മൃഗം 5 [Master] 435

Kambi Views 113003

മൃഗം 5
Mrigam Part 5 Crime Thriller Novel | Author : Master

Previous Parts | Part 1 | Part 2 | Part 3 | Part 4 |

 

“നിന്റെ ചേട്ടന്‍ എവിടെ പോയതാടാ?”
അവനെ രൂക്ഷമായി നോക്കിക്കൊണ്ട് വാസു ചോദിച്ചു. മൊയ്തീന്‍ വെട്ടിക്കൊണ്ടിരുന്ന ഇറച്ചി മാറ്റി വച്ചിട്ട് കത്തിയുമായി അവന്റെ നേരെ തിരിഞ്ഞു.
“നിനക്കറിയണോ?” അവന്‍ ചോദിച്ചു.
“അതല്ലേ ചോദിച്ചത്…”
“എന്നാല്‍ പറയാം..നിന്റമ്മേ കെട്ടിക്കാന്‍ പോയി. കെട്ടു കഴിഞ്ഞാലുടന്‍ ഇക്ക ഇങ്ങെത്തും..എന്തേ?”
അവന്‍ പറഞ്ഞത് കേട്ട് ജോലിക്കാരും ഒപ്പം സാധനം വാങ്ങാന്‍ വന്നവരും ഉറക്കെ ചിരിച്ചു. ശങ്കരന്‍ ഭീതിയോടെ അവിടേക്ക് നോക്കി.
ഈ സമയത്ത് ദിവ്യയുടെ സൈക്കിള്‍ രതീഷിന്റെ വീടിനോട് അടുത്തുകൊണ്ടിരുന്നു. രതീഷ്‌ അവളെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു; ഒപ്പം കടുത്ത കാമാര്‍ത്തിയോടെ രവീന്ദ്രനും.

“അച്ഛന്റെ ഫോണ്‍ ചെയ്യല്‍ സൂപ്പര്‍ ആയിരുന്നു; അവള്‍ടെ അമ്മയ്ക്കൊരു സംശയവും തോന്നീല്ലല്ലോ? പോലീസില്‍ ഇതൊക്കെ ആണോ അച്ഛാ അച്ഛന്റെ പണി?” ദിവ്യ വരുന്ന ത്രില്ലില്‍ ആയിരുന്ന രതീഷ്‌ അച്ഛനോട് ചോദിച്ചു.
“ഇതുപോലെ ചില നമ്പരുകള്‍ ചില പ്രതികളെ പിടിക്കാന്‍ ഞങ്ങള്‍ ഇറക്കാറുണ്ട്…” അയാള്‍ പറഞ്ഞു. രാവിലെ തന്നെ രണ്ടു പെഗ് അകത്താക്കിയിരുന്ന അയാള്‍ ദിവ്യയെന്ന പച്ചക്കരിമ്പിനെ കാണാന്‍ മകനെക്കാള്‍ വെമ്പി ഇരിക്കുകയായിരുന്നു.
“ങാ..അവള് വന്നാല്‍ നീ ഉള്ളിലോട്ടു കൂട്ടിക്കൊണ്ടു പൊക്കോണം..ആരും കാണണ്ട കേട്ടോ” അയാള്‍ രഹസ്യമായി പറഞ്ഞു. അവന്‍ തലയാട്ടി.
അപ്പോഴാണ് ഫോണ്‍ ശബ്ദിച്ചത്. രവീന്ദ്രന്‍ ചെന്നു ഫോണെടുത്തു.
“ഹലോ..രവീന്ദ്രന്‍” അയാള്‍ പറഞ്ഞു.
“സാറേ ഇത് ഞാനാ മുസ്തഫ..ഇന്നലെ സാറ് എന്നോടൊന്നു കാണണമെന്ന് പറഞ്ഞാരുന്നല്ലോ..ഇപ്പൊ ഞാന്‍ ഇവിടെ അടുത്തുണ്ട്…വേറെ ഒരാളെ കണ്ട് കുറച്ചു കാശ് വാങ്ങാന്‍ ഉണ്ടാരുന്നു..അതിന്റെ കൂടെ സാറിനെയും കണ്ടുകളയാമെന്ന് കരുതി ഇറങ്ങിയതാ…വീട് എവിടാ സാറേ……”
വാസുവിനെ കൈകാര്യം ചെയ്യാന്‍ രവീന്ദ്രന്‍ സമീപിച്ചിരുന്നത് കൊട്ടേഷന്‍ ലീഡര്‍ കൂടിയായ ഇറച്ചിവെട്ടുകാരന്‍ മുസ്തഫയെ ആയിരുന്നു. പോലീസുകാര്‍ അറിഞ്ഞുള്ള കൊട്ടേഷന്‍ പണിയും ഉള്ളയാളാണ് മുസ്തഫ. രാഷ്ട്രീയ പിന്‍ബലം ഉള്ളതുകൊണ്ട് കേസൊക്കെ സാദാ അടിപിടി കേസായി തള്ളിപ്പോകുകയെ ഉള്ളു. പക്ഷെ അവന് ഇന്ന് തന്നെ വരാന്‍ തോന്നിയല്ലോ എന്ന് രവീന്ദ്രന്‍ ഓര്‍ക്കുകയും ചെയ്തു. കുറ്റം അവന്റെതല്ല; ഇന്ന് തനിക്ക് അവധിയാണ് എന്നും വീട്ടിലേക്ക് വന്നാല്‍ കാര്യങ്ങള്‍ പറയാം എന്നും താന്‍ തന്നെയാണ് അവനോട് പറഞ്ഞത്. ഈ പെണ്ണ് വന്നുചാടും എന്ന് താന്‍ അപ്പോള്‍ അറിഞ്ഞിരുന്നില്ലല്ലോ? ഇനി അവനോടു വരണ്ട എന്ന് പറയാനും പറ്റില്ല.
“ങാ..നീ ഒരു കാര്യം ചെയ്യ്‌…” രവീന്ദ്രന്‍ അവനു വീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുത്തു.
“ശരി സാറേ..ഞാന്‍ ഒരു പത്തു മിനിറ്റിനകം അങ്ങെത്താം…”
അവന്‍ പറഞ്ഞു. രവീന്ദ്രന്‍ ഫോണ്‍ വച്ചു തിരിഞ്ഞപ്പോഴാണ് സൈക്കിളില്‍ വീടിന്റെ മുറ്റത്തേക്ക് ദിവ്യ എത്തിയത്. അവളെ കണ്ടപ്പോള്‍ അയാള്‍ക്ക് ദേഹം മൊത്തം തരിക്കുന്നത് പോലെ തോന്നി. ഹോ..എന്തൊരു സൌന്ദര്യം! എന്തൊരു ഇനിപ്പ്! ഒരു ഇരുപത്തിയഞ്ചുകാരിയെക്കാള്‍ മുഴുപ്പും തുടുപ്പുമുള്ള അവയവപുഷ്ടി. ചോര തുടിക്കുന്ന ചുണ്ടുകള്‍. രവീന്ദ്രന്റെ കാമം ശക്തമായി ഉണര്‍ന്നു. രതീഷ്‌ അവളെ കണ്ടു വേഗം ഇറങ്ങിച്ചെന്നു.
“ഹായ്.”
“ഹായ്..”

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

28 Comments

Add a Comment
 1. ഇതാണ് ഇവിടുത്തെ കുഴപ്പം. നല്ല കഥകൾ പകുതി എഴുതി ഇട്ടിട്ടു പോകും, പിന്നെ അവരുടെ പൊടി പോലും കാണില്ല. ?

 2. Master എന്താ അടുത്ത പാർട്ട്‌ കാണാത്തത് ഞങ്ങൾ കട്ട വൈറ്റിംഗിലാ……. പ്ലീസ് അപ്‌ലോഡ്

 3. മാസ്റ്റർ ഇതിന്റെ പുതിയ ട്വിസ്റ്റിനായി കാത്തിരിക്കുന്നു……

 4. ❤️❤️❤️❤️
  മാസ്ററെ ഞാൻ മാഷേ എന്നേ ഇനി സംബോധന ചെയ്യു… അങ്ങനെ വിളിയ്ക്കാൻ ആണു തോന്നുന്നത്…
  അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു …
  Thoolika

 5. മാസ്റ്ററുടെ മൃഗം വായിക്കുമ്പോൾ കിട്ടുന്ന സുഖം.അത്‌ വേറെങ്ങുന്നും കിട്ടില്ല. താങ്ക്സ് ഫോർ റീ പബ്ലിഷിംഗ്

 6. തിരക്ക് മൂലം കുറച്ച് ദിവസമായി ഒന്നിനും ടൈം കിട്ടിയില്ല ഇന്നാണ് ഒന്ന് ഫ്രീ ആയത് .. ഓരോന്നായി വായിച്ചു വരുന്നേ ഉള്ളു..
  മാസ്റ്ററുടെ മാസ്റ്റർ പീസ് .. ഇതൊരു സിനിമ ആക്കിയാൽ ആരായിരിക്കും വാസു.. മാസ്റ്ററെ ഒന്ന് ശ്രമിച്ചു നോക്കുന്നോ? നല്ലൊരു ക്രൈം ത്രില്ലർ ആണ് ആദ്യത്തെ തവണ വായിക്കാത്തത് കൊണ്ട് ഓരോ ഭാഗവും നല്ല രീതിയിൽ ആസ്വദിക്കാൻ പറ്റുന്നു.. ഇനി ഇപ്പൊ ക്ലൈമാക്സ് വാസു ദിവ്യയെ കെട്ടുമോ? നേർ പെങ്ങൾ ഒന്നും അല്ലാലോ? വായിച്ചിടത്തോളം വച്ച് രണ്ടുപേർക്കും അങ്ങോട്ടും ഇങ്ങോട്ടും എന്തൊക്കെയോ മുള പൊട്ടുന്നുണ്ട്

  1. കാശും പുത്തനുമില്ലാത്ത ഞാനെങ്ങനെ ശ്രമിക്കാനാ സ്വാമീ. ആരെങ്കിലും ആക്കിയാല്‍ നന്നായിരുന്നു. വാസുവിന്റെ റോള്‍ ചെയ്യാന്‍ ഇപ്പോള്‍ പ്രിഥ്വിരാജ് കൊള്ളാം.

   1. Angane anengil enikoru chance tharamo? Please.. 23 vayasulla oru sthree aanu.. kanan athyavashyam nalladhanu… uyarathinotha vannam velutha niram

 7. Pennu vasuvine kalyanavkayikumo

  1. തെരിയാത് തമ്പീ

 8. മാഷെ, സംഗതി ഒക്കെ വളരെ നന്നായിട്ടുണ്ട് പക്ഷെ പത്തു പേജ് തീരെ കുറഞ്ഞുപോയി..

  1. പരിഹരിക്കാം

 9. മാസ്റ്ററെ നിങ്ങൾ മറ്റ്‌ എഴുത്തുകാർക്ക് ഒരു മാതൃകയാണ് വായനക്കാരന്റെ മനസറിഞ്ഞു നിങ്ങൾ എഴുതുന്നത് എല്ലാം ആഴ്ച്ചേലും ഓരോ പാർട്ട്‌ എല്ലാരും ഇങ്ങനെ ചെയ്യുക ആയിരുന്നു എങ്കിൽ സൂപ്പർ ആയേനെ
  മാസ്റ്ററെ കഥ സൂപ്പർ ആണട്ടൊ

  1. സത്യത്തില്‍ ഞാനൊരിക്കലും വായനക്കാരെ അറിഞ്ഞെഴുതാറില്ല. വളരെ നന്ദി

 10. അടിപൊളി ആയിട്ടുണ്ട് ബ്രോ എല്ലാം ഒന്നിനൊന്നു മെച്ചം… അവസാനമെങ്കിലും ഒരു കളി പ്രതീക്ഷിക്കുന്നു…..

  1. പ്രതീക്ഷിക്കണ്ട. കളിക്കഥകള്‍ വേറെ ഉണ്ടല്ലോ

 11. Master ee partum kidukki thakaethu vaari

  1. നന്ദി കടുവേ..എന്ന് പറഞ്ഞാല്‍ കടുകല്ല, കടുവായെ എന്നാണ് ഉദ്ദേശിച്ചത് ,, നന്ദി

 12. Master chetta.. ❤️ e part അതി ഗംഭീരമായിട്ടുണ്ട്….

 13. ഞാൻ ഇത്രേം നാൾ ഒരു കഥക്കും കമന്റ് ഇട്ടിട്ടില്ല.. പക്ഷെ ഇതിനു ഇട്ടില്ലേ ദൈവം പോലും പൊറുക്കില്ല.. പൊളിച്ചു.. പെട്ടന്ന് ബാക്കി ഉണ്ടാവുമല്ലോ അല്ലേ?

  1. ഹോ, ഇങ്ങനെയൊക്കെ പറയുന്നത് അതിക്രമമാണ്. നന്ദി ബ്രോ

 14. ഈ പാർട്ടും സൂപ്പർ മാസ്റ്റർ ജീ.

  1. നന്ദി ജോസഫ്

 15. Master Ningal mass ane.. Oru Rakshayum Ella superbbb. .. Adutha partinayiiii Katta waiting. .. old mirugam story vayikkan pattillalo enna vishamam unde…

  1. ബ്രോ, ഇത് പഴയ കഥ തന്നെയാണ്. റീ പോസ്റ്റ്‌ ചെയ്യുന്നതാണ്‌. നന്ദി

   1. ഇതു പഴയത് അല്ല.. എന്റെ ഒരു അഭിപ്രായത്തിൽ പഴയതു നല്ല അടിപൊളി സദ്യ ആയിരുന്നു.. ഇതു വെറും അവിയലും സാമ്പാറും മാത്രം..

    1. Pazhayath kittan ntha vazhi??

     1. ആ.. മാസ്റ്ററോട് ചോദിച്ചു നോക്കൂ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2019 | Contact us Skype : dr.kambikuttan