Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സംവിധാന സഹായി 4 [ഉർവശി മനോജ്] 119

Kambi Views 360551

“ഹൊ .. കാശിനു വേണ്ടി അഭിനയിക്കാൻ പോലും തയ്യാറാണ് സിനിമയിൽ .. ആരെങ്കിലും നായികയായി എങ്കിലും വിളിച്ചിരുന്നെങ്കിൽ .. അല്ലേ മോനേ “

അതും പറഞ്ഞ് രാധേച്ചി നന്നായി ഒന്ന് പൊട്ടി ചിരിച്ചു. ആ ചിരി വെറും കൃത്രിമം ആയിരുന്നു. കാരണം ആ ചിരിയുടെ പൊൻ തിളക്കത്തിലും അവരുടെ കണ്ണിൽ നിറഞ്ഞു തുളുമ്പിയ കണ്ണുനീർ ഞാൻ കണ്ടിരുന്നു.

പെട്ടെന്ന് വിമൽ നടേശൻ പറഞ്ഞ ആ കഥാപാത്രത്തെപ്പറ്റി എനിക്ക് ഓർമ്മ വന്നു. വേലക്കാരിയായി ജോലി കിട്ടിയില്ല എങ്കിലും വേലക്കാരിയായി അഭിനയിക്കുവാൻ ഒരു ചാൻസ് കൊടുത്താലോ … !

മനസ്സിൽ ഒരു ബൾബ് കത്തി. പ്രതീക്ഷയുടെ ഒരു നുറുങ്ങ് വെളിച്ചം എവിടെയോ തെളിഞ്ഞു. ഒറ്റ സീനേ ഉള്ളുവെങ്കിലും ഞാൻ മനസ്സിലാക്കിയിടത്തോളം നീളം അല്പം കൂടിയ സീനുകൾ ആയിരിക്കും. രാധേച്ചി ഉദ്ദേശിക്കുന്ന 25000 രൂപ പുഷ്പം പോലെ കിട്ടുകയും ചെയ്യും.

“ചേച്ചിക്ക് അഭിനയിക്കാൻ ഒരു ചാൻസ് തന്നാൽ അരക്കൈ നോക്കുന്നോ ?”

എന്റെ ചോദ്യം കേട്ട് ഒരു പുഞ്ചിരി മുഖത്ത് വരുത്തി ചേച്ചി പറഞ്ഞു ,

“നീ എന്നെ കളിയാക്കുകയാണോ ?”

“അയ്യോ ചേച്ചിയെ കളിയാക്കിയതല്ല കാര്യമായി പറഞ്ഞതാണ് .. “

അതു പറഞ്ഞിട്ട് തൊട്ടടുത്ത നിമിഷം ഞാൻ ആലോചിച്ചത് , ഉണങ്ങിയ കമ്പിൽ തുണി ചുറ്റിയാൽ പോലും അത് പെണ്ണാണെന്ന് കരുതി കാമിക്കുവാൻ നിൽക്കുന്ന കാമ ഭ്രാന്തന്മാരുടെ ഇടയിലേക്ക് ഞാൻ എങ്ങനെയാണ് രണ്ടു ദിവസത്തെ പരിചയമേ ഉള്ളുവെങ്കിലും സ്വന്തം ചേച്ചിയെ പോലെ മനസ്സിൽ കരുതിയ രാധേച്ചിയെ കൊണ്ടു പോകുന്നത്.

“ചേച്ചി ഒരു മിനിറ്റ് ഞാനിപ്പോൾ വരാം …”

ആഹാരം കഴിക്കുന്നത് പകുതിക്ക് വച്ച് നിർത്തി ഞാൻ പുറത്തേക്കിറങ്ങി , വിമൽ നടേശന്റെ നമ്പറിലേക്ക് ഞാൻ വിളിച്ചു.

“സാർ .. ഞാൻ ജിജോയാണ് ..”

“പറയടാ മോനെ “

17 Comments

Add a Comment
  1. Very very nice waiting next part

  2. ഇത്തവണയും കലക്കി ബ്രോ

  3. കൊള്ളാം
    വളരെ നന്നായിട്ടുണ്ട്

  4. super next part vegam

  5. Super urvashi chechi.adutha bhagam iniyum vaikaruthu.

  6. Kollam

    Ennalum nte radhakocheee

    1. ഉർവശി മനോജ്

      ??

  7. തമ്പുരാൻ

    ങ്ങള് എവിടെ ആയിരുന്നു

    1. ഉർവശി മനോജ്

      ഇവിടെ ഉണ്ടായിരുന്നു.

  8. പൊന്നു.?

    ഊർവശി ചേച്ചീ….. കഴിഞ്ഞ ഭാഗത്തെ അവസാനത്തെ ചില പേജുക്കൾ വായിക്കണ്ട വന്നു. പഴയ ഭാഗങ്ങൾ ഓർത്തെടുക്കാൻ…. ഇനി ഇത് പോലെ വൈകിക്കരുത്.

    ????

    1. ഉർവശി മനോജ്

      വൈകില്ല ട്ടോ.

  9. കക്ഷത്തെ പ്രണയിച്ചവൻ

    പൊന്നളിയാ… ഇന്നാണോ വരുന്നത് ഞാൻ അഞ്ചോ ആറോ മാസങ്ങൾക്കു മുമ്പ് വായിച്ചതാണ്..എന്നോ മറന്നു .. താങ്കൾ സിനിമയിൽ വർക്ക് ചെയ്യുന്ന ആളാണ് ഉറപ്പാണ്. അല്ലേ.. നല്ല ശൈലി ..

    ശരിക്കും ആ തമിഴ് നടി ആരാ.. എന്നു പറഞ്ഞു തരാമോ.?

    1. ഉർവശി മനോജ്

      സിനിമയിൽ തന്നെയാണ്. ബാക്കി എല്ലാം രഹസ്യം.

  10. Evidayirunnu bhai…. Iniyum undllo randennam koodi thudaran

    1. ഉർവശി മനോജ്

      ഉടൻ തുടങ്ങും ?

  11. നല്ലൊരു അധ്യായം.വൈകിയതിനാൽ മുൻ ഭാഗം നോക്കേണ്ടി വന്നു, എങ്കിലും കിടുക്കി

    1. ഉർവശി മനോജ്

      നന്ദി ?

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: