Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഒരു ഗോവ ട്രിപ്പ്‌ അപാരത 1 [കുണ്ടൻ പയ്യൻ] 134

Kambi Views 72338

“രാജാ…. എടാ ദേവാ … ഒന്ന് വാ ”

രണ്ട് പേരും വിളിച്ച ഉടൻ ഓടി വന്നു.

“എന്താ കൊച്ചേ “അവർ ചോദിച്ചു.

“എടാ ഈ ബാഗ് ഒകെ എടുത്ത് കാറിൽ വച്ചേ ”

രണ്ട് പേരും കേട്ട ഉടനെ ബാഗുകൾ എടുത്ത് കാറിൽ വച്ചു.

അവരുടെ കൈയിൽ ഒരു അഞ്ഞൂർ രൂപ നോട്ട് ഞാൻ വെച്ച് കൊടുത്തു.

“ഡാ വീട് ഒകെ നല്ല വണ്ണം നോക്കണം. ആഴ്ചയിൽ ഒരിക്കൽ കയറി അടിച്ചു വാരി തുടച് വെക്കണം. ഞാൻ ഇല്ലാത്തപ്പോ വീട്ടിൽ കയറാൻ നിക്കണ്ട. ഞാൻ അറിയും എന്റെ റൂമിൽ ആരേലും കയറിയാൽ. കേട്ടല്ലോ ” ഞാൻ പറഞ്ഞു

“ഓ ശരി. ” അവർ കൈ കെട്ടി എന്നോട് പറഞ്ഞു. കണ്ടാൽ എന്റെ ഇരട്ടി വലുപ്പം ഉള്ള ആൾക്കാർ ആയിരുന്നു എങ്കിലും എന്റെ കാശ് കൊണ്ട് കാര്യങ്ങൾ നടന്ന് പോവുന്നത് കൊണ്ട് അവർ ഞാൻ പറയുന്നത് കേട്ടു.

“ഡാ രാജ നിന്റെ ആ അപ്പാപ്പന്റെ വീട് ഗോവയിൽ എവിടെ ആണെന്ന പറഞ്ഞെ? ”

“അവിടെ അഞ്ചുനാ ബീച്ചിന്റെ അടുത്ത ആണെന്ന പറഞ്ഞെ, എന്താ കുഞ്ഞേ അവിടേക്ക് പോവുന്നുണ്ടോ ”

“അറിയില്ല. അവിടെ റൂം കിട്ടുമോ എന്ന് സംശയം ആണ്. സീസൺ ആയത് കൊണ്ട്. എന്തായാലുമ് നീ അയാളെ ഒന്ന് വിളിച്ചു പറഞ്ഞേക്ക്. ചിലപ്പോൾ ഞാൻ അങ്ങോട്ട് വരുമെന്ന്. എല്ലാം റെഡി ആക്കി വെക്കാൻ പറയണം കേട്ടല്ലോ രാജാ ”

“ശെരി കൊച്ചേ. അങ്ങേരോട് ഞാൻ വിളിച്ചു പറഞ്ഞേക്കാം. ”

“മം ശരി ശരി. ചെല്ലാൻ നോക്ക്. ഞാൻ അവിടെ എത്തുന്നതിനു മുന്നെ വിളിക്കാം റൂം എന്തായി എന്ന് നോക്കിയിട്ട്. ”

ഞാൻ കാറിൽ കയറി യാത്ര തുടങ്ങി. ഡയർ എത്തുന്നത് വരെ അവർ രണ്ട് പേരും എനിക്ക് ടാറ്റാ കാണിച്ചു. എന്റെ കാർ കൺവെട്ടത് നിന്ന് മാറിയപ്പോൾ അവരുടെ കൈകൾ താഴ്ന്നു.

“നായിന്റെ മോന്. അവന്റെ വിചാരം നമ്മൾ അവന്റെ പട്ടികൾ ആണെന്ന. “രാജൻ പറഞ്ഞു.

“അവന് വിചാരിക്കട്ടെടാ. അവന്റെ പോക്കറ്റിൽ അത്രയും കാഷാ ഇരിക്കുന്നെ. അപ്പൊ പിന്നെ കുറച്ച് താഴ്ന്നു നിക്കുന്നതിന് കുഴപ്പം ഒന്നുമില്ല ” ദേവൻ ചിരിച് കൊണ്ട് പറഞ്ഞു.

“ആ തടിയനെ എന്റെ കൈയിൽ കിട്ടിയാൽ ഉണ്ടല്ലോ. വലിച്ചു കീറി ചുവരിൽ തെക്കും ഞാൻ ” രാജൻ ദേഷ്യപ്പെട്ടു.

The Author

8 Comments

Add a Comment
  1. Katta waiting 💥

  2. ബ്രോ നല്ല കഥ ആണ് പേജ് കൂട്ടി തുടരണം നല്ല തീം ആണ്

  3. മോർഫിയസ്

    ഇത് ഗേ അല്ലെ
    എന്നിട്ടെന്താ ടാഗിൽ ലെസ്ബിയൻ എന്ന് കൊടുത്തേക്കുന്നെ 🙄

  4. Good story ithinu munney oru katha post cheythittu pinvalichilly athu complete cheyyanam please

  5. Nice starting
    Please continue

  6. ആത്മാവ്

    Dear… ഞാൻ സാധാരണയായി ആരെയും നിരുത്സാഹപ്പെടുത്താറില്ല.. എല്ലാവരെയും സപ്പോർട് ചെയ്യുകയേ ചെയ്തിട്ടൊള്ളൂ… പക്ഷെ ഈ കഥ തുടരുന്നതിലും ഭേദം പുതിയ ഒരു തീമുമായി പുതിയൊരു കഥയുമായി വരുന്നതാണ് നല്ലത്… അതുപോലെ പുതിയ കഥയുമായി വരുമ്പോൾ ഇതുപോലെ പേജുകൾ കുറയാതെ ഇരിക്കാൻ ശ്രെമിക്കുക കുറഞ്ഞത് ഒരു 7,8 പേജിങ്കിലും എഴുതാൻ ശ്രെമിക്കുക കൂടാതെ ഒരു കളിയെങ്കിലും വിവരിക്കുക.. Plz. പുതിയ കഥയുമായി പൂർവാധികം ശക്തിയോടെ തിരിച്ചുവരും എന്ന് വിചാരിക്കുന്നു… സ്നേഹത്തോടെ ചങ്കിന്റെ സ്വന്തം ആത്മാവ് 💀👈

    1. സൗകര്യം ഇല്ല

      1. Adh athraollu😘😸

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: