Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ശിവപാർവതി 1 [മാലാഖയുടെ കാമുകൻ] 859

Kambi Views 264922

“അതെ.. ഈ സാരി എന്റെ കയ്യിൽ…”

“ഏത് സാരി?”

“ഛെ.. ആനി ചേച്ചിക്ക് വാങ്ങിയ സാരി? ഇത്ര വേഗം മറന്നോ?”

“ഓഹോ അതോ.. അത് ആനിക്ക് വാങ്ങിയതല്ല…”

“പിന്നെ? “

“പാർവതി എന്ന് പേരുള്ള ഒരാൾക്ക്…”

അത് പറഞ്ഞു തീരാലും മറുവശത്തു നിശബ്ദത… അവൾ ഒന്നും മിണ്ടുന്നില്ല..

“അല്ല.. എനിക്ക്.. ഞാൻ…” അവൾ വിക്കി..

“വേഗം വീട്ടിൽ പോ പെണ്ണെ നിന്ന് കൊഞ്ചാതെ…”

അതും പറഞ്ഞു ഞാൻ ഫോൺ വച്ചു..

നേരെ വീട്ടിലേക്ക് വിട്ടു.. അവളുടെ മുഖഭാവം എനിക്ക് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു..

വീട്ടിൽ എത്തി ഒരു കുളി കഴിഞ്ഞു ഞാൻ പുറത്തെ റോസാപൂക്കളുടെ അടുത്ത് വന്നു ഇരുന്നു.. നല്ല രസം ആണ് പൂക്കളുടെ അടുത്ത് ഇരിക്കാൻ..

ഫോണിൽ ഒരു മെസ്സേജ് വന്നു.. ഞാൻ അത് തുറന്നു നോക്കി..

എന്റെ ഹൃദയം പിടച്ചു പോയി.. ആ പച്ച സാരി അണിഞ്ഞു പാർവതി ഒരു ഫോട്ടോ എടുത്തു അയച്ചിരിക്കുന്നു.. കറുത്ത ബ്ലൗസ് ആണ് ഇട്ടിരിക്കുന്നത്.. എന്നാലും എന്തൊരു ഭംഗി…

ഞാൻ ആ ഫോട്ടോ നോക്കി ഇരിക്കുന്നത് കണ്ടാണ് അച്ഛൻ വന്നത്..

“ഇതാരാ? ആ പാർവതി അല്ലെ ഇത്?”

“അതെ പപ്പ…”

“നല്ല കുട്ടി.. അല്ലെ?”

“അതെ…”

“നിനക്ക് അവളോട് എന്തോ ഒരു സോഫ്റ്റ് കോർണർ ഉണ്ടല്ലോ…?”

“ങേ.. ഏയ് അങ്ങനെ ഒന്നും ഇല്ല…”

“ഡാ മോനെ.. ഞാൻ ഇരുപതാം വയസിൽ അങ്ങ് പാരിസിൽ പോയതാണ്..

പല പെണ്ണുങ്ങളെയും കണ്ടിട്ടുണ്ട്.. എന്നാലും നിന്റെ അമ്മയെ കണ്ടപ്പോൾ പിടിച്ചു അങ്ങ് കെട്ടി… അതാണ്.. ഇഷ്ട്ടം തോന്നിയാൽ വിടരുത്.. മാധവികുട്ടി പറഞ്ഞത് പോലെ ഇഷ്ടമുള്ളതിനെ ഫ്രീ ആക്കി വിട്ടാൽ വേറെ ആൺപിള്ളേര് കൊണ്ട് പോകും..”

എനിക്ക് ചിരി വന്നു.. ഈ പപ്പയുടെ ഒരു കാര്യം..

“എന്നാലും നിന്റെ അമ്മ ഭദ്രകാളി ഇങ്ങോട്ടു ഒരു ഹിന്ദുപെണ്ണിനെ കൊണ്ടുവരാൻ സമ്മതിക്കില്ല..”

അതെനിക്കും അറിയാം.. അതിപ്പോൾ അവളുടെ വീട്ടിലും അങ്ങനെ ആയിരിക്കും..

“അമ്മയെ നമുക്ക് നാടുകടത്താം പപ്പ…”

ഞാൻ പറഞ്ഞപ്പോൾ അച്ഛൻ ചിരിച്ചു..

“എന്നിട്ടു വേണം എനിക്കൊരു ഫിലിപ്പൈൻസ് കാരിയെ കെട്ടാൻ… നീ അതിനുള്ള കാര്യം നോക്ക്…”

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

മാലാഖയുടെ കാമുകൻ

My heart is pierced by Cupid, I disdain all glittering gold....

238 Comments

Add a Comment
 1. ശോ.. എന്നാലും ഇതെങ്ങനെ മിസ്സ്‌ ആയി എന്നാ മനസ്സിലാവാത്തെ..

  എംകെ യുടെ കഥകൾ വല്ലാത്ത ഇഷ്ടം ആണ്‌..

 2. നീല കുറുക്കൻ

  Chris Hemsworth as Shiva..

  That’s cool.. ☺️☺️

 3. Dear MK,

  You are messenger of divine love. Hats off

  Waiting for the next part 🙂


  With Love

  Kannan

 4. M K…. താങ്കളുടെ കഥകളിൽ എന്നെ അടുപ്പിക്കന്നത് ഏതോ അദൃശ്യമായൊരു ഗ്രാവിറ്റിയാണ്. അതെങ്ങനെ പറയണമെന്നറിയില്ല. ചിലപ്പോ താങ്കളുടെ ശൈലിയാണോ?…. അതോ തീം തിരഞ്ഞെടുക്കുന്നതിലുള്ള മികവോ?… അതും അറിയില്ല. സമയം കിട്ടുമ്പോ തിരഞ്ഞുപിടിച്ച് വായിക്കുന്നുണ്ട് ..
  സത്യത്തിൽ പെരുത്തിഷ്ടായി. അടുത്തത് വേഗം വരു… MK
  സ്നേഹം
  ഭീം

  1. മാലാഖയുടെ കാമുകൻ

   ഭീം ബ്രോ.. ഇതൊക്കെ ആണ് വീണ്ടും എഴുതാനുള്ള പ്രചോദനം.. ഒത്തിരി ഇഷ്ടമാണ് നിങ്ങളെ.. ❤️❤️❤️❤️സ്നേഹത്തോടെ

 5. Mk, അയച്ചോ ഇ കഥയുടെ ബാക്കി ഭാഗം

  1. മാലാഖയുടെ കാമുകൻ

   ബ്രോ അയച്ചിട്ടുണ്ട്.. ഇന്നലെ. ഇന്ന് വരും എന്ന് കരുതുന്നു

 6. ❤️❤️❤️❤️❤️❤️❤️❤️

  1. മാലാഖയുടെ കാമുകൻ

   ❤️❤️❤️❤️

 7. Adutha part eppazhann..
  Pettann pooorattee..

  1. മാലാഖയുടെ കാമുകൻ

   അയച്ചിട്ടുണ്ട്

 8. പ്രൊഫസർ

  ഞാൻ ഈ കഥ കണ്ടിട്ടും 2 ദിവസം വായിക്കാതെ ഇരുന്നതാ, വേറൊന്നുമല്ല തന്റെയൊക്കെ തുടർ കഥകൾ ഒക്കെ വായിച്ചാൽ സമാധാനം ഉണ്ടാവില്ല, ഒരു പാർട്ട്‌ തീരുമ്പോൾ മനുഷ്യന് ടെൻഷനാ ഇനി എന്താവും എന്നോർത്ത്, ഇപ്പൊ തന്നെ ഇത് വായിച്ചു തീർത്തു കൈ അടുത്തിരുന്ന ടേബിളിൽ ഇടിച്ചിട്ടു വേദന എടുക്കുന്നു…. ഒരുമാതിരി മനുഷ്യനെ പ്രാന്താക്കുന്ന പരിപാടിയാ അടുത്ത പാർട്ട്‌ വരുന്ന വരെ ഇനി ടെൻഷനാ
  പിന്നെ അധികം വൈകിക്കണ്ടാട്ടൊ… ഒരുപാട് പ്രതീക്ഷകളോടെയും ഇഷ്ടത്തോടെയും കാത്തിരിക്കുന്നു
  ♥️♥️♥️പ്രൊഫസർ ♥️♥️♥️

  1. സത്യം

  2. മാലാഖയുടെ കാമുകൻ

   പ്രൊഫസറെ.. കൈ ഒന്നും കളയല്ലേ.. പിന്നെ ഇതൊരു തുടർക്കഥ ആക്കാൻ വേണ്ടി ഇട്ടതല്ല. പേജ് കൂടിയത് കൊണ്ട് രണ്ടു ഭാഗം ആക്കി എന്നെ ഉള്ളു.. ഇന്നലെ അയച്ചിട്ടുണ്ട്. ഇന്ന് വരും എന്ന് കരുതുന്നു.. ❤️❤️

 9. Mr kaamukan story sherik ishtay adutha part eppo tharum…..

  1. മാലാഖയുടെ കാമുകൻ

   അനസൂയ.. നല്ലൊരു പേര്.. ഇഷ്ടപെട്ടതിൽ സന്തോഷം.. അയച്ചിട്ടുണ്ട്

 10. Bro adutha part idamo 😍😍😍. Iniyum kathirikkan vayya . Oru padu istapettu😘😘

  1. മാലാഖയുടെ കാമുകൻ

   നന്ദി.. അയച്ചിട്ടുണ്ട് ❤️

 11. ഈ അഫ്രോഡിറ്റിയുടെ അരപ്പട്ട കിട്ടാൻ വല്ല വഴിയുമുണ്ടോ
  ദേവീചൈതന്യ വായിച്ച അന്നുമുതൽ താങ്കളുടെ കട്ടഫാൻ ആണ് ഞാൻ. ഇപ്പൊ സൈറ്റിൽ കേറുമ്പോൾ മാലാഖയുടെ കാമുകൻ എന്ന് കാണുമ്പോൾ കണ്കുളിര്മയാണ്. താങ്കളുടെ ഈ കുഞ്ഞ് love സ്റ്റോറികള് തരുന്ന ഫീൽ അപാരമാണ്.
  പിന്നെ ഗ്രീക്ക് മിത്തോളജി,സൂപ്പർ bikes, cars, ബോഡി ഫിറ്റ്നസ്, ബ്രാൻഡ്‌സ് ഇതൊക്കെ വിട്ട് ഒരു കളിയുമില്ലാലോ, ബ്രോയുടെ സ്റ്റോറികളിലൊക്കെ നായകൻ is a man of attitude in all terms ആണല്ലോ, താങ്കളുടെ love stories എന്നും എന്റെ favourite ആണ്

  1. വിഷ്ണു

   ഇതാണ് എനിക്കും പറയാനുള്ളത്…എല്ലാം വളരെ ശെരിയാണ്…MK magic 😍

   1. മാലാഖയുടെ കാമുകൻ

    വിഷ്ണു.. ❤️❤️

    1. വിഷ്ണു

     Ithuvare vannilao ayachoo ?

  2. മാലാഖയുടെ കാമുകൻ

   അതുൽ.. ആഫ്രോഡൈറ്റിയുടെ അരപ്പട്ട അനേഷിച്ചു ഗ്രീസിൽ വരെ എത്തിയ എനിക്ക് അവിടെ ഉള്ള ഒരു തരുണിയെ കിട്ടി.. ആഫ്രോഡൈറ്റി ഒരിക്കലും നിരാശപ്പെടുത്തില്ല..

   പിന്നെ ഈ ജിം, ബൈക്ക് ബ്രാൻഡഡ് ഇതൊക്കെ എന്റെ ജീവിതത്തിൽ നിന്നും എഴുതുന്നതാണ്.. ഞാൻ ഇടുന്ന ഡ്രസ്സ് ഒക്കെ ആണ് എന്റെ കഥാപാത്രത്തിനെയും ഉടുപ്പിക്കുന്നത്..
   അഭിപ്രായത്തിന് ഒത്തിരി നന്ദി

 12. ഗ്രീക്ക് ദേവത
  ജിം
  പ്രണയം
  പിന്നെ ഒരു പിടി എംകെ മാജിക്‌
  ആഹാ😍😘🥰

  1. മാലാഖയുടെ കാമുകൻ

   ഹൈദർ …. ഒന്നും പറയുന്നില്ല… സ്നേഹത്തോടെ ❤️❤️❤️

 13. ചന്ദു മുതുകുളം

  ശിവനെ കാണിച്ചിട്ട്.. ചെറുക്കന്റെ സമാധാനം വേഗം തിരികെ കൊടുക്കൂ🤓🤓🤓

  1. മാലാഖയുടെ കാമുകൻ

   അതെ.. നോക്കട്ടെ ശിവൻ ആണോ അതോ ഇനി വല്ല ഫ്രീക്കനും ആണോ എന്ന് 😄

 14. Mk ബ്രോ എല്ലാ പട്ടയം ഇന്നാണ് വായിച്ചു തീർന്നത് 5 ദിവസം കൊണ്ട തീർന്നത് എല്ലാം അടിപൊളി കഥകൾ പിന്നെ കഴിഞ്ഞു പോയ കഥകൾക്ക് ഇനി എന്തു കമന്റിടാൻ 💝മാലാഖയുടെ കാമുക ബ്രോ അടിപൊളിയാനെട്ടോ.ഇനി ഇതിന്റെ ശിവപാർവതി…യുടെ അഭിപ്രായം എന്താ പറയുക തകർത്തു.

  1. മാലാഖയുടെ കാമുകൻ

   അനു… ഒത്തിരി സ്നേഹം ❤️❤️❤️

 15. കാളിദാസൻ

  MK ബ്രോ…ഇതിന്റെ പാർട്ട്‌ 2 എപ്പോളാ..വരുന്നേ?

  1. മാലാഖയുടെ കാമുകൻ

   ഇന്ന് അയക്കും

 16. തുടക്കം തകർക്കാനായി ഇനി അങ്ങോട്ടും തകർക്കാൻ സാധിക്കട്ടെ 😍

  1. മാലാഖയുടെ കാമുകൻ

   ഒത്തിരി നന്ദി ഉണ്ട്ട്ടോ

 17. വേട്ടക്കാരൻ

  കാമുകോ…..എന്നാ പറയേണ്ടത് സൂപ്പർ
  വീണ്ടും ഒരു കിടുക്കാച്ചി കഥകൂടി….ടെൻഷൻ
  അടുപ്പിക്കാതെ വേഗം അടുത്തപാർട്ട് തായോ…സൂപ്പർ

  1. മാലാഖയുടെ കാമുകൻ

   വേട്ടക്കാരാ… ഇഷ്ടപെട്ടതിൽ സന്തോഷം… വേഗം ഇടാം.. നന്ദി

 18. പൊളി സാനം അടുത്ത പാർട്ട്‌ എത്രയും വേഗം പ്രവേശിക്കുന്നു

  1. മാലാഖയുടെ കാമുകൻ

   വേഗം ഇടാം.. നന്ദി

 19. എന്നതാടാ ഉവ്വേ ഈ കാണിക്കുന്നെ,
  ഇങ്ങനെ ഓക്ക്കെ കൊണ്ടുവന്നു നിർത്താൻ എങ്ങനെ തോന്നി നിനക്ക്😣

  അടുത്ത പാർട്ട് വേഗം ഇടണേ MK.😉😜😜😜

  കഥ അടിപൊളിയാട്ടോ😍😍😍😍

  സ്നേഹത്തോടെ😘
  വിഷ്ണു…….💖💖💖💖

  1. മാലാഖയുടെ കാമുകൻ

   വിഷ്ണു.. ഇങ്ങനെ നിർത്തണം എന്ന് കരുതിയതല്ല എന്നാലും വേഗം ഇടാം.. നന്ദി നല്ല വാക്കുകൾക്ക് ❤️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use