Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

MR.കിംഗ് ലയറിന്റെ ആത്മകഥ 1 [MR.കിംഗ് ലയർ] 173

Kambi Views 61412

MR.കിംഗ് ലയറിന്റെ ആത്മകഥ 1

[MR.കിംഗ് ലയർ]

Mr King Liarinte aathmakadha Part 1 Author Mr.Kingliar

 

പ്രിയ കൂട്ടുകാരെ ഈ നുണയൻ നിങ്ങളുടെ മുൻപിൽ വാ തുറക്കുന്നത് നുണ പറയാൻ മാത്രം ആണ്. ഇപ്പോൾ ഒരു കൊതി ഒന്ന് സത്യം പറഞ്ഞലോ എന്ന് അതുകൊണ്ട് എന്റെ സ്വന്തം കഥ ഞാൻ ഇവിടെ നിങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുന്നു.

ഇതിലെ കഥാപാത്രങ്ങൾ സാങ്കല്പികം അല്ല അതുകൊണ്ട് തന്നെ ആരെങ്കിലും ആയി ബന്ധം തോന്നുന്നുവെങ്കിൽ അത് നിങ്ങളുടെ മാത്രം തോന്നൽ….. ആയിരിക്കും

സൊ MR. കിംഗ് ലയറിന്റെ “ആത്മകഥ “

ഞാൻ അർജുൻ വയസ്സ് 25 ഒരു പ്രമുഖ ഐ ടി കമ്പനിയിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയർ.
സ്നേഹസമ്പന്നമായ മാതാപിതാക്കളുടെ ഏക മകൻ. ഒറ്റ മകൻ ആയതുകൊണ്ട് അമ്മ എന്നെ നന്നേ ലാളിച്ചാണ് വളർത്തിയത്. അങ്ങിനെ ഞാൻ 1 മുതൽ 10 വരെ പ്രേമം ഒന്നുമില്ലാതെ അത്യാവശ്യം നന്നായി പഠിച്ചു കളിച്ചു കുറെ കുരുത്തക്കേടും കാണിച്ചു sslc പാസ്സ് ആയി. മോശം പറയരുതല്ലോ 10ൽ 90% മാർക്കോടെ ആണ് ഞാൻ ആ യുദ്ധം ജയിച്ചത്‌. അത്യാവശ്യം വായിനോട്ടവും കമ്പിപുസ്തകവായനയും ടീച്ചർമാരുടെ വടയും മുലച്ചാലും കുണ്ടിയും ചുണ്ടും എല്ലാം ആസ്വദിച്ചു കൈപ്രയോഗം നടത്തൽ ആയിരുന്നു 10 വരെ എന്റെ പ്രധാന വിനോദം. ഒറ്റക്ക് അല്ലാട്ടോ കൂട്ടിനു തല തെറിച്ച 3 കൂട്ടുകാരും. വൈശാഖ്, വിമൽ, ഫൈസൽ.

വിമൽ അവൻ പണ്ടേ ഒരു ചെറ്റയാണ് വേറെ ഒന്നുമല്ല ആ തെണ്ടി എന്നും നന്നായി പഠിക്കും അതുകൊണ്ട് തന്നെ എന്നേക്കാൾ ഒരു 5% മാർക്ക്‌ അവന് കൂടുതൽ ആയിരുന്നു. വൈശാഖും ഫൈസലും എന്റെ തൊട്ട് പിന്നാലെ ഉണ്ട് കേട്ടോ. ഇപ്പോൾ നിങ്ങൾ വിചാരിക്കും ഞങ്ങൾ ഫുൾ പഠിപ്പിസ്റ്റുകൾ ആണെന്ന്.

സംഭവം ഇങ്ങനെ ആയിരുന്നു…..

10F……. ക്ലാസിലെ ഏറ്റവും ഉഴപ്പന്മാർ തല്ലുകൊള്ളികൾ കുരുത്തംകെട്ടവന്മാർ ഗുണ്ടകൾ അതായിരുന്നു ഞങ്ങളുടെ വിശേഷണങ്ങൾ. ഗുണ്ടകൾ അത് വരാൻ കാരണം വിമലിന്റെ പ്രണയിനിയെ വേറെ ഒരുത്തൻ അവളുടെ നിതംബത്തിൽ കരതലം അമർത്തി അത് ചോദ്യം ചെയ്‌തപ്പോൾ ആ മേലച്ചന്റെ കൈ അറിയാതെ ഒന്ന് പ്രിത്വിരാജ് പറയും പോലെ ചെറുതായി ഒന്ന് ഓടിഞ്ഞു അല്ല ഓടിച്ചു അങ്ങനെ ആണ് ഗുണ്ടകൾ എന്നാ പേര് ലഭിച്ചത്. ആ സംഭവത്തിന്‌ ശേഷം സ്കൂളിൽ ഞങ്ങള്ക്ക് ഒരു വിലയുണ്ടായി ഇവർ അത്ര ചെറിയ പുള്ളികൾ അല്ല എന്ന്.ടീച്ചർമാർക്ക് ഞങ്ങളെ വലിയ വിലയൊന്നും ഉണ്ടായില്ല അതൊന്ന് മാറ്റാൻ ആണ് 2 മാസം കുത്തിയിരുന്ന് പഠിച്ചു മാർക്ക്‌ വാങ്ങിയത്. അയ്യോ പറഞ്ഞു പറഞ്ഞു കാട് കയറി.
പത്തിൽ പഠിക്കുമ്പോൾ എടുത്ത തീരുമാനം ആണ് +1 ഹ്യൂമാനിറ്റീസ് എടുക്കണം എന്ന് ശേഷം ഡിഗ്രിയും എന്നിട്ട് പോലീസ് ആവണം എന്ന്. അങ്ങനെ ഞങ്ങൾ ഹ്യൂമാനിറ്റീസിന് മാത്രം അപ്ലിക്കേഷൻ കൊടുത്തു. ഞങ്ങള്ക്ക് 4 പേർക്കും ഒരേ സ്കൂളിൽ ഹ്യൂമാനിറ്റീസിന് അഡ്മിഷൻ കിട്ടി. അന്ന് ആ സ്കൂൾ വരാന്തയിൽ വെച്ചാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്. ആ ഒരു ഒറ്റ കാഴ്ചയിൽ തന്നെ എനിക്ക് അവളെ ഒരുപാട് ഇഷ്ടമായി.

നല്ല മാർക്ക്‌ ഉണ്ടായിട്ടും ഹ്യുമാനിറ്റീസ് എന്നാ സബ്ജെക്ട് എടുത്തതിൽ പലഭാഗത്തുനിന്നും പല എതിർപ്പുകളും ഉണ്ടായി. പക്ഷെ ഞങ്ങൾ അതൊന്നും വകവെക്കാതെ ഞങ്ങളുടെ തീരുമാനത്തിൽ ഉറച്ചു നിന്നു. പക്ഷെ അവളെ കണ്ട ആ നിമിഷം അത് വർണിക്കാൻ വാക്കുകൾ എനിക്ക് ലഭിക്കുന്നില്ല.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

32 Comments

Add a Comment
  1. MR.കിംഗ്‌ ലയർ

    രാജാവിന്റെ സ്നേഹസമ്പന്നമായ വാക്കുകൾക്ക് ഒരുപാട് നന്ദി രേഖപെടുത്തുന്നു ഈയുള്ളവൻ

  2. MR.കിംഗ്‌ ലയർ

    തിരക്കായത് കൊണ്ടാണ് നിങ്ങളുടെ അഭിപ്രായങ്ങൾക്ക് മറുപടി ഒന്നും നൽകാതിരുന്നത്. അതിന് ഈയുള്ളവൻ ക്ഷമ ചോദിക്കുന്നു

  3. അച്ചു രാജ്

    പ്രിയ കിങ് ലയർ..
    ആത്മകഥ നന്നായിരുന്നു.. ചേരുവകൾ എല്ലാം വേണ്ട വിധം… ഇനിയുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു… ആശംസകൾ

    അച്ചു രാജ്

    1. MR.കിംഗ്‌ ലയർ

      വരും ഭാഗങ്ങൾ നന്നാകാൻ ശ്രമിക്കാം. വിലയേറിയ വാക്കുകൾക്ക് നന്ദി അച്ചൂട്ടാ…..

      സ്നേഹപൂർവ്വം

  4. ആത്മ കഥ ആസ്വദിച്ച് വായിച്ചു കേട്ടോ കിങ്ങ് ലയര്‍…

    1. MR.കിംഗ്‌ ലയർ

      റാണിയുടെ സ്നേഹസമ്പന്നമായ വാക്കുകൾക്ക് നന്ദി…..

  5. അജൂട്ടൻ

    എന്റെ രാജനുണയാ…. നിങ്ങള് ശെരിക്കും ഒരു ജിന്ന് ആണ് ഭായി…. ഞാൻ നിങ്ങടെ ഒരു വല്ലാത്ത ഫാൻ ആണ്… എന്നെന്നും കണ്ണേട്ടന്റെ അടുത്ത ഭാഗം വന്നോ എന്നു നോക്കാൻ കേറിയപ്പോൾ ദാ കിടക്കുന്നു നമ്മുടെ നുണയന്റെ ആത്മകഥ… മുന്നും പിന്നും നോക്കിയില്ല.. അങ്ങു ഫുൾ വായിച്ചു… ഇതിപ്പോ അരി വാങ്ങാൻ വന്നവന് ബിരിയാണി കിട്ടിയ അവസ്ഥ ആണല്ലോ സഹോ… കലക്കി തിമിർത്തു പൊളിച്ചു…. നമ്മൾ തമ്മിലുള്ള ഏറ്റവും വലിയ സാമ്യം നമ്മുടെ ചെല്ലപേരിലാണ്.. “അജൂട്ടൻ”… എന്തായലും അടുത്ത ഭാഗം പെട്ടന്ന് വേണം…. കട്ട വെയ്റ്റിങ്….

    എന്ന്‌ സ്വന്തം
    അജൂട്ടൻ

    1. MR.കിംഗ്‌ ലയർ

      ഈ വാക്കുകൾക്കുള്ള മറുപടി എന്റെ കയ്യിൽ ഇല്ല കൂട്ടുകാരെ…. പിന്നെ ഒന്ന് ചോദിച്ചോട്ടെ എനിക്കും ഫാനോ….. അജൂട്ടനെ പോലെ ഉള്ള കൂട്ടുകാരുടെ വാക്കുകൾ ആണ് എനിക്ക് എഴുതാൻ ഉള്ള ഇന്ധനം. നന്ദിയുണ്ട് ബ്രോ…….. എന്റെ കഥകൾ വായിക്കുന്നതിൽ

  6. നുണയന്,നല്ല സ്റ്റാർട്ട്‌. വിരഹം ഫീൽ ചെയ്തു. ഒരു ഓട്ടപ്രദക്ഷിണം ആയിരുന്നു ഇത് വായിച്ചപ്പോൾ തോന്നിയത്

    1. MR.കിംഗ്‌ ലയർ

      വിരഹം ഉള്ളതാണ് ഇച്ചായ…… എന്റെ ജീവിതത്തിൽ നടന്നത്…… പിന്നെ ഓട്ടപ്രദക്ഷണം അതുതന്നെ ആണ് ഞാൻ ഉദേശിച്ചത്‌

  7. നുണയന്റെ ആദ്യത്തെ സത്യം പറച്ചിൽ സൂപ്പർ ആയിട്ടുണ്ട്, അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.

    1. MR.കിംഗ്‌ ലയർ

      താങ്ക്സ് ഇക്കാക്ക……

  8. കിങ് ലയർ സാർ പൊളപ്പൻ സ്റ്റാർട്ടിങ്. വരട്ടെ അടുത്തതും ഇതിലും പൊളപ്പനായി

    1. MR.കിംഗ്‌ ലയർ

      ശ്രമിക്കാം എനിക്ക് ആവുന്നത് പോലെ….. നന്ദിയുണ്ട് ഈയുള്ളവന്റെ കഥ വായിച്ചതിന്

  9. ആഹ് പോന്നോട്ടെ…. അടുത്തത് പോന്നോട്ടെ…. തുടരൂ .

  10. ആഹ് പോന്നോട്ടെ…. അടുത്തത് പോന്നോട്ടെ .

    1. MR.കിംഗ്‌ ലയർ

      ഉടനെ നൽകാം ബ്രോ

    1. MR.കിംഗ്‌ ലയർ

      താങ്ക്സ് sweet heart. പലരുടെയും കഥകൾക്ക് ഈ മൊഞ്ചത്തിയുടെ കമന്റ്‌ കാണുമ്പോൾ തോന്നാറുണ്ട് എന്നാ എനിക്ക് ആ ഭാഗ്യം ഉണ്ടാവുക എന്ന് അങ്ങനെ എനിക്കും കിട്ടി ആ ഭാഗ്യം…..

  11. ഇത്രേം കല്ലുവെച്ച നുണ വെണ്ടാർന്നു

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    മനോഹരമായിരിക്കുന്നു

    ശ്രീ

    1. MR.കിംഗ്‌ ലയർ

      പേര് അങ്ങനെ ആയത് കൊണ്ട് നുണ പറഞ്ഞേ തീരൂ….. നന്ദി ശ്രീ എന്റെ ആത്മകഥ വായിച്ചതിന്…

  12. Waiting for next part

    1. MR.കിംഗ്‌ ലയർ

      വേഗം നൽകാം ബ്രോ

  13. അടുത്ത ഭാഗത്തിനെ ആയി കാത്തിരിക്കുന്നു

    1. MR.കിംഗ്‌ ലയർ

      ഉടനെ നൽകാം ബ്രോ. കഥ വായിച്ചതിൽ സന്തോഷം

  14. അടുത്ത ഭാഗത്തിനായി മാത്രം കാത്തിരിക്കുന്നു ?…. അന്റെ കഥ വായിക്കാൻ ബല്ലാത്ത രസാ

    1. MR.കിംഗ്‌ ലയർ

      താങ്ക്സ് മാക്സ്വി, വിലയേറിയ ഈ വാക്കുകൾക്ക് ഒരുപാട് നന്ദി

  15. ജീവിത കഥയല്ല വീണ്ടും തുടരുന്നു eruthu. ബ്രോ വേലത്തറകൾ എല്ലാം പുറത്തു വരട്ടെ ഈ കഥയിലൂടെ.????????

    1. MR.കിംഗ്‌ ലയർ

      ബ്രോ എന്നെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പാടില്ലാട്ടോ, ന്നാലും സത്യം എഴുതാൻ ശ്രമിക്കാം….. ഇത് വരെ എല്ലാം സത്യങ്ങൾ……. ഇനി…………

  16. muzuvanum vayichu ta nunayude rajavinu ente adhyathe nuna cmnt

  17. Muzuvanu vayichu ta nunakalude rajavinu ente adhyathe nuna cmnt

    1. MR.കിംഗ്‌ ലയർ

      താങ്ക്സ് akrooz ❤️

Leave a Reply to MR.കിംഗ്‌ ലയർ Cancel reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: