Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സൂര്യനെ പ്രണയിച്ചവൾ 24 [Smitha] [Climax] 306

Kambi Views 64443

“ആ നിമിഷം തീരുമാനിച്ചതാണ് ശേഷിച്ച ജീവിതം ഇനി നിത്യാനന്ദമയി അമ്മയുടെ ആശ്രമത്തിലാകാം എന്ന്…മോള്‍ ജോയലിനോടൊപ്പം പോയാല്‍! ഇല്ലെങ്കില്‍ മോള്‍ക്ക് വേണ്ടി ഇവിടെ വിട്ട് തറവാട്ടില്‍ പോയി താമസിക്കാം എന്ന്! നിങ്ങളോടൊപ്പം ഇനിയില്ല എനിക്ക് ജീവിതം!”

അത് കേട്ട് അയാളുടെ മുഖത്ത് ഭീദി പരന്നു.

“ജോയലിന്റെ കൂടെയോ? എന്ത് ഭ്രാന്താ നീയീ പറയുന്നേ സാവിത്രി?”

“അതേ ജോയലിന്റെ കൂടെ!”

പിമ്പില്‍ നിന്നും ഗായത്രിയുടെ സ്വരം കേട്ട് അയാള്‍ ഞെട്ടിത്തിരിഞ്ഞു.

“എന്‍റെ പൊന്നുമോളെ!”

സാവിത്രി അവളുടെ നേരെ ഓടിച്ചെന്നു. അവള്‍ക്ക് പിമ്പില്‍ ജോയല്‍ നില്‍ക്കുന്നത് അവര്‍ കണ്ടു. അവര്‍ അവളെ ആശ്ലേഷിച്ചു. ജോയലിന്റെ നേരെ നന്ദി സൂചകമായി കൈകള്‍ കൂപ്പി.

ജോയല്‍ പക്ഷെ അവരുടെ കൈകള്‍ പിടിച്ചു താഴ്ത്തി.

“അരുത് അമ്മെ!”

അവന്‍ പറഞ്ഞു.

“അടുക്കരുത്!”

പദ്മനാഭന്‍ തമ്പിയുടെ ഭീഷണമായ സ്വരം കേട്ട് മൂവരും തിരിഞ്ഞു നോക്കി. കയ്യില്‍ തോക്കുമായി, അത് ജോയലിന് നേരെ ചൂണ്ടി പദ്മനാഭന്‍ തമ്പി. ഗായത്രി അത്കണ്ട് പുഞ്ചിരിച്ചു.

“ആരുടെ നേരെയാണ് തോക്ക് ചൂണ്ടി നില്‍ക്കുന്നത്?”

അവള്‍ ചോദിച്ചു.

“കാശിത്തുമ്പയെടുത്ത് കൊടുംകാടിന്‍റെ നേരെ കാണിച്ചാല്‍ അത് പേടിക്കുമോ, മിസ്റ്റര്‍ പദ്മനാഭന്‍ തമ്പി?”

ഗായത്രി തന്നെ പേര് ചൊല്ലി വിളിച്ചത് കേട്ട് അയാള്‍ തീവ്രവിസ്മയം പൂണ്ടു.

“സ്വന്തം പപ്പയെ നോവിച്ചു കൊന്നത് അച്ഛനല്ല ആരായാലും ശിക്ഷ അര്‍ഹിക്കുന്നു എന്ന് ഞാന്‍ ജോയോടു പറഞ്ഞിരുന്നു…”

ഗായത്രി, വിയര്‍പ്പില്‍ മുങ്ങിയ മുഖത്തോടെ നില്‍ക്കുന്ന അച്ഛനെ നോക്കിപ്പറഞ്ഞു. “പക്ഷെ ജോ പറഞ്ഞത്…”

അയാളുടെ കണ്ണുകളില്‍ നിന്നും നോട്ടം പിന്‍വലിക്കാതെ ഗായത്രി പറഞ്ഞു.

“താന്‍ കൊന്നയാളുടെ മകന്‍റെയൊപ്പമാണ് തന്‍റെ ഒരേയൊരു മകള്‍ താമസിക്കുന്നത് എന്ന അറിവിനപ്പുറം വലിയ ഒരു ശിക്ഷ മറ്റെന്താണ് എന്നാണ്!”

ഗായത്രിയുടെ വാക്കുകള്‍ക്ക് മുമ്പില്‍ അയാള്‍ വീണ്ടും പകച്ചു.

“നീ ആരുടെ കൂടെ ജീവിക്കുന്നെന്നാ പറഞ്ഞെ?”

തോക്ക് മുമ്പില്‍ നില്‍ക്കുന്നവരുടെ നേരെ ചൂണ്ടിക്കൊണ്ട് പദ്മനാഭന്‍ ചോദിച്ചു. ഒരു കൈകൊണ്ട് അയാള്‍ വിയര്‍പ്പ് തുടച്ചു.

അവര്‍ മുമ്പോട്ട്‌ വന്നുകൊണ്ടിരിക്കുമ്പോള്‍ അയാള്‍ പിമ്പോട്ടു നീങ്ങിക്കൊണ്ടിരുന്നു.

“ശിക്ഷ, ഏറ്റവും ഭീകരമായ ശിക്ഷ അര്‍ഹിക്കുന്ന തെറ്റാണ് ചെയ്തത്!”

ഗായത്രി തുടര്‍ന്നു. ജോയലും അവള്‍ക്കൊപ്പം അയാളുടെ നേരെ ചുവടുകള്‍ വെച്ചു.

“ഗവര്‍ണ്ണറാണ്….”

അയാള്‍ ഭീഷണമായ സ്വരത്തില്‍ പറഞ്ഞുകൊണ്ട് പിമ്പോട്ടു നീങ്ങി.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

79 Comments

Add a Comment
  1. സ്വപ്ന സഞ്ചാരി

    Hey dear Smitha,

    September 3 2023ൽ അവസാനിച്ച ഈ കഥ ഞാൻ വായിക്കുന്നതിപ്പൊഴാണ്. എന്തേ വൈകീ എന്ന് ചോദിച്ചാൽ, TBH I never expected this kind of stories here, thanks to 7seas doli വധു വായിച്ച് തുടങ്ങിയ ശേഷമാണ് ഞാൻ ഇവിടെ കുറച്ച് ആക്ടീവ് ആകുന്നത്. അതിന് ശേഷം ഒരുപാട് വായിച്ചു ഇന്നിപ്പോൾ ഇത് വായിച്ച് തീർക്കുമ്പോൾ എന്താ അറീല്ല വല്ലാത്തൊരു ഫീൽ.സന്തോഷമാണോ സങ്കടമാണോ അറിയില്ല.

    താങ്ക്യൂ ഫോർ ദിസ് സ്റ്റോറി

    ഇനിയും ഇങ്ങനെ ഒരുപാട് എഴുതാൻ കഴിയട്ടെ❣️❣️🤝🤝🤝

  2. പ്രിയപ്പെട്ട സ്മിത ഈ ക്ലൈമാക്സ്‌ ഒന്ന് മാറ്റി എഴുത്തു വായിച്ചിട്ട് എന്തോ ഒരു ഇമോഷണൽ ആയിട്ട് ഫീൽ ചെയുവാ

  3. പ്രിയപ്പെട്ട സ്മിത ഈ ക്ലൈമാക്സ്‌ മട്ടിയിട്ട് വേറെ ഒന്ന് നോക്ക് എന്നിട്ട് ഒരു ടെയിൽ എൻഡും കൂടെ എഴുതാടോ ❤❤
    സസ്നേഹം
    അതുൽ wk yude kamukan

  4. എന്റെ ഒരു അഭിപ്രായം ഞാൻ പറയുന്നേ ഉള്ളു ആരും തെറ്റുധരിക്കരുത് സോൾജർ രാകേഷ് മരിക്കണം ആയിരുന്നു. ജോയലിന്റെ ആക്രമണത്തിൽ നിന്നും സ്വന്തം തോക്ക് കൊണ്ട് സ്വയം മരിക്കണം ആയിരുന്നു ഇങ്ങനെയുള്ള സംഭവങ്ങൾ കൊണ്ട് പുള്ളിക്ക് അല്ലെങ്കിലും ഇത് ചേരത്തില്ല നിശ്ചയത്തിന് മണ്ഡപത്തിൽ വച്ച് തന്നെ ഈ ബന്ധം പൂർണമായി ഒഴുവാക്കേണ്ടിരുന്നു കല്യാണ നിശ്ചയം വരെയും ഇങ്ങനെ ഒരാളെ പറ്റിക്കേണ്ടിരുന്നില്ല എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ അത് നേരത്തെ പറഞ്ഞ് ഒഴുവാകണം അല്ലാതെ ഇത്രയും വരെ ഇങ്ങനെ നീട്ടികൊണ്ട് പോകണ്ട കാര്യം ഇല്ല ഇങ്ങനെ ഒരു സംഭവം അറിഞ്ഞപ്പോൾ തന്നെ പുള്ളികാരൻ ഈ ബന്ധത്തിൽ നിന്ന് ഒഴുവാകണം ആയിരുന്നു. അല്ലെങ്കിൽ ജോയലിനെ കീഴ്പ്പെടുത്തണം ആയിരുന്നു. ഈ ഗായത്രിക്ക് ഇങ്ങനെ ഒരു അഭയർ ഉണ്ടെങ്കിൽ നേരത്തെ തന്നെ അയാളോട് പറഞ്ഞു കൂടായിരുന്നോ. അപ്പൊ രണ്ടുപേർക്കും പൂർണ സമ്മതത്തോടെ ഇങ്ങനെ ഒരു ബന്ധം ഒഴുവാകുകയും ചെയ്യും. പിന്നീട് രാകേഷിന്റെ അമ്മയും രാകേഷും ഇതിൽ പറഞ്ഞതുപോലെ അവരോട് എല്ലാം സംസാരിച്ചിട്ട് എല്ലാവരെയും അറിയിക്കണമായിരുന്നു ഗായത്രിക്ക് ഇങ്ങനെ ഒരു ബന്ധം ഉള്ള കാര്യം. അപ്പൊ രാകേഷിന്റെ അമ്മ ഈ ബന്ധത്തിൽ നിന്ന് പൂർണമായും ഒഴിഞ്ഞേനെ അവനെ നിർബന്ധിക്കുകയും ഇല്ലാരുന്നു. അല്ലെങ്കി തന്നെ ഗായത്രിക്ക് പറഞ്ഞൂടെ ഈ കല്യാണം നടക്കില്ല എന്ന്. നിശ്ചയം വരെ കാത്തിരിക്കണോ 🤔ങേ. അപ്പൊ സ്വാഭാവികമായും രണ്ടു കൂട്ടർക്കും ഇതിന്റെ സീരിയസ്നെസ്സ് മനസിലാകില്ലേ. ങേ. അല്ലെങ്കിൽ എല്ലാം മറന്ന് രാകേഷുമായി ഒരു നല്ല കുടുംബജീവിതവുമായി മുന്നോട്ട് പോകണമായിരുന്നു ഇല്ലേ. അല്ലെങ്കിൽ എല്ലാം മറന്ന് രാകേഷിന്റെ കൂടെ ജീവിക്കണം ആയിരുന്നു. ഇങ്ങനെ ക്ലൈമാക്സ്‌ എഴുതുന്നന്നേൽകാട്ടിൽ നല്ലത് പുള്ളികാരൻ മരിക്കുന്നതായിരുന്നു അപ്പൊ നല്ലത്. അപ്പൊ പിന്നെ ഇതിൽ എന്ത് പ്രസക്തി. അപ്പൊ സ്വഭാവികയും ഗായത്രിയും ഊർമിളയും ഈ ബന്ധത്തിൽ നിന്ന് പിന്മാറും അല്ലെ. അതാണ് എനിക്ക് തോന്നിയത്. ഈ ഗായത്രി കാണിച്ചതിലും തെറ്റ് ഉണ്ട്. ഇങ്ങനെ മനസ്സും ശരീരവും അറിഞ്ഞു പ്രേമിക്കുന്ന ഏത് പയ്യൻ ആയാലും അവരെ ഒന്ന് ഏത് രൂപത്തിലും സ്നേഹത്തിലും ഭാവത്തിലും എല്ലാം കൊണ്ടും മനസ്സിൽ ആകുക. ഈ ഗായത്രിക്കും ജോയലിനും ജനിച്ച കുട്ടി അതായത് ഷബ്‌നം അത് പോസ്സിബിൾ അല്ല. അത് ഗായത്രിക്കും രാകേഷിനും ജനിക്കേണ്ടത് ആയിരുന്നു. അതു കൊണ്ട് പ്ലീസ് റിമോവ് തെ ക്ലൈമാക്സ്‌ തെ 24 സ്റ്റോറി പ്ലീസ്. അത് തെറ്റ് ആയ തീരുമാനം ആണ്. അല്ലെങ്കി ഗായത്രിയുടെ നിർബന്ധ പ്രേകാരം ആണ് കുട്ടിക്ക് ഷബ്‌നം എന്ന് പേര് ഇടട്ടെ അതല്ലേ നല്ലത് ഇതിന് ഒരു ടെയിൽ എൻഡ് എഴുത്തു പ്രിയപ്പെട്ട സ്മിതേ അതായിരിക്കും നല്ലത് ഈ രാകേഷിന്റെ ഓർമയിൽ അയാളുടെ ഓർമയിൽ ഗായത്രി ജീവിക്കട്ടെ അതല്ലേ നല്ലത്. പ്രിയപ്പെട്ട സ്മിത ഈ ക്ലൈമാക്സ്‌ മാറ്റിയിട്ടു ഈ രീതിയിൽ ഒന്ന് നോക്ക്. പ്ലീസ് ഡോ ഇത് വായിച്ചപ്പോൾ ഇങ്ങനെ ഒന്ന് തോന്നി കാരണം വേറെ ഒന്നും അല്ല എന്റെ ജീവിതവും ഈ കഥയും തമ്മിൽ ഒരു വ്യത്യാസവും ഇല്ല അതുകൊണ്ടാണ്. കേട്ടോ

    സസ്നേഹം wk yude കാമുകൻ അതുൽ

  5. Vazhikkan vaiki poyathil nashttam thonnunnu

  6. Hello smitha,Hope all is well at your end..

  7. ചേച്ചീ…❤❤❤

    Where are you…

    Missing your words,…
    Missing your style…

    Hope the wait is not gonna strech so long…

    സ്നേഹപൂർവ്വം…❤❤❤

  8. പ്രിയപ്പെട്ട സ്മിതക്ക്
    ഒറ്റയിരുപ്പിൽ കഥ മുഴുവൻ വായിച്ചു. പറയാൻ വാക്കുകൾ കിട്ടുന്നില്ല. സൂപ്പർ ലൗ സ്റ്റോറി എന്നു പറഞ്ഞാൽ കുറഞ്ഞു പോകും. അടുത്ത കഥക്കായ് കാത്തിരിക്കുന്നു. കഥ Clymax ആയതിന് ശേഷമേ വായിക്കുകയുള്ളൂ.എങ്കിലേ ഒരു ത്രില്ലുള്ളൂ. അല്ലാതെ കാത്തിരുന്നു വായിക്കാൻ വയ്യ

  9. Thank you for a wonderful night reading! Xllnt story, Smithaji…

  10. Wow a wonderful love story.

  11. Dear smitha,

    You are awesome.. എല്ലാ യോണറിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ തനിക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴാണ് വായിക്കാൻ സാധിച്ചത്. ഒരു തരത്തിൽ നന്നായി. കാരണം ഒറ്റയിരിപ്പിൽ മുഴുവൻ ഭാഗങ്ങളും വായിക്കാൻ കഴിയുക ഭാഗ്യമല്ലേ. ആ continuity നഷ്ടമായില്ല. അത്രയും ത്രില്ലിംഗ് ആയിരുന്നു. കാത്തിരുന്നു വായിക്കാനുള്ള ക്ഷമയില്ല. ശരിക്കും ഒരു സിനിമ കണ്ട ഫീൽ. നന്ദി സ്മിത, കഥകൾ കൊണ്ട് ഞങ്ങളെ രസിപ്പിക്കുന്നതിന്. സ്നേഹം..

  12. 👑സിംഹരാജൻ

    സ്മിത ❤️🖤,

    ഇത്രയും ന്നായി അവസാന ഭാഗം എനിക്ക് ഇഷ്ടപ്പെട്ട തലങ്ങളിലേക്ക് ഹാപ്പി എൻഡിങ് ആകുമെന്ന് സവപ്നത്തിൽ പോലും ഞാൻ വിചാരിച്ചില്ല!!!

    ഇങ്ങനൊക്കെ എങ്ങനെ കഥ അതിന്റെ മർമ്മരത്തിൽ തൊട്ട് എഴുതി ഫലിപ്പിക്കാൻ കഴിയും എന്നതിന്റെ ഉത്തമ ഉദാഹരണം ആണിവിടെ,,, വെറും tmt തൊടാതെ ഓരോ
    പ്രണയത്തിന്റെ അണുവിലും ആരെയും ത്രസിപ്പിക്കാൻ കെൽപ്പുള്ള വരികളിൽ പിടിച്ചിരുത്തിക്കളഞ്ഞു!!!!

    ഇതുപോലെ മനോഹരമായ കഥകൾ വളരേ അപൂർവമാണ്!!!

    ഈ കഥ വായിച്ച സമയം മുതൽ ഒരു തരാം ഭ്രാന്താണ് അടുത്ത ഭാഗത്തിനായി,,, ഞാൻ പലരോടും പറഞ്ഞിട്ടുമുണ്ട് ആളെ അറിയാം എങ്കിൽ അതിന്റെ ബാക്കി ഭാഗം കൂടെ എളുപ്പം എഴുതാമോ എന്ന് ചോദിക്കാൻ…. തിരക്കുകളെ ഭയന്നാണ് ഇങ്ങനെ മനസ്സ് കടുംപിടുത്തം പിടിച്ചതും… അല്പം വൈകി ആണെങ്കിൽ കൂടി കുറച്ച് ഭാഗങ്ങൾ ഒരുമിച്ചു വായിച്ചു നിർവൃതി ആകാൻ കഴിഞ്ഞു!!!!

    ഇത്രയും നല്ല ഒരു കഥ തന്നതിൽ വളരെ നന്ദി,,,,,

    ഇതുപോലെ ഒരു സൃഷ്ടി അടുത്ത് തന്നെ ആ തൂലികക്ക് മായാജാലം കാണിക്കാൻ സാധിക്കും എന്ന് പ്രതീക്ഷയോടെ കാത്തിരിക്കും…

    ❤️🖤❤️🖤

  13. കിടിലൻ കഥ തന്നെ….

  14. 23 മത്തെ part കാണുന്നില്ല… ക്ലൈമാക്സ്‌ നു തൊട്ടു മുന്പിലെ. 22 കഴിഞ്ഞാൽ 24 ഉള്ളു… ഒന്നും കൂടി അപ്‌ലോഡ് ചെയ്യണം..

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: