Upcoming kambikathakal >>> എന്റെ കസിൻ ജെസ്‌ന [Jiju] >>>ചിത്ര 2 [പ്രശാന്ത്] >>> ഇരട്ടക്കുട്ടികളുടെ മക്കൾ 2 [സാക്ഷി ആനന്ദ്] >>> വൈറ്റ്ലഗോണും ഗിരിരാജനും 2 [കിച്ചു] >>> കലാലയ സ്വപ്‌നങ്ങൾ (സിമോണയുടെ രഹസ്യങ്ങൾ) - രണ്ട് >>> മൂസാക്കയുടെ ജിന്ന് 7 [ചാർളി] >>>എന്‍റെ ചരിത്രം 2 [കട്ടപ്പ] >>> വരവേൽപ്പ് [ഒടിയൻ]

🧚‍♀️സുമലതയും പെൺമക്കളും 14 🧚‍♀️ [സുനിൽ] 625

Kambi Views 7954

“🧚‍♀️സുമലതയും പെൺമക്കളും 14🧚‍♀️”

Sumalathayum Penmakkalum Part 14 bYസുനിൽ | Previous Part

Nm`¯v NSNv Sp_¡p¶ lÐkpw NmÂsb^pfmäkpw tN« Mm³ N®pNÄ H¶v NqXn C_p¡n bnXn¨p…

“”Cus]m_¡¯nsWmÅ f^ps¶tâs`m*v!
b¨skÅw fSnt]m AtSm IqXpskÅw tkt\m….?””

PmT]psX tImUyw k¶p!

“”WtÃm^p lWn]mjvI]m! lWn]mjvI N\n tfmlm]m A¶s¯ Unkht¼m¡m! N\n Nm\n¡pkmt\ N®psSm_¡mw!””

Mm³ AtS NnX¸n N®pw bq«n NnX¶p!

“”Nm\n¡mw…””

AkÄ sI¶v NSNv Npän C«n«v b_ªp:

“”Um tWm¡nt¡m N\n s_Zn!””

Mm³ N®v Sp_¶v tWm¡n]t¸mÄ hphvtf^ kUW]m]n Nq¸pssNNtamsX H^p klw Nm`nsâ N®]n fp«¯¡ C_¡fpÅ sMm_nkpÅ HjpNn NnX¡p¶ skÅ fnZn]pw Hm_©v XogÀ«pw A\nªv PmT!

“”FXo…..””

bÃpw NXn¨v Mm³ ImXn F\oät¸mÄ Nn`p¡mwsb«n tbms` Nn`pNn`m In^n¨v PmT HmXn bnXn S^msS N«n`nWv f_pkl¯v sI¶p!

“”Wm\kntÃ…. Nm`¯p Sp\nsbm¡n¡m«n]tà N\nNm\n]vNp¶Sv!””

bnXn]vNm³ N«n`nWv k«w H¶v HmXn]t¸mÄ bnXnS^msS AkÄ HmXn!

“”f^ymU]vNptbm]n bÃptS¨m Im]S^mw! Smfhn¨m f½n]n§p tN_n k^ptk….””

AkÄ Sm¡oSv WÂNn!

Mm³ fSn]m¡n dm¯v_qfnt`]vNv N]_n. t¢mhänt`]vNv Mm³ Wn¶v Wo«n¸nXn¨v fpÅm³ SpX§n]Spw bn¶ms` N]_n k¶ PmT ssNNÄ bn¶n sN«n WmXNo]fm]n NpWnªv Fsâ fp{Sw Ioäp¶ Np®]nt`¡v H¶v tWm¡n!

Mm³ fpÅnt¡m*v Ss¶ Sn^nªv Wn¶p!

“”A§Wn¸ Nm\n¡p¶nÃ! Wo fpÅp¶sSs¶ Nm\n¡ptkm?””

“”CÃ! FWn¡n¸¦m\*! {blvW´oÀ¶ntÃ…?””

Fsâ tImUy¯nWv f_pbXn WÂNn PmT Fsâ {dgv FXp¯v tbÌv tS¨v Wo«n!

bÃptS¸pw Njnªv C_§n] FWn¡v Im]]pw FXp¯v S¶v PmT FWn¡v CXmWm]n skÅ {SotcmÀ¯pw Hm_©v XogÀ«pw gÍn]pw FXp¯v k¨n«v AkapsX Im] FXp¯v tfl]n Im^n Wn¶v NpXn¨p!

“”CknXk¶n^p¶p NpXnt¨mXo…””

MmW¸w HSp§n C^p¶v b_ªp!

“”HuUm^y¯nWv Wµn! A§Wn¸ hms_s¶]n^p¯*!””

AkÄ Wn¶v Sn^¡pNq«n. Mm³ sb«¶v khv{Sw fm_n M§Ä Smtjm«v C_§n…

Smsj M§apsX kj¡v tN« f½n D_s¡ knan¨p tImUn¨p:

“”f\n¡p«o… Cs¶´m ^*qsX b^nbmXn…?””

“”H^mtW km§n sbm^n¨pSn¶mt¼mkm! ´m NqXpt¶m..?””

“”Ak^m^pw k¶nÃo sNX¶p SpÅm³!””

f\n¡p«nknan N¼nNp«³.sWäv

Other stories by

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

സുനിൽ

സുനിൽ

"ഉടൽതേടി അലയും ആത്മാക്കളോട്‌ അദ്വൈതമുരിയാടി ഞാനിരിക്കുമ്പോൾ ഉറവിന്റെ കല്ലെറിഞ്ഞൂടെപിറന്നവർ കൂകി നാറാണത്തു ഭ്രാന്തൻ"

98 Comments

Add a Comment
  1. അടിപൊളി എഴുത്ത്

    1. തകർത്തോ?

  2. വെറുതേയിരിക്കുവല്ലേ…എന്നാപ്പിന്നെ ഒരു ട്വിസ്റ്റാവാം അല്ലെ അണ്ണാ??? ആ ട്വിസ്റ്റെങ്കി ട്വിസ്റ്റ്. പിന്നെയൊരു മുള്ളിത്തെറിച്ച ബന്ധം സുമലതയെ ആദ്യം കണ്ടപ്പഴേ തോന്നിയതുകൊണ്ടു ഇനിയിപ്പോ അവള് ലവന്റെ അമ്മയിയായാലും നമ്മളങ്ങു സഹിക്കും…അല്ലപിന്നെ

    ദയവുചെയ്ത് ഗാഥയെന്റെ പെങ്ങളാണ് എന്നൊന്നും പറഞ്ഞു ട്വിസ്റ്റിട്ട് എന്നെക്കൊണ്ട് സംസ്കൃതം പറയിക്കല്ലേ അണ്ണാ… അല്ല നിങ്ങടെയൊക്കെയൊരു റേഞ്ച് വെച്ചു പറഞ്ഞൂന്നെ ഒള്ളു

    1. ഗാഥയ്ക്കോ സുമലതയ്ക്കോ നിങ്ങളീ ആരോപിക്കുന്ന ഒരു ബന്ധവും അനന്ദും കുടുംബവുമായില്ല!

      ദൂരെ ദൂരെ ഒരു ദേശത്ത് നിന്ന് പാലായനം ചെയ്ത് നാൽപ്പത് കി.മീറ്റർ അകലെ എത്തി പിന്നീട് ഇരുപത് കിലോമീറ്റർ അകലെ വന്നിട്ടാണ് സുമലതയും പെൺമക്കളും ഈ നാട്ടിൽ എത്തിയത് ഇവിടെ വന്നിട്ട് ഉള്ള വെറും പരിചയം മാത്രമേ ഇരു കുടുംബവും തമ്മിൽ ഉള്ളു അത് ഉറപ്പ്!
      ഗാഥയുടെയും അമൃതയുടേയും തന്ത സുരേന്ദ്രൻ ആണെന്നത് വ്യക്തവുമല്ലേ?

      1. ആ എന്നാപ്പിന്നെ അങ്ങനെയാവട്ടെ

  3. കള്ളനും കൊള്ളക്കാരനും ഇരുട്ടും വെളിച്ചവും ഓക്കേ എന്തിയെ…

    എവിടാണാവോ…

    1. ഇരുട്ട് കമ്പിപ്പണി നിർത്തി!
      കള്ളൻ ഇടയ്ക്ക് ശശിയാകുന്ന ആ പണി ആലീസോടെ നിർത്തി!
      എനിക്കുള്ള ആപ്പുകൾ അണിയറയിൽ റെഡിയാണ് !
      ലാസ്റ്റ്‌ പാർട്ടിൽ മുനയുള്ളത് വല്ലതും കയ്യിൽ അവശേഷിച്ചാൽ പാഞ്ഞ് വരും എന്നെ ഭിത്തിയിൽ പതിക്കാൻ😜😜

  4. വൈകിപ്പോയി അണ്ണാ.. വായിച്ചു ഇഷ്ട്ടപ്പെട്ടു

    ഞാൻ ആദ്യമേ പറഞ്ഞില്ലേ സുമലത ആളു തരികിടയാണെന്ന് …

    1. അത്തന്നെ!
      ഓടെയാ കുണ്ടീം കുലുക്കിയുള്ള ആ നടപ്പ് കണ്ടാത്തന്നെ അറിയില്ലേ ആളു വശപ്പിശകാന്ന്!

      1. ആള് അല്ല തള്ള…

        1. എന്തിരു കലിയാണപ്പാ!
          എന്തൊക്കെ പറഞ്ഞാലും ഈ അഡ്രസു വിഷയം വരെയും സുമലത തന്നെയാണ് നായിക! അത് സമ്മതിക്കാതെ തരമില്ല!

  5. സുമലത ആരാന്ന് ഒരൂഹം ഉണ്ട്…

    അല്ലേൽ പിന്നേ മോൻ കയ്യും കാലും കാണിക്കുമ്പോൾ അച്ഛനും അമ്മേം കല്യാണം ഉറപ്പിക്കൂല്ലല്ലോ…

    ന്നാലും തള്ളേം മക്കളും കൂടി ലവനെ പുട്ടിയിട്ട് റെഡിയാക്കിയോ എന്നൊരു ഡൌട്ട് ഇല്ലാതില്ല….

    എന്തിരുന്നാലും സുമലത ഈസ്‌ സുമലത അവർ എങ്ങനെ ആയിരുന്നോ അതുപോലെ തന്നെയാണ് ഇപ്പോഴും എന്റെ മനസ്സിൽ…

    ഭൂതത്തിലെ സുമലത കൊള്ളാം. ത്വേജസുറ്റ കഥാപാത്രം…അതുപോലെ ആയിരുന്നു ഇപ്പോഴും എങ്കിൽ എന്ന് കൊതിക്കുന്നു. വർത്തമാനത്തിൽ ഒരുമാതിരി പോലെ…

    എന്തോ എനിക്കത്ര പിടിക്കുന്നില്ല അത്ര തന്നെ…

    ജൂലി സൂപ്പറായിരുന്നു… എനിക്കിഷ്ടപ്പെട്ടു😜. ഒരുലക്ക ഇല്ലായിരുന്നോടീ😂😂😂👏ചീത്തവിളിക്കുന്ന പെൺകുട്ടികൾ എന്നും എനിക്കൊരു വീക്നെസ് ആണ് 😎

    @ഗാഥ

    അവളെ മനസ്സിലായില്ല. കഥാകാരൻ പറഞ്ഞത് വെച്ചു നോക്കുമ്പോൾ ഇസ്തിരിപെട്ടി ആയി തോന്നുന്നില്ല.

    @സുനിൽ

    നിങ്ങടെ നായികമാരെല്ലാം കപട പിണക്കവും കുസൃതിയും പരിഭവങ്ങളും സമം ചേർത്ത് നായകന്റെ മേലുള്ള ആധികാരികത യും കൂട്ടികുഴച്ചു ഉണ്ടാക്കിയാതാണോ

    സുമലതയും പെൺമക്കളും എന്താകും ഇനി…

    ആരാണ് സുമലത…. അനന്തു ഞെട്ടിയത് എന്തിനാണ്… സുമലത പകച്ചത് എന്തിനാണ്… സസ്പെൻസ് സസ്പെൻസ്…..

    1. /////സുമലത ആരാന്ന് ഒരൂഹം ഉണ്ട്…
      അല്ലേൽ പിന്നേ മോൻ കയ്യും കാലും കാണിക്കുമ്പോൾ അച്ഛനും അമ്മേം കല്യാണം ഉറപ്പിക്കൂല്ലല്ലോ…//////

      അച്ചേം അമ്മേം കൂടി ഉറപ്പിച്ചപ്പോൾ ആ ഊഹത്തിന്റെ ഗ്യാസ് പോയില്ലേ?

      \\\\\എന്തിരുന്നാലും സുമലത ഈസ്‌ സുമലത അവർ എങ്ങനെ ആയിരുന്നോ അതുപോലെ തന്നെയാണ് ഇപ്പോഴും എന്റെ മനസ്സിൽ…
      ഭൂതത്തിലെ സുമലത കൊള്ളാം. ത്വേജസുറ്റ കഥാപാത്രം…അതുപോലെ ആയിരുന്നു ഇപ്പോഴും എങ്കിൽ എന്ന് കൊതിക്കുന്നു. വർത്തമാനത്തിൽ ഒരുമാതിരി പോലെ…
      എന്തോ എനിക്കത്ര പിടിക്കുന്നില്ല അത്ര തന്നെ…\\\\\

      ഞാനും കൊതിക്കുന്നു! കമ്പിക്കുട്ടന് വേണ്ടി സുമലതയെ കഴപ്പി ആക്കണ്ടായിരുന്നു!

      \\\\\ജൂലി സൂപ്പറായിരുന്നു… എനിക്കിഷ്ടപ്പെട്ടു

      . ഒരുലക്ക ഇല്ലായിരുന്നോടീ

      ചീത്തവിളിക്കുന്ന പെൺകുട്ടികൾ എന്നും എനിക്കൊരു വീക്നെസ് ആണ് \\\\\

      എനിച്ചും!

      \\\\@ഗാഥ
      അവളെ മനസ്സിലായില്ല. കഥാകാരൻ പറഞ്ഞത് വെച്ചു നോക്കുമ്പോൾ ഇസ്തിരിപെട്ടി ആയി തോന്നുന്നില്ല.\\\

      മൻസേന്റെ കാര്യല്ലേ? ഒന്നും പറയാൻ പറ്റൂല!

      \\\\നിങ്ങടെ നായികമാരെല്ലാം കപട പിണക്കവും കുസൃതിയും പരിഭവങ്ങളും സമം ചേർത്ത് നായകന്റെ മേലുള്ള ആധികാരികത യും കൂട്ടികുഴച്ചു ഉണ്ടാക്കിയാതാണോ\\\\\

      വായിക്കാൻ വളരെ രസമാണ് ജീവിതത്തിൽ കിട്ടണം ഈയിനം ഒരൈറ്റം!

      \\\\\സുമലതയും പെൺമക്കളും എന്താകും ഇനി…
      ആരാണ് സുമലത…. അനന്തു ഞെട്ടിയത് എന്തിനാണ്… സുമലത പകച്ചത് എന്തിനാണ്… സസ്പെൻസ് സസ്പെൻസ്…..\\\\\

      എന്താകും? അതല്ലേ ഞാനും ചോദിച്ചത്?

      1. സുമലത ആ പഴയ സുമലത തന്നെയാണ്!
        അനന്ദിന് മാത്രമേ മറ്റൊരു സുമലതയെ പരിചയമുള്ളു!

        അത്ര ചിന്തിച്ചാൽ മതി!

        1. അവളുടെ സ്വഭാവം നോക്കിക്കേ…

          ഒരു കളിക്ക് പാതിടെ പാതി കഥ ഈ എപ്പിസോഡ് കൂടി ആയപ്പോൾ കള്ളിയും ആയി.

          1. 😇😇😇

      2. ഗാഥ എന്താണെന്ന് അച്ചയ്ക്കും അമ്മയ്ക്കും നല്ല ധാരണ കിട്ടി!
        അതല്ലേ മോൻ കൈകാലിട്ട് അടിച്ചപ്പഴേ കല്യാണം ഉറപ്പിച്ചത്! മറ്റ് യാതൊന്നും പരിഗണിയ്ക്കാതെ!

        അവരുടെ ആ ധാരണ തെറ്റുമോ?

        1. ധാരണ തെറ്റില്ല…

          കാരണം

          ///ഗാഥ എന്താണെന്ന് അച്ചയ്ക്കും അമ്മയ്ക്കും നല്ല ധാരണ കിട്ടി!
          അതല്ലേ മോൻ കൈകാലിട്ട് അടിച്ചപ്പഴേ കല്യാണം ഉറപ്പിച്ചത്! മറ്റ് യാതൊന്നും പരിഗണിയ്ക്കാതെ!///

          പരിഗണിക്കാത്തതു ഗാഥയെ മാത്രം കണ്ടിട്ടല്ല… സുമലത !!!

          അച്ഛന് എന്തോ പറയാനുണ്ട്…

          1. അയ്യേ! പാവം!
            അച്ച മോന്റെ ടൈപ്പല്ല!

  6. ഓഷോയുടെ വാക്കുകൾ
    കടമെടുത്താൽ..,

    ലോകമാകുന്ന താമരക്കുളത്തിൽ
    വിരിഞ്ഞു നിൽക്കുന്ന ജീവിതമാകുന്ന ഭംഗിയുളള താമരപ്പൂക്കൾക്ക് വളമാകുന്ന
    വെള്ളത്തിലെ ചെളിയാണല്ലോ
    കാമം.
    അധമം എന്ന് പറയുമെങ്കിലും
    കാമം തലമുറകളെ നിലനിർത്തുന്ന വികാരം തന്നെയല്ലേ അണ്ണാ…;

    പൈങ്കിളിയാണെങ്കിലും
    പ്രണയം ,സ്വപ്നങ്ങൾ മരിക്കാത്തവർക്ക് ഒരു പ്രതീക്ഷയാണല്ലോ..

    പിന്നെ,
    കത്തിയെരിയുന്ന യാഥാർത്ഥ്യം
    വരച്ചിടുന്ന എഴുത്തുകളൊന്നും
    ഈ അധോലോകവായനയിൽ
    നമ്മൾ പ്രതീക്ഷിക്കുന്നുില്ലല്ലോ
    ………

    1. കാമം എങ്ങനാണ് ചെളി ആവുന്നത്?
      ചെളി ആക്കിയത് ആരാണ്…??
      മതങ്ങൾ!!!!

      കോടാനുകോടി ജീവികളിൽ മരണം പറഞ്ഞ് ഭയപ്പെടുത്താവുന്ന ഒരേയൊരു ജീവി മനുഷ്യൻ മാത്രമാണ്!
      മതങ്ങളെയും ദൈവങ്ങളേയും സൃഷ്ടിച്ച മനുഷ്യർ അത് ചെയ്യുന്നു! സദാചാരം മതത്തിന്റെ സംഭാവന മാത്രമാണ്!

      1. ചെളി…,ഓഷോ പറഞ്ഞ
        വാക്കുകൾ ആണ് അത്.

        അണ്ണൻ സ്വയം അശ്ളീലം ,അധമം…..,
        എന്ന് വിശേഷിപ്പിച്ചതു
        കൊണ്ടാണ് പറഞ്ഞത്..

        പതിവ് പോലെ എത്തിപ്പെടുന്നത് ഇതിനെല്ലാം ഉത്തരവാദികൾ ആയ
        മണ്ണും മനസ്സും പങ്കെടുക്കുന്ന അവരിൽ
        തന്നെയാണ്……!!!

        1. ***പങ്കിട്ടെടുക്കുന്ന

  7. നല്ല റെസ്പോൺസ് ആണല്ലോ…

    1. 😇😇😇😇

  8. പണ്ട് ‘ടൈറ്റാണെനിക്ക്’ എന്നൊരു ഓഡിയോ കസെറ്റ് ഉണ്ടായിരുന്നു. ‘ ‘ടൈറ്റാനിക്ക്’ എന്ന ഹോളിവുഡ് ചിത്രത്തിന്റെ ഹാസ്യാവിഷ്‌കാരണം. അതിലെ നായിക ആമിന ഏറ്റവും അവസാനം ലാലു അലക്ക്‌സിനോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട്. “ഞമ്മളീ പറഞ്ഞത് മുഴുവൻ ഒടുക്കത്തെ നുണയായിരുന്നു മോനെ…” എന്ന്. അതെ ഡയലോഗ് ഇനി സുമേച്ചിക്കും പറയേണ്ടി വരുമോ സുനിൽ ഭായീ..?

    1. ഹഹഹഹ!
      മിക്കവാറും വേണ്ടിവരും!

  9. Twist twist e twist eni evide chennu nilkumo entho….? White nd orange colour combination super aa.

    1. Thanku thanku!
      എബ്ബടെങ്കിലും കൊണ്ടെ ഇടിച്ച് നിർത്തണം!

  10. ഒന്നു വായിച്ച് കഴിയുമ്പോഴേക്കും അടുത്ത കഥ നിങ്ങ പുലിയല്ല പുപുലിയാണ്… (ഇവിടെയുള്ള ഒരു പാട് എഴുത്തുകാർ താങ്കളെ മാതൃകയാക്കിയെങ്കിൽ ….)

    1. ഹഹഹഹഹഹഹ!
      അവർക്കൊക്കെ വേലേങ്കൂലീം ഒള്ളതാ മിച്ചർ!

  11. 😍😍😍
    പിന്നേം twist ….

    1. ഓ ചുമ്മാ…

  12. maaraka twist .. polikk machaaa

    1. Thanku thanku…!

  13. 14 പാർട്ട് ആയി. ഇപ്പോഴാണ് കഥയുടെ പ്രധാന ട്വിസ്റ്റ് വന്നത്. എന്തായാലും പൊളിച്ചു. ഞാൻ പറഞ്ഞത് വീണ്ടും പറയാണ്. അമൃതക്കും ഒരു ജീവിതം വേണം. അത് അനന്തു തന്നെ കൊടുക്കണോ? വേറെ ആർക്കെങ്കിലും കൊടുത്തൂടെ?

    1. ഓളെ കെട്ടിച്ചുവിട്ടാ മതിയോ ആശാനേ?

      1. നമുക്ക് ഋഷിക്ക് ഒരവസരം കൊടുക്കാം. അവനാണ് കട്ട കമ്പിയുടെ ആശാൻ. ഇവളാണേൽ നല്ല കളിക്കാരിയാ. പക്വത ഇത്തിരി കൊറവാണേലും.

        1. 😇😇😇

  14. പങ്കാളി

    ഞാൻ ഒരുപാട് പിന്നിലായി…. സുനിൽ ഭായിയുടെ ഒരു കഥയും സമയത്തിന് ഫോള്ളോ ചെയ്ത് വായിച്ചു തീർക്കാൻ പറ്റിയിട്ടില്ല. ഇതും പകുതിയിൽ ഞാൻ delay ആയി….
    13 പാർട്ട്‌ ഓളം ഇനിയും ആദ്യം മുതൽക്കേ വായിക്കണം…. കമന്റുകൾ വഴിയേ വരും. അത് വായിക്കാൻ അങ്ങുന്നിവിടെ കാണണം!

    ഞാൻ ഒരു കാര്യം പറഞ്ഞാൽ പുച്ഛിക്കില്ല എങ്കിൽ പറയാം….
    എന്റെ ഒരു സുഹൃത്ത് വായിക്കാൻ പറ്റിയ കഥകൾ പറയാൻ പറഞ്ഞപ്പോൾ… മലയാറ്റൂരിന്റെ യക്ഷി ഞാൻ ആദ്യം പറഞ്ഞു. ഓവി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസം രണ്ടാമത് പറഞ്ഞു. അറിയാതെ ഉള്ളിന്റെ ഉള്ളിൽ നിന്നും സുനിലിന്റെ “നവകങ്ങൾ” എന്ന് മൂന്നാമത് വന്നു!!
    H&C, Dc booksil ഒക്കെ കയറി ഇറങ്ങിയിട്ട് സുനിലിന്റെ നവകങ്ങൾ എന്ന ബുക്ക്‌ മാത്രം കിട്ടിയില്ല എന്ന് പറഞ്ഞ് ആ തെണ്ടി ഈവെനിംഗ് വിളിച്ചു! ഞാൻ പെട്ടു “ട്ടോ”???

    എനിക്ക് ഒരു റിക്വസ്റ്റ് ഉണ്ട്… കമ്പി എഴുതാൻ അല്ല എന്ന് ആദ്യമേ അറിയിച്ചു കൊള്ളട്ടെ… ഞാൻ ഫ്രീ ആയി വരുമ്പോൾ താങ്കൾ ഇവിടെ ഉണ്ടെങ്കിൽ ഞാൻ അത് പറയും…
    എന്നാലും ഒരു സൂചന… മലയാറ്റൂരിന്റെ യക്ഷി പോലുള്ള ഒരു അന്തസത്തയുള്ള ഒരു ഇടിവെട്ട് നോവൽ ഞാൻ സുനിലിൽ നിന്നും പ്രതീക്ഷിക്കുന്നു… കമ്പി വേണ്ട. ആ
    നാടൻ പ്രണയവും.. പിന്നെ വേണേൽ ത്രില്ലറും. നിങ്ങടെ ഇഷ്ടത്തിന് എന്തും ചേർക്കാം കമ്പി ഒഴിച്ച്!!!
    No ആണ് മറുപടി പറയാൻ ആഗ്രഹിക്കുന്നത് എങ്കിൽ ദയവായി പറയരുത്! കാരണം താങ്കളുടെ ഒരു നോവൽ ഞാൻ പ്രതീക്ഷിക്കുന്നു… no ആണേൽ നിരാശയാകും… so ജസ്റ്റ്‌ ലീവ് this കമന്റ്‌…

    1. ഹോ! എന്റെ ശരീരത്തിൽ ഒരായിരം ചൊറിയൻ പുഴുക്കൾ ഒരുമിച്ച് ശരീരത്തിൽ കയറിയിട്ട് ഭയന്ന് ഓടി രക്ഷപെടാൻ ചെന്ന് ചാടിയത് സെപ്റ്റിക് ടാങ്കിൽ ആയിപ്പോയ പ്രതീതി!

      പൊന്നു പങ്കാളീ താങ്കളിൽ നിന്ന് ഈയിനം ഒരു വൃത്തികേടും വിവരക്കേടും തീരെ പ്രതീക്ഷിച്ചില്ല!

      കാര്യം ഒന്ന് താങ്ങാനും കളിയാക്കാനും ആയി കീച്ചിയത് ആണ് എങ്കിലും എന്നെ എന്നല്ല ഒരു അശ്ലീലസാഹിത്യകാരനേയും ഉപമിക്കാൻ ഉപയോഗിക്കാവുന്ന മഹനീയ നാമങ്ങൾ അല്ല അവ ഒന്നും!
      ജന്മം കൊണ്ട് മലയാളത്തെ ധന്യമാക്കിയ രണ്ട് മഹാന്മാർ! പൂജനീയരായ അവരോടുള്ള അനാദരവാണ് താങ്കൾ ഈ കാട്ടിയത്!

      ഉഷടീച്ചർ എന്ന തന്റെ ചേച്ചിയോടൊപ്പം ശ്രീധരൻ നായരുടെ കളപ്പുരയിൽ അഞ്ച് വർഷം
      ആ കഥാപാത്രങ്ങളോടൊപ്പം താമസിച്ചിട്ടാണ് ഇതിഹാസകാരൻ ആ ഇതിഹാസം രചിച്ചത്!
      എഴുതി പൂർത്തിയാക്കിയിട്ട് ഇരുപത്തിഅഞ്ച് വർഷം എന്നും എടുത്ത് തിരുത്തിയിട്ടാണ് ആ ഇതിഹാസം അച്ചടിമഷി പുരട്ടുന്നത്!

      യക്ഷിയും യന്ത്രവും ഒക്കെ എഴുതിയ ആൾ തന്റെ സർഗ്ഗസൃഷ്ടിയ്ക്ക് തടസ്സം നിന്ന ആ IAS എന്ന മൂന്നക്ഷരം വലിച്ചെറിഞ്ഞിട്ടാണ് രചന നടത്തിയത്!

      ഈ ഒരൊറ്റ കമന്റോട് കൂടി താങ്കൾ ആ ത്യാഗത്തേയും
      സമർപ്പണത്തെയുമാണ് ഒന്നുമല്ലാതെ തരംതാഴ്ത്തിയത്!

      കുഞ്ഞാക്കോ ഉദയാ സ്റ്റുഡിയോയിൽ നിന്ന് റബേക്കാ മോഡൽ ഒരുപാട് കൂതറകൾ ചാടിച്ചിട്ടുണ്ട്! അവയോട് പോലും കിടപിടിക്കുന്ന ഒരു കൂതറയും ഇന്നേവരെ ഈ കമ്പിക്കുട്ടനിൽ വന്നിട്ടില്ല! ഒട്ട് വരികയുമില്ല!

      ആസ്വാദനത്തിന് ഉള്ള കഴിവ് താങ്കൾക്ക് കുറവായത് അപ്പിക്ക് ഉപമയ്ക്ക് അമൂല്യരത്നങ്ങളെ ഉപയോഗിച്ച് അപഹാസ്യനാവാനുള്ള ലൈസൻസായി കരുതാതിരിക്കുക!

      1. പങ്കാളി ഒരിക്കലും താങ്കളെ ആക്കിയതാകില്ല. താങ്കളുടെ ജീവിതഗന്ധിയായ എഴുത്ത് ഇഷ്ടപ്പെടുന്നത് കൊണ്ട് പറയുന്നതാകാം. അത് താങ്കള്‍ക്ക് സാധിക്കും എന്ന് അദ്ദേഹത്തിന് തോന്നിക്കാണും. അതുകൊണ്ട് സൌകര്യം ഉണ്ടെങ്കില്‍ എഴുതൂവ്വാ.. ഇത് ഒന്ന്.

        രണ്ട്, കമ്പി എഴുത്തിന്റെ ഭംഗി, അതിന്റെ സാംഗത്യം എന്നിവയെ ചെറുതായി കാണരുത്. ഒരുത്തന്‍ ഒരുത്തിയെ കണ്ടു, മുലയ്ക്ക് പിടിച്ചു, ചന്തിക്ക് ഞെക്കി, കളിച്ചു എന്നൊക്കെ എഴുതി വിടുന്ന ആയിരക്കണക്കിന് കഥകളാണ് താങ്കള്‍ മാനദണ്ഡം ആയി എടുത്തത് എങ്കില്‍, അങ്ങനെയല്ലാത്ത വളരെ റിയലിസ്റ്റിക് ആയി വായനക്കാരുടെ ഞരമ്പുകള്‍ വലിച്ചു മുറുക്കി പൊട്ടിക്കുന്ന അവതരണവും ഇവിടെ ഉണ്ടായിട്ടുണ്ട്. കമ്പി വായന ഒരാളെ വഴി തെറ്റിക്കാന്‍ ഇടയുണ്ട് എങ്കിലും, അതിലേറെ അയാളുടെ മൃഗീയ തൃഷ്ണകളെ ഉന്മൂലനം ചെയ്യാനും അതിനു സാധിക്കും.

        വ്യഭിചാരം, വേശ്യാവൃത്തി, പരസംഗം, ബലാല്‍സംഗം തുടങ്ങിയ പ്രവൃത്തികള്‍ ഉണ്ടാകുന്നത് അധികമായ കാമാസക്തി മൂലമാണ്. അതിനു ശമനം ഇല്ലാതെ വരുമ്പോള്‍ അങ്ങനെ ഒക്കെ സംഭവിക്കുന്നു. എന്നാല്‍ നല്ലൊരു സെക്സ് സ്റ്റോറി വായിച്ചാല്‍, അയാള്‍ക്ക് സ്വാഭാവികമായ വികാരോത്തേജനം ഉണ്ടാകുകയും അതിലൂടെ ഏറെക്കുറെ ആ സംഗതി അനുഭവിച്ച മട്ടില്‍ തന്നെ ശമനം ഉണ്ടാകുകയും ചെയ്യും. അപ്പോള്‍ കമ്പി കഥകള്‍ക്ക് മറ്റു കഥകള്‍ക്ക് ഉള്ളതിനേക്കാള്‍ സാമൂഹിക പ്രതിബദ്ധത ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു.

        ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള വേഴ്ചയാണ് ഒരു കമ്പി കഥയുടെ ഇതിവൃത്തം; അത് മാത്രം. മറ്റു കഥകള്‍ക്ക് കടല്‍ പോലെ ആശയങ്ങള്‍ പരന്നു പടര്‍ന്ന്‍ ആഴത്തില്‍ കിടക്കുന്നുണ്ട്. അപ്പോള്‍ കമ്പി കഥ ആകര്‍ഷണീയമായി എഴുതി ഫലിപ്പിക്കുന്നത് ഒരു നിസ്സാര കാര്യമല്ല എന്ന് താങ്കള്‍ക്ക് അറിയാമല്ലോ? കാരണം ഉള്ളടക്കം എന്താണ് എന്ന് വായനക്കാര്‍ക്ക് വായിക്കുന്നതിനും മുന്‍പേ തന്നെ അറിയാം..അതുകൊണ്ട് കമ്പി സാഹിത്യത്തിനു മുകളിലാണ് പ്രണയവും വിരഹവും അജ്ജാതി കഥകളും എന്ന് കരുതരുത്. ഞാന്‍ അങ്ങനെ കരുതുന്നില്ല..മറ്റു മേഖലകളില്‍ ധാരാളം എഴുതുന്ന ആളാണ്‌ ഞാന്‍ എന്ന് കൂടി ഇതിന്റെ കൂടെ ചേര്‍ത്ത് വായിക്കണം..

        1. അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയെ മാനിച്ച് തന്നെ ആക്കിയതാണോ എന്ന് വെറുതേ തമാശിച്ചതാണ്!
          പങ്കാളിയുടെ ആ താരതമ്യത്തിലെ അനൌചിത്യം അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തിയതാണ് അങ്ങനെ പറഞ്ഞ് അല്ലാതെ അദ്ദേഹത്തെ കുറ്റപ്പെടുത്തിയതല്ല!

          ഓരോ ജന്മം തന്നെ സാഹിത്യത്തിന് വേണ്ടി ഹോമിച്ച മഹാരഥന്മാരെ ‘വായിൽ വരുന്നത് കോതയ്ക്ക് പാട്ട്’ എന്ന മട്ടിൽ പടച്ച് വിടുന്ന എന്നോടൊക്കെ ഉപമിച്ചാൽ അതിലും വലിയ തെറ്റ് വേറെയുണ്ടോ?
          താങ്കൾ പറഞ്ഞതിനെ അംഗീകരിച്ച് തന്നെ പറയട്ടെ ഇത് ഒരു തമോമേഖല തന്നെയാണ് നാം എങ്ങനെയൊക്കെ ന്യായീകരിച്ചാലും!

          വസ്തുതാപരമായി ഒന്ന് വിലയിരുത്തി നോക്കൂ ഒരു ഡസ്ക്കിൽ പരിശോധനയ്ക്ക് കയറാവുന്ന യോഗ്യത ഉള്ള യാതൊന്നും എന്റേതായി ഇല്ല!
          മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവ് എന്നതാണ് ഇവിടുത്തെ സ്വീകാര്യത !!!

          അദ്ദേഹം ആത്മാർത്ഥമായി പറഞ്ഞതാണ്! പക്ഷേ അതിലെ ആ അനൌചിത്യത്തെ മനസ്സിലാക്കി കൊടുക്കുകയാണ് ഞാൻ ചെയ്തത്!

          1. തമോമേഖല എന്ന് ഇതിനെ ആരാണ് വിശേഷിപ്പിക്കുന്നത്?

            കപട സദാചാരവാദികള്‍, തീവ്രമായ കാമാസക്തി ഇല്ലാത്തവര്‍, കാമാസക്തി തീരെ ഇല്ലാത്തവര്‍ എന്നിവരാണ്‌ ലൈംഗിക സാഹിത്യത്തെ അധോലോകമായി വിശേഷിപ്പിക്കുന്നത്. കപട സദാചാരം മൂലം തുറന്ന് പറയാന്‍ സാധിക്കാത്ത കാര്യങ്ങള്‍ ഇവിടെ മറയില്ലാതെ വെളിപ്പെടുത്തുന്നു.

            മനുഷ്യന്റെ നിലനില്‍പ്പ്‌ തന്നെ കാമം എന്ന ഒരൊറ്റ വികാരത്തില്‍ അധിഷ്ഠിതമാണ്. കാമസുഖം ഇല്ലെങ്കില്‍ ആരാണ് പ്രജനനം ആഗ്രഹിക്കുക? മനുഷ്യര്‍ നിര്‍ബന്ധിതരാണ്‌. ചെയ്തെ പറ്റൂ. അതുകൊണ്ടാണ് സൃഷ്ടാവ് മറ്റെല്ലാ സുഖങ്ങളുടെയും മീതെ പ്രജനന സുഖം വച്ചിരിക്കുന്നത്. ഒഴിഞ്ഞുപോകാന്‍ സാധ്യമല്ല. എന്നാല്‍ അതിനെ ഒഴിച്ചു വിടാനായി ജീവിതരീതികള്‍ തന്നെ മാറ്റുന്ന അസാമന്യരും ഉണ്ട്. അങ്ങനെ പ്രജനനത്തെ മാറ്റി നിര്‍ത്തുന്നത് ഒരുതരത്തില്‍ പ്രകൃതിക്ക് എതിരായ ഒന്നാണ് എന്ന് പറയേണ്ടി വരും. പക്ഷെ അത് ചില ആത്മീയ തലത്തിന്റെ പ്രത്യേക നിര്‍വ്വചനങ്ങളില്‍ പെടുന്നതായത് കൊണ്ട് അതെപ്പറ്റി ആധികാരികമായി പറയാന്‍ ഞാന്‍ ആളല്ല.

            പക്ഷെ ഒന്നുണ്ട്, ലൈംഗിക സാഹിത്യം തമോമേഖല ആയി നമുക്ക് കാണേണ്ടി വരുന്നത് നമ്മുടെ സമൂഹത്തിന്റെ കാപട്യം കൊണ്ടാണ്. യഥാര്‍ത്ഥത്തില്‍ ഏറ്റവും ഉന്നതമായ മേഖലയാണ് ലൈംഗിക സാഹിത്യം. കാരണം ഇത് മനുഷ്യന്റെ നിലനില്‍പ്പിനു തന്നെ ആവശ്യമായ ഒന്നിനെയാണ് പ്രതിപാദിക്കുന്നത്. ജീവനുണ്ടാകാന്‍ പ്രേരകമായി നില്‍ക്കുന്ന ഏറ്റവും ശക്തമായ വികാരമല്ലേ കാമം? സ്നേഹത്തിന്റെ ഏറ്റവും ശക്തമായ രൂപം? അതിനെ അധപതിച്ച രീതിയില്‍ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്ന മനുഷ്യരെ അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ഇത്തരം രചനകള്‍ക്ക് സാധിക്കും എന്നൊരു ധാരണ എനിക്കുണ്ട്..ശരിയോ തെറ്റോ എന്നറിയില്ല..ആണ്ടവന് താന്‍ തെരിയും

            1. സങ്കതി ഒക്കെ ശരിതന്യാ!
              പച്ചേ സ്വന്തം ഐഡൻന്റിറ്റിയിൽ എയ്തുകയും ബാച്ചുകയും ചെയ്യുന്ന ആ കാലഘട്ടത്തിൽ!

              അത് ഉണ്ടാവണമെങ്കിൽ മതങ്ങൾ ഇല്ലാതാവണം!

  15. ഗാഥയുടെ സ്നേഹഗാഥ ഇഷ്ടപ്പെട്ടു..

    പിന്നെ, മണിക്കുട്ടി മോഡൽ സസ്പെൻസ് തന്നെയാണോ
    ഇതും..?
    ആവട്ടെ എന്ന് ‘ആത്മഗതാഗതം’ ചെയ്യുന്നു.

    🌏pK

    1. അതിമോഹമല്ലേ മോനേ ദിനേശാ ആ ഗതാഗതം?

      1. അതായത് മണിക്കുട്ടി സസ്പെൻസ് പൊളിഞ്ഞപ്പം
        ഇത്രേ ഉണ്ടായിരുന്നുള്ളൂ..,എന്ന് നമ്മൾ പറഞ്ഞു..;
        അത് പോലെ ഇതും അങ്ങനെ മതിയെന്നാണ് കവി ഉദ്ദേശിക്കുന്നത്.

        1. മണിക്കുട്ടി പൊളിഞ്ഞില്യാലോ?
          മണിക്കുട്ടി അബ്ബട ണ്ടല്ലോ!
          അങ്ങനെങ്ങനാ ഇത്ത് പൊളിയുക?

          1. മണിക്കുട്ടി ആരാന്ന്
            എല്ലാർക്കും മനസ്സിലായല്ലോ..!
            😋

            1. സുമേന്റെ അഡ്രസ്സും മൻസിലായില്ലേ?

              പറഞ്ഞ ജില്ല പോലും അല്ലാന്ന്?

              1. സുമേന്റെ ഒന്നും
                എനക്ക് തിരിഞ്ഞീക്കില്ല.
                അതും മണിക്കുട്ടി പോലെ സിമ്പിൾ ആയി
                വരട്ടെ എന്നാണ്
                ഉദ്ദേശിക്കുന്നത്. ;

                ഈ അണ്ണന്റ ഒരു കാര്യം….😇

            2. അതോ മണിക്കുട്ടിക്ക് ഇനീം
              ……??🤔🤔

              1. ഹഹഹഹ!

                1. ഇത് കൊലച്ചിരി
                  തന്നെ…🙄😫

  16. ആത്മാവ്

    ചങ്കേ… വളരെ നാളുകൾക്ക് ശേഷം ഇപ്പോൾ നല്ല ഒന്ന് രണ്ട് കഥകൾ വായിച്ചു അതിൽ ഒന്ന് ഇപ്പോൾ ഇതും… ഒരു സംശയം ചോദിച്ചോട്ടെ… ചീത്ത വിളിക്കല്ലേ plz… അതായത് പണ്ട് ഈ രീതിയിൽ കഥകൾ വായിക്കാൻ പറ്റിയിരുന്നില്ലല്ലോ അപ്പൊ ശരണം തുണ്ട് പുസ്തകം തന്നെ താങ്കൾക്കു അറിയാവുന്നതാണല്ലോ.. മുത്ത് ചിപ്പി പോലുള്ള പുസ്തകം അല്ല.. തനി തുണ്ട്. പ്രേത്യകിച്ചു പേരൊന്നുമില്ല, പുതിയ പുസ്തകം വരുന്ന ഡേറ്റുമില്ല… അതിങ്ങനെ വന്നുകൊണ്ടേയിരിക്കും… നിങ്ങളുടെ നാട്ടിലും അത് ഉണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നു. അപ്പൊ കാര്യത്തിലേക്ക് വരാം…. ആ കഥകൾ വായിച്ചതിൽ ചിലത് ഇപ്പോഴും മനസ്സിൽ മായാതെ കിടക്കുന്നു അതിന്റെ അവതരണം തന്നെ കാരണം. ചില ഡയലോഗ്, ചില ശൈലി etc. താങ്കളുടെ കഥകളും കഥാഭാഗങ്ങളും ചില ഭാഗങ്ങളിൽ വരുമ്പോൾ ആ പഴയ തുണ്ട് പുസ്തകത്തിലെ കഥകൾ ഓർമ വരുന്നു. ഇനി സംശയം ചോദിക്കാമല്ലോ… അല്ലെ ? അതായത് അത്തരം പുസ്തകങ്ങളിൽ ഏതെങ്കിലും കഥകൾ താങ്കൾ എഴുതിയിട്ടുണ്ടോ..? അല്ലെങ്കിൽ എഴുതുന്ന ആർക്കെങ്കിലും കഥ പറഞ്ഞു കൊടുത്തിട്ടുണ്ടോ..? ഇത് വെറുതെ ചോദിച്ചതാണ് നെഗറ്റീവ് ആയി ചിന്തിക്കരുത് കേട്ടോ.. ? ചില സമയങ്ങളിൽ എന്റെ ചെറുപ്പ കാലങ്ങളിലെ ഓരോ നിമിഷങ്ങൾ അയവിറക്കാൻ താങ്കളുടെ കഥ നിമിത്തമാകുന്നുണ്ട്… അതിന് ഓരായിരം നന്ദി അറിയിച്ചുകൊള്ളുന്നു. അപ്പൊ ശരി ചങ്കേ… അടുത്ത ഭാഗം പെട്ടന്ന് വരും എന്ന് വിശ്വസിക്കുന്നു. By ചങ്കിന്റെ സ്വന്തം ആത്മാവ് 💀👈

    1. ഇല്ല! വായിച്ചിട്ടുണ്ട്!
      ഏത് പരാമർശമാണ് അവയോട് സാമ്യം തോന്നിയത്?

  17. വീണ്ടും ട്വിസ്റ്റ്‌ 🤔🤔.ഈ ഭാഗവും പൊളിച്ചു.

    1. താങ്കൂ താങ്കൂ!

  18. Odukathe suspence anallo annaa thannath.. ini enthavm ennariyathe oru manasamadhanam indavoola…

    1. ന്താ ഇപ്പ ചെയ്ക?
      ഓളു നൊണയാ പറഞ്ഞേന്ന് ഞാനും നിരീച്ചില്ല!

  19. ഇനിയിപ്പോ അനന്തന്റെ അച്ഛന്റെ പെങ്ങളാണോ സുമലത…🤔🤔 എന്തായാലും അന്യായ സസ്പെൻസ് aayipoyanna…കാത്തിരിക്കുന്നു അടുത്ത partinu വേണ്ടി

    1. അത് ശരിയുത്തരം പറഞ്ഞ് തന്നില്ലേ തല പൊട്ടിക്കുവോ?

      അടുത്ത പാർട്ട് ഈ പാർട്ട് ഹോംപേജിൽ നിന്ന് പോയാലുടൻ!

  20. സീലും ഒപ്പും പതിച്ച ബ്ലാക്ക്‌ & വൈറ്റ് ഫോട്ടോയില്‍ പുഞ്ചിരിച്ച് ഇരിയ്ക്കുന്ന ഗാഥ

    ഹോ!!!! വല്ലാത്തൊരു വാചകമായി അത്. ഞാനത് പലയാവര്‍ത്തി വായിച്ചു. മനസ്സില്‍ നിന്നും പോകുന്നില്ല

    1. താങ്കൂ താങ്കൂ!!❤️

  21. വീണ്ടുമൊരു ട്വിസ്റ്റിലേക്ക്… ഉം… ഇത്രേം ഒക്കെ ചെയ്യിച്ചിട്ട് ഓൻ ഓളെ കൈയൊഴിഞ്ഞ അന്നേ ഞമ്മള് ബിടൂലാ ട്ടാ പഹയാ…

    1. ഓളോനെ വെട്ടിച്ച്.കടന്ന് കളയാതിരുന്നാ മതിയാർന്നു!

      1. ആഹാ.. വെറുതെയല്ല ആ ഒരപ്പിക്കല് കണ്ടപ്പോ തന്നെ ഒരു ഡൌട്ട് ഉണ്ട്… ഇത് ഒരു തേപ്പാവുമോ എന്ന്… അപ്പൊ ലെവള് തേച്ചുമിനുക്കി കൊടുക്കോ… ആ ഓന് ബല്യ നഷ്ടമൊന്നും ഇല്ല്യ… എന്നാലും…

        1. ഇല്ലേ? വീടും പറമ്പും പിന്നെ രണ്ടുപേരുടേം കൂടെ പേരിലാ!
          സ്വർണ്ണം അക്കൌണ്ടിലെ ആറേഴു ലക്ഷം?
          മമ്മീടെ വക സ്വർണ്ണശേഖരം….?

          1. ഹി ഹി ഹി..

  22. സുനിൽ ചേട്ടാ, സന്തോഷത്തോടെ അവസാനിക്കുന്ന കഥകൾ ആണ് ചേട്ടന്റെ ഹൈലൈറ് എന്നു എപ്പോളും തോന്നിയിട്ടുണ്ട്. പക്ഷെ ആ പതിവ് ഇവിടെ തെറ്റുമോ എന്നൊരു പേടി. ആനന്ദ് ഉം ഗാഥ ഉം ഒന്നാകണം. അതു കാണാൻ വേണ്ടിയാണ് ഓരോ ഭാഗത്തിനും കൊതിയോടെ കാത്തു നിൽക്കുന്നത്. ആ പ്രതീക്ഷ തെറ്റിക്കല്ലേ ചേട്ടാ

    1. നമുക്ക് നോക്കാം അഭിജിത്തേ!
      എല്ലാം ഒരേ രീതിയിൽ ആയാലും അത് ശരിയാവില്ലല്ലോ!

      1. ചേട്ടന്റെ കഥകളിൽ പ്രതീക്ഷിക്കുന്ന ഒന്നുണ്ട്. അതു മാറരുത്, മേസ്തിരിയുടെ മകൾ ഇലും, ഡോക്ടർ റസിയ ഇലും ഒക്കെ ആവേശത്തോടെ വായിച്ചത് അതു കൂടിയാണ്

        1. 😍😍😎

  23. മനോഹരം ആയിരിക്കുന്നു സാഹിത്യം ഒന്നും വശമില്ലാത്തതു കൊണ്ട് വേറെ ഒന്നും പറയാൻ അറിയില്ല

    1. ആയിക്കോട്ടെ ശ്രീദേവാ…!
      കാശുകൊടുത്ത് കൂലിയ്ക്ക് അവതാരിക എഴുതിക്കുന്നത് പോലുള്ള അളിഞ്ഞ പുകഴ്ത്തലുകളെക്കാൾ വിലമതിപ്പ് ഉണ്ട് അങ്ങയുടെ ഈ ഒറ്റ വാക്കിന്!

  24. Twist twist twist daivame vayichu thala perukkunnu.anna adutha part vegan porattee.

  25. Motham twist aanallo Sunil Anna.ini Ivar swanthakkaraanennu mathram paranjekkaruth

    1. ഹഹഹഹ!
      സുമതലേന്റെ എളേപ്പാന്റെ മോനാണോ ആവോ ഇനി ഈ അനന്ദ്…?

      ഛേ… അത്താവില്ല!
      എന്തായാലും വീടായും സ്ഥലമായും സ്വർണ്ണമായും അക്കൌണ്ടായും എല്ലാം കൂടി ചെക്കന്റെ ഒരു പത്തുനാപ്പത് ലക്ഷം സുമേച്ചീന്റെ കൈയ്യിലായി!!

      വന്നു ന്ന് കണ്ടാർന്നു!
      എങ്ങനെ? സൌഖ്യം താനേ…?

      1. Sukham.adutha part vegam venam.njan Saudi il ethi.atha vishesham.athinte ichiri thirakkilarunnu.ini ivide undakum.pinne verumoru kallathinu Anand choodavan vaziyulla.avarkk sharikkariyamayirunnirikkanam sumalathayude kudumbathe

  26. ഇത് മൊത്തം ട്വിസ്റ്റ്‌ ആണെല്ലോ🤔
    ഇതും നന്നായി…. അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു 😍

    1. എബ്ബട എന്ത് ട്വിസ്റ്റ്?
      അഡ്രസു മാറിപ്പോയി! അതൊരു തെറ്റാണോ?
      ഒരുപാട് പേർ ഓടി ഒപ്പം എത്താനുണ്ട്! അവരൂടെ വരട്ടെ!

  27. Gadhayude Kani kanikall kollam.meesa madhavanile pilliachante kanni aanu ormma vannathe. Last pagilee nayakante address vayichittu ulla nettal policutta.Twist ode twist poratte nxt part Sunil Anna.

    1. എന്റെ കതേലേ ആ പറഞ്ഞ സുനാപ്ലി ഇല്ല ജോസപ്പേ!
      സുമലത അഡ്രസ്സ് പറഞ്ഞതൊന്ന് തെറ്റിപ്പോയി അത്രല്ലേ ള്ളു?

  28. ദേ വീണ്ടും ട്വിസ്റ്റ്‌….. ഇതൊരു എത്തുംപിടീം ഇല്ലാത്ത ട്വിസ്റ്റ്‌ ആണല്ലോ സുനിലേട്ടാ !!! പുതിയ ബന്ധം ആകാനേ തരമുള്ളൂ. നോക്കാം… waiting for next part

    1. പുത്തിയ ബന്ധമോ?
      അത്ത് എന്തിര് ബന്ധം..?

  29. ഗാഥയും ആനന്ദിനെയും ഒന്ന് ഓടിച്ചു വായിച്ചു വന്നപ്പോൾ ആണ് അവസാന പേജിൽ നെറും തലക്ക് തന്നെ ഒന്ന് കിട്ടിയത്. അപ്പോൾ ഞങ്ങളുടെ പ്രഷർ കൂട്ടാതെ അടുത്ത ഭാഗം എന്നാണ്.

    1. പൈനാലാം പാർട്ട് ഫ്രണ്ട് പേജിൽ നിന്ന് പോയാലുടൻ!

      1. അതിത്തിരി കടന്ന കൈയല്ലേ. 13ഉം 14ഉം തമ്മിൽ 5 കഥയുടെ വ്യത്യാസം മാത്രമേ ഉളളൂ.

        1. അന്നാപ്പിന്നെ അങ്ങനാവാം ല്ലേ?

  30. വീണ്ടും ട്വിസ്റ്റ്‌, അപ്പൊ സുമ ചേച്ചിടെ കാര്യം ഇനി എന്താവും

    1. ന്താവാൻ….?
      കട്ടപ്പൊഹ!

  31. kidukki chetta adipoli.gadha thakarthu

    1. ഓരു പുള്ളാരല്ലേ?
      തകർത്തു വാരട്ടേന്നേ!

  32. സുനിലണ്ണ പൊളിച്ചു

    1. താങ്കൂ!

  33. ഇഷ്ട്ടായി അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

    1. Bleesh wait!

Leave a Reply

Your email address will not be published. Required fields are marked *

Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2018