Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അശ്വതിയുടെ കഥ 1 1209

Kambi Views 471589

അശ്വതിയുടെ കഥ 1

Aswathiyude Kadha    Author:Smitha

അശ്വതിയുടെ പ്രാര്‍ത്ഥന ഫലിച്ചില്ല. സ്റ്റാന്‍ഡിലെത്ത്തിയപ്പോഴേക്കും സുല്‍ത്താന്‍ ബസ് കടന്നുപോയിരുന്നു. ഇനി എന്ത് ചെയ്യും താമസിച്ചാല്‍ ഇന്നും കേള്‍ക്കണം ഡോക്റ്ററുടെ വായില്‍ നിന്നും ചീത്ത. അത് സഹിക്കാം. ശമ്പളം തരുന്നയാളല്ലേ. പക്ഷെ സെക്യൂരിറ്റി ജാഫറിന്‍റെ വളിച്ച ഒരു ചിരിയും പിന്നെ ആക്കിയ സ്വരത്തില്‍ ഒരു ചോദ്യവുമുണ്ട്, “എന്താണ് അശ്വതി, താമസിച്ചാണോ ഇന്നലെ ഒറങ്ങിയെ?” ദേഹത്തേക്ക് ചുളിഞ്ഞു നോക്കിയാണ് കാലമാടന്‍റെ ചോദ്യം. അയാളെപ്പോലുള്ള അലവലാതികള്‍ തന്‍റെ പ്രശ്നങ്ങള്‍ എങ്ങനെ അറിയും? പെണ്ണെന്നു പറഞ്ഞാല്‍ ഒരു കാര്യത്തിനു വേണ്ടി മാത്രമുള്ളതാണെന്നാണ് അയാളെപ്പോലെയുള്ളവരുടെ വിചാരം. എന്ത് ചെയ്യാം? സഹിക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ല.
പച്ചക്കറിസ്റ്റാളിന്‍റെയടുത്തുള്ള ബസ് ഷെല്‍റ്ററിലേക്ക് അവള്‍ കയറി. അടുത്ത ബസ് ആരോമല്‍ വരാന്‍ പതിനഞ്ചു മിനിറ്റ് താമസമുണ്ട്. അതില്‍ യാത്രചെയ്തു കഴിഞ്ഞാല്‍പ്പിന്നെ കുളിക്കാതെ വീട്ടില്‍ കയറാന്‍ പറ്റില്ല. കണ്ടക്റ്റര്‍ രാജേഷിന്‍റെ കൈപ്രയോഗം അത്ര കുപ്രസിദ്ധമാണ്. എത്ര തിരക്കില്ലാത്ത സമയമാണെങ്കിലും ചന്തിയിലോ വയറിലോ ഒന്ന് തൊടാതെയിരിക്കാന്‍ അയാള്‍ക്ക്‌ കഴിയില്ല. അറിയാത്ത രീതിയില്‍ ബ്ലൌസിന് പുറത്തുകൂടി എത്ര തവണയാണ് അയാള്‍ തന്‍റെ മുലയെ സ്പര്‍ശിച്ചിട്ടുള്ളത്! ഒന്നു രണ്ടു തവണ രവിയേട്ടനോട് അതിനെപ്പറ്റി സൂചിപ്പിച്ചപ്പോള്‍ പതിവ് പല്ലവിയാണ് കിട്ടിയത്.
“എന്‍റെ അശ്വതീ. കാര്യം കണ്ടക്റ്റര്‍മാരാണേലും അവമ്മാര്ടെ ശരിക്കൊള്ള പണി കൊട്ടേഷനൊക്കെയാ. നമുക്കൊന്നും അവമ്മാരെ എതിരിടാന്‍ പറ്റില്ല. നിന്നോട് ഞാന്‍ പറഞ്ഞതല്ലേ ഈ പണിയങ്ങു നിര്‍ത്തിക്കോളാന്‍. ഈ പണിയൊണ്ടായിട്ടുവേണോ നമ്മടെ കാര്യങ്ങളൊക്കെ നടക്കാന്‍?”
പച്ചക്കറിക്കടയിലേക്ക് റോസിലി ചേച്ചി വരുന്നത് അശ്വതി കണ്ടു. നല്ല തടിയാണ്. തടി എല്ലായിടത്തുമുണ്ട്. പ്രത്യേകിച്ചും മുമ്പിലും പിമ്പിലും. കറുത്തനിറമാണെങ്കിലും മുലയും കുണ്ടിയുമിളക്കി അവര്‍ നടക്കുമ്പോള്‍ കാഴ്ച്ചക്കാര്‍ ഒരുപാടുണ്ടാവും.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

35 Comments

Add a Comment
  1. 🇭 🇦 🇱 🇸 🇪 🇾 

    ♥️♥️♥️

  2. “എതിരാളികൾ ആരു തന്നെയായാലും അവരെ വളരേ നിസ്സാരരായി കാണുക.
    നമ്മുടെ കഴിവ് അവരെ ഭയചകിതരാക്കുന്നുണ്ട്.
    അവരുടെ ബലഹീനത അവരെ കാർന്നു തിന്നുന്നുണ്ട്.
    അവരെ വിറപ്പിക്കാൻ നമുക്ക് വളരേ എളുപ്പമാണ്. ”

    ഒരാൾക്ക്‌ മുകളിൽ ജയിക്കാൻ ഇത്ര മതി !

    സ്വന്തം മനസ്സാക്ഷിയോടും കൂടെ ജയിക്കണമെങ്കിൽ പക്ഷെ ഇത്ര പോരാ..

    മുന്നിൽ നിൽക്കുന്ന വ്യക്തിയെ ആ വ്യക്തിയുടെ existence എങ്കിലും അംഗീകരിക്കണം.
    എന്നാലല്ലേ സ്വന്തം എന്ന സത്തയിൽ അയാൾക്കെന്തെങ്കിലും പറയാൻ സാധിക്കൂ.

    ഒന്ന് ചെവി തരൂ..
    അല്ല ! പ്രശ്നങ്ങൾ തുടങ്ങുന്നത് അവിടെയല്ല.

    ഇൻസെസ്റ് വിഷയത്തിലെ തർക്കമല്ല ഇപ്പോൾ തുടരുന്നത്. അത് എന്ന് കഴിഞ്ഞതാണ്. അതിന്റെ മുകളിൽ വീണ മണ്ണിൽ മുളച്ച ചെടികൾ വളർന്നതിലെ ഫലങ്ങൾ പാകമായി.

    നിങ്ങൾ പറയുന്ന കഥ മറ്റൊരു കഥയാണ്.
    ആ കഥയുടെ തുടക്കം എനിക്കറിയില്ല.
    നിങ്ങൾക്കറിയുന്നയത്രപോലും.

    കുറേ ജോക്കർ സിനിമകൾ ഇറങ്ങിയതിൽ പിന്നേ ഒരാളെ രണ്ടാളായും, രണ്ടാളെ ഒരാളായും കാണാൻ തുടങ്ങിയിരിക്കുന്നു.

    1. Incest തർക്കത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചു പങ്കാളി വാളിലെത്തി.

      അന്ന് നിങ്ങളോട് ഇൻസെസ്റ് വിഷയത്തിൽ എതിർത്തപോലെ ഒരിക്കൽ ഇൻസെസ്റ് വിഷയത്തിൽ തന്നെ പങ്കാളിയോടും വാഗ്വാദം ഉണ്ടായിട്ടുണ്ട്.
      രാജയോട് ചോദിച്ചു നോക്കൂ..
      ഇന്ന് അഥവാ അവ മണ്ണിൽ മൂടിപ്പോയിക്കഴിഞ്ഞു നിങ്ങളോട് ലോഹ്യവും ഒരു സുഹൃത്തിനോടെന്ന പോലെ വിശദീകരണത്തിനും മെനക്കെടും പോലെ അന്ന് പങ്കാളിയോടും ലോഹ്യം പറഞ്ഞു..
      അദ്ദേഹത്തിന്റെ ഇൻസെസ്റ് വിരോധം പറഞ്ഞപ്പോൾ കൂടുതൽ സന്തോഷവാനാകുകയും ചെയ്തു.

      പറഞ്ഞില്ലേ..
      സഹോദരീ..
      പങ്കാളിയോടായാലും സ്മിതയോടായാലും ആശയം പറയുമ്പോളാണ് എതിർക്കുന്നത്/സന്തോഷിക്കുന്നത്.
      വ്യക്തികളിൽ ആരാണ് സ്വീകാര്യരല്ലാത്തത്.
      ആരാണ് അയോഗ്യർ.
      ജീവനുള്ള ഒരു മനസ്സുള്ള ശരീരത്തെ കുറിച്ചാണ് ഞാൻ പറയുന്നത്.

      അതിനു ശേഷം പങ്കാളി അജ്‌ജാതി എഴുത്തും നിലപാടും പ്രകടമാക്കി .
      തത് സ്വഭാവത്തെ ഞാൻ അവസരയോചിതമായി (അനിതചേച്ചി – സുനിൽസ് last സ്റ്റോറി ) പരിഹസിക്കുകയും ചെയ്തു.

      1. നിങ്ങൾക്ക് നേരിടേണ്ടി വന്ന അതിക്രമങ്ങൾ അത്രയും എനിക്കറിയില്ല.
        ഒരു സാന്ത്വനം എന്ന നിലയിലാണ് അന്ന് അഭിപ്രായത്തിൽ ഈ വിഷയങ്ങളെ ഇത്ര ഗൗരവത്തിലെടുക്കുന്നതെന്തിനാണ് എന്ന് ചോദിച്ചത്.

        സാന്ത്വനം..
        സ്മിത..
        എന്റെ നിലപാട് പണയം വെച്ച് എനിക്കൊരാളോട് സാന്ത്വനമായാലും സാധിക്കില്ല.
        ഞാനെന്ന കണിക അതിൽ ഉണ്ടാകും.
        അങ്ങനെ വേണ്ടേ..

        ഊഹാപോഹങ്ങൾ ഉപേക്ഷിക്കൂ..
        Pls forget all the stories
        Pls forgive whether i hurt u..

        Tq

        1. ഒരു കാര്യം കൂടി ഉണ്ടല്ലോ..
          // പുറത്തു നടക്കുന്ന എന്തെങ്കിലും പ്രശ്‌നത്തിന്റെ ബാക്കി ബാക്കിപത്രമാണോ ഇതെന്ന്.

          രാജാവേ, സ്മിത..
          ഇവിടെ ഞാൻ നിങ്ങളെ പങ്കാളിയുമായുമായി ഒരുമിച്ച് കാണുമ്പോൾ നിങ്ങൾ സുഹൃത്തുക്കളാണ്.
          പിന്നേ അന്ന് വന്നു പങ്കാളി പറഞ്ഞു: സൈറ്റിലെ ബന്ധങ്ങൾ സൈറ്റിൽ തന്നെ ഒതുക്കുന്നതാണ് നല്ലതെന്ന്..
          അപ്പോഴാണെങ്കിൽ നിങ്ങൾ തമ്മിൽ രണ്ടു ചേരിക്കാരും.
          ഇതിൽ നിന്നും എന്താണ് മനസ്സിലാക്കേണ്ടത്..
          പുറത്തു നടന്ന പ്രശ്നമാണ് നിങ്ങളെ തമ്മിൽ തെറ്റിച്ചതെന്നല്ലേ..

          പുറത്തു നടന്നത് എന്തായാലും എനിക്കറിയില്ല.
          നിങ്ങൾ പറഞ്ഞുള്ള അറിവേ എനിക്കുള്ളൂ.
          നിങ്ങളെ കരിവാരി തേക്കാൻ പറഞ്ഞതല്ല.
          എനിക്കറിയില്ല.

          //അദ്ദേഹം മാന്യമായാണല്ലോ *അഭിപ്രായത്തിൽ * സംസാരിച്ചത്

          അതെ, ഇതേപോലെ പടിഞ്ഞാറും കിഴക്കും പോയിന്റിങ്ങ് സൈനും അഭിപ്രായം എന്ന വാക്കിന് ഇട്ടു.
          കാരണം. അഭിപ്രായം പേജിന് പുറത്തുള്ള കഥ മുഴുവൻ എനിക്കറിയില്ല. ഞാനിപോൾ ഫുൾടൈം ആക്റ്റീവ് അല്ല. ഞാൻ വന്നപ്പോഴേക്കും കഥയിൽ നിന്ന് കമന്റുകളെല്ലാം നീക്കം ചെയ്തിരുന്നു എന്നും എന്റെ കമന്റിൽ പരാമർശിച്ചിരുന്നു.

          അഭിപ്രായത്തിൽ, കുറച്ച് ആരോപണങ്ങളും അഭിപ്രായങ്ങളും അല്ലാതെ തെറി അഭിഷേകങ്ങളോ ഇടിച്ചു താഴ്ത്തലോ ഞാൻ കണ്ടില്ല.
          ഇത്രേ ഉള്ളൂ..

  3. പൊന്നു.?

    സ്മിത ചേച്ചീനു വിളിക്കണാ…. സ്മിതാനുമതിയോ എന്നൊന്നും അറിയില്ല.
    ഒന്ന് മാത്രം പറഞ്ഞോട്ടെ…. ഈ കഥ ഞാൻ ഇത് വരെ കണ്ടിലായിരുന്നു. ഇപ്പതൊട്ട് വായിക്കാൻ തുടങ്ങുവ.
    തുടക്കം തന്നെ ആകാംക്ഷ ജനിപ്പിക്കുന്നു.

    ????

  4. ഇത്രേം ജാഡ എനിക്കുണ്ടായിരുന്നോ….? ഒരു കമന്റിനു പോലും റിപ്ലൈ ഇട്ടിട്ടില്ല. എന്തൊരു സാധനമാ ഞാന്‍!!!

    1. hello smitha madam
      njan jareesh enikuvendi oru katha post cheyyumo ente bharyayude pls
      my email id
      jari7736258801@email.com

    2. Smitha എനിക്ക് ഇഷ്ടായി ഒരുപാട്…. ?

    3. Iam ur greatfann anuu

  5. മന്ദന്‍ രാജ

    ഒരു പെണ്ണിന്‍റെ മനസറിഞ്ഞുള്ള എഴുത്ത് പോലെ …അടിപൊളി … തുടക്കം മുതല്‍ വായിക്കാനുണ്ട് …

  6. Hey .. super story.. But Son is studying for Engineering or medicine ???

  7. Hai Smitha…
    വളരെ നന്നായിരുന്നു… ഒരു സ്വാഭാവികത എല്ലായിടത്തും കാണാൻ സാധിച്ചു… വളരെ നല്ല അവതരണം… അടുത്ത ഭാഗം വേഗം പോരട്ടെ… 🙂

  8. Thudakam Nanayitund .please continue

  9. Good Work, But Son is studying for Medicine or Engineering?..

  10. ആദ്യമായി അശ്വതി എന്ന പേരിൽ റേപ്പ് ഇല്ലാത്ത ഒരു കഥ .
    നന്ദി സ്മിതാ

  11. Very nice. നല്ല ഫീൽ ഉണ്ടായിരുന്നു. ഈ ഫീൽ നിലനിർത്തി ബാക്കി കൂടി പോരട്ടെ.

  12. ഒരു നല്ല കഥ വായിച്ച പ്രതീതി..
    നന്നായിട്ടുണ്ട്.
    തുടരുക, ധൈര്യമായി മുന്നോട്ട് പോവുക

  13. Super.. Great start…
    Waiting for next part…

  14. അടുത്ത ഭാഗം കാത്തിരിക്കുന്നു… പ്ളീസ് continue….

  15. Thudakkam superb smitha..adipoli avatharanam..keep it up and continue..

  16. Fine…
    Sounds natural…
    Post the next parts…

  17. നല്ല അവതരണം ,നല്ല നാച്ചറൽ ഫീലിംഗ് … തുടർന്നെഴുതുക ,നന്നായി എഴുതാൻ കഴിയട്ടെ ….

  18. Dear, നല്ല അവതരണം, കഥയും അവതരണവും വളരെ ഇഷ്ട്ടമായി തുടർന്നും ഇതുപോലെയുള്ള കഥാ ഭാഗങ്ങൾ തന്റെ തൂലികയിൽ നിന്നും പിറവിയെടുക്കട്ടെ എന്ന് ആശംസിക്കുന്നു. By ആത്മാവ് ??.

  19. കലക്കി. നല്ല അവതരണം. സ്വാഭാവികമായ എഴുത്ത്. കൂടുതൽ കമ്പി അടുത്ത ഭാഗങ്ങളിൽ കാണുമല്ലോ.

  20. adipoli.. next part vegam idane.. nalla scope ulla kadhayaanu.. aswathiyude padayottam arambhikkatte

  21. Smitha..you have extraordinary ability to write also humour sense which is very less among women keep it up.wish you a good future..

  22. കൊള്ളാം ബ്രോ .Continue

  23. കൊള്ളാം,കളികൾ എല്ലാം സൂപ്പർ ആയിക്കോട്ടെ.

  24. ജബ്രാൻ (അനീഷ്)

    Kollam.

  25. ബാക്കി പോരട്ടെ…

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: