🧚‍♀️സുമലതയും പെൺമക്കളും 3 🧚‍♀️ [സുനിൽ] 672

“🧚‍♀️സുമലതയും പെൺമക്കളും 3🧚‍♀️”

Sumalathayum Penmakkalum Part 3 bYസുനിൽ | Previous Part

 

^mkns` Hmcohns` sdm`ot_m k¶v f½n ASn N]_nt¸m]n..

A½ Nm`¯v Ss¶ N¶pNm`n]psX bn¶ms` tbm]n¡m\pw!

blp A½]psX Koklzmhfm\v. A¨t]m f½nt]m AtS¸än H^£^w fn*nÃ! N¶pNm`n kaÀ¯v WnÀ¯m³ F§mWpw H¶v b_ªm fSn At¸mÄ tNÄ¡mw bq^w!

sS_n]mt\ Nmlv sNmXp¯m fSn!

Mm³ ImNp¶ A¶v ks^ Cu Nq«ns`m^p blp tk\w! ASm\v Wn`bmXv! kÀg§am]n sI_n] H^p NnXmknsWt] km§n sNmXp¡q!

N_k¸lp Hs^®w CÃm¯Snsâ fp_pfp_p¸v WÃk®w D*v!

Wm`v f¡sa bYn¸n¨v kaÀ¯n k`pSm¡n C¶o Nm\p¶ Wn`]n F¯n¡m³ B blp kin¨ b¦v A{S WnÊm^fÃ! ASm\v ASnsW¸än b_ªm Wn¶o bnlNp¶Sv!

Mm³ Nm`¯v fmfsW knan¡msWm¶pw tbm]nÃ!

sI¶m sI¶p! Csæn CÃ! At{S]pÅp!

fmfWv kÃ]nX¯pw tbmN\sf¦n knan¡pw MmWnknXnà kt¶¡\w F¶v b_ªv!

Mm³ bSns] AXp¡a]nt`¡v N]_n Nm`¯v D*m¡n] skÅ]¸¯n Wn¶v Wms`®w H^p t¹änt`¡v FXp¯p. Nnj§v N_n tks_m^p sI_n] bm{S¯n`pw FXp¯v fsäm^p bm{Sw sNm*v fqXn]n«v {cnZvKn Wn¶v H^p Np¸n skÅkpsfXp¯v fpNant`¡v tbm]n. ASv N¼yq«À tXdnan k¨p. tcm¬ sdÃXn¨p… AfrS!

“”””tUs*m^p¯n]nknsX tbXn¨n«v bqs¡m`tbms` sk_¡pkm! sk{bmas¦ms*m¶pw Njn¨pknÃ! tk* sktÃm^p¦m\psk¶m tfm§pt¶… ! MmWp´n¯Ån knt«¡mw Cu tbXns]m¶v WtÃm\w fmäot« knXmskmÅp sNt«m!””

AfrS D_s¡ In^n¨n«v PmTt]mXv b_]p¶Sv tN«p

“”tUs*Xo AkWm… tkt\m?”” ko*pw AfrS]psX hz^w NmSns`¯n….

“”FXm M§an_§n bmSnkjn]m]n A¸w tW^t¯]m dhpNm¯v BÄ¡mÀ k^p½pt¼ Cksa]§v C_¡nknXmw!””

AfrS tcm¬ k¨Spw Mm³ bp_¯n_§n b^nh^w BsN H¶v ko£n¨p. A½ FknXm\v F¶Sv H¶pNqXn tWm¡n D_¸v k^p¯n! Aksa´nWm tbXn¨v kn_]vNp¶Sv? hz]w Nj¸v SoÀ¡m³ k^pktÃ- PmTt]mXpÅ B t{bfsfms¡ C¶s` ^m{Snt]msX fm_n!

k^s« B Nj¸§v l^n¡v SoÀ¯v NXn fmäns¡mXp¡mw! tI¨n]psX NXn fmän]Sv tbms`!

Mm³ sf]n³tPän F¯n Wn¶v C^pklt¯¡pw tWm¡n. kjn]ns`§pw B^pfnÃ! PmT kaªv Ipän k^p¶Sn`pw thcv tWt^ Ss¶ N]_p¶Sm\v! tPäv SNnXm\v C^p bman]n`pw k`n] Hmt^m kr¯¯n Hmt^m bqkpw fpNan H^Xn koSn]n`pÅ N¼nNp«³.sWäv

Other stories by

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

സുനിൽ

സുനിൽ

“വായനക്കാരേ വരുന്നുഞാൻ നമ്മൾക്കൊരായിരം കൂട്ടങ്ങളില്ലേ പറയുവാൻ? നമ്മൾക്കൊരുമിച്ചു പാടണം ജീവനിൽ ഉമ്മവച്ചങ്ങനെ കൈകോർത്ത് നീന്തണം! നിങ്ങൾ അതിന്മുമ്പ് വായിച്ചുതീർക്കുമോ നിങ്ങൾക്ക് ഞാൻ നൽകുമീ കഥാചിത്രണം? ഒക്കെ പകർത്താൻ കഴിഞ്ഞിരിക്കില്ലെനി ക്കാ ഗതികേടിന്നു മാപ്പുചോദിപ്പു ഞാൻ!

109 Comments

Add a Comment
  1. സുനിലണ്ണാ സുമലത എന്ന് വരും
    ആക്രാന്തത്തോടെ കാത്തിരിക്കുന്നു
    ഞാൻ ഒരു ആന്റിവൈറസിന് അടിമയാണ്
    ആന്റിമാരുടെ കളിയാണ് കൂടുതൽ ഇഷ്ട്ടം
    വച്ചു താമസിക്കരുതെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു

  2. സുനില്‍ അണ്ണാ..കഥാപാരായണം നടത്തി.. മണിക്കുട്ടി എന്ന വികല്‍പ്പത്തില്‍ കഥ ഉടക്കി നില്‍ക്കുന്നു..ഗാഥയുടെ രതിലീലാഖ്യാനം പതിവുപോലെ അകൃത്രിമമായി, നൈസര്‍ഗ്ഗികമായിത്തന്നെ താങ്കള്‍ ചിത്രീകരിച്ചു. ബാക്കി ഭാഗങ്ങള്‍ സമയലഭ്യത അനുസരിച്ച് വായിക്കുന്നതാണ്..

    (എന്റെ കമന്റില്‍ എന്തരെങ്കിലും അസ്വാഭാവികത തോന്നിയിട്ടുണ്ടെങ്കില്‍ അതിന്റെ ഒത്തരവാദി അനു ആനന്ദ് എന്ന സാക്ഷി ആനന്ദ് ആണ്..അമ്മച്ചിയാണേ)

    1. ഹഹഹഹ ഉത്കണ്ടാകുലകൃതാർത്ഥനായി കമന്റ് വായിച്ച എന്റെ മിഴിരണ്ടും വൈദ്ധ്യുതി ദീപങ്ങൾ പോലെ പുറത്തേക്കുന്തി വന്നൂലോ…?

  3. രായാവിന്റെ കമന്റ് കണ്ടാണ് കവർ നോക്കുന്നത്!

    പൊളിച്ചു രാവണാ പൊളിച്ചു! സൂപ്പർ !!!
    മൂന്നും ഒന്നിനൊന്ന് മെച്ചം!
    ഗാഥ 100% പെർഫെക്റ്റ്!!!
    അഭിനന്ദനങ്ങൾ!!!!

    1. സുനിലണ്ണാ…എന്നാ ചിത്രത്തിൽ നോക്കി പറയൂ..ആരെക്കെയാണവർ… ശരിയാണെന്ന് നോക്കെട്ടെ…എല്ലാവർക്കുമുണ്ട് അവസരം…

      1. ആ ക്രമത്തിൽ തന്നെ!
        അമ്മ മൂത്തത് ഇളയത്!
        1 സുമ (മറ്റാരും സാരിയിൽ ആയില്ല!
        2 അമൃത (വണ്ണിച്ച ശരീരം)
        3 ഗാഥ (ഒത്ത ശരീരം അഴകളവുകൾ കൃത്യം)

      2. ഇടത്തു നിന്നും.. സുമലത, ഗാഥ, അമൃത…

        1. ഗാഥയ്കത്ര ബമ്പറും ബോണറ്റുമൊക്കെ വര്വോ മകാമുനേ…?

          1. ശരിയാണല്ലോ. ആദ്യം മുഖത്തു നോക്കുന്നതിന്റെ പ്രശ്നമാണ്‌. ഒരു നിഷ്ക്കളങ്ക ലുക്ക് തോന്നി.

          2. സുനിലണ്ണാ…ക്ഷമിക്കണം ഞാനും ഋഷി വിചാരിച്ചതു പോലെയാണ്…നടുക്കുള്ളത് ഗാഥയാണ്…

            അതിലേക്ക് എത്തിയത് എങ്ങെനെയെന്നുവെച്ചാൽ സുമക്കും ഗാഥക്കും ചന്തിവരെ മുടിയുണ്ട് എന്നാണ്..അമൃത തോളിനൊപ്പം…

            1. മുടി തിരിഞ്ഞ് പോയത് ശ്രദ്ധിയ്കാഞ്ഞല്ല രാവണാ!
              ശരീരമല്ലേ മുടിയിലും പ്രാധാന്യം!
              അമൃത എക്സ്ട്രാ ലാർജ്ജും
              ഗാഥ മീഡിയവുമല്ലേ?

              1. സുനിലണ്ണൻ പറഞ്ഞതുശരിയാ..തടിച്ചിയാണ് അമൃത അവൾ മുടിവളർത്തിയതു ഞാനറിഞ്ഞില്ല..😄

              2. അതൊക്കെ വിട്‌ സുനിൽ ബ്രോ, ആ സുമലതയുടെ ചിത്രവും കൂടിക്കണ്ടുകഴിഞ്ഞപ്പോൾ ഈ ഞരമ്പുരോഗിയ്ക്ക്‌ വല്ലാത്തൊരെരിപിരിസഞ്ചാരം. ലാലേട്ടൻ പറഞ്ഞപോലെ അമ്മച്ചിയേ എന്തൊരു സ്ട്രക്ചർ! കഴിയുന്നതും വേഗം അവരെ ഇങ്ങിറക്കിവിടൂ. സമാനചിന്താഗതിക്കാരായ നൂറുകണക്കിന്‌, അല്ല ആയിരക്കണക്കിന് സഹൃദയർക്കു വേണ്ടി ഈ ഹർജി പോസ്റ്റുന്നു!

                1. തഥാസ്തൂ ധന്യാത്മൻ!

            2. ഇത്രയൊന്നും സാമ്യം കിട്ടാറേയില്ല സാധാരണ!

              അല്ലെങ്കിൽ ശശി ഡിസൈൻ ചെയ്യണം!
              ഇത് ശശിയായിരുന്നു ഡിസൈൻ ചെയ്തതെങ്കിൽ സുമലതയുടെ വേഷം ചട്ടേം മുണ്ടും ആയിരുന്നേനേ!!

              ഉറപ്പ്!!!!

              1. ഹാ ഹ ഹ 😄

  4. സുനിലണ്ണ ഈ ഭാഗവും ഇഷ്ടായിട്ടോ … അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. താങ്കൂ താങ്കൂ !!!
      ഉടനേ ബെരും!!!

  5. ഉള്ളത് പറയാമല്ലോ,
    വായിച്ച് സുഖിക്കാൻ പറ്റിയ കളി അമൃതയുടെതായിരുന്നു.
    ഗാഥയുടെ പ്രണയത്തിന് ഒരു പക്വതയും തീവ്രതയും തോന്നിയില്ല.
    കളിയാണെങ്കിൽ ഒരു ഒഴുക്കൻ മട്ടിൽ കടന്ന് പോയി.
    ഇത് എന്റെ മാത്രം അഭിപ്രായമാണ് കേട്ടോ.
    ഒരു കാര്യം ഇഷ്ടപ്പെട്ടു.
    സസ്പെൻസിൽ ഒരു സസ്പെൻസ് ഉള്ളത്.
    അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു…..

    1. ബഹുജനം പലവിധം ശ്യാമേ…!
      ചിലർക്ക് അമൃതയുടെ ഭാഗം തീരെ ഇഷ്ടപ്പെട്ടില്ല!
      അവർക്ക് ഗാഥയെ ഇഷ്ടപ്പെടുകയും ചെയ്തു!
      മറ്റ് ചിലർക്ക് ഈ രണ്ടൂപേരുടേയും ഭാഗങ്ങൾ ഇഷ്ടപ്പെട്ടില്ല! അവർ സുമലതയ്കായി കാത്തിരിക്കുകയാണ്!
      19 കാരി ഗാഥയ്ക് 45 ന്റെ പക്വത വേണമെന്ന് ആഗ്രഹിച്ചാൽ അത് നടക്കുമോ?
      ഇതിൽ സസ്പെൻസേ ഇല്ലാലോ?
      ഒരു നോവൽ ആകുമ്പോൾ പറ്റുന്ന എല്ലാത്തരം വായനക്കാരെയും പരിഗണിക്കെണ്ടായോ?

  6. സുനിലണ്ണാ..ഞാൻ ഈ കഥക്കുവേണ്ടിയൊരു coverphoto ഉണ്ടാക്കിയിട്ടുണ്ട് . .. ഞാൻ അത്‌ കമ്പികുട്ടൻ സാറിന് അയച്ചുകൊടുക്കാം..

    അടുത്ത പാർട്ടിനു മതിയോ അതോ ഈ പാര്ടിനുവേണോ…?

    1. രാവണന്റെ ഇഷ്ടത്തിന് വിട്ടിരിക്കുന്നു!

        1. മന്ദന്‍ രാജാ

          കവർ പിക് പൊളിച്ചു രാവണാ

          ആ പുളിയിലക്കരയാണ് സുമലതയെങ്കിൽ … സുനിലണ്ണൻറെ വരികളെ ആകാംഷയോടെ കാത്തിരിക്കുന്നു .

          1. അതു തന്നെ സുമലത. ചുമ്മാതല്ല. രാവണന്‌ പത്തു തലയാണേ.

  7. ഇരുട്ട്

    😥
    ഇതിന്റെ ട്വിസ്റ്റ് നാൻ കണ്ടുപിടിക്കും.
    ഇൗ മണിക്കുട്ടിയാണ് കരട്.
    അതങ്ങനെ ബേർത്തെ പറഞ്ഞതൊന്നുമല്ല.🤔
    😥😥😥
    ന്ന് സൂക്ഷ്മ-വിശകലനം ചെയ്യണം.😤

    1. കണ്ടുപിടിക്കണം!
      അത്താണ് അതിന്റെ ഒരിത്!

      കണ്ടുപിടിച്ചില്ല എങ്കിൽ ഏഴാം ലക്കത്തിൽ മണിക്കുട്ടി മറനീക്കി പുറത്ത് വരും!
      അപ്പോൾ ഗാഥയ്ക് എന്ത് രൂപമാറ്റമാണ് വരിക എന്ന് ഇപ്പോൾ പറയില്ല

      1. ഇരുട്ട്

        തേയ് ന്റെ രു നിഗമനമനുസരിച്ച്😎😎😎
        മണിക്കുട്ടി സുമലതയാണ്‌

        1. ഇരുട്ട്

          (തെറിവിളിക്കരുത് )
          😫സങ്കടം കൊണ്ടാ

          1. അല്ല അല്ല അല്ല!
            വറീച്ചൻ പെണ്ണുകാണാൻ പോയപ്പോൾ മറുവശത്ത് പ്രതീക്ഷയുടെ തിരിനാളമായി ആകണേ എന്ന് ആശിക്കാൻ ഒരു സെലിൻ ഉണ്ടാരിരുന്നു!
            ഇതിപ്പ അനന്ദ് പറഞ്ഞുതന്നാൽ അല്ലാതെ നോ ചാൻസ്!

            1. ഇരുട്ട്

              😫
              ന്നെ കളിപ്പിക്കാണല്ലെ

              1. ഇരുട്ട്

                ബയി തിരിച്ച് ബിടല്ലെ ഡ്രൈ ബർ സാറേ

            2. ആ ഭാഗം നന്നായി കഥാകാരൻ എഴുതിയില്ല ഗാഥ മണിക്കുട്ടിയെ പറ്റി പറേണ ഭാഗം. അത് കൊണ്ട് അനിക്കുട്ടന്റെ മനസ്സ് വായിക്കാൻ പറ്റീല്ല 😜

              1. 👍👍👍

              2. ഇരുട്ട്

                അനക്കെന്താടെ ര് ബലം

                1. ന്ത് ബലം? എല്ലാം കൂടി ആ മാസ്റ്ററും ഋഷിയും അഭിപ്രായത്തിൽ സുനിലണ്ണൻറെ അപരാഹ്ന കമന്റിന്റെ കീഴെ പിഴിഞ്ഞു എടുത്തു.

                2. ഇരുട്ട്

                  നാൻ കണ്ടായിരുന്ന്.
                  ന്റേ സ്ഥാനത്ത് മചോയായി ന്ന് കരുതി സമാധാനിക്കുക

                3. ഹഹഹ!
                  അതൊരന്യായ കിട്ടായിപ്പോയി!

              3. ഗാഥ മണിക്കുട്ടിയേ പറ്റി പറയുകയല്ല ചോദിക്കുകയാണ് ചെയ്യുന്നത്!
                അറിയാവുന്ന അനന്ദ് പറയാതെ ഒഴിഞ്ഞ് മാറുകയും!
                ഇനി ഏഴാം ലക്കത്തിലേ മണിക്കുട്ടി കടന്ന് വരൂ!

        2. ഇരുട്ട്

          സന്ദേഹങ്ങളുടെ രു പെരുമഴയുണ്ട്‌

          1. ഇരുട്ട്

            👋👋👋

      2. സുനിയണ്ണാ സുഗങ്ങളൊക്കെ തെന്നെ? പിന്നെ കഥകള് വായിക്കൻ നേരംകിട്ടുന്നില്ല അണ്ണാ സത്യം .
        എന്നാലും നാൻ എന്നേലും വായിക്കും പക്ഷേങ്കി ഈ കമന്ററി വച്ച് നിരൂവിക്കയാണ് തെറ്റെങ്കി ഷമി .
        ഒരു ചെല്ലാക്ക്‌ ഈ കഥയിലെ പ്യേരു കണ്ട് “”മണിക്കുട്ടി””
        ഇങ്ങനെ പ്യേരും കൊടുത്തിട്ടു അണ്ണൻ ആ കൊച്ചിനെ കൊണ്ട് കളം എഴുത്തും തോറ്റംപാട്ടുകളും നടത്തുമോ എന്തോ അപ്പം കൊണ്ട് ..അങ്ങനയൊക്കെ ചെയ്യിപ്പിക്കാനകൊണ്ട് ആണേൽ ഓമനയക്ക,വത്സലയക്ക,അമ്മിണിയക്ക പിന്നെ കാട്ടാക്കട ശാന്തയക്ക ഇതീപൂലത്തെ എന്തോരം പ്യേരുകള് കിടക്കുന്നു ഈ ഉലകത്തില് അതിലേതെങ്കിലും മതിയായിരുന്നു അണ്ണാ . ഈ മണിക്കുട്ടി എന്നൊക്ക വായിക്കുമ്പോ ഏതോ നിഷ്കളങ്ക വഴുമ്പല് പോലെയേ തോന്നത്തൊള്ളണ്ണാ .നാമ്പറയാനൊള്ള പറഞ്ഞണ്ണാ വ്യെറോന്നും തോന്നല്ല് .നിങ്ങ വന്നപ്പ പിന്നെ നാൻ എങ്ങനെ മിണ്ടാതെ പോകും കത അല്ലല്ലോ എന്നാലും ഒക്കുമ്പോ വായിക്കാമണ്ണാ

        1. പങ്കയൊന്നും വർക്കിങ്ങല്ലേ പങ്കാ…?

        2. ഹ ഹ ഹാ….കാട്ടാക്കട ശാന്തയക്ക….അതു കലക്കി പങ്കൻപിള്ളേ.

          1. ഹഹഹഹ! ഇതൊന്നും ഒന്നുമല്ല!
            പങ്കൻ ആഞ്ഞൊന്ന് പങ്ക ചുഴറ്റിയാൽ!
            പങ്കന്റെ നിരൂപഹണം വായിക്കാൻ മാത്രം കഥയിൽ ആളു കയറുന്ന ഒരു കാലം ഉണ്ടായിരുന്നു!

    2. ചിലരുടെയൊക്കെ അസാന്നിദ്ധ്യം ഒരുതരം ശൂന്യതയാണ് ഇവിടെ അനുഭവപ്പെടുത്തുന്നത്!
      ഭയാനകമായ ഒരു നിശബ്ദത പോലെ!

      1. കള്ളൻ !!!

        1. കള്ളൻ മാത്രമല്ല മച്ചോ പുകഴ്ത്തൽ അല്ലാതെ കഥയെ പോസ്റ്റുമാർട്ടം ചെയ്യുന്ന വേറെയും എത്രയോ പേരുകൾ….

          ആൽബി മാത്തൻ ഷഹാന അനു …. അങ്ങനങ്ങനെ….

      2. ഇരുട്ട്

        നാൻ ഇടാനാഗ്രഹിചിരുന്ന പേരായിരുന്നു
        “കള്ളൻ”
        “”

  8. അണ്ണാ വായിച്ചില്ല..വായിച്ചിട്ട് അഭിപ്രായം പറയാം.

    പിന്നെ, ആ മാച്ചോയുടെ കമന്റ് നമുക്ക് ഒട്ടും പിടിച്ചിട്ടില്യ..ആ ഏഭ്യനോട് പറയുക ഇത്ര നീണ്ട കമന്റ് നമ്മുടെ കഥയുടെ കീഴെ മതീന്ന്..നോം ഇല്യാച്ചാല്‍ കൂടോത്രം ചെയ്യും..ഒരു പൂജേണ്ട്..അത് കഴിഞ്ഞാകാം ബാക്കി

    1. ഹഹഹഹഹഹ!!
      മച്ചോയേം ജോയേം രാജായേം ഒക്കെ മേയിച്ച് കൊണ്ടുപോകാൻ ഒരൽപ്പം പാട് തന്നാണ്! രണ്ട് ലക്കം ഓരോ ടിഎംടി കമ്പീം കൊടുത്ത് മംഗളം പാടാനാർന്നു പ്ലാൻ!
      പണി പാളി!

      1. ഹാ !!!

        അടിപൊളി.

      2. noolkambi edukkumenkil nanum koodam valya valya kambi payalukalude edyail ee pankan vannu oru noolkambi kettano ennu annan parayeen vayichilla vayikkanel nan chumma irikkattu appo vayikkam ippo oru kali iru kali mukkali nakkali olathumbathu kalichitu kittiya gape il anu noolu pottiya kambiyumayi pankan vannekkanathu..anna choyikkan marannu sugam thanne ninga vanmapo nan cammant baxil vanu karanam ningakada kadha vayikkan oru onnu onnara budhi venam soosham manasu koduth vayikkan pattillel nan klaveru randam kooliyakum……. sradhayide nokkan kazhiyathona pankan vittuninne.

        1. ഇരുട്ട്

          വന്നു ലേ

          1. വന്നണ്ണാ….വന്ന് … വായിക്കാനകൊണ്ട് നേരങ്ങള് കിട്ടുന്നില്ല എന്നാലും നാൻ മെനഞ്ഞാന്ന് ചുമ്മാ ഇതുവഴി പോയപ്പോ നമ്മ സുനിയണ്ണൻ ചിരിച്ചോണ്ടിരിക്കുന്ന കണ്ടു അപ്പൊ പിന്നെ കതകള് വായിച്ചില്ലേലും രണ്ടു വാക്ക് മിണ്ടാതെ പോണ ശരിയല്ല . ജ്വലിക്ക് പോവാനകൊണ്ട് നേരമായി വരുന്നു പോട്ട …പോവ്യെണ് ..ഇനി പങ്കൻ പങ്കം ഓൺ ആകുമ്പോ വരം കയ്യിൽ ഒള്ള മൊവൈലിൽ മല്ലു പാഷ ഇല്ല അത് സായിപ്പിനൊണ്ടായ സാധനം ആണെന്ന് തോന്നുന്നു എന്ത് അഷര പുഷര ഇട്ടാലും സായിപ്പേ തെളിയൂ

        2. hahaha

    2. ഓഹ് മൈ ഗോഡ് മുട്ട !

      എവിടെ മാസ്റ്ററുടെ കഥ…

      ശനീടെ അപഹാരം നെറുകം തലയ്ക്കു മേലെ ഉദിച്ചു നിൽക്കുകയാണ്. അതിനിടെ ഈ കോഴിമുട്ട കൂടി താങ്ങൂല്ല.

      ഉപദ്രവിക്കരുത്…🙏

  9. നല്ല കഥ റിയല്‍ ആയി തോന്നി കഥയില്‍ പറഞ്ഞ കാര്യങ്ങള്‍

    1. താങ്കു താങ്കൂ

  10. അണ്ണാ… ഇത് പൊളിച്ചു. ഈ ഒറ്റ പാർട്ടിലൂടെ ഒന്നുറപ്പിച്ചു… ഇങ്ങള് ഇപ്പഴുവാ പഴേ സിമ്മം തന്നെ. യഥോരു മാറ്റവുമില്ല. ആ വരികൾക്ക് പഴേ ശക്തിയും സൗന്ദര്യവും കടന്നു വന്നിരിക്കുന്നു. പഴേ കുസൃതിയും ചിരിയും കളിയുമുള്ള ആ രചനാശൈലി തിരിച്ചു തന്നതിന് ഒരായിരം നന്ദി. കഴിഞ്ഞ പാർട്ടിൽ പറഞ്ഞത്‌ മറന്നുകളയാനപേക്ഷ….

    പിന്നെ ഈ സെയിൽസ്മാൻ എവിടുന്ന് വന്നു??? എനിക്കൊന്നും മനസ്സിലായില്ല.എല്ലാരും ഏതോ ഒരു സെയിൽസ്മാനെക്കുറിച്ച് പറയുന്ന കേട്ട്??? കോളിംഗ് ബെൽ അടിച്ചത് കെട്ടിട്ടാണോ??? എന്തായാലും അണ്ണന്റെയൊരു സ്റ്റൈല് വെച്ച് അതൊരു സാധാരണ അടിയായി തോന്നിയില്ല. (അടുത്ത പാർട്ട് വന്നുകഴിഞ്ഞു എന്റെ മനസ്സിൽ തോന്നിയത് ശെരിയാണോ എന്നു നോക്കിയിട്ട് പറയാം കേട്ടോ)

    1. ആ കോളിംഗ് ബെല്ലിന് ഒരു പ്രത്യേകത ഉണ്ട്!
      അത് അടിച്ചതിന് വലിയ പ്രാധാന്യം ഒന്നും ഇല്ലെങ്കിലും!
      അത് മൻസിലായില്ലായോ…?

      1. മനസ്സിലാക്കി വരുന്നൂ… നിങ്ങടെ എഴുത്തു മനസ്സിലാക്കാൻ ജ്യോത്സ്യം പഠിച്ചാലും പോരല്ലോ

  11. കഥയുടെ ഒരു പാർട്ട് എഴുതി തീർത്തു! ഇനി അടുത്ത ഭാഗത്തേക്ക് കടക്കാൻ ഒരു ചെറിയ ഇടവേള!
    ഏഴ് പാർട്ടുകൾ റെഡിയായി! ഇനി ആറാം
    പാർട്ടിന്റെ പ്രസിദ്ധീകരണത്തിന് ശേഷം എഴുതി തുടങ്ങിയാൽ മതി!

    1. അണ്ണാ ആ മെഷീന്റെ പേര് എന്തുവാ?

      1. രണ്ടാഴ്ചയായി രാവും പകലും ഇത് തന്നാരുന്നു പണി!

        നിങ്ങളോടൊക്കെ സത്യത്തിൽ അസൂയയാണ് എനിക്ക് നിങ്ങളെ ഒക്കെ പോലെ കഥ വരൂല!
        ആ ഒരൊറ്റ ഫ്ലോ! അത് പോയാ തീർന്നു! മറന്ന് പോകും പിന്നീട് എഴുതാമെന്ന് വെച്ചാൽ!
        ഇനി എന്റെ അവതാളത്തിലായ പണികൾ നേരെയാക്കീട്ട് തുടരെഴുത്ത്!

    2. ആ പാലയ്ക്ക് മോതിരം കൊടുക്കുന്ന കഥേടെ പേര് പറഞ്ഞെ… അത് മിസ്സ്‌ ആയി… മൃദുല അല്ല മറ്റേതു.

      1. ഇവിടെ എല്ലാവർക്കും സുഖം തന്നെ!

        1. കിട്ടി ബോധിച്ചു.

        2. അത് റീ പബ്ലിഷ് ചെയ്യുക.

          1)അക്ഷരങ്ങൾ വളരെ ചെറുതാണ്. വലുതാക്കി ഇടുക. സൂം ഇൻ ചെയ്തു സൂം ഔട്ട്‌ ചെയ്തു ഡ്രാഗ് ചെയ്യുന്നത് ഭൂതക്കണ്ണാടി വെച്ച് വായിക്കുന്ന പോലെ.

          2)തർപ്പണവും.

          പരിഗണിക്കും എന്ന് കരുതുന്നു.

          1. അതിന്റെ doc ഉണ്ടാവുമോ ആവോ!

  12. കലക്കി സുനിൽ അണ്ണൻ 😍😘
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 😋

    1. നന്ദി RDX!
      ഉടൻ വരും!

  13. സുമതലആന്റിയെ അടുത്ത പാർട്ടിൽ പ്രതീക്ഷിച്ചോട്ടെ..അമൃതയെയും ഗാധയെയും ഒറ്റയടിക്കു കിട്ടിയതുപോലെ സുമതലആന്റിയെ അത്രപെട്ടെന്നു കീഴ്പ്പെടുത്താൻ കഴിയില്ലെന്ന് കരുതുന്നു…

    1. വരട്ടെ രാവണാ നമുക്ക് നോക്കാം!

      1. സുമതലആന്റിയെ കാണിക്കുന്ന സീൻ മതി..കൂടുതലൊന്നും ഇപ്പൊവേണ്ടാ…എല്ലാത്തിനും അതിന്റെതായ സമയമുണ്ടല്ലോ..,😋

  14. thakarthu sunil bro.

    sunilinte thanathaya avatharana shyli .
    Gathayumayittulla pranayam thanmayithathoda avatharippichirikkunnu ..keep it up sunil ..
    adutha partinayee kathirikkunnu sunil anna ..

    1. നന്ദി വിജയകുമാർ!

  15. മന്ദന്‍ രാജാ

    അടിപൊളി
    നായകന്റെ മേലെ അല്പം ആധിപത്യം കാണിക്കുന്ന ഗാഥ തന്നെയാവണം സെലിനെ പോലെ നായികാ . ആവാനേ വഴിയുള്ളൂ . മണിക്കുട്ടിഎന്ന് വിളിച്ചതിലുള്ള നിഗൂഢത മനസിലാക്കാൻ കാത്തിരിക്കുന്നു . എന്തായാലും സുനിൽ അണ്ണൻ കാരുണ്യവാനാണ് . മിക്ക കഥകളിലും കളി കഴിന് കഴിക്കാനുള്ള ഫുഡ് മുറിയിലെത്തിക്കുന്നുണ്ട് . 17 കഴിഞ്ഞുള്ള പേജുകൾ ഡിലീറ്റ് ചെയ്യാൻ പറയുക -രാജാ

    1. ആഹാരത്തിന് വേണ്ടിയല്ലേ രായാവേ മൻസൻ പണിയെടുക്കുന്നത്….?

  16. ഫോണിന് എന്തോ പ്രശ്നം ഉണ്ടെന്നു തോന്നുന്നു… പതിനേഴാം പേജ് തലങ്ങും വിലങ്ങും വായിച്ചിട്ടും എനിക്ക് സെയ്ൽസ് മാനെ കിട്ടിയില്ല….ഗാഥ ഞെട്ടണ സീൻ വരെ ഉള്ളൂ.😪

    1. ഗാഥ ഞെട്ടിയത് വരെയേ ഈ ഭാഗം ഉള്ളൂ!

      ബാക്കി ഇന്നലെ രാത്രി കുട്ടൻ അടിച്ച ബ്രാന്റിന്റെ ശക്തിയാണ്!!

      1. 😂😂😂😂

      2. haha JAVAN pani thannu..

  17. ഈ ഭാഗവും ആസ്വാദ്യം. സെയില്‍സ് മെന്‍ എന്ട്രി ഒഴികെ.

    1. സെയിൽസ്മാൻ….?
      മുൻവിധികൾ വേണോ…??

      1. വായനക്കാരുടെ ജനാധിപത്യത്തില്‍ പത്രക്കാരന്‍, പാലുകാരന്‍, അച്ചന്‍, അമ്മ, അയല്‍ക്കാരന്‍ തുടങ്ങി പലരും വരുന്നുണ്ടെങ്കിലും “സെയില്‍സ് മാന്‍” ആകുമ്പോള്‍ ഒരു “ഗുമ്മുണ്ട്.”

        1. ഈ കോളിംഗ് ബെല്ലിൽ ഒരു പ്രത്യേകത ഉണ്ടല്ലോ സ്മിതേ…?

  18. ഈ ഭാഗം കഴിഞ്ഞതിനെക്കാളും നന്നായിരുന്നു. കമ്പിയെക്കാളും ദുരൂഹതയാണല്ലോ ഭായി എടുത്തു നിൽക്കുന്നത്‌.

    പിന്നെ നമ്മടെയൊക്കെ സ്വപ്നമായ ആ സുമലതയെ എപ്പഴാണ്‌ ഭായി അവതരിപ്പിക്കുന്നത്‌?

    1. ഇതിൽ ദുരൂഹതയേ ഇല്ലെല്ലോ ഋഷീ….?

      സുമലത!!
      യൌവനം കടന്ന് മദ്ധ്യവയസിലേക്ക് കടക്കുന്ന ആന്റിമാർ കൌമാരക്കാരുടെ ഹരമാണ്…! ഈ സൈറ്റിലേയും!!
      ഇവിടെ ഏറ്റവും സ്വീകാര്യതയും അവർക്ക് തന്നാണ്!!

      സുമലത ആർത്തലച്ച് തിമിർത്ത് തകർത്ത് പേമാരി പോലെ പെയ്തിറങ്ങിയിരിക്കും!!!

  19. ഞാനും ആദ്യം ഒന്ന് അന്ധാളിച്ചു!
    ഈ ലക്കം ഇത്രയും പേജോ!

    കഴിഞ്ഞ ലക്കം കയറി വന്നത് കുട്ടന്റെ പിഴവാണ് 17 മുതൽ പഴയത് കയറിയതാണ് അത് മാറ്റിക്കോളും!

  20. 17 പേജ് തന്നെ മതിയായിരുന്നു. അതിന്റെയിടക്ക് കഴിഞ്ഞ പാർട്ടിലെ ഭാഗം വന്നത് പാൽപ്പായസത്തിൽ കല്ല് കടിച്ച പോലെയായി.

    അവസാനം എന്തൊയൊരു അഡ്രസ് പോലൊന്ന് പറഞ്ഞല്ലോ? അതെന്താ? ഇംഗ്ലീഷ് സുനിലണ്ണൻ എഴുതിയത് സൈറ്റിൽ വന്നപ്പോൾ മാറി വേറെ പലതും ആയി. അതോണ്ടാ ചോയ്ച്ചത്.

    1. ആസാനേ കുട്ടൻ വരും എല്ലാം സെരിയാവും!

      1. ഈ കഥയിൽ പറയുന്ന മണിക്കുട്ടി, നിങ്ങൾക്കുമാകാം കോടീശ്വരൻ പരിപാടിയിലെ ചോദ്യം പറയുമ്പോ ഓടുന്ന മണിക്കുട്ടിയാണോ?

        1. മണിക്കുട്ടി നായിഗയാഹാം!

  21. ഈ ഭാഗവും പൊളിച്ചു ബ്രോ. ഈ കണ്ട സെയിൽസ്മാൻമാർക്കൊക്കെ വരുവാൻ കണ്ട ടൈം. പാവം കാമുകികാമുകന്മാർ സല്ലപിക്കുമ്പോൾ കട്ടുറുമ്പു തന്നെ ആയി വരണം.

    1. അതേ… അസുരാ!
      അതൊരു കഷ്ടം തന്നെയാണ്!

    2. ഈ കോളിംഗ് ബെല്ലടിയ്ക് യാതൊരു പ്രത്യേകതയും തോന്നുന്നില്ലേ അസുരാ…??

  22. അണ്ണാ പതിനേഴു പേജ് അല്ലേ ഉള്ളൂ… ബാക്കി എന്താ സംഭവിച്ചത്?

    സൂപ്പർ, ഇതാണ് ഞാൻ തിരിച്ചു വരവിൽ പ്രതീക്ഷിച്ച സുനിൽ.

    ഈ സുന്ദര മുഹൂർത്തത്തിൽ ഗാധേടെ ടെൻഷൻ കൂട്ടാൻ കോളിംഗ് ബെൽ അമർത്തിയ കാപാലിക/ൻ ആര്? ആരായാലും വെറുതെ വിടരുത്… കളിക്കാൻ തയ്യാറാകുമ്പോഴാ അവന്റെ ബെല്ലിന്മേലുള്ള ഞെക്കൽ. മഹാപാപിക്ക് കളി ശാപം കിട്ടും ഒന്ന് രസിച്ചു വരുവായിരുന്നു…

    അനിക്കുട്ടനെ വഴി തെറ്റാതെ കൊണ്ടുപോകാൻ ഗാഥക്ക് കഴിയണം. കഴിയും… ചേച്ചിയെ വിരട്ടിയത് അല്ലേ… പക്ഷെ ടൈറ്റിലിലെ സുമലത ഒരു പ്രശ്നം ആണല്ലോ… നോക്കാം കാത്തിരുന്നു കാണാം.

    പ്രേമം കാമമായി…അതു പിന്നെയും പ്രേമം ആയി.നായകന്റെ മനസ്സിലെ ചിന്ത കൂടി മാറാതെ ഇരിക്കണെസ്വരാ…

    സ്വന്തം ചേച്ചിയുമായി കിടക്ക പങ്കിട്ടവന്റെ കൂടെ കെട്ടും കിടന്നത് അവനെ മുറുകെ പിടിക്കാൻ ആണെന്ന് കരുതുന്നു. അമൃതയും ഗാഥയും ഒരു പാട് വ്യത്യാസം ഉണ്ട്. ഒരാൾക്ക് കഴപ്പ് ആണേൽ മറ്റെയാൾ എന്തിനു അനന്തുവിനെ അടുത്ത് വന്നു എന്നത് ഇപ്പഴും ചോദ്യചിഹ്നം ആണ്. (ആരുടേയും സ്വഭാവം വ്യാഖ്യാനിക്കാൻ നിൽക്കുന്നില്ല കഥ എഴുതുന്ന ‘ഫീകരൻ’ കഥന കഥ പറഞ്ഞു വായനക്കാരുടെ മനസ്സിൽ ഒരു സ്ഥാനം സൃഷ്ടിക്കാൻ സാധ്യത ഉണ്ട്.)

    ഗാഥ പാവമാ😜.നായിക ആക്കികൂടെ.മുറവിളി കൂട്ടാൻ ഞാൻ റെഡിയാണ്. ആ റേഷനരി ചോറും ചമ്മന്തിയിലും ഞാൻ വീണുപോയി. നയിസായിട്ട് ഗാഥയെ ഒഴിവാക്കില്ല എന്ന് കരുതുന്നു.

    ഗാഥക്ക് അനിക്കുട്ടനോട് തുറന്നു സംസാരിക്കാൻ ഉണ്ടെന്നു തോന്നുന്നു.

    മണിക്കുട്ടിടെ അദ്ധ്യായം തീർന്നോ… ഇല്ലെന്നു കരുതുന്നു. എന്നാലും ആരാ ഈ മണിക്കുട്ടി?

    ഈ പരാതിയും പരിഭവങ്ങളും വികാരങ്ങളും പ്രത്യേകിച്ച് ആ പരവേശം ഒക്കെ ഉള്ള ഭാഗങ്ങൾ നന്നായി എഴുതി അവതരിപ്പിച്ചു. കളീടെ കാര്യം പ്രത്യേകിച്ച് പറയണ്ടല്ലോ…

    എന്റെ അഭിപ്രായം(എന്റേത് ബാക്കിയുള്ളവർക്ക് എങ്ങനെ എന്നറിയില്ല. ) ഈ പാർട്ടിലാണ് പഴേ സുനിലിന്റെ വരികൾ വന്നത്. ഈ ഒരു രീതിയിൽ തന്നെ മുന്നോട്ടും പ്രതീക്ഷിക്കുന്നു.

    പെട്ടെന്ന് അടുത്ത ഭാഗം ഇടുക ബെല്ലടിച്ചതാര്?

    1. ഞാനും വിചാരിച്ചു, കഴിഞ്ഞ പാർട്ടിൽ സുനിലണ്ണന്റെ മേത്ത് മാസ്റ്റർ പരകായപ്രവേശം നടത്തി എഴുതിയതാണെന്ന്. ഇപ്പോഴാണ് ഞങ്ങടെ പഴയ ആ സുനിലണ്ണൻ തിരിച്ചു വന്നത്.

      1. അപ്പ നല്ല തീറു കളി മാണ്ടേ ആശാനേ?

    2. ഗാഥയാണോ അതോ മണിക്കുട്ടി ആണോ നായിക എന്നത് ഇപ്പോഴും വ്യക്തമായിട്ടില്ല!
      മണിക്കുട്ടി എന്തായാലും ചില്ലറക്കാരിയല്ല! ആയിനം ഞെട്ടൽ അല്ലേ ആ പേര് കേട്ടപ്പോൾ ഓൻ ഞെട്ടിയത്!

      ഗാഥ എന്തിന് അമൃതയെ ഓവർടേക്ക് ചെയ്തൂ എന്നത് അടുത്ത ലക്കത്തിൽ പറയും!

      സുമലത! എന്ത് വിലകൊടുത്തും അവരെ കൊണ്ടുവന്നേ മതീയാവൂ മിക്കവരും ആ വരവിനായാണ് ഇവിടെ കാത്തിരിക്കുന്നത്

    3. “മലയാള അക്ഷരലോക തറവാട്ടിൽ ആഖ്യയും ആഖ്യാതവും അറിയാതെ പകച്ച് നടന്ന ഒരു പാവം മനുഷ്യന്റെ പിന്നാലെ അക്ഷരങ്ങൾ കരഞ്ഞ് നടന്നു…
      തന്റെ പിന്നാലെ കരഞ്ഞ് നടന്ന ആ അക്ഷരങ്ങളെ അദ്ദേഹം കാരുണ്യത്തോടെ പെറുക്കി അടുക്കിയപ്പോൾ അവ മലയാളത്തിന്റെ ഭാഷയായി വ്യാകരണമായി മാറി!”

      മലയാളം കണ്ട ഒരു മഹാപ്രതിഭയെ പറ്റി പ്രസാധകക്കുറിപ്പിൽ മറ്റൊരു മഹാപ്രതിഭ പറഞ്ഞ വാക്കുകളാണ് ഇത്!!

      ഞാനിത് ഇവിടെ പറഞ്ഞത് ആ പറഞ്ഞത് പോലെ ഗാഥയും അനന്ദും അമൃതയും സുമലതയും ഒക്കെ അവരുടെ ജീവിതകഥകൾ എന്റെ ചെവിയിൽ പറഞ്ഞു തരുന്നതാണ് ഈ കഥയും അവർ പറയുന്നത് അതേപടി ഞാനുമങ്ങ് പകർത്തുന്നു!
      ഇത് എന്താവും എന്നത് നിലവിൽ എനിക്ക് അറിയില്ല !!

  23. super macha..
    ini avr onnikkunnath aykotte.. plus oru kalikoodi ..
    namukk polikkam

    1. thank you

  24. ഫാസ്റ്റടിച്ചു 😜

    1. ഫസ്റ്റടിച്ചു😜*

    2. ഇരുട്ട്

      നാൻ ബേണ്ടാന്ന് ബെച്ചതാട്ടോ 😊

    3. Hahaha

Leave a Reply

Your email address will not be published. Required fields are marked *

kambikadhakal newkambikadha kambi kathakal kambikatha novel mallustories © 2007-2018 Contact Us Skype: Dr.kambikuttan