Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മൃഗം 2 [Master] 881

Kambi Views 336104

മൃഗം 2
Mrigam Part 2 Crime Thriller Novel | Author : Master

Previous Parts | Part 1 |

പുറത്തിറങ്ങിയ വാസുവിന് തന്റെ മനസ് ജീവിതത്തില്‍ ആദ്യമായി തിരിച്ചറിയാനാകാത്ത ഒരു അവസ്ഥയിലേക്ക് വഴുതിപ്പോകുന്നത് മനസ്സിലായി. എന്താണ് അതെന്നു മനസിലാക്കാന്‍ പക്ഷെ അവനു കഴിഞ്ഞില്ല. മാനസികമായി നല്ല കരുത്തുണ്ടായിരുന്ന അവന് തന്റെ മനസിന്റെ പെട്ടെന്നുണ്ടായ ചാഞ്ചല്യത്ത്ന്റെ ഹേതു അജ്ഞമായിരുന്നു. ജീവിതത്തിലെ ഏതു കടുത്ത സാഹചര്യവും ഒരു സമ്മര്‍ദ്ദവും കൂടാതെ നേരിടാനുള്ള മനക്കരുത്ത് അവനുണ്ടായിരുന്നു എങ്കിലും ഇന്നത്തെ സംഭവം പോലെയൊന്ന് മുന്‍പൊരിക്കലും അവന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ലായിരുന്നു. പലരുമായും അടിപിടിയും പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. അനീതി എന്ന് തോന്നിയ എല്ലായിടങ്ങളിലും പ്രതികരിച്ചിട്ടുമുണ്ട്. മറ്റു മനുഷ്യരെ ആദരിക്കാത്തവരെ ആദരിക്കാതെയിരിക്കുകയും പ്രശ്നകാരികളെ ഒരു ദയയും കൂടാതെ കൈകാര്യം ചെയ്യുകയും ചെയ്തിരുന്ന അവന്റെ മനസ് അത്തരം ഘട്ടങ്ങളില്‍ ഒന്നും പതറിയിരുന്നില്ല. പക്ഷെ ഇന്ന് സംഭവിച്ചതൊക്കെ അവന്റെ മനസിനെ മറ്റേതോ തരത്തില്‍ ശക്തമായി പിടിച്ചുലച്ചു.
ദിവ്യയോടുള്ള അവന്റെ ബന്ധം വളരെ മോശമായതും അവളുടെ അഹങ്കാരവും അവനോടുള്ള പുച്ഛവും ഒപ്പം അവന്‍ വലിഞ്ഞു കയറി വന്നവനാണ് എന്നുള്ള കൂടെക്കൂടെയുള്ള പരാമര്‍ശവും അവന്റെ മനസ്സില്‍ അവളോട്‌ അവജ്ഞയും വെറുപ്പും വളര്‍ത്തിയിരുന്നെങ്കിലും അതൊന്നും അവനെ കാര്യമായി ബാധിക്കുന്ന തരത്തില്‍ വളര്‍ന്നിരുന്നില്ല. മറ്റുള്ളവരുടെ മോശം പെരുമാറ്റം തന്നെ ബാധിക്കാതിരിക്കാന്‍ അവന്‍ ജീവിതാനുഭവങ്ങളിലൂടെ ശീലിച്ചിരുന്നു. ചെറുപ്രായത്തില്‍ തന്നെ മനസിനെ ദുര്‍ബ്ബല വികാരങ്ങളില്‍ നിന്നും അകറ്റി നിര്‍ത്താന്‍ അവന്‍ പരിശീലിച്ചിരുന്നതിനാല്‍ കരച്ചിലോ ദുഖമോ മനസ്സലിവോ ദൌര്‍ബല്യമൊ മൃദുല വികാരങ്ങളോ ഒന്നും അവന്റെ നിഘണ്ടുവില്‍ ഉണ്ടായിരുന്നില്ല. ആകെക്കൂടി അവന്‍ സ്നേഹിച്ചിരുന്നത് രുക്മിണിയെ മാത്രമാണ്. പിന്നെ, ഈ അടുത്തിടെ മറ്റൊരാള്‍ കൂടി അവന്റെ മനസ്സില്‍ സ്ഥാനം പിടിച്ചിരുന്നു. അവന്റെ വീട്ടില്‍ നിന്നും ഏതാണ്ട് രണ്ടു കിലോമീറ്റര്‍ അകലെയുള്ള ഒരു ആശ്രമത്തിലെ ഗീവര്‍ഗീസച്ചന്‍ എന്ന പേരില്‍ അറിയപ്പെടുന്ന സന്യാസിയായ ക്രിസ്ത്യന്‍ പുരോഹിതന്‍ ആയിരുന്നു അത്.
അച്ചന്‍ തനിച്ചാണ് ആശ്രമത്തില്‍ താമസം. ആശ്രമത്തില്‍ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ മുതല്‍ ഉച്ച വരെ ധ്യാനവും പ്രസംഗവും ഉണ്ട്. ഒരിക്കല്‍ ജോലി ഇല്ലാതിരുന്ന ഒരു വെള്ളിയാഴ്ച ദിവസം വാസു ആശ്രമത്തിന്റെ അടുത്തുള്ള ഷാപ്പില്‍ ഒന്ന് മിനുങ്ങനായി പോയി. അവിടെ കള്ളിന്റെ കൂടെ മദ്യവും രഹസ്യമായി വില്‍ക്കുന്നുണ്ടായിരുന്നു. അവിടെ കയറി കപ്പയും മീന്‍ കറിയും മദ്യവും കഴിച്ച ശേഷം പന്ത്രണ്ടു മണിയോടെ അവന്‍ പുറത്തിറങ്ങി. ഷാപ്പില്‍ നിന്നും വീട്ടിലേക്ക് വരുന്ന വഴിക്കാണ് ആശ്രമം. ആശ്രമത്തിന്റെ അടുത്ത് എത്തിയപ്പോള്‍ അച്ചന്‍ പ്രസംഗിക്കുന്നത് ഉച്ചഭാഷിണിയിലൂടെ അവന്‍ കേള്‍ക്കാന്‍ ഇടയായി. കേട്ട വാക്കുകള്‍ മനസ്സിനെ ആകര്‍ഷിച്ചതുകൊണ്ട് സംഗതി ഒന്ന് കേട്ടുകളയാം എന്ന ചിന്തയോടെ വാസു ആശ്രമത്തിനു മുന്‍പിലുള്ള റോഡിന്റെ അരികില്‍ മരത്തണലിലായി ഇരുന്നു.
“..അതുകൊണ്ട് നിങ്ങള്‍ക്ക് ആരുമില്ല എന്ന് ഒരിക്കലും ധരിക്കരുത്. ദൈവപുത്രന്‍ ഈ ഭൂമിയില്‍ അവതരിച്ചത് കിടപ്പാടം പോലും ഇല്ലാത്തവനായിട്ടാണ്. പ്രപഞ്ചം സ്വന്തമായിട്ടുള്ള ദൈവം ഒരു പശുത്തൊഴുത്തില്‍ ഒന്നുമില്ലാത്തവനെപ്പോലെ ജനിച്ചത് നമുക്കൊരു ചൂണ്ടുപലകയാണ്. പക്ഷെ അങ്ങനെ ഒന്നുമില്ലാത്തവനായി ജനിച്ച അവന്‍ ഇന്ന് ലോകം കണ്ട ഏറ്റവും വലിയ മഹാനായി മാറിയിരിക്കുന്നത് നിങ്ങള്‍ കാണുന്നുണ്ട്. അതുകൊണ്ട് സഹോദരന്മാരെ നിങ്ങള്‍ അവനെ നോക്കുക..നിങ്ങള്‍ക്ക് വേണ്ടിയാണ് അവന്‍ ഇവിടെ ജനിച്ചത്..ആരും ഇല്ലാത്തവര്‍ക്ക് താങ്ങായും, രോഗികള്‍ക്ക് വൈദ്യനായും..അനാഥര്‍ക്ക് നാഥനായും അവന്‍ നിങ്ങളുടെ കൂടെയുണ്ട്..നിങ്ങള്‍ അവന്റെ മക്കളാണ്..ഭൂമിയിലെ നമ്മുടെ മാതാപിതാക്കള്‍ നമ്മെ ഉപേക്ഷിച്ചു കളഞ്ഞാലും അവന്‍ നിങ്ങളെ സ്നേഹത്തോടെ മാറോട് ചേര്‍ക്കാന്‍ കൊതിക്കുന്നവന്‍ ആണ്..അവന്റെ സന്നിധിയില്‍ വന്നു നിങ്ങളുടെ കണ്ണീരാകുന്ന കാഴ്ച അര്‍പ്പിക്കുക..നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും….” ഉച്ചഭാഷിണിയിലൂടെ അച്ചന്റെ പ്രസംഗം തുടര്‍ന്നുകൊണ്ടിരുന്നപ്പോള്‍ വാസുവിന്റെ മനസ് അറിയാതെ പിന്നോക്കം സഞ്ചരിച്ചു.

The Author

Master

Stories by Master

27 Comments

Add a Comment
  1. കൊള്ളാം മാസ്റ്റർ നന്നായിട്ടുണ്ട് ഒരുപാട് ഇഷ്ട്ടം ആയി ഇതും

  2. Master stenu enth pati.? Putiyath onum kanunillalo

    1. അമ്മയും അച്ഛനും പിന്നെ ഞാനും എന്ന story ആണോ ഈ site ൽ Last ആയിട്ട് വന്ന കഥ. New stories ഒന്നും updates ൽ കാണിക്കുന്നില്ല

  3. Master, aaa peril thanne kadayude nilavaram arayam , master stories eshtam

  4. Hai.. aarkenkilum ansiyaye kurich valla vivaramundo.. aalude katha kure aayallo vayichit

  5. മൃഗം ഓവർ ആകുമ്പോൾ ആ ചിലന്തിവല നോവൽ കൂടി upload ചെയ്യണേ മാസ്റ്റർ രണ്ടാമതും.പണ്ട് വായിച്ചതാ മാസ്റ്റർ ഒന്നു കൂടി വായിച്ചാൽ കൊള്ളാം എന്ന് ഒരു ആശ?

    1. ഇത് കഴിഞ്ഞ ശേഷം ചിന്തിക്കാം ബ്രോ

  6. Master i’m glad to read your best ever creation mrugam here.i would like to thank for this.Lot of thinks,I have to say about this.but am speachless after seeing a your marvelous narration .

    1. thank u Alby.

      You must not abstain from commenting your heart; I never expect or never bother for comments in porn stories; but in these kinds, it is a pleasure to know the views of the readers..kindly elaborate your feelings..

  7. പ്രിയ മാസ്റ്റർ, മൃഗത്തിന്റെ രണ്ടാം പതിപ്പ് കറ തീർത്തു എഴുതി തുടങ്ങിയതിൽ വളരെ സന്തോഷം. flawless writing . അതിലേറെ സ്മിതാമ്മയുടെ കമെന്റും അതിനുള്ള മാസ്റ്ററുടെ മറുപടിയും വായിച്ചു മനസിലാക്കാൻ ഇനി ഇംഗ്ലീഷ് സാഹിത്യം പഠിക്കേണ്ടി വരുമോ എന്തോ
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. വളരെ നന്ദി രാജ്…

  8. The story “Mrugam”

    The site’s most illustrious story baron’s meticulous handiwork takes the reader into unfathomable reading pleasures….

    1. Often when I come across your opinions, have failed to move on without marveling at and admiring your linguistic skills! Even a meager comment will surely have something phonetic. On all such occasions you leave me in state of a lexical bewilderment and envy. I fail to find words to express about your peerless linguistic expertise.

      I am never ever a baron by any parameter, and I never created something meticulous as laziness and hastiness accompany me left and right. This write up somehow was loved by the readers; which is a clear case of miracle! But, we can’t call it phenomenal as well, because characters and incidents were raining down to my mind from nowhere, without any kind of labor from me at all.

      AS I always express it deep down from my heart, your comments are precious to me. Kindly don’t show misery and let it flow out like a lingual river under each of this tale’s chapters. Pointing out my fallacies is what I am looking forward to.

      1. You have abundantly lavished words of paragon quality to describe the kinds of words- which by no means do not bring out the real quality of the person who rules the Lilliputians like me- I have used above. When my first story on this was born, as a result of a loving compulsion by one of my friends, I, frankly speaking, entered here with a titanic ego and arrogance that I could out do all who contribute here. But soon I started getting my fingers burn when I came across titans like you, Mandhan Raja, to name a few.

        The wonderful novel “Mrugam” stands surprising me owing to a single question why it did not become a household name in a state that boasts of great literary tradition and with people whose literary consciousness is supposedly far above and better than its other regional counterparts. My genuine suspicion and instinct tell me that attempts on the part of the writer to get it published so that it can get a place that it deserves was not made. If my allegation carries any iota of truth, I beg you to respect this work in the way it demands.

        1. Smita, I can feel the enticing odour of your pure love in your words; but I don’t rate me even eligible to utter the word literature. None of my works is fit enough to get published. Our literary world is ruled by true giants who are like stars in the vast sky which is far beyond my reach. I am a small time porn writer even that too imperfectly like an amateur.

          Loads of thanks for your kind words; meantime, I return the same piece of advise to you if you have already not published a bunch of great literary works already..

    2. സൈറ്റിലെ ഏറ്റവും ശ്രദ്ധേയമായ കഥാചരിത്രത്തിലെ ശ്രദ്ധേയമായ കൈയ്യെഴുത്ത് വായനക്കാരന് വായനയെ അളവറ്റ വായനാ സാമ്യതയിലേയ്ക്ക് എത്തിക്കുന്നു ….

    3. സൈറ്റിലെ ഏറ്റവും ശ്രദ്ധേയമായ കഥാചരിത്രത്തിലെ ശ്രദ്ധേയമായ കൈയ്യെഴുത്ത് വായനക്കാരന് വായനയെ അളവറ്റ വായനാ സാമ്യതയിലേയ്ക്ക് എത്തിക്കുന്നു ….

  9. സൂപർ ആയിട്ടുണ്ട് മാസ്റ്റർ ഇൗ പർട്ടും, മാസ്റ്റർ ടെച്ച് കഥകൾ വായിക്കാൻ ഒരു പ്രത്യേക സുഖമുണ്ട് .ആഴ്ചയിൽ രണ്ട് പാർട്ട് വച്ച് പോസ്റ്റ് മാസ്റ്ററെ സഹിക്കാൻ പറ്റുന്നില്ല ഇൗ കട്ട കാത്തിരിപ്പ് .thank you മാസ്റ്റർ.

    1. Thank you brother; for continuing the support.

  10. ഹായ് മാസ്റ്റർ,

    വായിച്ചു തുടങ്ങിയപ്പോൾ ഒരു കീരിക്കാടൻ വാസു
    ആണെന്ന് തോന്നിപ്പിച്ചു.പിന്നെ അത് സേതുമാധവൻ
    ആണെന്ന് തോന്നി. രണ്ട് പേരും സാഹചര്യങ്ങളുടെ
    സൃഷ്ടി തന്നെ ആണെന്നാണല്ലോ ലോഹിതദാസ്
    പറഞ്ഞു വെച്ചത്. അതെന്തായാലും ഈ ലോകത്ത്
    ഇങ്ങനെയുള്ള കഥകളിലെല്ലാം ഒന്നാം പ്രതി അത്
    തന്നെ ആണല്ലോ.ഹിറ്റ്ലറുണ്ടായത് പോലും സാഹചര്യങ്ങൾ ഒരു കാരണമാണെന്ന് പറയുന്നുവരുമുണ്ട്.!

    പിന്നെ മൃഗങ്ങൾ പല കാര്യത്തിലും ഇപ്പോഴുളള
    പല മനുഷ്യരേക്കാളും എത്രയോ ഭേദം ആയതുകൊണ്ട്
    കഥയുടെ പേര് വളരെ നന്നായി. പക്ഷെ ഇങ്ങനെയുള്ള പല പല കഥാപാത്രങ്ങൾക്കും ഇക്കാലത്ത് കാണാറുളള സ്ത്രീവിഷയതാത്പര്യം വാസുവിൽ കാണാത്തതിൽ അത്ഭുതം തോന്നി.

    പശ്ചാത്തലവും പേരുകളും പഴമയുടെ ഓർമ്മകളുടെ നിറത്തിലാണെങ്കിലും മെമ്മറികാർഡും ഫോണുമൊക്കെ
    പുതിയ കാലത്തെ കഥയായി മാറ്റി.

    പള്ളിയിലച്ചന്റെ സ്വാധീനം അവനെ എങ്ങോട്ട് കൊണ്ട്
    പോകും എന്ന് കാത്തിരുന്നു കാണാം.പ്രതികൂലസാഹചര്യങ്ങളിലും ആരോഗ്യം ഉള്ളതുകൊണ്ട് കൂലിപ്പണി എടുത്ത് ജീവിക്കാമല്ലോ.

    പക്ഷെ ടാഗ് ക്രൈം ത്രില്ലർ ആയത് കൊണ്ട് മാസ്റ്റർ
    എന്താണ് ഉദ്ദേശിക്കുന്നത് എന്ന് കണ്ടു തന്നെ അറിയണം …..

    1. താങ്കള്‍ ഈ സൈറ്റില്‍ എത്തുന്നതിനും മുന്‍പ് പ്രസിദ്ധീകരിച്ചു തീര്‍ന്ന ഒരു നോവലാണ്‌ ഇത്. ചില കാരണങ്ങളാല്‍ സൈറ്റില്‍ നിന്ന് നീക്കം ചെയ്ത്, ധാരാളം വായനക്കര്‍ വീണ്ടും ആവശ്യപ്പെട്ടതനുസരിച്ച് രണ്ടാമത് പ്രസിദ്ധീകരിക്കുന്നതാണ്.

      ഈ കഥ ഇവിടുത്തെ ഒട്ടുമിക്ക പഴയ വായനക്കാര്‍ക്കും അറിയാം. അതുകൊണ്ട് ഞാന്‍ ഈ കമന്റിനൊരു മറുപടി നല്‍കുന്നതില്‍ അര്‍ത്ഥമില്ല. താങ്കള്‍ ദയവായി വായിക്കുക. ഇത് സെക്സ് ലേശം പോലും ഇല്ലാത്ത കഥയാണ്. പറഞ്ഞത്, അങ്ങനെ ഒരു ധാരണ മുന്‍പോട്ടുള്ള വായനയില്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ്. വായിച്ച് വിലപ്പെട്ട അഭിപ്രായങ്ങള്‍ അറിയിക്കാന്‍ മറക്കരുത്. ഇത്തരം കഥകള്‍ക്ക് അഭിപ്രായങ്ങള്‍ വളരെ അത്യാവശ്യമാണ്..

  11. So nice part thank you master . And. Post next part early .

    1. അടുത്ത വ്യാഴാഴ്ച രാത്രി..നന്ദി ബ്രോ

  12. ഈ പാർട്ടും ഇഷ്ടപ്പെട്ടു മാസ്റ്റർ.

    1. നന്ദി ജോസഫ്

  13. വേതാളം

    വാസു അവനേക്കളും എനിക്ക് ഏറെ ഇഷ്ടപ്പെട്ടത് രുഗ്മിണി യെ ആണ് വളർത്ത് മകൻ ആരുന്നിട്ട്‌ കൂടി അവനെ സ്വന്തം monayittu തന്നെ നോക്കുന്ന അമ്മ ??.. പിന്നെ പള്ളിയിലെ അച്ഛൻ .. എല്ലാം നന്നായിട്ടുണ്ട്… അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു…

    1. കറക്റ്റ്.

      ഇങ്ങനെയൊരു അമ്മയും മകനും അവിചാരിതമായി സംഭവിച്ചതാണ്. ഇതിലെ ബന്ധങ്ങളുടെ തീവ്രത ഉറപ്പായും നമ്മളില്‍ പലര്‍ക്കും പല വിധത്തില്‍ ഇഷ്ടപ്പെടും. നന്ദി ബ്രോ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: