Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed] 341

Kambi Views 792544

ത്രേസ്യാമ്മച്ചി വാതിൽ തുറന്നപ്പോൾ കാണുന്നത് അമ്മച്ചിയേയും മോനെയും ആണ് അവര് ആദ്യം ഒന്ന് പകച്ചെങ്കിലും പിന്നെ പതുക്കെ അകത്തേക്ക് ക്ഷണിച്ചു
ത്രേസ്യാമചി ഇന്നലെ ഞാൻ എടുത്തുകൊണ്ടു നടന്ന ആ ചെറിയകുട്ടിയുടെ വീടെവിടാ
ഇവിടടുത്തു തന്നെയാ 61 എന്നതാ കുഞ്ഞേ അവളെന്തെകിലും പ്രശ്നം ഒപ്പിച്ചോ
ഏയ് അവനു അവളെ നാട്ടിൽ വച്ചു കണ്ടപോലെ തോന്നി അതാ ഏതാ ആ കുട്ടി അതിനുത്തരം അമ്മച്ചി കൊടുത്തു
കുഞ്ഞിന്റെ നാട് അപ്പൊ കോഴിക്കോട് ആണോ
അതെ ഞാൻ തിരൂർ ആയിരുന്നു
അപ്പൊ കുഞ്ഞു കണ്ടു എന്നുപറയുന്നത് നേരായിരിക്കും കൊച്ചമ്മക്ക് ആളെ manassilayillew
അമ്മച്ചി ഇല്ലെന്ന് തലയാട്ടി
ആരിഫ ആണ് കൊച്ചമ്മേ അവിടെ ഇടയ്ക്കിടയ്ക്ക് കൊച്ചമ്മക് സഹായം ചെയ്യാൻ വരുന്നവൾ ഇല്ലേ അവളാ
ഏത് നമ്മുടെ ആരിഫയോ അതൊരു പാവം പെണ്ണാണല്ലോ
ആ അവള് പാവം ആയതുകൊണ്ടല്ലേ കെട്ടാം എന്നുപറഞ്ഞു വന്നവൻ ചതിച്ചു വയറ്റിൽ ആക്കിയേ എന്നിട്ട് ഇവള് ഗർഭിണി ആണെന്നറിഞ്ഞു പിന്നെ അതു കലക്കൻ നോക്കി അവസാനം ഇവള് കൊല്ലും എന്ന് ഇവൾക്ക് തന്നെ തോന്നിയപ്പോ അവൾ രക്ഷപെട്ടു വന്നതാ നാട്ടിൽ ആ പയ്യന്റെ ഓഫീസ് ആയിരുന്നു ഇവളുടെ ഉപ്പാക്ക് ജോലി അങ്ങേര് മരിച്ചപ്പോ അവക്ക് ആരും ഇല്ലാണ്ടായി അപ്പോഴാ ആ നാറി അവളെ കെട്ടിക്കോളം എന്നും പറഞ്ഞു വന്നിട്ട് അവന്റെ ആവശ്യം കഴിഞ്ഞു ഇട്ടിട്ടു പോയി നാട്ടിലും ഇവൾക്കെന്നു പറയാൻ ആരും ഇല്ല
അമ്മച്ചി ഞാൻ പറഞ്ഞില്ലേ അന്നു ഫാത്തിമ പടിപ്പുകഴിഞ്ഞു വന്ന ആന്നാണ് അവളെയും പുറകിലിരുത്തി അവൻ വന്നത് അന്ന്തന്നെ ആണ് ഞാൻ അവളെ കണ്ടതും അപ്പൊ ഇത് ആബിദിന്റ കുഞ്ഞു തന്നെ ആണ് ഇപ്പോൾ എനിക്ക് ഉറപ്പായി
കുഞ്ഞു ഇവിടെ നിന്നോ ഞാൻ പോയി അവളെ വിളിച്ചു വരാം ത്രേസ്യാമ്മച്ചി പുറത്തേക്കുപോവാൻ പോയി
വേണ്ട ത്രേസ്യാമ്മച്ചി ഇനി എനിക്ക് അവളെ കാണണ്ട അവനുതന്നെ ആണോ എന്നറിയണം എന്നുണ്ടായിരുന്നു ഇപ്പോ അറിഞ്ഞു ഇനി ഞാൻ പോവാ
അവൻ തിരിച്ചു നടന്നു അമ്മച്ചി പിറകെയും
തിരിച്ചു പോകുമ്പോൾ വണ്ടിയിൽ ഇരുന്നു അമ്മച്ചി പറഞ്ഞു
നിന്റെ അപ്പച്ചൻ ഇപ്പോൾ മാറിയില്ലായിരുന്നെങ്കിൽ എന്ന് ഞാൻ ഇങ്ങനെ ഓരോന്ന് കേൾക്കുമ്പോൾ ആണ് ചിന്ധിക്കാറു അവന്റെ കയ്യോ കാലോ ഇപ്പോൾ അങ്ങേര് എടുത്തിട്ടുണ്ടാവും

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും

87 Comments

Add a Comment
  1. കൊള്ളാം, സൂപ്പർ, ഇതു സിനിമ ആക്കിയാലോ….. 🤔🤔🤔

  2. സുഹറ ബീവി

    വളരെ നന്നായിട്ടുണ്ട്

    1. കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം

  3. അഹമ്മദ് ബ്രോ…. നന്നായിട്ടുണ്ട്..

    1. Thanks നന്ദൻ ബ്രോ

  4. ഒരുസിനിമക്ക്ഉള്ളകഥയുണ്ടല്ലോ നല്ലതീ൦

  5. ഭംഗി ആയിട്ടുണ്ടു
    നിത്യ കാമുകാ
    സുൽത്താൻ അഹമ്മദ് ബ്രോ

    1. താനിവിടെയും എത്തിയോടായ് പോയി അപരാജിതൻ ബാക്കി എഴുതാൻ നോക്കെടാ
      പിന്നല്ല love you bro

      1. ഉമ്മ

        സുൽത്താൻ

      2. എഴുതി പോസ്റ്റിയിട്ടുണ്ടടോ…സുൽത്താൻ.

        1. കിട്ടിയെടോ

  6. Super Bro.

    Ithu Pole Iniyum Varanam

    1. Thanks bro
      ഇനിയും വരാൻ ശ്രമിക്കാം

  7. മരങ്ങോടന്‍

    ഇതില്‍ അപരാജിതന്റ്റെ കോപി അല്ലേ ..
    അവിടെ നല്ല സ്മൂത്ത് ആയി അങ്ങനെ ഒരു കഥ പോകുമ്പോള്‍ അതിലെ പല തീമുകളും ഇതില്‍ ഉണ്ടല്ലോ .. ഒരു അഭിപ്രായം പറഞ്ഞു എന്നു മാത്രം.. പക്ഷേ ഇതും അപരാജിതനും കൂടെ കമ്പയര്‍ ചെയ്താല്‍ അപരാജിതന്‍ ആണ് എവര്‍ടൈം ബെസ്റ്റ്..
    വായിക്കുന്നവരെ പിടിച്ചിരുത്തുന്നു.
    നിങ്ങള്‍ നന്നായി എഴുതുന്നുണ്ട് , പക്ഷേ നിങ്ങളുടെ ശൈലി സെയിം തന്നെ ആണ് , അ ശൈലിയില്‍ നിന്നു നിങ്ങള്ക്ക് മാറാന്‍ സാധിക്കുന്നില്ല .. നിങ്ങളുടെ 3 കഥകളും ഏറെകുറെ ഒരേ പാറ്റേണ്‍ തന്നെ ഫോളോ ചെയ്യുന്നു

    1. അപരാജിതനുമായി ഇതൊക്കെ ആരെങ്കിലും സാമ്യപ്പെടുത്തുമോ ബ്രോ പിന്നെ അപരാജിതനുമായി സാമ്യം ഉണ്ടെന്നു ഞാൻ തീർച്ചയായും അംഗീകരിക്കുന്നു അതു മറ്റാരോ കമന്റിൽ പറയുകയും ഉണ്ടായി
      ഒരേ ശൈലിയിൽ തന്നെ ആണ് എന്റെ കഥകൾ എന്ന് വൈകിയാണെങ്കിലും ഞാൻ മനസ്സിലാക്കുന്നു
      പിന്നെ അപരാജിതൻ എക്കാലത്തെയും ബെസ്റ്റ് തന്നെ ആണ് എനിക്കൊന്നു ഒരിക്കലും അതുപോലൊരു കഥ സാധ്യമല്ല
      ഈ കഥ അപരാജിതൻ 1st part വന്ന ശേഷം ആണ് ഞാൻ എഴുതിത്തുടങ്ങിയത് പക്ഷെ അതിന്റെ സെക്കന്റ്‌ പാർട്ടിന് മുൻപ് തന്നെ ഞാൻ കഥയുടെ 30പേജുകളിൽ അതികം എഴുതി കഴിഞ്ഞിരുന്നു എന്നുള്ളത് സത്യമാണ് ഞാൻ അതു വായിച്ചു അതുപോലെ ഒരിക്കലും എഴുതാൻ ശ്രമിച്ചിട്ടുമില്ല എഴുതാൻ പറ്റുകയുമില്ല കഥ
      സ്നേഹത്തോടെ അഹമ്മദ്

  8. ഹലോ ബ്രോ
    കഥ ആദ്യ ഭാഗം അല്പം സീന്‍ ആയിരുന്നു
    പക്ഷേ രണ്ടാം ഭാഗം പോളി കിണന്‍ കാച്ചിയത് ആണ്
    നിങ്ങള്‍ തന്നെ ആണോ അപരാജിതന്‍ എഴുത്തുന്ന ഹര്‍ഷന്‍ ചങ്ക്…ഒരു സംശയം

    1. ഹർഷനോ ഞാനോ ആ വരികളുടെ മാന്ത്രികത ഉണ്ടോടോ എന്റെ ഈ വരികൾക്കുണ്ടോ
      ഇങ്ങനെ ഒക്കെ പറഞ്ഞു ആ പാവം ഹര്ഷന് കൂടി ചീത്തപ്പേര് ഉണ്ടാകേണ്ട
      ഞാൻ അഹമ്മദ് തന്നെ ആണ്

  9. കഥ അടിപൊളി ആണ്… പക്ഷേ ഒരു കാര്യം പറഞ്ഞോട്ടെ, കുറ്റപ്പെടുത്തൽ അല്ലാട്ടോ… തിരൂർ മലപ്പുറം ആണ്.. കോഴിക്കോട് അല്ല… മാളിയേക്കൽ തറവാട് തിരൂരിൽ ഉണ്ട്

    1. I ഇനി ഇപ്പോൾ കുറ്റപെടുത്തിയാലും കുഴപ്പമില്ല എഴുതിവന്നപ്പോൾ മലപ്പുറം കോഴിക്കോട് ആയിപോയി പക്ഷെ അങ്ങനെ ഒരു തറവാട് ശെരിക്കും ഉണ്ടെന്നത് എനിക്ക് അറിയില്ലായിരുന്നു അതു മാത്രമാണ് സങ്കടം

  10. Supet&duper

    1. Thaks മച്ചാ

  11. Super duper

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: