Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പെൺപുലികൾ 7 [Jon snow] 417

Kambi Views 312961

പെൺപുലികൾ 7

Penpulikal Part 7 | Author : Jon Snow | Previous Part

 

ചുരിദാർ തന്നെ ഇട്ടു പുറത്തു പോകാൻ ഞാൻ തീരുമാനിച്ചു. അമ്മ എനിക്ക് അന്ന് വാങ്ങി തന്ന ചുരിദാർ എല്ലാം ഞാൻ എടുത്ത് നോക്കി. കടും പച്ചയും ചന്ദന നിറവും ഉള്ള ഒരു ചുരിദാർ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു.

മീനു ആ സമയം ബാത്‌റൂമിൽ പോയി ഒന്നു കൂടി മുഖം കഴുകി വന്നു. എന്റെ അടുത്ത് വന്ന് എനിക്ക് ഒരു ഉമ്മ തന്നു. എന്നിട്ട് എന്നോട് ചോദിച്ചു.

മീനു : ” വിജി നീ ചുരിദാർ ഇടാൻ പോകുവാണോ ”

ഞാൻ : “ഹ്മ്മ് അതെ. ഏട്ടന് ഏതാ ഇഷ്ടപെട്ടത്. എനിക്ക് ഈ പച്ചയാ ഇഷ്ടം ”

മീനു : ” പെണ്ണെ ആൾകാർ നിന്നെ കണ്ടാൽ തിരിച്ചറിഞ്ഞ ആകെ നാണക്കേട് ആവും. ഇത് വേണോ. ആണുങ്ങളുടെ ഡ്രസ്സ്‌ ഇട്ടാൽ പോരെ. വീട്ടിൽ നിക്കുമ്പോ നീ ഇതൊക്കെ ഇട്ടോ. ”

ഞാൻ : ” ഏട്ടാ പ്ലീസ്. പറ്റില്ലെന്ന് പറയരുത്. എന്റെ കുറെ കാലത്തെ ആഗ്രഹം ആണ് ഇങ്ങനെ പെണ്ണായിട്ട് ഒന്നു പുറത്തു പോകാൻ ”

ഞാൻ പ്രതീക്ഷയോടെയും കെഞ്ചികൊണ്ടും ചേച്ചിയെ നോക്കി. ചേച്ചി ഒടുക്കം എന്റെ വലിയ ആഗ്രഹം ആയത് കൊണ്ട് സമ്മതം മൂളി.

ഞാൻ ഒരു ബ്ലാക്ക് പാന്റിയും ബ്രായും ഇട്ടു. എന്നിട്ട് പഞ്ഞി തിരുകി മുലയും വച്ചു. ചേച്ചി എനിക്ക് ഇടാൻ ചേച്ചിയുടെ ഒരു ഷിമ്മി തന്നു. ഞാൻ അതുമിട്ട് പിന്നെ ചുരിദാർ പാന്റും ടോപ്പും ഇട്ട് റെഡി ആയി. ചേച്ചി എനിക്ക് ഷാൾ മടക്കി തോളിൽ പിന്ന് വച്ച് കുത്തി തന്നു. ഞാൻ അത്യാവശ്യം മേക്കപ്പ് ഒക്കെ ഇട്ട് എന്റെ മുടിയും ചീകി ഒതുക്കി. ഞാൻ പലതവണ കണ്ണാടിയുടെ മുന്നിൽ നിന്ന് എന്റെ തന്നെ സൗന്ദര്യം ആസ്വദിച്ചു. ഈ നിമിഷത്തിന്റെ ഓർമക്കായി ഞാൻ ഒരു സെൽഫി എടുത്ത് വച്ചു.

ചേച്ചി ഒരു ജീൻസും ഒരു ഷർട്ടും ആണ് ഇട്ടത്. ചേച്ചിയേ കാണാൻ നല്ല തന്റേടി ആയ ഒരു പെണ്ണിനെ പോലെ ഉണ്ട്.

എന്റെ വസ്ത്രധാരണം കണ്ടു വല്യമ്മ വാ പൊളിച്ചു.

വല്യമ്മ : ” ഉയ്യോ എന്തൊരു ചുന്ദരി” വല്യമ്മ എന്റെ കവിളിൽ പിച്ചികൊണ്ട് പറഞ്ഞു

നാണം കൊണ്ട് എന്റെ തല താഴ്ന്നു.

ഞങ്ങൾ വല്യമ്മയോട് യാത്ര പറഞ്ഞിട്ട് ഇറങ്ങി. ബൈക്ക് ചേച്ചി എടുത്തു. ഞാൻ പുറകിൽ കേറി. ചേച്ചി ബൈക്ക് പറപ്പിച്ചു വിട്ടു. 100 km ന്റെ അടുത്ത് സ്പീഡിൽ ആണ് ചേച്ചി പോകുന്നത്. പുറകിൽ ഇരുന്നാൽ നമുക്ക് പേടി വരും.

ആദ്യം ഞങ്ങൾ പോയത് അടുത്തുള്ള ഒരു മോളിൽ ആണ്. ഞങ്ങൾ മോളിൽ ഒക്കെ ചുറ്റി നടന്നു. എന്നെയും ചേച്ചിയെയും കണ്ടാൽ ചേച്ചിയും അനിയത്തിയും പോലെ ആളുകൾക്ക് തോന്നും. പല ആണുങ്ങളും എന്നെയും ചേച്ചിയെയും വായിനോക്കുന്നത് ഞാൻ ശ്രദ്ധിച്ചു.

The Author

Jon Snow

King in the north

40 Comments

Add a Comment
  1. കഥ വായിച്ചു

    കിടിലം കിടിലോൽക്കിടിലം
    💓💓💓💓💓💓💓💓💓💓💓💓

  2. എനിക്ക് endgame climax പോലും ഇത്രേം തൃപ്തി നൽകിയിട്ടില്ല. Best കമ്പി കഥ evvvver 🔥🔥🔥🔥🔥🔥🔥🔥

  3. pwolichu vayichappol late aayi super aayittundu….

    climax adipoli aayi vijikku randu bharthavu concept pwolichu..

    udane mattoru kathyumai varumennu prathekshikkunnu crossdressing / cuckold femdom theme undavumennum prathekshikkunnu…

    waiting for the next story

  4. കില്ലാഡി മാമൻ

    ഹാ ഇത്രയും മനസുഖം തന്ന വേറൊരു സ്റ്റോറി ഇല്ല മനോഹരം അടുത്ത സ്റ്റോറിയിൽ

    1. Oh thankyou so much

  5. കൊതിയൻ

    ഈ ഒരു തീം ഞാൻ ആദ്യം ആയാണ് വായിക്കുന്നത്. ഗംഭീരം ആയിട്ടുണ്ട്.. നല്ല ക്ലൈമാക്സ്‌.. മറ്റൊരു വെറൈറ്റി സബ്ജെക്ട് ആയി വീണ്ടും വരിക. ആശംസകൾ നേരുന്നു…

  6. Adipoli
    Sayippanmark oru film aakaan ulla script content und.

  7. Bro story kollam. pattane ayudi tirtadu pola toni vayichapole.oru pade story part vattikurachite unda. Tirakuku kayimju aduta storie undakum ennu pradishikunu.

  8. Poli
    Next kada pettanu edanaa

  9. നന്നായിട്ടുണ്ട് bro

  10. Kurach fast ayipoiiiiii

  11. Bro athi gambheeram aayirunnu nannayi satisfy aaya climax
    Jessy de karyam koodi onnu mention cheythal nannayi ennu thonni
    Enthayalum aduthathayi varunna cherukadhakalilum femdom theme aayi varumennu vicharikkunnu
    Marupadi pratheekshikunnu
    Fanboy

    1. ചെറുകഥകളിൽ ചിലളെ femdom ഉണ്ടാവൂ

  12. Bro athi gambheeram aayirunnu nannayi satisfy aaya climax
    Jessy de karyam koodi onnu mention cheythal nannayi ennu thonni
    Enthayalum aduthathayi varunna cherukadhakalilum femdom theme aayi varumennu pratheekshikunnu
    Marupadi pratheekshikunnu
    Fanboy

  13. അടിപൊളി ആയി അവസാനിച്ചു നല്ല രീതിയിൽ എഴുതിട്ട് ഉണ്ട്

  14. Waiting for next….🤑

  15. കഥ നന്നായിട്ടുണ്ട്. നല്ല രീതിയിൽ തന്നെ അവസാനിച്ചു. പ്രിയയുടെ സ്ഥാനത്തു ലക്ഷ്മി ക്ലബ്ബിലെ പെൺപുലി ആയതിൽ സന്തോഷം. Wish them and you all the best.
    Regards.

  16. മീനുവിനും ലക്ഷ്മിക്കും ആരും ഭക്ഷണം ഒന്നും കൊടുക്കുന്നില്ലേ.. അതോ അവര് ഉപവാസം ആണോ. രണ്ട് പട്ടിണിക്കോലങ്ങൾ.

    1. ഭക്ഷണം കഴിക്കാതെ ഇരുന്നാൽ മാത്രമേ മെലിഞ്ഞു ഇരിക്കൂ എന്ന് വിചാരിക്കുന്ന ആളോട് എന്ത് പറയാൻ.

  17. കാത്തിരുന്ന കഥ ആയിരുന്നു ഇതു
    വളരെയധികം ഇഷ്ടപെട്ടു
    ഇതുപോലെയുള്ള കഥകൾ വീണ്ടും എഴുതുക

  18. Super.. ഇത്രയും കാത്തിരിക്കുന്നു വരെ ഒരു കഥയും വായിച്ചിട്ട് ഇല്ല.bro……. നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു…👏👏👏 തുടർന്നും എഴുതുക…. അടുത്ത കഥകൾ വെയിറ്റ് cheyunnu
    .. fanboy🥰🥰🥰🥰

    1. Fanboy എന്ന് കേൾകുമ്പോൾ സന്തോഷം. Thankyou

  19. വടക്കൻ

    ഇത് അവസാനിച്ചോ… നല്ല ഫെട്ടിഷ് കഥ ആയിരുന്നു….

    പഠിത്തത്തിൽ ശ്രദ്ധിക്കൂ… കഥകൾ എഴുതാൻ ഇനിയും സമയം ഉണ്ടല്ലോ….

    1. അതെ തത്കാലത്തേക്ക് ഒരു ഇടവേള എടുക്കുന്നു. വൈകാതെ മടങ്ങി വരും

  20. കിച്ചു

    എല്ലാമെല്ലാമാണ് അത് ഇനി ഇല്ലെ?

    1. അത് വലിയ ഇടവേള ആയിപ്പോയി

      1. കിച്ചു

        അത് കുഴപ്പം ഇല്ല വൈകി വന്നാലും എഴുതിയാൽ മതി.

  21. സൂപ്പർ ബ്രോ, നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു, ജോണ് ബ്രോ ഡോക്ടറോട് ഈ കഥ pdf ആയിട്ട് തരാൻ ഒന്ന് പറയണേ, എല്ലാമെല്ലാമാണ് എന്ന കഥയുടെ ബാക്കി ഉണ്ടാകുമോ അതോ പുതിയ കഥയുമായിട്ടാണോ വരാൻ പോകുന്നത്

    1. എല്ലാമെല്ലാമാണ് വലിയ ഇടവേള ആയിപ്പോയി അതുകൊണ്ട് തുടരുന്നില്ല. പിന്നെ ഞാൻ വിദ്യാർത്ഥി ആണ് അതിന്റെ തിരക്കുകൾ കഴിഞ്ഞിട്ട് പുതിയ ഒരു വലിയ കഥ ഉണ്ടാവും. അത് femdom ആയിരിക്കും. അത് വരെ ചെറിയ ഒറ്റ പാർട്ടിൽ ഉള്ള കഥകൾ കുറച്ച് എഴുതാം എന്ന് കരുതുന്നു

      1. pdfന്റെ കാര്യം ബ്രോ ഒന്ന് കുട്ടൻ ഡോക്ടറോട് പറയണം, ഞങ്ങള് വായനക്കാർ പറഞ്ഞാൽ പുള്ളി മൈൻഡ് ചെയ്യില്ല അതുകൊണ്ടാ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: