Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പൂക്കളും ചിത്രശലഭങ്ങളും-2 172

Kambi Views 4645

പൂക്കളും ചിത്രശലഭങ്ങളും2

Pookkalum Chithrasalabhangalum Kambikatha Part 2 bY – hoNey

പൂക്കളും ചിത്രശലഭങ്ങളും എന്ന നോവലിന് ഞാൻ എഴുതിയതിനെ മാനിച്ചു അഭിപ്രായങ്ങൾ നൽകിയ നല്ലവരായ വായനക്കാർക്കും , വായിച്ചു നോക്കിയവർക്കും നന്ദി . സമയം കളഞ്ഞു എന്ന് ആർകെങ്കിലും തോന്നിയാൽ ഇതിന്റെ അടുത്തഭാഗങ്ങൾ വായിച്ചു സമയം കളയണ്ട എന്നെ എനിക്ക് പറയാനറിയു . അല്ലാതെ നിങ്ങളുടെ മനസറിഞ്ഞു എഴുതാൻ കഴിവുള്ള ഒരാളല്ല ഞാൻ . പുതുതായി ആരെങ്കിലും ഇതു വായിച്ചു തുടങ്ങുകയാണെങ്കിൽ , ദയവുചെയ്തു ആദ്യഭാഗം വായിച്ചതിനു ശേഷം ഇതിനു മുതിരുക . എല്ലാവരോട് കടപ്പാട് രേഖപെടുത്തികൊണ്ടു തുടരുന്നു :- ഹണി

PART-01 CLICK TO READ FIRST…. 

കഥ തുടരുന്നു…..

മകന്റെ കരച്ചിൽ കേട്ട് പെട്ടന്ന് തിരിച്ചറിവ് വന്നപോലെ പിടിവിട്ടു മാറി , രണ്ടുപേരും ഇങ്ങിനെ ഒന്ന് പ്രതീക്ഷിച്ചതല്ല , ബക്കർ ആഗ്രഹിച്ചതാണെങ്കിലും ഇത് നടക്കും എന്ന് അയാൾ ഒരിക്കലും കരുതിയില്ല . നിശബ്ദത മുറിക്കാൻ അയാൾ ശ്രെമിച്ചെങ്കിലും അയാളുടെ തൊണ്ടയിൽ നിന്നും ഒന്നും പുറത്തേക്കു വന്നില്ല .വീടിന്റെ അവിടെ ആകാറായപ്പോൾ എല്ലാം സഹിച്ചു എന്തുംവരട്ടെ എന്ന് ഉറച്ചയാൾ വിളിച്ചു , വീണകുഞ്ഞേ
എന്തെ ഇക്ക
തെറ്റുപറ്റിപോയി , അറിയാതെയാണെങ്കിലും ഞാൻ അത് ഒരിക്കലും ചെയ്യാൻ പാടില്ലാത്തതു ആയിരുന്നു , കുഞ്ഞെന്നോടു പൊറുക്കണം .
ഇക്ക വിഷമിക്കേണ്ട ഞാനും ഇക്കയെപോലെ തന്നെ തെറ്റുകാരിയാണ് . ഒരു നിമിഷം ആ സുഖത്തിൽ ഞാൻ എല്ലാം മറന്നുപോയി ,
നമുക്ക് ഈ കാര്യം ഇനി ഓര്മയിൽപോലും ഇല്ലാതെ മറക്കാൻ ശ്രെമിക്കാം
വീട്ടിൽ എത്തി വാഹനം നിർത്തി . സാധാരണത്തെപോലെ വാഹനം പാർക്ക് ചെയ്തു . അയാൾ ഒന്നും സംഭവിക്കാത്തപോലെ കുഞ്ഞേ ഞാൻ പോകട്ടെ എന്ന് ചോദിച്ചു .
എന്തെങ്കിലും ഭക്ഷണം കഴിച്ചു പോകാം ഇക്ക
പോയി ഒന്ന് കുടിയിൽ പോയി കുളിച്ചിട്ടു കഴിക്കാം
ഇവിടെ വെള്ളമെല്ലാം ഉണ്ട് . ഭക്ഷ്ണം കഴിച്ചു പോകാം .
സരിത നീ ഇക്കാക്ക് ടർക്കി ഒന്ന് എടുത്തുകൊടുക്കു .കുളിമുറിയും കാണിച്ചു കൊടുക്ക് . എന്ന് പറഞ്ഞു വീണ മുകളിലെ റൂമിലേക്ക് നടന്നു നീങ്ങുബോൾ അവളുടെ പിൻഭാഗത്തെ ചലനം നോക്കി ഇരുന്നുപോയി ബക്കർ . അയാൾ നേരത്തെ കണ്ടതും എല്ലാം മനസ്സിൽ മിന്നായംപോലെ തെളിഞ്ഞു .
താഴെ ബക്കറിക്കയുമായി പോയപ്പോൾ ടോയ്‌ലെറ്റിൽ ചെറിയ മകൾ ചിന്നു . ഇക്കാക്ക് കുളിക്കണം , മോള് വെള്ളത്തിൽ കളിക്കാതെ പുറത്തേക്കു വാ
ഇല്ല എന്ന് പറഞ്ഞു അവൾ കതകടച്ചു , ചേച്ചിടെ കയ്യിൽ നിന്നും അടി വാങ്ങിക്കും നീ . വെറുതെ വാശികാണിക്കല്ലേ
മോളെ ഞാൻ വീട്ടിൽ പോകാം .
അത് വേണ്ട ഇക്ക , മുകളിലെ മുറിയിൽ കയറി കുളിച്ചോ
ഞാൻ കുഞ്ഞുനെ ഒന്ന് കിടത്തുവാൻ പോകട്ടെ . മുകളിലെ ഇടതുവശത്തെ മുറി kambikuttan.net
അയാൾ മുറിയിൽ കയറി . അയാൾക്കു മനസ് ഇപ്പോളും വീണയുടെ ശരീരത്തിലാണ് . അയാൾ മുറിയുടെ ചാവി എടുത്തു പുറത്തു നിന്നും പൂട്ടി കണ്ടാൽ ആളുള്ളതിനാൽ അകത്തുനിന്നു പൂട്ടിയെന്നെ തോന്നു . പിന്നെ അയാൾ വീണയുടെ മുറിയുടെ വാതിൽ പതുകെ ഒന്ന് തള്ളിയപ്പോൾ തുറന്നു . ആരും അവിടെ വരുന്നില്ലാത്തതുകൊണ്ടു .ധൈര്യത്താൽ വീണ കതകു കുറ്റിയിട്ടിരുന്നില്ല .

The Author

kambistories.com

www.kkstories.com

14 Comments

Add a Comment
  1. super kambi akkilllo

  2. Honey enthu Patti kanunnillallo? Nirutharuthu, munbu ezhutiya polethanne ,,page kooty, kalikal ulpeduthy ezhuthuka, please all the best….

  3. Kollam, pakshe nalla kalivenamayirunnu,veenaye mathram pora charakku makkaleyum….And next part please,. Kaathirikkunnu..

  4. Super waiting for next part

  5. valare nannayittund , but avar tHammil kalikkatte eppo kothippichittalleyulloo, pratheekshayode kaathirikkunnu

  6. കൊള്ളാം …!!!!!

  7. Excellent, story super akunnundu Honey,nalla avatharanam, variety theme. please continue honey

  8. Adipoli… but page kootanam

  9. Superb story
    Plz continue dear…

  10. Gambeeram. Nalla twist

  11. Good… V r waiting

  12. Super next next vegam vedu

Leave a Reply to Ana's kochi Cancel reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: