Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സുഹൃത്തിന്റെ വീട്ടിൽ ഒരു കൈസഹായം [വേടൻ] 392

Kambi Views 647481

സുഹൃത്തിന്റെ വീട്ടിൽ ഒരു കൈസഹായം

Suhruthinte Veetil Oru Kaisahayam | Author : Vedan

 

രഞ്ജിത്തിന്റെ വിവാഹദിവസമായിരുന്നു ഞാൻ ആദ്യമായി രേഷ്മയെ കാണുന്നത്. ഇരുവത് വയസ്സ് പ്രായമുള്ള ഒരു സുന്ദരി കുട്ടിയായിരുന്നു അവൾ. മണ്ഡപത്തിലേക്ക് അവൾ കയറിയതും അടുത്തുനിന്ന രമേശ് എന്റ കൈയിൽ അമര്‍ത്തിക്കൊണ്ട് പറഞ്ഞു “എടാ രഞ്ജിത്തിന്റെ ഒരു യോഗം. എന്തു നല്ല മുതൽ ആണ് അവന്റെ പെണ്ണ്” എനിക്ക് അത് അത്ര രസിച്ചില്ല “രഞ്ജിത്ത് നമ്മുടെ സുഹൃത്താണ് അവന്റെ ഭാര്യയെ അങ്ങനെ കാണുന്നത് ശരിയല്ല” ഞാൻ അവനെ തിരുത്താന്‍ ശ്രമിച്ചു.

 

“ഒന്ന് പോടാ ഇന്ന് രാത്രി അവളെ നിന്റെ കൈയില്‍ കിട്ടിയാല്‍ നീ നോക്കിയിരിക്കും അല്ലേ? എടാ ഏതു വലിയ കൂട്ടുകാരന്റെ ഭാര്യയായാലും ഇതുപോലുള്ള ചരക്കുകളെ കണ്ടാ ഏതൊരുവനും ഒന്ന് കളിക്കണം എന്ന് തോന്നും. അവസരം കിട്ടിയാൽ ചെലപ്പോ ചെയ്തെന്നും വരും. അതൊന്നും അത്ര വലിയ തെറ്റൊന്നും അല്ല”അവന്‍ പറഞ്ഞു. എനിക്ക് അതൊന്നും അത്ര ശരിയായി തോന്നിയില്ല. എന്റെ മനസ്സില്‍ രേഷ്മയെ കുറിച്ച് തെറ്റായ ഒരു ചിന്തയും തന്നെ ഉണ്ടായിരുന്നില്ല. വിവാഹം കഴിഞ്ഞ് മൂന്നു മാസം കഴിഞ്ഞ് രഞ്ജിത്ത് ഗള്‍ഫിലേക്ക് തിരിച്ചുപോയി. 

 

നാല് വീട് അപ്പുറത്താണ് എങ്കിലും എന്ത് ആവശ്യത്തിനും അവന്റെ അമ്മ എന്നെയാണ് വിളിക്കാറ്. അങ്ങനെ പല ആവശ്യങ്ങള്‍ക്കായി പോകുമ്പോൾ രേഷ്മ യുമായി സംസാരിക്കുകയും ചില്ലറ കുശലാന്വേഷണം നടത്തുകയും ഒക്കെ ചെയ്യുമായിരുന്നു. കുറച്ച് നാളുകൾ കൊണ്ട് തന്നെ അവളും ഞാനുമായി നല്ലോരു സൌഹൃദം ഉടലെടുത്തിരുന്നു. ഉച്ചയ്ക്ക് വീട്ടുജോലി ഒക്കെ കഴിയുമ്പോ അവൾ എന്റെ വീട്ടിലേക്ക് വരും. അമ്മയോട് സംസാരിക്കാന്‍ എന്നായിരുന്നു വെപ്പ്.

 

അതിനിടയിൽ ഞങ്ങൾക്ക് ഒരുമിച്ച് ചെലവഴിക്കാന്‍ ഒരുപാട്‌ സമയം കിട്ടിയിരുന്നു. പോസ്റ്റ്ഗ്രാജുവേഷൻ കഴിഞ്ഞ് ജോലി ഒന്നും ആയിരുന്നില്ല എന്നതിനാല്‍.എനിക്കും അവളോടൊപ്പം ചെലവഴിക്കാന്‍ നേരം ഉണ്ട്‌. ഒരുമാസം കടന്നുപോയി. വളരെയധികം സന്തോഷം നിറഞ്ഞ നാളുകളായിരുന്നു അവ. ഒരുദിവസം ഞാന്‍ റേഷന്‍ സാധനങ്ങള്‍ വാങ്ങി തിരിച്ചു വരുമ്പോൾ എന്റെ വീടിന്റെ ഉമ്മറത്ത് , അപ്പുറത്തെ വീടുകളിലെ കുട്ടികളുമായി ചേർന്ന് ചീട്ടുകളി യില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് അവൾ.

The Author

12 Comments

Add a Comment
  1. മച്ചാനെ പൊളിചു സൂപ്പർ അടുത്ത പാർട് വേഗം പോരട്ടെ❤️❤️

  2. ബ്രോ സൂപ്പർ….
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…… ❣️

  3. ശാന്തേച്ചി സൂപ്പർ…
    എന്നാലും അങ്ങ് മുഴുവിച്ചില്ലല്ലോ…
    വരാനിരിക്കുന്നത് ഇതിലും സൂപ്പർ ആവുമല്ലേ…

    കാത്തിരിക്കുന്നു ബ്രോ…
    സ്നേഹപൂർവ്വം…❤❤❤

  4. നല്ല കഥ തുടരൂ ലാലുവിൻ്റെ അമ്മയെ കൂടെ ഉൾപ്പെടുത്തണം

    1. രേഷ്മയെ കളിക്കണ്ടേ?

  5. Starting super.. തുടരുക നിർത്തരുത് ❤❤❤

  6. പൊന്നു.🔥

    Kolaam….. Nalla Supper Tudakam.

    😍😍😍😍

  7. ആഹാ സൂപ്പർ ഭാഗം മച്ചാനെ കലക്കി.പിന്നെ കളി ഇങ്ങനെപോരാ നല്ല ഡീറ്റൈൽ ആയിട്ട് വേണം.പിന്നെ രേഷ്മ ബലം പിടിച്ചു തന്നെ നിക്കട്ടെ വൈകാതെ അവളെയും ചാക്കിലാക്കാം .അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സാജിർ

    1. രേഷ്മ പരിശുദ്ധയാണ് അവളെ വളക്കാൻ ഒരു വഴി തെളിയും

  8. Bro ഒന്നും പറയാൻ ഇല്ല അടിപൊളി തുടയ്ക്കും അടുത്ത പാർട്ട് പെട്ടന്ന് വേണം pls

  9. 💛🎀 M_A_Y_A_V_I 🎀💛

    അടിപൊളി തുടരുക 💛💛💛😷💛💛💛😷

Leave a Reply to Octopus 🐙 Cancel reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: