Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഋതം [കൊമ്പൻ] 256

Kambi Views 442901

ഋതം

Ritham | Author : Komban


“അജിത്….അജിത്!”

“ഹാ…സ്‌മൃതി…”

naആ ഇരുട്ടിൽ പയ്യെ കണ്ണ് തുറന്നു, ബസ്സപ്പോൾ ഒരു ഗ്രാമത്തിലൂടെ പതിയെ കുലുങ്ങി സഞ്ചരിക്കുക ആയിരുന്നു. സമയം ഏതാണ്ട് 8:30 മണി ആയി.

“അജിത്.. വല്ലാതെ തണുക്കുന്നുണ്ട്….ആ ബ്ലൂ ബാഗിൽ നിന്നും ഒരു പുതപ്പു എടുക്കാമോ..” സ്‌മൃതി അവളുടെ വരിയായി അടുക്കിവെച്ച പല്ലുകൾ തമ്മിൽ തണുപ്പിനാൽ കൂട്ടിയിടിച്ചുകൊണ്ട് എന്റെ ചെവിയിൽ മന്ത്രിച്ചു.

“ഹാ സ്‌മൃതി”

ചെറിയ മയക്കത്തിൽ ഞാൻ പയ്യെ എണീറ്റുകൊണ്ട് ബസിന്റെ മുന്നിലേക്ക് ചെന്നു. ബാഗ് എല്ലാം അവിടെയാണ് വെച്ചിരിക്കുന്നത്, ഞങ്ങൾ ഇരിക്കുന്ന ഏകദേശം സീറ്റ് ഏതാണ്ട് ബസിന്റെ പിറകിൽ ആണ്‌, അതിന്റെ മുകളിൽ ബാഗ് വെക്കാനുള്ള സംവിധാനം ഒന്നുമില്ല. ഇതുപോലെ ഒരു പഴഞ്ചൻ ബസിൽ ഞാൻ ഇതുവരെ യാത്ര ചെയ്തിട്ടും ഇല്ല. കോളേജിൽ നിന്നും ഫ്രെണ്ട്സ് ന്റെ കൂടെ എപ്പോഴൊക്കെയോ സഞ്ചരിച്ചിട്ടുണ്ട് എന്നല്ലാതെ. സ്‌മൃതിയുമൊത്തു ആദ്യമാണ്. മൊത്തത്തിൽ പറഞ്ഞാൽ ഈ ബസ് തീരെ പഴഞ്ചൻ ആണ്, ലോങ്ങ് ട്രിപ്പിനൊക്കെ ഇത് ഇപ്പോഴും പ്രാപ്തമാണോ ആവൊ?. പിന്നെ കൂടെയുള്ള യാത്രികരും ഞങ്ങളെ പോലെ അവസാനത്തെ സ്റ്റോപ്പിൽ ഇറങ്ങുന്നവരൊന്നും അല്ല. ആ ഇരുട്ടിൽ കുറച്ചു നേരം ഡ്രസ്സ് എല്ലാം പുറത്തെടുത്തു നോക്കിയാണ് അവൾക്കിഷ്ടമുള്ള ആ ബ്ലാങ്കറ്റ് ഞാൻ കണ്ടെത്തിയത്. ഒന്ന് രണ്ടു യാത്രക്കാർ ഇരുട്ടിലും എന്നെ നോക്കുന്നുണ്ടായിരുന്നു. അവരുടെ ചാക്കുകളും മറ്റും അതിന്റെ അടുത്ത് ഉള്ളത് കൊണ്ടാവാം.

പുതപ്പും കയ്യിലെടുത്തുകൊണ്ട് പിറകിലെ സീറ്റിലേക്ക് നടക്കുമ്പോൾ എവിടെയാണ് ഇരുന്നത് എന്ന് പോലും ഞാൻ മറന്നുപോയി. കാരണം ബസിന്റെ അകത്തു വെളിച്ചം ഒന്നുമില്ല, മുൻപിൽ ഒരു മഞ്ഞ ബൾബ് ഇട്ടിട്ടുണ്ട് അത്രതന്നെ. പിന്നെ ദൂരെ ബസിന്റെ അവസാനത്തെ സീറ്റിനു രണ്ടു സീറ്റ് മുൻപിൽ വലതു വശത്തായിട്ടാണ് ഞങ്ങൾ ഇരുന്നത് എന്ന് ഞാൻ ഓർത്തെടുത്തു. പക്ഷെ ആ ഇരുട്ടിൽ ഒന്നുടെ നോക്കിയപ്പോൾ അവിടെയിപ്പോ മറ്റേതോ ദമ്പതിമാരാണല്ലോ എന്ന് തോന്നിപോയി. ഞാൻ സീറ്റിനു അടുത്തെത്തിതും ദേഷ്യവും അന്ധാളിപ്പും കൊണ്ട് തരിച്ചു അങ്ങനെ നിന്നു.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.

19 Comments

Add a Comment
  1. നല്ല കഥ❤❤ വായിച്ചു വായിച്ചു സമയം പോയത് അറിഞ്ഞില്ല. ശരിക്കും സ്മൃതിയെ പോലെ ആകാൻ ഞാനും ആഗ്രഹിക്കുന്നു. അവളുടെ ചില സംഭാഷണങ്ങൾ കേൾക്കുമ്പോൾ അവൾ ഞാൻ തന്നെ ആണെന്ന് തോന്നി പോകുന്നു🥰

  2. Bro എഴുത്ത് നിർത്തിയോ?

  3. കൊമ്പാ മനസ്സിരുത്തി വായിച്ചു. നല്ല Super Story. കമ്പി എഴുത്തിൽ അങ്ങയെ വെല്ലാൻ ആരുമില്ലന്ന് വീണ്ടും തെളിയിക്കുന്നു. ആശംസകൾ.

  4. Supper ettaaaa

  5. കിച്ചു

    Oh 😢 ഇതൊരു tragedy story ആണ്‌ 😔.
    Positive energy നൽകുന്ന പുതിയ കഥകൾ എഴുതു 😊.

    ഒരു ഗ്രാമം ഈ കാലഘട്ടത്തില്‍ തന്നെയുള്ളത് തന്നെ എന്നാൽ 60% വികസനങ്ങൾ ഇപ്പോഴും അറിഞ്ഞിട്ടില്ലാത്ത ഗ്രാമവാസികള്‍. അവിടെ ഒരു തറവാട് ഒരു അച്ഛനും രണ്ട് പെൺമകളും ഒരു ഇളയ ആൺകുട്ടിയും അമ്മ മരിച്ചു. തറവാടിനെ അവിടെത്തെ ജനങ്ങള്‍ ഭയത്തോടെയും വെറുപ്പോടെയും കാണുന്നു. കാരണം ഇവരുടെ മുൻ തലമുറയിലെ ആളുകള്‍ ദുർമന്ത്രവാദികളും അങ്ങനെയുള്ള ഒരു കഥ നാട്ടില്‍ പ്രചരിക്കുന്നു എന്നാല്‍ ആ അച്ഛനും മക്കളുമാണ് മുൻ തലമുറയുടെ ചെയ്തികൾ അനുഭവിക്കുന്നത് അവരുടെ അമ്മയേയും അവർക്ക്പെ നഷ്ടമായി. മൂത്ത പെൻകുട്ടി പ്ലസ് ടുവിൽ വെച്ച് പഠിപ്പ് നിർത്തുന്നു താഴേയുള്ള രണ്ടെണ്ണം ഇരട്ടകള്‍ അവരും നാട്ടുകാരുടെ വെല്ലുവിളികള്‍ നേരിട്ട് സ്കൂളില്‍ പോകുന്നു. അവിടെക്ക് നായകനും കുടുംബവും entry ചെയ്യുന്നു.
    അത് എങ്ങനെ എന്ന് എനക്കറിയില്ല മറ്റൊരു താറവാടോ അല്ലെങ്കില്‍ താമസം മാറി വരുന്നതോ അങ്ങനെ എന്തെങ്കിലും നിങ്ങളുടെ ചോയ്സ്.
    നേരിട്ട് നായകനും നായികയും കണ്ട് മുട്ടിയാല്‍ ക്ലീഷേ ആകും ഇപ്പോള്‍ തന്നെ ഇതൊരു ക്ലീഷേ ആണ് 😄.
    പകരം അവരുടെ ഇളയകുട്ടികൾ പഠിക്കുന്ന സ്കൂളില്‍ താമസം മാറി വരുന്ന ഇളയ പെൺകുട്ടിയെ ചേർക്കുന്നു ഒരേ ക്ലാസ്സില്‍ തന്നെ വരുകയും ചെയ്യുന്നു. ഒറ്റപ്പെട്ട് ഇരിക്കുന്ന അവരെ ഈ കുട്ടി ശ്രദ്ധിക്കുന്നു. പുറത്ത് നിന്ന് വന്നത് ആയതിനാല്‍ ഈ കഥകൾ ഒന്നും ഈ പെൺകുട്ടി കേൾകാതേ അവരുമായി അടുക്കുന്നു ഇത് ആ കുട്ടി വഴി വീട്ടില്‍ അറിയുന്നു അവർ അത് അന്വേഷിക്കുന്നു. പക്ഷേ നാട്ടുകാരുടെ വാക്കുകള്‍ അവര്‍ക്ക് അംഗീകാരിക്കാൻ കഴിയാതെ വരുന്നു. അവർ അവരുമായി ബന്ധപ്പെടുന്നു അവരുടെ ദുരിതങ്ങള്‍ അറിയുന്നു. ശേഷം നായകന്‍ വിദേശത്ത് നിന്ന് വരുന്നു അങ്ങനെ അങ്ങനെ.
    നായിന്റെ കുടുംബം പെങ്ങള്‍ അച്ഛന്‍ അമ്മ അച്ഛന് റിട്ടയര്‍ ആയപ്പോൾ ഒറ്റപ്പെട്ട ഗ്രാമീണ മേഖലയില്‍ താമസിക്കാന്‍ വരുന്നു.

    കമ്പിയൊക്കെ ചേർത്ത് ഒരു കഥ ആയി എഴുതാൻ പറ്റുമോ. ചെറിയ രീതിയില്‍ ക്ലീഷേ ആണ് എന്നാലും എഴുതുന്ന ആളുകളുടെ കഴിവ് വെച്ച് തേച്ചു മിനുക്കി കഥ ആക്കിയാൽ മാറ്റി എടുക്കാം. ഞാന്‍ കുറെ നോക്കി എനിക്ക് ഇതില്‍ 18+ ചേർക്കണം എന്നെക്കൊണ്ട് അത് പറ്റുന്നില്ല 😔😢.

    1. 😢😢😢 ഓഹ്,,, ബല്ലാത്ത ജാതി,, മനുഷ്യരെ ഇങ്ങനെ കരയിപ്പിക്കല്ലേ മുത്തേ,,,

      സാരില്ല,, അറിയാണ്ട് പറ്റിയതല്ലെ,, its okay!!

  6. പ്രിയ കൊമ്പൻ,
    ഈ കഥയുടെ ആശയം അവതരണ രീതി സൂക്ഷ്മമായ എഡിറ്റിംഗ് കഥാപാത്രങ്ങൾ കഥാപരിസരം പരിണാമം എല്ലാമിഷ്ടമായി, ഒന്നൊഴികെ, ഇതിൻറെ സംഭാഷണങ്ങൾ.

    സ്വന്തം വൈകാരികാനുഭവത്തെ കുറിച്ച് വേറെ ആരുടെയോ എന്ന മട്ടിലുള്ള നായികയുടെ ചാരുതയാർന്ന സംസ്കൃത ഭാഷണം, ദമ്പതികളുടെ മന:ശാസ്ത്രപരമായ അപഗ്രഥനങ്ങൾ…കൗൺസലിംഗിലോ സൈക്കോളജി ക്ലാസ്സ്മുറിയിലോ ഇതിൽ നേരിട്ട് ഭാഗഭാക്കാകാത്ത രണ്ടുപേരുടെ സംഭാക്ഷണങ്ങൾ പോലെ.

    ഇതൊരു കുറ്റം പറയാൻ പറഞ്ഞതല്ല. ഒരു മികച്ച കഥയെ സ്നേഹിക്കുന്നത് കൊണ്ട് പറഞ്ഞതാണ്.

    ഭാവുകങ്ങൾ

    1. Best example for how to share a constructive feedback!!

  7. 9.4.2021ന് ഇതേ കഥ ഈ സൈറ്റിൽ പ്രസിദ്ധീകരിച്ചതാണ്. കഥാകൃത്ത് M D V ആണ്.

    1. അദ്ദേഹം തന്നെയാണ് ഇദ്ദേഹം

  8. കഥയുടെ മുഴുവനായി നോക്കിയാൽ അടിപൊളി ആണ്

    എന്നാലും ഇടക്ക് എവിടെയൊക്കെയോ ഒരു ചെറിയ ബോറിങ്

  9. മിഥുൻ,
    തന്റെ evergreen masterpiece ഒരിക്കൽക്കൂടി. എത്രത്തോളം ഇകഴ്ത്തൽ കിട്ടുന്നുവോ, അത്രത്തോളം ഈ കഥ മികച്ചു നിൽക്കുന്നുവെന്ന് സാരം. സ്നേഹം 🥰

  10. കുട്ടേട്ടാ,, ഒരു കമന്റ് വന്നു എല്ലാരും വായിച്ചു കഴിഞ്ഞതിനു ശേഷം ഡിലീറ്റ് ചെയ്തിട്ട് കാര്യമൊന്നുമില്ല, വ്യക്തിഹത്യ ചെയ്യുന്ന കമന്റുകൾ അപ്പ്രൂവ് ചെയ്യാതെ നോക്കണം!!

  11. ഗുരുജി.. താടിയുള്ള ഒരു കിഴങ്ങൻ. മാച്ചോ തീട്ടം. മോഴ.

    സ്മൃതി.. പ്രായമില്ലാത്ത തീട്ടം തൂറി പെണ്ണ്. കുണ്ടിയും മുലയും ഇല്ല. അമ്മൂമ്മേടെ രതിശിൽപ്പം.

    എഴുത്തു.. ഈ കമ്പിക്കൂട്ടനിലെ ഏറ്റവും മോശം എഴുത്തു. തീട്ടം ഭാഷ. ചവർ. മൂഞ്ചിയ സാഹിത്യം. നിലവാരമില്ലാത്ത എഴുത്തു.

    ഊമ്പന്റെ കഥയിൽ ഇതൊക്കെയേ കാണൂ.പറഞ്ഞിട്ട് കാര്യമില്ല.

    1. @sreejeh nee venel vayichamathi….ninte vtle vannu aarum vayikkan avashyapetto….ellallo…

    2. ആഹാ.. കുരു പൊട്ടി പഴുത്തൊലിച്ച് തുടങ്ങിയല്ലോ. 🤣

  12. സ്വപ്ന സഞ്ചാരി

    കൊമ്പൻ നിഷിദ്ധം (mom son) concept വെച്ച ഒരു 100+ പേജ് വരുന്ന ഒരു കഥ എഴുതുമോ

  13. Da komba ee kadha ninte masterpiece item aayirunnu……ethupole orannam ezhuthikoode ..ee kadha veendum reload cheithathil santhosham

Leave a Reply to Cuck Hubby Cancel reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: