ശംഭുവിന്റെ ഒളിയമ്പുകൾ 4 [Alby] 171

Kambi Views 176562

ശംഭുവിന്റെ ഒളിയമ്പുകൾ 4

Shambuvinte Oliyambukal Part 4 Author : Alby

Previous Parts [ Part 1 ] [ Part 2 ] [ Part 3 ]

 

ആ ബൈക്കിൽ കണ്ടയാളെ, അവൾ ഞെട്ടലോടെ നോക്കി. അയാളുടെ കഴുത്തിലെ മറുക് അവളിൽ ഒരു ഭീതിയുടെ നിഴൽ വീഴ്ത്തി.

ഇതാര് ശംഭുവോ? സാവിത്രിയുടെ ചോദ്യം ചിത്രയിൽ ഒരു ആശ്വാസം ഉളവാക്കിയതും അവൻ അവരെ നോക്കിയതും ഒരുമിച്ചായിരുന്നു.

:നീയെന്താ ഇവിടെ??

:അത്‌ മാഷ് പറഞ്ഞിട്ട് വന്നതാ

:ഇതാണോ ടീച്ചറെ ശംഭു, കണ്ടിട്ട് ആൾ അത്ര വെടിപ്പല്ലല്ലോ.

:മ്മം ഒന്നു പോ ചിത്രേ, നീ കാട് കേറാതെ.

അവർ ഉള്ളിലേക്ക് കയറി. നിന്റെ അമ്മായിയമ്മ എന്തിയെടി.

ആ തള്ള ഇന്നലെ നാത്തൂന്റെ അടുത്ത് പോയി. ഉച്ചക്ക് കെട്ടിയെടുക്കും ആ പണ്ടാരം. അവൾ ഒരിഷ്ടക്കേടോടുകൂടെ പറഞ്ഞു.

ചിത്രയോടൊപ്പം സാവിത്രിയും അടുക്കളയിലേക്ക് കയറി. ശംഭു മനോഹരമായ പെയിന്റിംഗ് കൊണ്ട് അലങ്കരിച്ച ആ സ്വീകരണമുറിയിൽ അവയൊക്കെ ആസ്വദിച്ചങ്ങനെ നിന്നു.

:ടീച്ചറെ, അവൻ ആളെങ്ങനെ, ചിത്ര ചോദിച്ചു

:എന്താടി, എന്തൊ ഉണ്ടല്ലോ.

:അതല്ല ടീച്ചറെ, അവന്റെ കഴുത്തിൽ ഉള്ള മറുക്. ഞാൻ വന്നപ്പോ മുതൽ ശ്രദ്ധിക്കുന്നു. ഇൻസ്‌പെക്ഷൻ നടന്ന രാത്രി അവൻ തോപ്പിൽ ഉണ്ടാരുന്നോ.

:നീ എന്താ പറഞ്ഞുവരുന്നേ

:അവൻ നമ്മുടെ കളികൾ കണ്ടൊന്നൊരു സംശയം.ആ മറുക് ഞാൻ ശ്രദ്ധിച്ചിരുന്നു. മുഖം വ്യക്തമായില്ല.

:നീ പേടിക്കാതെ, അവനെ എനിക്കറിയാം. പുറത്തറിയില്ല. ഞാൻ സൗകര്യം ആയി അവനോട് ചോദിച്ചോളാം.

:നീ ഇരുന്നില്ലേ, സാവിത്രിയുടെ ചോദ്യം കേട്ട് അവൻ തിരിഞ്ഞു നോക്കി

ഒരു ട്രെയിൽ ചായയും, അല്പം ബിസ്ക്കറ്റും ആയി അവർ അവിടെ ഒത്തുകൂടി. അല്ലടാ മാഷെന്തിനാ നിന്നെ ഇങ്ങോട്ട് വിട്ടേ. സാവിത്രി ആയിരുന്നു ചോദ്യത്തിന്റെ ഉടമ.

അത്‌ ചിത്ര ടീച്ചറെ ഏൽപ്പിക്കണം എന്നും പറഞ്ഞു ഒരു ചെക് തന്നിരുന്നു. അതിനായി കേറിയതാ.

:ഇതെന്താ ടീച്ചറെ ഭാര്യേം ഭർത്താവും കൂടെ എന്നെ അങ്ങനെ ആണൊ കണ്ടേക്കുന്നെ.???

:ഇതെനിക്ക് അറിയില്ലെടീ.

:ടീച്ചറെ ഞാൻ കൂടെ കിടന്നിട്ടുണ്ട്, എനിക്ക് ഇഷ്ട്ടപ്പെട്ട നല്ല ഉറപ്പുള്ളവരുടെ കൂടെ.പക്ഷെ വിറ്റ് ജീവിക്കാൻ എന്നെ കിട്ടില്ല. ഇതിപ്പോ നിങ്ങൾ എന്നെ അത്തരക്കാരി ആയി തരം താഴ്ത്തുന്നപോലെ പോലെ ആയിപ്പോയി.

:എടീ മോളെ ഇത് ഞാൻ മനസ്സറിഞ്ഞുകൊണ്ടല്ല. മാധവേട്ടൻ എന്താ ഇതിങ്ങനെ എന്നെനിക്ക് അറിയില്ല.

:ഒരു എന്നാലും ഇല്ല ടീച്ചറെ. ഇത് എനിക്ക് വിലയിട്ടപോലെ ആയില്ലേ.

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും. നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം . അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്ക് കരുതിവക്കേണ്ടതുണ്ട്.....

36 Comments

Add a Comment
  1. അടുത്ത പാർട്ട് എവിടെ ആൽബി

    1. ഉടനെ പ്രതീക്ഷിക്കാം

      1. എവിടെ Bro അടുത്ത ഭാഗം???

        1. ഈ ആഴ്ച വരും

  2. Alby…

    Your late entry into this site bears witness a fact: You were waiting for the most appropriate opportunity. And when you made that long waited entry, it was with a stunning bang. The latest chapter of this story is the solid proof of my statements.

    1. സ്മിതമ്മേ, ഇത്രയും മനോഹരമായ ഒരു കമന്റ്‌, ലൈഫിൽ ആദ്യം. തന്നുകൊണ്ടിരിക്കുന്ന സ്നേഹത്തിനും ആദരവിനും, സപ്പോർട്ടിനും നന്ദി. തുടർന്നും ഇതുപോലെ തരിക. തിരക്കുകൾ ഒക്കെ കഴിഞ്ഞു എന്ന് കരുതുന്നു. ഈശ്വരൻ കൂടെ ഉണ്ടാകട്ടെ. വീണ്ടും കഥകളും കമന്റുകളും ആയി സജീവമാകുക

      1. Smitha ji.one more thing to add my comment.I was here,mean time I took a break from here.you know that.when I back here,you inspire me to write something. You took me in the world of literature, what ever it is.Am never a spontaneous or a natural writer.when I started,you said me “took your pen,saw your surroundings,and write.”i just follow that words.I have no legacy,to stand in front of you.So,I would like to say thank for your caring and lovable consideration

  3. പൊളി ആയിട്ടുണ്ട് നെക്സ്റ്റ് എപ്പോൾ??

  4. alby machane chunk bro inale vayikan patiyila ta.ee partum nyc ay.ithinte adutha partinum machante adutha kathakalkum vendi kathirikunu.

    1. താങ്ക്സ് ബ്രോ. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

  5. മുരുകൻ

    ആൽബി വളരെ നന്നായിട്ടുണ്ട് നല്ല അവതരണ ശൈലി ഈ രീതിയിൽ മുന്നോട്ട് കൊണ്ട് പോകാൻ കഴിയട്ടെ

    1. താങ്ക്സ് ബ്രോ

  6. Super, janakiyum ayittu oru Kali venam

    1. സാഹചര്യം ഒക്കുവാണേൽ സംഭവിക്കും

  7. dear alby,

    മുമ്പുള്ള കഥകൾ ഞാൻ വായിച്ചിട്ടില്ല. ( എഴുതാൻ തുടങ്ങിയതിൽ പിന്നെ ചില കഥകൾ ഒഴിച്ച് വായിക്കുന്ന പതിവ് ഇല്ലായിരുന്നു.) ഒന്നോടിച്ചു വായിച്ചപ്പോൾ നല്ല ഫീൽ തോന്നി. മുൻപിലത്തെ പാർട്ടുകൾ കൂടി വായിച്ചിട്ട് പൂർണ്ണ അഭിപ്രായം പറയുന്നതാണ് ശരി എന്നു തോന്നുന്നു.

    എല്ലാ ആശംസകളും…

    1. അപരൻ ജി, ഇതാവും വിളിക്കാൻ നല്ലത്. ഞാൻ ഇവിടെ വരുമ്പോൾ മുതൽ, അല്ലെങ്കിൽ അതിന് മുന്നേ താങ്കൾ ഇവിടെ ഉണ്ട്. അത്ര സീനിയർ ആയ താങ്കൾ ഈയടുത്തു എഴുതാൻ തുടങ്ങിയ എന്റെ കഥ ശ്രദ്ധിച്ചു എന്നത് തന്നെ സന്തോഷം ഉളവാക്കുന്നു. സമയം പോലെ വായിച്ചു അഭിപ്രായം അറിയിക്കുക. അത്‌ എന്താണെങ്കിലും. താങ്കളെ പോലുള്ള ആൾക്കാരുടെ വിമർശനം എനിക്ക് മുന്നോട്ടു കുതിക്കാൻ ഉള്ള ഇന്ധനം ആണ്

  8. നല്ല ഒരു കലക്കൻ കമ്പി തിരു മധുരം നിറന്ന ഒരു ഭാഗം കൂടി ആൽബിയുടെ തൂലികയിൽ നിന്നും.എന്നാലും ഒടുക്കത്തെ സസ്പെൻസിൽ കൊണ്ട് നിർത്തി.ഓഹ് അതു ഒരു ചെയിതായി പോയി ആൽബിച്ചാ 🤐🤐🤐🤐.

    1. നല്ല വാക്കുകൾക്ക് നന്ദി. സസ്പെൻസ് ഇടാൻ പഠിപ്പിച്ചത് രാജയാണ്. സൊ മോശം വരുമോ

  9. ആന കരിമ്പിന്‍ കാട് ഇളക്കുന്നത് പോലെ എഴുതി. സസ്പെന്‍സില്‍ നിര്‍ത്തി. സൂപ്പര്‍ ആല്‍ബി ബ്രോ

    1. നല്ല വാക്കുകൾക്ക് നന്ദി. കരിമ്പിൻ കാട് പ്രയോഗം ഇഷ്ട്ടപ്പെട്ടു.താങ്ക്സ് ഫോർ സപ്പോർട്ട്. ഇനിയും വായിക്കുക, എഴുതുക. നമുക്കിടയിൽ സജീവം ആയി തുടരുക

  10. പട്ടാളം

    മോൻ വേണ്ട അതു ഒരു ഇന്ററെസ്റ് ഇല്ല

    1. ആലോചിക്കാം ബ്രോ

  11. മന്ദന്‍ രാജാ

    സൂപ്പർ ,

    ഒരു പാകപ്പിഴവുകളും ഇല്ലാതെ ആൽബി മുന്നോട്ട് …നന്നായിട്ടുണ്ട് എന്ന് പറഞ്ഞാൽ മോശമാകും …കലക്കി കളഞ്ഞു
    കോളിംഗ് ബെൽ അടിച്ചത് മാധവനോ മോനോ ? മോൻ ആവാതിരിക്കട്ടെ ടീച്ചറിനെ ആ വേഷത്തിൽ മോൻ കാണാത്തതാണ് ടീച്ചറിനും നമ്മുടെ സൈറ്റിനും നല്ലത്

    1. Raajave nummade karyam enthayi

    2. @രാജാ.നല്ല വാക്കുകൾക്ക് നന്ദി. ഓരോരുത്തർക്കും നന്മ മാത്രം വരട്ടെ, അല്ലെങ്കിൽ നാളത്തെ ഒരു നന്മ മാത്രം മുന്നിൽ കാണുന്ന താങ്കൾക്ക് എന്റെ അഭിനന്ദനങ്ങൾ.ടീച്ചർക്ക് സമയം ഉണ്ട് കതക് തുറക്കാൻ. തുറക്കട്ടെ അപ്പോൾ അറിയാല്ലോ ആരാണ് എന്ന്.

  12. Chithrayude oru group s.Ex vakkyamo, adutha partil chithrayude kali undavo

    1. ശ്രമിക്കാം

  13. E partum kalakind

    1. താങ്ക്സ്

  14. കൊള്ളാം, കളി സൂപ്പർ. ആരായിരിക്കും ആ വന്നത്, മോൻ ആണോ?

    1. അത്‌ അടുത്ത പാർട്ടിൽ പറയാം ബ്രോ. അല്ലേൽ എന്നാ രസം

  15. ശംഭുവിന്റ ലീലാവിലാസങ്ങൾ തടസ്സമില്ലാതെ തുടരട്ടെ…

    വിഷുദിനാശംസകൾ ആൽബിച്ചായാ

    1. ആശാനെ, കാണാൻ ഇല്ലല്ലോ. നല്ല വാക്കുകൾക്ക് നന്ദി.

      പിന്നെ എവിടെടോ കള്ളാ ചേച്ചിപ്പെണ്ണും ചെകുത്താനും

      നന്മയോടെ വിഷു ആശംസകൾ നേരുന്നു

      1. ലേശം തിരക്കായിപ്പോയി. പണ്ടത്തെപ്പോലെ കേറിവിരവാൻ പറ്റുന്നില്ല.

        അവരെയൊന്നും മറന്നില്ലാല്ലേ??? ചേച്ചിപ്പെണ്ണിനെ ഇന്നലെ പറഞ്ഞു വിട്ടാരുന്നു. ഡോക്ടർക്ക് കിട്ടിയില്ലേ ആവോ???😢 പഴയ ഫീലുണ്ടോന്നറിയില്ല. എന്തായാലും നോക്ക് കേട്ടോ…

        ഭദ്രയെ എഴുതുവാ ഇപ്പൊ. അത് കഴിഞ്ഞു വേണം ചെകുത്താനെ ഇറക്കാൻ

        1. ഡോട്ടർ അല്പം തിരക്കിൽ ആണ്. എന്ന് പറഞ്ഞിരുന്നു.അവിടുന്ന് പോന്ന ചേച്ചി എന്നായാലും ഇവിടെ എത്തില്ല. എവിടെ പോയി കിടക്കുന്നോ എന്തോ. ഈ ചേച്ചിക്ക് ഉത്തരവാദിത്തം വരാൻ എന്നാ വഴി

Leave a Reply

Your email address will not be published. Required fields are marked *

Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2018 | Contact us Skype : dr.kambikuttan