Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ട്രാപ്പ്ഡ്‌ ഇൻ ഹെവൻ : നാൻ കടവുൾ [Danmee] 203

Kambi Views 125322

ട്രാപ്പ്ഡ്‌ ഇൻ ഹെവൻ : നാൻ കടവുൾ

Trapped In Heaven Nadan Kadavul | Author : Danmee

 

ഹെലികോപ്റ്റർ പറന്നിറങ്ങിയത്  മെഡിക്കൽ കോളേജിന് അടുത്തുള്ള സ്റ്റേഡിയത്തിന് അകത്ത് ആയിരുന്നു അവിടെ നിന്ന് ഒരു ആംബുലൻസിൽ എന്നെയും റിൻസിയെയും അവർ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയി. മറ്റ് ആശുപത്രികൾ എല്ലാം ഉരുൾ പൊട്ടലിലിൽ പരിക്ക് പറ്റിയവരെ കൊണ്ട് നിറഞ്ഞിരുന്നു അത്‌ കൊണ്ട് ആണ്‌ ഞങ്ങളെ നേരെ ഇങ്ങോട്ട് കൊണ്ടുവന്നത്. ഇവിടെത്തെ സ്ഥിതിയും വളരെ മോശം ആണ്‌. നുറിൽ പരം ആളുകൾ അപകടത്തിൽ മരിച്ചു. പരിക്കുപറ്റിയവരെയും അവരുടെ ബന്ധുക്കളെയു കൊണ്ട് ഹോസ്പിറ്റൽ നിറഞ്ഞിരിക്കുക ആണ്‌.

വേറെ കുഴപ്പം ഒന്നും ഇല്ലെങ്കിലും അൽപ്പം ക്ഷീണം ഉള്ളത് കൊണ്ട്  എനിക്കും റിൻസിക്കും ട്രിപ്പ് തന്നു കിടത്തിയിരിക്കുക ആണ്‌. അപ്പോൾ ആണ്‌ ഹോസ്പിറ്റലിൽ പൊതിച്ചോർ വിതരണം ചെയ്യാൻ വന്ന എന്റെ കുട്ടുകാർ എന്നെ കാണുന്നത്.

“ഡാ നിന്നെ കാണാതായപ്പോൾ ഞങ്ങൾ  ഒരുപാട് പേടിച്ചു പോയി അന്ന് നമ്മൾ ഇരുന്നു കള്ളുകുടിച്ച സ്ഥാലം മൊത്തം  ഒലിച്ചു പോയിരുന്നു………. അവസാനം നമ്മൾ അവിടെന്ന് വരുമ്പോൾ നീ അവിടെ കിടക്കുക അല്ലായിരുന്നോ………….  എന്നാലും മലയ്ക്ക് മുകളിൽ  4 ദിവസം  കഴിച്ചുകുട്ടിയിട്ടും ഉരുൾ പൊട്ടലിൽ നിനക്ക് ഒരു പോറൽ പോലും പറ്റിയില്ലല്ലോ ”

” അതെക്കെ വലിയ കഥ ആണ്‌ അളിയാ അതൊക്കെ പിന്നെ പറയാം…………… ഡാ എനിക്ക് വീട്ടിൽ ഒന്നു വിളിക്കണം ആയിരുന്നു…….. അവർ അറിഞ്ഞു കാണുമോ എനിക്ക് കുഴപ്പം ഒന്നും ഇല്ലെന്ന്………. അല്ല  അവർക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ ”

” ഡാ അവർക്ക് കുഴപ്പം ഒന്നും ഇല്ല പിന്നെ…….. വീട് മൊത്തം വെള്ളം കയറി……… അത്‌ കൊണ്ട് അവരെല്ലാം   നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്ന  ക്യാമ്പിൽ ആണ്‌ ”

” ഡാ ഫോൺ ഒന്നു താടാ ”

ഞാൻ അവരുടെ കയ്യിൽ നിന്നും ഫോൺ എടുത്ത് അപ്പന്റെ നമ്പറിലേക്ക് വിളിച്ചു.

” ഹലോ “

The Author

10 Comments

Add a Comment
  1. Bro next part????

  2. Bro next part……..

  3. Bro pls bro.. waiting for so long. Next part please .

  4. Next part????

  5. Next Part?

  6. ചാക്കോച്ചി

    മച്ചാനെ കൊള്ളാം… വെറൈറ്റി ഐറ്റം… പെരുത്തിഷ്ടായി… തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു..

  7. ❤❤❤❤

  8. ബ്രോ interesting, കൊള്ളാം നന്നായി തന്നെ മുന്നോട്ടു പോവുന്നുണ്ട്.
    ഇനി എന്ത് എന്ന ആകാംഷയാണ് ഇപ്പോൾ….
    കൂടുതൽ ഒന്നും പറയുന്നില്ല ബ്രോ

    Waiting 4 next part
    With Love💖

Leave a Reply to ചാക്കോച്ചി Cancel reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: