നീല ഞരമ്പ് 2 688

Kambi Views 118044

നീല ഞരമ്പ്…2

NEELA NJARAMBU PART 2 BY : സിൽവി സിയോൻ | Previous Parts

 

GNtUlw H^p b¯v f\nt]mXv NqXn Adn KqXntW]pw Nq«n h-vNqant`¡v bp_s¸«p. kjn]n`pX Woaw Adn]psX b«ma DbtUlw KqXnsâ tf kÀgn¨p sNm*n^p¶p. Xu\n Wn¶pw GNtUlw bSnfq¶v Nnt`mfoäÀ fm_n]t¸mÄ kjn]psX ^qbkpw knIn{Sfm] ^oSn]n fm_n.

C^pkl§an`pw b¨ kn^n¨p Wn¡p¶ bXp Nqä³ kr£§apw ASnWnX]n`qsX]pÅ kaªp bpaª sI_p t_mZpw N*v Adn]psX fWÊn H^p Bl¦ Wnj`n¨p. F§pw WnlÐS tSm¶n¸n¡p¶ B {btUl¯v knant¨mSp¶ kyàfÃm¯ WnPqZSNÄ, FÃmw SnNª Vo^Wm] b«ma¡m^Wm] Adns] kÃmsS AhzØfm¡n-

sk]n`nsâ kna]m«w BhzUn¨p k¶ AkÀ sbs«¶v C^p«n B]nt¸m] H^p {bSoSn B]n^p¶p. bSnsWm¶p f\n hf]w B]n^p¶n«pw hÔym hf]¯m\v S§apsX ]m{S F¶v Adn¡v tSm¶n.
bXpNqä³ kr£§apsX Sn§n kaÀ¶ lnO^§Ä H^p tNm« tbms` BNmlw f_¨p B {btUlw fpjpkWpw kymbn¨n^p¶p.

“”tfmtW hq£n¡\w. t«m???”” fNtWmXpÅ hvtWiw eoSn]n Np^p§n Adn b_ªp.

Np_¨p tW^fm]n fNsâ f_pbXn H¶pw tNÄ¡mSm]t¸mÄ Adn dpÅänsâ ¥mÊn`qsX fNsW tWm¡n. Aksâ fpOkpw B {btUlw tbms` WnPqZS Wn_ªp Wn¶n^p¶p.

‘CWn CkWv Cãw B]ntÃ? AkWv Cãw CÃmsS CknsX tIÀ¡\tfm?’ B {btUl¯n Wn¶pw DXs`Xp¯ e]¯m Adn¡v fNtWmXpÅ kmÕ`yw NqXn-

F¶m`pw hpir¯ntWmXv b_ªSv sNm*v A]mÄ h-vNqÄ `£yw sk¨v k*n HmXn¨p. B hf]w KqXnsâ AkØ fsäm¶m]n^p¶p. hSy¯nÂ
Adn b_ªSv KqXv tN«nÃm]n^p¶p.
WnPq[SNÄ Wn_ª ImkpNX`ns` tbms` AbNXw bSn]n^n¡p¶ B bpÂtfXpNapw, kWm´^ {btUl§apw sNmSnt]msX Btkl¯m DÅnt`¡v Wp\ªv Bkmin¡pN]m]n^p¶p KqXv.

‘F´v ewPn? F´v klyS]mÀKn¨ Ø`w. bN C½mSn^n Bs\¦n ^m{Sn]ns` knKWS Wn_ª {btUlw F´v huµ^y bq^nSfm]n^n¡pw.’ KqZnsâ fWÊn B {btUlt¯mXv kÃm¯ H^m^mVW k¶v Wn_]m³ SpX§n.

{bb©¯ns` hN` khvSp¡sa]pw Ssâ {bem Nn^\§Ä sNm*v SjpNn sk®o_m¡m³ sNmSn¨psNm*v BNmls¡m«m^§apsX H^p kl¯p Wn¶pw f_p klt¯¡v Sma¯n HjpNp¶ hq^ysâ skan¨w sI_pSm]n tbm`pw A^n¨n_§m¯ B f`©^nkpfm]n«v H^p Wnfngs¯ APmV {b\]¯nt`¡v KqXv Nq¸v Np¯n-!

ssN kn_¨p im³Zn sI_pSm]n sk«n sk«n Adn k*n Np_¨v NqXn hvboZn kn«p. B Ø`s¯ H^p AhzmemknNS Adns] e]w sNm*v D`¨p. A]mÄ k*n hvboZn kn«p. sI_p t_mZn`qsX kaªp bpaªp hvboZn tbmNm³ Adn Wt¶ dp²nfp«n.

Cu N¼nNp«³.sWäv

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

സിൽവി സിയോൻ

150 Comments

Add a Comment
  1. സില്‍വി സീയോന്‍, കഥകള്‍ വായിച്ചു കഴിഞ്ഞ് അത് നല്‍കിയ അനുഭൂതിയുടെ ചൂടാറും മുമ്പ് അഭിപ്രായമറിയിക്കുക എന്നതാണ് ഇന്ന് വരെ ചെയ്തുകൊണ്ടിരുന്നത്. പക്ഷെ ഈ കഥയുടെ കാര്യത്തില്‍ എന്ത് കൊണ്ടാണ് എന്നറിയില്ല. കാലതാമസം വന്നു. മുമ്പ് അങ്ങനെ സംഭവിച്ചത് ജിന്നിന്‍റെ സ്വപ്നസുന്ദരിയുടെ കാര്യത്തിലാണ്. അത് യാത്രാതിരക്ക് എന്ന കാരണത്താല്‍ ന്യായീകരിക്കപ്പെട്ടിരുന്നു. പക്ഷെ നീലഞരമ്പിന്‍റെ കാര്യത്തില്‍…

    എന്തായാലും ഈ അദ്ഭുത കഥയുടെ വിസ്മയ വെളിച്ചത്തിന്‍റെ മധ്യത്തിലാണ്‌ ഞാന്‍. ഒരു പക്ഷെ ഈ സൈറ്റിലെ ഈറ്റവും വേറിട്ട കഥയെന്ന്‍ ഇതിനെ വിളിക്കേണ്ടിവരും.

    മൂന്നാം ഭാഗവും വായിച്ചുകഴിഞ്ഞാണ് ഈ കുറിപ്പ്.

    1. പങ്കാളി

      അങ്ങനെ താങ്കൾ എഴുതുന്ന കഥയുടെ ക്രെഡിറ്റ്‌ എനിക്ക് വേണ്ട. നിങ്ങൾ കഷ്ടപ്പെട്ട് എഴുതുന്നതിന്റെ ക്രെഡിറ്റ്‌ താങ്കൾക്ക് ഉള്ളതാണ്. എന്റെ പേര് ഇതിൽ വലിച്ചിഴക്കേണ്ട കാര്യമില്ല. ഒന്നാമത്തെ പാർട്ടിൽ അത് അവസാനിച്ചു. ഓക്കേ വെറുതെ ഉടക്കാൻ മൂഡ് ഉണ്ടാക്കി തരരുത്. തന്നതിനൊക്കെ വളരെ നന്ദി. ഈ സൈറ്റിൽ താങ്കളോട് ഞാനിനി സംസാരിക്കില്ല. വെറുതെ ഉടക്കാൻ നിൽക്കരുത്… താങ്കൾ ഈ കഥ ഏറ്റെടുത്തു തുടരുന്നു. അത് വളരെ നല്ല കാര്യം പെരുത്ത് നന്ദി……
      അത് കൊണ്ട് ആവശ്യമില്ലാതെ എന്റെ പേര് താങ്കൾ വിളിച്ചു കൂവണ്ട. താങ്കളുടെ കഥയിൽ കമന്റ് ഇടണം എന്നൊക്കെ കരുതിയത് ആണ്. അത് വായിക്കാൻ തുറന്നതും ആണ്. അപ്പോഴാണ് ഇത് കാണുന്നത്. പെരുത്ത് നന്ദി ഇനി ആവശ്യമില്ലാതെ ഞമ്മളെ വിട്ടേക്ക് ?????

  2. പങ്കാളി

    ഞാൻ ഇത് വായിച്ചിട്ടില്ല. പതിയെ വായിക്കാം. തുടരാൻ കാണിച്ച സന്മനസ്സിന് നന്ദി ?????

    1. സിൽവി സിയോൻ

      നന്ദി സാർ……

      1. പങ്കാളി

        ദേ പിന്നേം സാർ ???….
        ദേ പെണ്ണേ… പങ്കാളി അത് മതി. ഇല്ലേൽ ഞാൻ അങ്ങ് പോകും. എല്ലാ കഥയും നീ എഴുതേണ്ടി വരും. ??.
        സിൽവി സിയോൻ. ഇടിവെട്ട് പേര്! എന്തായാലും എന്റെ ഒന്ന് രണ്ട് കഥകളിൽ ഈ പേര് ഞാൻ എടുക്കും.????.
        ധർമ്മത്തിലും കാണും സിൽവിക്ക് ഒരു റോൾ….

        1. പങ്കാളി

          അയ്യോ ഒരിക്കൽ കിട്ടിയ സസ്പെൻസ് തന്നെ താങ്ങുന്നില്ല… ? അപ്പോഴാ അടുത്തത്. മതിയായി ????

  3. Silvi pankaallyude Kama prathan storyline panku bro parayunnuthe ketto ee story pulli veendum write cheyum enne.Appol ee story silviyum panku bro randu styleil or story eruthumo.

    1. സിൽവി സിയോൻ

      ഞാൻ ഇത് എഴുതും. അദ്ദേഹം എഴുതട്ടെ അതിൽ പ്രശ്നം ഇല്ല.

  4. മൂന്നാം ഭാഗം എവിടെ. കാത്തിരിക്കുന്നു.

    1. Kathirunnnu kanne kazahcu moonnam bhagam vegam vidumo

      1. സിൽവി സിയോൻ

        എഴുതി കഴിഞ്ഞു. വീട്ടിൽ കമ്പ്യൂട്ടറിൽ ആണ്. ഞാൻ ഹോസ്പിറ്റലിൽ ആണ്. കുറച്ച് ദിവസം കൂടി ഇവിടെ നിൽക്കേണ്ടി വരും. എത്തിയ ഉടനെ അയക്കാം

  5. Nice very interesting next part yepol varum

  6. Silvi story polichu adutha partinaayi wait cheyunnu

    1. സിൽവി സിയോൻ

      ഞാൻ തിരികെ എത്തിയയുടനെ അയക്കാം. Sorry for the delay

  7. സിൽവി കലക്കി കേട്ടോ…

    രണ്ടാം ഭാഗം എഴുതുന്നതിൽ സിൽവി വിജയിച്ചു…. നല്ല വര്ണനയോടെ എഴുതിയിരിക്കുന്നു….

    ആദ്യം ആയിട്ട് എഴുതുന്ന പോലെ തോന്നിയില്ല … നല്ല ഫീലിൽ വായിച്ചു…

    ഓരോ സീനും നന്നായിരുന്നു…

    ലേഖ ടീച്ചറെ പെരുത്ത് ഇഷ്ടായി നല്ല വർണ്ണന… …

    വളരെ അധികം നിഗുഢതകൾ നിറഞ്ഞ കഥ ആണ് എന്നു തോന്നുന്നു…

    നല്ല അവതരണം…

    പിന്നെ ജൂഡിന്റെ ജനന മാസങ്ങൾ എന്തോ എനിക്ക് കൺഫ്യൂഷൻ വന്നു….

    തുടരണം ഞങ്ങൾ ഉണ്ട് വായിക്കാൻ … വേഗം അടുത്ത ഭാഗം ആയി വരിക….

    1. സിൽവി സിയോൻ

      അഖിൽ…..
      കൺഫ്യൂഷൻ എല്ലാം മാറും. ഒരു 3 പാർട്ട്‌ ആകുമ്പോൾ. ഹോസ്പിറ്റലിൽ നിന്നും എത്തിയ ഉടനെ കഥ അയക്കാം. നന്ദി

  8. suuuuper storie

    1. സിൽവി സിയോൻ

      നന്ദി

  9. എന്നല്ലേ മൂന്നാം ഭാഗം റിലീസ്? കാത്തിരിക്കുന്നു.

    1. സിൽവി സിയോൻ

      ഇന്ന് submit ചെയ്യും! നാളെ റിലീസ് ആകുമായിരിക്കും. ഇന്ന് ഒരുപാട് എഴുതാൻ ഉണ്ട്. എത്ര വൈകിയാലും എഴുതി ഇട്ടിരിക്കും. ആ രേഖ യുടെ കഥ ഇന്നലത്തെ ഒരുപാട് സമയം കവർന്നു കളഞ്ഞു. ഇന്ന് കുടുംമ്പത്തിലെ ഒരു ഫങ്ക്ഷൻ പോലും ഒഴിവാക്കിയിരിക്കുകയാണ്. എഴുതി മുഴുമിപ്പിച്ചിട്ട് submit ചെയ്തിട്ട് സൈറ്റിൽ വരാം. നന്ദി മാങ്കോ!
      സ്‌നേഹത്തോടെ
      -സിൽവി സിയോൻ

      1. ജിന്ന്

        എന്നിട്ട് എവിടെ??
        കണ്ടില്ലല്ലോ?? കട്ട കാത്തിരിപ്പാണ്..

        1. സിൽവി സിയോൻ

          സോറി ജിന്നെ.
          എന്റെ ഇളയ മകൾക്കു പനി കൂടി ഹോസ്പിറ്റലിൽ ആണ് മഞ്ഞപിത്തം കൂടി ബാധിച്ചു പോയി.
          കഥ എഴുതിയത് കമ്പ്യൂട്ടറിൽ ആണ്. ഞാൻ ഹോസ്പിറ്റലിൽ ആണ്. തിരികെ എത്തിയ ഉടനെ കഥ അയക്കും. ക്ഷമിക്കണം എന്ന് അഭ്യർത്ഥിക്കുന്നു

          1. പങ്കാളി

            മകളുടെ അസുഖം എളുപ്പം ഭേദമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു! വേവലാതി കൂട്ടി കഥ ഇടാൻ നിൽക്കണ്ട. മകളുടെ അസുഖം ഒക്കെ ആദ്യം മാറട്ടെ. അതിനാണ് പ്രാധാന്യം. ലേറ്റ് ആയി എന്ന് കരുതി വായനക്കാർ തൂക്കിയൊന്നും കൊല്ലില്ല. സാഹചര്യം മനസ്സിലാക്കാൻ കഴിവുള്ളവർ തന്നെയാണ് ഇവിടെ കൂടുതലും…. കാണാൻ കഴിഞ്ഞതിൽ സന്തോഷം!

          2. സിൽവി സിയോൻ

            കഥ വീട്ടിൽ എത്തിയാലെ ഇടാൻ പറ്റുള്ളൂ പങ്കാളി സാർ..
            താമസിച്ചാൽ കാരണം അറിയിക്കണം എന്ന് ചേട്ടായിയും ഭഗീരയും ഒക്കെ പറഞ്ഞിരുന്നു.

          3. പങ്കാളി

            സാറോ??? ജോയെയോ മന്ദനെയോ… വിളിച്ചാൽ മതി. ഭഗീര ഓക്കേ? ആരാ ഈ ചേട്ടായി?

          4. ജിന്ന്

            ഞാനാണോ…??
            ഹേയ് ആവാൻ വഴിയില്ല

          5. ജിന്ന്

            അസുഖം എത്രയും വേഗം സുഖമാവാൻ പ്രാർത്ഥിക്കാം..
            ബുദ്ധിമുട്ടുകൾ കഴിഞ്ഞു ഫ്രീയാകുമ്പോൾ അടുത്ത ഭാഗം അയക്കൂ..
            കാത്തിരിക്കാം.

  10. ലൂസിഫർ

    ആദ്യ ഭാഗം സിൽവിയുടെ പേരിൽ വന്നപ്പോൾ ചുമ്മാ ഷോ കാണിച്ചതാണോ എന്നൊരു സംശയം ഉണ്ടായിരുന്നു.! അല്ലെന്ന് ഇപ്പോൾ ബോധ്യമായി. എഴുത്ത് ഒത്തിരി ഇഷ്ടപ്പെട്ടു.

    പങ്കാളിയുടെ കഥ ഏറ്റെടുക്കാൻ ധൈര്യം കാണിച്ച സിൽവിയോട് ഞാനൊരു കാര്യം ആവശ്യപ്പെടുന്നു. എന്റെയൊരു കഥയുണ്ട്, ഞാൻ പാതി വഴിയിൽ നിർത്തിയത്.! അതും ഒന്ന് പൂർത്തിയാക്കാമോ.?

    കഥയുടെ പേര് ‘പോലീസുകാരന്റെ പെൺമക്കൾ’

    വേണമെങ്കിൽ കഥയുടെ ബാക്കി ആശയം അയച്ചു തരാം..

    സസ്‌നേഹം
    ലൂസിഫർ

    1. സിൽവി സിയോൻ

      ലൂസിഫർ സാർ,
      താങ്കൽ വളരെ കൈപ്പുണ്യം നിറഞ്ഞൊരു എഴുത്ത്കാരനാണ്! താങ്കളുടെ കഥകൾ ഞാൻ തുടർന്നാൽ ഒരിക്കലും ആരും അംഗീകരിക്കില്ല. ചില കാര്യങ്ങൾ അങ്ങനാണ് ചിലത് ചിലർ നൽകിയാലേ മധുരിക്കുകയുള്ളൂ!

      ഇതിനെല്ലാമുപരി എന്നെക്കൊണ്ട് ഒരു സമയം മറ്റൊരു കഥയെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല. നീല ഞരമ്പ് തീർക്കുക എന്നത് മാത്രമാണ് ഇപ്പോൾ മനസ്സിൽ. സ്നേഹത്തോടെ താങ്കളുടെ ആവശ്യം ഞാൻ നിരസിക്കുകയാണ്.
      കാരണം: ഇപ്പോൾ ഈ കഥ തുടർന്നതിൽ തന്നെ പലർക്കും എന്നോട് അമർഷമാണ്. കഥ ഇഷ്ടപ്പെടുന്ന ഒരു ചെറിയ വിഭാഗം മാത്രമേ എന്നെ സപ്പോർട്ട് ചെയ്യുന്നുള്ളൂ. പങ്കാളിയുടെ എഴുത്ത് ഇഷ്ടപ്പെടുന്നവർ എന്നെ അറുത്ത്മുറിച്ച് പ്രാകി കൊണ്ട് ഈ കഥയുടെ അടുത്തേക്ക് പോലും വരാതെ മാറി നിൽക്കുന്നുണ്ട്! അവരെയും എനിക്ക് കുറ്റം പറയാൻ പറ്റില്ല. അവരുടെ ഭാഗത്തു നിന്നും നോക്കുമ്പോൾ അതാകും ശെരി.
      ഇനി പറയ്യ് വർഷങ്ങളായി ഈ പ്രസ്ഥാനം കൊണ്ട് പോകുന്ന താങ്കളുടെ ലക്ഷ കണക്കിന് ആരാധകരുടെ പ്രാക്ക് ഞാൻ വാങ്ങണമോ?
      പലരുടെയും കഥകൾ പെന്റിങ്ങിൽ വന്നാൽ ആരെങ്കിലും തുടരൂ എന്ന് പറയുന്ന ഒരുപാട് കമന്റ് ഞാൻ കണ്ടിട്ട്. മേല്പറഞ്ഞ നാമം ഒഴികെ
      Thats belongs to you…
      The king maker “LUCIPHER”!!!
      I love you…(ഇനി പറയാൻ അവസരം കിട്ടി എന്ന് വരില്ല. സോറി)
      -സിൽവി സിയോൻ

      1. ലൂസിഫർ

        താങ്കളുടെ നോവൽ രചനാ ശൈലി ഇഷ്ടമായതുകൊണ്ടാണ് ഇങ്ങിനെയൊരാവശ്യം പറഞ്ഞത്. പുതിയ എഴുത്തുകാരിയാണെന്ന് തോന്നിയില്ല.

        സമയം കിട്ടിയിരുന്നെങ്കിൽ എല്ലാ കഥയും ഇതിനകം ഞാൻ പൂർത്തിയാക്കിയേനെ. എന്തു ചെയ്യാം.. കാത്തിരിക്കാം നല്ലൊരു സമയത്തിനായി.

        നീല ഞരമ്പ് നല്ല രീതിയിൽ കൊണ്ടുപോകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

        1. സിൽവി സിയോൻ

          താങ്കളുടെ ആശംസ ഒരു പ്രചോദനം തന്നെയാണ്. ഞാൻ ശ്രമിക്കുന്നുണ്ട് കൈയിൽ നിന്നും പോകുമോ എന്ന് അറിയില്ല. എഴുത്തിൽ പുതിയൊരാൾ തന്നെയാണ്! വായനയിൽ ആക്റ്റീവ് അല്ലാതിരുന്ന ഒരാളും. ഇപ്പോൾ രണ്ടും ഇഷ്ടപ്പെടുന്നു. എനിക്ക് അത് നല്ലത് പോലെ കൊണ്ടെത്തിക്കാൻ പറ്റുമോ എന്നറിയില്ല. എന്നാലും i will try my best!
          സ്നേഹത്തോടെ
          -സിൽവി സിയോൻ

    2. nee “POLISUKARANTE PENMAKKAL” nirthiyathaa alle….
      njan ath innu varum nale varum ennu vijarichirikkuvarunnuuu….
      kollam randu moonnayi kathirikkunnu…
      athonn muzhuvanakki kkoode daaa…. njn ithrayum kalam vayichathil etavum ishtapetta
      katha athayirunnuuu…..
      marakkanavunnillaaa….
      tha baki ezhuthedoo….
      ithu oru apeksha mathramallla…
      ente oru vikaram koodiyaaa….

  11. വളരെ മനോഹരമായിരിക്കുന്നു അതിനും കൂടുതലായി എങ്ങിനെ പറയണമെന്ന് എനിക്കറിയില്ല , അറിയാതെ നമ്മളെ പിടിച്ചിരുത്തിപോകുന്നു ,അത് താങ്കളുടെ കഴിവാണ് ആ കഴിവിനുമുന്നിൽ ഒരു വലിയ ക്ലാപ്

    1. സിൽവി സിയോൻ

      രേഖേച്ചി…
      നന്ദി വളരെ നന്ദി! ഒരു എഴുത്ത്കാരിയുടെ ഈ വാക്കുകൾ നല്ലൊരു പ്രചോദനം ആയി തോന്നുന്നു. മൂന്നാം ഭാഗം എഴുതുന്നതിനിടക്ക് സൈറ്റിൽ വന്നതാണ്‌. ചേച്ചിയുടെ 50 പേജുള്ള കഥ വരും എന്ന് പറഞ്ഞിരുന്നു. അത്രയേറെ ഉടനെ വായിക്കാൻ പറ്റുമോ എന്നറിയില്ല. നീലഞരമ്പ് കുറച്ചു എപ്പിസോഡ് കഴിഞ്ഞാൽ ഞാൻ ചേച്ചിയുടെ കഥകൾ വായിച്ചു കമന്റ് നൽകുന്നത് ആണ്.
      നന്ദി ഒരുപാട് നന്ദി.
      സ്നേഹത്തോടെ
      സിൽവി സിയോൻ.

      1. രേഖ എന്നുമതി , ഇന്ന് വരും സമയവും സാഹചര്യവും എല്ലാം ഓക്കേ ആണെന്ക്കിൽ വായിക്കാൻ ശ്രമിക്കണം .നിങ്ങളുടെ സാഹചര്യം അനുകൂലാവസ്ഥയും ഒരു പക്ഷെ എനിക്ക് പെട്ടന്ന് തിരിച്ചറിയാൻ കഴിയും അതുകൊണ്ടു പറഞ്ഞതാണ് . എന്റെ കഥയിലെ കുറവുകൾ എന്താണെന്നും പറയണം

        1. സിൽവി സിയോൻ

          തീർച്ചയായും. നല്ലൊരു കഥയ്ക്കായി കാത്തിരിക്കുന്നു. ഉറപ്പായും വായിക്കും അഭിപ്രായം അറിയിക്കും. മറ്റുള്ളവരുടെ കുറവുകൾ കണ്ടെത്തുക എന്നുള്ളത് എനിക്ക് ദഹിക്കാത്ത കാര്യമാണ് രേഖ. ഉറപ്പായും ഞാൻ എന്റെ അഭിപ്രായം അറിയിക്കാം കൂട്ട്കാരി. എനിക്ക് ഫീൽ ചെയ്തത് പറയാം. അതെ നിർവാഹം ഉള്ളൂ.
          സ്നേഹത്തോടെ
          -സിൽവി സിയോൻ

          1. അത്രമാത്രമേ വേണ്ടു…

  12. കുരുതിമലക്കാവ് കഴിഞ്ഞാൽ ഞാൻ ഏറ്റവും കൂടുതൽ കാത്തിരുന്ന കഥയാണിത്…കാത്തിരിപ്പ് എന്തായാലും വെറുതെ ആയില്ല..നല്ല എഴുത്ത്… ചെറിയ ഒരു വിമർശനം ഉള്ളത് ഇടക്ക് കുറച്ച് വലിപ്പിച്ചത് പോലെ തോന്നി..എന്തായാലും സിൽവിക്ക് ഈ കഥ നല്ല രീതിയിൽ കൊണ്ട് പോവാൻ ഉള്ള കഴിവുണ്ട്…കൂടുതൽ പ്രതീക്ഷകൾ ഉണ്ട്..അക്ഷരങ്ങളുടെ ലോകത്തെ കൂട്ടുകാരിക്ക് എല്ലാ ആശംസകളും നേരുന്നു…

    1. സിൽവി സിയോൻ

      നന്ദി ഭഗീര.
      താങ്കളുടെ കമന്റിനായി വെയിറ്റ് ചെയ്തിരിക്കുവായിരുന്നു. മനഃപൂർവം ലാഗ് വരുത്തിയത് അല്ല. എഴുതിയപ്പോൾ എനിക്ക് തോന്നിയ ഫ്ലോ അത്രയും ഉണ്ടായിരുന്നു. അത് മുറിച്ചാൽ എന്റെ എഴുത്തിനെ ബാധിക്കും. ബോർ ആയെങ്കിൽ സോറി.
      നന്ദി ഭഗീര മോശം ആയാലും തുറന്നു പറയാൻ മടിക്കേണ്ട.
      അക്ഷരങ്ങളിലെ ലോകത്തിലെ കൂട്ട്കാരൻ അവസാനം വരെ കൂടെ ഉണ്ടാകും എന്നുള്ള വിശ്വാസത്തോടെ
      -സിൽവി സിയോൻ

      1. ബോറോന്നും ആയില്ലടോ…എനിക്ക് അങ്ങനെ തോന്നി..പക്ഷെ ഭാക്കിയുള്ള പ്രതികരണങ്ങൾ വായിച്ചപ്പോൾ എനിക്ക് മാത്രമേ അങ്ങനെ തോന്നിയുള്ളൂ എന്ന മനസിലായി…അതുകൊണ്ട് നോ പ്രൊബ്ലെം… അക്ഷരങ്ങളുടെ ലോകത്തെ കൂട്ടുകാരിക്ക് എല്ലാ പിന്തുണയോടും കൂടി കൂടെ ഉണ്ടാവും…അടുത്ത ഭാഗത്തിന് എലാവിധ ആശംസകളും നേരുന്നു

        1. സിൽവി സിയോൻ

          നന്ദി കൂട്ട്കാരാ…
          സ്നേഹത്തോടെ
          സിൽവി സിയോൻ

    1. സിൽവി സിയോൻ

      നന്ദി niza.
      വളരെ നന്ദി.
      സിൽവി

  13. Kiduuuuu ♥️???
    Super…..

    1. സിൽവി സിയോൻ

      നന്ദി subee…
      ഒരുപാട് നന്ദി.
      സിൽവി

  14. Superb and awesome novel

    1. നല്ലൊരു ഭാഗം മാത്രമാണ് ഇത് വരും ഭാഗങ്ങളും ഇതിലും നന്നാവും എന്ന് പ്രതീക്ഷിക്കുന്നു

      1. സിൽവി സിയോൻ

        I will try my best….
        വരും ഭാഗങ്ങളും ഇതിലും നന്നാവട്ടെ എന്ന് പ്രാർത്ഥനയോടെ…
        സിൽവി സിയോൻ

    2. സിൽവി സിയോൻ

      താങ്ക്സ് വിദ്യ.
      വളരെ നന്ദി.
      സിൽവി

  15. ചാര്‍ളി

    കൊള്ളാം…..

    നീല ഞരമ്പ് വായിക്കാൻ വേണ്ടി സൈറ്റിൽ തിരികെ കയറിയതിൽ ഒരു സന്തോഷം തോന്നുന്നത് ദേ…. ഇപ്പൊ ഈ പാർട്ട് വായിച്ചു കഴിഞ്ഞപ്പോ ആണ്….

    ഉഷാറാക്കി തന്നെ എഴുതി പൊലിപ്പിച്ചു… ഓരോ പാർട്ടുകളും ഓരോ പടി മുകളിലേക്ക് എത്തും എന്ന പ്രതീക്ഷയോടെ അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് തുടങ്ങുന്ന ഒരു വായനക്കാരൻ….

    Best wishes

    1. സിൽവി സിയോൻ

      നന്ദി ചാർളി,
      താങ്കളുടെ വാക്കുകൾ തുടർന്ന് എഴുതാനുള്ള ഇന്ധനമായി ഉള്ളിൽ നിറയുന്നു. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം. തുടർ ഭാഗങ്ങളിൽ എന്തേലും പോരായ്മ അനുഭവപെട്ടാൽ എല്ലാ സപ്പോർട്ട്കളും നൽകി കൂടെ ഉണ്ടാകും എന്ന് വിശ്വാസിക്കുന്നു.
      സ്നേഹത്തോടെ
      -സിൽവി സിയോൻ

      1. ചാര്‍ളി

        പോരായ്മകൾ എടുത്തു കാണിക്കാൻ ഞാൻ ഒരു ട്യൂഷൻ മാസ്റ്റർ അല്ലാട്ടോ….
        ????

        വായിക്കുമ്പോ ഞാൻ എനിക്ക് തോന്നുന്ന അഭിപ്രായങ്ങൾ ആണ് പങ്ക് വെക്കാർ പതിവ്. തികച്ചും എന്റേതായ രീതിയിൽ അതിനെ ഉൾക്കൊള്ളാൻ കഴിയുന്നവർ ഉൾകൊള്ളും അല്ലാത്തവർ കുറ്റ പെടുത്തും… എങ്കിലും ഞാനെന്റെ അഭിപ്രായ സ്വാതന്ത്ര്യം വിനിയോഗിക്കുക തന്നെ ചെയ്യും….

        രാജാവ് ഇടക്ക് പറയും ഇവിടെ വരുന്നവർക്ക് ഒരിക്കലും ചുമ്മാതാങ് പോകാൻ കഴിയില്ലെന്ന് കാരണം ഇവിടെ എത്തുന്നത് വരെ നമ്മെ പൂട്ടിയിടാത്ത ഒരു ചങ്ങല ഇവിടെ ഉണ്ട് അതിന്റെ ഓരോ കണ്ണികളും ഓരോ തൂലിക നാമം ആയിരിക്കും എന്ന് മാത്രം രാജാവ് മുതൽ ഇപ്പൊ സിൽവി സിയോൺ വരെ ഇങ്ങനെ നീളും….അതിന്റെ കണ്ണികൾ…..

        തീർച്ചയായും അഭിപ്രായ സ്വാതന്ത്രത ഞാൻ വിനിയോഗിക്കുക തന്നെ ചെയ്യും നീല ഞരമ്പ് ഒന്ന് ഓടി തുടങ്ങട്ടെ…..

        പിന്നെ മറ്റൊരു പ്രധാന കാര്യം ഇവിടത്തെ ബ്യൂട്ടി ക്വീൻ ഇപ്പൊ കണ്ണാടി നോക്കി അല്പം കാലിപ്പിലാണ് അതുകൊണ്ട് ചിലപ്പോ ഒരു അക്രമം ഉണ്ടാവും പേടിക്കണ്ട അത് സ്മിതയുടെ തൂലിക കൊണ്ട് തന്നെ ആയിരിക്കും. സ്മിത ഇപ്പൊ കമ്പികുട്ടനിൽ കമ്പി വാരി എറിയും പോലെ സിൽവിയും വാരി എറിയണം

        അടുത്ത ഇറോട്ടിക്ക ക്വീൻ നു വേണ്ടി ഇവിടെ ഒരു കോംപെറ്റീഷൻ തന്നെ ഉണ്ടാവട്ടെ…..

        Nb: സ്മിത ഇത് വായിച്ചാൽ ലളിതമായി കമന്റ് ചെയ്യുക കാരണം ചാർളി പ്രൈവറ്റ് സ്കൂൾ അല്ല നാട്ടിൻപുറത്തെ ഗവൺമെന്റ് സ്കൂൾ ആണ്….

        1. സിൽവി സിയോൻ

          അഭിപ്രായ സ്വാതന്ത്ര്യം വിനിയോഗിക്കരുത് എന്നോ? അല്ലെങ്കിൽ പോരായ്മകൾ ഉള്ള ഭാഗത്ത് എന്നെ വിമർശിക്കരുത് എന്നോ അല്ല ഞാൻ പറഞ്ഞത്.
          അഭിപ്രായ സ്വാതന്ത്ര്യം വായനക്കാരന്റെ മൗലികാവകാശമാണ്. അത് എങ്ങനെയും അവർക്ക് തുറന്ന് പറയാം. അതിനിവിടെ കമന്റ്സ് സെക്ഷനും ഉണ്ട്.
          പോരായ്മകൾ വന്നാൽ മോശമായിപ്പോയി എന്ന് പറയാതെ എനിക്ക് പറ്റിയ വീഴ്ച എന്താണെന്നു ചൂണ്ടികാട്ടി എന്നെ സപ്പോർട്ട് ചെയ്യണം എന്നാണ് ഞാൻ പറഞ്ഞത്.
          സൂപ്പർ കൊള്ളാം എന്ന് മാത്രമല്ല. കൊള്ളില്ല എന്ന് പറയാനും നിങ്ങൾക്ക് അവകാശമുണ്ട്. ഒരു പാർട്ട്‌ മോശം ആയാൽ കൊള്ളില്ല എന്ന് പറയാനും, അടുത്ത പാർട്ട്‌ വായിച്ചു അഭിപ്രായം അറിയിക്കാനും ആണ്.
          അത് നിങ്ങളുടെ സ്വാതന്ത്ര്യം അനുസരിച്ചു ഉപയോഗിക്കാം. വിമർശനങ്ങൾ ആണേൽ അങ്ങനെ. പുകഴ്ത്തൽ ആണേൽ അങ്ങനെ. ചീത്ത വിളി ആണെങ്കിൽ അങ്ങനെ. ഒരുകാര്യം ഇല്ലാത്ത ഒരു ആരോപണം ഒഴികെ എന്തും ആകാം.

          ദയവു ചെയ്തു സ്മിതേച്ചിയുമായി എന്നെ താരതമ്യം ചെയ്യരുത്. അതിനുള്ള ത്രാണി എനിക്കില്ല എന്നുള്ളത് കൊണ്ട് തന്നെ.

          അഭിപ്രായ സ്വാതന്ത്ര്യം വിനിയോഗിച്ചുള്ള അടുത്ത കമന്റിനായി ഞാൻ കാത്തിരിക്കും സ്നേഹത്തോടെ
          സിൽവി സിയോൻ

          1. ചാര്‍ളി

            താരതമ്യം ചെയ്യണോ വേണ്ടയോ എന്നത് നമ്മുടെ തീരുമാനം അല്ലല്ലോ….

            അതൊക്കെ വേറെ ആരുടെയൊക്കെയോ തീരുമാനങ്ങൾ അല്ലെ…

            ഇതൊക്കെ ജസ്റ്റ് തമാശ കമന്റുകൾ ആണ് ഒരിക്കൽ ഇങ്ങാനെ തമാശ കഥകളിൽ നിറഞ്ഞു നിന്നിരുന്നു ഒരു few months പിറകിൽ…

            ഒരു പോയിന്റ് ഇപ്പൊ ഇട്ടില്ലേ ഒരു കാര്യവും ഇല്ലാത്ത ആരോപണം അതൊക്കെ കുറെ കിട്ടിയിട്ടുണ്ട് തികച്ചും ഒരു തെറ്റ് ധാരണ അത് തിരുത്തപ്പെട്ടു എന്ന് വിശ്വസിക്കുന്നു. അങ്ങനെ വിശ്വസിക്കാൻ ആണിഷ്ടവും…

            വേറൊന്നും തോന്നരുത് ഇപ്പൊ ഇവാൻ ഇതെന്നതാ പറയുന്നേ എന്ന് സിയോണിക്ക് തോന്നുന്നുണ്ടാവും അതൊക്കെ ചില കമ്പികുട്ടൻ ഏടുകൾ ആണ്.. അത് വിട്ടു കളയുക…

            തീർച്ചയായും കട്ട സപ്പോർട്ടും കട്ട അഭിപ്രായങ്ങളും ചാർളി നല്കിയിരിക്കും….

            “കണ്ട ഊള രാഷ്ട്രീയ പാർട്ടി കാർ പറയും പോലെ സ്ഥലം മാറ്റിക്കളയും എന്നൊന്നും അല്ല കൊന്നു കളയും”

            എന്ന സിലിമ ഡിയലോഗിന്റെ ഫ്ലോയിൽ വായിച്ച മതി അപ്പൊ ശരിയാവും…

            തികച്ചും ഫൺ ആണ് കമെന്റ് ഒരുപാട് തിങ്ക് ചെയ്തു അതിനെ ബാഡ് ആക്കി മാറ്റണ്ട…

          2. സിൽവി സിയോൻ

            തമാശ രൂപേണയെ കമന്റ്സ് എടുത്തിട്ടുള്ളു.. ഇല്ലാത്ത ആരോപണം ഒഴികെയുള്ളത്. ചാർളിച്ചായൻ (എല്ലാരും വിളിക്കുന്നത് പോലെ എനിക്കും ആകാമല്ലോ) പറയുന്നത് പോലെ ബാഡ് ആയിട്ട് ഒന്നും കാണുന്നില്ല. മുന്നേ പറഞ്ഞ ആരോപണത്തിന്റെ കമന്റുകൾ കുറേയേറെ ഞാനും കണ്ടിരുന്നു.
            ഏറെക്കുറെ എനിക്കും അറിയാം ഇവിടുത്തെ കുറേ കാര്യങ്ങൾ.
            പക്ഷേ സ്ഥിരമായി കമന്റ് ഇടാനും ഒക്കെ ഭയമായിരുന്നു. ഇങ്ങനുള്ള ഗ്രൂപ്പിൽ ഒക്കെ മെസ്സേജ് ചെയ്യാൻ സാധാരണ ഒരു സ്ത്രീ പേടിക്കില്ലേ? അതന്നെയാണ് കാരണം. ഇപ്പോൾ എവിടുന്നോ ഒരു ധൈര്യം ഉണ്ട്. ഉള്ളിന്റെ ഉള്ളാൽ പേടിയും ഉണ്ട്. കസിൻസ്, മറ്റു ബന്ധുക്കൾ ഒക്കെ വിളിക്കുമ്പോൾ ഇപ്പോൾ ഒരു പേടിയാണ്‌ എന്റെ മുഖം മൂടി അഴിഞ്ഞോ എന്ന്. ആരേലും അറിഞ്ഞാൽ പിന്നെ എങ്ങനെ ജീവിക്കും ഈ സമൂഹത്തിൽ? രണ്ട് പെൺമക്കളുടെയും ഒരു ആൺകുഞ്ഞിന്റെയും അമ്മ കമ്പി എഴുത്ത്കാരി അല്ലേൽ വായനക്കാരി ആണെന്ന് പുറം ലോകം അറിഞ്ഞാലോ?
            രാജ സാർ പറഞ്ഞ മാന്ത്രിക ശക്തി ഇപ്പോഴാണ് ഞാൻ അറിയുന്നത്. ഇവിടെ വന്നാൽ ഒരു വലയത്തിൽ ഉൾപ്പെട്ടു പോകും. സൗഹൃദത്തിന്റെ കൂട്ട് കെട്ടിന്റെ പൊട്ടാത്ത, ചിതറാത്ത ഒരു മായാ ലോകത്തെ ജീവിയായി ഞാനും മാറിക്കഴിഞ്ഞു. ആരും എന്നെ മനസ്സിലാക്കരുതേ എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് എഴുത്തിന്റെ ലോകത്തേക്ക് ഞാൻ കടന്നു വന്നത്.
            പങ്കാളി ആണെന്ന് പലരും പറഞ്ഞപ്പോൾ എന്തോ ആ മുഖം മൂടി സ്വീകരിക്കാൻ തോന്നിയില്ല! അത് അണിഞ്ഞിരുന്നു എങ്കിൽ ഒരുപക്ഷെ എന്നെ ആരും അറിയാതെ രക്ഷിക്കാം ആയിരിക്കും. പക്ഷേ നേരത്തെ പറഞ്ഞ ഒരു പൊട്ടാത്ത ചങ്ങല കൊണ്ടുള്ള ഒരു മാന്ത്രിക വലയമുണ്ടല്ലോ? അതിനുള്ളിലെ ഓരോ നല്ല സുഹൃത്തുക്കളെയും വഞ്ചിക്കുന്നത് പോലെയാകും. അത് കൊണ്ട് മാത്രമാണ് പങ്കാളി എന്ന മുഖം മൂടി അണിയാൻ കൂട്ടാക്കാത്തത്. സിൽവി സിയോൻ എന്ന എന്റെ പേര് ഇവിടെ ഇടുമ്പോൾ എന്നെ അറിയുന്ന എന്റെ പരിചയക്കാർ ആരേലും ഇവിടുന്ന് എന്നെ മനസ്സിലാകുമോ എന്ന ഭയം ഉണ്ട്. എന്നാലും അതാണ് ശെരി എന്ന് തോന്നി. ബ്രൗസറിൽ നിന്നും ഹിസ്റ്ററി ഒക്കെ ഡിലീറ്റ് ചെയ്യുന്നുണ്ട്. ആരും അടുത്തില്ലാത്തപ്പോൾ മാത്രമേ സൈറ്റ് തുറക്കൂ എന്നൊക്കെ ഒരു കോൺട്രോളിൽ പോകുന്നത് കൊണ്ട് കുഴപ്പമില്ല! പണിപാളുമോ എന്നൊരു പേടി ഉണ്ട്. കാരണം ഈ സൈറ്റ് ഇപ്പോൾ ഒരു ഹരം ആയി മാറുകയാണ്. ഇതൊക്കെ ഇപ്പോൾ എന്തിന് പറഞ്ഞു എന്ന് അറിയില്ല. മനസ്സ് തുറക്കാൻ അവസരം കിട്ടിയപ്പോൾ ചാർളിച്ചായനോട് പറഞ്ഞു. വേറൊന്നും കരുതണ്ട. ബോർ ആക്കിയെങ്കിൽ സോറി.
            എന്തൊക്കെയോ എന്റെ കാര്യങ്ങൾ ഇവിടുള്ളവരോട് പങ്ക് വെക്കണം എന്ന് തോന്നിപ്പോകുന്നു. എന്തായാലും നീല ഞരമ്പ് കഴിഞ്ഞതിനു ശേഷം എന്റെ സ്വന്തം ജീവിതം. ഒരു കഥയായി ഞാൻ എഴുതുന്നത് ആണ്.
            ബോർ ആക്കിയെങ്കിൽ സോറി ചാർളിച്ചായ…
            സ്നേഹത്തോടെ
            -സിൽവി സിയോൻ

          3. ചാര്‍ളി

            സിൽവി സിയോൺ ബോർ എന്ന വാക്ക് ഇനി എന്നോട് ഉപയോഗിക്കരുത്…

            തൂലിക നാമം ആണ് ഇതെങ്കിലും ഇതിലും ഒരു സൗഹൃദം ഉണ്ട് കുറെ ഏറെ വെട്ടി തുറന്നു പറയാം എന്ന് കരുതുന്ന സൗഹൃദം…

            പിന്നെ സിയോണി മുത്ത് മനസ്സ് തുറക്കുന്നത് ഒക്കെ കൊള്ളാം കേൾക്കാൻ ഒരു ഫ്ലോ ഒക്കെ ഉണ്ട് experiance ജീവിതത്തിൽ പല മേഖല കളിലും ഉള്ളവയൊക്കെ ഒരു കഥ ആയി എഴുതുമ്പോ വായിച്ചറിയാൻ എനിക്കും ആഗ്രഹമുണ്ട്…
            കാത്തിരിക്കാം ഞാനും…

            സിൽവിയുടെ ആ കഥയ്ക്കായി….

            പിന്നെ ചാർലിച്ചായ വിളി സൈറ്റിൽ എനിക്ക് സ്നേഹപുരസരം കിട്ടിയതാണ് എന്നെ ഇഷ്ടമുള്ളവർക്കൊക്കെ അങ്ങനെ വിളിക്കാം…

            പക്ഷെ നമുക്ക് ഇഷ്ടം ഉള്ളവർ കൂടെ വിളിക്കുമ്പോ അല്ലെ അത് കേൾക്കാൻ ഒരു രസം ഇപ്പൊ സിൽവി വിളിക്കുന്നതും കേൾക്കാൻ ഒരു രസം ആണ്….

            സിൽവിക്ക് ഞാൻ ഒരു കഥ പറയാം ജസ്റ്റ് ഒന്ന് വായിക്കണം ഫിക്ഷൻ ആവുമ്പോ ഫാന്റസി വരുമല്ലോ ഒരു ലാഗ് ഉണ്ടാവാതിരിക്കാൻ ഉപകരിക്കും എന്ന് വിശ്വസിക്കുന്നു… അത് പോലെ ഒരു പുതുമയും ഉണ്ടാവും അടുത്ത പാർട്ട് എഴുതുമ്പോൾ വിരോധമില്ലെങ്കിൽ സമയം പോലെ തുറന്നു നോക്കാം “മൂസാക്കയുടെ ജിന്ന്”

            കുട്ടനിൽ ഒന്ന് സേർച്ച് ചെയ്താൽ മതി ഇതിപ്പോ പറഞ്ഞത് തനിക്ക് പൊടിക്കെങ്കിലും അതിലെ സാഹചര്യങ്ങൾ എഴുത്തിന് സഹായം ആയാലോ എന്ന് കരുതിയാണ്..

            ഐ മീൻ ഒൺലി situations…

            ഒരുപാട് ലാഗ് അടിപ്പിക്കുന്നില്ല അപ്പൊ മൂസയെ മറക്കണ്ട… പിന്നെ ഇച്ചായോ വിളി ചങ്കിൽ തട്ടി അപ്പൊ ഇച്ഛായന്റെ വക ആശംസകൾ നീല ഞരമ്പ് എന്നതിനല്ല ഈ ആശംസകൾ അപ്പൊ ഏതിനാണ് എന്ന് അറിയാം അല്ലോ…

            വെയ്റ്റിംഗ്… ആൻഡ് വെൽകം…
            ??????

          4. സിൽവി സിയോൻ

            ഈ കഥ എഴുതി കഴിയുന്നത് വരെ മറ്റൊരു ഹൊറർ സ്റ്റോറി ഞാൻ വായിക്കില്ല ചാർളിച്ചായ! വേറൊന്നുമല്ല എന്റെ മനസംതൃപ്തിക്ക് വേണ്ടി. മറ്റൊരു കഥയുമായി സാമ്യം ഉണ്ടെന്ന് വായനക്കാർ പറഞ്ഞാൽ പോലും എനിക്ക് വിഷമം ഉണ്ടാകരുത് എന്നതിന് വേണ്ടി തന്നെയാണ്. ഈ കഥ കഴിഞ്ഞാൽ ഉടനെ ഞാൻ ചാർളിച്ചായന്റെ കഥ വായിച്ച് അഭിപ്രായം പറയുന്നതാണ്. അത് വരെ അത് നോക്കില്ല. വേറൊന്നും തോന്നരുത് എന്നെ മനസ്സിലാക്കും എന്ന് വിശ്വസിക്കുന്നു. സ്നേഹത്തോടെ
            ചാർളിച്ചായന്റെ
            -സിൽവി സിയോൻ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2019 | Contact us Skype : dr.kambikuttan | Terms of Use