Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഞാനും എന്‍റെ ചേച്ചിമാരും [രാമന്‍] 1707

Kambi Views 1240096

ഞാനും എന്‍റെ ചേച്ചിമാരും

Njaanum Ente chechimaarum | Author : Raman

 

“കിച്ചൂ….കിച്ചൂ….. ഡാ…. ”

തലക്കൊരു തട്ടും. കുലുക്കി വിളിയും കേട്ടാണ് ഞാൻ കണ്ണുതുറന്നത് നോക്കുമ്പോൾ പേടിച്ച മുഖവുമായി റോഷൻ മുന്നിൽ. ആ മുഖം കണ്ടപ്പഴേ എനിക്ക് ദേഷ്യം ഇരിച്ചു കേറി. അല്ലെങ്കിലും ഇത് ഇവന്റെ സ്ഥിരം പരിപാടിയാണ്. ക്ലാസ്സിലൊക്കെ മനസ്സമാധാനം ആയിട്ട് ഉറങ്ങാൻ ഇവൻ സമ്മതിക്കാറില്ല.ആ ഇളിച്ച മോന്തകണ്ടാൽ ഒന്ന് പൊട്ടിക്കാൻ തോന്നും. പൊട്ടിച്ചിട്ടും ഉണ്ട് ഉറ്റ കൂട്ടുകാരൻ ആയതോണ്ട് ആ സ്വഭാവം ഇപ്പഴും അവൻ നിലനിർത്തി പോരുന്നു.പക്ഷെ പതിവിന് വിപരീതമായി അവന്റെ മുഖത്ത് ദേഷ്യം കണ്ടപ്പോൾ ഞാൻ ഒന്ന് അയഞ്ഞു.

“എന്താടാ”  ഉറക്കം പോയ നിരാശയിൽ ഞാൻ ചോദിച്ചു.

“എടാ തെണ്ടി അച്ചുചേച്ചി വിളിക്കിന്നുണ്ട് പന്ത്രണ്ട് മിസ്സ്ഡ് കാൾ ആയി ”

ഞാൻ ഒന്ന് ഞെട്ടി. പന്ത്രണ്ട് മിസ്സ്ഡ്കാളോ ഇന്ന് എന്നെ കൊന്നതു തന്നെ. ഞാൻ ഫോണിലേക്ക് നോക്കി ഒൻപതുമണി ആവാറായി.പുറത്ത് കറങ്ങാൻ പോയി ഉച്ചക്ക് റോഷന്റെ മുറിയിൽ കിടന്നത് ഓർമയുണ്ട് ഇത്ര നേരം പോവും എന്ന് കരുതിയില്ല.അഞ്ചുമണിക്ക് വരാം എന്ന് പറഞ്ഞതാ. ഞാൻ റോഷന്റെ മുഖത്തേക്ക് നോക്കി.

“നീ എന്താടാ ഫോൺ വന്നപ്പോൾ പറയാഞ്ഞേ”.എന്റെ ദയനീയത ആ വാക്കുകളിൽ ഉണ്ടായിരുന്നു.

“എടാ തെണ്ടി ഫോൺ സൈലന്റ് ആക്കി വെച്ചിട്ട് കുറ്റം എനിക്കോ. കറണ്ട് പോയപ്പോ വെളിച്ചം വരുന്നത് കണ്ട് ബിബിൻ ആണ് പറഞ്ഞെ”ബിബിനും എന്റെ ഫ്രണ്ട് ആണ്. പക്ഷെ റോഷനും ഞാനും തമ്മിലുള്ള അടുപ്പം അവനുമായിട്ടില്ല.
“അവൻ പോയില്ലേ ”

“അവൻ പോയില്ല താഴെ ഫോണിൽ സൊള്ളി ഇരിക്കുന്നുണ്ട്”.

ഞങ്ങൾ താഴെക്കിറങ്ങി ബിബിൻ സൊള്ളി തന്നെ ഇരിക്കുന്നണ്ട്. ഞങ്ങളെ കണ്ട് അവൻ ഫോൺ വെച്ചു.

“എന്ത് ഉറക്കമാടെ” ഇറങ്ങി വന്ന ഉടനെ ബിബിൻ ചോദിച്ചു.

“ഉറങ്ങി പോയടാ, എന്നാൽ നമുക്കിറങ്ങിയാലോ. ഇപ്പം തന്നെ വൈകി”

“എന്നാൽ ഇറങ്ങാം .അതൊക്കെ പോട്ടെ ഇവനെന്തിനാ ഇത്രേം പേടിക്കുന്നെ എന്ന എനിക്ക് മനസിലാക്കാത്തെ ” റോഷന്റെ മുഖത്തു നോക്കി ബിബിൻ ചോദിച്ചു.എനിക്ക് ചിരിയാണ് വന്നത്. ഞാൻ എന്ത് ചെയ്താലും റോഷൻ കൂടെ ഉണ്ടാകും എന്ന് ചേച്ചിക്കറിയാം. അതുകൊണ്ട് ഉള്ള ചീത്തയിൽ ഭൂരിഭാഗവും അവൻ കേൾക്കുന്നുണ്ട്. ഞാൻ അവന്റെ മുഖത്ത് നോക്കി ഒന്ന് ഇളിച്ചു.

The Author

96 Comments

Add a Comment
  1. valare ishttamayi bro

  2. പൊന്നു.🔥

    Kolaam….. Nalla Tudakam.

    😍😍😍😍

  3. കൊള്ളാം കലക്കി. തുടരുക. 👌👌👌

  4. Devil With a Heart

    കിടിലം തുടക്കം സഹോ…വേഗം തന്നെ അടുത്ത ഭാഗവും പോരട്ടെ..

  5. ബാക്കി എവിടെ ബ്രൊ

  6. നല്ല കിടിലൻ തുടക്കം. വെയ്റ്റിങ് ബ്രോ

    1. ജോ ബ്രോ. 💙💙💙

  7. ആട് തോമ

    തുടക്കം അടിപൊളി

  8. Friends എനിക്ക് കഥയെഴുതി ഒരു പരിചയവുമില്ല. എന്തൊക്കെയാണ് എഴുതേണ്ടതെന്ന് പോലും അറിയില്ല.
    അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട്. ആരോചകമാണെങ്കിൽ നിർത്തിക്കൊന്ന് പറഞ്ഞാൽ മതി.ഞാൻ നിർത്തിക്കോളാം.

  9. ചാക്കോച്ചി

    മച്ചാനെ… കൊള്ളാട്ടോ… ഇഷ്ടായി….പെരുത്തിഷ്ടായി… തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു..

    1. 💙💙💙

  10. ബ്രോ അച്ചുചേച്ചിയുടെയും അനിയന്റെയും പ്രണയം എപ്പോ തുടങ്ങി എങ്ങനെ ആണ് അത് രണ്ടു പേരും മനസിലാക്കിയത് തമ്മിൽ പറഞ്ഞത് എന്ന് പറഞ്ഞാൽ കൊള്ളാം ആയിരുന്നു ഈ കഥയിൽ അത് ജസ്റ്റ്‌ ഒന്ന് പറഞ്ഞതെ ഉള്ളൂ അടുത്തകഥയിൽ പറയുമെന്ന് പ്രതീക്ഷിക്കുന്നു അനിയൻ ആലോചിക്കുന്നതായിട്ട് പറഞ്ഞാൽ മതി കഥ 👌👌👌👌 ഒന്നും പറയാൻ ഇല്ല continue 👍👍👍👍

    1. 💙💙💙

  11. 💛🎀M-A-Y-A-V-I🎀💛

    അടിപൊളി ബ്രോ തുടരുക 😷

    1. 💙💙💙

  12. Superb next part very urgent please

  13. Next part pls

  14. ബ്രോ ഇന്നാണ് വായിച്ചത്.
    മനോഹരമായ അവതരണം, എല്ലാം കൊണ്ടും വായിക്കാൻ ഇഷ്ടപെടുന്ന രീതിയിൽ ആണ് നിങ്ങൾ ഇത് എഴുതിയത്.

    അവനു വേണ്ടി പരസ്പരം വഴക് ഉണ്ടാകുന്ന ചേച്ചിമാർ. അനിയനോട് ഉള്ള സ്നേഹം, അത് പ്രണയം ആവുന്നു അങ്ങനെ അങ്ങനെ ആ മുന്നേറ്റം നല്ല രീതിയിൽ നിങ്ങൾ അവതരിപ്പിച്ചാൽ മതി ബ്രോ.
    എന്തായാലും ഈ ഭാഗം ഇഷ്ടപ്പെട്ടു 🤗.
    ഒരു അപേക്ഷ മാത്രം :
    ഇവർ മൂന്നു പേരും, അവരുടെ ലോകം ആ രീതിയിൽ അവിടെ ഉണ്ടാവുന്ന ചിരി, അടി, വഴക്, പിണക്കം, ഇണക്കം അങ്ങനെ പോവട്ടെ ബ്രൊ. അനാവശ്യമായി മറ്റുള്ളവർ വന്നാൽ അത് എന്തോ സെറ്റ് ആവില്ല എന്ന് എനിക്ക് തോന്നി. പിന്നെ ഒക്കെ നിങ്ങളുടെ ഇഷ്ടം ഞാൻ പറഞ്ഞു എന്നെ ഉള്ളു…..😇

    Waiting 4 Next Part
    With Love💖

    1. 💙💙💙

  15. Vamban kali manakkunnunde super

Leave a Reply to Devil With a Heart Cancel reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: