Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഉണ്ടകണ്ണി 6 [കിരൺ കുമാർ] 1395

Kambi Views 405042

ഉണ്ടകണ്ണി 6

Undakanni Part 6 | Author : Kiran Kumar | Previous Part


ജെറി….

 

ഞങ്ങൾ രണ്ടു പേരും ഒരേ പോലെ ആ വാക്ക് ഉച്ചരിച്ചു .

 

 

“എടാ….” തെറിച്ചു വീണ ഹരി ചാടി എണീറ്റ് ജെറിയുടെ നേരെ ചെന്നു .. എന്നാൽ ജെറി വീണ്ടും ഒഴിഞ്ഞു മാറി അവനെ പുറകിലേക്ക് തൊഴിച്ചു വിട്ടു ഹരി വീണ്ടും താഴേക്ക് വീണു

 

“ഹരിയേട്ട …. ” അക്ഷര അവനു അടുത്തേക്ക് ഓടി

പിന്നെയും ചാടി എണീറ്റ് ജെറിയുടെ നേരെ നടന്ന ഹരിയെ അവൾ മുന്നിൽ കേറി നിന്ന് തടഞ്ഞു

 

“ഹരിയേട്ട… നിങ്ങൾ ഇപോ പോ…വെറുതെ ഇവിടെ വച്ചൊരു സീൻ ഉണ്ടാകാൻ എനിക്ക് താല്പര്യം ഇല്ല പോ..”

 

“ഓഹോ … നിന്റെ തന്തയെ ഞാൻ ഒന്ന് കാണട്ടെ ടി ഈ ഹരിയെ അയാൾ വെറും ഉണ്ണാക്കൻ ആയി ആണോ കാണുന്നെ അതോ മോളുടെ ഈ കളി അയാൾ അറിഞ്ഞോണ്ട് തന്നെ ആണോ ന്ന് ”

 

ഹരി അതും പറഞ്ഞു അവന്റെ വണ്ടിക്കരികിലേക്ക് നടന്നു

 

“എടാ കൊച്ചു ചെറുക്കാ ഈ ഹരി ആരാ ന്ന് നിനക്ക് അറിയില്ല… വൈകാതെ നിന്നെ ഞാൻ അത് അറിയിക്കും …. ”

അയാൾ ഒന്ന് നിന്നിട്ട് തിരിഞ്ഞു ജെറിയെ നോക്കി പറഞ്ഞു

 

“നിന്നെയും ”

അത് കിരണിനെ നോക്കിയാണ് പറഞ്ഞത്

 

“ഒ ശരി ടെ നീ ചെല്ലു ”

 

ജെറി അവനെ നോക്കി പുച്ഛിച്ചു കൊണ്ട് പറഞ്ഞു

 

ഹരി അവനെ നോക്കി പിന്നേം കലിപ്പിച്ചിട്ട് വണ്ടി സ്റ്റാർട്ട് ചെയ്ത് പറപ്പിച്ചു പോയി

അക്ഷര അപ്പോൾ ഒരു ദീർഘ നിശ്വാസം വിട്ടുകൊണ്ട് അവളുടെ കാറിന് അടുതേക്ക് വന്നു .

ഞാൻ ആണേൽ ജെറിയെ അത്ഭുതതോടെ നോക്കി നില്കുവാണ്

 

The Author

Kiran Kumar

www.kambistories.com

131 Comments

Add a Comment
 1. 😀❤️❤️❤️😀

 2. ഇപ്പൊൾ ട്വിസ്റ്റ് ayyi. നേരത്തെ ഒരു doubt ഉണ്ടായിരുന്നു ഒരു തേപ്പ് പ്രതീക്ഷിച്ചു but ഇത് സൂപ്പർ ayyi

  1. കിരൺ കുമാർ

   😁 ഇവിടെ വന്നു ബാക്കി വായിച്ചു ല്ലേ

 3. കിരണ് ഇന്നലെ സബ്മിറ്റ് ചെയ്ത ഈ കഥയുടെ അടുത്ത ഭാഗം ഈ നേരം വരെ സൈറ്റിൽ വന്നിട്ടില്ല, ഈ കഥക്ക് വേണ്ടി കട്ടക്ക് wait ചെയ്യുന്ന എല്ലാ വായനക്കാരും ഈ ആവശ്യം upcoming stories എന്ന ഭാഗത്തെ കമ്മൻറ് ബോക്സിൽ അവതരിപ്പിചാൽ ഒരു പക്ഷെ എത്രയും പെട്ടന്ന് അടുത്ത ഭാഗം ലഭിച്ചേക്കാം

 4. ബ്രോ ഇന്നാണ് ഈ കഥയെക്കുറിച്ച് ചാറ്റ് റൂം വഴി അറിയുന്നത്. കൊള്ളാം സൂപ്പറായിട്ടുണ്ട്

  1. കിരൺ കുമാർ

   താങ്ക്സ്

 5. 𓆩MR_Aᴢʀᴀᴇʟ𓆪

  ബ്രോ ഈ കഥ അപ്പുറത്ത് കൂടി (kadhakal.Com) പബ്ലിഷ് ചെയ്തൂടെ . ഇതുവരെ കമ്പി ഒന്നും വരാത്ത ഒരു നല്ല ഫീൽ ഗുഡ് സ്റ്റോറിയായിയാണിത് മുന്നോട്ടു പോകുന്നത്. ഇനി വരാൻ പോകുന്ന കമ്പി എഴുതിയെന്ന് കരുതി ഒരു കുഴപ്പവും ഇല്ല. ചാണക്യൻ ഒക്കെ ചെയ്യുന്നത് പോലെ അപ്പുറത്തു കുറച്ചു കമ്പി കുറച്ചു എഴുതിയാൽ മതി. കഥകളിലെ ചാറ്റ് റൂമിലൂടെ ആണ് ഞാനി കഥയെക്കുറിച്ച് അറിയുന്നത്. എല്ലാം ഭാഗവും ഒറ്റയ്രിപ്പിനാണ് വായിച്ചത് നന്നായിട്ടുണ്ട്. ഈ കഥയുടെ കമന്റ് ബോക്സിൽ നിന്നും എനിക്ക് മനസ്സിലായത് ഒരു കൈപണി നടത്താൻ ഈ സൈറ്റിൽ വന്നു കഥകൾ വായിക്കുന്നവരേക്കാളും കൂടുതൽ ഈ കഥയെ സപ്പോർട്ട് ചെയ്യുന്നത് ഇതു പോലുള്ള കഥകൾ മാത്രം തെരഞ്ഞു പിടിച്ചു വായിക്കുന്ന ഇവിടെ കുറച്ചും അപ്പുറത്തു കൂടുതലും ഉള്ള ഫീൽ ഗുഡ് സ്റ്റോറികൾ വായിക്കാൻ ഇഷ്ടപെടുന്ന വായനക്കാരാണ്. അതു കൊണ്ട് പറഞ്ഞതാണ്.ഇത് വരെ എഴുതിയ ഭാഗങ്ങൾ അവിടെ പബ്ലിഷ് ചെയ്യാൻ ഉതകുന്ന വിധത്തിലുള്ള താണ്. ഈ കഥ കൂടുതൽ ശ്രദ്ധിക്കപ്പെടാൻ അവിടെക്കൂടി പബ്ലിഷ് ചെയ്യുന്നതാണ് നല്ലതെന്നു എനിക്ക് തോന്നുന്നു.അവിടെയാണെങ്കിൽ ഇവിടുത്തെ പോലെ കൂടുതൽ കഥകൾ വരുന്നില്ല. ഈ കഥ വന്നാൽ പൊളിക്കും. മാത്രവുമല്ല അവിടെ ഓഥേഴ്സ് കുറവായത് കൊണ്ട് ഒരു കഥയുടെ 4ഭാഗങ്ങൾ മറ്റോ എഴുതിയാൽ തന്നെ authers ലിസ്റ്റിൽ കയറാം. പിന്നെ ബ്രോയ്ക്ക് തന്നെ പബ്ലിഷ് ചെയ്യാവുന്നതെയുള്ളൂ. പിന്നെ ബോണസായി ഇവിടെ വരാൻ മടിക്കുന്ന അവിടെ നല്ല രീതിയിൽ കഥകളെ സപ്പോർട്ട് പെൺ വായനക്കാരെയും കിട്ടും.അതു പിന്നിടുള്ള എഴുത്തിനു ഗുണം ചെയ്യും. പിന്നെ ചാറ്റ് റൂം വഴിയും write to us വഴിയും. നമുക്ക് വായനക്കാരുമായും മറ്റുള്ള authersസുമായി സംവേദിക്കാൻ കഴിയും. ഇത്‌ എന്റെ ഒരു അഭിപ്രായം മാത്രമാണ്. നല്ലതെന്ന് തോന്നിയാൽ പരിഗണിക്കുക

  1. ꧁𝒜𝓁𝒸𝒽𝑒𝓂𝒾𝓈𝓉꧂

   ആഹാ ഞാനിത് പറയാൻ ഇരിക്കുകയായിരുന്നു. അണ്ണൻ പറഞ്ഞത് നന്നായി. കിരൺ ബ്രോ ഇന്നാണ് ഈ കഥയെക്കുറിച്ച് അറിഞ്ഞത്. അടിപൊളിയായിട്ടുണ്ട്. നിങ്ങൾ പൊരിച്ചു. കൊള്ളാം. നിങ്ങൾ കഥകളിൽ പബ്ലിഷ് ചെയ്താൽ പൊളിക്കും. ❤❤❤

  2. ശ്യാമപ്രസാദ്

   കമ്പി കുറവായത് കൊണ്ടായിരിക്കും അഡ്മിൻസ് അടുത്ത ഭാഗം പബ്ലിഷ് ചെയ്യാത്തത് 😡. സഹോ ഈ കഥ ഇവിടെ ഇടുന്നതിനേക്കാളും നല്ലത് ഈ സൈറ്റിന്റെ സഹോദര സ്ഥാപനമായ kadhakal. com ൽ ഇടുന്നതാവും നല്ലത്

   1. കിരൺ കുമാർ

    Upcoming ൽ ഉണ്ട് വരും ബാക്കി

  3. ꧁𝒜𝓁𝒸𝒽𝑒𝓂𝒾𝓈𝓉꧂

   ഞാനിത് പറയാൻ ഓടി വന്നതാ അപ്പോഴേക്കും താൻ പറഞ്ഞോ

  4. എന്താണ് ബ്രോ ഇങ്ങനെ പറയുന്നത്,കഥ തുടങ്ങിയത് അല്ലെ ഒള്ളു,കിരണ് കമ്പി ഉൾപ്പെടുത്താൻ താൽപര്യം ഉള്ളത് കൊണ്ട് ആവുമലോ അദ്ദേഹം ഈ സൈറ്റിൽ ഈ കഥ എഴുതുന്നത്, കമ്പി ഉൾപെടുത്താൻ ഉള്ള എല്ലാ വിധ സ്കോപ്പും ഈ കഥക്ക് ഉണ്ട്,യഥാർത ജീവിതത്തിൽ ലൈംഗികതക്ക് പ്രാധാന്യം ഉണ്ട്,നമ്മുടെ പൊതു സമുഹത്തിൽ സദാചാര ബോധം നില കൊള്ളുന്നത് കൊണ്ടാണ് പ്രണയ കഥകളിൽ അത്തരം ഭാഗങ്ങൾ ഒഴിവാക്കേണ്ടതായി വരുന്നത്

   എന്നാൽ ഇവിടെ അങ്ങനെ ഒരു നിയമം ഇല്ല,സെക്സ് പ്രണയത്തിന്റെ ഭാഗം തന്നെ ആണ് അത് തുറന്ന് എഴുതുമ്പോൾ ആണ് ആ ബന്ധത്തിന്റെ ആഴം അത്രത്തോളം പ്രേക്ഷകരിൽ എത്തുന്നത്, ഞാൻ ഉൾപ്പടെ പല വായനക്കാരും ഈ സൈറ്റിൽ സ്ഥിരം പ്രേക്ഷകർ ആയതിന്റെ പ്രധാന കാരണം ഇവിടെ വരുന്ന പ്രണയ കഥകളും അതിൽ മൂടി വെക്കാത്ത അല്ലെങ്കിൽ ഒഴിവാക്കാത്ത തീവ്ര പ്രണയരംഗങ്ങളും അതിന്റെ അവതരണവും ആണ്,തീർത്തും realistic ആയി മുന്നോട്ടു പോകുന്ന ഈ കഥക്ക് അങ്ങനെ ഒരു തീരുമാനം ഉചിതമാണെന്ന് തോന്നുന്നില്ല

   ഈ എളിയ പ്രേക്ഷകന്റെ അഭിപ്രായം കിരണ് കാണും എന്നും ഉചിതമായ തീരുമാനം എടുക്കും എന്നും പ്രതീക്ഷികുന്നു

   1. കിരൺ കുമാർ

    ബ്രോ പറഞ്ഞത് കാര്യമാണ് കമ്പി ചുമ്മ കുത്തി കയറ്റി വച്ചിട്ട് കാര്യമല്ലഎന്നാണ് എന്റെ ലൈൻ അത് റിയലിസ്റ്റിക് ആയി വരട്ടെ എന്നാണ്

    1. 𓆩MR_Aᴢʀᴀᴇʟ𓆪

     ❤❤❤

   2. 𓆩MR_Aᴢʀᴀᴇʟ𓆪

    ബ്രോ പറഞ്ഞത് വളരെ ശരിയാണ്. ഞാനും സമ്മതിക്കുന്നു. ഇത്‌ ഇവിടെ വച്ചു നിർത്താനല്ല ഞാൻ പറഞ്ഞത്. നല്ല റിയലിസ്റ്റിക്കായി പോകുന്ന അവിടെ അവിടേക്കൂടെ എഴുതാമോ എന്നാണ് ചോദിച്ചത്.

  5. കിരൺ കുമാർ

   അപ്പുറം എന്നു പറഞ്ഞത് ഞാൻ ആദ്യമായ് കേൾക്കുക ആണ് ആ സൈറ്റ് . എന്തായാലും നോക്കാം എനിക്ക് വലിയ പിടി ഇല്ല ബ്രോ പറഞ്ഞ കാര്യങ്ങൾ കേറി നോക്കട്ടെ ❣️ .. പിന്നെ കമ്പി ഉള്പെടാത്തത് ഞാൻ മാക്സിമം റിയലിസ്റ്റിക് ആയി എഴുതാൻ ആണ് ശ്രമിക്കുന്നത് വരേണ്ടവ അതിന്റെ വഴിക്ക് വരട്ടെ ലൈൻ ആണ് . ച്ചുമ്മ ഫോഴ്‌സ് ആയി എഴുതി വച്ചാല് ചടയ്ക്കും എന്നത് കൊണ്ടാണ് .

   1. 𓆩MR_Aᴢʀᴀᴇʟ𓆪

    ബ്രോ ഇന്ന് അപ്പുറത്തു കഥകൾ ഒന്നും വന്നില്ല ചുമ്മാ. Write to us എടുത്ത് നോക്കിയപ്പോഴാണ് ബ്രോയുടെ ഈ കഥയെ പറ്റി അറിയുന്നത്. അങ്ങനെ വന്നതാണ് പിന്നെ ഇവിടെ കമന്റ് ഇട്ടിരിക്കുന്ന പലരും അപ്പുറത്തെ സ്ഥിരം വായനക്കാരാണ്. അതുകൊണ്ട് ചോദിച്ചതാണ്. ബ്രോ ബ്രോയുടെ ഇഷ്ടമുള്ളത് പോലെ എഴുതിക്കോ ❤❤❤. അപ്പുറം kadhakal. Com അറിയില്ലെങ്കിൽ പോയി നോക്ക് ബ്രോ അടിപൊളിയാണ്. ഈ സൈറ്റിന്റെ തന്നെ സഹോദര സ്ഥാപനമാണ്. അവിടെ ഹാർഷേട്ടന്റെ അപരാജിതൻ എന്ന സ്റ്റോറി വായിച്ചാണ് ഞാനി വായനയുടെ ലോകത്തേക്ക് വന്നത്. പിന്നെയും ഉണ്ട് ഒരുപാട് കഥകൾ.

    1. കിരൺ കുമാർ

     Ok . ഞാൻ നോക്കട്ടെ

 6. ithevare vanilalo

  1. കിരൺ കുമാർ

   നോ ഐഡിയ ഇന്നലെ വൈകിട്ട് സബ്മിറ്റ് ചെയ്തിരുന്നു

 7. Thaan ente shemaye paareekshikkell, udan eluppam id. Vegam vegam. Broooook

  1. കിരൺ കുമാർ

   ഇന്നലെ സബ്മിറ്റ് ചെയ്തിരുന്നു

   1. Nnnitt evideee bosee..?? 🙁

    1. കിരൺ കുമാർ

     അത് അഡ്മിൻസ് നോട് ചോദിക്കണം

 8. Vedikatta waiting

 9. Upcoming story ill vannitilla

 10. Where’s the 7th part.?.?

 11. കിരൺ കുമാർ

  പാർട്ട് 7 സബ്മിറ്റ് ചെയ്‌തു

  1. Machaane paart 7 evide vannillallo
   Katta waiting….

  2. എന്നിട്ട് എവിടെ bro

   1. കിരൺ കുമാർ

    ഇതുവരെ പബ്ലിഷ് ആയില്ല

 12. Bro aval revenge cheythata adutha paryl avne endh sambaviknth ithu udane upload

Leave a Reply

Your email address will not be published.

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use