Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സാലി 10 814

Kambi Views 96016

ജോര്‍ജ്: അയ്യോ ഉണ്ടേ. അത് ഇപ്പോള്‍ തീര്‍ന്നതെ ഉള്ളു.

പാപ്പച്ചന്‍: ഇത് പൊടിച്ചു വൈകിട്ട് വീട്ടില്‍ കൊടുത്തേക്കണം. ഞാന്‍ കടയടച്ചു. നേരെ എറണാകുളത്തിനു പോകുവാ. കോശിച്ചായന്‍ അവിടെ ഒരു ആശുപത്രിയില്‍ ആണ്. ഞാന്‍ ഒന്ന് പോയി തിരക്കിയിട്ടു വരാം.

പാപ്പച്ചന്‍ നടന്നു പോയികഴിങ്ങപ്പോള്‍ പക്കി ഗോതമ്പ് പൊടിക്കാന്‍ തുടഞ്ഞി.

ജോര്‍ജ്: ശാന്തേ നീ ഇത് വൈകിട്ട് അവിടെ കൊടുത്തിട്ട് വീട്ടില്‍ പോയ്ക്കോ. പപ്പച്ചായന്റെ വീട് നീ  പോന്ന വഴിക്കല്ലിയോ. അതുകൊണ്ട് പറഞ്ഞതാ.

ശാന്ത: ഞാന്‍ കൊടുക്കാം. അവര് കാശു തരുമോ?

ജോര്‍ജ്: തന്നാല്‍ മേടിച്ചോ.

ഗോതമ്പ് പൊടിച്ചു കഴിഞ്ഞു രണ്ടു മൂന്നു പേര്‍ക്ക് നെല്ലും കുത്തികൊടുത്തു. എനിക്ക് ചെയ്യാന്‍ മറ്റുപണിഒന്നും ഇല്ലാതിരുന്നതിനാല്‍ ഞാന്‍ അവിടെല്ലാം തൂത്ത് വരി കൊണ്ടിരുന്നു. മറ്റാര്‍ക്കും സംശയം തോന്നരുതല്ലോ? പക്കി വിരലിട്ടതുകൊണ്ടും ശരിക്ക് നക്കി തന്നത് കൊണ്ടും ആയിരിക്കും എന്‍റെ പൂറിന്റെ സ്ഥലം ചെറുതായി വിങ്ങുന്നുണ്ട്. അത് ഒരുപക്ഷെ ആദ്യമായി ഒരു പുരുഷന്‍ കൈകാര്യം ചെയ്തതു കൊണ്ടുകൂടി ആകാം. ആ വിങ്ങല്‍ എന്നെ അലോരസപ്പെടുത്തി കൊണ്ടിരുന്നു. സമയം മൂന്നു മണി ആയി. പക്കി പറഞ്ഞു ചായയും വടയും മേടിക്കാന്‍. ഞാന്‍ അതിനുവേണ്ടി കുരിശടിയില്‍ ഉള്ള പൊന്നച്ചന്‍റെ ചായക്കടയില്‍ പോകാന്‍ ഇറങ്ങി. കവലയില്‍ ചെന്നപ്പോള്‍ മുതലാളിയുടെ കാറും ചുറ്റിനും കുറെ ആള്‍ക്കാരും. നോക്കിയപ്പോള്‍ ലിസി കൊച്ചമ്മ. എല്ലാവരും ആകംഷയോട് കൊച്ചമ്മ പറയുന്നത് കേള്‍ക്കുന്നു. കൊച്ചമ്മയ്ക്ക് പഴയ ചെലോന്നും ഇല്ല. ആശുപത്രിയില്‍ നിന്നും വരുന്ന വഴിയാണ്.

ലിസി: അവരെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരിക്കുവാ. കൊശിച്ചായാനു സ്വല്പം കൂടുതല്‍ പരിക്കുണ്ട്. അതുകൊണ്ട് icu വില്‍ ആണ്. മോന്‍ വാര്‍ഡില്‍ ആണ് അവനു തലയ്ക്കു ചെറിയ മുറിവും കാലിനു ഒരു ഒടിവും ഉണ്ട്. അവനെ വാര്‍ഡില്‍ കിടത്തിയിരിക്കുവ. എനിക്ക് ഇന്നുതന്നെ മടങ്ങണം. അച്ചായന് ചിലപ്പോള്‍ ഒരു ഒാപ്പറേഷന്‍ വേണം എന്ന് പറഞ്ഞു. അതിനു 6 കുപ്പി രക്തം കൊടുക്കണം. അതിനു നിങ്ങള്‍ എല്ലാം സഹായിക്കണം. ഞാന്‍ മെമ്പര്‍ ഫിലിപോസിനോട് പറഞ്ഞിട്ടുണ്ട്. അതിനു തയാറുള്ളവര്‍ ഇന്ന് തന്നെ ഹോസ്പിറ്റലില്‍ വരണം. ഞാന്‍ വണ്ടി ഇടപാട് ചെയ്യാം. അതില്‍ വന്നാല്‍ മതി. ഇനി അതിനു കാശു വേണ്ടവര്‍ക്ക് അതും കൊടുക്കാം. വരാതിരിക്കരുത്.

പൊന്നച്ചന്‍: കൊച്ചമ്മ പൊക്കോ നാളെ കട അടച്ചിട്ട്യാലും സാരമില്ല. ഞാന്‍ വരാം.

ലിസി കൊച്ചമ്മയോടു എന്ത് സ്നേഹം. ഇല്ലേല്‍ ചായ കടയില്‍ മുതലാളിയുടെ കുറ്റം പറച്ചിലാ ഇയാളുടെ മെയിന്‍ ജോലി. ലിസികൊച്ചമ്മയോടു എന്താ ബഹുമാനം. ഇത് മനസ്സില്‍ മറ്റെന്തോ ആണ്. കൊച്ചമ്മ പോയപ്പോള്‍ എന്നോട് ചോതിച്ചു.

The Author

22 Comments

Add a Comment
  1. ഹി ഹി ഹി ഹി ഹി ഹി ഹി

    സൂപ്പർ ??

  2. ശാന്ത പോന്നോട്ടെ സാലി വന്നോട്ടെ .
    അടിപൊളി.

  3. Dark knight മൈക്കിളാശാൻ

    നല്ല കഥ. ശാന്തയുടെ പാർട്ട് കഴിഞ്ഞിനി എന്നാണാവോ സാലിയിലോട്ടെത്തുന്നത്?

    1. ആശാന് സാലിയെ ആണ് ഇഷ്ട്ടപ്പെട്ടതെന്നു തോന്നുന്നു. മൈക്കിളാശാന് വേണ്ടി സാലി വരും എന്ന് വിശ്വസിക്കു. അപ്പോള്‍ സാലി മുന്നില്‍ ഉണ്ടാകും. ദാ പി കെ യെ നോക്ക്, സലിയെയും ശന്തയെയും സീകരിച്ചു.
      തമാശ ആണേ. ദേഷ്യം തോന്നരുത്. നിങ്ങളോടൊക്കെ അല്ലെ മനസുതുറക്കാന്‍ പറ്റു.

      1. ഏയ് ദേഷ്യമോ..

        ആശാനും എനിയ്ക്കുമൊന്നും
        ഒരിക്കലുമില്ല..

        ഈ കഥയ്ക്ക് കമന്റ് കുറവായതിനാൽ
        സങ്കടം മാത്രം. ല്ലേ ആശാനേ..?
        (മാറ്റിപ്പറയല്ലേ ആശാനേ)

        1. hi pk
          എന്‍റെ ഹൃദയം നിറച്ചു നിങ്ങള്‍. എന്‍റെ കഥയ്ക്ക്‌ കമന്റ്റ് കുറയുന്നത് ഒരുപക്ഷെ ആള്‍ക്കര്‍ക്കിഷ്ട്ടപെടത്തതുകൊണ്ടാകും. അങ്ങനെ വിശ്വസിക്കാന്‍ ആണ് എനിക്ക് തോന്നുന്നത്.

  4. വായിക്കാന്‍ താമസിച്ചു, സോറി. ഇത്ര നല്ല കഥ വൈകി വായിച്ചതില്‍ വിഷമം തോന്നുന്നു.

  5. പൊന്നു.?

    നന്നായി മുന്നേറുന്നു. ഒരു പരാതി ഉള്ളത്, പേജ് കുറഞ്ഞ് പോയി എന്ന് മാത്രം.

    ????

  6. കിച്ചു..✍️

    വളരെ നന്നായിട്ടുണ്ട്… ഒരു റിയൽ കഥ വായിക്കുന്ന എല്ലാ സുഖവും ഈ കഥക്കുണ്ട്… പക്ഷെ ഈ പ്രാവിശ്യം പേജ് കുറഞ്ഞു പോയല്ലോ മാഷെ…

    1. കിച്ചുവിനും പോന്നുവിനും പരാതിയില്ലാത്ത വിധത്തില്‍ അടുത്ത ലക്കം വരും. സ്വല്പം കാത്തിരിക്കുമല്ലോ?

      1. കിച്ചു..✍️

        ??????

  7. ....മുത്ത് ബാംഗ്ലൂർ

    Supper.njanum oru santhayai mari.
    Viralittu

    1. മുത്തെ, എനിക്ക് കൂടുതല്‍ പ്രചോതനം ആയി നിങ്ങളുടെ കമന്റ് .

  8. പേജുകള്‍ കുറയുന്നത് സമയക്കുറവിനാല്‍ ആണ്, അതുകൊണ്ട് എന്‍റെ കംബി സഹോദരങ്ങള്‍ സാദരം ക്ഷെമിക്കുക.
    ഇവിടെ ഞാന്‍ നിങ്ങളോട് ഒരു കാര്യം ആവശ്യപ്പെടുന്നു. ഈ കഥയില്‍ പരാമര്‍ശിച്ച ആരേക്കുറിച്ചും കൂടുതല്‍ അറിയാന്‍ താല്‍പ്പര്യം ഉണ്ടെക്കില്‍ പറയുക. ഞാന്‍ അത് ഉള്‍ക്കൊള്ളിക്കാം. ഇപ്പോള്‍ മെയിന്‍ സ്ട്രീമില്‍ നിന്നും മറിപ്പോകാതിരിക്കാന്‍ വേണ്ടിയാണ് അവരെ അധികം ഉള്‍ക്കൊള്ളിക്കാഞ്ഞത്.

  9. ...മുത്ത് ബാംഗ്ലൂർ

    നന്നായി..വിരലിട്ടു.
    ശാന്ത ഞാനാണെന്ന് തോന്നി.

    1. Saliye koode kalikaan bahrainil oru payyan und 25 age

  10. ഇത്തവണയും നന്നായിരുന്നു,

    പിന്നെ ശാന്തയുടെ കഥയാണെങ്കിലും
    മറ്റു പലരും വരുമ്പോൾ പറ്റുമെങ്കിൽ പേജ്
    കുറച്ചു കൂട്ടി വിശദമായി എഴുതണമെന്ന്
    അപേക്ഷിക്കുന്നു..
    അല്ലെങ്കിൽ നമ്മുടെ സ്വന്തം ശാന്ത മാത്രം മതി….

  11. ആശ ഹണി റോസ്

    സൂപ്പർ…Pls contne

  12. നല്ല രസമുണ്ടായിരുന്നു.
    കുറച്ചു പേജുകൾ കുടി ഉണ്ടായിരുന്നെങ്കിൽ..

  13. മണിക്കുട്ടി

    വളരെ നന്നായി പോകുന്നു.
    പിന്നെ കുറച്ചു വിശദീകരിച്ച് സംഭാഷണങ്ങൾ
    ഒക്കെ ഉണ്ടെങ്കിൽ കുറച്ചുകൂടി നന്നായിരുന്നു.

  14. ഡിംപിൾ കപാഡിയ

    നല്ല കഥ

  15. ഡോ:സണ്ണി

    Good story.

    Realistic narration.

    Please continue.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: