Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ശരറാന്തല്‍ 2 [മന്ദന്‍ രാജ] 240

Kambi Views 82503

ശരറാന്തല്‍ 2

Shararanthal Part 2 Author : മന്ദന്‍ രാജ

 

‘ സ്റെല്ലാ ..സ്റെല്ലാ …നീ ‘ ജോളി എന്ത് പറയണമെന്നറിയാതെ കുഴങ്ങി .അവന്‍റെ ഭാവഭേദം കണ്ടു സത്യന്‍ അടുത്തേക്ക് വന്നു

സ്റെല്ല ജോളിയെ കണ്ട് ഏങ്ങലടിച്ചു മുട്ടിലെക്ക് തല താഴ്ത്തി വിമ്മി കരഞ്ഞു

” ജോളി സാറെ …സാറിനറിയാമോ ഇവരെ ?’

” സത്യാ ഇവള്‍ ..ഇവളെന്‍റെ ഭാര്യയാ … എന്‍റെ ദൈവമേ “

‘ ജോളി സാറേ ..ഇതെന്നാ ഈ പറയുന്നേ ? ” സത്യനും വാ പൊളിച്ചു … മാസാമാസം ജോളിയുടെ ബാറില്‍ നിന്നും പലിശസ്ഥാപനത്തില്‍ നിന്നുമെല്ലാം പൈസ കിട്ടി കൊണ്ടിരുന്ന സത്യന്‍ ജോളിയുടെ വിശ്വസ്തന്‍ കൂടിയായിരുന്നു

” സത്യാ … എനിക്ക് ..ഞാന്‍ …എന്‍റെ സത്യാ …ഇവളത് ചെയ്യൂല്ല …എനിക്കറിയാന്‍ പാടില്ല .ഇതെങ്ങനെ സംഭവിച്ചെന്ന് ….ഇവളെ ഇതില്‍ നിന്ന് രക്ഷപ്പെടുത്തണം ..”

” എന്‍റെ ജോളി സാറെ … മുകളിലെക്കെല്ലാം റിപ്പോര്‍ട്ട് പോയിട്ടുണ്ട് ..പോരാത്തേന് പുതിയ സര്‍ക്കിളും ..ജോളി സാറ് DYSP യെ ഒന്ന് വിളിക്ക് …’

പറഞ്ഞു തീരുന്നതിനു മുന്നേ ഒരു പോലീസ് ജീപ്പ് കൂടി വന്നു മുറ്റത്ത് സത്യന്‍ വന്ന ജീപ്പിനു പിന്നില്‍ നിര്‍ത്തി

” എന്താടോ സത്യാ … അവനെ കിട്ടിയോ ? “

കറുത്ത ആറടിയോളം പൊക്കവും അതിനൊത്ത ശരീരവും ഉള്ള സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എഡിസണ്‍ വര്‍ക്കി ചാടിയിറങ്ങി .

‘ ഇല്ല വര്‍ക്കി സാറേ .. അവനിവിടെ ഇല്ല ..’

‘ ആ പെണ്ണെന്തിയെടോ ?’

‘വണ്ടീലുണ്ട് സാറേ …സാറെ അത് പിന്നെ ?’

” എന്ത് പിന്നെ ? നീയവളെ ഇങ്ങോട്ടിറക്കിക്കെ…’

ചന്ദ്രന്‍ വരാന്തയില്‍ നിന്ന് വീണ്ടും ഇറങ്ങി വന്നു , കൂടെ ദേവകിയും .. നിലത്ത് തളര്‍ന്നിരുന്നു പോയ ചന്ദ്രനെ രണ്ടു പോലീസുകാരും ദേവകിയും കൂടി വരാന്തയില്‍ കൊണ്ട് പോയി ഇരുത്തുകയായിരുന്നു ..

” ഇവരൊക്കെ ആ പയ്യന്‍റെ ആരാ ” എഡിസണ്‍ വര്‍ക്കി ചന്ദ്രന്‍ വേച്ചു വേച്ചു വരുന്നതു കണ്ടു അടുത്തേക്ക് വന്നു .. വരാന്തയിലെ ട്യൂബിന്‍റെ വെട്ടത്തില്‍ വാതില്‍ക്കല്‍ നില്‍ക്കുന്ന മായയെ കണ്ടയാള്‍ ചുണ്ട് നനച്ചു കൊണ്ട് പാന്റിന്റെ മുന്നില്‍ തഴുകി . വെളുത്ത ലെഗ്ഗിന്സില്‍ പൊതിഞ്ഞ കാലുകള്‍ അയാളുടെ കുണ്ണക്ക് വിരുന്നായി .

‘ ഞാന്‍ അവന്‍റെ അമ്മയാ സാറേ .. ഇതെന്‍റെ കെട്ടിയോന്‍ ‘

The Author

Mandhan Raja

47 Comments

Add a Comment
  1. പൊളിച്ചു മുത്തേ ബാക്കി ഇല്ലേ രാജാവേ

  2. bakki evide rajave

  3. സാരംഗ്

    enthava ith ,ho pwolich,vedem pokem aprateekshitamarunnu.
    adutha bhagatinayi katta w8ing

  4. Rajave adipoli baakki eppozha

  5. good twist

  6. പാപ്പൻ

    രാജാവേ…… കഥ ഞാൻ ഇട്ടപ്പോൾ തന്നെ അഭിപ്രായം പറഞ്ഞാരുന്നു…. ഇപ്പോ ഒരു ഹെല്പ് വേണ്ടിട്ട……. കുറച്ചു കഥകൾ കഥകൾ വായിയ്ക്കാൻ പറ്റണില്ല…. ഞാൻ ഇവിടെ വർഷങ്ങൾ ആയി ദിവസവും വരണ ആളാണ് alanu…. പ്രീമിയം മെമ്പർഷിപ് എടുക്കാൻ പറഞ്ഞേക്കുന്നു……. അതിൽ ക്ലിക് ചെയ്തിട്ട് കിട്ടാനില്ല… … അത് എടുക്കാൻ എന്താ ചെയ്യണ്ടേ….. pls ഹെല്പ് me..

  7. തേജസ് വർക്കി

    പൊളിച്ചു രാജാവേ….. അടുത്ത ഭാഗം ഉടനെ ഉണ്ടാവില്ലേ……. അഡാർ വെയ്റ്റിംഗ്

  8. തേജസ് വർക്കി

    ദേവാകല്യാണി പോലെ പൊളിച്ചു അടുക്കണം

  9. തേജസ് വർക്കി

    പൊളിച്ചു രാജാവേ….. അടുത്ത ഭാഗം ഉടനെ ഉണ്ടാവില്ലേ……. അഡാർ വെയ്റ്റിംഗ്

Leave a Reply to Jakki Cancel reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: