ആയിരിക്കും ….
അപ്പോഴേക്കും അളിയൻ സജീവിൻ്റെയും വിഷ്ണുവിൻ്റെയും … അടുതെത്തി …..
“എന്താ വേണ്ടേ കഴിക്കാൻ …???”
വിഷ്ണു- “പൊറാട്ടയും ബീഫും എടുത്തോ ചേട്ടാ ….”
ഇത് കേട്ടതും അളിയൻ വിഷ്ണുവിനോടും സജീവിനോടും ….
“നിങ്ങൾ ഇവിടെ ആദ്യം ആയിട്ടാണോ …??
ഇതിനു മുൻപ് കണ്ടിട്ടില്ല …..
ഇവിടെ എവിടേക്ക് വന്നതാ …..”
സജീവ് – “ഇവിടെ ഉള്ളവർ തന്നെ ചേട്ടാ ….
കുറച്ചു നാൾ പുറത്തായിരുന്നു ….”
“ഇവിടുന്ന് പറയുമ്പോൾ ….??”
സജീവ്- “പുത്തൻപുരക്കൽ ….. അറിയോ …??”
“പുത്തൻപുരക്കൽ ശേഖരൻ സാറിൻ്റെ………????”
സജീവ്- “അതെ അത് തന്നെ ….
ശേഖരൻ സാറിൻ്റെ മരുമകൻ ….
ഇത് എൻ്റെ മകൻ വിഷ്ണു ….”
“ആഹ്ഹ … അങ്ങനെ പറ ഇപ്പോഴല്ലേ ആളെ പിടികിട്ടിയത് ….
ഞാൻ ദേ ഇപ്പോ എടുക്കാം ഫുഡ് …..
ഒരു അഞ്ചുമിനിറ്റ് …..”
സജീവും വിഷ്ണുവും ചുറ്റും ഒന്ന് കണ്ണോടിച്ചു ….
എല്ലാവരും അവരെ ബഹുമാനത്തോടെ നോക്കുന്നു …
എല്ലാവരിലും … ബഹുമാനം …..
അഞ്ചുമിനിട്ടിനുള്ളിൽ ….
അളിയൻ നല്ല വീശി അടിച്ച പൊറോട്ടയും ….
നല്ല അടിപൊളി വരട്ടിയ ബീഫ് കറിയും ആയി എത്തി …
സജീവിനും ,,വിഷ്ണുവിനും …….
മനോഹരം നമ്മുടെ അപരിചിതൻ style.. പോലുള്ള കഥ ഇഷ്ടപ്പെട്ടു
ഹായ്
ആദിത്യഹൃദയം 5
ഞാൻ അയച്ചിട്ടുണ്ട്…
ഷെഡ്യൂൾ ടൈം അറിയില്ല…
കുട്ടേട്ടന് ഞാൻ മെയിൽ അയച്ചിട്ടുണ്ട്
Page ethra und?
ഇവിടെ എത്രയുണ്ടാവും എന്ന് അറിയില്ല ms word onlinil 83 പേജ് ഉണ്ട്….
Angane annenkile oru 40-42 page indavummm
Enthayalum waiting anne bro… 😍😍
എന്തായാലും വരുമ്പോൾ അറിയാം… 😅😅
Above 45 എന്തായാലും ഉണ്ടാവും
Akhil bro story ayacho . time kuttettan paranjo
Time പറഞ്ഞിട്ടില്ല
Inn thanne varille?
അറിയില്ല ബ്രോ… നോ ഐഡിയ…
ഹായ്
ആദിത്യഹൃദയം 5
എഡിറ്റിംഗ് എല്ലാം കഴിഞ്ഞു…. എന്റെ കഥ
ഒഫീഷ്യൽ ആയി റിവ്യൂ ചെയ്യുന്ന ഫ്രണ്ടിന് അയച്ചു കൊടുത്തു അവൾ വായിച്ചുകൊണ്ടിരിക്കുന്നു…. with in 1hour submit ചെയ്യും… 🥰🥰🥰
വില്ലൻ ഇൻട്രോ ഉണ്ട്…. പിന്നെ ഒരു ചെറിയ യാത്രയും…. 😁😁😁😁
താടകാ വനം ലോഡിംഗ്… 😈😈😈
enthayalum naleye kittullu . appo sheri bro gd night
Kk bro gudni8….
Time
Nale duty ella adipoli kuttetanodu raavile edaan parayanam
പുള്ളി കഥ submit ചെയ്ത ക്രമം നോക്കിയിട്ടെ submit ചെയുള്ളു
Superb😍😍
Thx akhi. Waiting