മൃഗം 9 [Master] 360

Kambi Views 120695

മൃഗം 9
Mrigam Part 9 Crime Thriller Novel | Author : Master

Previous Parts | Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | Part 7 | Part 8

 

 

അഭ്യാസിയായിരുന്ന അവളുടെ വലതുകാല്‍ വാസുവിന്റെ തല ലക്ഷ്യമാക്കി മിന്നല്‍ പോലെ ചലിച്ചു. പക്ഷെ അതിനേക്കാള്‍ വേഗത്തില്‍ ഒഴിഞ്ഞുമാറിയ വാസുവിന്റെ വലതുകാല്‍ അവളുടെ നിലത്തൂന്നിയിരുന്ന കാലില്‍ ചെറുതായി ഒന്ന് തട്ടി. അവള്‍ മലര്‍ന്നടിച്ചു റോഡിലേക്ക് വീണു.

“റോഡ്‌ നിന്റെ അച്ഛന്റെ തറവാട്ടു സ്വത്താണെന്നാണോടീ നീ കരുതിയത്?” അവളെ തൂക്കിയെടുത്ത് വണ്ടിയിലിട്ടുകൊണ്ട് അവന്‍ ചോദിച്ചു. ആ വീഴ്ചയോടെ അവള്‍ തകര്‍ന്നു പോയിരുന്നു. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരന്‍ വേഗം അവിടേക്ക് ഓടിയെത്തി.

“എന്താ..എന്താ ഇവിടെ പ്രശ്നം..”

 

“സാറ് കണ്ടില്ലാരുന്നോ? ഈ സ്ത്രീ കാരണം എത്ര വണ്ടികള്‍ പിന്നില്‍ ബ്ലോക്കായി എന്നറിയാമോ..വണ്ടി എടുക്കണം എന്ന് ഞാന്‍ വന്നു പറഞ്ഞപ്പോള്‍ അവള്‍ എന്നെ രണ്ടു തെറി..ഇംഗ്ലീഷില്‍ തെറി പറഞ്ഞാല്‍ ചിലതൊക്കെ എനിക്കും മനസിലാകും സാറേ..”

“എടാ നായെ..നീ ഇതിനനുഭവിക്കും..ഞാനാരാണ് എന്ന് നിനക്കറിയാമോടാ? നിന്നെ അതറിയിച്ചിട്ടേ ഞാന്‍ പോകൂ..” അവള്‍ ചീറിക്കൊണ്ട് മൊബൈല്‍ എടുത്ത് ആരെയോ വിളിക്കാന്‍ തുടങ്ങി. വാസു അവളുടെ ഫോണ്‍ പിടിച്ചു വാങ്ങി ദൂരേക്ക് എറിഞ്ഞു. അതെവിടെയോ വീണു ചിന്നിച്ചിതറി.

“എടീ ഞാഞ്ഞൂലെ..ഇനിയും വണ്ടി എടുത്ത് മാറ്റിയില്ലെങ്കില്‍ നിന്റെ പുലകുളി അടിയന്തിരം ഞാനിവിടെ നടത്തും.. വണ്ടി എടുക്കടി..” വാസു അലറി. പോലീസുകാരന്‍ അവന്റെ ഭാവം കണ്ടു ഭയന്നു പിന്മാറി.

 

പെണ്ണ് അവനെ ആക്രമിക്കാന്‍ ചാടി എഴുന്നേറ്റു. പക്ഷെ അവളുടെ മുഖമടച്ച് തന്നെ വാസു പ്രഹരിച്ചു. കറങ്ങി വണ്ടിയിലേക്ക് വീണ അവള്‍ പകയോടെ അവനെ നോക്കി കിതച്ചു. തീര്‍ത്തും നിസ്സഹായയായിപ്പോയിരുന്നു അവള്‍.

 

“എടുക്കടി വണ്ടി” വാസു കാല്‍ ഉയര്‍ത്തി ഗര്‍ജ്ജിച്ചു. വലിയ ഒരു ആള്‍ക്കൂട്ടം അവിടേയ്ക്ക് അടുത്തു കഴിഞ്ഞിരുന്നു.

 

പെണ്ണ് ഗത്യന്തരമില്ലാതെ വണ്ടി സ്റ്റാര്‍ട്ട് ആക്കി.

 

“ഉം..മാറിനെടാ..ഈ അമ്മച്ചിയെ കയറ്റി വിട്..” ചിതറിക്കൂടി നിന്ന ആളുകളോട് വാസു പറഞ്ഞു. ആള്‍ക്കൂട്ടത്തിന്റെ ഇടയിലൂടെ അവളുടെ വണ്ടി മുന്‍പോട്ടു നീങ്ങി.

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

14 Comments

Add a Comment
 1. അടുത്ത ഭാഗം ഉടനെ ഉണ്ടാവുമോ ,ആകാംക്ഷ സഹിക്കാൻ പറ്റുന്നില്ല

 2. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

 3. ഓരോ പാർട്ട്‌ kariyumbol കൂടുതൽ സസ്പെൻസ് കഥ പോകുന്നു.അടുത്ത പാർട്ടിനായി ആകാഷയോടെ കാത്തിരിക്കുന്നു മാസ്റ്റർ ജീ.

 4. Master next week aakano?….?

 5. Master…… Oru rekshayum illa… Adutha part pettannu kittiyal kollamarunnu

 6. മാസ്റ്റർ.ഓരോ തവണയും പുതുസുഗന്ധം പരത്തുന്ന പുഷ്പം എന്നപോലെ വിരിഞ്ഞുനിൽക്കുന്നു ഓരോ വരികളും.വീണ്ടും വായിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷം. ആശംസകൾ

 7. നമസ്ക്കാരം മാസ്റ്റർ….
  നൊസ്റ്റാൾജിയ സൃഷ്ടിക്കുന്ന കഥനതാളവുമായി അങ്ങ് വീണ്ടുമെത്തി. കാത്തിരുന്നവരുടെ വീർപ്പുമുട്ടൽ താത്ക്കാലത്തേക്ക് അടങ്ങി. അക്ഷര നിഴലിൽ വിശ്രാന്തിയൊടെയിരിക്കാമിനി….

  സസ്നേഹം,
  സ്മിത

  1. ചേച്ചി ഇവിടെയൊക്കെ ഉണ്ടോ.പുതിയ കഥയും കമന്റുകളും ഒന്നും കാണുന്നില്ലല്ലോ.

  2. Dear Smita, it was a gordian task to post a comment here nowadays. the proxy I use is too weak and this is yet another attempt to post it. All readers are requested to understand my situation as I am not deliberately abstaining from replying.

   It takes at least half an hour to post comment and most of the time it does not work at all.

 8. നല്ല അടിപൊളി തെലുങ്ക് പടം പോലുണ്ട്??എന്റെ പൊന്നോ….ഇനി അടുത്ത ആഴ്ച വരെ കാത്തിരിക്കണ്ടേ??

 9. വേതാളം

  ത്രില്ലിംഗ് ആയിരിക്കുന്നു മാസ്റ്റർ ഇൗ ഭാഗവും… അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു…..

 10. Master….Full PDF Send cheithu tharumo?

 11. ഇനി അടുത്ത ആഴ്ച വരെ കാത്തിരിക്കാൻ വയ്യ ??

 12. Kollam. . Next part vegam venam. ..

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2019 | Contact us Skype : dr.kambikuttan