Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

നേർവഴി-2 357

Kambi Views 15596

നേർവഴി-2

 Nervazhi Kambikatha PART-02  bY:SaThaaN@kambikuttan.net


NERVAZHI READ PART-01 PLEASE CLICK HERE….


നിറകണ്ണുകളോടെ അവൾ പറഞ്ഞു തുടങ്ങി…

അവൾ:എന്റെ വാപ്പച്ചി സുഹൃത്തിന്റെ കൂടെ ഞങ്ങളുടെ ഗ്രാമത്തിൽ ഒരു ചിട്ടി കമ്പനി തുടങ്ങിയിരുന്നു,രണ്ടു പേരും നന്നായി കഷ്ടപ്പെട്ടു കമ്പനി നല്ല നിലയിൽ പൊക്കോണ്ടിരുന്നു, ഞങ്ങൾ സന്തോഷത്തോടെ ജീവിച്ചിരുന്ന കാലം ആയിരുന്നു അത്. അങ്ങനെ ഒരു ദിവസം വാപ്പയുടെ സുഹൃത്ത് നാട്ടുകാരുടെ പണവുമായി നാട് വിട്ടു,വാപ്പ നാട്ടുകാരുടെ മുമ്പിൽ കള്ളൻ ആയി,അവർ വാപ്പയെ മർദ്ദിക്കുകയും എന്നും വീടിന്റെ മുന്നിൽ വന്ന് അസഭ്യം പറയുകയും ചെയ്തു.ഞങ്ങളോട് ഒന്നും പറയാതെ വാപ്പ ട്രെയിനിനു മുൻപിൽ ചാടി ജീവൻ ഒടുക്കി,ഉമ്മയും ഞാനും ജീവൻ അവസാനിപ്പിക്കാൻ മുതിർന്നതാണ് പക്ഷെ എന്റെ കുഞ്ഞിപെങ്ങൾ അനാഥ ആകും എന്നോർത്ത് ഞങ്ങൾ ആ ശ്രമം ഉപേക്ഷിച്ചു.ഞങ്ങളുടെ വീടും സ്ഥലവും വിറ്റ് ഞങ്ങൾ ഒരു വാടക വീട്ടിലേക്ക് താമസം മാറി.വീടും സ്ഥലവും വിറ്റ കാശ് മുഴുവൻ കടക്കാർക്ക് കൊടുത്തു.ബാക്കി തരാനുള്ള പണം കുറേശെ എന്തെങ്കിലും ജോലി ചെയ്തു വീട്ടാം എന്ന് ഉമ്മ അവരോട് പറഞ്ഞു.കുറെ നാൾ ഉമ്മ ജോലി ചെയ്തു ഉണ്ടാക്കുന്ന കാശെല്ലാം തന്നെ അവരുടെ കടം വീട്ടാനായി തന്നെ പോയി.ഈ പ്രശ്നങ്ങൾക്ക് നടുവിൽ നിൽക്കുമ്പോഴാണ് ഉമ്മാക്ക് കാൻസർ ആണ് എന്ന വിവരം ഞങ്ങൾ അറിയുന്നത്.അതിനെ പറ്റി നാട്ടുകാരോട് പറഞ്ഞെങ്കിലും അവർ അതിനെ കള്ളന്റെ കുടുംബത്തിന്റെ പുതിയ അടവാണ് എന്ന് പറഞ്ഞു തള്ളികളഞ്ഞതല്ലാതെ ആരും ഒരു ആശ്വസിപമപിക്കുന്ന വാക്ക് പോലും പറഞ്ഞില്ല.

The Author

kambistories.com

www.kkstories.com

86 Comments

Add a Comment
  1. valare nalla our love story. kollam

  2. Next part eppol

    1. സാത്താൻ

      ഇനി ഇപ്പഴേ ഇല്ല വാവേ 🙂

  3. സാത്താൻ സാത്താൻ സാത്താൻ

    സാത്താൻ ആണ് തരാം

    സാത്താൻ കീ ജെ

  4. സാത്താൻ ഇജ്ജ് മ്മളെ മുത്ത് ആണ് പേജ് കൂട്ടണം ഇടക്കിടെ ഒരു ലവ് സ്റ്റോറി ഒക്കെ നല്ലതാ

    1. സാത്താൻ

      ഹഹഹ അത്രയ്ക്ക് അങ്ങട് വേണോ നരൻ?
      ഞാൻ ശ്രമിക്കാം 🙂

  5. വെടി വയ്ക്കാനായി റൂമില്‍ കയറിയവന്‍ പാതിരിയായി പുറത്തിറങ്ങുന്ന കാഴ്ച. വല്ലതും നടക്കുമോ?. ബാക്കി വേഗം പോരട്ടെ. ഇത് വരെ നന്നായിട്ടുണ്ട്.

    1. സാത്താൻ

      ഹഹഹ നല്ല ഉപമ…
      നടത്താം.

  6. ഒരു നിമിഷം കണ്ണിൽ നിന്നും ധാരധാര യായി കണ്ണുനീർ പോയില്ലങ്കിലും കണ്ണ് നിറഞ്ഞു .
    അത് അല്ലലും അങ്ങനെ ആണല്ലോ അമ്മക്ക് സുഖമില്ല എന്ന് പറഞ്ഞാൽ തനെ കണ്ണ് നിറഞ്ഞ് പോകും

    1. സാത്താൻ

      എന്ത് ഈ കഥ വായിച്ചട്ട് കണ്ണ് നിറഞ്ഞെന്നോ?
      എന്റെ റബ്ബേ എന്നെ അങ്ങട് കൊല്ല്….

  7. ഡോ. കിരാതൻ

    ഡാ…. സാത്താനെ….

    നീ മൊബൈലിൽ…. ടൈപ്പാണ്ട….. ലാപ്പിൽ പണ്ണിയാൽ പോതും….

    നല്ല ഫ്ലോ ഉള്ള കഥ….. കൊള്ളാം….

    പക്ഷേ കലിപ്പൻ പറഞ്ഞമാതിരി ഇച്ചിരി സ്‌പീഡ്‌ കു‌ടി…

    നേരാവണ്ണം ഒരു ഇരുപത്തഞ്ച് പേജ്ജ് മുട്ടിച്ച് അടുത്ത് കഥ പോസ്റ്റു…

    ബെക്കം ബേണം… അനക്ക് പാലുമ്പള്ളം ബാച്ചെക്കന്ന്…. ബെക്കം ബാ…

    ഹഹഹഹ

    കിരാതൻ

    1. സാത്താൻ

      എനിക്ക് മൊബൈലിൽ ടൈപ്പാൻ ഇഷ്ടം ഉണ്ടായിട്ടല്ല,അടുത്ത ആഴ്ചയെ ലാപ് കിട്ടു…
      പിന്നെ സ്പീഡിന്റെ പ്രശ്നം അത് നമുക്ക് പരിഹരിക്കാം.
      ഞാൻ പാലും വെള്ളം കുടിക്കാറില്ല കിരു,നല്ല പോലെ പഞ്ചസാരയും പച്ചമുളകും ഇട്ട് ഒരു തണുത്ത നാരങ്ങ വെള്ളം മതി എനിക്ക്… 🙂

  8. ജെസ്സി ആന്റണി

    സാത്താനെ,കഥകൊള്ളാം. നന്നായിട്ടുണ്ട്.

    1. സാത്താൻ

      നന്ദി ജെസ്സി ആന്റി 🙂

    1. സാത്താൻ

      Thanks 🙂

  9. കട്ട കലിപ്പൻ

    സാത്താനും വേദമൊതുന്നോ???
    അതേ ഇത്ര ഹൈപ് ഉണ്ടാക്കിയത് 5 പേജ് എഴുതാനാണോ??
    ഇവിടെ ഇരുപ്പത്തഞ്ചും മുപ്പതും പേജോക്കെ എഴുതി വിടുമ്പോൾ അടുത്ത ഭാഗം ഇപ്പം വേണം ഇപ്പം വേണം എന്ന് പറയുന്ന ആളല്ലയോടാ നീ,? എനിക്ക് ഒരാഴ്ചക്കുള്ളിൽ അടുത്ത ഭാഗം വേണം, അതും മിനിമം 15 പേജ്, അല്ലേൽ നിന്നെ എവിടെ കണ്ടാലും ഞാൻ ഓടിച്ചിട്ട് തെറി പറയും…

    പിന്നെ കഥയിൽ പെട്ടെന്ന് പ്രണയം കടന്നു വന്നില്ലേ എന്നൊരു ഡൌട്ട്.? നീ നായകന് അത്രേം ബിൽഡ് അപ്പ് കൊടുത്തിട്ട്, ഒരു സ്വർണനിറമുള്ള കാലുകണ്ടപ്പോഴേക്കും അങ്ങേര് ഫ്ലാറ്റ്.! പിന്നെ ഫർഹന എപ്പഴട സ്വന്തം അമ്മയുടെ ജീവനെക്കാളും വില മാനത്തിന് നൽകിയത്?? ഈ പാതിരാത്രി ചെന്നുകയറിയ സ്ഥലത്തു ഓനായത് കൊണ്ട് ഒന്നും നടന്നില്ല, അപ്പൊ ആ പ്രസ്താവന ആസ്ഥാനത്തു ആയിപ്പോയി,.
    പിന്നെ കഥയുടെ സത്യാവസ്ഥ അറിയാതെ എങ്ങനെ രാക്ഷ്‌ട്രീയത്തിന്റെ അടിയും കളിയും അറിയാവുന്ന
    പ്രസ്തുത നായകൻ എല്ലാം വിശ്വസിച്ചു??
    പിന്നെ കഥയിൽ ചോദ്യമില്ല എന്ന് വേണേൽ പറയാം
    സത്യം പറയട ബടുവ,
    ഇത്ര പെട്ടെന്ന് ഒരു തട്ടിക്കൂട്ടൽ ഒഴിവാക്കി കുറച്ചൂടെ കാര്യവിവരണങ്ങൾ ചേർക്കാർന്നു,
    പിന്നെ പേജ് വളരെ കുറവ്..
    അതിനു വേറെ ഒരു കമന്റ് തന്നെ എഴുതണം..

    ശൈലി കൊള്ളാം, ഇനിയും കുറച്ചുകൂടെ ആലോചിച്ചു എഴുതിയാൽ ഇതിലും ബേഷവും

    1. Dr. പങ്കാളി MALLB

      ????

      കലിപ്പ് കട്ട കലിപ്പ്…. ?

      1. കട്ട കലിപ്പൻ

        സത്യല്ലേ.. പേജ് 3, വിടൂല ഞാൻ..
        കഥ എഴുത്തണമെന്നുണ്ട്, പക്ഷെ മൊബൈലെ കൈയിലുള്ളൂ, ലാപ്ടോപ്പ് തരണ്ടേ തെണ്ടികൾ..
        2 മോർ ഡേയ്സ്

        1. Dr. പങ്കാളി MALLB

          അപ്പോൾ ഇത്രയും ദിവസം എഴുതിയില്ലേ… ?

          1. കട്ട കലിപ്പൻ

            എഴുതി.. കഥ ലാപ്പിലാ പോസ്റ്റണേൽ അതു കയ്യിൽ കിട്ടണം

          2. Dr. പങ്കാളി MALLB

            ഷഹാനയെ.. നായിക ആക്കി കഥ എഴുതാൻ തുടങ്ങിയപ്പോൾ ആ ചെല്ലം പിണങ്ങി പോയി…, ഇനി വരില്ലേ കലിപ്പാ… നിന്റെ വില്ലൻ role ഇരുന്നു പൂത്ത് പോകുമോ… ? നായിക ഷഹാനയെ മാറ്റേണ്ടി വരുമോ… ? നിങ്ങൾ അല്ലേ ഇവിടെ solution പറയുന്നത്… പറ ഷഹാന വന്നില്ലെങ്കിൽ ആരാകും നായിക…

          3. കട്ട കലിപ്പൻ

            ഷെഹാനെ തന്നെ നിക്കട്ടേ..
            എല്ല പ്രശ്നങ്ങൾക്കും ഒരു പരിഹാരം ഉണ്ടാവും..
            കാലം മായ്ക്കാത്ത മുറിവുകൾ ഉണ്ടോ പങ്കു

          4. Dr. പങ്കാളി MALLB

            ശെരിയാ… എന്നായാലും shahana കാണുമ്പോൾ…, വായിക്കട്ടെ അല്ലേ…

          5. സാത്താൻ

            അവൾ വരും പക്ഷെ വേറെ പേരിൽ ആയിരിക്കും എന്ന് മാത്രം,കാരണം അവൾക്ക് വന്നല്ലെ പറ്റൂ,എന്നാലെ…

    2. സാത്താൻ

      Mr കട്ട ഇവിടെ പറയാൻ പറ്റുമോ എന്ന് എനിക്ക് അറിയില്ല,ഞാൻ ചുമ്മ ഒരു കഥ എഴുതിയത അല്ലാതെ എനിക്ക് എഴുത്ത് ഒന്നും അറിയില്ല പിന്നെ ആവിശ്യത്തിന് സമയവും ഇല്ല,എനിക്ക് അടുത്ത മാസം ക്ലാസ് തുടങ്ങിയാൽ പിന്നെ ഞാൻ ഇങ്ങനെ ആക്ടീവ് പോലും ആയിരിക്കില്ല…
      പിന്നെ നിന്റെ ഈ തീട്ടത്തിൽ തരി പെറുക്കണ ഏർപ്പാട് എനിക്ക് ലവലേശം ഇഷ്ടായി…
      എനിക്ക് എഴുതാൻ ഇപ്പം കുറെ പരിമിതികളുമായി,പിന്നെ പോരാത്തതിന് ഏത് സമയവും മൊബൈൽ ടൈപ്പ് ചെയ്ത് കൊണ്ട് ഇരുന്നത് കൊണ്ട് അമ്മയുടെ വക ചോദ്യവും,ഏത് പെണ്ണിനോട് ആണ് എന്ന്?
      അതുകൊണ്ട് ഈ ബിനു കളം ഒഴിഞ്ഞു മക്കളെ.
      പിന്നെ നീ മറ്റേ കഥയുമായി വാ നിന്റെ പുലകുടിയടിയന്തിരം ഞാൻ നടത്തി തരാം തീർച്ച 🙂

      1. കട്ട കലിപ്പൻ

        നീയാതയോണ്ടു ഞാൻ ഇനീം പെറുക്കും..
        സ്നേഹംകൊണ്ടല്ലേ മുത്തേ ???

        1. സാത്താൻ

          ഉം പെറുക്ക് നല്ലോണം പെറക്ക്,അടുത്ത പ്രാവശ്യം പെറുക്കാൻ ഒന്നും ബാക്കി വെക്കില്ല ഞാൻ,അത്രക്കു ക്ലെവർ ആയിരിക്കും,ഇത് എന്റെ കോൺഫിഡൻസ് അല്ല അഹങ്കാരം ആണ് ഹഹഹ 🙂

          1. കട്ട കലിപ്പൻ

            ഇതാണല്ലോ നമ്മുടേം ആവശ്യം..
            നിനക്കത് സാധിക്കു ബ്രോ..
            ഇനിയിപ്പോ അത് കാണാൻ ഞാൻ ഇല്ലേലും.. ഈ കഥകൾ എഴുതി എഴുതി ചെലപ്പോ മുൻ നിരയിലെ വലിയ ഒരു എഴുത്തുകാരൻ വരെ ആയാലോ.?

          2. സാത്താൻ

            സ്വാമിയേ….

    3. സാത്താൻ

      ഡ പൊട്ടൻ ശങ്കര പ്രണയം തോന്നാൻ 10 വർഷം ഒന്നും വേണ്ട ഒരു സെക്കന്റ് പോലും വേണ്ട മനസ്സിലായോ Mr കട്ട?

      1. കട്ട കലിപ്പൻ

        അത് സത്യാണ്.. പക്ഷെ അങ്ങനെ തോന്നണതു ഇൻഫക്ടുയേഷൻ, പ്രണയം സമയമെടുക്കും മോനെ…

        1. സാത്താൻ

          സമയം?
          എത്ര സമയം ആണ് വേണ്ടത് പറയൂ?

          1. കട്ട കലിപ്പൻ

            അത് ഇയ്യതിൽ വീഴുമ്പോ മനസ്സിലാവും..
            ഒരു ഭീകര വികാരമാണത്.. ഒടുക്കത്തെ തീക്ഷണതകയുള്ള ഒരു വികാരം.. വെറുതെയാണോ എത്രയോ ജന്മങ്ങൾ അതിൽ ഹോമിഞ്ഞേക്കുന്നെ ( ആത്മഹത്യ അല്ല, ജീവിച്ചുകൊണ്ടു മരിക്കുന്ന ആ ഒരു അവസ്ഥ ഉണ്ടല്ലോ അത്)

          2. സാത്താൻ

            ഞാൻ കുറേ വീണിട്ടും തേഞ്ഞിട്ടും ഉള്ള ആളായതു കൊണ്ട് തന്നെ ആണ് അന്നോട് ചോദിച്ചത്,ഞാൻ നാലം ക്ലാസിൽ തുടങ്ങിയ പരുപാടിയ മക്കളെ നീ പറഞ്ഞ ഈ പ്രണയം…

          3. കട്ട കലിപ്പൻ

            ??? അതാണ് ഇൻഫക്ടുയേഷൻ.. ഞാനിതാ നിന്നെ ശപിക്കുന്നു മഹനെ, നീ ഒരു പ്രണയത്തിൽ വീഴും,, അതിൽ നീ പാടും പെടും

          4. സാത്താൻ

            അപ്പോൾ നിന്നെ ഏതോ അവൾ വീഴ്ത്തി അല്ലെ?
            പക്ഷെ ഞാൻ അങ്ങനെ വീഴാറില്ല,എന്റെ ആവിശ്യം കഴിഞ്ഞു ഒഴിപ്പിക്കാറാണ് പതിവ് 🙂

    4. സാത്താൻ

      അവന്റ അച്ഛൻ ആണ് രാഷ്ട്രീയത്തിൽ അവൻ അല്ല,പിന്നെ കാല് കണ്ടിട്ടൊന്നും അല്ല അവൻ ഫ്ളാറ്റ് ആയത്,മുഖവും,ശരീര വടിവും കണ്ടാണ്.
      പിന്നെ ഇത്രയും ചുരുക്കി എഴുതിയത് എഴുതാൻ മടി ഉള്ളത് കൊണ്ട് തന്നെ ആണ്..
      അവന്റെ ശ്രദ്ധ ആദ്യം കാലിൽ പതിഞ്ഞു എന്ന് മാത്രം,ഇതിലും കൂടുതൽ എനിക്ക് ഒന്നും പറയാൻ ഇല്ല.

      1. കട്ട കലിപ്പൻ

        ഇതിനെയാണ് ഞാൻ ഇൻഫക്ടുയേഷൻ എന്ന് പറഞ്ഞെ…
        നീ എഴുതു മുത്തേ… പിണങ്ങിയോ.?? ????

        1. സാത്താൻ

          പിണക്കം?
          എന്തിന്?
          ഇതിലും വലുത് നെഞ്ചിന് നേരേ വന്നിട്ട് പതറിയിട്ടില്ല ഈ സാത്താൻ പിന്നല്ലെ ഇത്..

  10. Thudakkam kollaam. Page kooduthal venam. We are waiting for next part

    1. സാത്താൻ

      Thanks

  11. Nalla story

    1. സാത്താൻ

      നന്ദി,ഭക്തൻ 🙂

  12. കഥ അടിപൊളി, വെറും sex ആയാൽ ശരിയാവില്ലലോ, വല്ലപ്പോഴും ഇങ്ങനെ മനസ്സിന് സുഖം തരുന്ന കഥകൾ ഉണ്ടാവുന്നതും നല്ലതാ, thanks bro for this story, waiting for the next part

    1. സാത്താൻ

      Thanks R.S ഇങ്ങനെ നല്ല ഒരു കമന്റ് ഇട്ടതിന് 🙂

  13. Super nalla avishkarananam ini enthakum ennulla akamsha aanu oro pagum thurakkumpol keep it up

    1. സാത്താൻ

      Thanks pream
      താങ്കളുടെ പ്രതീക്ഷ വെറുതെ ആകില്ല 🙂

  14. Nan niravadhi kathakal ee sitil vayichitund pakshe ith pole olla nalla love srory vayikunnath adhyamayitta……kollam ….exelent .and iam waiting for your next part

    1. സാത്താൻ

      Thanks shebin
      ഇങ്ങനെ ഒന്നും പറഞ്ഞ് അങ്ങ് എന്നെ പൊക്കല്ലെ ഞാൻ പറന്ന് പോകും… 🙂

    2. കട്ട കലിപ്പൻ

      ആഹാ ഇതിനൊരു പരിഹാരം കണ്ടട്ടെ ഞാൻ ഇനി ഉറങ്ങുള്ളു

      1. Dr. പങ്കാളി MALLB

        ഇത്രയും നേരം മൂക്ക് മുട്ടെ ഉറങ്ങിയിട്ട്…, ഇനി ഉറങ്ങില്ല എന്നോ….

  15. കള്ളന്‍

    സാത്താനെ ഭക്തി പാട്ടാണല്ലോ….
    കൊള്ളാം നന്നായിട്ടുണ്ട്. ഫര്‍ഹാനയുടെ ഇക്കയുടെ അടുത്ത മൂവ്മെന്റ് എന്താണെന്ന് അറിയാനുള്ള ആകാംഷയോടെ കാത്തിരിക്കുന്നു.

    1. സാത്താൻ

      ഹഹഹ നീ വന്നോട കള്ളാ…
      നീ കാത്തിരിക്ക് കുറച്ച് നാൾ,എന്നിട്ട് ഇടാം ബാക്കി 🙂
      ഇനി 2 അവൻമ്മാർ കൂടി വരാൻ ഉണ്ട് ഭരണിപ്പാട്ട് പാടാൻ…

      1. Dr. പങ്കാളി MALLB

        അപ്പോൾ സാത്താൻ… കലിപ്പനെയും കീരുവിനെയും കാത്തിരിക്കുകയാണ്…
        പകരും വീട്ടലും കാണുമല്ലോ… അല്ലേ…

        ഞാൻ എന്റെ കഥകൽ ഉടനെ ഒന്നും എഴുതുന്നില്ല….. ?

        1. സാത്താൻ

          അതെ ആ കിരുവിനെ ആണ് കൂടുതൽ സൂക്ഷിക്കേണ്ടത്,അവൻ പകരം വീട്ടും തീർച്ച 🙂
          അങ്ങനെ പറഞ്ഞാൽ എങ്ങനാ കണിക്കാരനെയും സുമത്രയേയും കാത്ത് ഞാൻ ഇവിടെ ഉണ്ട്…

          1. Dr. പങ്കാളി MALLB

            ആ കോലാഹലം ഒക്കെ ഞാൻ കണ്ടു സാത്താനെ… ??.. പക്ഷേ ഞാൻ നല്ലവനാ ആരോടും പറയില്ല…
            സുമിത്രയുടെ കളി ഉണ്ട്… പക്ഷേ…… കുറച്ചൂടെ വെയിറ്റ് ചെയ്യണം….

          2. സാത്താൻ

            കുഴപ്പമില്ല നുമ്മ കാത്തിരുന്നോളാം,നന്നായി സമയം എടുത്ത് എഴുതി പോസ്റ്റിയാൽ മതി,പക്ഷെ നിങ്ങളുടെ ആ കപ്ര പക്കി മനപ്പൂർവ്വമല്ലാതെ ഇടാം എന്ന് പറഞ്ഞ് ഇപ്പോൾ ഒരു മാസത്തോളം ആകുന്നു…

          3. കട്ട കലിപ്പൻ

            16 ദിവസം നുണ പറയല്ല്

          4. Dr. പങ്കാളി MALLB

            കലിപ്പാ സുഖം ആണോ… ? കണ്ടിട്ട് കുറേ നാളായല്ലോ… ?

  16. Super story please continue

    1. സാത്താൻ

      Thanks
      Cheyyam

  17. Ivide Orypad kathakal vayichittundenkilum adhyamayi Like cheyyanum comment cheyyanum thonniyath ippozhaaa. Kollam. Orupad ishtappettu

    1. സാത്താൻ

      Thanks

  18. Ivide Orypad kathakal vayichittundenkilum adhyamayi Like cheyyanum comment cheyyanum thonniyath ippozhaaa. Kollam. Orupad ishtappettu

    1. സാത്താൻ

      വളരെ നന്ദി ഉണ്ട് സുജി…
      എന്റെ മാത്രം എല്ല നല്ല കഥ എന്ന് താങ്കൾക്ക് തോന്നുന്ന എല്ലാ കഥയ്ക്കും കമന്റ് ഇടുക,കാരണം നിങ്ങളെ പോലെ ഉള്ള വായനക്കാർ ഇടുന്ന കമന്റ് ആണ് ഞങ്ങൾക്ക് എഴുതാൻ പ്രചോദനം,അതുകൊണ്ട് നല്ലതായാലും ചീത്ത ആയാലും കമന്റ് ഇടുക 🙂

  19. അപ്പോൾ കമ്പി പതിയെ വരുമോ സാത്താൻ ചേട്ടാ?

    1. സാത്താൻ

      ഇതിൽ ഇനി കമ്പി എന്ന വാക്ക് പോലും വരില്ല എങ്കിലോ?
      തങ്കൾ നിരാശനാകണ്ട എന്നാലും സാധ്യത കുറവാണ് 🙂

  20. സൂപ്പർ കഥ …………
    ശരിക്കും മനസ്സിൽ തട്ടി ………
    ഇത് പോലെ തന്നെ എഴുതുക …..

    സാത്താനെ അഭിനന്ദനങ്ങൾ……………….

    1. സാത്താൻ

      വളരെ നന്ദി ഉണ്ട് അർജുൻ താങ്കളുടെ കമന്റിന്..
      തീർച്ചയായും എഴുതാം..

      1. നന്നായിട്ടുണ്ട്. പേജുകൾ കൂട്ടി അടുത്ത ഭാഗം ഉടൻ എഴുതണേ

  21. പാവം പൂജാരി

    തുടക്കത്തില്‍ ഒരു കമ്പി വായിക്കാം എന്ന് കരുതിയാണ് വായന തുടങ്ങിയത്. ഒന്നാം ഭാഗം വായിച്ചപ്പോള്‍ തന്നെ മനസ്സിലായി ഇത് മനസ്സില്‍ തട്ടുന്ന ഒന്നായിരിക്കുമെന്ന്..
    നന്നായിട്ടുണ്ട്. അടുത്ത ഭാഗങ്ങളില്‍ രസച്ചരട് പൊട്ടാതെ പേജുകള്‍ കൂട്ടാന്‍ ശ്രമിക്കുക.. അഭിനന്ദനങള്‍..

    1. സാത്താൻ

      നന്ദി, പൂജാരി 🙂
      ശ്രമിക്കാം…

  22. nalla katha…oru veriety kaanunnu..paagukal kootti next part vegam ezhuthanam

    1. സാത്താൻ

      Thanks shas..

  23. Kadha super ayitund .please continue.waiting for next post

    1. സാത്താൻ

      Thanks Akh 🙂

  24. Net part pettannu tharanee please

    Sorry adipoli payitundu

    1. സാത്താൻ

      Thanks vinu 🙂

  25. Dr. പങ്കാളി MALLB

    Story പൊളിച്ചു…. അടുത്ത part എഴുതണം സാത്താൻ…

    1. സാത്താൻ

      Thank you panku…
      Next part 1 week kond post cheyyan nokam…

      1. Dr. പങ്കാളി MALLB

        പതിയെ മതി ബ്രോ…, ടൈം എടുത്ത്.. പേജ് കൂട്ടി എഴുതുക…

        1. സാത്താൻ

          System kituvanekil page kooti ezhutham.

  26. Super….. mind blowing story….. plz continue……

    1. സാത്താൻ

      Thanks Anish bro 🙂

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: