Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അകവും പുറവും 6 [ലോഹിതൻ] 300

Kambi Views 186164

ഹമീദേ വൈകുന്നേരം നമ്മൾക്ക് ഒരുമിച്ചു പോകാം.. ഞാൻ ജീപ്പിൽ പോകുന്നില്ല.. നമുക്ക് തന്റെ സ്‌കൂട്ടറിൽ പോകാം.. എന്നെ കുമ്പിടിയിൽ ഇറക്കിയാൽ മതി.. അവിടുന്ന് ഞാൻ ഓട്ടോയിൽ പൊയ്ക്കോളാം..

ഹമീദ് സന്തോഷത്തോടെയും അത്ഭുതത്തോടെയും ശരി സാർ നമ്മൾക്ക് ഒരുമിച്ചു പോകാം എന്ന് പറഞ്ഞു…

വൈകുന്നേരം ഹമീദിന്റെ ആക്റ്റീവയിൽ കയറി ഇരുന്നിട്ട് ഞാൻപറഞ്ഞു..

നേരെ കുറ്റിപ്പുറത്തിനു വിട്ടോ..

തിരിച്ചു് ഒന്നും ചോദിക്കാതെ അയാൾ ഉറ്റിപ്പുറത്തേക്ക് വണ്ടി വിട്ടു..

കുറ്റിപ്പുറം പാലം കഴിഞ്ഞ് വണ്ടി റോഡ് സൈഡിൽ ഒതുക്കി വെച്ചിട്ട് ഞങ്ങൾ പുഴയിലേക്ക് ഇറങ്ങി…

വേനൽ കാലം.. പുഴ മെലിഞ്ഞ് ഒരു സൈഡിൽകൂടി ഒഴുകുന്നു.. ഞങ്ങൾ ഭാരതപ്പുഴയുടെ വിശാലമായ മണൽ മെത്തയിൽ ഇരുന്നു…

ഞാൻ കാര്യമായി എന്തോ പറയാനുള്ള തയാറെടുപ്പ് ആണെന്ന് ഹമീദിന് മനസിലായി…

ഞാൻ വല്ലാത്ത മാനസിക അവസ്ഥയിൽ ആയിരുന്നു.. ഹമീദിനോട് സുഹൃത്ത് എന്ന നിലയിൽ എല്ലാം തുറന്നു സംസാരിക്കാം എന്നു കരുതിയാണ് വന്നത്…

പക്ഷേ ഇപ്പോൾ എനിക്ക് അതു വേണോ എന്നൊരു ചിന്തപിടികൂടിയിരിക്കുന്നു..

എന്റെ മനസിലുള്ള ദുരഭിമാനം കൊണ്ടാകാം ഇപ്പോൾ അങ്ങിനെ തോന്നുന്നത്…

മണപ്പുറത്തു ഇരിക്കാൻ തുടങ്ങിയിട്ട് ഏതാനും മിനിട്ടുകൾ ആയി… ഞാൻ എന്തെങ്കിലും പറയുമോ എന്നറിയാൻ ഹമീദ് എന്നെ ഇടക്കിടക്ക് നോക്കുന്നുണ്ട്…

ഒടുവിൽ ക്ഷമ കെട്ടപോലെ അയാൾ പറഞ്ഞു തുടങ്ങി…

സാറേ.. എനിക്കറിയാം.. സാർ പറയാൻ മടിക്കുന്ന കാര്യം..നമ്മുടെ പ്രായത്തിലുള്ള മിക്കവർക്കും ഈ പ്രശ്നം ഉണ്ട്…

ഞാൻ അമ്പരപ്പോടെ അയാളെ നോക്കി..

എന്റെ നോട്ടം കണ്ട് ചെറു ചിരിയോടെ അയാൾപറഞ്ഞു..

എനിക്കും ഈ പ്രശ്‌നം ഉണ്ടായിരുന്നു സാർ.. ഇപ്പോൾ ഇല്ല.. ഞാൻ അതിൽ നിന്നും മുക്തി നേടി…

ഇയാൾ ഇതെന്താ പറയുന്നത് എന്നപോലെ ഞാൻ അയാളെ നോക്കി…

എന്റെ നോട്ടം ശ്രദ്ദിക്കാതെ പടിഞ്ഞാറ് ചായുന്ന സൂര്യനെ നോക്കികൊണ്ട് അയാൾ തുടർന്നു..

സാറേ.. എന്റെ ഭാര്യ മരിക്കുമ്പോൾ എനിക്ക് നാല്പത്തിയാറുവയസാണ്..

എനിക്ക് മൂന്ന് മക്കൾ ആണെന്ന് സാറിന് അറിയാമല്ലോ.. ഒരു മകളും രണ്ട് ആൺ മക്കളും.. മകളുടെ വിവാഹം ഭാര്യ ഉള്ളപ്പോൾ തന്നെ നടത്തി.. ആഹ് സാറും വന്നതല്ലേ അവളുടെ കല്യാണത്തിന്..

The Author

Lohithan

15 Comments

Add a Comment
  1. കൊള്ളാം സൂപ്പർ. തുടരുക 👌

  2. Lohithan bro oru tharavadu based stry ezhthumo………rasaleela pole theme ………

  3. Oru twist anivaaryamayi vannirikkunnu.🥰🥰
    Vishwan umayeyum soumyayem polichadukkanam…

  4. ഒരു സൂപ്പർ ടിസ്റ്റ് പ്രതീക്ഷിക്കുന്നു

  5. അർജുൻ കെ.സി

    ഈ മൈരുകൾ എല്ലാം ഞെട്ടുന്ന പോലെ വിശ്വൻ
    മാറണം..രഘുവിനൊരു തിരിച്ചടി കിട്ടണം..ഉമയും
    സൗമ്യയും വിശ്വന്റെ കുണ്ണ മതിയെന്ന് പറയുംപോലെ ആയിരിക്കണം വിശ്വന്റെ മാറ്റം.വിശ്വൻ അനുഭവിച്ച എല്ലാ വേദനകളും രഘുവിനും കിട്ടണം…അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

  6. പൊന്നു.🔥

    ലോഹിച്ചേട്ടോ……
    കഥയിൽ നല്ലൊരു ട്വിസ്റ്റ് മണക്കുന്നുണ്ടല്ലോ…..

    😍😍😍😍

  7. സൗമ്യ യുടെ പൂറ്റിൽ വിജയനെ കൊണ്ട് കേറ്റിക്കണം

    1. അതെ അതാണ് വേണ്ടത്

  8. Evuda ayirunnu ennu vayikkunnenu munne chodhikkana vannathu pinnaya reason kandathu……frd intennu phone vedichu eyuthiyathu ennarinjappo santhoshyi🥺ettittu poyillallo…..pkshe engna akkndaarunnu vishamam ayi….🥺🥺🥺

  9. Nalloru pradhikaram pradheekshikkunnu..
    Vegam adutha part tharane.plzzzz

  10. Rakhuvinum umaykkum soumyakkum 8 nde pani vijayan kodukkanam

  11. Baki ezhuthu avasanam enth akum ennu ariyalo..

  12. കഥക്ക് ഒരു നല്ല വഴിത്തിരിവ് വരുന്നൂ എന്ന് തോന്നുന്നു.
    വിശ്വേട്ടൻ പൊള്ളാച്ചി ചികിത്സ നടത്തി മരുമകൻ രഘുവിനേക്കാൾ കരുത്തനാകട്ടെ, മകൾ പോലും അച്ഛൻ കളിച്ചാൽ മതി എന്ന് പറയണം.
    അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു.

    1. ❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: