Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മൃഗം 30 [Master] 126

Kambi Views 216212

മൃഗം 30
Mrigam Part 30 Crime Thriller Novel | Author : Master

Previous Parts

“എടൊ വര്‍ഗീസേ”
കമ്മീഷണര്‍ വിളിച്ചു. വര്‍ഗീസ്‌ എത്തി സല്യൂട്ട് നല്‍കിക്കൊണ്ട് ഉത്തരവിനായി കാത്തു നിന്നു.
“ഇവനെ ചോദ്യം ചെയ്യല്‍ മുറിയിലേക്ക് കൊണ്ടുപോ..”
“സര്‍”
വര്‍ഗീസ്‌ സല്യൂട്ട് നല്‍കിയ ശേഷം നേരെ വാസുവിന്റെ അടുത്തേക്ക് ചെന്നു.
“സാറ് പറഞ്ഞത് കേട്ടില്ലേ..വാടാ..” അയാള്‍ അവനെ വിളിച്ചു. ഡോണ വേഗം മുന്‍പിലേക്ക് വന്ന് അയാള്‍ക്കും വാസുവിനും ഇടയില്‍ നിലയുറപ്പിച്ച് അയാളുടെ കണ്ണുകളിലേക്ക് രൂക്ഷമായി നോക്കി.
“എന്താണ് കാരണം?” അവള്‍ തിരക്കി.
“കാരണം സാറിനോട് ചോദിക്കണം..മര്യാദയ്ക്ക് വാടാ” വര്‍ഗീസിന്റെ സ്വരം കടുത്തു.
“നോ..വാസൂ..നീ പോകരുത്. എന്താണ് കാര്യം എന്നറിയാതെ നിന്നെ ആരും ചോദ്യം ചെയ്യാന്‍ പോകുന്നില്ല..”
കമ്മീഷണറെ നോക്കിയാണ് അവളത് പറഞ്ഞത്. ഇന്ദുവിന്റെ ചുണ്ടില്‍ ഗൂഡമായ ഒരു പുഞ്ചിരി വിടര്‍ന്നു.
“ഡോണ പുന്നൂസ്…അല്ലെ? ഇത് ടിവി സ്റ്റേഷന്‍ അല്ല..കൃത്യനിര്‍വ്വഹണത്തിനു വിഘാതം ഉണ്ടാക്കിയാല്‍, നിങ്ങളും അകത്താകും” ചാണ്ടി അവളെ നോക്കി അലസമായി പറഞ്ഞു. ഡോണ നേരെ അയാളുടെ മുന്‍പിലെത്തി തന്റെ ഐഡി പുറത്തെടുത്തു.
“സാറിന് എന്നെ അറിയാമെന്ന് മനസിലായി; എങ്കിലും പറയുന്നു..യെസ്..അയാം ഡോണ പുന്നൂസ്. എവര്‍ഗ്രീന്‍ ചാനല്‍ റിപ്പോര്‍ട്ടര്‍..നിങ്ങള്‍ ചോദ്യം ചെയ്യാന്‍ ഉദ്ദേശിക്കുന്ന ആള്‍ എന്റെ എമ്പ്ലോയി ആണ്..എന്ത് കാരണത്തിന്റെ പേരിലാണ് അയാളെ നിങ്ങള്‍ ചോദ്യം ചെയ്യാന്‍ പോകുന്നത് എന്നറിയാനുള്ള അവകാശം എനിക്കും അയാള്‍ക്കും ഉണ്ട്. താങ്കള്‍ അത് പറയും..” അവള്‍ കൂസലില്ലാതെ ചാണ്ടിയുടെ മുഖത്ത് നോക്കി പറഞ്ഞു.
“കൊച്ച് ഭീഷണി മുഴക്കുകയാണോ?”

The Author

Master

Stories by Master

20 Comments

Add a Comment
  1. eda mone ninak njn oru umma tharatte ijjathi story twist poulose vere level njanapeedam kittenda level aayind innathe story uff eneet ninn kayyadichu pokum katta waiting aanu adutha episode naayi

  2. Innu thanne kanille next part

  3. വായനക്കാരൻ

    Ee kadhayude oru pdf undayirunnallo
    Aa pdf ippozhum undo?

  4. മാസ്റ്റർ ഇതിപ്പോ വാസു വും pwolosum കട്ടക്ക് നിൽക്കും അല്ലോ പക്ഷെ എന്റെ partil pwoulose pwolichu

    സ്നേഹപൂർവ്വം

    അനു (ഉണ്ണി )

    1. thank you very much dearest unni. thanks to all those who read this, and commented.

      thanks a lot again unni…

  5. മാസ്റ്റർ തകർത്തു

  6. Mr.ഭ്രാന്തൻ

    ആഹഹാ അന്തസ്സ് ??
    അടുത്ത ഭാഗത്തിന് വേണ്ടി കട്ട വൈറ്റിങ്ങ് ?

  7. പൗലൊച്ചയാൻ മാസ്സ്???

  8. മാർക്കോപോളോ

    ഇത് ഫൂൾ നോവൽ ഞാൻ വായിച്ചിട്ടുണ്ട് എങ്കിലും ഇത് ഒന്നും കുടി വായിക്കുന്നു

  9. പൊളിച്ചടുക്കി, പൗലോസിന്റെ ഈ മുഖം കാണാനാ ഇത്രേം കാത്തിരുന്നത്, സുരേഷ്‌ഗോപി പടത്തിൽ പോലും ഇല്ല ഇത്രയും ഡയലോഗ് ഡെലിവറി, നമിച്ചണ്ണാ

  10. ആസ്ട്രേ കലക്കി സൂപ്പർ അടിച്ചുപൊളിച്ചു

  11. Chila mattangalode puna prasidhikarikunu enu paranjitu prathyekichu mattam onnum thonniyillallo.

  12. Master…kazhinja paraathi ethil theerthu..kathakku veendum jeevanvechu..vaasuvinte kaamukiyekuudi kandirunnuvenkil…….

  13. Ente ammo kidu alla kikkidu.

  14. Iniyanu makale ankam thudangunnath master koode und

  15. Apol thudangatte

  16. തടിച്ചി

    കിടുക്കാച്ചി???

Leave a Reply to Mr.ഭ്രാന്തൻ Cancel reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: