മൃഗം 1 [Master] 753

Kambi Views 239729

മൃഗം 1
Mrigam Part 1 Crime Thriller Novel | Author : Master

പ്രിയപ്പെട്ട വായനക്കാരെ,

നിങ്ങളില്‍ പലര്‍ക്കും അറിയാവുന്നത് പോലെ ഈ കഥ മുന്‍പ് ഇവിടെ പ്രസിദ്ധീകരിച്ചിരുന്നതാണ്. ചില പ്രത്യേക കാരണങ്ങളാല്‍ ഇത് സൈറ്റില്‍ നിന്നും നീക്കുകയുണ്ടായി. തുടര്‍ന്ന് എന്നോട് നേരിട്ടും ഡോക്ടറോട് മെയില്‍ വഴിയും ധാരാളം പേര്‍ ഈ കഥ വീണ്ടും വായിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചതിന്റെ പേരില്‍ ഇത് വീണ്ടും പുന പ്രസിദ്ധീകരിക്കുകയാണ്. എല്ലാ വ്യാഴാഴ്ച രാത്രികളിലുമായി ഓരോ അധ്യായങ്ങള്‍ വീതം ഇടാനാണ് ആലോചിക്കുന്നത്. ദിവസം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയേക്കാം എങ്കിലും ആഴ്ചയില്‍ ഒരു അധ്യായം വീതം പ്രസിദ്ധീകരിക്കുന്നതായിരിക്കും. ഈ കഥ എഴുതാനും പൂര്‍ത്തീകരിക്കാനും കാരണക്കാര്‍ ഈ സൈറ്റിലെ വായനക്കാര്‍ തന്നെയാണ്. അതുകൊണ്ട് ഈ കഥ ഈ സൈറ്റിന്റെ സ്വത്തായി സമര്‍പ്പിക്കുന്നു. അല്ലറ ചില്ലറ ഭേദഗതികള്‍ അവിടവിടെ വരുത്തിക്കൊണ്ടാണ്‌ പുന പ്രസിദ്ധീകരണം; അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തുടര്‍ന്നും പ്രതീക്ഷിക്കുന്നു; പ്രത്യേകിച്ചും പുതിയ വായനക്കാരില്‍ നിന്നും.

സസ്നേഹം,

Master

 

അധ്യായം 1 | Part 1

വാസുവിന്റെ ഉരുക്കുമുഷ്ടി കേശവന്റെ മുഖത്ത് ഊക്കോടെ പതിഞ്ഞു. മൂക്കില്‍ നിന്നും ചോര ചീറ്റി അയാള്‍ ആളുകളുടെ ഇടയിലേക്ക് ഒരു അലര്‍ച്ചയോടെ മറിഞ്ഞു വീണു. സായംസന്ധ്യ സമയത്ത് തിരക്കുള്ള ചന്തമുക്കില്‍ ആയിരുന്നു സംഭവം.

“ടാ കേശവാ..ജനിച്ചപ്പോഴേ എന്നെ ഉപേക്ഷിച്ചു പോയവരാണ് എന്റെ തന്തേം തള്ളേം എങ്കിലും, അവരാരാണ് എന്നെനിക്കറിയില്ലെങ്കിലും, ജന്മം നല്‍കിയ അവരെ നിന്റെ പുഴുത്ത വാ കൊണ്ട് വൃത്തികേട്‌ പറഞ്ഞാല്‍ ഒടിച്ചു നുറുക്കിക്കളയും ഞാന്‍…”

പല്ലുകള്‍ ഞെരിച്ചുകൊണ്ട് വാസു പറഞ്ഞു. ഒറ്റയിടിക്ക് തകര്‍ന്നു പോയ ചട്ടമ്പി കേശവന്‍ നിരങ്ങി നീങ്ങി വളരെ പാടുപെട്ട് എഴുന്നേറ്റ് വേഗം തന്നെ സ്ഥലം വിട്ടു. വാസു കൂടിനിന്നവരെ രൂക്ഷമായി ഒന്ന് നോക്കിയ ശേഷം നടന്നു നീങ്ങി.

“മൃഗം..കാട്ടുമൃഗം…ആ ശങ്കരന് ഈ ജന്തൂനെ എവിടുന്നു കിട്ടിയോ ആവോ..”

അവന്‍ പോയിക്കഴിഞ്ഞപ്പോള്‍ ഒരു മധ്യവയസ്കന്‍ ഭീതിയോടെ അപരനോട് പറഞ്ഞു.

“ഇവന്‍ കുറേക്കാലം ഇവിടെങ്ങും ഇല്ലായിരുന്നല്ലോ? ഏതായാലും അവന്‍ അവന്റെ വരവറിയിച്ചു..കേശവന്റെ കാര്യം കഷ്ടം തന്നെ…ഒരിടിക്ക് അവന്‍ തീര്‍ന്നുപോയില്ലേ” മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.

“കേശവന്‍ നല്ല പുള്ളി ഒന്നുമല്ലല്ലോ..വെറുതെ ആ ചെറുക്കനെ അങ്ങോട്ട്‌ ചൊറിഞ്ഞു ചെന്നതല്ലേ..ദേവനേം ബ്രഹ്മനേം പേടിയില്ലാത്തവനാ വാസു….”

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

73 Comments

Add a Comment
 1. രാഹുൽ കൃഷ്ണ

  മുൻപ് ഈ കഥ ഫുൾ ഈ സൈറ്റിൽ പോസ്റ്റ് ചെയ്തതല്ല

 2. *മാസ്റ്റർജി*…. എൻറെ ഒരു എളിയ
  അഭിപ്രായം, ഏതോ കുട്ടിച്ചാത്തൻ… വലിച്ച് താഴെ കൊണ്ടുപോയി… “സ്മിതാ മാമിനും” “പ്രവാസി അച്ചായനും” ഇടയ്ക്കായി കൊണ്ടിട്ടുണ്ട്… ദയവായി ശ്രദ്ധിക്കുക;….

 3. Master today Thursday
  Waiting for next part

  1. I have sent already to doctor; but doctor seems to be missing..

   1. Doctor its cruel 😔

   2. Master can you send me PDF

 4. Master ഇത് മുമ്പ് പ്രസിദ്ധീകരിച്ച നിമിഷം ഞാൻ വായിച്ച thrilling ആയ കഥ ഓരോ part um വായിക്കുമ്പോ അടുത്ത partinay kathirippayirunnu വീണ്ടും പ്രസിദ്ധീകരിച്ച അങ്ങയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു

  1. വളരെ വളരെ നന്ദി. നിങ്ങളുടെയൊക്കെ അകമഴിഞ്ഞ സ്നേഹം കൊണ്ട് മാത്രം എഴുതാന്‍ സാധിച്ച ഒരു കഥയാണ് ഇത്. ഒരു എഴുത്തുകാരനെ സൃഷ്ടിക്കുന്നത് സഹൃദയരായ വായനക്കാരാണ്.

 5. മഹിളാ പ്രതാപൻ

  മാസ്റ്റർ, ഈ നോവൽ FB യിൽ എന്റെ തൂലിക ഗ്രൂപ്പിൽ ഒരു പാർട്ട്‌ ഇട്ടിരുന്നു. അരുൺ എന്നോ മറ്റോ ഉള്ള ഒരു പേരിൽ. പിന്നീട് കണ്ടില്ല. മാസ്റ്റർ തന്നെയായിരുന്നോ അത്.

  1. ഞാന്‍ തന്നെയാണ് ഇട്ടത്. പക്ഷെ ആരോ അത് അഡ്മിന് പരാതി നല്‍കി അവര്‍ ഡിലീറ്റ് ചെയ്തു. ഒരുപക്ഷെ അടിച്ചുമാറ്റി പോസ്റ്റിയെന്നു ധരിച്ചോ അതല്ലെങ്കില്‍ സെക്സ് സൈറ്റില്‍ വന്ന കഥ എന്ന കാരണം കൊണ്ടോ ആകാം.

   എന്തായാലും ഇനി ഇത് ഇവിടെ മാത്രമേ കാണൂ…

   1. മഹിളാ പ്രതാപൻ

    അത് കഷ്ടമായി പോയി, മൃഗം പോലൊരു സൂപ്പർ ഡ്യൂപ്പർ ത്രില്ലിംഗ് ഹിറ്റ്‌ നോവൽ കുറെയധികം ആളുകളിലേക്കെത്തുമായിരുന്നു.

 6. Thank you Master. 🙏🏻🙏🏻

  ഈ കഥയെ കുറിച്ച് കേട്ടറിവ് മാത്രമേ ഉണ്ടായിരുന്നുള്ളു. മൃഗം, ചിലന്തിവല എന്നീ കഥകളെ പറ്റി പലപ്പോഴായി കേട്ടിട്ടുണ്ട്, പിന്നീട് അറിഞ്ഞു remove ചെയ്തെന്നു. എന്നെ പൊലെ ഉള്ള പുതിയ വായനക്കാർക്കായി പുനർ പ്രസിദ്ധികരിച്ചതിൽ ഒരുപാട് സന്തോഷം.

  വിഷു എല്ലാ ഐശ്വര്യവും, നന്മയും, സന്തോഷവും നിറഞ്ഞതാകട്ടെ …

  Thoolika

  1. Thank you. It is being published again for new as well as old readers; Kindly share your valued opinion..

 7. MR.കിംഗ്‌ ലയർ

  മാസ്റ്റർ,
  എനിക്ക് നിങ്ങളെ ഒട്ടും ഇഷ്ടം അല്ല കാരണം നിങ്ങൾക്ക് ഒടുക്കത്തെ ഫാൻസ്‌ ആണ്. അത് വെറുതെ അല്ല എന്നറിയാം. എന്നാലും ഞാനും ഒരു മനുഷ്യൻ അല്ലെ. അങ്ങയെ ഞാൻ ഇങ്ങനെ വിശേഷിപ്പിക്കുന്ന കഥകളുടെ പൊന്നുതമ്പുരാൻ. തൂലികയിൽ വിരിയുന്ന എല്ലാ പുഷ്പങ്ങളും അതിമനോഹരം ആകുന്നതിൽ അങ്ങയുടെ കഴിവ് അതിൽ ഒന്ന് പറയാനില്ല….
  കാത്തിരിക്കുകയാണ് തമ്പുരാനെ വരും ഭാഗങ്ങൾക്കായി……..

  സ്നേഹപൂർവ്വം
  MR.കിംഗ് ലയർ

  1. എന്താണ് ബ്രോ, ആകെ ഒരു തമ്പുരാനെ ഉള്ളൂ; നമ്മളൊക്കെ അതിയാന്റെ കുട്ടികള്‍. സ്നേഹപൂര്‍വ്വം നല്‍കിയ വിലപ്പെട്ട വാക്കുകള്‍ക്ക് രണ്ടക്ഷരത്തിലുള്ള മറുപടി തികയില്ല എന്നറിയാവുന്നത് കൊണ്ട്, ഇത് ഹൃദയത്തില്‍ സൂക്ഷിക്കുന്നു.

 8. ബാഹുബലി

  അടിപൊളി വെറൈറ്റി സ്റ്റോറി മാസ്റ്റർ… കിടുക്കി

 9. മാസ്റ്റർജി
  നമസ്കാരം—–
  വാസു….
  അവൻ അമ്പല നടയിൽ നിന്നും കളഞ്ഞു കിട്ടിയ കുട്ടിയല്ല….
  ഡോണയുടെ അച്ഛൻ പുന്നൂസിന് അവിഹിത ബന്ധത്തിൽ ജനിച്ച കുട്ടിയാണ്…
  പുന്നൂസ് അവനെ പള്ളീൽ അച്ഛന്റെ കോൺവെന്റിൽ ആക്കുന്നു….
  അവിടെ നിന്നും രുക്മണി ദത്തെടുക്കുന്നു….
  സങ്കടം വരുമ്പോൾ അച്ഛനെ കാണാൻ പോകുന്നത് അതാണ്‌…
  കാലങ്ങൾക്ക് ശേഷം പുന്നൂസ് മകൾക്ക് ബോഡി ഗാർഡിനെ തിരയുമ്പോൾ അച്ഛൻ വാസുവിനെ തന്നെ നൽകുന്നു…
  പക്ഷെ സത്യം പുന്നൂസ് അറിയുന്നില്ല…
  സ്വന്തം ഉടപ്പിറപ്പുകളായ ഡോണയും വാസുവും സഹോദരങ്ങളായി അടുത്തത് പ്രകൃതിയുടെ അല്ലെങ്കിൽ ദൈവത്തിന്റെ തീരുമാനം !!
  മകനെ സ്വന്തം അച്ഛന് തന്നെ നൽകിയതിൽ പള്ളീൽ അച്ഛന് ചാരിതാർഥ്യം….
  അവസാന കാലത്ത് ഈ ഞെട്ടിക്കുന്ന സത്യം പുന്നൂസും ഡോണയും വാസുവും അറിയുന്നു….
  തന്റെ സ്വത്തും ബിസിനസും നോക്കി നടത്താൻ അവകാശിയായി സ്വന്തം മകൻ തന്നെ എത്തിയതിൽ പുന്നൂസ് സന്തുഷ്ടൻ…..

  കഥ ഇങ്ങനെ ആകാനാണ് എന്റെ പണ്ടേ ഉള്ള ആഗ്രഹം…

  1. താങ്കള്‍ക്ക് നല്ല ഭാവനയുണ്ട്. എഴുത്തില്‍ ഒരു കൈ നോക്കിക്കൂടെ?

   യഥാര്‍ത്ഥത്തില്‍ ഇത്തരം ക്ലീഷേകള്‍ പണ്ട് മുതല്‍ തന്നെ ധാരാളം കഥകളില്‍ നമ്മള്‍ കാണുന്നുണ്ട്. ഈ കഥ പക്ഷെ ആ ഗണത്തില്‍ പെടുന്നില്ല. രക്തബന്ധം ഇല്ലാതെ തന്നെ സാഹോദര്യം സാധ്യമാണ് എന്ന് വാസുവും ഡോണയും തെളിയിക്കുന്നു. രക്തബന്ധം ഉണ്ടായിട്ടുകൂടി സാഹോദര്യം ഇല്ലാത്ത ലോകത്ത്, ഇങ്ങനെയും മനുഷ്യരുണ്ട് എന്ന സൂചനയാണ് ഈ കഥാപാത്രങ്ങള്‍ നല്‍കുന്നത്.

   എന്തായാലും താങ്കള്‍ ഈ കഥ എത്രയധികം ഇഷ്ടപ്പെട്ടു എന്നതിന്റെ വ്യക്തമായ തെളിവാണ് ഉള്ളില്‍ തട്ടിയുള്ള ഈ കമന്റ്. വാസു എന്ന പേര് നായകന് വേണ്ട എന്ന് എന്നോട് തുടക്കത്തില്‍ ചിലര്‍ പറഞ്ഞിരുന്നു; ഇട്ടതിട്ടു എന്ന് കരുതി ഞാന്‍ മാറ്റാന്‍ പോയില്ല. പക്ഷെ ഇപ്പോള്‍ ആ പഴഞ്ചന്‍ പേരിനൊരു സൂപ്പര്‍ താര പരിവേഷം ഈ കഥാപാത്രത്തിലൂടെ കിട്ടിയിരിക്കുന്നു, നിങ്ങളുടെയൊക്കെ പ്രോത്സാഹനം മൂലം.

   വളരെ നന്ദി.

 10. Ividunnu vayichathil ettavum ishtapetta novel… Vasu..dona.. Poulose… Divya manasil ninnum mayatha kadhapathrangal waiting for next part… Orikal koodi vayikan avasaram thanna masterkum Drnum Nanni ariyikkunnu

  1. thank you bro

 11. വാസു. .
  അമ്പല നടയിൽ കളഞ്ഞു കിട്ടിയ കുട്ടിയല്ല….
  ഡോണയുടെ അച്ഛന് അവിഹിത ബന്ധത്തിൽ ജനിച്ച കുട്ടിയാണ്..
  അയാൾ അവനെ
  പള്ളീൽ അച്ഛനെ ഏൽപ്പിച്ചു….
  അച്ഛൻ അവനെ ദിവ്യയുടെ അമ്മക്ക് കൊടുത്തു…
  പുന്നൂസിന് പിന്നീട് മകളുടെ ബോഡി ഗാർഡ് ആയി അച്ഛൻ വാസൂനെ കൊടുത്തു…. പക്ഷെ സ്വന്തം മകൻ എന്ന രഹസ്യം അച്ഛൻ പറഞ്ഞില്ല…
  യഥാർത്ഥ ഉടപ്പിറപ്പുകളായ ഡോണയും വാസുവും സത്യത്തിൽ ആങ്ങള പെങ്ങൾ ആയി ജീവിച്ചു….. പിന്നീട് പുന്നൂസ് ആ സത്യം അറിയുന്നു… ഡോണയും…
  ഇങ്ങനെ ആയിരുന്നു ആ കഥ വേണ്ടിയിരുന്നത്….

 12. മാസ്റ്റർജി
  എൻറെ കൂടി വാക്ക് മുഖവിലയ്ക്കെടുത്ത് ” മൃഗം ” പുനർവായനയ്ക്ക് എത്തിച്ച് തന്നതിൽ വളരെ സന്തോഷമുണ്ട്. അതിൻറെ സ്നേഹവും നന്ദിയും വാക്കുകളാക്കി ഇവിടെ പകർത്തി നൽകുന്നു. വായന തുടങ്ങിയിട്ടില്ല എന്നതും ഒരു ക്ഷമാപണത്തോടെ പറയട്ടെ… വായിച്ചു കഴിഞ്ഞു, അതിൻറെ ആസ്വാദ്യതയും ആയി വീണ്ടും വരാം അതുവരെ…..

  1. നന്ദി ആനന്ദ്‌; വായിക്കുക; താങ്കളുടെ വിശകലനം അറിയാന്‍ ആകാംക്ഷയുണ്ട്. കമ്പി കഥകള്‍ക്ക് ഞാന്‍ പൊതുവേ കമന്റുകള്‍ കാര്യമാക്കാറില്ല. അതൊരു ടൈം പാസ് മാത്രം. ഇത് ഗൌരവമുള്ള ടോപിക് ആയതുകൊണ്ട് അഭിപ്രായങ്ങള്‍ അറിയാന്‍ താല്‍പര്യമുണ്ട്; പ്രത്യേകിച്ചും എഴുത്തില്‍ വലിയ പ്രാഗത്ഭ്യമുള്ള താങ്കളെപ്പോലെ ഉള്ളവരില്‍ നിന്നും.

 13. ഇരുട്ട്

  ഇച്ചിരി (ഇച്ചിരി) എരൂം പുളീം ണ്ടാവില്ലേ?.☺️
  കമ്പിയല്ല ഇച്ചിരി എരു.!
  (തെറി വിളിക്കരുത് ശീലായിപ്പോയി.., അതുകൊണ്ടാ..😷)

  മുമ്പ് പ്രസിദ്ധീകരിച്ചപ്പോൾ ആദ്യ ഭാഗം ബായിച്ചിരുന്നു. പക്ഷെ തുടരാൻ സാധിച്ചില്ല.
  ഉം

  1. ഇറാനിയന്‍ ഫുഡ്.. അല്ലെങ്കില്‍ അറേബ്യന്‍ ഫുഡ്; ഇന്ത്യനല്ല. കുറച്ചു കുരുമുളക് പൊടി ഉണ്ടായിരുന്നത് കൂടി കഴുകി കളഞ്ഞിട്ടുണ്ട്. എരു ഇല്ല..

 14. മാസ്റ്റർ ….

  എന്റെ ഡോണ കൊച്ചു വീണ്ടും 😘😘😘😘😘😘😘😘😘😘😘😘

  അന്ന് പറഞ്ഞിരുന്നു മാസ്റ്റർ… മനസ്സിലുണ്ടായിരുന്ന ക്ലൈമാക്സ്‌ അല്ല കഥയിൽ വന്നത് എന്ന് …. അന്ന് അപ്പോ ഞാൻ ചോദിച്ചിരുന്നു മാസ്റ്ററുടെ
  മനസിലുള്ള ക്ലൈമാക്സ്‌ ഒന്നു ഞങ്ങൾ ക്ക് വേണ്ടി പ്രസിദ്ധികരിക്കാൻ ….

  ഇപ്പോ സന്തോഷം ആയി … അപ്പോ കാത്തിരിക്കുന്നു ….

  1. മാസ്റ്റർ … മൃഗം എന്ന പേര് കേൾക്കുമ്പോൾ ഞാൻ മിസ്സ്‌ ചെയുന്ന ഒരാളുണ്ട്…. Oru കൂട്ടിലടച്ച കിളി … കുറച്ചു നാൾ ഇത്തിരി സൗഹൃദം പകർന്നു തന്ന എന്റെ കൂട്ടുകാരി “”ദേവൂട്ടി “””
   😘😘😘😘😘😘

  2. ക്ലൈമാക്സ് മാറും.

   ദേവൂട്ടി ഈ അടുത്തിടെ തല പൊക്കിയായിരുന്നു; തുലാവര്‍ഷരാത്രിയില്‍ എന്ന കഥയുടെ കമന്റുകളില്‍ ഉണ്ട്. ഈ കഥ വായിക്കാനായി മാത്രം കമ്പി സൈറ്റില്‍ കയറിയിരുന്നു എന്ന് പുള്ളിക്കാരി പറഞ്ഞത് വലിയ ഒരു പ്രോത്സാഹനം തന്നെയായിരുന്നു.. കഥയുടെ ചെറിയ ചെറിയ പിഴവുകള്‍ തിരുത്തിയാണ് ഇത്തവണ പ്രസിദ്ധീകരിക്കുന്നത്. അന്ന്, എഡിറ്റ്‌ പോലും ചെയ്യാതെ മാരത്തോണ്‍ എഴുത്തെഴുതി, ഒട്ടും ആലോചിക്കാതെ ഇട്ട കഥയാണ്. മനസ്സില്‍ വരുന്ന മുറയ്ക്ക് എഴുതി; അതെങ്ങനെയോ ഇങ്ങനെയായി

   1. 😘😘😘😘

 15. Master വായിച്ചിട്ടു പറയാം എന്താണ് മാറ്റങ്ങൾ. പിന്നെ ഒരായിരം നന്ദി എന്റെ അപേക്ഷ സ്വീകരിച്ചതിന്

  1. നന്ദി ബ്രോ

 16. മുമ്പ് ഈ കഥ വായിക്കാൻ കഴിഞ്ഞില്ല ,വീണ്ടും പോസ്റ്റു ചെയ്തത് നന്നായി സൂപർ സ്റ്റോറിയാണ് മാസ്റ്റർ. ബാക്കി ഭാഗങ്ങൾ കൂടി പോസ്റ്റ് ചെയ്യൂ thank you master.

  1. every thursday night forthcoming parts will be published; thank you bro

 17. കമ്പി ഉള്ള മൃഗം pdf ഉണ്ട് മാസ്റ്റർ. ഇനി കമ്പി ഇല്ലാ മൃഗം വരും പാർട്ടുകൾ നോക്കട്ടെ.ഏതാ ബെറ്റർ കമ്പിയോ കമ്പി ഇല്ല മൃഗത്തിന്റെ പാർടോ.

 18. Dark knight മൈക്കിളാശാൻ

  അവസാനം മാസ്റ്ററുടെ മാസ്റ്റർപീസ് നോവൽ ‘മൃഗം’ വീണ്ടും മറ നീക്കി പുറത്ത് വന്നു. ഞാൻ ആകാംഷയോടെ വായിച്ച ഇവിടെ പ്രസിദ്ധീകരിച്ച രണ്ട് കഥകളാണ് മൃഗവും, ചിലന്തിവലയും. ഓരോ ഭാഗവും വായിക്കുമ്പോൾ അടുത്ത ഭാഗത്തിൽ എന്താകുമെന്ന് ടെൻഷനടിച്ച് കൈയ്യിലെ നഖം മുഴുവൻ കടിച്ച് കളഞ്ഞ 2 ഉത്തമ സസ്പെൻസ് ത്രില്ലറുകൾ.

  1. thanks a lot for your generous words aashane

 19. ഐഷക്കൊരു ജീവിതങ്കൊടുക്കാമ്പറ്റ്വോ….?
  കല്യാണിയെ എവിടേലും ഒന്ന് തളയ്ക്കാൻ പറ്റ്വോ?
  .
  .
  .
  .
  പറ്റില്ലാ ല്ലേ…?
  അത്തറിയാം ഇങ്ങളു ദുസ്റ്റനാ ദുസ്റ്റൻ!

  1. ഓരെ എല്ലാം ഞാന്‍ ഡിവോഴ്സ് ചെയ്തു അണ്ണാ.. ഇനി അവളുമാരുമായി യാതൊരു ഏര്‍പ്പാടുവില്ല..അമ്മച്ചിയാണെ

 20. ഈ കഥ മുൻപ് ഞാൻ വായിച്ചിട്ടു ഉണ്ട്. ഇടക്ക് നിർത്തിയത് കാരണം ഭയങ്കര നഷ്‌ടം ആയ പോലെ ആയിരുന്നു. വീണ്ടും വായിക്കാൻ കഴിഞ്ഞതിൽ സന്തോഷം. ഈ കഥ വായിക്കാൻ ഒരു പ്രത്യേക സുഖം ആണ് ഞാൻ ആദ്യം ആണ് കമന്റ്‌ ഇടുന്നത് എന്റെ പേര് ജിത്തു

  1. വളരെ നന്ദി ബ്രോ…

 21. PDF ഇപ്പോഴും കൈയിലുണ്ട് ആശാനെ 😘

  1. Athonnu therumo?

  2. Max ആ pdf ഒന്ന് തരാവോ….mail id തരാം അതിലേക്ക് അയച്ചു തന്നാ മതി….ഒറ്റുപാട് ചോദിച്ചു നാൻ എല്ലാർടെ അടുത്തും..

   മാറ്റം വരുത്തി എഴുത്തുന്നുന്നതിനു മുൻപ്…ഒറിജിനൽ ഒന്ന് വായ്ക്കാനാണ് max

   അയച്ചു തരുവെങ്കിൽ താഴെ റിപ്ലൈ തരണേ മെയിൽ id തരാം… pls

   1. പി ഡി എഫ് ഉള്ളവര്‍ അത് ദയവു ചെയ്ത് കൈയില്‍ തന്നെ വയ്ക്കുക. ഐക്കണ്‍ ബ്രോ, കഥയില്‍ മാറ്റം എന്ന് പറയുന്നത് പ്രധാനമായി ക്ലൈമാക്സില്‍ ആണ്. ഒന്നാം പബ്ലീഷിങ്ങില്‍ ഞാന്‍ ക്ലൈമാക്സ് മനസ്സില്‍ ഉദ്ദേശിച്ചതായിരുന്നില്ല എഴുതിയത്. അതിന്റെ കാരണം വായനക്കാര്‍ കഥാപാത്രങ്ങളെ അത്രമേല്‍ ഇഷ്ടപ്പെട്ടു പോയിരുന്നു. ഇതിലുള്ള മാറ്റങ്ങള്‍ അതിലെ പോരായ്മകള്‍ നികത്തല്‍ മാത്രമാണ്. കഥ അത് തന്നെ. പി ഡി എഫിനെക്കള്‍ നല്ലത് ഇത് ഇവിടെ വായിക്കുന്നതായിരിക്കും

    1. മൃഗം വീണ്ടും വീണ്ടും വായിക്കുന്നതിൽ സന്തോഷമേ ഉള്ളു… ഇതിപ്പോ ക്ലൈമാക്സ്‌ ചേഞ്ച്‌ ആയി എന്നൊക്കെ കേൾക്കുമ്പോൾ… കട്ട വെയ്റ്റിംഗ് ആണ് മാസ്റ്റർ…

    2. ETHU COMPLETE AAKUMBOL ETHINTE PDF EDANA EE KADHAYILE MATTAM CLIMAXIL MATHRAMANO?

 22. 👏👏👏👏

 23. വേതാളം

  “മൃഗം” ഇൗ സൈറ്റിൽ ഞാൻ ഒരുപാട് കേട്ട പേരാണ്.. പക്ഷേ നിർഭാഗ്യവശാൽ വായിക്കാൻ കഴിഞ്ഞിരുന്നില്ല.. ഒരിക്കൽ കൂടി “മൃഗം” തിരിച്ചു konduvannathinu നന്ദി പറയുന്നു മാസ്റ്റർ…😊😊😊

  1. നന്ദി ശ്രീ വിക്രമാദിത്യനെ വിരട്ടിയ കുട്ടൂസേ; ഇതില്‍ തുണ്ടില്ല. അടിപടി കഥയാണ്. വായിച്ചിട്ട് അഭിപ്രായം പറയണം. കമ്പി കഥയ്ക്ക് അഭിപ്രായം ആവശ്യമില്ല, പക്ഷെ ഇതിനു നല്‍കാന്‍ മനസ്സുണ്ടാകണം. നല്ലത് എന്നല്ല, എന്താണോ ഫീല്‍ ചെയ്തത് അത്..കാരണം വായിക്കുന്ന ആളുടെ കാഴ്ചപ്പാട് എഴുതുന്ന ആള്‍ അറിയണമെങ്കില്‍ അവരത് പറയണം.

 24. ജബ്രാൻ (അനീഷ്)

  Ethra thavana vayichalum madukkatha oru novel anithu. Si i will read it again. Hats off u master……

  1. വളരെ നന്ദി ബ്രോ

 25. “Mrugam” Master’s magnum opus has come back for the likes of me who are not fortunate to have peeped into it.

  1. സമിത ഇത് വായിച്ചിരുന്നില്ലേ? ഇതില്‍ ഇരുമ്പും ഉരുക്കും ഇല്ല. എന്ന് പറഞ്ഞാ കമ്പി ഇല്ലാന്ന്. ഉണ്ടായിരുന്ന കമ്പി കൂടി റബ്ബര്‍ കൊണ്ട് തുടച്ചു.

   സ്മിത വായിക്കാന്‍ ആഗ്രഹിച്ചു എന്നത് തന്നെയൊരു ബഹുമതിയാണ്. വായിക്കുക. വായിച്ചിട്ട് സഹര്‍ഷം ചീത്ത വിളിക്കുക. ദേണ്ട്..കേക്കാന്‍ റെഡിയായി ഞാനിവിടുണ്ട്..

  2. പ്രിയ:Masterji…..

   വായിക്കാൻ അത്യധിക, ആഗ്രഹത്തോടെ സമീപിച്ചെങ്കിലും… വായനയും അഭിപ്രായവും നീണ്ടു പോയതിൽ ‘സഹൃദയ’നായ അങ്ങ് ക്ഷമിക്കുമല്ലോ?. ഒരു മഹത്തായ “ക്ലാസിക് “ൻറെ അതിമഹത്തായ പുനരവതരണം ആയതിനാൽ, വളരെ സൂക്ഷ്മമായി… ഒരു പ്രശസ്ത കലാസൃഷ്ടി… പുതിയ രൂപത്തിൽ, ഭാവത്തിൽ വന്നത് നന്നായി ആസ്വദിച്ച്…. അതിൻറെ എല്ലാ തലങ്ങളെയും ഗ്രഹിച്ച്, ഉൾക്കൊണ്ട് സമഗ്രമായി തന്നെ നല്ലൊരു വായനക്ക് വിധേയമാക്കാൻ കഴിഞ്ഞതിലുളള വലിയ ചാരിതാർത്ഥ്യം, അങ്ങയെ അറിയിക്കട്ടെ . വാസു…. നായകൻ ആദ്യ വരികളിൽ,ആദ്യഭാഗത്തിൽ വളരെ പെട്ടെന്ന് മനസ്സിലേക്ക് കുടിയേറ്റപെടുമ്പോൾ, കഥ ഒന്നാകെ മനസ്സിൽ കൂടണഞ്ഞ് വായന യുമായുള്ള അതിൻറെ ദൂരം വല്ലാതെ കുറയ്ക്കുകയാണ് ചെയ്യുന്നത്. ഇനിയുള്ള ദൂരം വാസുവിൽ നിന്നും കഥയിലേക്കും ,മറ്റ് കഥാപാത്രങ്ങളിലേക്കും നീളുന്ന ചെറിയ ദൂരങ്ങൾ മാത്രം!. പക്ഷേ വാസുവിനെ അറിയണം അവനിലൂടെ മറ്റുള്ളവരെയും…. അതിനുള്ള ആകാംക്ഷ വല്ലാതെ ഉണ്ട്. അതിനാൽ വരും ഭാഗങ്ങൾ പേജുകൾ കൂട്ടിത്തന്ന് അകലങ്ങൾ ഒന്നുകൂടി കുറച്ചു തരും എന്ന് വിശ്വസിക്കട്ടെ……
   കാത്തിരിപ്പിനായി, മനസ്സ് നീളുമ്പോൾ പറയുവാൻ ഒന്നുമാത്രം!…. എന്തേ?… ഇതുപോലുള്ള “സൃഷ്ടി”കൾ കാണുവാൻ കണ്ണിന് ഇതുവരെ കഴിയാതിരുന്നത്?…. വരും ഭാഗങ്ങൾ…. അതിൽ കുറ്റബോധമോ ആത്മാഭിമാന ക്ഷതമോ എന്താണ് ഏല്പിക്കുന്നത്, എന്ന്… അറിയില്ല!. എങ്കിലും, വലിയ ആകാംക്ഷയുണ്ട്… ആ കൈവിരലിൻ തുമ്പിൽ വിരിയുന്ന അൽഭുത സിദ്ധികൾക്കായി കൺ പാർത്തു കൊണ്ട് തൽക്കാലത്തേക്ക്, വിരാമം….. കൂടുതൽ കഥയെ വീണ്ടും അടുത്തറിഞ്ഞ ശേഷം…..

   N.B”എഴുത്തിൽ നല്ല പ്രാഗൽഭ്യമുള്ള താങ്കളെപ്പോലെ”… ഈ വിശേഷണം എനിക്ക് ഒട്ടും നൽകണ്ടായിരുന്നു, പ്രിയ “മാസ്റ്റർ”… കാരണം തീരെ,ചേരാത്ത വേഷം… അത്… അണിയുന്ന എന്നിലും, കാണുന്ന മറ്റുള്ളവരിലും… വൃത്തികേടുകൾ, മാത്രമേ ജനിപ്പിക്കുകയുളളൂ…ജീ

   സസ്നേഹം,
   സാക്ഷി………

   1. ഒന്നാം ഭാഗം നോക്കാന്‍ തോന്നിയത് ഭാഗ്യമായി; ഇല്ലെങ്കില്‍ ഈ കമന്റ് ഞാന്‍ കാണാതെ പോകുമായിരുന്നു.

    എന്റെ മനസ്സിന് കുളിര്‍മ്മ നല്‍കുന്ന വാക്കുകള്‍ മറ്റ് ഏത് അവസരത്തിലും എന്നപോലെ ഇപ്പോഴും താങ്കള്‍ നല്‍കി. താങ്കള്‍ക്ക് എന്നോടുള്ള സ്നേഹവും ആദരവും ഒന്നും ഇങ്ങനെ വാക്കുകളിലൂടെ തുടരെത്തുടരെ ആവര്‍ത്തിക്കേണ്ട കാര്യമില്ല. താങ്കളുടെ ഐഡന്റിറ്റി ഇവിടെ താങ്കള്‍ സംവേദനം നടത്താന്‍ തുടങ്ങിയ നാള്‍ മുതലെനിക്ക് സുപരിചിതമാണ്.

    എനിക്ക് വേണ്ടത് വിമര്‍ശനദൃഷ്ട്യായുള്ള നിരൂപണം ആണ്. നമ്മളുടെ എഴുത്തിന്റെ ന്യൂനതകള്‍ ആണ് അറിയേണ്ടത്. ഈ നോവലിവിടെ വലിയ തരംഗം തീര്‍ത്തതും കമന്റുകളുടെ പെരുമഴ തന്നെ വാരിക്കൂട്ടിയതുമാണ്. അതൊന്നും പക്ഷെ വലിയ സംഭവമല്ല; അങ്ങനെയും അതിലേറെയും പ്രശംസകള്‍ നേടിയ, നേടിക്കൊണ്ടിരിക്കുന്ന കഥകള്‍ ഇവിടെ ഉണ്ട്. പക്ഷെ എനിക്കിഷ്ടം എന്റെ കുറവുകള്‍ കേള്‍ക്കാനാണ്‌; കാരണം പലപ്പോഴും സ്വന്തം തെറ്റുകള്‍ നമ്മള്‍ കാണാറില്ല; താങ്കളെപ്പോലെ ഭാഷാപാടവം ഉള്ള ഒരു എഴുത്തുകാരന് നിസ്സാരമായി അത് ചൂണ്ടിക്കാണിക്കാന്‍ സാധിക്കും.

    ഇനിയുള്ള ഭാഗങ്ങളില്‍ താങ്കളുടെ വിമര്‍ശനാത്മകമായ നിരൂപണങ്ങള്‍ ഞാന്‍ പ്രതീക്ഷിക്കും; സമയം കിട്ടുന്ന മുറയ്ക്ക് മതി; എങ്കിലും ചെയ്‌താല്‍ എനിക്കത് ഗുണം ചെയ്യും.

    1. തീർച്ചയായും ശ്രമിക്കാം, പ്രിയ മാസ്റ്റർ സമയം അല്ല മനസ്സല്ലേ? പ്രധാനം…. ശേഷിക്കുന്നത്……. വായിച്ചുകൊണ്ടിരിക്കുന്ന പുതിയ ഭാഗം പൂർത്തിയാലുടൻ വിശദമാക്കാം………

 26. പ്രവാസി അച്ചായൻ

  മാസ്റ്റർ,
  മുൻപ് പ്രസിദ്ധീകരിച്ചതാണെങ്കിലും ഞാൻ പിന്നെയും വായിക്കും.മാസ്റ്ററുടെ കഥകൾ വീണ്ടും വീണ്ടും വായിച്ചാലും വിരക്തി ഉണ്ടാകുന്നില്ല. അതാണ് താങ്കളുടെ കഥകളുടെ പ്രത്യേകത . അതായത് മാസ്റ്റർ ടച്ച്‌ . ഒപ്പം പുതിയ കഥകളും പോരട്ടെ….
  എല്ലാ ഭാവുകങ്ങളും നേരുന്നു.
  സ്നേഹത്തോടെ പ്രവാസി അച്ചായൻ.

  1. നന്ദി അച്ചായാ.. കുറേപ്പേര്‍ സ്നേഹപൂര്‍വ്വം ആവശ്യപ്പെട്ടത് കൊണ്ടാണ് പുന പ്രസിദ്ധീകരിക്കുന്നത്

 27. പഴയത് പോസ്റ്റുന്നതിനേകാള്‍ നല്ലത് പുതിയൊരു കഥയെഴുതുകയല്ലേ നല്ലത് മറ്റൊരു
  Crim thriller

  1. പല പ്രശ്നങ്ങള്‍ ഉണ്ട് ബ്രോ. ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല, പ്രായോഗിക പ്രശ്നങ്ങളുണ്ട്. ഇത് വായനക്കാരില്‍ ധാരാളം പേര്‍ ആവശ്യപ്പെട്ടതുകൊണ്ട് ഇടുന്നതാണ്

 28. മാസ്റ്റർ, മൃഗം തിരിച്ചു വന്നതിൽ സന്തോഷം അറിയിക്കുന്നു. എന്ത് പറയാൻ ആണ് വേറെ. വായിക്കുന്നു വീണ്ടും

  1. നന്ദി ബ്രോ

  2. ഇതു മൃഗം2ആണെന്ന് വിചാരിച്ചു

 29. puthiya ayalkkar thudaraan kazhiyumo Master?

 30. Master പറ്റുമെങ്കിൽ ഒരു നല്ല ഫെറ്റിഷ് സ്റ്റോറി എഴുതാവോ..master slave type or submissive.mistress venda. Request ആണ്..ചെയ്താൽ നന്നായിരുന്നു.🙂.
  Oru katha ettappol അതും ആയിയാതൊരു ബന്ധവും ഇല്ലാത്ത റീപ്ലേ തന്നു എന്നു കരുതി ഈ കഥ ഞൻ വായിച്ചില്ല എന്നല്ല.ഇതു വായിച്ചു അതിന്റെ അഭിപ്രായങ്ങൾ മുമ്പ് പറഞ്ഞിട്ടുള്ളത് കൊണ്ടാണ്..

  1. ബ്രോ, ഇന്‍സെസ്റ്റ്, ഫെറ്റിഷ്, ഗേ, ലെസ്ബിയന്‍, ബലാല്‍സംഗം തുടങ്ങിയ ലൈനുകളില്‍ ഞാന്‍ എഴുതാറില്ല. അത്തരം കഥകള്‍ എഴുതുന്ന ധാരാളം എഴുത്തുകാര്‍, വളരെ പ്രഗത്ഭര്‍ ഇവിടെയുണ്ട്. അവര്‍ക്ക് താങ്കളുടെ ഇഷ്ടമനുസരിച്ച് എഴുതാന്‍ സാധിക്കും. നന്ദി

 31. MASTARE ETHINTE SECOND PART THUDANGIKUDE

  1. ജബ്രാൻ (അനീഷ്)

   Arkrnkilum ee novel nte pdf venamenkil njan send cheythu tharam.

   1. അനീഷ്‌. ഇനി ഈ കഥ ഇവിടെ പബ്ലീഷ് ചെയ്ത് തീരുന്നത് വരെ അത് ആര്‍ക്കും നല്‍കേണ്ട. കാരണം കഥയില്‍ മാറ്റങ്ങള്‍ ഉണ്ട്. തന്നെയുമല്ല, ഇത് പുതിയ വായനക്കാര്‍ അതിന്റെ ഫീലോടെ വായിച്ചോട്ടെ.. ചില പ്രധാന മാറ്റങ്ങള്‍ അവിടവിടെ ഉണ്ട്, അത് പെട്ടെന്ന് ആരും അറിയുകയില്ല…

   2. Bro പഴയ കഥ വായിച്ചു പകുതി ആയാണ്….കയ്യിൽ നിന്നും നഷ്ടപ്പെട്ടത്…അതുകൊണ്ട് അതൊന്നു വായിച്ചു തീർക്കാൻ ഒടുക്കത്തെ ക്യൂരിയോസിറ്റി ഉണ്ടെയ്….ഒന്ന് താ ബ്രോ..

   3. ആദിദേവ്

    Jabran bro…. ഞാന്‍ ഈ കഥ നേരത്തെ വായിച്ചതാണ്. ഇപ്പൊ ഒന്നുകൂടി വായിക്കാൻ വേണ്ടി കുറച്ച് കാലം ആയി കാത്തിരിക്കുകയായിരുന്നു. അതുകൊണ്ട് താങ്കൾ ദയവായി എനിക്കിത് മെയിൽ ചെയത് തരു pls

Leave a Reply

Your email address will not be published. Required fields are marked *

Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2018 | Contact us Skype : dr.kambikuttan