Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പെങ്ങളോടൊപ്പം ഒരു എറണാകുളം യാത്ര – 3 (കാമപ്രാന്തൻ) 839

Kambi Views 421753

“ഹ ഹ…. പിന്നെ….. നിന്റെ മീറ്റിംഗ് എപ്പോഴാ കഴിയുക….?”
“അത് കഴിഞ്ഞു…. ഉച്ച വരേ മീറ്റിംഗ് ഉണ്ടാർന്നുള്ളൂ… പക്ഷെ അവൾക്ക് ഇന്ന് ഒരു ഇന്റർവ്യൂ കൂടിയുണ്ട്. ഞങ്ങൾ ഇപ്പോ അവിടെയാ… അതും കൂടി കഴിഞ്ഞ് ഞങ്ങള് വരാടാ”
“ഉം ശരി. എന്നിട്ട് വൈകീട്ട് കാക്കനാട് എന്റെ ഫ്ലാറ്റിലേക്ക് വാ… ഞാൻ ഇവിടുണ്ട്”
“കാക്കനാട് എവിടേടാ..?”
“വാഴക്കാല. അതായത് നീ വൈറ്റില ഭാഗത്തു നിന്ന് വരുമ്പോ പാലാരിവട്ടം ഫ്ലൈ ഓവറിൽ കേറാതെ ബൈ പാസ് സിഗ്നലിൽ നിന്ന് റൈറ്റ് എടുക്കണം. പിന്നെ ഒരു രണ്ടര കിലോമീറ്റർ ചെല്ലുമ്പോ ലെഫ്റ്റ് സൈഡിൽ ഒരു എസ് ബി ഐ ബാങ്ക് ഉണ്ട്. അവിടന്ന് ലെഫ്റ്റിലേക്ക് ഒരു ടാർ റോഡ് കാണാം. പിന്നെ കുറച്ച് മുന്നോട്ട് വരുമ്പോൾ റൈറ്റ് സൈഡിൽ ഗോൾഡ് ടവർ ഗ്രൂപിന്റെ അപാർട്മെന്റ് കാണാം. അതിൽ ത്രീ സീ അതാണ് എന്റെ ഫ്ലാറ്റ്”
“ഓക്കേ അപ്പൊ അങ്ങനെ ആവട്ടെ. അവിടെ വച്ച് കാണാം”
“അപ്പൊ ഓക്കേ ഡാ”. കോൾ കട്ടായി.
******
പിന്നെ ഞാൻ സിഗരറ്റ് വലിച്ചിട്ടാണ് ഓഫീസിലേക്ക് തിരികെ വന്നത്. ചെയിൻ സ്മോക്കർ ഒന്നും അല്ലെങ്കിലും ഇടയ്ക്കിടെ രണ്ടു പുക വിട്ടില്ലെങ്കിൽ എന്തോ പോലെയാണ്.
ഓഫീസിലേക്ക് തിരികെ കയറുന്നതിനിടെ രണ്ടു പയ്യന്മാർ സ്റ്റെപ് ഇറങ്ങി നടന്നു വരുന്നത് കണ്ടു. അവരുടെ യൂണിഫോം കണ്ടാൽ അറിയാം അവർ ഡി സി എമ്മിലെ എംപ്ലോയീസ് ആണ്. അവർ അന്നത്തെ ഡ്യൂട്ടി കഴിഞ്ഞ് പോകുകയാണെന്ന് തോന്നുന്നു. രണ്ടുപേരും പരിസരം മറന്ന് എന്തോ സംസാരിച്ച് പൊട്ടിച്ചിരിക്കുകയാണെന്ന് എനിക്ക് മനസ്സിലായി. ഞാൻ അവരുടെ വാക്കുകൾ വെറുതെ ശ്രദ്ധിച്ചു.
“ഹോ നമ്മുടെ വിവേക് സാറിന്റെ ഒരു ഭാഗ്യം. ആ ചരക്ക് സാനിയയെയും പിന്നെ ഇവിടത്തെ ബാക്കി ലേഡി സ്റ്റാഫിനേം കളിയ്ക്കുന്നത് പോരാതെയാണ് അങ്ങേര് പുതിയൊരു സെക്രട്ടറിയെ നോക്കുന്നത്”
“ഉം…. പുതിയതായി എടുത്ത പെണ്ണ് എന്ത് ചരക്കാടാ….!”
“അതേ…. ഇന്ന് അയാള് അതിനേം പിഴിഞ്ഞെടുക്കും”
അവന്മാരുടെ സംസാരം കേട്ട് ഞാൻ ഞെട്ടിപ്പോയി. ഇവന്മാർ ആരെ കുറിച്ചാണാവോ പറഞ്ഞത്…? ഞാൻ വേഗം കാബിനിൽ ചെന്ന് നോക്കിയപ്പോൾ അവിടെ ഒരൊറ്റ മനുഷ്യക്കുഞ്ഞ് പോലുമില്ല…. ഇന്ദുവും ഇല്ല, ഇന്റർവ്യൂവിന് വന്ന ബാക്കി പെണ്ണുങ്ങളുമില്ല, അവരുടെ കൂടെ വന്ന ആണുങ്ങളുമില്ല.

The Author

kambistories.com

www.kkstories.com

76 Comments

Add a Comment
  1. ഈ കഥ വായിച്ചപോൾആണ് പെങ്ങളെ കളിക്കണം എന്ന് തോന്നിയത്

  2. E katha ennano onnu thudanguka

  3. ചെകുത്താൻ

    ഹേയ് ഇത് ഒന്നെങ്കിൽ അവസാനം ഒരു പാർട്ട്‌ ആയിട്ടു പ്രെഖിയാബിക്കുക അല്ലെ ഇതിന്റെ ബാക്കി എഴുതുക

  4. Udane ethinte bakki post cheyane plz

  5. Hello chetta ethinte bakki enna post cheyunnathu njan ennum nokkarundu

  6. സ്വന്തം കളി ചരക്ക് ആര് ആയാലും അവളെ സ്വന്തം best fniend നു പോലും അനുഭവിക്കാൻ കൊടുക്കാൻ എനിക്കു മനസുണ്ടാവില്ല. ഞാൻ കണ്ട പുരുഷൻമാർ ഒക്കെ ഇങ്ങനെ തന്നെ.

    ഒരു സ്ത്രീക്ക് അവളുടെ കളിക്കാരെന്ന് ഷെയർ ചെയ്യാൻ ആയേക്കും. but പുരുഷന് അത് കഴിയില്ല എന്ന് പൂർണമായി ഞാൻ വിശ്വസിക്കുന്നു.

    നിങ്ങളുടെ അഭിപ്രായം കൂടി പറയൂ. അങ്ങനെ ഷെയർ ചെയ്യാൻ ആഗ്രഹിക്കുമോ?

  7. Nest part illayo

  8. baki entha ille pettannu ezhudu

  9. Hai Kama prathan story superb പറ്റുമെങ്കിൽ എഴുതുക ഇലെങ്കിൽ അവസാനിച്ചു എന്ന പറയുക k

  10. Adipoli story …super….enik sarik ishtayi….thudarane.

  11. adipoli katha brooo…waiting for next part

  12. Osm. All the best bro

  13. Next part enna post cheyunne ?

    1. Rajeesh i want to chat with you

  14. കൊള്ളാലോ അടിപൊളിയായി നല്ല വിവരണം

    1. Hi sex nnu interest undakil namuk onnu koodaam

  15. Pranthaaa ningal orj rekshayumillallo, enna ezhuthanu bhaaaiiii., kidilan story narration. Orupadishtayi…

    1. കാമപ്രാന്തൻ

      Thnxx machaane

      1. Hai am Sanu I like ur storys

      2. Ethinte bakki udane post cheyane

  16. Manoj nair :Wife is beautiful adutha bhagam post chayu please

Leave a Reply to Babu Cancel reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: