Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ആ രാത്രിയില്‍ [Master] [Reloaded] 336

Kambi Views 789819

 

“അങ്കിളോ?” അടുത്തേക്ക് എത്തി അവള്‍ ചോദിച്ചു. അവളുടെ വിയര്‍പ്പിന്റെ മദഗന്ധം എന്റെ മൂക്കിലേക്ക് തുളഞ്ഞുകയറി.

 

“ഒരു നെലവിളി ശബ്ദം കേട്ട് വന്നതാ മോളെ” ഞാന്‍ പറഞ്ഞു.

 

“ഞാനും കേട്ടു പേടിച്ചു. എന്താ അങ്കിളേ സംഗതി?..”

 

“ഓ പേടിക്കാന്‍ ഒന്നുവില്ല മോളെ. ഒരു പട്ടിയെക്കണ്ട് കോഴി ബഹളം ഒണ്ടാക്കിയതാ” ഞാന്‍ ചിരിച്ചു.

 

“ശ്ശൊ..ആണോ. ഞാന്‍ പേടിച്ചാ ഇറങ്ങി വന്നത്” അവള്‍ ആശ്വാസത്തോടെ ചിരിച്ചു.

 

“ഞാനും ഒന്ന് പേടിച്ചാരുന്നു. അമ്മാതിരി ശബ്ദവല്ലാരുന്നോ. നല്ലൊരു കമ്പുണ്ടോ മോളെ? അതിനെ അങ്ങ് ഓടിച്ചുവിടാനാ”

ചായ്പ്പില്‍ ചാരി വച്ചിരുന്ന ഒരു വടിയെടുത്ത് അവളെന്റെ നേരെ നീട്ടി.

 

“എന്നിട്ട് പട്ടിയെവിടാ അങ്കിളേ?” അവള്‍ ചോദിച്ചു.

 

“വാ..കാണിക്കാം”

 

ഞാന്‍ കോഴിക്കൂടിന്റെ അടുത്തേക്ക് നീങ്ങി. പിന്നാലെ രേഷ്മയും വന്നു. ഞങ്ങള്‍ ഇറങ്ങി വന്നതോടെ കോഴി നിലവിളി നിര്‍ത്തി കുറുകല്‍ മോഡിലേക്ക് മാറിയിരുന്നു. ഞാന്‍ ഇരുട്ടിലൂടെ നീങ്ങി ടോര്‍ച്ച് തെളിച്ചു. നായ അവിടെത്തന്നെ ഉണ്ടായിരുന്നു.

 

“അയ്യോ..എന്ത് വലിയ പട്ടി”

The Author

Master

Stories by Master

14 Comments

Add a Comment
  1. ചെകുത്താൻ

    അടിപൊളി

  2. ഇത് മുൻപേ മാസ്റ്റർ എഴുതിയ കഥ അല്ലെ.നല്ല അടിപൊളി ഹിറ്റ് കഥയാണ്.ഒന്നൂടെ വായിക്കാൻ പറ്റിയതിൽ സന്ദോഷം.

  3. Masterrrrrr ninga Oru sambavam..polichaduki Alla pinne❤️❤️❤️❤️❤️❤️❤️❤️😋😋😋😋😋😋

  4. സൂപ്പർ തുടരുക. 👌👌👌👌

  5. തള്ള ഒരു പത്തു ദിവസം കഴിഞ്ഞ് വന്നാൽ മതി… ഈ പത്തു ദിവസവും ഓരോ ചാപ്റ്റർ ആയി എഴുതിയാൽ അടിപൊളി…

  6. Super ❤️❤️❤️❤️❤️❤️

  7. പൊളിച്ചു
    തുടരുമോ

  8. സ്നേഹിതൻ

    The magician.. One and only master💓

  9. Reshmayude romamulla kaksham kadichu parikkande

  10. master ammayiyammayum marumolum thammilulla thudakkathile vazhakk dayalogukal vare maattamillathe moonno nalo kadhakalil ullathanu, aadhyamayanu mastarude kadhayilninnum aavarthana virasatha feel cheyyunnath

  11. സുഹാദ്

    ബെന്നിച്ചന്റെ പടയോട്ടം

  12. കാമം അതിന്റെ മൂർത്തിമത്ഭാവം കൈവരിക്കുന്നത് Master എഴുതുമ്പോ മാത്രം.

  13. ♥️♥️♥️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: