Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

വേണിമിസ്സ്‌ 01 [അർജ്ജുൻ ദേവ്] 2472

Kambi Views 700433

വേണിമിസ്സ്‌ 01

VeniMiss Part 1 | Author : Arjun Dev

ഹായ്…

‘എന്റെ ഡോക്ടറൂട്ടി’ എഴുതിക്കൊണ്ടിരുന്നതിന്റെ ഇടവേളയിൽ ചുമ്മാതൊന്നു തട്ടിക്കൂട്ടിയതാണ്… ഒറ്റപാർട്ടായി ഇടണമെന്നു കരുതിയിരുന്നെങ്കിലും 90% ത്തോളം മാത്രമേ പൂർത്തിയാക്കാൻ കഴിഞ്ഞുള്ളൂ… അതുകൊണ്ട് സീരീസായി പബ്ലിഷ് ചെയ്യുകയാണ്… ഡോക്ടറുടെ ഇടവവേളയിൽ എത്രയുംപെട്ടെന്നുതന്നെ പൂർത്തിയാക്കാൻ ശ്രെമിയ്ക്കുന്നതാണ്….!

…അപ്പോളെല്ലാ ചെങ്ങായ്മാർക്കും പെരുന്നാളാശംസകൾ….!

 

 

 

ജിജോയുടെ ഓഡിയിൽ കോ- ഡ്രൈവിങ് സീറ്റിലിരിയ്ക്കുമ്പോൾമുഴുവൻ

ഇനിയെന്തു ചെയ്യുമെന്നുള്ള ആദിയായിരുന്നു മനസ്സുനിറയെ… വകതിരിവില്ലാതെയോരോന്നു ചെയ്തുകൂട്ടീട്ട് മുന്നോട്ടെങ്ങനെയെന്നറിയാതെ മിഴിച്ചുനോക്കുക പതിവായതിനാൽ, ആ പതിവു തെറ്റിയ്ക്കാതെതന്നെ ഞാൻ ജിജോയെനോക്കി… സാധാരണയെന്തിനേയുമൊരു കൂസലില്ലായ്മയോടെ നേരിടുന്ന അവന്റെ കണ്ണുകളിലുമൊരു പരിഭ്രാന്തി കണ്ടപ്പോൾ ഉള്ളിന്റെയുള്ളിലൊരു പിടപ്പ്‌… അതൊരു ശ്വാസംമുട്ടലായി മാറിയതോടെ ഡ്രൈവു ചെയ്തുകൊണ്ടിരുന്ന ജിജോയെ ഞാൻ തോണ്ടി വിളിച്ചു,

 

 

“”…ഡാ… ഈയൊരവസ്ഥയില് വീട്ടിലേയ്ക്കു പോണോ…??”””_ മനസ്സിൽ നിറഞ്ഞു തുളുമ്പിയ ഭീതിയോടെ ഞാൻ ചോദിയ്ക്കുമ്പോൾ,

 

 

“”…പിന്നെ…??”””_ എന്നു തിരിച്ചു ചോദിച്ചുകൊണ്ടവനെന്നെ സംശയഭാവത്തോടെ നോക്കി…..!

 

 

“”…ആ..?? അതെനിയ്ക്കറിയൂല… പക്ഷേ… പക്ഷേ… വീട്ടിപ്പോവാൻ…”””

 

 

“”…എന്റെ പൊന്നളിയാ… നീയിങ്ങനെ പേടിയ്ക്കാതെ… എന്തിനായാലും ഞാനില്ലേ കൂടെ… അങ്ങനെ നിന്നൊറ്റയ്ക്കിട്ടു ഞാങ്കടന്നു കളകേന്നുമില്ല… എന്തുവന്നാലും നമുക്കൊരുമിച്ചു നേരിടാം…!!”””_ ഇടതുകൈകൊണ്ടെന്റെ തോളിൽതട്ടി അവനാ വാക്കുകൾ മൊഴിഞ്ഞപ്പോൾ നെഞ്ചിൽ നീറിപ്പുകഞ്ഞ നെരിപ്പോടിലേയ്ക്കു വെള്ളംതൂവിയ പോലൊരു ആശ്വാസമായിരുന്നു എനിയ്ക്ക്……!

 

അവനിൽനിന്നും പകർന്നു കിട്ടിയ ഊർജ്ജത്തിന്റെ പിൻബലത്തിൽ ഹെഡ്റെസ്റ്റിലേയ്ക്കു തലയമർത്തി പുറത്തേയ്ക്കു നോക്കിയിരുന്നയെന്റെ കണ്ണുകളിലേയ്ക്ക്, തഴക്കം വന്ന ചിത്രകാരൻ തന്റെ ക്യാൻവാസിൽ പകർത്തിയ ജീവൻതുടിയ്ക്കുന്ന ചിത്രങ്ങൾപോലെയാ കാഴ്ചകൾ മിന്നിമറഞ്ഞു……!

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

_ArjunDev

സ്വല്പം മനക്കട്ടി.. സ്വല്പം തൊലിക്കട്ടി.. പിന്നെ കുറച്ചഹങ്കാരോം...!

391 Comments

Add a Comment
 1. 7 pagee vayichollu.ithu ippo parayanam ennu thonni.
  Enikum undayirunnu jijoye polulla oru koottukaran.enne oru kuttikishttamanennum paranju enne piri ketti avasanam chennu choichappo avalk oru thengayum ariyillarnnu.ee sambavam nadannappo aa thendi enne avarde munbil ittu odiyathum jijoye manasil theri vilichathpole avante appooppane vare theri vilichathum njan orkkunnu😌😂

 2. machaa next Part eppozhaa varaa ….katta Waiting aanu Bro…

  1. ഇന്നുണ്ടാവും ബ്രോ… 😘

 3. 2 days parayathe exact oru date para bro 😉

  1. ഇന്ന്.. 😍

 4. നാളെ കാണും അല്ലേ?

  ❤️❤️❤️

  1. അപ്കമിങ് ലിസ്റ്റിലുണ്ട്..😍

 5. തൃലോക്

  കൂട്ടുകാരാ എന്തായി 😍😍

  1. ഇന്നുകാണും ബ്രോ.. 😍

 6. Ennu varum bro full stroy complete ayo

  1. ഉടനെ സബ്മിറ്റ് ചെയ്യും ബ്രോ.. 😘😘

  1. ഉടനേ കാണും.. 😘

 7. നാളെ ഉണ്ടാകുമോ?

  ❤️❤️❤️

  1. രണ്ടുദിവസത്തിനുള്ളിൽ വരും..😘

 8. അടുത്ത ഭാഗം എന്ന് ആണ് bro

  1. ഒരു രണ്ടുദിവസം.. അതിനുള്ളിലുണ്ടാവും.. 😘

 9. കുട്ടൻ

  ബ്രോ വേണി മിസ്സ്‌ ഉടനെ ഉണ്ടാകുമോ

  1. രണ്ടുദിവസം.. 😘

   1. നീ July 30 ന് പറഞ്ഞു 2 ദിവസം എന്ന്. ദേ ഇന്നും പറയുന്നു രണ്ട് ദിവസം എന്ന്. നിന്നെ ആദ്യമായിട്ട് കാണുന്ന പാവം പൈതങ്ങൾ അത് വിശ്വസിച്ചിട്ടിണ്ടാവും. പക്ഷെ ഞങ്ങൾ വിശ്വസിക്കില്ലാട്ടോ 🤣

    1. ഇങ്ങനെ സത്യങ്ങൾ വിളിച്ചുപറഞ്ഞു മനുഷ്യനെ നാറ്റിയ്ക്കരുത് മിച്ചർ.. 🥲

 10. Doctorutti vannu venice miss ennu varum

  1. രണ്ടുദിവസത്തിനുള്ളിൽ കാണും ബ്രോ.. 😘

   1. Ath enikk ishtapettu 🥰

   2. Inno naaaleyo kaath irikkuva

    1. കുറച്ചുതിരക്കുണ്ടായിരുന്നു.. അതാണ്‌ ലേറ്റായത്.. 😘

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use