Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

വളഞ്ഞ വഴികൾ 2 [Trollan] 746

Kambi Views 1075191

അവളുടെ കൂട്ടുകാരികൾ ആണെന്ന് തോന്നുന്നു പോകാൻ വേണ്ടി ഇറങ്ങിട്ട് ഉണ്ടായിരുന്നു. അവൾ അവളുടെ തനി കൊണം കാണിച്ചു എന്നേ പരിചയപ്പെടാൻ വരുന്നതിന് മുന്പേ. അവരോട് പോയിട്ട് വലിയ തിരക്ക് ഉണ്ടെന്ന് പറഞ്ഞു ബൈക്കിൽ കയറി ഇരുന്നു എന്നോട് വിട്ടോളാൻ പറഞ്ഞു ഇടുപ്പിൽ ഒരു നുള് തന്നു.

ഞാൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു റോഡിലേക്ക് ഇറങ്ങിയപ്പോൾ തന്നെ അവൾ.

“അതേ..”

“എന്താടി.”

“നമുക്ക് ബീച്ചിൽ ഒക്കെ ഒന്ന് പോയല്ലോ.”

“നീ അല്ലെ അവളുമ്മാരോട് പറഞ്ഞേ തിരക്കാണ് വീട്ടിലേക്ക് വേഗം പോകണം എന്ന് ഒക്കെ.”

“അത്‌…. അത്..”

“ഓ മനസിലായി.

ദൈവം എനിക്ക് കുറച്ച് സൗന്ദര്യം കൂടുതൽ തന്നത് കൊണ്ട് ആയിരിക്കും അല്ലെ.”

“അതെന്ന് കൂട്ടിക്കോ. ജനിച്ചപ്പോൾ തൊട്ട് കണ്ടു തുടങ്ങിയാ ആൾ അല്ലെ ഈ വണ്ടി ഓടിക്കുന്നെ. പെണ്ണിനെ കണ്ടാൽ അങ്ങ് ചകരയും പഞ്ചസാരയും ആയി അലിഞ്ഞു പോകുവല്ലേ.”

“നിന്റെ സ്വഭാവത്തിന് ഒരു മാറ്റവും ഇല്ലല്ലോടി.”

“ഒരു മാറ്റവും ഇല്ലാ.”

എന്ന് പറഞ്ഞു അവൾ എന്നേ മുറുകെ കെട്ടിപിടിച്ചു.

“ഏട്ടാ.

നമുക്ക് തിരമാലകൾ എണ്ണം പോകാന്നെ.”

“ഉം.”

ഞാൻ അടുത്തുള്ള ബീച്ചിലേക്ക് ബൈക്ക് വിട്ടു.

“എങ്ങനെ ഉണ്ട്‌ പടുത്തം ഒക്കെ.”

“അതൊക്കെ അതിന്റെ വഴിക് പോകുന്നുണ്ട്.

ദീപ്തി ചേച്ചി എന്തിടുക്കുവാ?”

The Author

77 Comments

Add a Comment
  1. Aduthe part eppol varum

    1. വന്നു

  2. 🤔🤔🤔🤔
    Evide kandittu Kure ayallo…
    Ellam okke alle..
    Kanathathukond anveshich vannatha…
    😜😜😜

    1. 🤩🤩എന്നെ ഒക്കെ അനോഷിച്ചു വരാൻ ആളൊക്കെ ഉണ്ടല്ലേ.

      ബൈ the ബൈ

      എനിക്ക് ചെറിയ ഒരു ആക്‌സിഡന്റ് ഉണ്ടായി ഹോസ്പിറ്റൽ ആയിരുന്നു. അതുകൊണ്ട് എഴുതാൻ ടൈം കിട്ടില്ല. എന്നാലും പാർട്ട്‌ 3പോസ്റ്റ്‌ ചെയ്തിട്ട് ഉണ്ട്‌ വന്നിട്ടും ഉണ്ട്. 🥰🥰🥰

  3. പൊന്നു.🔥

    Kollaam…… Super Story……

    😍😍😍😍

    1. പോസ്റ്റ്‌ ചെയ്തിട്ട് ഉണ്ട്

  4. പൊളി സാനം അടുത്ത പാർട്ട് പെട്ടെന്ന് തരണേ

    1. ഈ ആഴ്ച കാണും. ആഴ്ച യിൽ ഒരെണ്ണം വെച്ച് ഇട്ടാലോ എന്ന് ആണ് എന്റെ ഒരു പ്ലാനിംഗ്.

  5. കൊള്ളാം നന്നായിട്ടുണ്ട്.. അടുത്തത് വേഗം വരുമെന്ന് വിശ്വസിക്കുന്നു

  6. അടിപൊളി ഒന്നും പറയാൻ ഇല്ല തുടരണം രേഖ തന്നെ മുന്കൈ എടുത്ത് ചേടത്തീയേ പണ്ണീക്കണം

  7. ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ

    Trollo, പോസ്റ്റ് ചെയ്യണേ മുന്നേ നല്ല പോലെ എഡിറ്റ് ചെയ്യാൻ അറിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഇന്ന് നോക്കു. ഒരു എഡിറ്റിംഗ് കുറവ് കാണുന്നു. കഴിഞ്ഞ ഭാഗതേക്കളും നല്ലതായിരുന്നു. സ്പീഡ് കുറക്കുക വായനക്കാരെ മാക്സിമം എൻഗൈജിങ് ചെയ്യുന്ന രീതിയില് എഴുതുക. കഥ നിലവാരം ഒന്നുടെ ഉയർത്താൻ ശ്രമിക്കുക.

    1. ഡേയ്. ഇതൊക്കെ എഡിറ്റ് ചെയ്യാൻ ഞാൻ ആരുടെ കൈയിൽ കൊടുക്കും. ഞാൻ തന്നെ കഴിവതും എഡിറ്റ് ചെയ്യാൻ നോക്കാം. വേഗം പോസ്റ്റ്‌ ചെയുന്നത് കൊണ്ടാണ് ഈ പ്രോബ്ലം വരുന്നേ. ഞാൻ പരമാവധി കുറക്കം.

  8. ശിക്കാരി ശംഭു

    കൊള്ളാം

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: