Tag: Arjun

?അസുരൻ 5 (the beginning )[Vishnu] 417

ഞാൻ എഴുതി കഴിഞ്ഞ അവസാന ഭാഗം ആണ് ഇത്..ഇതിനുശേഷം ഉള്ള ഭാഗങ്ങൾ വരുന്നതിനു ഉള്ള തടസം ഞാൻ ഒരു തവണ പറഞ്ഞിട്ടുണ്ട്..എന്തായാലും ഇത് ഞാൻ പൂർത്തിയാക്കും..വൈകിയാൽ ഒന്നും തോന്നരുത്..   എന്നു zodiac..   അസുരൻ 5 ( the beginning )    _____________________________________   ആ മുറിയിലേക്ക് കയറിയ ശിവ ഒന്നു ഞെട്ടി..ഒരു വലിയ ഇന്റലിജൻസ് ബേസ് ആയിരുന്നു അത്..ആ മുറിയിൽ ഒരു 10-12 ആൾകാർ ഉണ്ടായിരുന്നു..ആ മുറിയിൽ നിറയെ കമ്പ്യൂട്ടറുകളും ഒപ്പം കുറെ […]

തിരമാലകളുടെ കഥ 34

തിരമാലകളുടെ കഥ Thiramalakalude kadha Author :  Arjun     പെയ്തൊഴിഞ്ഞ മഴയുടെ ശേഷിപ്പുകൾ ഇലപ്പടർപ്പുകളിൽ നിന്ന് തുള്ളികളായി ഭൂമിയിലേക്ക് അടര്‍ന്ന്‍ വീണുകൊണ്ടിരുന്നു. മറ്റൊരു മഴയുടെ വരവ് തിരിച്ചറിഞ്ഞ അന്തരീക്ഷം തണുപ്പിന്‍റെ ആവരണം ചേർത്തുടുത്ത്,ഇരുട്ടിനെ പതിയെ പുണരുവാന്‍ തുടങ്ങി. കമ്പിളിപുതപ്പിന്‍റെ ഒരുതുമ്പ് തോളിലേക്ക് മടക്കിയിട്ട് കൊണ്ട് ബാല്‍ക്കണിയില്‍ നിന്ന്‍ കാഴ്ചകള്‍ കാണുകയായിരുന്നു ശകുന്തള ടീച്ചർ. സ്കൂൾ കഴിഞ്ഞെത്തി കുളിയും പ്രാത്ഥനയും കഴിഞ്ഞാല്‍ നേരെ ബാൽക്കണിയിലേക്ക് പോകുന്നതാണ് ടീച്ചറിന്‍റെ പതിവ്. ഇവിടെ ബാൽക്കണിയിൽ ഇരിക്കുപ്പോൾ വിശാലമായ ലോകത്ത് […]