ഓർമ്മത്തുണ്ടുകൾ സിമോണയുടെ നുണക്കഥകൾ [സിമോണ] 389

ഓർമ്മത്തുണ്ടുകൾ സിമോണയുടെ നുണക്കഥകൾ

Ormathundukal Simonayude Nunakadhakal bY Simona

 

 

CSn bohnÃ… H^p S^n tbm`pw Csöp b_]mw.. FâÀssXWnwPpw AÃ.. CSv Ip½m… sk_psS C^n¡pt¼m sWmt\w sNmSow b_ªn^n¡p¶ tbms`… Ip½m b_¨nÂ… (FÃmw A§sW Ss¶.)
B]SnWm SnNª FâÀssXWnwPv B] NTNÄ {bSo£n¡p¶ {bn] hpir¯p¡Ä fp³tbm«v tbmNmSn^p¶Sv Ss¶]m\v WÃSv… sk_psS km]n¨v Fs¶ Sp½n¡*tÃm…
hhvtWiw
hntfm\.

HmÀ½¯p*pNÄþ hntfm\]psX Wp\¡TNÄ.

k`y½¨ns] Np_n¨v A½¨nb_ª HmÀ½NÄ¡m\v dm`y¯ns` NmjvINta¡mÄ fnjnkv NqXpSÂ. H^pbs£ HmÀ½ H^p làfm] AXn¯_ D_¸n¡p¶Sn`pw fp³tb AkÀ H^p bp©n^nt]msX Nm`¯nsâ NÀ«³ fmän bn¶nt`¡n_§n]n^p¶p. bp©n^nt]msX F¶v b_ªSv A£^mÀ°¯n l^n Ss¶.

A¶v Nm`¯v (F¬bSpNapsX fVy¯nÂ) Wn`kn`p*m]n^p¶ tkUW hwim^nNapsX làns] skÃpknan¨v sW©pkn^n¨p Wn¶n^p¶ AÀdpU¯nsâ NXp¯ tkUW]n`pw k`y½¨n bp©n^n¨psNm*v Wn`knan¡pfm]n^p¶p F¶v A½¨n b_ªpS¶n«p*v H^n¡Â… “”””t`¡v tgm_ns`” Notfm kmÀZns` k^n]n« sdZpNan H¶n NnX¡pt¼mÄ… Zn{bg³ f^p¶pNapsX NmYnWy¯m UnWsft¶m\w f_ªptbm]ns¡m*n^n¡p¶ HmÀ½Nsa Nãs¸«v Sn^nsN k`n¨v N®v Wn_¨psNm*v..

A½¨n k`y½¨ns] tbm`m]n^p¶nÃ… sk_pw sb®m]n^p¶p…
N^n¦söv hz]w knlzhn¨n^p¶, hz´w ko«pNms^]pw sb®pw ko«pNms^]pw knlzhn¸n¨n^p¶ A¸sâ Wnj`m]n A³btSmaw sNmÃw Kokn¨t¸mÄ, AkÀ SnN¨pw sb®m]n fm_n]n^p¶p F¶v tk\w N^pSm³. Nm^\w….

A½¨n]psX Aen{bm]¯n k`y½¨n f^\w ks^ B\m]n^p¶p.

(F¶mÂ…. hntfm\]psX Aen{bm]¯n k`y½¨n B\m]n^pt¶Â A¸m¸³ kà BWt]m ftäm B]n^p¶p F¶v N^ptS*n k^pw.)

WÃ{bm]¯n (GSm*v fp¸SpNant`m ASnWp fp³tbm ftäm B]n^p¶n^n¡\w), Nm^yfm]n t_mZpNtam bm`§tam Hmt«m_n£Ntam H¶pw N*pbnXn¨n«nÃm]n^p¶ A¡m`¯m\v, fX¡n Np¯n] fp*v A^t]maw D]À¯n¸nXn¨v AXn]n C«n^p¶ Wo`¡^ bp¯³ A*Àsk]À (ASv Mm³ BZv sI]vSSm «m.. H^p sfW¡v.. AsÃs¦ Wn§Ä CWn tks_ H¶pw At`m]v¡*m¶p knIm^nt¨), INn^n Io]m³CXp¶ tSm«ns` skůn WW¨v, H^p fj¡m`¯m\v A¸m¸³ k`y½¨ns] sb®pNm\m³, So^tUl¯v NpXn sN«n Smfhn¨n^p¶ Fsâ A½¨n]psX S_km«n F¯n]Sv (H^p S_kmsX]v ….. “”dp ip ip””).

k`y½¨n, A½¨n]psX Aen{bm]¯n A¶v Nm`t¯ B So^tUls¯ Bä³ I^¡m]n^p¶p. N¼nNp«³.sWäv

Other stories by

Updated: November 7, 2018 — 11:52 PM

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

Simona

na: me paartha asthi karthavyam... thrishu lokeshu kinchana: na anavaaptham avaapthavyam.... vartha: eva cha karmmani.... (I am not bound to anything in all three worlds, as I have nothing to gain from here...oh dear; Still I do whatever comes in my way, as I have nothing remaining to do for myself)

83 Comments

Add a Comment
  1. സിമോണ എന്റെ പ്രൊഫൈൽ നെയിം മാറ്റി. Babu R. മാറ്റി ഇപ്പോൾ. Babu Raji. എന്ന് ആക്കി. പിന്നെ അടുത്ത കഥ ഉടനെ ഉണ്ടോ ഞാൻ എന്നും നോക്കും

  2. പണ്ട് ഹൈ സ്കൂളിൽ പഠിക്കുമ്പോ, മലയാളത്തിന്റെ മാഷ് പറയും ഓരോ ചോദ്യത്തിനും ഓരോ പേജ് വീതം എഴുതണമെന്ന്. നമുക്കീ പൊലിപിച്ചെഴുതുന്ന പണി അറിയാത്തോണ്ട്, നാലും അഞ്ചും വരിയിൽ ഉത്തരം എഴുതിയതിന് കൊറേ തല്ല് വാങ്ങി കൂട്ടീട്ടൊണ്ട്. അത് കൊണ്ട് സിമോണയെ പോലെ സാഹിത്യം ഇങ്ങനെ പോസ്റ്റ്മോർട്ടം ചെയ്യാനിട്ട ബോഡി പോലെ കീറിമുറിച്ച് പരിശോധിച്ച് ശബരിമല സുപ്രീം കോടതി വിധി പോലെ കൊട്ടക്കണക്കിന് പോന്ന കമാന്റിടാൻ എന്നെ കൊണ്ടാവത്തില്ല.

    മരണത്തെയും രോഗത്തെയും നീ പോടാ മൈരേ എന്ന ആറ്റിറ്റ്യൂഡിൽ നേരിടുന്ന വളരെ കുറച്ച് മനുഷ്യൻമാരേ നമുക്ക് കാണാൻ കിട്ടൂ. മരണത്തോടുള്ള മനുഷ്യൻ്റെ അടങ്ങാത്ത പേടിയാണ് നമ്മുടെ മതങ്ങളും മതമേലധ്യക്ഷൻമാരും മുതലെടുക്കുന്നത്. മരണവും മരണത്തിന് ശേഷമുള്ള ജീവിതവും എന്നും മനുഷ്യന് സമസ്യയാണ്. അത് കൊണ്ടാവും കൊടും ക്രിമിനലുകളായ പുരോഹിതൻമാർക്ക് വരെ ഇത്രയും ഫാൻസ് കൂടാനുള്ള കാരണം.

    എന്തായാലും വല്ല്യപ്പാപ്പനും വല്ല്യമ്മച്ചിയും തകർത്തു. ‘ആണായ’ വല്ല്യമ്മച്ചിക്കും, ആ വല്ല്യമ്മച്ചിയെ തളയ്ക്കാൻ മാത്രം പോന്ന ‘ആനയായ’ വല്ല്യപ്പാപ്പനും ചുണക്കുട്ടിയായ സിമോണ പേരക്കുട്ടിയായതിൽ വല്ല്യ അത്ഭുതമൊന്നുമില്ല.

    1. Aasane…

      Swanthamayi oru pathram nadathunna aallkano vakkukalkk kshaamam.. Ithra thanne dharalam alle… Oru energykk… Asaante pathrathile ethelum column venel ezhuthan thalparyam undu tta.. Idakk ithiri philosophy ketum nne ullu. Appo thallaruthu.

      Santhosham tto..

      Snehapoorvam
      Simona

  3. കിച്ചു..🐒...

    സിമോണ എന്നൊരു പേര് ഞാൻ ഇങ്ങേരുടെ അല്ലാതെ കേട്ടിട്ടില്ല അത് പോലെ തന്റെ എഴുത്തും ഇതിനു മുൻപ് അറിഞ്ഞിട്ടില്ലാത്ത ഒരു ശൈലി (അങ്ങനെ എഴുത്തിനെ കുറിച്ചൊന്നും പറയാനുള്ള അറിവെനിക്കില്ല സിം… ആകെ ഉള്ള പരിചയം കുറച്ചു കമ്പി കഥകളും പിന്നെ കുറെ പൈങ്കിളികളും മാത്രം) എങ്കിലും ജി. ആർ. ഇന്ദുഗോപന്റെ എഴുത്തുമായി എനിക്ക് വളരെ വിദൂരമായ ഒരു സാമ്യം തോന്നിയത് പോലെ… അപ്പാപ്പന്റെ ദൈവവുമായി ഉള്ള വെല്ലുവിളി ഇപ്പോളും എന്റെ കണ്മുന്നിലുണ്ട് കേട്ടോ… ഒരു പക്ഷെ ആ അപ്പാപ്പനും അമ്മമ്മക്കും ആവാം കൂടുതൽ നിറം ഈ കഥയിൽ…

    അവസാനം കണ്ട ആ ഡോക്ടർ പെണ്ണിനെ നമുക്ക് ഹിതയുമായി ഒന്ന് പരിചയപ്പെടുത്തിയാലോ..? വെറുതെ ഒരു രസം ചിലപ്പോ സംഗതി കളർ ആകും…

    1. Kichuss…

      Athoru idea aanallo.. Nammakku tey cheythu nokkalo.. Enthayalum oru hospital katha aakkaiyekkam..

      Thanks tto… Kathayude abhiprayathinum pinne ee bheekaran ideakkum.. Olkkoru pani koode aavumallo.. Oru manasukham… Athrenkilum aavatte

      Sasneham
      Simona

  4. കൊള്ളാം നന്നായിട്ടുണ്ട് സിമോണ

    1. Babwettaaa….

      Comments onnum kaanandayappo entho thirakkilaanennu oohichu njan.. Vayikkum nnu eniku ariyayirunnu tta… Chilare namukku thirichariyan onno rando vakku mathi… Orupaadonnum venda… Inikku thonnunnu… Chilappo thankaleyum angane thanne…

      Snehathode
      Simona

      1. ഞാൻ ഇന്നലെ ആയിരുന്നു കഥ വായിച്ചത് അത് കൊണ്ട് ആണ് കമന്റ്‌ താമസിച്ചത് സോറി സിമോണ കുട്ടി. പിന്നെ ഞാനും എന്റെ വൈഫും ഒരുമിച്ചു ആണ് ഇതിലെ കഥകൾ വായിക്കുന്നെ സിമോണയുടെ കഥകൾ അവൾക്കും ഒരുപാട് ഇഷ്ട്ടം ആണ്

        1. Sarikkum???
          Iratti madhuram aanallo… Randalum koode onnichirunnu vayikkunu nnu paranjal athrem ningalde randaldem manassu onnanennu parayanam..
          Angane randu perundaava nnu paranjal… Avarkk randalkkum katha ishtapedunu nnu paranjal… Athinekkaalum upari entha ini santhoshikkan vende enikk… Thanks tto.. Ath paranjathinu… Manassu thulli chaadunnu…
          Nalla santhoshaayi babuettaa..

          😍ng
          Simona

          1. സ്മിത ഞാൻ പറഞ്ഞിട്ട് ഒരു കഥ എഴുത്തുണ്ട്. രാജി രാത്രികളുടെ രാജകുമാരി. അതിൽ രാജി എന്റെ വൈഫ്‌ ആണ്. അതു വായിച്ചിട്ടു ഉണ്ടോ?

  5. വല്ലാത്ത ഫീല്‍ ആയിരുന്നു സിമോണ വായിച്ചപ്പോള്‍ എന്തൊരു എഴുതാന് നിങ്ങളുടെ.

    1. അർച്ചന…..

      നിഷേധി ന്നു പറയും … വെറുതെ ട്ടോ… നിഷേധികളാ എന്നും ഉള്ളിൽ നല്ലത്… ഞാൻ മുൻപൊരിക്കൽ പറഞ്ഞപോലെ… അവർ വിദ്വേഷം ഉള്ളിലിട്ട് പുകച്ച് സ്വയം ചുമയ്ക്കുന്നവരല്ല… അവർ പറഞ്ഞു തീർക്കുന്നവരും പറഞ്ഞത് മറക്കുന്നവരുമാണ്… അർച്ചനയെ എനിക്കങ്ങനെ തന്നെ കാണാനാണ് ഇഷ്ടവും… കാരണം അർച്ചനയുടെ കമന്റുകൾ പലപ്പോഴും അത്തരത്തിലുള്ളതാണ്… പുലിയെപ്പോലുള്ള ചീറലും….

      അതുകൊണ്ട് തന്നെ സന്തോഷാണ് അർച്ചനയുടെ കമന്റ് കാണുമ്പോ..

      സ്നേഹപൂർവ്വം
      സിമോണ.

  6. 💙💚💛❣❣❣❣……orupad istayi…..simoooon….

    1. താങ്ക് യൂ വിപീ…….

      ന്നാലും ആ ഹിതപ്പെണ്ണിന് പേടിച്ചു പനി വന്നു.. വിപിന്റെ ആവശ്യങ്ങൾ കണ്ടപ്പോ… ഇനി പുതിയ ഡ്രസ്സ് ഒക്കെ വാങ്ങാനുള്ള കാശ് വിപിന്റെ കയ്യിന്നു വാങ്ങണം ന്നും പറഞ്ഞിരിപ്പുണ്ട്. ഒന്നും കൊള്ളാണ്ടാക്കി ന്നും പറയുന്ന കേട്ടു… സൂക്ഷിച്ചോ… എപ്പോ വേണേലും വീട്ടിൽ കേറി വരും മിക്കവാറും…

      സ്നേഹത്തോടെ
      സിമോണ..

      1. Vanna njanangu kettum…oru nlla pasukutti undayal ennum karannu pal kudikkalo…athlle simuuu pasu ingu poru….😂😂😂

        1. Ayyo… Aa pasu chathu poyilo… Kazhinja vellappokkathil olichu poyi nne.. Athalle nammalu puthiyathine vangiye… Maranno??

          (ambadaa.. Oro duraagrahangale)

  7. കേരളത്തിലെ ഏതോ ഒരു തീരദേശ ഗ്രാമഭൂമി കയിൽ നിന്നൊരു പെൺകുട്ടി !. പ്രതികൂലസാഹചര്യങ്ങളെ കരുത്തോടെ ,കരുതലോടെ നേരിട്ടുകൊണ്ട് അവൾ വളർന്നു. വളരുമ്പോൾ തനിക്കുമുന്നിൽ പ്രതിസന്ധിയായി , പ്രതിബന്ധമായി മുന്നിൽനിന്ന വൈതരണികളെ എല്ലാം തകർത്തു തച്ചുടച്ചുകൊണ്ട് അവൾ മുന്നോട്ടുപോയി !. തനിക്ക് ശരിയെന്ന് തോന്നുന്നതിനെ ശരിയായി മുറുകെ പിടിക്കാനും…. തെറ്റിനെ തെറ്റായി കണ്ടു സമരസപ്പെടാതെ മുന്നേറാനും ,
    കഴിയുന്നിടത്തോളം സന്ധിയില്ലാത്ത യുദ്ധം പ്രഖ്യാപിച്ചു ” കരുത്ത ” ആകാനും തെല്ലും മടിച്ചില്ല. കാലത്തിൻറെ മാറ്റങ്ങളിലൂടെ അവളും മാറി അവളും വളർന്നു ഒപ്പം അവളിലെ ചിന്തകൾക്കും വീണ്ടുവിചാരങ്ങൾക്കും മൂർച്ചകൂടി. വളർച്ചയ്ക്ക് വളക്കൂറ് ആയി വ്യക്തിത്വത്തെ ധീഷണതയോടെ ഉലയിൽ… സ്ഫുടം ചെയ്തു തേച്ചുമിനുക്കി എടുത്തു പൊന്നാക്കി. ആരെയും കൂസാതെ തനിക്ക് ശരിയെന്നു തോന്നുന്നത് ഉറക്കെ വിളിച്ചു പറയാനുള്ള ധൈര്യവും തന്റേടവും സ്വയം ആർജിച്ചു. യാത്രയും എഴുത്തും വായനയും അവളുടെ ഒറ്റയാൻ യാത്രയ്ക്ക് വഴിമരുന്നായി
    സൗഹൃദവും സ്നേഹ മന്ത്രങ്ങളും അവളെ പവിത്രീകരിച്ച് മുന്നോട്ടുനയിച്ചു. നിലനിൽക്കുന്ന വ്യവസ്ഥകളോടും എഴുതപ്പെട്ട, ചിതലരിച്ച വിശ്വാസ സമ്പ്രദായങ്ങളോടും നിർത്താതെ കലഹിച്ച അവൾ ,തുരുമ്പിച്ച മൂല്യ പ്രമാണങ്ങളെയും…. സദാചാര മുഖംമൂടികളെയും ഇക്കിളിപ്പെടുത്തുന്ന പൊങ്ങച്ചങ്ങളെയും, ലജ്ജിപ്പിച്ച ആഡംബരങ്ങളും വെറുത്തു. പള്ളിയെയും പട്ടക്കാരെയും പടിക്കു പുറത്തു നിർത്തിയ അവളെ നിഷേധങ്ങളുടെ കാണാക്കയങ്ങളിലേക്ക് ആനുകാലികതൾ എത്തിച്ചപ്പോൾ….” Iconoclast” എന്നു നാമം വീണ അവൾ എഴുതാനും പറയാനുമുള്ള തോക്കിന്റെ ശക്തിയുള്ള തൂലിക മുനകളെ സ്വയം പടവാളാക്കി മാറ്റി. സ്വന്തം പേര് അശ്ലീലത നിറഞ്ഞ കഥയിലെ കഥാപാത്രത്തിന് നൽകി സ്വയം ആ പേര് സമ്പാദിക്കാനുള്ള ധൈര്യം കാണിച്ച വ്യക്തി.

    മറുപുറം:
    ഒരു ബാല്യകാല സുഹൃത്ത് ….ജീവിത യാത്ര തുടങ്ങുന്നത് ഒരുമിച്ച് !പഠനത്തിലും പാഠ്യേതര വിഷയത്തിലുമെല്ലാം ഒപ്പത്തിനൊപ്പം !. വളരുമ്പോൾ സ്വാഭാവികമായി പഠനവും കുസൃതികളും കൂടി. സ്കൂൾ ജീവിതം പിന്നിടുമ്പോൾ “ആർട്ടിസ്റ്റ് “പ്രതിഭയും ബുജിയുടെ വൈരുദ്ധ്യങ്ങളും അവനെ പുതിയ പുതിയ സഞ്ചാരപഥങ്ങളിൽ നടത്തിച്ചു ,അവൻ സുഹൃത്തിനെയും. പിന്നെ ചിട്ടവിട്ട
    ജീവിതക്രമങ്ങളും ബുദ്ധിജീവിയുടെ സ്വാതന്ത്ര്യവും ,നിഷേധങ്ങളുടെ ലോകത്ത് അഭിരമിക്കാൻ അവകാശമായി. തെറ്റുശരി കൾ നോക്കാതെ മനസാക്ഷി പറയുന്നപോലെ വ്യത്യസ്തമായ വൈവിധ്യമാർന്ന യാത്രാ
    അനുവാദമില്ലാത്ത ഇടുങ്ങിയതും കാരമുള്ള് നിറഞ്ഞതുമായ എല്ലാ വഴികളിലൂടെയും ഒപ്പം സഞ്ചരിച്ചു. മറ്റുള്ളവനെ ബുദ്ധിമുട്ടിക്കാത്ത, ദ്രോഹിക്കാത്ത, തന്നെ ബാധിക്കുന്ന പോലുമുള്ള തെറ്റുകൾക്കും പുതുമകൾക്കും പിന്നാലെ പോയി.

    ഇങ്ങനെയൊരു ചുറ്റുപാടുകളിലൂടെ …..കറകളഞ്ഞു എല്ലാം അറിഞ്ഞു എത്തിയതാണ്. സിമോണ എന്ന വ്യക്തിത്വത്തെ മനസ്സിലാക്കാൻ , മനസ്സിലാക്കിക്കാൻ എനിക്കിതിൽ കൂടുതൽ ഉദാഹരണങ്ങൾ മുന്നിൽ വയ്ക്കാനില്ല എഴുതുന്നതും പറയുന്നതും ഉൾക്കൊള്ളുന്നുണ്ട് ഇഴകീറി പരിശോധിക്കാനേ അറിയാതുള്ളൂ .അതുകൊണ്ടു പറയുകയാണ് ഇനിയും എഴുതുക… ഉള്ളിലുള്ളത്, ശരിയെന്ന് തോന്നുന്നത് ,മുന്നോട്ടു വെക്കാനുള്ളത് എല്ലാം !…നിഷേധത്തിനൻറെ പുതിയ നീതിശാസ്ത്രങ്ങൾ സർവ്വതും മറന്നിവിടെ നടം ആടട്ടെ !….

    (ഇതായിരുന്നു എനിക്ക് പറയാനുണ്ട് എന്നു ഞാൻ പറഞ്ഞിരുന്നത് പുതിയ കഥയുടെ പശ്ചാത്തലത്തിൽ ചെറിയ മാറ്റങ്ങളോടെ അവതരിപ്പിക്കുന്നു )

    1. അനു…..

      ഏറ്റവും താഴെ ഞാൻ ഒരു തവി വെച്ചിരുന്നു…. ചേട്ടായിയേം അനുയായിയേം പിന്നെ ഈ വഴിക്ക് കണ്ടില്ല….

      യാത്ര തുടങ്ങിയപ്പോ ഒറ്റക്കാവും എന്ന ഉറപ്പിൽ തന്നെ ആണ് തുടങ്ങിയത്… കൂടെ ഉള്ളവരെ കണ്ടെത്താനുള്ള അന്വേഷങ്ങൾ പല വഴിക്കും നടക്കുന്നുമുണ്ട്… പക്ഷെ അതൊന്നിച്ച് നടക്കാനല്ല.. മറിച്ച് നിനക്ക് കൂട്ടായി നിന്റെ ലക്ഷ്യത്തിലേക്ക് ഞാനും ഉണ്ട് എന്ന് മനസ്സിലാക്കിക്കാൻ… ധൈര്യമായി നടക്കൂ എന്ന് പറയാൻ…

      ഈ ഒറ്റയാൾ പാതയിൽ ഓരോരുത്തരും തനിയെ നടന്നേ പറ്റു.. അത് നിയമം…
      രണ്ടായാൽ അതൊരു കൂട്ടമാകും.. മൂന്നായാൽ ഒരു ഗ്രാമം… നാലായാൽ ഒരു രാജ്യം… അഭിപ്രായം പിരിയാനും ലക്‌ഷ്യം മറക്കാനും അത് ധാരാളം.

      സത്യത്തെ പറയുന്നതിൽ കണക്കാക്കേണ്ട വ്യവസ്ഥകൾക്ക് കാലാകാലങ്ങളിൽ മാറ്റങ്ങൾ വന്നിട്ടുളളതായി അതാതു കാലത്തേ എഴുത്തുകൾ പരിശോധിച്ചാൽ കാണാം…

      ഗീതയിലെ അറുപത്തി ഏഴാം ശ്ലോകത്തിൽ ഗീതാകാരൻ ഈ സത്യത്തെ മനസ്സിന് ഏകാഗ്രതയില്ലാത്തവനോ ഈശ്വരപ്രേമമില്ലാത്തവനോ കേൾക്കാൻ ആഗ്രഹമില്ലാത്തവനോ അഹങ്കാരം നിറഞ്ഞ് സ്വയം മറന്നവനോ ഉപദേശിക്കരുതെന്ന് വ്യക്തമാക്കിയിരിക്കുന്നു….
      എന്നാൽ പിൽക്കാലത്ത് നാരായണ ഗുരുവിന്റെയും ചട്ടമ്പി സ്വാമിയുടെയും രമണ മഹര്ഷിയുടെയും മറ്റും കാലഘട്ടത്തിൽ… “ഇതാർക്കുമോതിടേണം”
      നീ ഇപ്രകാരം സത്യത്തെ ആർക്കും പറഞ്ഞു കൊടുക്കണം എന്ന് പറയപ്പെട്ടിരിക്കുന്നു… കാരണം കാലഘട്ടം കൂടുതൽ ഇരുളിലേക്ക് നീങ്ങുന്നു എന്നത് തന്നെ അതിനു കാരണം… മുൻപ് ആഗ്രഹിച്ചു വരുന്നവർ അധികമായിരുന്നു… എന്നാൽ ഗുരുവിന്റെ യും ചട്ടമ്പി സ്വാമിയുടെയും മറ്റും കാലഘട്ടമായപ്പോഴേക്കും ആ വരുന്നവരിൽ കുറവ് വന്നിരിക്കണം…
      വീണ്ടും ഇങ്ങോട്ടു പോരുമ്പോൾ സ്വാമി വിവേകാനന്ദൻ, സ്വാമി രാമതീർത്ഥർ തുടങ്ങിയവരെ വായിച്ചാൽ… നീ ഈ സത്യത്തെ അനുഭവിക്കുക.. എന്നിട്ട് തെരുവിലിറങ്ങി വിളിച്ചു പറഞ്ഞു നടക്കുക… നിന്നെ ചിലർ ഭ്രാന്തനെന്നു വിളിച്ചേക്കാം.. അത് സാരമാക്കാനില്ല… കാരണം അതവരുടെ അറിവില്ലായ്മ മാത്രമാണ്… സത്യമെന്തെന്ന തിരിച്ചറിവില്ലായ്മ… നീ അത് കണക്കാക്കേണ്ടതില്ല… കേൾക്കുന്നവർ കേൾക്കട്ടെ.. അല്ലാത്തവർ കേൾക്കണ്ട…” എന്ന രീതിയിലേക്ക് എത്തപ്പെട്ടിരിക്കുന്നു… അത് തികച്ചും ശരിതന്നെ എന്ന് നടന്ന വഴിയിലെ അനുഭവങ്ങൾ തെളിയിച്ചു തന്നുകൊണ്ടേ ഇരിക്കുന്നു. കാലങ്ങളായി..

      ഞാൻ ഇത് വിളിച്ചു പറഞ്ഞുകൊണ്ടേ ഇരിക്കുന്നു… ഓരോ ഇടത്തും ഇടത്തിനു യോജിച്ച രീതിയിൽ….
      കേൾക്കുന്നവർ കേൾക്കട്ടെ… അല്ലാത്തവർ കേൾക്കണ്ട… (കേൾക്കുന്നവരുണ്ടോ എന്നാണെങ്കിൽ…. സംശയം ഇല്ല അനുവിന്….)

      സ്നേഹത്തോടെ
      സിമോണ.

      1. എന്തിനാണ് ഈശ്വരനെ പ്രേമിക്കുന്നത്‌?

        1. ഋഷിവര്യരെ

          എന്താണ് പ്രേമം??

          1. ഞാൻ കൊണ്ടുവന്നിട്ടാൽ വായിക്കുലോ ല്ലേ… കാരണം അത് ഇവിടെ ഇട്ടാൽ എനിക്ക് കിട്ടാൻ പോണ തെറിക്ക് കയ്യും കണക്കും ഒന്നും കാണില്ല… എന്നാലും…. ഒരു കുഞ്ഞു ഉദാഹരണം പറയാം

            ഞാൻ : ഞാൻ നിന്നെ പ്രേമിക്കുന്നു..
            സാഗർ: എന്ന് വെച്ചാൽ?
            ഞാ: നിന്റെ ശരീരത്തിന്റെയോ ഓർമ്മയുടെയോ സാമീപ്യം, വിരഹം പോലും എന്നിൽ പറഞ്ഞറിയിക്കാനാവാത്ത എന്തോ ഒരു സുഖമുള്ള അനുഭവത്തെ നൽകുന്നുണ്ട്.
            സാ: അത് നീ നിന്റെ ഉള്ളിൽ അനുഭവിക്കുന്നതല്ലേ..
            ഞാ: അതെ
            സാ: നിന്റെ ഉള്ളിൽ നീ അനുഭവിക്കുന്നതെങ്ങനെ ഞാനാവും? നീ പറയുന്ന ഈ സുഖം ഞാൻ അനുഭവിക്കുന്നില്ലെങ്കിൽ??? പിന്നെ നീ എന്നെ പ്രേമിക്കുന്നു എന്ന് പറഞ്ഞിട്ടെന്താ കാര്യം? സുഖം നിന്റെ ഉള്ളിലല്ലേ.. എനിക്കതു അനുഭവിക്കാൻ സാധിക്കില്ലല്ലോ.
            ഞാ: അതിനു നീ എന്നെയും പ്രേമിക്കണം.
            സാ: അപ്പോൾ ഞാൻ സുഖം അനുഭവിക്കുമെങ്കിൽ ഞാൻ അനുഭവിക്കുന്നത് എന്റെ പ്രേമത്തെ അല്ലെ.. നിന്റെ പ്രേമത്തെ ആവില്ലല്ലോ.. നിന്റെ ഉള്ളിൽ നീയും എന്റെ ഉള്ളിൽ ഞാനും അനുഭവിക്കുന്നതെങ്ങനെ പുറത്തുള്ള ഒരാൾക്ക് നൽകാനാവും?

            ഞാ: ??????

            സാ: അതെ… നീ അനുഭവിക്കുന്ന പ്രേമം യഥാർത്ഥത്തിൽ നിന്റെ ഉണ്മയാണ്. ഞാനെന്ന ഒരു വ്യക്തിയുമായി നീ അതിനെ ബന്ധപ്പെടുത്തുമ്പോൾ എന്റെ സാമീപ്യത്തിൽ നിന്റെ സദാ ചലിച്ചുകൊണ്ടിരിക്കുന്ന, ചലനം സ്വരൂപമായ, പ്രാണന്റെ (എനർജിയുടെ) ആദ്യ ജഡരൂപമായ മനസ്സ് അല്പമൊന്ന് ചലനവേഗത കുറച്ച് ഏകാഗ്രത പ്രാപിക്കുന്നു… നിന്നിലെ “നീ” പ്രകാശിതമാവുന്നു… നീ അതിനെ എന്നോടുള്ള പ്രേമമായി ധരിക്കുന്നു…
            അത് തന്നെ നിന്റെ ആത്മാവ്…
            അതിനാൽ തന്നെ നീ എന്നെ “ആത്മാർത്ഥമായി” പ്രേമിക്കുന്നു എന്ന് പറയുന്നത്. ആത്മാവെന്നത് ഓരോരുത്തരുടെയും ഉണ്മയാണ്.. ഉണ്ടെന്ന അനുഭവം.. അത് സുഖ സ്വരൂപം മാത്രമായിരിക്കുന്നു. ആ സുഖത്തെ മറയ്ക്കുന്നത് ചലന സ്വരൂപമായ മനസ്സും.. ഏതെങ്കിലും ഒന്നിൽ മനസ്സ് അല്പനേരത്തേക്കു ഏകാഗ്രപ്പെട്ടാൽ ആത്മ സുഖം വെളിവാകുന്നു.. (ഒരു അതി ഹൃദ്യമായ ഗാനത്തിൽ, ഭീംസെൻ ജോഷിയുടെ ആലാപിൽ… ഒരു സുന്ദരിയുടെ സാമീപ്യത്തിൽ… പുതിയതായി വാങ്ങിയ ഒരു കാറിൽ, ഒരു രണ്ടു നില വീടിൽ…. ബാങ്ക്ക് ബാലൻസിൽ .. അങ്ങനെ അങ്ങനെ.. നാം മനസ്സിനെ പലതിൽ ഏകാഗ്രപ്പെടാൻ പഠിപ്പിച്ചിരിക്കുന്നു… അങ്ങനെ നമ്മുടെ പ്രേമം പലതിനോടായി തീരുന്നു.. …

            ഇനി… ഈ പലത്(ശരീരം ഉൾപ്പെടെ) ഒരിക്കൽ എന്തായാലും മറയേണ്ടതാണ് എന്ന് തിരിച്ചറിഞ്ഞ് , ഇന്നിതിൽ ഏകാഗ്രപ്പെടാൻ ശീലിച്ചാൽ നാളെ ഇത് നഷ്ടപ്പെടുമ്പോൾ കരയേണ്ടി വരും എന്ന് തിരിച്ചറിഞ്ഞ് (അതത്ര എളുപ്പം വരുന്ന ഒരു തിരിച്ചറിവല്ല.. മരണത്തെ പോലെ.. എന്നാൽ അതൊരിക്കൽ വരിക തന്നെ ചെയ്യും… കാലം പ്രതീക്ഷിക്കു..) ഇനി എന്നെ ഒരിക്കലും വിട്ടുപോവാതെ ഒന്നിലേക്ക് ഏകാഗ്രപ്പെടാൻ സാധിച്ചാൽ…
            നേരത്തെ പറഞ്ഞ സുഖങ്ങൾ വിട്ടുപോകാതെ അനുഭവിക്കാൻ മനസ്സ് പാത്രീഭവിക്കും.. (സ്വാഭാവികം)… എന്താണ് നമ്മളിൽ എപ്പോഴും ഉള്ളത്… ഒരിക്കലും വിട്ടു പോകാത്തത്???

            നോക്കു.. ജനിച്ച അന്ന് മുതൽ… ശരീരകോശങ്ങളുടെ പരമാവധി ആയുസ്സ് മുപ്പതു വര്ഷം ആണ്.. അതായത് മുപ്പതു വയസ്സായ ഒരാളിൽ ജനിച്ച ശരീരത്തിന്റെ ഒരു ഭാഗം പോലും ബാക്കിയില്ല.. പൂർണമായും എല്ലാ കോശങ്ങളും മരിച്ച് ജനിച്ചിരിക്കുന്നു.. മനസ്സ്.. എല്ലാ നിമിഷവും മാറിക്കൊണ്ടിരിക്കുന്നു… സാഹചര്യങ്ങൾ.. ബന്ധുക്കൾ… എല്ലാം… മാറി മറഞ്ഞുകൊണ്ടേ ഇരിക്കുന്നു….

            അപ്പൊ ബാക്കി??? ഇനി എന്താ മാറാതെ ഉള്ളത്??
            ഉണ്ടല്ലോ.. ഞാൻ… ഞാനെന്ന തിരിച്ചറിവ്… ജനിച്ച അന്നുള്ള അതെ തിരിച്ചറിവ് തന്നെ ഇപ്പോഴും… എന്നും… മരണം വരെ.. (അതിനപ്പുറത്തേക്കുള്ളത് ഇപ്പൊ തല്ക്കാലം വിടാം)

            ഈ ഞാൻ (മനസ്സെന്ന, നാം തെറ്റിദ്ധരിക്കുന്ന ഞാനല്ല.. അതിന്റെ പ്രകാശമായി ഇരിക്കുന്ന ഞാനെന്ന ഉണ്മ) തന്നെ ഈശ്വരൻ.. ഈ ഞാൻ തന്നെ പ്രേമം.. ഈ ഞാൻ തന്നെ സുഖം. ഈ ഞാൻ തന്നെ എല്ലാം…

            ഈശ്വര പ്രേമം എന്നാൽ ഉള്ളിലുള്ള മാറാത്ത ഈ ഞാനിനെ തിരിച്ചറിഞ്ഞ് പ്രേമമെന്ന സുഖത്തിൽ ഇരിക്കൽ. അത്രേ ഉള്ളു… വളരെ സിമ്പിൾ ആണ്… എന്നാൽ പറഞ്ഞ് പറഞ്ഞ് ഇതിനെ ആർക്കും മനസ്സിലാവാത്ത ഒരു കാര്യമെന്ന പോലെ സ്ഥാപിത താല്പര്യങ്ങൾ നിറഞ്ഞ ഒരു വിഭാഗം പറഞ്ഞു പരത്തി ഇന്ന് ഈശ്വരൻ കേവലം അവർ പറയുന്നത് കേൾക്കാനുള്ള ഒരു ഗുണ്ടാ തലവനെ പോലെ ആയി മാറി…

            ഉള്ളിലിരിക്കുന്ന ഈ പ്രണയിതാവിനെ… ഈ പ്രേമാനുഭൂതിയെ നാം മറന്നു…

            തല്ക്കാലം ഇത്ര മതി… ഇതിനു ഇനി എന്തൊക്കെ കേൾക്കേണ്ടി വരുവോ ആവോ…

            എന്തായാലും.. എഴുതിച്ചവൻ നോക്കട്ടെ എല്ലാം…

            ആ ചോദ്യം ചോദിച്ചതിന്…
            ഒരുപാട് സ്നേഹം മാത്രം …
            ഇഷ്ടത്തോടെ
            സിമോണ.

        2. വേണ്ട… ഞാൻ ചുമ്മാ ചോദിച്ചതാ ട്ടോ…

          സത്യത്തിൽ അതിലും മുൻപ് പ്രേമം എന്ന വാക്കിനെ അതിന്റെ പൂർണതയോടെ അറിയണം… എന്നാലേ അത് വിശദീകരിക്കാൻ സാധിക്കു…

          വളരെ വിശദമായി മറ്റൊരിടത്ത് എഴുതിയിട്ടുണ്ട്.. പക്ഷെ അത് ആംഗലേയം ആണ്… ഇങ്ങോട്ടു കൊണ്ട് വരണമെങ്കിൽ ഞാൻ ഇത്തിരി പണിപ്പെടണം… എന്നാലും ഒരിക്കൽ ഞാൻ അത് ശ്രമിക്കാം….

        3. ഇന്നും സുരപാനം തന്നെ ആണോ???? പാവം കരളിരുന്നു പറയുന്നുണ്ടാവും… എന്റെ പെണ്ണ് പോയി… ദാ ഈ ചങ്ങാതി തുടങ്ങി… മനുഷ്യനെ മെനക്കെടുത്താൻ ന്ന്..

          1. എന്റെ സിമോണപ്പെണ്ണേ,

            ഈശ്വരൻ മനുഷ്യന്റെ സൃഷ്ട്ടിയാണെന്നു ഞാൻ കരുതുന്നു. ഇടിയും മിന്നലും പ്രകൃതി ക്ഷോഭങ്ങളും നേരിട്ട മനുഷ്യന്റെ അത്താണി. അത്രമാത്രം. ഇനി ഇതിന്റെ പേരിൽ വിശ്വാസികളോട് വാഗ്വാദത്തിനില്ല. പിന്നെ താൻ വിശ്വസിക്കുന്ന ദൈവത്തിന്റെ പേരിൽ മറ്റുള്ളവരെ കൊന്നൊടുക്കുന്നവരെപ്പറ്റി എന്തു പറയാൻ!

            നാളെ നീയിരിക്കുന്ന വിമാനം തകർന്നുവീഴുമ്പോൾ ദൈവത്തിന്റെ ഓർമ്മ വരും മുതലായ വാചകങ്ങൾ കേട്ടുമടുത്തു.

            മനുഷ്യനായി ജീവിക്കുക. ബുദ്ധൻ ദൈവത്തിനെപ്പറ്റി പറഞ്ഞിട്ടില്ല എന്നാണെന്റെ അറിവ്‌. അങ്ങേരെപ്പിടിച്ച്‌ ജനം ദൈവമാക്കി. ബോധിസത്വനെ കൊന്നു. എന്തു പറയാൻ. ഉള്ളൂരിന്റെ വാക്കുകൾ വളച്ചൊടിച്ച് ഉപയോഗിച്ചുകൊള്ളട്ടെ.

            “ഒരൊറ്റ മതമുണ്ടുയിരുന്നുയിരാം പ്രേമമൊതന്നൊല്ലോ
            പരക്കെ നമ്മെ പാലമൃതൂട്ടും പാർവ്വണ ശശിബിംബം”

            1. എന്താണെന്നറിയില്ല, നിന്റെ വാക്കുകൾ കണ്ണു നനയിക്കുന്നു. Stupid me.

              1. അങ്ങനെ പറയല്ലേ….

                രാമകൃഷ്ണ പരമഹംസരുടെ ഉപദേശ സാരത്തിൽ പറഞ്ഞിരിക്കുന്നു… എപ്പോൾ നിന്റെ കണ്ണുകൾ ഈ സത്യത്തെ കുറിച്ച് കേൾക്കുമ്പോൾ ഈറനണിയുന്നുവോ…. അതിനർത്ഥം… നീ അദ്ദേഹത്തിന്റെ കാരുണ്യത്തിന് അർഹനായിരിക്കുന്നു എന്നാണ്…. ഈശ്വരനോട് പ്രേമം തോന്നുന്നത് പോലും തികച്ചും ഈശ്വര നിശ്ചയം എന്ന് അതിൽ ഉറപ്പിച്ചു പറഞ്ഞിരിക്കുന്നു…. (എനിക്ക് തെറ്റിയിട്ടില്ല)

                സ്നേഹപൂർവ്വം
                സ്നേഹപൂർവ്വം
                സ്നേഹപൂർവ്വം
                സിമോണ.

                1. പോടീ. പരമഹംസരുടെ വാക്കുകൾ കേട്ടപ്പോഴൊന്നുമല്ല.
                  കാളിയെ രണ്ടായി മുറിക്കുന്ന രാമകൃഷ്ണനെ, ബുദ്ധനെ വഴിയിൽ കണ്ടാല് കൊല്ലണം എന്നുപദേശിക്കുന്ന സെൻ ഭിക്ഷുവിനെ…തെയ്യങ്ങളെ, ഇടശ്ശേരിയുടെ പൂതത്തിനെ… എനിക്കിഷ്ടം. ദൈവത്തിനെയല്ല. ദൈവത്തിനെപ്പറ്റി എനിക്കൊന്നുമറിയില്ല.
                  In my case ignorance is truly bliss.

                  ജീത്തേ രഹോ.

                2. Vendenne.. Swayam ariyaalo… Athu mathi… Athalle mele ezhuthi vechirunne njan…

                  Allelum ee kaattupothinodu vedam parayan poya enne poosanam… 😩

      2. Simonu,
        വായിക്കാൻ വളരെ വൈകി. രണ്ടുദിവസമായി പുതിയ കഥയുടെ കൊണ്ടുപിടിച്ച തിരക്കിലായിരുന്നു ഇന്നെന്തായാലും സബ്മിറ്റ് ചെയ്തിട്ടുണ്ട് ബാക്കിയൊക്കെ ദൈവത്തിൻറെ കയ്യിൽ. അതുകാരണം തന്നെ സി മോണയുടെ വേദാന്തം ഇപ്പോൾ തലയിൽ കയറുന്നില്ല .ഞാൻ ആഗ്രഹിക്കുന്നത് ഗ്രാവിറ്റി കുറഞ്ഞ നിഷേധത്തിൽ അധിഷ്ഠിതമായ സിമ്പിൾ ഫിലോസഫികൾ ആണ് ഇത് കുറച്ച് കടുത്തുപോയോ ? എന്നൊരു സംശയം എന്തായാലും വരട്ടെ ,കഥ വായിച്ചു കഥാപാത്രം എങ്ങനെയുണ്ട് ?കഥ എങ്ങനെയുണ്ട് ? പറയാൻ മറക്കില്ലല്ലോ…?. ഇതിൻറെ ബാക്കി ഫിലോസഫി ഒക്കെ പിന്നീട് പറയാം….

        N.B – തവിയുമായി നിൽക്കുന്ന ചിത്രം കണ്ടിരുന്നു. സാരമില്ലാ അത് സഹിക്കാം ,പക്ഷേ ഇനിയെന്നാണാവോ അവയുടെ സ്ഥാനത്ത്…. “ഉലക്ക” എടുക്കാൻ തോന്നുന്നത്!… പേടിക്കണോ …..?

        1. അനു…

          ഇന്നലെ ഒരു ചാണക കിണ്ണത്തിൽ നിന്നാ ഈ ചോക്കലേറ്റ് പാത്രത്തിലേക്ക് കാലെടുത്തു വെച്ചത്… കമന്റുകൾക്ക് ചാണകത്തിന്റെ മണം കലർന്നത് അതുകൊണ്ടാവും….

          സാരമില്ല… ചാണകം മെഴുകിയ തറകൾ വെണ്ണക്കല്ല് പതിപ്പിച്ച് മിനുപ്പാക്കിയ നിലങ്ങളെക്കാൾ നല്ലതു തന്നെ…

          ക്ഷമിക്കു ട്ടോ…

          സ്നേഹത്തോടെ
          സിമോണ.

          1. സിമൂ,
            “ഈ “ചാണകകിണ്ണം” എന്ന് ഉദ്ദേശിച്ചത് ശരിക്കങ്ങോട്ട് പിടികിട്ടിയില്ല ?!.
            ഇനി ഫിലോസഫിക്കൽ …..”ആത്മീയത” ആണോ ഉദ്ദേശിച്ചത് ?. അതാണെങ്കിൽ ശരിയാണ്. കാരണം ചാണകം എന്ന വസ്തു കത്തിച്ചു കിട്ടുന്ന സാധനം അല്ലേ …ആധ്യാത്മികതയുടെ ആവരണമായി പേറി നമ്മൾ കൊണ്ട് നടക്കുന്നത് ?. ആ അർത്ഥത്തിൽ ശരിതന്നെയാണ്
            ഇനി ” കവി ഉദേശിച്ചത് “ഇതുതന്നെയാണോ എന്നു വലിയ പിടിയും ഇല്ല.

            ” അപ്പോൾ തവിയുടെ കാര്യം എങ്ങനെയാണ് ?…ഒന്നു മാറ്റിപ്പിടിക്കണോ… അതോ അത് തന്നെ മതിയോ ?.

            1. Athu thanne.. Thetiyittilla anu…

              Athu chanakam thanne..
              Manam pidikkan alpam budhimuttu thanne.. Nammalu pinne thozhuTHu team alle pande… So… ☺

    2. മറുപടി ഇത്തിരി വൈകി… യാദൃശ്ചികമായി മറ്റൊന്നിലേക്ക് തിരിയേണ്ടി വന്നു… ചില തിരിച്ചിലുകൾ അറിയാതെ വരുന്നതാണ്.. അപ്പോൾ തിരിയാതെ പറ്റില്ല.

  8. ഇത് വായിച്ചപ്പോൾ അച്ഛനെ ഭയങ്കരമായി ഓർമ വന്നു. തലക്ക് മേലെ വെള്ളം എന്നാൽ അതിന് മേലെ തോണി എന്ന ആറ്റിട്യൂട് ആയിരുന്നു. ആട്ടെ അമ്മച്ചി കൊച്ചു ത്രേസ്യ ഇപ്പോൾ സുഖമായി ഇരിക്കുന്നുവോ.

    1. പ്രിയ ദേവാസുരാ…

      ഓർമ്മകളിലല്ലേ നമ്മുടെ ജീവിതം… (ഇത്തിരി ഫിലോസഫി… അത് പറയാവുന്നവരോടെ ഇങ്ങനെ പറയാൻ പറ്റു)
      ദാ.. ഇപ്പൊ ജീവിക്കുണു എന്ന് പറയുന്ന നിമിഷം പറയുമ്പോഴേക്ക് ഓർമ്മയായി.. (ഇതിൽ എവിടയെയാണ് ഒരു നിമിഷം ഉണ്ടായത്??? അറിയില്ല… അങ്ങനെ ഒരു നിമിഷം യഥാർത്ഥത്തിൽ ഇന്നേവരെ ഉണ്ടായിട്ടുണ്ടോ?? )

      എങ്കിലും…. ഇങ്ങനെ കണ്ടുകൊണ്ടിരുന്നേ പറ്റു… അതുതന്നെ സൃഷിയുടെ വൈഭവം…. ഒരു മണല്തരിപോലും യുക്തിചിന്തിച്ചാൽ ഒരിക്കലും ഉണ്ടാവാനാകാത്ത, ഉണ്ടായിട്ടില്ലാത്ത അതി മഹത്തായ… ഒരു ശാസ്ത്രത്തിനും കണ്ടെത്താനാവാത്ത ഒരു മഹാ അത്ഭുതം… അല്ലെങ്കിൽ ഒരു മഹേന്ദ്രജാലം…. അതി മഹത്തായ ഒരു സ്വപ്നം….

      യോഗ വസിഷ്ഠത്തിൽ വസിഷ്ടൻ പ്രപഞ്ച ദുഖത്താൽ തല കുനിഞ്ഞ രാമനെ ഉപദേശിക്കുന്നു. (കൃഷ്ണൻ അർജ്ജുനനെ എന്നപോലെ)..

      ദീർഘ സ്വപ്നം ഇമം വിദ്ധി..
      ദീർഘം വാ ചിത്ത വിഭ്രമം..
      ദീർഘം വാപി മനോരാജ്യം..
      സംസാരം രഘു നന്ദന…
      (മനസ്സിലാക്കാൻ എളുപ്പമായതിനാൽ താങ്കൾക്ക് ഇത് വിശദീകരിക്കേണ്ടതില്ലെന്ന് എനിക്കറിയാം)

      ഇനി…

      സുഖമാണോ എന്ന് ചോദിച്ചാൽ…

      മനുഷ്യ ശരീരത്തിലെ കോശങ്ങളെ നല്ലതെന്നോ ചീത്തയെന്നോ തിരിച്ചറിയാതെ കണ്ണിൽ കാണുന്നതിനെയെല്ലാം കരിച്ചു തീർക്കുന്ന അതി തീവ്ര മരുന്നുകളാലും റേഡിയേഷനുകളാലും ജീവിതത്തെ വലിച്ചു നീട്ടി, സ്വന്തമെന്നു കരുതുന്നവരെ, കരുതുന്നതിനെ കണ്ടുകൊണ്ടും, കേട്ടുകൊണ്ടും, അനുഭവിച്ചുകൊണ്ടും, പലപ്പോഴും അറുപതു ശതമാനത്തോളം പരസഹായത്തോടെ ജീവിക്കുന്നതിനെ സുഖമെന്ന് പറയാമെങ്കിൽ… പൂർണ സുഖമായിരിക്കുന്നു…

      അതല്ല…. നാളെ എന്തായാലും വരാനുള്ളത് തന്നെ എന്ന ഉറപ്പിൽ, പുഞ്ചിരിയോടെ ആരോഗ്യത്തോടെയുള്ള പിൻവാങ്ങൽ ആരോഗ്യമില്ലാതെയുള്ള നിലനില്പിനെക്കാൾ ഉയർന്നതെന്ന വല്യമ്മച്ചിയുടെ നിലപാടിനെ അപേക്ഷിച്ചു നോക്കുമ്പോൾ…. കഷ്ടമാണ്…

      എല്ലാര്ക്കും വല്യമ്മച്ചിയും അപ്പാപ്പനും ആവാൻ സാധിക്കില്ലല്ലോ…

      ഇതൊക്കെ തന്നെ ജീവിതം.. എനിക്കും…. എല്ലാര്ക്കും…
      എന്നിട്ടും തിരിച്ചറിവുണ്ടാവുമ്പോൾ പലരും വല്ലാതെ വൈകിപോവുന്നു എന്നതാണ് കഷ്ടം.. പലപ്പോഴും കരയാൻ മാത്രം കഴിവുള്ള തികഞ്ഞ പെണ്ണായതിനു ശേഷം മാത്രം.

  9. ഇരുട്ട്

    1
    Wow

    1. ഇരുട്ട്

      ഹൗ എവർ.,

      ദാരിദ്ര്യത്തിലും ഓർമകളാൽ സമ്പന്നമായിരുന്ന..
      ഉറപ്പില്ലാത്ത തൂണുകൾക്കിടയിൽ വസിക്കുമ്പോയും കൂടപ്പിറപ്പിനെ തൻ – തോളിൽ ചാഴ്ചിരുന്ന..
      നീറ്റലുകൾക്കുള്ളിലെ നർമങ്ങളിൽ ചിരിക്കുന്ന..
      ഇപ്പോഴും ജീവച്ഛവമായി ജീവിക്കുന്ന..
      ബല്ല്യപ്പാപ്പന്റെം ബല്ല്യപ്പാപ്പീടെം കഥയേക്കാൾ ‘നുണ’ യായിട്ട്‌ ല്ലേലും ബേറെ ഏത് കഥയാ ളെ. ലേ..
      ☺️
      ഉം

    2. ഇരുട്ട്…. ഡാർക്‌നെസ്സ്….

      ഒരുകാലത്തു ഇയാളെ എനിക്ക് നല്ല ഭയമായിരുന്നു … (ഇരുട്ടിനെ ട്ടോ)… കാരണം അന്നൊക്കെ ഭയം ഇരുട്ടിനെ സ്ഥിരം തോൽപ്പിക്കുമായിരുന്നു…..

      പിന്നെ പിന്നെ…. ഇരുട്ട് ഭയത്തോട് ചോദിയ്ക്കാൻ തുടങ്ങി… എന്നിൽ നീ ഇതുവരെ ഒന്നും കണ്ടിട്ടില്ലല്ലോ… എനിക്ക് തന്നെ എന്നെ നേരെ ചൊവ്വേ കാണാൻ വയ്യ… പിന്നെ നീ എന്നിൽ എന്ത് കണ്ടിട്ടാ ഈ പേടിക്കുന്നതെന്ന്…

      ഭയം ചിന്തിക്കാൻ തുടങ്ങി…. നേരാണല്ലോ…

      ഇരുട്ടിൽ എന്ത് കണ്ടിട്ടാ ഭയം ഇരുട്ടിനെ പേടിക്കുന്നെ???

      പിന്നെ മനസ്സിലായി… ഇരുട്ടിനെയല്ല… ഇരുട്ടിൽ ഞാൻ ഭയപ്പെടുമോ എന്ന ഭയത്തെ ആയിരുന്നു പേടി എന്ന്…. അതോടെ ഭയം മേലോട്ട് നോക്കി കൈ കൊട്ടി ഒന്ന് പൊട്ടിച്ചിരിച്ചു… പിന്നെ ഇരുട്ടിനെ ആശ്ലേഷിച്ചു…

      അതിനു ശേഷം ഭയം ഇരുട്ടിനെ പേടിച്ചിട്ടില്ല… അവർ നല്ല സുഹൃത്തുക്കളായി…

      നമ്മളും…..
      ഫ്രെണ്ട്സ്…. (എഗ്രീഡ്?)

      സ്നേഹപൂർവ്വം
      സിമോണ.

      1. ഇരുട്ട്

        ഹഹഹ

        അപ്പ ജ്ജാണല്ലെ ഈ ഭയം!!👊
        🤝

        1. ഞാൻ തന്നേ…… ഇപ്പൊ ഇരുട്ടിന്റെ ഫ്രെണ്ടും…

          1. ഇരുട്ട്

            നിക്കൊരു പ്രണ്ടില്ലായിരിക്കാർന്ന്
            😔
            😁☺️

            1. ഇരുട്ട്

              കാക്കയും പരുന്തും!!😊

          2. അങ്ങനിപ്പോ അതും ആയി…. 🙂

          3. ഡി പി യിൽ പണ്ടേ ഫ്രെണ്ടാ

  10. ഏയ് നുണച്ചി(ചുമ്മ ഇരിക്കട്ടെ)….
    ഒന്ന് 😳മതി….. ഞാൻ 🏃‍♂️കൊള്ളാം.

    😍😍😍😍

    1. എന്തോ പൊന്നൂസേ…. (അങ്ങനെ തന്നെ വിളിച്ചോളുന്നെ)

      പൊന്നൂസിനെ ഞാൻ പേടിപ്പിക്കാനോ??? നന്നായിണ്ട്.. .എന്നാൽ പിന്നെ ഈ സ്മൈലി കുട്ടാപ്പികൾ എന്നെ ചന്നം പിന്നം മാന്തി കൂട്ടൂലെ… പൊന്നൂസിന്റെ സ്വന്തം ആൾക്കാരല്ലേ ഇതൊക്കെ….

      ഇങ്ങോട്ടും ഓടേണ്ട… ഇവടെ എന്റെ കൂടെ ഇരിക്ക്….. ചുമ്മാ… ഒരു കൂട്ടിന്…

      പൊന്നൂസ് കുട്ടാപ്പി…

      സ്നേഹപൂർവ്വം
      സിമോണ.

  11. ഒരു വെറൈറ്റി പരീക്ഷിച്ച ഈ രചനക്കിരിക്കട്ടെ ഒരു കുതിരപ്പവൻ. അത് നല്ല സൂപ്പറായി അവതരിപ്പിച്ചതിന് ഒരൊന്നൊന്നര കുതിരപ്പവനും ദേ പിടിച്ചോ…

    ഇപ്പ ചിന്തിക്കുന്നുണ്ടാവും എന്നാപ്പിന്നെ ഈ മറ്റവന് വല്ല രണ്ടായിരത്തിന്റെ നോട്ടും തന്നപ്പോരെ അതാകുമ്പോ മിനിമം ബിരിയാണി കഴിക്കുവെങ്കിലും ചെയ്യവല്ലോന്ന്. ഞാനും അങ്ങു പഴേ കാലത്തോട്ടു പോയീന്നെ….

    1. ജീവിതോം അങ്ങനെ പരീക്ഷണങ്ങൾ തന്നെ ജോ…. ചിലർ പരീക്ഷിക്കുന്നു… ചിലർ പരീക്ഷിക്കപ്പെടുന്നു… നാളെ അത് തിരിയും. സ്ഥായിയായ പരീക്ഷിക്കലോ പരീക്ഷിക്കപ്പെടലോ അങ്ങനെ ആർക്കും നല്കപ്പെട്ടിട്ടില്ല ഇതുവരെ…. അങ്ങനാണ് കഥ….

      വേണ്ട… ജോയ്ക്ക് ബോർ അടിച്ചാലോ…

      കുതിരപ്പവൻ വരവ് വെച്ചു ട്ടോ….. രണ്ടായിരത്തിന്റെ കീറിപോണ നോട്ടിനെക്കാൾ ഈ പഴയ കുതിരപ്പവൻ തന്നെ നല്ലത്. … ഒരുപാട് സന്തോഷം.

      സസ്നേഹം
      സിമോണ.

  12. പുരാവൃത്തങ്ങൾ…. അത് മഹാകാവ്യങ്ങളുടെ രൂപത്തിലായാലും നാടൻപാട്ടുകളുടെ രൂപത്തിലായാലും സിമോണയുടെ കണ്ണീർപ്പൂക്കളുടെ രൂപത്തിലുള്ള നുണകഥകളായാലും ചരിത്രത്തിന്റെ ഭാഗമാണ്. ആരുടെ ചരിത്രത്തിന്റെ എന്നതാണ് പ്രശ്നം. ചിലർ കരുതുന്നത് ചരിത്രം രാജാക്കന്മാർക്കും രാജകുടുംബങ്ങൾക്കും മാത്രമായി നിർമ്മിക്കപ്പെട്ടതാണ്‌ എന്നാണ്‌. Valiya നിർമ്മിതികൾക്ക് മാത്രമേ ചരിത്രം പാടുള്ളൂ, വലിയ കുടുംബങ്ങൾക്ക് മാത്രമേ ചരിത്രമുണ്ടാകുവാൻ പാടുള്ളൂ എന്നതാണ്. അപ്പോഴാണ് നിഷേധികൾ പിറക്കുന്നത്. “ചെറിയ” മനുഷ്യരുടെ ചരിത്രം ചമക്കുവാൻ. വലിയ രാജാക്കന്മാർ നഗ്നരാണ് എന്ന് വിളിച്ചു പറയാൻ. സിമോണ കുടുംബ ചരിത്രം പറയുന്നത് ഈയൊരു പശ്ചാത്തലത്തിലാണ്. ഇതാ, ഞാൻ ഇവിടെ യുദ്ധങ്ങളോ ഉപജാപങ്ങളോ ഇല്ലാത്ത നിശബ്ദത കോറിയ ചരിത്ര വാക്യങ്ങൾ എഴുതുന്നു. താമ്രപാളികളിലല്ല. സാഞ്ചിയിലോ പാന്തിയോണിലോ രേഖപ്പെടുത്തി വെച്ചിരിക്കുന്നതല്ല. ഓർമ്മയിൽ, സ്വപ്നത്തിൽ, ഹൃദയത്തിൽ, ഹൃദയ രക്തത്തിൽ……
    അതെ, നൊന്തു…..
    ചിലയിടത്തു ശ്വസനം തടസ്സപ്പെട്ടു.
    എഴുതിയത് സിമോണയാണ്.
    അപ്പോൾ അത് സ്വാഭാവികം.

    1. സ്മിതാമ്മേ….

      ആചരിച്ചു പോരുന്ന കീഴ്വഴക്കം അല്ലേ… താഴെ ഋഷിവര്യന് എഴുതിയ പോലെ…. കുറച്ചെണ്ണം സൈറ്റിന് വേണ്ടി എഴുതും… അപ്പൊ ഒരെണ്ണം എനിക്ക് വേണ്ടിയും…. സിമോണ എഴുതിയ പോലെ.. നീലക്കണ്ണുള്ള വായാടിയെ കൊണ്ട് വന്ന പോലെ… ഇപ്പൊ… ദേ വല്യമ്മച്ചിയും അപ്പാപ്പനും കൊച്ചു ത്രേസ്യയും കരിങ്കല്ലും…. ആ ലേയ്ക്ക് ഷോറിലെ പാറൂനെ വരെ കൊണ്ട് വന്നു തന്നില്ലേ….

      എന്റേൽ ഇതൊക്കെയേ ഒള്ളു…. ഇത്രക്കൊക്കെ നമ്മക്ക് കൂട്ട്യാ കൂടൊള്ളു… അതല്ലേ സ്മിതമ്മേടെ പിന്നാലെ വട്ടം കറങ്ങി നടക്കുന്നെ…

      ഇന്നലെ കാണുന്നതും ഇന്ന് കാണാത്തതും നാളെ വീണ്ടും കണ്ട് കാണാതാവാൻ പോകുന്നതും കുറെ നുണകളാണ്… നുണകൾ സത്യമെന്ന് കരുതുമ്പോ ആണ് സത്യത്തെ നുണയായി കരുതേണ്ടി വരുന്നത്… സത്യത്തെ സത്യമായി കാണാൻ പറ്റിയില്ലെങ്കിലും നുണയെ നുണയായി കാണാൻ സാധിച്ചാൽ സത്യം താനേ വെളിച്ചമായി വരും… അത് നിയമം….
      ജീവിതത്തിലും… കഥയിലും…..

      അടുത്ത എഴുത്ത് വാളുകളിലാ ട്ടാ… ഞാൻ അങ്കിട് വര്ണ്ട് ട്ടാ…..

      അല്ല.. ഇന്ന് ഋഷിവര്യന്റെ ഗസൽ കേൾക്കാൻ പോണം… രണ്ടൂസായി അത് മുന്നിൽ കിടന്നു മൂളിപ്പാടുന്നു… ആ ഉണക്കമാവിലെനെ ഒന്ന് ലെവലാക്കണം… എന്നിട്ടാണ്
      “നിൽപ്പൂ നീ ജനിമൃതികൾക്കകലെ….
      കൽപ്പന തൻ കണിമലരെ…..
      സ്മിതബെല്ലാ.. സ്മിതാബെല്ലാ…”

      കേൾക്കാൻ വരണേ ട്ടാ…

      ഒരുപാട് സ്നേഹത്തോടെ
      സിമോണ.

      1. അവ്യക്തതയിലെ വ്യക്തതയും അപൂര്‍ണ്ണതയിലെ പൂര്‍ണ്ണതയുമുള്ള ഡിലാന്‍ തോമസ്‌ കവിതയാണ് “ഓര്‍മ്മത്തുണ്ടുകള്‍” എങ്കില്‍ എന്‍റെ അഭിപ്രായത്തിന് കിട്ടിയ പ്രതികരണം അതിലും ആഴമുള്ള ഒരു ജോര്‍ജ് ഗുര്‍ജ്യെഫ് ഫിലോസഫിയാണ്. ഇതുകൊണ്ടാണ് ഞാന്‍ എഴുതിയ ഒരു കഥയുടെ തലക്കെട്ടില്‍ “സമര്‍പ്പണം: സെന്‍സേഷണല്‍ ഐക്കണ്‍ സിമോണയ്ക്ക്” എന്ന്‍ എഴുതിയത്.

        1. ശരിക്കും ആണോ???? സത്യായിട്ടും??

          നാളെ പറഞ്ഞ മതിയാരുന്നു.. ഇനി അത് ഓർത്തിരിക്കും… സീരിയസ്‌ലി….
          ഈ സ്മിതാമ്മേനെ ഒന്ന് കയ്യിൽ കിട്ട്യാരുന്നേൽ….. കടിച്ചു മുറിച്ച് ശാപ്പിടാർന്നു…

          ഇത്രേം ഒക്കെ എങ്ങനെ വായിച്ചു കൂട്ടുന്നു സ്മിതാമ്മേ… എനിക്കാണേൽ ഒരു ബുക്ക് ഇഷ്ടം ഉള്ളതാണേൽ എത്ര ദിവസം വേണം ന്നോ… കഥയും ഇവിടെ അങ്ങനെ തന്നെ… മണിക്കൂറ് കണക്കിന് പിടിക്കും… ഇഷ്ടമുള്ള കഥ ആണേൽ വായിച്ചു തീർക്കാൻ…. അത് വെച്ച് നോക്കുമ്പോ എഴുതാൻ ഒരു ബുദ്ധിമുട്ടും ഇല്ല…

          എന്നാലും ആ ഒരു തലേൽ ഇത് മൊത്തം കൊള്ളണ്ടേ…. ആ… പഠിപ്പിക്കണതും അതാണല്ലോ ല്ലേ… ഇനിക്ക് ഇത്തിരി മൂലകങ്ങൾടെ മൂലോം പൂരാടോം നോക്കാൻ തന്നേ അറിയൂ… (സത്യത്തിൽ കെമിസ്ട്രിയെക്കാൾ ഇഷ്ടം ഫിസിക്സ് ആണ്.. പക്ഷെ എപ്പോഴും മാർക്ക് വരുമ്പോ കെമിസ്ട്രി പാവം ഫിസിക്സിനെ പിന്നിലാക്കും … അതുകൊണ്ട് എല്ലാരും പറയണത് എനിക്ക് ഫിസിക്സിനെക്കാൾ ഇഷ്ടം കെമിസ്ട്രയ് ആണെന്നാ)

          പാവം ഞാൻ… പറഞ്ഞാ വിശ്വസിക്കണ്ടേ … മാർക്കാണല്ലോ ഇഷ്ടം തീരുമാനിക്കുന്ന ഘടകം..

  13. Thundillenkil entha simona enth ezhuthiyalum njan vayikkum ithum vayichu nannayittund thanne sarik angu mansilavunnillallo…?

    1. അതൊരു വല്ലാത്ത അഭിപ്രായം ആണ് ശംഭു അണ്ണാ…. ഒരു വരിയാണെങ്കിലും ഉള്ളിൽ തട്ടുന്ന ഒരഭിപ്രായം…

      എല്ലാം എഴുതണ്ടേ… പ്രണയവും, കാമവും, നർമ്മവും…. ഇടക്ക് ഒരിത്തിരി ദുഖവും…. ഇതൊക്കെ ചേരുന്നതല്ലേ ജീവിതം… അതൊരു നുണ തന്നെ അല്ലേ ആ ജീവിതം … നുണകളല്ലേ ഇങ്ങനെ ദിനേന മാറി മാറി കളിക്കുന്നത്… സത്യത്തിനു ഒരിക്കലും മാറാൻ പറ്റില്ലല്ലോ….

      സൊ…. ഇടക്ക് ഈ നുണ ജീവിതത്തിന്റെ കഥകളും പറയാം…. സുഖത്തിന്റെ കഥകളോടൊപ്പം… ല്ലേ…

      ആര് പറഞ്ഞു ശംഭു അണ്ണന് എന്നെ മനസ്സിലായില്ലെന്ന്…. ഞാൻ ശംഭു അണ്ണന് വളരെ ഇഷ്ടമുള്ള…… സിമോണ തന്നെ…. ഇന്നും.. എന്നും……

      സ്നേഹത്തോടെ
      സിമോണ.

      1. Kadha mathram alla simona thante oro comment um njn vayikkarund palappozhum onnilere thavana….

  14. Simona kutty porichu…vallyamachim vallyapachanum puli ayirunnallee…pithavine aatiyath ethayalum ishtavayi….iniyum varuka veendum ithu vazhi….

    1. ഭഗവാനെ….

      വീണ്ടും ദേ മുന്നിൽ ഭഗവാൻ…. ഭഗവാന്റെ മുന്നിൽ ഇനിയും വരിക എന്ന പറച്ചിൽ ഇല്ല… ഭഗവാന്റെ മുന്നിൽ നിന്ന് ഒരു നിമിഷം മാറിയാലല്ലേ ഇനി വരേണ്ടു…..

      ഇവിടെ തന്നെ ഉണ്ട്…. ഇപ്പോഴും എപ്പോഴും…

      സ്നേഹത്തോടെ
      സിമോണ.

  15. വായിച്ചില്ല. വായിച്ചിട്ട് പറയാം.

    1. എന്റെ ദേവാസുരാ…

      പതുക്കെ മതി ട്ടാ…. സമയം കിട്ടുമ്പോ… എല്ലാം… എന്തും… സമയമെടുത്ത് ഇഷ്ടത്തോടെ ചെയ്യുമ്പോഴേ മേത്തു പിടിക്കു… എന്തായാലും ചെയ്യല്ലേ… അപ്പൊ അങ്ങനെ ചെയ്യല്ലേ നല്ലതും….

      “ഒരുപാടിനെ” ഒന്നും അറിയാണ്ടെ ചെയ്യണേനേക്കാൾ നല്ലതല്ലേ “ഒന്ന്നിനെ” കൃത്യതയോടെ അറിഞ്ഞോണ്ട് ചെയ്യണത്… ആ വലിയ ഒന്നിനെ…

      സ്നേഹപൂർവ്വം
      സിമോണ.

  16. ഞാനേ എന്റെ വല്യമ്മച്ചീടെ മോളാ പിന്നെ അപ്പാപ്പന്റേം…

    അമ്മച്ചി കീമോ വാർഡിൽ കിടക്കുമ്പോ പുറത്തു ടൈലിട്ട സ്ലാബിൽ കിടന്നു നിലവിളിച്ച കരിങ്കല്ലിന്റെയും,ആ കരിങ്കല്ലിന്റെ നിഴലായി 50 കൊല്ലം ജീവിച്ചു തനി പെണ്ണായി മാറിയ ആ വെറും പെണ്ണിന്റെയും മോളല്ല,
    അർബുദത്തിന്റെ കടുത്ത വേദനയിലും നെഞ്ച് വിരിച്ചു പുഞ്ചിരിച്ചു നേരിട്ട വല്യമ്മച്ചീടേം കർത്താവിനെ വരെ വെല്ലു വിളിച്ച,കാലപാപ്പീനെ തലേൽ മുണ്ടിട്ട് പറഞ്ഞയച്ച ആ ആനയായ അപ്പാപ്പന്റേം മോൾ,ദൈവങ്ങളെക്കാൾ മനുഷ്യരെ സ്നേഹിക്കാൻ അവരിൽ നിന്നും പഠിച്ചു പാസ്സായ മോൾ.

    ഓർമ്മത്തുണ്ടുകൾ എന്ന് പേരുള്ള ഈ കല്ല് വച്ച നുണ കഥകൾ ആഴത്തിൽ തൊടുമ്പോൾ കണ്ണിൽ നനവ് പടരുമ്പോൾ തിരിച്ചറിയുന്നു, ആനയായ അപ്പാപ്പന്റേം ആണായ വല്യമ്മച്ചീടേം പൈതൃകം പകർന്നു കിട്ടിയ മുഖം, ഉള്ളിൽ കരയുമ്പോഴും പുറമെ പുഞ്ചിരിക്കുന്ന,പ്രകാശം പരത്തുന്ന മനക്കരുത്തിന്റെ പ്രതീകമായ ആ മുഖം.

    1. പ്രിയ മാഡ് മാഡി…. (ലാലേട്ടാ..)

      ഞാൻ ഒൻപത് പേജിൽ പറഞ്ഞത് മുഴുവൻ… പറയാൻ ശ്രമിച്ചത് മുഴുവൻ … ദാ… ഈ മേലെ ഉള്ള രണ്ടു കുഞ്ഞി പാരഗ്രാഫിൽ ഉണ്ട്….. അത് എത്ര ആവർത്തി വായിച്ചെന്ന് എനിക്ക് തന്നെ പിടിയില്ല…

      കരഞ്ഞു നടക്കാൻ… പരാതി പറഞ്ഞോണ്ടിരിക്കാൻ…. കിട്ടുന്നത് പോരാ എന്നുള്ള എല്ലാര്ക്കും പറ്റും… നമ്മൾ ഉള്ളതുകൊണ്ട് ഓണം പോലെ തീർത്തും സുഖമായി ഇരിക്കുന്നു… ഉള്ളതൊക്കെ മതി… നാളെ ഉണ്ടാവോന്ന് തീർച്ചയില്ലാത്തതല്ലേ ഈ ഉള്ളതൊക്കെ… സിമോണയെന്ന പേരും. ഇവിടെ (യഥാർത്ഥത്തിൽ) ഉള്ള കിടുപിടി കാര്യങ്ങളും.. എഴുത്തും… കംപ്യുട്ടറും… കയ്യും.. മെയ്യും.. മനസ്സും ഒക്കെ….. ഇതിന് അത്രക്ക് വില ഞാനേ കൊടുക്കുന്നില്ല..

      അത് കാരണം സ്ഥായിയായ വിഷമമോ ഒന്നും ഇല്ല… അതൊക്കെ ചിലപ്പോ സിറ്റുവേഷൻ അനുസരിച്ച് വരും… മനുഷ്യരല്ലേ… പക്ഷെ വന്നേക്കാളും വേഗത്തിൽ പോവേം ചെയ്യും… ഒന്നും കൊണ്ട് മനസ്സ് നീറ്റി നടക്കാൻ മനസ്സില്ല…
      കാരണം…. നേരത്തെ പറഞ്ഞെന്നെ…. ഞാനേ എന്റെ വെല്യമ്മച്ചീടെ മോളാ… അപ്പാപ്പന്റേം..

      ചിരിക്കുണു… പറ്റാവുന്നവരെ ചിരിപ്പിക്കാൻ നോക്കുണു… ചിലതൊക്കെ പാളുന്നു..(മനുഷ്യരല്ലേ).. എന്നാലും സന്തോഷം…

      മറുപടി അധികം എഴുതില്ല… മറ്റൊന്നും കൊണ്ടല്ല.. ലാസ്റ്റ് കമന്റിൽ പറഞ്ഞപോലെ… ഇനി വിസ്തരിച്ചെഴുത്ത് ആ കഥയുടെ ചുവട്ടിൽ എന്ന് തീരുമാനിച്ചിട്ടുണ്ട്. (ഈ തീരുമാനമെങ്കിലും നേരാം വണ്ണം നടക്കട്ടെ)

      താങ്കളാണോ കഥ എഴുതാൻ പറ്റാത്ത കുംഭകര്ണനെ പറ്റി പറഞ്ഞത്…(ആന നുണയൻ)

      മര്യാദക്ക് ഇരുന്ന് കഥ എഴുതിക്കോണം.. ഇന്നേക്ക് ദുര്ഗാഷ്ടമി…. കഥ ഇവിടെ വന്നില്ലേൽ….
      അപ്പോ കാണാം സിമോണവല്ലിയുടെ ഒരു മുറൈ വന്ത് പാർത്തായ ഫുൾ സ്വിങ്ങിൽ… ആ… പറഞ്ഞില്ലെന്ന് വേണ്ട ട്ടാ….

      മോത്ത് ചോന്ന ചായം തേച്ച് മൊത്തം അലമ്പ് റോളിൽ…
      സിമോണവല്ലി

  17. ഹോ.. ബല്ലാത്ത ജാതി ബല്ല്യമ്മച്ചി..

    1. പിന്നല്ല….

      ഇന്റയല്ലേ വെല്ല്യമ്മച്ചി… ഇത്തിരിയൊക്കെ ആ ഗുണം കാണിക്കാണ്ടിരിക്കുവോ???

      എന്തായി ഫഹദൂസ്‌ … റോയൽ റീ എൻട്രിക്കുള്ള തയ്യാറെടുപ്പൊക്കെ ആയോ???

      പണ്ട് മൂത്തമ്മാവൻ (യഥാർത്ഥത്തിൽ രണ്ടാമൻ) വരുമ്പോ വലിയ ചുവപ്പും കറുപ്പും കള്ളി കള്ളി ഉള്ള തുണി പോലത്തെ ഒരു മെറ്റീരിയലിന്റെ പെട്ടി അംബാസഡർ കാറിന്റെ മേലെ കെട്ടിവെച്ചാ വരാ…. ഹോ.. അത് തുറക്കുമ്പോ എന്തൊരു മണായിരുന്നു…
      ഇപ്പൊ ആകെ ഇത്തിരിക്കോളം പോന്ന ഒരു ഡെൽസീടെയോ പ്രെസിഡെന്റിറ്റിയോ ഒക്കെ ഒരു തുക്കടാച്ചി പെട്ടി ഉണ്ടാവും… ആർക്ക് വേണം…

      നമ്മടെ പെട്ടീൽ വല്ലോം ഉണ്ടോ.. ഇനിക്ക് പറ്റീത്??? അല്ലെങ്കി വേണ്ട… എനിക്ക് ആ വരാനുള്ള കഥ മതി… അത് വരുമ്പോ തന്നാൽ മതി.

      ഇഷ്ടത്തോടെ
      സിമോണ.

      1. പുതിയ കഥയോ.. പേര് മാത്രം ഇട്ടിട്ടുള്ളൂ.. ഇനി ആ പേരിൽ നിന്നും കഥയും കഥാപാത്രങ്ങളും ഉണ്ടാകണം.. ആദ്യം കഥ എഴുതും എന്നിട്ട് അതിൽ നിന്നും അവർക്കുള്ള പേരുകൾ കണ്ടത്തും.. എന്റെ രീതി അതാണ്‌.. ആദ്യം മൂത്തകാരണവർക്ക് ഒരു പേര് കണ്ടത്തും.. അതിൽ നിന്നും അവരുടെ ബാക്കി ഉള്ളവരുടെ കണ്ടത്തും
        ഉദാ:- വർഗീസ് ചെറിയാൻ
        അലക്സ്‌ ചെറിയാൻ
        സാം അലക്സ്‌ ചെറിയാൻ

        മുകളിൽ കൊടുത്തത് എന്റെ ബോഡിഗാർഡ് എന്ന കഥയിലെ കഥാപാത്രങ്ങളുടെ പേരുകൾ ആണ്

        1. അതേന്ന്യാ ഞാൻ പറഞ്ഞേ ഫഹദു ആദ്യായിട്ട് എഴുതാണെന്ന് പറയുമ്പഴും ഒരു തുടക്കക്കാരൻ അല്ല ന്ന്… ആ കഥയിലൂടെ പോവുമ്പോ അത് മനസ്സിലാവും…. ഏറ്റവും എടുത്തു പറയാൻ ഉള്ളത് നീ എടുക്കുന്ന എഫർട്ട് ആണ്… അത്രയ്ക്ക് ഒക്കെ ഞാൻ കണ്ടിട്ടുള്ളത് (പറയുമ്പോ ഞാൻ ആക്കി പറയാണെന്നൊന്നും വിചാരിക്കരുത്) കോട്ടയം പുഷ്പനാഥ് എന്നൊരു ഡിറ്റക്ടീവ് നോവലിസ്റ്റ് ഉണ്ട്… കഥകൾ ചിലപ്പോ നീ വായിച്ചിട്ടുണ്ടാവും… അദ്ദേഹത്തിന്റെ പല കഥകളിലും വിദൂര രാജ്യങ്ങളെ പറ്റി ഒക്കെ വളരെ കൃത്യതയോടെ വിവരിച്ചു കാണാം… വായനക്കാരെ പൂർണമായും അങ്ങോട്ടെത്തിക്കും… ഞങ്ങളൊക്കെ ആദ്യം വിചാരിച്ചിരുന്നെ പുള്ളിക്കാരൻ കാണാത്ത ലോകം ഒന്നും ഇല്ലെന്നായിരുന്നു…

          പക്ഷെ പിന്നീടൊരിക്കൽ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത് (മാസികയ്ക്കു വേണ്ടിയുള്ള അഭിമുഖം) … എഴുതി വച്ചിരിക്കുന്ന സ്ഥലങ്ങൾ പലതും അദ്ദേഹം ആകെ കണ്ടിട്ടുള്ളത് ചിത്രങ്ങളിലും പിന്നെ മറ്റുള്ള എഴുത്തുകാരുണ്ട് കഥകളിലും മാത്രം ആണെന്നാണ്… അന്ന് ഇന്റർനെറ്റ് പോലും പ്രചാരത്തിൽ ഇല്ല.. അതോർക്കണം… ആ സമയത്താണ്…

          നിന്റെ പോക്കും ഏതാണ്ട് ആ രീതിയിലാണ്… അങ്ങനെ തന്നെ ആകു… നിനക്കത് സന്തോഷം തരുന്നെങ്കിൽ… നീ നിന്റെ രീതിയിൽ എഴുതു… അത് വായിക്കാനേ രസം ഉണ്ടാവു… കാരണം നിന്റെ രീതി തികച്ചും വ്യത്യസ്തമാണ്… ആ വ്യത്യസ്തത ആണ് നിന്റെ എഴുത്തിന്റെ ഭംഗിയും…

  18. എന്തൊക്കെ ഉണ്ടെങ്കിലും ഇല്ലെങ്കിലും സിമോണ എഴുതിയതാണല്ലോ, അതുമതി.

    1. അച്ചിഞ്ഞ.? 😂😂😂

    2. ചേട്ടായി….

      ശീ… അച്ചിഞ്ഞ ന്ന് ചേട്ടായി പറഞ്ഞപ്പോ…. (സത്യത്തിൽ ചേട്ടായി പറഞ്ഞപ്പോ അതൊരു പീസ് വാക്ക് പോലെ തോന്നി. ഞാൻ എഴുതയെപ്പോ അങ്ങനെ ശ്രദ്ധിച്ചില്ല ഞാൻ ) ആ രണ്ടു വവ്വാലിന്റെ കാലിൽ തൂങ്ങി പിടിച്ച് കഥയിലേക്ക് ഇറങ്ങണം ന്നു വിചാരിച്ചിട്ട് കുറച്ചു ദിവസമായി… ഒരു മൂടില്ലായിരുന്നു… സത്യത്തിൽ എന്റെ മൂടില്ലായ്മകളാ ഇങ്ങനത്തെ കഥകളായി മാറുന്നത്…

      അത് മാറും എന്ന് വിചാരിച്ച് എഴുതും… പക്ഷെ എപ്പഴും എഴുതി കഴിഞ്ഞാൽ മുന്നത്തെക്കാൾ കഷ്ടാവും കാര്യം.. ഈ മറന്നിരിക്കണതൊക്കെ ഓർക്കുന്നത് അത്ര നല്ല രസമുള്ള കാര്യല്ല ശരിക്കും…

      ആൾക്കാർ ഈ മറവിയെ ഒക്കെ ഒരു രോഗം ആയി കാണുന്നതാ അത്ഭുതം… മറവിയെക്കാൾ സുഖകരമായ അവസ്ഥ വേറെ ഇല്ലെന്നു തോന്നും ചിലപ്പോ… (പണ്ടൊക്കെ ട്ടാ.. ഇപ്പൊ വേണ്ടന്നു വെക്കുന്നതൊക്കെ മറക്കാൻ വളരെ ഈസി ആയി പറ്റാറുണ്ട്) അത് കാരണം ഇപ്പൊ ജീവിതം തന്നെ സുന്ദരമാണ്… (വെറുതെ പറയല്ല ചേട്ടായി)

      ഇനി കുറച്ചു ദിവസത്തിക്ക് എഴുത്തില്ലാ… കഥ വായിച്ച് കീറാൻ പോവാ… (എന്നൊക്കെ പറയും.. എന്റെ കാര്യം അല്ലെ… ഗൊള്ളാം)

      ഒരുപാട് സ്നേഹത്തോടെ
      ബഹുമാനത്തോടെ
      സിമോണ.

      1. മറ്റേതൊരാളെയും നായകനാക്കിയോ നായികയാക്കിയോ കഥയെഴുതാൻ നമുക്കൊരു പ്രയാസവുമില്ല. പക്ഷേ, ഈ വ്യക്തിത്വം വരികളിലേക്ക് പകർത്താൻ മറ്റൊരാൾക്കും കഴിയില്ല.! അതിനാൽ ആത്മകഥ തന്നെയാണ് നല്ലത്.

  19. 1996 ലെ ലേക്‌ഷോറിൽ എൺപതുകളിലെ മധ്യത്തിൽ വല്യമ്മച്ചിക്കു .. .കീമോ………!!!
    ഒരു മണിക്കൂർ കൂടെ നേരത്തെ ഇറങ്ങണോ?
    നുണച്ചി സിമോണ ഹി.. ഹി.. ഹി

    1. അമ്പടാ…..

      സംഗതി അന്തക്കേട് എന്നൊരു പേര് എനിക്ക് വീട്ടുകാരും കൂട്ടുകാരും നാട്ടുകാരും കൽപ്പിച്ച് തന്ന്ണ്ടെങ്കിലും എന്നെ ഇത്രേം അന്തക്കേടാക്കണ്ടായിരുന്നു ട്ടാ… ഇതിത്തിരി കടുത്തു പോയില്ലേ എന്റെ ചങ്ങാതീ…

      എൺപതുകളിലെ വല്യമ്മ അല്ലാട്ടാ ലേയ്ക്ക് ഷോറിൽ കിടന്നത്… അന്ന് സൂപ്പർ സ്പെഷ്യാലിറ്റി പോയിട്ട് ഒരു സാധാ ഗവണ്മെന്റ് ഡിസ്‌പെൻസറി കാണണേൽ എട്ടും പത്തും കിലോമീറ്ററു നടക്കണായിരുന്നു. എവിടെ പോയാലും ഇരുന്നൂറ് മില്ലീടെ ഒരു കുപ്പിയിൽ ചുവന്ന നിറത്തിൽ ഒരു വെള്ളോം തരും…
      അതിപ്പോ പനി, വയറിളക്കം, ശർദ്ദി, ചുമ, ജലദോഷം, ചൊറി, ചിരങ്ങ് എന്ന് വേണ്ട… എന്ത് പറഞ്ഞ് ചെന്നാലും ലാസ്‌റ് കിട്ടാൻ പോണത് ഇത് തന്നെ… പക്ഷെ അത് കുടിച്ച് മിക്കവാറും പേരുടെ അസുഖം മാറാറും ഉണ്ട് ട്ടാ… (ഇതൊക്കെ വീട്ടിൽ കേട്ടറിവാണെ)
      എന്തായാലും വല്യമ്മച്ചിക്ക് ലേയ്ക്ക് ഷോറിലെ എ സി മുറീല് കിടക്കാൻ യോഗം ഇണ്ടായില്ല…

      ആ യോഗം ആറ് സൈക്കിൾ കീമോയും നല്ല എ ക്ലാസ്സ് ഒരു സർജറിയും മുപ്പത് റേഡിയേഷനും കഴിഞ്ഞ് ഇപ്പൊ ജീവിച്ചിരിക്കുന്ന, ഏതാണ്ടൊക്കെ ഒരു മനുഷ്യക്കോലം ഉണ്ടെന്ന് കണ്ടാൽ തോന്നുന്ന വല്യമ്മച്ചീടെ മോള് കൊച്ചു ത്രേസ്യയ്ക്കാ..

      കഥയുടെ അവസാന പേജുകളിൽ അത് വ്യക്തമായി എഴുതീട്ടുണ്ട്… ആദ്യ പേജിലെ ഇത്തിരി നീളം കൂടിയ ആ സ്റ്റേറ്റ്മെന്റ് വായിച്ചപ്പോ ആശയം ഇത്തിരി വട്ടം കറങ്ങി പോയിന്നു തോന്നുണു… അതാ അങ്ങനെ ഒരു കൺക്ലൂഷനിൽ എത്തിയെന്നു തോന്നുന്നു.. ല്ലേ..

      ഞാൻ എഴുതി ഞാൻ തന്നെ വായിക്കുമ്പോ ഇങ്ങനെ ഉള്ള അബദ്ധം ചിലപ്പോ വരുന്നുണ്ട്… നമ്മൾ ആശയം മനസ്സിൽ ഉറപ്പിച്ച് എഴുതുമ്പോ നമുക്ക് വായിച്ചാൽ അത് കൃത്യം ആണെന്ന് തോന്നും. മറ്റൊരാൾ വായിക്കുമ്പോ ചിലപ്പോ തിരിഞ്ഞു പോവും…. സോറി ട്ടാ… സമയം കിട്ടുവാണേൽ, താല്പര്യം ഉണ്ടെങ്കിൽ ലാസ്റ്റത്തെ രണ്ടു പേജ് കൂടെ ഒന്ന് നോക്കിയാൽ സംഗതി പിടികിട്ടും….

      അങ്ങനൊരു കുനുഷ്ട്, ആ വാചകത്തിൽ തോന്നാം എന്ന് പറഞ്ഞ് തന്നേന് നന്ദി ട്ടാ…

      സസ്നേഹം
      സിമോണ

  20. പീസില്ലെന്ന്‌ ആദ്യമേ പറഞ്ഞതിന് നന്ദി സിമോണക്കുട്ടീ. അടുത്ത പീസുള്ള കഥയ്ക്കായി കാത്തിരിക്കാം. Take care.

    1. ഋഷിവര്യാ….

      ആ..അതാ ആദ്യേ പറഞ്ഞെ… സത്യത്തിൽ ആ വാചകം എഴുതണത് തന്നെ ഋഷിവര്യനെ ഓർത്താ… നമ്മടെ എഴുത്തിന്റെ ശീലം അങ്ങനായി പോയില്ലേ…

      ഓർമ്മയില്ലേ… പശുക്കളേം റാണിയമ്മേം കൊണ്ടന്നെന്റെ പിന്നാലെ സിമോണ ന്നുള്ള കഥ…. തിരിച്ചറിവില്ലാത്തവർ മൂന്ന് എപ്പിസോഡിന്റെ പിന്നാലെ നീലക്കണ്ണുള്ള വായാടി… ഇപ്പൊ ദേ.. ഹിതേടെ രണ്ട് അങ്കം വെട്ടു കഴിഞ്ഞപ്പോ വല്യമ്മച്ചീടെ കഥ….

      രണ്ടുസം ബിരിയാണി… പിന്നൊരുസം കഞ്ഞീം പുഴുക്കും…അതുപോലങ്ക്‌ഡ്‌ പോവും… പോണോടത്തോളം പോട്ടെ ല്ലേ…..

      രാഗമാലികേലിക്ക് അങ്കട് ഫുൾ സ്വിങ്ങിൽ ഇറങ്ങീട്ടില്ല. രണ്ടു പേജ് വായിച്ചു… അത് രണ്ടും ഇത്തിരി മൂഡോഫ് ടൈമിലാ വായിച്ചേ.. അപ്പൊ ആസ്വദിക്കാൻ പറ്റുന്നില്ലെന്ന് തോന്നിയപ്പോ നിർത്തി.. അങ്ങനെ വായിച്ചാൽ ശരിയാവില്ല.

      ഇന്ന് വൈകിട്ട് ഇഴ കീറണം ന്നു വിചാരിക്കിണ്ട്… സുന്ദരി വന്നോ തിരിച്ച്? അതോ?????

      സ്നേഹത്തോടെ
      സിമോണ.

      1. സുന്ദരി അടുത്ത ആഴ്ച്ച വരുന്നു. അതു വരെ സുര, സംഗീതം, ഇത്തിരി പാചകം, വായന…മൊത്തം അടിപൊളി 😃

  21. ഇതിപ്പോ എന്താ പറയുക സിമോണെച്ചിയെ ശരിക്കും ആ ഒരു കാലത്തിലൂടെ പോയ ഒരു ഫീലിങ്…. അപ്പപ്പന്റെ പഴയകാല കഥകളൊക്കെ കേട്ടു വളർന്നത് കൊണ്ടാകും നല്ല intrest ഓടെ ആണ് മൊത്തം വായിച്ചു തീർത്തത്…. പിന്നെന്താ പറയുക ചേച്ചിയുടെ ആ ശൈലി തന്നെയാണ് ഹൈലൈറ്റ്… ഇടക്കൊക്കെ ഇങ്ങനത്തെ പഴമ്പുരനങ്ങളുമയി വാ…

    1. കണ്ടോ… ഇതാ ഞാൻ മുൻപത്തെ കഥയിൽ പറഞ്ഞെ… ഇനി ഇവിടെ ബാക്കി കമന്റ് ഇടാം ന്ന്…

      അപ്പാപ്പന്റെ പഴയകാല കഥകൾ കേട്ട് വളർന്ന എന്റെ വിത്തും കുട്ടാ… നീ ആ കഥയൊക്കെ ഒന്നിവിടെ എഴുതടാ… എത്രയോ പേര് എഴുതുന്നു…. ചുമ്മാ എഴുതിയിടു ന്നെ…. കഥകളിൽ ഇട്ടാൽ മതി… ഇതൊക്കെ വായിക്കാൻ എനിക്കിഷ്ടാ…. സ്വാർത്ഥത ആയി തോന്നില്ലേൽ എഴുതി ഇടൂ….

      പഴങ്കഥകളും പഴങ്കഞ്ഞിയും പഴമ്പൊരിയും (ലാസ്റ്റത്തെത് എന്റെ വക) പേരിലെ പഴയതാവു… എന്നും അതിനു ഇഷ്ടക്കാർ ഉണ്ടാവും…. കുറച്ചെങ്കിലും.

      അപ്പൊ… നാളെ ഇടുവോ???? കാത്തിരിക്കും ട്ടോ…

      സ്നേഹപൂർവ്വം
      സിമോണ.

      1. Simonechi എഴുതണം എന്നഗ്രഹമില്ലഞ്ഞിട്ടല്ല എഴുതണമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്… പക്ഷേ എന്താണെന്നറിയില്ല അങ്ങോട്ട് പറ്റണില്ല… നമ്മുടെ ഹരിശ്രീ അശോകൻ പറഞ്ഞ പോലെ യാണ് എന്റെ കാര്യം”എനിക്ക് വയിക്കണല്ലെ അറിയൂ സാറേ എഴുതാൻ അറിയില്ലല്ലോ” അതുകൊണ്ട് നിങ്ങളൊക്കെ നല്ല അടിപൊളി കഥകളൊക്കെ എഴുത് അതിനി പഴമ്പുരണമായലും ശരി കമ്പി ayalum ശരി കട്ട സപ്പോർട്ടുമായി ഈ അസുരവിത്ത് കൂടെ കാണും…😊😊

        1. എഴുതാൻ വേണ്ട പ്രാഥമിക ഘടകം എഴുതണം എന്ന ആഗ്രഹം ആണ്… ബാക്കി….. തനിയെ നടന്നോളും….

          സിമോണാസ് പ്രിൻസിപ്പിൽ ഓഫ് ദി റൈറ്റിംഗ് ഓഫ് ദി ഇന്റെഗ്രിറ്റി.. ആൻഡ്… കൊയാഗുലേഷൻ ഓഫ്… (സ്മിതാമ്മേ ഓടി വായോ…. നാക്ക് എവിടയെയോ കുടുങ്ങി ശ്വാസം കിട്ടാനില്ലേ …. )

          അല്ലെങ്കെ വേണ്ട… ചുമ്മാ എഴുതി നോക്കുന്നെ…. ഇവിടെ ഇടാൻ വേണ്ടി എഴുതണ്ട… എഴുതാൻ തോന്നുന്ന കാര്യം ഒരു പേപ്പറിൽ എഴുതി നോക്ക്… എന്നിട്ട് സമയം കിട്ടുമ്പോ ഒക്കെ അതില്കൂടെ വെറുതെ ഒന്ന് കണ്ണോടിക്കു…

          അപ്പൊ എഴുത്തു താനേ വന്നോളും… വെറുതെ ഒന്ന് ട്രൈ ചെയ്തു നോക്കിക്കോ… മടിയൻ കുഞ്ചു അല്ലെങ്കിൽ.

          1. ശ്രമിക്കാം മടിയല്ല പ്രധാന കാരണം വർക്കിംഗ് ഷിഫ്റ്റ് തന്നെയാണ് പ്രശ്നം…8 മണിക്ക് തുടങ്ങുന്ന വർക് തീരുമ്പോൾ ചിലപ്പോ രത്രി 8 മനിയോക്കേയകും പിന്നെ ഒന്നിനുമൊരു സമയം കാണില്ല… എന്തായാലും ചേച്ചി പറഞ്ഞതല്ലേ ശ്രമിച്ചു നോക്കാം….

  22. വായിക്കാൻ തുടങ്ങി…. എപ്പോൾ തീരും എന്നറിയില്ല തീർന്നാൽ തന്നെയും പെട്ടെന്ന് കമ്മൻറും ഇടുന്നില്ല കാരണം ,ഓർമ്മയുടെ അയവിറക്കൽകൾ അല്ലേ ?അതിനനുസരിച്ചുള്ള അഭിപ്രായങ്ങൾ പറയാൻ സമയമെടുക്കും… പോരാതെ, അല്ലാത്ത തിരക്കുമുണ്ട് അൽപം !….

    വരട്ടെ” ഓളവും തീരവും” ഒന്നടങ്ങട്ടേ….. എന്നിട്ട് വരാം ,സാവധാനത്തിൽ !…

    1. “തുണ്ട് “ഇല്ലെങ്കിലും…. “പേരിലെ”ങ്കിലും അത് ഇടാൻ മറന്നില്ലല്ലോ ?…നന്നായി ! നന്ദി….

      1. സംഗതി ശരിയാണല്ലോ, തുണ്ട് ഇല്ലാത്ത കഥക്ക് ആരാണ് ഓർമ്മത്തുണ്ടുകൾ എന്ന് പേരിട്ടത്.? കൊതിപ്പിച്ചതാണോ.?

      2. അത് നേരാണല്ലോ…. ഓർമ്മ കഷ്ണം ന്ന് ഇടാരുന്നു….

        (ഹെന്റെ കർത്താവേ.. നീ ഇത് കാണുന്നില്ലേ.. നിനക്ക് രണ്ടു സൈഡിലും രണ്ടു കള്ളന്മാരുണ്ടായിരുന്നു ന്ന് വെച്ച് നീ ഇങ്ങനെ രണ്ടു പഹയന്മാരെ ആണല്ലോ എനിക്ക് ഇവിടെ കൂട്ടായി തന്നത്… ഒരു ചേട്ടായീം ഒരു അനുയായീം… രണ്ടിനേം ഓടിപ്പിക്കും ഞാൻ….. ആ……)

        കയ്യിൽ ചിരട്ട തവിയുമായി
        സിമോണ. ( 🙂 )

Leave a Reply

Your email address will not be published. Required fields are marked *

kambikadhakal newkambikadha kambi kathakal kambikatha novel mallustories © 2007-2018 Contact Us Skype: Dr.kambikuttan