Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ആനി ടീച്ചർ [Amal Srk] 895

Kambi Views 1526609

ആനി ടീച്ചർ

Aani Teacher | Author : Amal Srk


ഈ കഥയ്ക്ക് മരിച്ചവരും, ജീവിച്ചിരിക്കുന്നവരുമായി യാതൊരു  ബന്ധവുമില്ല. അങ്ങനെ തോന്നിയാൽ തികച്ചും യാദൃശ്ചികം മാത്രം.

വളരെ പേടിയോടെയാണ് സൈറ്റിൽ രജിസ്റ്റർ നമ്പർ കൊടുത്തത്. വിറക്കുന്ന കൈകൾ കൊണ്ട് എന്റർ ബട്ടൺ ക്ലിക്ക് ചെയ്തു റിസൾട്ട്‌ വന്നു. കെമിസ്ട്രിയിൽ വീണ്ടും പൊട്ടി. വയസ്സ് 19 ആയി ഇപ്രാവശ്യവും +2 പാസ്സായില്ല. അമ്മയോടെനി എന്ത് പറയും..?

ഓരോന്ന് ചിന്തിച്ച് വിധു ആകെ വിഷമത്തിലായി.

” ടാ വിധു… നിന്റെ പരീക്ഷേടെ റിസൾട്ട് വന്നോ…? ”

അമ്മ വനജ മുറിയിലേക്ക് വന്നുകൊണ്ട് ചോദിച്ചു.

അവൻ മറുതോന്നും മിണ്ടിയില്ല.

” എടാ നിന്നിടാ ചോദിച്ചത്… റിസൾട്ട്‌ വന്നൊന്ന്…?”

അമ്മ ഉറക്കെ ചോദിച്ചു.

അവൻ വിറയലോടെ : പ്… പ.. പൊട്ടി…

അത് കേട്ടതും വനജക്ക് ദേഷ്യം വന്നു. അവന്റെ നടുപ്പുറത്ത് നോക്കി ഒരെണ്ണം പൊട്ടിച്ചു.

ഠപ്പേ…. ശബ്ദം മുറി നിറഞ്ഞു. വർഷങ്ങൾക്ക് ശേഷം അമ്മയുടെ കൈമുദ്ര തന്റെ ദേഹത്ത് പതിഞ്ഞു. അവന് നല്ല വേദനയും, വിഷമവും തോന്നി. കാരണം ഇത്തവണ പാസാകുമെന്ന് അമ്മയോട് വീരവാദം മുഴക്കിയതാ.

” പഠിക്കേണ്ട സമയത്ത് മൊബൈൽ ഗെയിമും കളിച്ച് നടന്നാൽ എങ്ങനെയാ പരീക്ഷയ്ക്ക് പാസ്സാവുക…? അച്ഛൻ വിളിക്കട്ടെ നിന്റെ മൊബൈലെ കളി ഞാൻ ഇന്നത്തോടെ തീർക്കും… ”

ദേഷ്യത്തോടെ അമ്മ ഏതാണ്ടൊക്കെയോ പറഞ്ഞിട്ട് പോയി.

അവന് വിഷമം താങ്ങാനായില്ല അടുത്ത നിമിഷം തന്നെ ഫോണിലെ PUBG യും PES ഉം ഡിലീറ്റ് ചെയ്ത് കളഞ്ഞ് വിഷാദ രോഗിയെ പോലെ കിടക്കയിൽ വീണു. അച്ഛന്റെയും, ബന്ധുക്കളുടെയും മുൻപിൽ താൻ വീണ്ടും നാണംകെടാൻ പോകുന്നു. വേദനിപ്പിക്കുന്ന ചിന്തകൾ മനസ്സിൽ മിന്നി മറഞ്ഞുകൊണ്ടിരുന്നു. പതിയെ അവൻ മയക്കത്തിലേക്ക് വീണു.

The Author

amal

30 Comments

Add a Comment
  1. പൊന്നു. 🔥

    Kollaam…… Super Tudakkam.

    😍😍😍😍

  2. ബ്രോ നന്നായിട്ടുണ്ട് 🙌.

  3. Avante friends ithil include cheyalle .

  4. കൊള്ളാം തുടരുക 👌👌👌

  5. നാണുവാശാൻ

    കാവ്യയെ ഓർത്തു തന്നെയാണ് ആനിടീച്ചറെ വായിച്ചത്. TMT കമ്പി പോലെ ആയി.

    1. 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  6. Nannayittund bro ❤️
    Super thudakkam. Sarikum real anubavam pole und

  7. ❤️🎀❤️ M_A_Y_A_V_I ❤️🎀❤️

    അടിപൊളി ബ്രോ തുടരണം 💖 പേജ് കുടുക 💖അടുത്ത പാർട്ടിന് കാത്തിരിക്കുന്നു 💖💖💖💖🌷

  8. നല്ല തുടക്കം ബ്രോ.,
    വിധു എങ്ങനെ ആനി ടീച്ചറെ വളക്കും എന്നറിയാന്‍ കാത്തിരിക്കുന്നു.

  9. നൈസ് തുടക്കം

  10. Bro ഇ kadha നീട്ടി എഴുത്ത്.ennuvechaa കൊറേ parts വേണം ok.kadha polichhu keep going

  11. Beena. P (ബീന മിസ്സ്‌ )

    Amal,
    കഥ നന്നായിരിക്കുന്നു ഇഷ്ടമായി ആന്നി നല്ല കഥാപാത്രം പിന്നെ സോഫിയ കഥയിൽ കൂടുതൽ വരുന്നുണ്ടോ? ഇവിടെ സോഫിയ ടീച്ചർ കഥ വായിച്ചിട്ടു ഇല്ല.
    ബീന മിസ്സ്‌.

  12. ꧁Ꭰᥲʀκ͢❥Ӄᴎ͟͞ɪ͟͞ԍ͟͞ʜ͟͞ᴛ2.0꧂࿐

    Good

  13. Amal bro പൊളിച്ചു… വേഗം അടുത്ത പാർട്ട്‌… പിന്നെ കളി oky പെട്ടന്ന് വേണ്ട കേട്ടോ നൈസ് ആയിട്ട് പോകെട്ട…

  14. Bro വളരേ നന്നായിട്ടുണ്ട്… എന്റെ ഒരു അഭിപ്രായത്തിൽ ഇതിൽ നിഷിദ്ധം ഉൾപ്പെടുത്തിയാൽ വളരേ നന്നാകും.. വനജ, ആനി, സോഫി ഇവരും വിധുവും മാത്രം, വേറെ കൂട്ടുകാരെ ഒന്നും ഇതിൽ ഉൾപെടുത്തരുത്…. ഇത് എന്റെ മാത്രം അഭിപ്രായം ആണ്, ഞാൻ പറഞ്ഞു എന്ന് മാത്രം, “ഇ കഥ എങ്ങനെ എഴുതണം എന്നത് നിങ്ങളുടെ മാത്രം അവകാശം ആണ്”…. 👍

    1. അഭിപ്രായം അറിയിച്ചതിന് നന്ദി

  15. Super bro 😍

  16. രജപുത്രൻ

    പാപ്പി അപ്പച്ചാ,,,,

  17. വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…

    1. THANKS FOR UR VALUABLE feedback

  18. തുടക്കം കൊള്ളാം
    കഴിഞ്ഞ കഥയെ പോലെ കൂട്ടുകാരെ കൊണ്ടുവന്നു കുളമാക്കല്ലേ ബ്രോ
    കഴിഞ്ഞ കഥയുടെ അവസാനത്തെ രണ്ടുമൂന്ന് പാർട്ടുകൾ ആകെ വിഷമിപ്പിക്കുകയും നിരാശപ്പെടുത്തുകയും ചെയ്തിരുന്നു

  19. ആ വനജയെ കൂടി ഇതിൽ ഉൾപ്പെടുത്തണം

  20. ദിലീപേട്ടനിട്ടും താങ്ങിയല്ലേ

    1. Amal bro thirichu vannalle…bro marriage okke kazhinjo….eni ezhuthilla ennu paranjitt….vannathil santhosham

    2. എനിക്ക് എന്തായാലും അങ്ങനൊരു ഉദ്ദേശം ഇല്ല… ഇത് തികച്ചും ഒരു സാങ്കല്പിക കഥയാണ്. ആ ഒരു അർത്ഥത്തിൽ മാത്രം കാണുക.

  21. ★彡[ᴍ.ᴅ.ᴠ]彡★

    തലൈവരെ വന്തിറ്റീങ്ങള 😍

    1. ★彡[ᴍ.ᴅ.ᴠ]彡★

      ഡാ എങ്ങനെയുണ്ടെടാ ലൈഫ്.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: