Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മൃഗം 10 [Master] 401

Kambi Views 158624

മൃഗം 10
Mrigam Part 10 Crime Thriller Novel | Author : Master

Previous Parts Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | Part 7 | Part 8 | Part 9 |

 

“നില്‍ക്ക് മോളെ..പോകാന്‍ വരട്ടെ..”

രാത്രി വേഷം മാറി പുറത്തേക്ക് പോകാനിറങ്ങിയ ഡോണയെ തടഞ്ഞുകൊണ്ട്‌ പുന്നൂസ് പറഞ്ഞു. അവള്‍ തിരിഞ്ഞ് അയാളെ കൌതുകത്തോടെ നോക്കി. സാധാരണ താന്‍ പോകുകയാണ് എന്ന് പറഞ്ഞാല്‍ പപ്പാ തിരികെ വിളിക്കാറുള്ളതല്ല.

“എന്താ പപ്പാ…” അവള്‍ അയാളുടെ അരികിലേക്ക് എത്തി.

“മോള്‍ ഇരിക്ക്..ചിലത് പറയാനുണ്ട്”

“ബട്ട് പപ്പാ..ഐ ഹാവ് നോ ടൈം..എനിക്ക് ഒന്ന് രണ്ടുപേരെ കണ്ടു ചെറിയ ഒരു ഇന്റര്‍വ്യൂ നടത്തണം. എങ്കിലേ നാളെ എനിക്ക് ന്യൂസ് നല്കാന്‍ പറ്റൂ. അവള്‍ക്കെതിരെ ആയതുകൊണ്ട് എന്റെ അഭിപ്രായം മാത്രം വച്ച് എഡിറ്റര്‍ സമ്മതിക്കില്ല..”

“അതിനെക്കാള്‍ പ്രധാനപ്പെട്ട കാര്യമാണ് എനിക്ക് പറയാനുള്ളത്..അത് കേട്ട ശേഷം നീ പൊയ്ക്കോ” പുന്നൂസ് പറഞ്ഞു.

ഡോണ ബാഗ് മാറ്റി വച്ചിട്ട് ഇരുന്നു. എതിരെ പുന്നൂസും റോസിലിനും ഇരുന്നു.
“നിനക്ക് അയാളെ കാണണോ?” പുന്നൂസ് വളച്ചുകെട്ടില്ലാതെ നേരെ ചോദിച്ചു.
“ആരെ?” ഡോണയ്ക്ക് സംഗതി മനസിലായില്ല.

“അഞ്ജനയെ തല്ലിയ ആളെ?”
ഡോണ ഞെട്ടി.
“എന്താ പപ്പ പറഞ്ഞത്? ദാറ്റ് മീന്‍സ് യു നോ ഹിം?”
“യെസ്..ഐ നോ ഹിം..റാദര്‍ ഐ ബ്രോട്ട് ഹിം ഹിയര്‍”

ഡോണയുടെ ഞെട്ടല്‍ ഇപ്പോള്‍ അവളുടെ മുഖത്ത് വളരെ പ്രകടമായിരുന്നു. അവിശ്വസനീയതയോടെ അവള്‍ പുന്നൂസിനെ നോക്കി.

“പപ്പാ, യു ബ്രോട്ട് ഹിം ഹിയര്‍? കാണ്ട് ബിലീവ്; ഫോര്‍ വാട്ട്? എന്തിട്ടെന്തുകൊണ്ട് എന്നോടിത് പറഞ്ഞില്ല?”
“നീ അറിയേണ്ട സമയത്ത് അറിഞ്ഞാല്‍ മതി എന്ന് കരുതി”
“പപ്പാ എന്താണ് പറയുന്നത്..പ്ലീസ് മേക്ക് ഇറ്റ്‌ ക്ലിയര്‍..”

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

Master

Master

20 Comments

Add a Comment
 1. കീരിക്കാടൻ ജോസ്

  njan eekatha munp full vayichathanu pakshe eppozhum katta waiting aduth part varan master ningalu muthanu

  1. Ithinte full parts PDF undo?

 2. ഉണ്ണികൃഷ്ണൻ

  അടിപൊളി… ആ അവസാനത്തെ ഡയലോഗ് പൊളിച്ചു…

 3. വേഗം അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ് കൂടാതെ പേജ് വർദ്ധിപ്പിക്കണം പ്ലീസ്

 4. സൂപ്പർ ദിസ്‌ പാർട്ട്‌ ടൂ മാസ്റ്റർ ജീ.

 5. രാജ് മുകുന്ദൻ

  മാസ്റ്ററെ, വായനക്കാരെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യല്ലേ, കഥ വായിച്ചു രസിച്ചു വന്നപ്പോഴേക്കും ദേ തീര്ന്നു. ഇരുപത്‌ പേജ് കുറവാണെന്നല്ല, എന്നാലും, ഒരാഴ്ച തെക്കുള്ള കോട്ട ആയില്ല. അടുത്ത ഭാഗതിലെങ്കിലും കൂടുതൽ പേജ് പോസ്റ്റ് ചെയ്യണേ. ഒറ്റ ഇരുപ്പിന് കഥ മുഴുവനും വായിക്കാൻ തോന്നുന്നു. ഇതിലും നല്ല അവതരണം സ്വപ്നത്തിൽ മാത്രം.

 6. ഹൊ, ഭയങ്കരം തന്നെ ! ഇത്‌ കുറച്ചു കടന്നുപോയി മാസ്റ്ററെ, എന്നാലും അവന്റെ കണ്ണ് അടിച്ച് പോളിക്കണ്ടായിരുന്നു ഒന്ന് വിരട്ടി വിട്ടാ മതിയായിരുന്നു.

 7. ഓരോ പാർട്ട്‌ കഴിയുമ്പോഴും അടുത്ത രണ്ട് ഡയലോഗ് വായിക്കുവാൻ പഴയ pdf എടുക്കുവാ ?

  1. Bro ..enik onu ayakavo. Plz.

   1. Ithoru pazhaya story alle..

  2. Pls pdf onnu mail cheyyumo plsssssss

 8. Master,my master class writer.you always mesmerized me through your classic story ‘mrigam’.am speechless. Definitely you deserve a huge..Shall we????

 9. Super. Can’t believe it just got over so fast

 10. നന്നായി ആസ്വദിച്ചു വരുവായിരുന്നു…പെട്ടെന്ന് തീർന്നു പോയി ??????

 11. ഹോ ഒരു രക്ഷയും ഇല്ല,വായിച്ചപ്പോൾ പേജ് തീർന്നത് അറിഞ്ഞില്ല,അടുത്ത part നു ഇനി ഒരാഴ്ച കാത്തിരിക്കണമല്ലോ എന്ന് ആലോചിക്കുമ്പോഴാ ഒരു വിഷമം

 12. Machane eee..pwoliiinnu prnjal poraaaaa…..hoooo…ejjathi effectaaa

 13. എന്റെ പോന്നെടാ ഉവ്വേ… ഇതെന്താ സിനിമ വല്ലതും ആണോ… ഇജ്ജാതി ഫീൽ… എന്റമ്മോ…

 14. First comment njan thanne

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use