Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഷഹല എന്ന ഹൂറി 4 [Cuck Hubby] [Climax] 226

Kambi Views 304602

ഷഹല എന്ന ഹൂറി 4

Shahala Enna Hoori Part 4 | Author : Cuck Hubby

[ Previous Part ] [ kambistories.com ]


 

പ്രിയ സുഹൃത്തുക്കളെ! കഴിഞ്ഞ ഭാഗം, നിങ്ങൾ വായനക്കാരുടെ പ്രതീക്ഷക്കൊത്തു നന്നായില്ല എന്ന ഉത്തമ ബോധ്യം എനിക്കുണ്ട് , മനപ്പൂർവ്വമല്ല, ഒരു പുതിയ എഴുത്തുകാരൻ ആയതു കൊണ്ടുള്ള പരിചയ കുറവിൻറെ പ്രശ്നമാണ് , എന്നിരുന്നാലും എന്റെ ഒരു സുഹൃത്തും മോശമായ രീതിയിൽ ഒരു കമന്റും പറഞ്ഞില്ല , അനിഷ്ടമായ കാര്യങ്ങൾ തെറിയൊന്നും പറയാതെ മാന്യമായ രീതിയിൽ അറിയിച്ചു, ആ പരിഗണനയ്ക്കു ഒരുപാടു നന്ദി

 

ഉസ്മാനും ഖദീജയും തിരിച്ചെത്തിയതോടെ ഷഹലയുടെയും മുനീബിന്റെയും രതിമേളയ്ക്കു താത്കാലിക വിരാമമായി , അൽപ ദിവസം കഴിഞ്ഞു ഹസീനയും ജലീലും കൂടി തിരിച്ചെത്തിയതോടെ വീണ്ടും ഒരു കൂടിച്ചേരാനിലുള്ള അവരുടെ പ്രതീകശകൾ ആകെ മങ്ങി,എന്നിരുന്നാലും ഒരു താത്കാലില ആശ്വാസമെന്നോണം അവർ കോളിലൂടെയും ചാറ്റിംഗിലൂടെയും പറ്റുന്ന തരത്തിൽ അവരുടെ കാമക്കഴപ്പ് ആസ്വദിച്ചു പോന്നു , മുമ്പ് കൂടുതൽ പ്രണയ സല്ലാപങ്ങളും തമാശകളും മാത്രം സംസാരിച്ച അവർ ഇപ്പോൾ കൂടുതലായും സംസാരിക്കുന്നതു കമ്പി സംസാരങ്ങൾ മാത്രമായി മാറി, ഇപ്പോൾ ഈ ബന്ധത്തിന് ഒരു ലക്ഷ്യമേ ഉള്ളൂ മതിയാകുവോളം കാമരസം ആസ്വദിക്കുക എന്ന ഒരു ലക്‌ഷ്യം മാത്രം.

ഏകദേശം പത്തു ദിവസം കഴിന്നപ്പോയെക്കും രണ്ടുപേർക്കും പിടിച്ചു നിൽക്കാൻ പറ്റാത്ത അവസ്ഥ ആയി, ഒരു ദിവസം രാത്രി എല്ലാവരും ഉറങ്ങിക്കഴിഞ്ഞപ്പോൾ മുനീബ് അവളുടെ അടുത്തേക് വന്നു

വരുന്നതിനു മുമ്പുള്ള ചാറ്റ് –

മുനീബ് : മോളു ഷഹല

ഷഹല: ഹ്മ്മ്

മുനീബ് : വല്ലാതെ മിസ്സ്‌ ചെയ്യുന്നു നിന്നെ

ഷഹല : ഹ്മ്മ് എനിക്കും

മുനീബ്: അടിപൊളി ആയിരുന്നു ആ നാല് ദിവസം അല്ലെ ?

ഷഹല : ആ ശരിക്കും

മുനീബ്: എനിക്കിപ്പോഴും ഒരു സ്വപ്നം പോലെ തോന്നുന്നേ , ശരിക്കും നീ ഒരു ഹൂറി തന്നെ !!

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)

52 Comments

Add a Comment
  1. കൊള്ളാം സൂപ്പർ. തുടരുക ❤

  2. Ente storiyum varanam ennund

  3. Adipoli supper bakki tha

  4. Ente karyam ormayille

    1. ആരൊക്കെ വന്നു പോയാലും, ചിത്ര എന്നും എന്റെ മനസ്സിൽ ഉണ്ടാകും!! ഒരിക്കലും മായാതെ 😍😘 (honestly my love)

      1. കഥ പറഞ്ഞ് ibde 2 combo ആയിടുണ്ട്…..
        അത് തന്നെയാ….ഈ കഥയുടെ മാസ്മരിക വിജയം .
        പിന്നെ നമുക്ക് ശഹല എന്ന ഉമ്മച്ചി കുട്ടിയെ ഓർത്ത് രാവുകൾ തള്ളി നീക്കം

  5. വേഗം ഉണ്ടാവില്ലെ ബ്രോ

    പുതിയ കഥ പ്രതീക്ഷയ്ക്ക് വകയുണ്ടോ

  6. Ente full support undavum putiya kadhaykum

    1. Thanks molu ❤️

  7. Good story❤️

    1. Thanks☺️

  8. Bro NXT stry cuck aano…..catagory

    1. 😬. കൂടുതൽ ഡീറ്റെയിൽസ് പുറത്തു പറയുന്നത് ചിലപ്പോ മറ്റു വായനക്കാർക്കു ഇഷ്ട്ടപ്പെടില്ല, So Please wait 🙏 ഒന്നും തോന്നരുതേ മച്ചാനെ 😊

  9. Poli story. Kathayil avasanam oru warning koduthathu ishtamyai. Epozhum nalla pole avilla avihitham ennathu. Good story

  10. പൊന്നു.🔥

    കൊള്ളാം……. നന്നായിരുന്നു.

    😍😍😍😍

  11. Sramikkam 😍

    1. Reply for achan ☝️

  12. Comment thanna ellavarkum nandi, ippol vere oru kadha eyuthunna moodilanu, athukondu thanne shahalayude sthanathu ippol puthiya kathayile nayika jasnayanu manassilullathu. Athukondu shahalayude climaxil oru thiruthi eyuthu sadhikkumo ennariyilla, enkilum sramikkam, urappu parayunnilla, ningalude ellavarudeyum snehathinu orupadu nandi 🙏🙏🙏

    1. shahalayude hus revenge edukanam munibinodum shahalayodum….shahala avl nashtapeduthi kalanjathinte vila endhu ennum sherikumm ariyanam…arinje theeru …ellam kazhinjapo avalkiu makkale venam hus nte mappum venam ..athu pratheekshichu kondu nilkunna avalku muttan pani hus nte kayil ninum venam…

  13. Bro puthiya stryude theme enthuva

    1. Audition (Jasna enna house wifinte movie audition)

      1. Shahalayudethu oru emotional story aayirunnu pakshe Jasnayudethu athyavashyam kambiyulla story aayirikkum

          1. ഞാനും ഉണ്ടെ

        1. Please😍🙏 will post soon!!

  14. Putiya kadhayumayi varika

    1. Udane thirichethum! Please extend your support❤️

      1. Ee രതിയുടെ ദേവ ലോകത്ത്……ഈ shahala എന്ന കഥാ പാത്രത്തിൻ്റെ രചയിതാവ്. വല്ലാത്ത ഒരു കാവടിയാട്ടം… ആണ് മനസ്സിൻ്റെ കോണിൽ.any way all the best to hubby bro
        …from bm (ur faithfully brother bm)

      1. Hi BM, kayinna partil ningalude comments onnum kandathayi orkunnilla, ellam ok alle, jeevitham sughamayi pokunnundallo alle?

        1. സുഖം .നിങ്ങൾക്കോ?

          1. 👍❤️☺️

        2. കുറചചുനാളുകളായി കുടുംബ കാര്യ ങ്ങളുടെ തിരക്കിലാണ്. ഇടയ്ക്ക് മാത്രമേ…..ഒരു എത്തി നോട്ടം ഈ ഭാഗത്തേക്ക്.

        1. എന്താ ഇല്ലാത്തത്ത് id aano? അതോ

  15. Climax tragedy aayallo… Ithu oru gunapaada kadha aanu aarkum shahlayude gathi varathirikkatte… Allenkilum penninayirikkum avasanam kuttam.. Anyway nannaayittund tto story

  16. അവസാനം ട്രാജഡി ആയല്ലേ 😐

  17. Kollam but harif vannu revenge ചെയുന്നത് venam ayirunu ഒരു part kudi ezhuthu… Munibinu panikodukunathu venam… Adutha part climax akkam alangil ee part delete cheyithu വേറെ ezhuthu കിടിലൻ revenge seen

  18. Bro….pettanu nirthiyo……climax ethra pettannu vendatieunnu……anyway….new stry eni eppozha……

    1. Hi! new story eyuthithudangiyittundu, paramavathi vegathil post cheyyan sramikkam!!

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: