Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

യോദ്ധാവ് [Romantic idiot] 360

Kambi Views 133777

യോദ്ധാവ്

Yodhavu | Author : Romantic Idiot

Here's how the Assassin's Creed movie's stuntman survived a real ...ലിഫ്റ്റിന്റെ ബട്ടൺ ഞെക്കി കഴിഞ്ഞപ്പോൾ ആണ്  Lift Under Maintenance  എന്ന ബോർഡ്‌ മീര കണ്ടത്.

നാശം ഇത് പിന്നെയും  കേടായോ ?അസോസിയേഷൻ ഭാരവാഹികൾക്ക്  പുട്ട് അടിക്കാൻ ഉള്ള വക ആയിട്ടുണ്ട്.

ഇനി ഈ സ്റ്റെയർകേസ് കയറണം അല്ലോ ?

അപ്പോൾ ആണ് പതിവ് ജോഗിങ് കഴിഞ്ഞ് വരുന്ന ഡേവിഡിനെ  മീര കാണുന്നത്.

ആരെയും മയക്കുന്ന പുഞ്ചിരി തൂക്കി നടന്ന് വരുകയാണവൻ.

മീരയുടെ   ഓർമ്മകൾ  പുറകോട്ട്  പോയി.

അന്നാണ് അവനെ ഞാൻ ആദ്യം ആയി കാണുന്നത്.

ഇന്നും ജോലിക്ക്  ലേറ്റ്  ആയി.  ഇനി ആ  ഡോക്ടറുടെ  വായിൽ ഇരിക്കുന്നത് മുഴുവനും  കേൾക്കണം.

മീര  ഓരോന്ന് ആലോചിച്ചു  ധൃതിയിൽ  സ്റ്റെപ് ഇറങ്ങി.

പെട്ടെന്ന് ആണ് കൈയിൽ ഒരു വലിയ ബോക്സും പിടിച്ച്  ഒരു യുവാവ് വരുന്നത്.

വേഗത്തിൽ ഓടി കൊണ്ടിരിക്കുന്ന ശരീരത്തെ മനസ്സിന്  പിടിച്ചു നിർത്താൻ ആയില്ല.

ഞങ്ങൾ രണ്ടു പേരും കൂട്ടി ഇടിച്ചു. അയാളുടെ ബോക്സിഉള്ള ബുക്ക്‌ താഴെ വീണു.

“സോറി ഞാൻ  ധൃതിയിൽ വന്നപ്പോ കണ്ടില്ല”

താഴെ വീണ ബുക്ക്‌ എടുത്ത് അയാൾക്ക്‌ നേരെ നീട്ടി .

അയാളുടെ മുഖം  വ്യക്തമായി  അപ്പോൾ ആണ് കാണുന്നത്.

എന്റെ ശ്രദ്ധ പതിഞ്ഞത് അയാളുടെ കരിനീല കണ്ണിലാണ്. അതിന് ഒരു വല്ലാത്ത  കാന്തികത  ഉണ്ട്.

“അത് ഒന്നും കുഴപ്പമില്ല”  അയാൾ മാന്യമായി  പറഞ്ഞു.

“ഹായ് ഞാൻ മീര”   അയാൾക്ക് നേരെ ഞാൻ  കൈ നീട്ടി.

“I am ഡേവിഡ്  , ഡേവിഡ് കുരിയൻ ”

“ഡേവിഡിനെ  ഇതിന് മുൻപ് ഇവിടെ കണ്ടിട്ടില്ലാലോ  ?”

” ഞാൻ 403 ലെ പുതിയ താമസക്കാരനാ    ”

“ഞാൻ 402 ലാ താമസിക്കുന്നത് ”

“അപ്പോൾ നമ്മൾ അയൽക്കാരാണ് ”

” അതെ. ഡേവിഡ് എന്ത് ചെയ്യുന്നു ”

The Author

Romantic Idiot

പ്രണയമെന്നാൽ ഒന്നിച്ച് ജീവിക്കുക എന്ന് മാത്രം അല്ല , സന്തോഷത്തോടെ ഓർക്കുക എന്നത് കൂടിയാണ്

27 Comments

Add a Comment
  1. Adipoli
    Nalla nice sadhanam
    Anna pwolichu
    Kurachu mystery undallo
    Arane avar e parayunna monster
    Waiting for next part

  2. അനിയത്തിക്കുട്ടി എപ്പോൾ ഉണ്ടാകും

  3. M.N. കാർത്തികേയൻ

    ടാ ഈ കമെന്റിന് ആരെങ്കിലും റിപ്ലൈ തരണം. എനിക്ക് മെയിലിൽ ഒരു കഥ അയച്ചു കൊടുക്കണം. എങ്കിൽ ഞാൻ മൈബൈലിൽ ഏത് ആപ്പിൽ ആണ് കഥ എഴുതേണ്ടത്.അറിയാവുന്നവർ റിപ്ലൈ തരണേ

    1. ഞാൻ microsoft wordൽ ആണ് എഴുത്തുന്നത്.

      1. M.N. കാർത്തികേയൻ

        അളിയാ ഫോണിൽ ആണെങ്കിൽ ഏത് ആപ്പ് ഉപയോഗിക്കും. സിസ്റ്റത്തിൽ അല്ലെ msword പറ്റൂ

        1. ബ്രോ Playstore ൽ Msword ന്റെ

          Mobile app ഉണ്ട്

  4. M.N. കാർത്തികേയൻ

    ടാ പ്രണയരാഗം ബാക്കി എവിടെ

    1. ഇത് കഴിഞ്ഞേ ഉണ്ടാക്കു.

  5. Nalla thudakkam …
    Enthokkeyoo evide okkeyoo oru apelling mistake.. next part il manassil aavum enn vijaarikkunnu… Any way nice story…

  6. Wow wow wow
    Adipoliyayittund ttooooo
    Adutha part polikkttoooo

  7. തമ്പുരാൻ

    Romantic Idiot ബ്രോ.,.,.,

    വളരെ നന്നായിട്ടുണ്ട്.,.,.,.
    നല്ല ഒരു ഫ്ലോയിൽ ആണ് കഥ പോകുന്നത്.,..,
    ഇത് പോലെ തന്നെ തുടരുക.,..,
    ഒരു സജഷൻ ഉള്ളത്.,.,.
    ഇംഗ്ലീഷ് ഡയലോഗ് മലയാളത്തിൽ എഴുതുമ്പോൾ.,.,
    അതിന് അത്യാവശ്യം സ്പേസ് ഇട്ട് എഴുതുക.,..,
    അല്ലെങ്കിൽ ചിലപ്പോൾ വാക്കുകൾ വായിക്കാൻ ബുദ്ധിമുട്ട് അനുഭവപെടും.,,.

    അടുത്ത ഭാഗങ്ങൾ ഇതിലും നന്നായി എഴുതാൻ സാധിക്കട്ടെ.,.,.,

    സ്നേഹപൂർവ്വം
    തമ്പുരാൻ💕💕

    1. അഭിപ്രായത്തിന് നന്ദി തമ്പുരാൻ. അടുത്ത തവണ തിരുത്താൻ ശ്രെമിക്കാം

      1. തമ്പുരാൻ

        💕💕

        1. അടുത്ത കഥ എപ്പോൾ ഉണ്ടാക്കും

          1. തമ്പുരാൻ

            Thursday സബ്മിറ്റ് ചെയ്യും ഫ്രൈഡേ വരും ബ്രോ.,.,

  8. പ്രണയിക്കാനറിയാത്ത കാമുകൻ

    സുപ്പർ തുടരൂ…

  9. കള്ളൻ പവിത്രൻ

    കിടു

  10. അമ്പോ..

    ലവ് + ആക്ഷൻ ആണല്ലോ.

    നല്ല തുടക്കം, അഭിപ്രായം പറയാൻ ആയോ എന്ന് അറിയില്ല, ബട്ട്‌ ഇതുവരെ അടിപൊളി ആയിട്ടുണ്ട് ബ്രോ.

    അല്ല ദി ബെസ്റ്റ് 😍👌

    സ്നേഹത്തോടെ,
    രാഹുൽ

  11. Malakhaye Premicha Jinn❤

    Kollam adiopoli

  12. rOMANTIC iDIOT,
    നല്ല അടിപൊളി ഐറ്റം.. റൊമാന്റിക് ആക്ഷൻ ത്രില്ലെർ എന്ന ജനറിൽ ഒരു നല്ല കഥ കൂടി…
    ഒരുപാട് കഥാപാത്രങ്ങൾ ഉണ്ടായിട്ടും എഴുത്തിന്റെ വിവിത്യത്താൽ ഒട്ടും ബോർ തോണിക്കാതെ പിടിച്ചിരുട്ടി….

    വേഗം നെക്സ്റ്റ് പാർട്ടുമായി വാ….

    സ്നേഹപൂർവ്വം,
    Alfy

  13. പൊളി, ഇപ്പൊ കുറേ ആക്ഷൻ ത്രില്ലെർ love stories വരുന്നുണ്ടല്ലോ. ആക്ച്വലി എനിക്കേറ്റവും ഇഷ്ടവും ഈ ടൈപ്പ് കഥകളാണ്. സ്റ്റോറി കൊള്ളാം..

  14. Kollam, continue ❤️

  15. ആദിദേവ്‌

    Romantic Idiot,
    അടിപൊളി കഥ. ഒരാക്ഷൻ ത്രില്ലർ പ്രണയകഥയുടെ അവശ്യമുണ്ടായിരുന്നു. ഇപ്പൊ അതും ആയി. എന്തായാലും പൊളിച്ചു. അടുത്ത ഭാഗങ്ങൾക്കായി ഇടിക്കട്ട വെയ്റ്റിംഗ്.

    സ്നേഹപൂർവം
    ആദിദേവ്‌

  16. മോനിച്ചൻ

    ഇപ്പോൾ മൊത്തത്തിൽ action heroes ന്റെ season ആണല്ലോ…. സാധാരണക്കാർ ആയ നായകന്മാർ ഒന്നും ഇല്ലേ ഇവിടെ

  17. കൊള്ളാം, തുടക്കം അടിപൊളി. ഒരു റൊമാന്റിക് ത്രില്ലെർ. കമ്പി ഉണ്ടോ ഇതിൽ?

Leave a Reply to Yk Cancel reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: