Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സുഖം ഭാര്യാമാര്‍ഗ്ഗേ! [Master] 752

Kambi Views 1236325

സുഖം ഭാര്യാമാര്‍ഗ്ഗേ!

Sukham BharyaMarge bY Master 

 

ചില വടക്കേ ഇന്ത്യന്‍ കമ്പനികളുടെ കേരളത്തിലെ പ്രമുഖ വിതരണക്കാരന്‍ ആണ് ഞാന്‍. പേര് മാധവന്‍; പ്രായം മുപ്പത്തിരണ്ട്. ഭാര്യ, മാതാപിതാക്കള്‍, ഒരു കുട്ടി എന്നിവര്‍ക്കൊപ്പം സുഖമായി ജീവിച്ചു പോരുന്ന ഒരു ഉത്തമ ഇന്ത്യന്‍ പൌരന്‍. കച്ചവടത്തില്‍ എന്നെ സഹായിക്കുന്നത് ഭാര്യയുടെ ആങ്ങള ആണ്. കഠിനാധ്വാനിയും സത്യസന്ധനുമായ അവനെ ഞാന്‍ എന്റെ സ്ഥാപനത്തിന്റെ മാനേജര്‍ ആയി നിയമിച്ചതിനാല്‍, എനിക്ക് ഇഷ്ടം പോലെ സമയം വെറുതെ കിട്ടുമായിരുന്നു. ദിവസത്തില്‍ ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രമേ ഞാന്‍ കമ്പനിയുടെ ഓഫീസില്‍ പോകാറുള്ളൂ. കാര്യങ്ങള്‍ എല്ലാം രമേശ്‌, എന്റെ അളിയന്‍ ഭംഗിയായി നോക്കി നടത്തും.

ചിലര് പറയുന്നത് പോലെ, കല്യാണം കഴിക്കാനായി പെണ്ണ് കാണാന്‍ പോകുമ്പോള്‍ ഏത് പെണ്ണിനെ കണ്ടാലും നമുക്ക് പിടിക്കില്ല. എന്നാല്‍ അതെ പെണ്ണ് റോഡിലൂടെ പോകുന്നത് കാണുമ്പൊള്‍ ഒരുതരം ആക്രാന്തമാണ്‌. ഞാന്‍ പറയാന്‍ കാരണം എനിക്കും ഭാര്യയായി കിട്ടിയത് വെറുമൊരു സാധാരണ പെണ്ണിനെ ആണ് എന്നതിനാലാണ്. കാണാന്‍ സുമുഖനും ആവശ്യത്തിനു സ്വത്തുമുള്ള എനിക്ക് അതിസുന്ദരിയായ ഒരു പെണ്ണിനെ തന്നെ കിട്ടേണ്ടതാണ്. പക്ഷെ കാണാന്‍ കൊള്ളാവുന്ന ആണിന് അത്ര സൌന്ദര്യം ഇല്ലാത്ത പെണ്ണും കാണാന്‍ ഗുണമില്ലാത്ത ആണിന് അതി സുന്ദരികളെയും നല്‍കുന്നത് ദൈവത്തിന്റെ ഒരു ഹോബി ആയതിനാല്‍ ഞാനത് അത്ര കര്യമാക്കാന്‍ പോയില്ല. എന്റെ ഭാര്യയ്ക്ക കാണാന്‍ സൌന്ദര്യം കഷ്ടിച്ചേ ഉള്ളൂ. ഇരുനിറവും, മെല്ലിച്ച ശരീരവും. പക്ഷെ പളുങ്ക് പോലത്തെ സ്വഭാവമാണ് അവള്‍ക്ക്. വെറും പാവം പെണ്ണ്. എന്നെ ജീവന് തുല്യം അവള്‍ സ്നേഹിക്കുകയും അതിയായി വിശ്വസിക്കുകയും ചെയ്യുന്നുണ്ട്. ഇങ്ങനെയൊക്കെ ആണെങ്കിലും ഉത്തമ ഇന്ത്യന്‍ പൌരനായ എന്നെ കൌമാരദശ മുതലുള്ള ഒരസുഖം വിടാതെ പിന്തുടരുന്നുണ്ടായിരുന്നു. അത് മറ്റൊന്നുമല്ല, വെളുത്ത് കൊഴുത്ത് സുന്ദരികളായ പെണ്ണുങ്ങളോട് ഉള്ള എന്റെ കമ്പം തന്നെയാണ്. ചില വടക്കേ ഇന്ത്യന്‍ ടൂറുകളില്‍ കടി മൂത്ത വെണ്ണക്കൊഴുപ്പുള്ള കുറെ പഞ്ചാബി ചരക്കുകളെ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട് എങ്കിലും, അവിടെയും ഒരാളെ ഒഴികെ ആരെയും ഒത്തുകിട്ടിയില്ല എന്നതാണ് സത്യം. നാട്ടിലും ഒരു നല്ല ചരക്കിനെ ഒരിക്കലും എനിക്ക് കിട്ടിയിരുന്നില്ല. പലയിടത്തും പല പീസുകളെയും കണ്ടു വെള്ളമിറക്കി നിര്‍വൃതി അടയാനല്ലാതെ ഒന്ന് തോണ്ടാന്‍ പോലും എനിക്ക് കിട്ടിയിട്ടില്ല എന്ന് പറയുമ്പോള്‍,  ആ വിഷമം നിങ്ങള്‍ക്ക് ഊഹിക്കാം.

The Author

Master

Stories by Master

59 Comments

Add a Comment
  1. Radioactive Archangel

    പൊളി 🤙💥💥

  2. കൊള്ളാം കലക്കി. തുടരുക 💋👌👌💋💋

  3. ❤️🥰🤩😘😘😘

  4. Pwoli master bro

  5. Page 24 to 26 👌👌 poli..Vere level

  6. മാസ്റ്റർ ക്ലാസ് തന്നെ. പക്ഷെ പണ്ടെങ്ങോ വായിച്ചതു പോലെ തോനുന്നു.

  7. Dear Masterji, കഥ വളരെ റിയലിസ്റ്റിക് ആയിട്ടുണ്ട്. ശരിക്കും സംഭവിക്കുന്ന കാര്യങ്ങൾ തന്നെ. അടുത്ത കഥ വെയിറ്റ് ചെയ്യുന്നു.
    Regards.

  8. Kollaam adipoli ayittund

  9. സ്ലീവാച്ചൻ

    മാസ്റ്റർ,
    ഈ സൈറ്റിൻ്റെ തന്നെ മാസ്റ്ററാണ് നിങ്ങളെന്നറിയാം. മൃഗം മാത്രമാണ് നിങ്ങളുടെ കഥയിൽ ഞാൻ വായിച്ചിട്ടുള്ളത്. എന്തായാലും ഈ കഥ അൽപം ട്രാക്ക് മാറിയാണ് വന്നിട്ടുള്ളത്. കമ്പി കുറവാണെങ്കിലും എനിക്ക് നന്നായി ഇഷ്ടപ്പെട്ടു.

  10. Great master piece

  11. Bro super aduthath oru love story ezhuthan pattumo ???

Leave a Reply to മുൻഷി Cancel reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: