എനിക്ക് വേണമെങ്കിൽ അവരെ അപ്പോൾ തന്നെ കയ്യോടെ പിടിച്ചു, ആൾക്കാരുടെ മുന്നിൽ നാറ്റിക്കാമായിരുന്നു!!
പക്ഷെ ചെറുപ്പം തൊട്ടേ കുറെ ദുരിതങ്ങൾ സഹിച്ചു വളർന്നത് കൊണ്ടാകാം, ഇങ്ങനെ ഒരു അവസരത്തിലും സമചിത്തതയോടെ ചിന്തിക്കാൻ എൻ്റെ മനസ്സിന് ബലമുണ്ടായത്.
ഞാൻ ഇപ്പോൾ അവരെ വെളിച്ചത്തു കൊണ്ട് വന്നാൽ, എൻ്റെ മക്കളുടെ ഭാവി, എനിക്ക് നാട്ടിൽ ഇപ്പോൾ ഉള്ള നിലയും വിലയും, ഞാൻ സ്വന്തം പെങ്ങളെ പോലെ സ്നേഹിക്കുന്ന അപ്പുവിന്റെ കല്യാണം പോലും ചിലപ്പോൾ ഈ കാരണത്താൽ മുടങ്ങിയേകാം!!
ഇത്രയും കാര്യങ്ങൾ എൻ്റെ മനസ്സിലേക്ക് കടന്നു വന്നപ്പോൾ, എടുത്തു ചാടാതെ വളരെ കാര്യക്ഷമതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ് ഇതെന്ന് ഞാൻ മനസ്സിലാക്കി!!
(തുടരും)
ഭാര്യയുടെ പ്രണയം സീത. രാമം 😄
അതെ! രണ്ടും ഒരേ കഥ തന്നെയാണ്, ആദ്യമായി എഴുതുന്നത് കൊണ്ട് ഭാര്യയുടെ പ്രണയം എന്ന കഥയ്ക്ക് അതിന്റെ ഒറിജിനൽ കഥയോട് നീതി പുലർത്താൻ പറ്റിയില്ല, അതിനാലാണ് സീതാരാമം എന്ന പേരിൽ പുനരാവിഷ്കരണം നടത്തുന്നത്!!
Hi Bro
Any updates 🙂
ബ്രോ എന്തായി …. ബാക്കി തായോ
Bro enthayi. Seetha udne varumo
Bo enthayi …any update
Hy bro! Sughamalle? Will be back soon☺️
👍
👍
Waiting
ഈ കഥയുടെ തുടർ ഭാഗത്തിനായി കാത്തിരിക്കുന്നു, കാരണം അത്രത്തോളം മാനസിക വ്യഥ അനുഭവിക്കുന്ന രാമന് തന്റെ ഭാര്യക്കും സുഹൃത്തിനും തക്കതായ തിരിച്ചടി നൽകാൻ സാധിക്കട്ടെ. ഭർത്താവിൽ ഇല്ലാത്ത എന്ത് പ്രത്യേകത അല്ലെങ്കിൽ സുഖിപ്പിക്കൽ ആണ് അനന്തുവിനുള്ളത്? ഏത് പരിതഃസ്ഥിതിയിൽ ആണ് അവർ രാമനെ വഞ്ചിച്ചു അടുത്തത്?
Thanks for the comment RK! Everything will be disclosed soon!!