Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ശിവപാർവതി 1 [മാലാഖയുടെ കാമുകൻ] 859

Kambi Views 264876

ശിവപാർവതി 1

ShivaPaarvathy Part 1 | Author : Malakhayude Kaamukan

 

എല്ലാവർക്കും നമസ്കാരം.. പ്രണയം എഴുതുന്നവർക്കെതിരെ ഈ സൈറ്റിൽ വലിയ എതിർപ്പ് കാണാറുണ്ട്.. അവരോടു ആദ്യമേ ഒരു ക്ഷമാപണം നടത്തുന്നു..ഇതിൽ പ്രണയം മാത്രമേ ഉള്ളു.. ജീവിതവും..

ശിവപാർവതി…

ഞായർ രാവിലെ 7..

വല്ലാത്തൊരു സ്വപ്നം ആണ് എന്നെ ഉണർത്തിയത്.. പാഞ്ഞു പോകുന്ന ബൈക്ക്.. വഴിയിലേക്ക് ഓടി വരുന്ന പശുക്കുട്ടി…

അതിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്ന ബൈക്ക് നിയന്ത്രണം വിട്ടു കാട്ടിലേക്ക് കയറുന്നു.. ഒരു വെട്ടി നിർത്തിയ മരത്തിന്റെ കുറ്റിയിൽ ഇടിച്ചു നിന്ന ബൈക്കിൽ നിന്നും ഞാൻ തെറിച്ചു പൊങ്ങി ഒരു പാറക്കെട്ടിലേക്ക് വീഴുന്നു…

“അമ്മെ…..!”

അലറി കൊണ്ടാണ് ഞാൻ ചാടി എണീറ്റത്…

സ്വപ്നം ആണെന്ന് മനസിലാക്കാൻ കുറച്ചു നിമിഷങ്ങൾ എടുത്തു..

ഈ സ്വപ്നം ഞാൻ കുറെ നാളായി കാണുന്നു…

ഫോണിന്റെ റിങ്ങിങ് ശബ്ദം ആണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്..

ഇന്ന് ഞായർ ആണ്. 7:30 വരെ എങ്കിലും കിടക്കാം എന്ന് കരുതിയത് ആയിരുന്നു.

പള്ളിയിൽ പോകണം എന്ന് ഇന്നലെ അമ്മ പറഞ്ഞിരുന്നു..

9 മണിക്കാണ് പള്ളി..

ഫോൺ എടുത്തു..

സ്‌ക്രീനിൽ അതിമനോഹരമായ ഇളം നീല കണ്ണുകളും സ്വർണ നിറമുള്ള മുടിയും ഉള്ളൊരു സുന്ദരിയുടെ മുഖം തെളിഞ്ഞു..

മിഷേൽ കാളിങ്…

മിഷേൽ എന്റെ കൂട്ടുകാരി ആണ്. ബാംഗ്ലൂരിൽ പഠിക്കുമ്പോൾ എന്റെ ഒപ്പം പഠിച്ച ഒരു ഓസ്‌ട്രേലിയൻ ബ്ലോണ്ട് ഗേൾ..

വർഷങ്ങൾ കഴിഞ്ഞിട്ടും ആ സൗഹൃദം ഇന്നും നിലനിൽക്കുന്നു..

അവൾ തന്നെ ആണ് പഠന ശേഷം എന്നെ ഓസ്‌ട്രേലിയയിൽ കൊണ്ട് പോയത്..

അവിടെ ഒരു ബാങ്കിൽ ജോലി ചെയ്ത ഞാൻ പത്തു വർഷം കഴിഞ്ഞു തിരിച്ചു വരികയായിരുന്നു..

ഇപ്പോൾ വന്നിട്ടു ഒരു വർഷം ആകുന്നു..

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

മാലാഖയുടെ കാമുകൻ

My heart is pierced by Cupid, I disdain all glittering gold....

238 Comments

Add a Comment
 1. ഗ്രീക്ക് മിത്തോളജി, ബോഡി ഫിറ്റ്നസ്, cars, bikes ഇതൊക്കെ വിട്ട് ഒരു കളിയുമില്ലല്ലോ bro

  1. മാലാഖയുടെ കാമുകൻ

   അതൊക്കെ രക്തത്തിൽ അലിഞ്ഞു ചേർന്ന കാര്യങ്ങൾ ആണ് ❤️

 2. Yente bro orurekshayumila pollichu

  1. മാലാഖയുടെ കാമുകൻ

   ഒത്തിരി നന്ദി കേട്ടോ

 3. Dear M K, ഓഹ് കഷ്ടമായി. ഫുൾ ആയി എഴുതാമായിരുന്നു. പാർവതി കളിപ്പിക്കുകയാണോ. അനുവിന് സത്യം അറിയുമോ. അറിയാതെ വല്ലാത്ത ടെൻഷൻ. അടുത്ത പാർട്ട്‌ എത്രയും വേഗം അയക്കണേ waiting for the next.
  Thanks and regards.

  1. മാലാഖയുടെ കാമുകൻ

   ഹരിദാസ് ബ്രോ.. വായനക്ക് നന്ദി.. വേഗം തന്നെ അടുത്ത പാർട്ട് ഇട്ടോളാം… ❤️

 4. Mk iyalude kadhakal enikk orupad ishshtamane that only reason the story was incredible love only… Eyal etuthiya Ella kadhakalum ente favourite ane ith vare areyum prayichittilla oruthiye pranayikkanam enn und thante kadha kalile nayaknum nayikayum pole ayikanammennum sapnam kanaarum und paranjittatha karyam yokalya ammiye aa nilapad ane … please write lote of love story… With your fan boy ezrabin 🥰🥰🥰🥰

  1. മാലാഖയുടെ കാമുകൻ

   എസ്രാ ഒത്തിരി നന്ദി ഈ വിലയേറിയ വാക്കുകൾക്ക്.. ഹൃദയം നിറച്ചു… ഒരുത്തിയെ കണ്ടുപിടിക്ക്.. പിന്നെ എല്ലാം ഒരു സമയം ആണ്… സമയം ആകുമ്പോൾ അവൾ വരും.. കാണും.. പ്രേമിക്കും.. അതാണ്.. ❤️❤️

 5. 41 page കണ്ടപ്പോൾ സന്തോഷിച്ചു പക്ഷേ ഇങ്ങനൊരു നിർത്തൽ പ്രധീക്ഷിച്ചില്ല

  Waiting for next part

  1. മാലാഖയുടെ കാമുകൻ

   അധികം വൈകില്ലാട്ടോ

 6. സംഭവം ഒക്കെ കൊള്ളാം, കിടുക്കി, തിമിർത്തു… പക്ഷെ ഇത് ഞങ്ങൾ അനുവദിക്കില്ല… മാനം മര്യാദക്ക് ഫുൾ കഥ ഇട്ടോണ്ടിരുന്ന മനുഷ്യൻ ആണ്.. ലോക്ക് ഡൗണ് ആയപ്പോൾ എന്ത് പണിയാ ഈ കാണിക്കുന്നത്??
  മനുഷ്യനായാൽ ഇത്രക്ക് മടി പാടില്ല..മടി😂😂

  പിന്നെ, അങ്ങനെ ആണല്ലേ ആഫ്രോഡിറ്റി ഗോഡ്ഡ്സ് ആവുന്നത്.. നിങ്ങടെ കഥ വായിക്കാൻ ഗ്രീക്ക് മിത്തോളജി മൊത്തം പഠിച്ചാലല്ലേ പറ്റൂ എന്നു വെച്ചു വിക്കി ഒക്കെ സെർച്ച് ചെയ്തു ഒരു റിലേഷൻഷിപ് ചാർട്ട് ഒക്കെ ഒപ്പിച്ചു.. പക്ഷെ അത് കണ്ടു എന്റെ കിളിപാറി പോയി.. ഇതിനേക്കാൾ എളുപ്പത്തിൽ ഞാൻ പണ്ട് കെമിസ്ട്രിക്ക് ഉണ്ടായിരുന്ന പീരിയോടിക് ടേബിൾ പഠിച്ചേനെ.. 😂😂

  1. എൻ്റെ പൊന്നേ ഓർമ്മിപ്പിക്കല്ല.. ഈ കെമിസ്ട്രി പടിക്കുന്നതിനോട് നമുക്ക് താൽപര്യമില്ലാത്തത് കൊണ്ട് കൂട്ടുകാരിയേം കൊണ്ട് ബയോളജിയിൽ പ്രാക്ടിക്കൽ ചെയ്യലായിരുന്നു മെയിൻ അതൊരു കാലം, 🤗😊

   1. 😂😂😂
    ഒന്നു സൂക്ഷിച്ചിരുന്നോ.. പണ്ട് ചെയ്ത എക്സ്പിരിമെന്റിന്റെ റിസൾട് ആണെന്നും പറഞ്ഞു ആരും കേറി വരണ്ട😜😜

    1. അങ്ങനെയാണേ ഞാൻ കുടുങ്ങിയത് തന്നെ

     1. അത് കലക്കി

   2. മാലാഖയുടെ കാമുകൻ

    എംജെ.. അത് കലക്കി.. എന്നാൽപ്പിന്നെ കൂട്ടുകാരിയും ഒത്തുള്ള ബയോളജി പഠിത്തം എന്ന് പറഞ്ഞു അതൊരു കഥ ആക്കികൂടെ? ❤️

  2. മാലാഖയുടെ കാമുകൻ

   ആദി.. മുഴുവൻ കഥ അയച്ചതാണ്.. ഇത്ര പേജിൽ കൂടുതലും ഉണ്ടാകും അടുത്ത ഭാഗം.. മുഴുവൻ അയച്ചപ്പോൾ ടെക്സ്റ്റ് മിസ്സിംഗ് ആയി പോകുന്നു. ലാപ്ടോപ്പിലേക്ക് ആണെങ്കിൽ ഒരു കുപ്പി വൈൻ മൊത്തം മറിഞ്ഞു അതിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി.. വൈൻ പോയതിൽ ആണ് വിഷമം…
   പിന്നെ ഗ്രീക്ക് മിത്തോളജിയിൽ ആദ്യമൊക്കെ വലിയ താല്പര്യം ഇല്ലായിരുന്നു.. ഗ്രീസിൽ പോയത് മുതൽ ആണ്… പിന്നെ അവിടെ ഒരു കൂട്ടുകാരി ഉണ്ട്.. ഇങ്ങനെ ഓരോ കഥകൾ പറഞ്ഞു തരും….

   ഇഷ്ടപെട്ടതിൽ സന്തോഷം ❤️❤️

 7. മാലാഖ കൊച്ചേ…. നിൻ്റെ ചിറകുകൾ കടം തന്നെത് വിജാരിച്ച് എന്നെയിങ്ങനെ കൊല്ലാക്കൊല ചെയ്യല്ലേ.. എൻ്റെ പൊന്നേ കിടിലം എന്താണ് പറയുക. എൻ്റെ മനസ്സിലൊരായിരം പ്രണയവർണ്ണങ്ങൾ വിരിയിച്ചു. മനസ്സിൻ്റെ അങ്കത്തട്ടിൽ വരെ കുത്തിയിറക്കിയ മനോഹാരിതമായ വർണ്ണനകൾ വല്ലാത്തൊരിഷ്ടം തോന്നുന്നു. നിന്നോടെനിക്ക് കാത്തിരിപ്പൂ ഞാൻ നിൻ വർണ്ണനകൾക്കായി. സ്നേഹത്തോടെ പ്രിയ സ്നേഹിതന് MJ

  1. ഇ സമയത്തു പ്രണയം മധുരം കൂടുതൽ ഉണ്ടാകും അല്ലേ mj

   1. അതൊരു സുഖമുള്ള മധുരമല്ലേ… പ്രണയം അതിൽ തന്നെയുണ്ട് ഞാനെന്ന വ്യക്തി

   2. മാലാഖയുടെ കാമുകൻ

    ഫാൻ ബ്രോ.. അപ്പൊ ചെക്കൻ കുടുങ്ങി അല്ലെ?! Haha

    1. അതെ കുടുങ്ങി

  2. മാലാഖയുടെ കാമുകൻ

   ആഹാ എംജെ.. ഒഴുകുകയാണല്ലോ വരികൾ.. ഐ മീൻ ആർ യു ഇൻ ലവ്? ഏതോ ഒരു പെണ്ണ് കയറിക്കൂടി എന്ന് തോന്നുന്നു ആ ഹൃദയത്തിൽ? കഥ ഇഷ്ടപെട്ടതിൽ സന്തോഷം ❤️

 8. അടിപൊളി കൊള്ളാം 😍😍😍 waiting for the next part വേഗം തന്നെ വേണം

  1. മാലാഖയുടെ കാമുകൻ

   നന്ദി മനു

 9. Dear MK bro

  ജീവിതത്തിലെ ടെന്ഷനുകളിൽ നിന്ന് ഒരു ആശ്വാസം ലഭിക്കുന്നത് ഈ സൈറ്റിലെ പ്രണയകഥകൾ വായിക്കുമ്പോഴാണ്. പ്രണയ കഥകൾക്ക് ഇവിടെ ലഭിക്കുന്ന സ്വീകാര്യത ലൈകുകളിൽ നിന്നും comments ൽ നിന്നും വ്യക്തമാണ്. ഒറ്റപ്പെട്ട ആളുകളുടെ എതിർ ശബ്ദങ്ങളെ അവഗണിച്ചു മുന്നോട്ട് പോവുക. Eagerly waiting for next part…

  1. മാലാഖയുടെ കാമുകൻ

   നന്ദി വിലയേറിയ വാക്കുകൾക്ക്… ഇതുപോലെ സപ്പോർട്ട് ചെയ്യുമ്പോൾ ആണ് വീണ്ടും എഴുതാൻ തോന്നുന്നത്.. ഇഷ്ട്ടം ❤️

 10. അഫ്രൊഡൈറ്റി നിങ്ങളും ദേവനും മാത്രമുപയയോഗിച്ച പേര് ഇനി രണ്ടും ഒന്നാന്നോ 😜😜

  1. മാലാഖയുടെ കാമുകൻ

   ആശാനേ… ദേവൻ ഒക്കെ വേറെ ലെവൽ അല്ലെ… ❤️

 11. Adipoli.. adutha part vegam idanee

  1. മാലാഖയുടെ കാമുകൻ

   നന്ദി.. വേഗം ഇടാം

 12. അടിപൊളി കഥ. ഇപ്പൊ കുറച്ചയിട്ട് നല്ല കഥകൾ ഉണ്ട് . പെന്റിങ് ആണ്

  1. മാലാഖയുടെ കാമുകൻ

   ലാലു… ഇഷ്ട്ടം

 13. Mk താങ്കളുടെ അല്ലാ കഥയും വായികയാറുണ്ട്….. ഈ കഥയും ഇഷ്ട്ടപെട്ടു…. അടുത്ത പാർട്ടിനായി വെയിറ്റ് ചെയുന്നു…

  1. മാലാഖയുടെ കാമുകൻ

   ഒത്തിരി ഇഷ്ട്ടം അഖിൽ…

 14. Mk ഞാൻ വായിച്ചിട്ട് അഭിപ്രായം പറയാം. കുറച്ചു ഇപ്പൊ തിരക്കാണ് അത് കഴിഞ്ഞാൽ ഇത് വായിക്കും ഒക്കെ

  1. മാലാഖയുടെ കാമുകൻ

   തീർച്ചയായും..

 15. സൂപ്പര്‍….തകര്‍ത്തു…അടുത്ത പാര്‍ട്ട്‌ വേഗം വേണം….

  1. മാലാഖയുടെ കാമുകൻ

   സുധി.. അഭിപ്രായത്തിന് നന്ദി..

 16. ജഗന്നാഥൻ

  Mk..
  ഈ ഭാഗം അസ്സൽ ആയിട്ടുണ്ട്.എന്നാലും ടെൻഷൻ അടിപ്പിച്ചല്ലോ പഹയ നിങ്ങള്.എനിക്ക് എന്തോ പാർവതിയുടെ ആ മറ്റവൻ നമ്മുടെ പരമ ശിവൻ അണ്ണൻ ആണോ എന്ന് ഒരു സംശയം.കാരണം ഈ സിക്സ് പാക്ക് ബോഡിയും തോൾ വരെ ഉള്ള മുടിയും പിന്നെ ശ്രീക്കുട്ടി ജെറി വിളിച്ചപ്പോൾ ഓടി കിതച്ചു വന്ന് അവനോടു പറയുന്നു അവളുടെ മറ്റവനെ കാണാൻ പോയിട്ടു വന്നത് ആണ് എന്ന് ഒക്കെ.എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ എനിക്ക് ഒരു തോന്നൽ.എന്തേ തോന്നൽ ശരി ആയിരിക്കണം എന്നു ഇല്ല പറഞ്ഞു എന്നു മാത്രം.
  സസ്നേഹം
  ജഗന്നാഥൻ

  1. ശരിയാണല്ലേ… പുള്ളിക്ക് ആണല്ലോ ഈ സ്പെക് ഒക്കെ കറക്റ്റ് ചേരുന്നത്…🤔🤔

   1. മാലാഖയുടെ കാമുകൻ

    ആദി.. മുടി വളർത്തി ശിവൻ ആണ് എല്ലാം എന്നുപറഞ്ഞു നടക്കുന്ന ഫ്രീക്കന്മാർ കുറെ ഉണ്ട് ട്ടോ.. 😜

  2. മാലാഖയുടെ കാമുകൻ

   നല്ല ചിന്ത.. ഇങ്ങനെ കൂട്ടി ചിന്തിക്കുന്നവരെ എനിക്ക് ഒത്തിടരി ഇഷ്ട്ടം ആണ്.. ❤️

 17. Mk, മുഴുവൻ ഉണ്ടാകും എന്ന കരുതിയത്. ബാക്കി പെട്ടെന്ന് പോന്നോട്ടെ.

  1. മാലാഖയുടെ കാമുകൻ

   അധികം വൈകില്ല ബ്രോ…

 18. നിങ്ങളും കൂടെ ഇങ്ങനെ തുടങ്ങിയ എന്ത് ചെയ്യും ഭായ്?! കഥ മുഴുവനും കാണും എന്ന് വിചാരിച്ച വായിക്കാൻ തുടങ്ങിയത്, ആ ഫ്‌ലോ അങ്ങ് പോയി. എങ്കിലും പറയാതിരിക്കാൻ വയ്യ, കഥ സൂപ്പർ!! പെട്ടെന്ന് തന്നെ അടുത്ത ഭാഗം ഇടണേ.

  1. മാലാഖയുടെ കാമുകൻ

   ഇങ്ങനെ ചെയ്യാൻ ഉദ്ദേശിച്ചതല്ല. മുഴുവൻ കഥ അയച്ചിരുന്നു. പേജ് കൂടുതൽ ആയതു കൊണ്ട് ടെക്സ്റ്റ് മിസ്സിങ്ഹ് ആയിപോയി.. അതാണ് രണ്ടു ഭാഗം ആക്കിയത്…

 19. ടെൻഷൻ അടിപ്പിച്ചല്ലോ മാഷേ…. 😍🤩😍💞💕

  1. മാലാഖയുടെ കാമുകൻ

   ടെൻഷൻ ഒന്നും വേണ്ട.. ❤️

 20. Please bro അടുത്ത ഭാഗം പെട്ടെന്ന് പോസ്റ്റ് ചെയ്യണം

  1. മാലാഖയുടെ കാമുകൻ

   തീർച്ചയായും

 21. ചാക്കോച്ചി

  മച്ചാനെ… ഒരുമാതിരി പണി കാണിക്കരുത് കേട്ടോ…..
  വേഗം അടുത്ത ഭാഗം വേണം…
  ബൈ ദി ബൈ…. കഥ തകർത്തിന് കേട്ടാ

  1. മാലാഖയുടെ കാമുകൻ

   ചാക്കോച്ചി.. ഒത്തിരി നന്ദി.. ❤️വേഗം ഇട്ടോളാം

 22. വിഷ്ണു

  എന്റെ പൊന്നു MK ഇത് ഒരുമാതിരി ചതി ആയിപ്പോയി😪…ഇങ്ങനെ അവസാനിപ്പിച്ചത് ശേരിയയില്ല.ഒരു സൂചന എങ്കിലും തരാരുന്നു… ആ flow അങ്ങ് പോയി…അടുത്ത part പെട്ടെന്ന് തരോ…
  കഥ ഒരു രക്ഷയുമില്ല…😍😘🥰

  1. മാലാഖയുടെ കാമുകൻ

   വിഷ്ണു ബ്രോ. ഇങ്ങനെ ഇടണം എന്ന് വിചാരിച്ചതല്ല. അതികം വൈകില്ല.. നന്ദി വായനക്ക് ❤️

 23. Next part vegan ittekanam

  1. മാലാഖയുടെ കാമുകൻ

   ഇടാം

 24. Super bro…..next part pettannu edane

  1. മാലാഖയുടെ കാമുകൻ

   അഭിപ്രായത്തിനു നന്ദി.. ഇടും വേഗം

 25. ബല്ലാത്ത സ്റ്റോപ്പ്‌ ആയി പോയി… വേഗം വിടൂ അടുത്തത്, പ്ലീസ് 🙏

  1. മാലാഖയുടെ കാമുകൻ

   റോസി… ❤️

 26. Again MK magic ❤️❤️❤️

  1. മാലാഖയുടെ കാമുകൻ

   Dream ❤️❤️

 27. വടക്കൻ

  നിങ്ങളോട് ആരാ ഇത് ഇങ്ങനെ സസ്പെൻസ് ആക്കാൻ പറഞ്ഞെ….

  1. മാലാഖയുടെ കാമുകൻ

   വടക്കൻ ബ്രോ.. ആദ്യം മുഴുവൻ അയച്ചതാണ്.. പിന്നെ പ്ലെയിൻ ടെക്സ്റ്റ് കോപ്പി ചെയ്തു വിട്ടപ്പോൾ പകുതി മിസ്സിംഗ് ആയിപോയി.. അതാണ് രണ്ടു ഭാഗം ആക്കിയത്..

 28. 3rd njan arkum vittu kodukkilla

  1. മാലാഖയുടെ കാമുകൻ

   പ്രണവ് ഹഹ

  1. Pranyam thalparyamilla. Next story waiting. Bye

   1. മാലാഖയുടെ കാമുകൻ

    ഫാൻ ബ്രോ സാധാരണ ഫസ്റ്റ് ആണല്ലോ… 😄

    1. ലേശം ഉറങ്ങി പോയി 😒 first കിട്ടിയില

   2. മാലാഖയുടെ കാമുകൻ

    താങ്ക്യൂ മിനി.. ആൻഡ് സോറി

 29. Aiwaa🖤🖤, first adichee

  1. Pranayathine athrakum ethirpundo🤔,undenkil thanne povan para. Sitil ettavum kooduthal aradakarullathum pranayathine thanneyane

   1. മാലാഖയുടെ കാമുകൻ

    Nachu… ഇടക്ക് കാണുന്നതാണ്.. ചില കഥകളിലും അതുപോലെ അഭിപ്രായം ഭാഗത്തും.. അതാണ് അങ്ങനെ ഒരു കാര്യം വച്ചത്..

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use