Abhiprayangal

Kambi Views 18627

ഈ സൈറ്റിനെ ക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും   ഇവിടെ എഴുതാം

kambikadhakal kambikadha kambikathakal kambikatha novel

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

638 Comments

Add a Comment
 1. Prashastha best seller novel Davinci Code Smitha transate cheyyaan asgrahikkunnu. Word by word trasation alla. Independent translation. Admin permisdion undenkil.

  1. മന്ദന്‍ രാജാ

   കാത്തിരിക്കുന്നു , മറ്റൊരു വായനാ സുഖത്തിനായി …

   ഇത് സുന്ദരി എഴുതുന്നുവെങ്കിൽ ..

   ഇത് സുന്ദരിയുടെ കൂട്ടുകാരി അർച്ചന ആണ് പറഞ്ഞതെങ്കിൽ ( വേറെയും ഒരർച്ചന ഇവിടെ ഇടക്ക് ഇടക്ക് വരാറുണ്ടെ !!! )

   1. അത് ഞാനല്ല. ഞാൻ അർച്ചനയാണ്. അർച്ചന അർച്ചന അല്ല. അർച്ചനയാണ് ശരിക്കുള്ള അർച്ചന. ഒരിക്കലും അർച്ചനയെ അർച്ചനയായി തെറ്റിദ്ധരിക്കരുത്

    1. മന്ദൻ രാജാ

     😲
     😖
     🙏🙏

     1. വേതാളം

      സന്തോഷമായില്ലേ…😂😂😂😂

 2. രാജാവേ,

  കഥ ഹോം പേജില്‍ കണ്ടു. താങ്കള്‍ക്ക് സുഖമായി എന്ന് വിശ്വസിക്കുന്നു. കഥയുടെ അടിയില്‍ കമന്റ് ഇടാത്തത് വായന ഇല്ലാത്തത് കൊണ്ടാണ്. താങ്കളുടെ വിലപ്പെട്ട സാന്നിധ്യം വീണ്ടും ഉണ്ടായതില്‍ അതിയായി സന്തോഷിക്കുന്നു. ആയുരാരോഗ്യം ദൈവം നല്‍കട്ടെ എന്നും, ഇനിയുമിനിയും ജീവിതഗന്ധികളായ ധാരാളം കഥകള്‍ക്ക് താങ്കളുടെ മനസ്സ് പിറവി നല്‍കട്ടെ എന്നും ആഗ്രഹിക്കുന്നു, മോഹിക്കുന്നു, ആശംസിക്കുന്നു.

  തിരുമ്പി വരവെടാ…രാജാ തിരുമ്പി വന്താച്ച്..

  1. മന്ദന്‍ രാജാ

   മാസ്റ്റർ .

   ഈ സ്നേഹത്തിനും സപ്പോർട്ടിനും വളരെ നന്ദി .

   ആരോഗ്യം ഇപ്പോൾ കുഴപ്പമില്ല .

   ഈ കഥ നാളുകൾക്ക് മുൻപേ എഴുതി തുടങ്ങിയതാണ് . പക്ഷെ പലപല കാരണങ്ങൾ കൊണ്ട് എഴുത്തു മുടങ്ങുന്നു .

   പ്രിയ എഴുത്തുകാരിയും സുഹൃത്തുമായ സ്മിതയും മറ്റു സുഹൃത്തുക്കളും കഥ എവിടെയെന്ന് ചോദിച്ചപ്പോൾ എഡിറ്റ് ചെയ്തു , ഇത്രയും പോസ്റ്റ് ചെയ്യുകയാണുണ്ടായത് . ഒരു പാർട്ട് കൂടി ഉടനെ ഉണ്ടാകും , ബാക്കിയും സാഹചര്യങ്ങൾ ഒത്തുവന്നാൽ ഉടനെ തന്നെ .

   നന്ദി മാസ്റ്റർ .

 3. വേതാളം

  വീണ്ടും മഴ രൂക്ഷമായി പെയ്തു കൊണ്ടിരിക്കുന്നു.. പലയിടങ്ങളിലും വെള്ളമോക്കെ പൊങ്ങിതുടങ്ങി.. എല്ലാവരും ജാഗ്രത പാലിക്കുക.. അതുപോലെ ഇവിടെയുള്ള ആർക്കും കുഴപ്പങ്ങൾ ഒന്നുമില്ല എന്ന് പ്രതീക്ഷിക്കുന്നു.

  1. തുള്ളിക്കൊരുകുടം പെയ്യുന്ന മഴയത്ത്……

   …. കശുവണ്ടി അടുപ്പിലെ കനലിലിട്ട്
   ചുട്ടെടുത്ത് ചിരട്ടയുടെ മൂട് കൊണ്ട് തല്ലി തല്ലി
   പൊട്ടിച്ച് അണ്ടിപ്പരിപ്പ് ചൂടോടെ തിന്നുക.
   എന്നിട്ട് ചുക്ക് കാപ്പി ഊതിക്കുടിച്ച്
   ഇറയത്തിരുന്ന് മഴവെള്ളത്തിലേക്ക് കടലാസ് തോണി ഇടുന്ന കുട്ടികളെ നോക്കി
   കുത്തിയിരിക്കുക.

   അല്ലെങ്കിൽ…

   ഒരു കെ.എഫ്.സി. ഓർഡർ ചെയ്ത്
   വരുത്തി കോളയും കൂട്ടി കഴിച്ച്..,
   ചില്ലുജാലകത്തിലൂടെ നോക്കി
   മഴ അനർഗനിർഗളമാണെന്ന് പറഞ്ഞിരിക്കുക.

   1. വേതാളം

    Pk ഏതാ ബ്രാൻഡ് 🥃🥃 🤔🤔🤔

    1. അതൊന്നുമല്ല വേതാൾജി..

     താങ്കളുടെ മഴക്കാലത്തിന്റെ ജാഗ്രതാ
     മുന്നറിയിപ്പിന് താഴെ
     ഞാനും ചുമ്മാ ഒരപേഷ്ക ഇട്ടതാ..

     ഉള്ളവനും ഇല്ലാത്തവനുമൊക്കെ
     വെള്ളപ്പാച്ചിലിൽ ഒരുപോലെ
     ആവുന്നത് കഴിഞ്ഞ വർഷം നമ്മൾ
     കണ്ടതല്ലേ……

   2. @PK

    I’ll do the second, whilst will write, done the first….
    For sure.. Promise.. 😉

    1. ഹേയ് സിമോണ …..,

     ആദ്യത്തെയാളുകൾ ഗ്ളോബുകൾക്ക്
     ജീവൻ കൊടുക്കുന്നു………

     രണ്ടാമത്തേത് ചെയ്ത് ചിലർ
     ബ്ളോഗിലെഴുതുന്നു……….

     നടുക്കുള്ളവർ ഗ്ളാസുകൾ നിറച്ച് മാനം നോക്കി നടക്കുന്നു…….

     ഞാനിവിടെ മൂടിപ്പുതച്ച് കിടക്കുന്നു..,
     നീയവിടെ യമണ്ടൻ കഥയെഴുതുന്നു.

     (അത്യന്താധുനിക ആന്ത്രാക്സ്
     മഹാകാവ്യത്തിൽ നിന്ന് എടുത്തതാ
     …..വിട്ട് കളഞ്ഞേക്ക്😇😇🤓)

     1. വേതാളം

      എന്റെ പൊന്നെടാവെ… ഇതൊക്കെ എവിടുന്നു വരുന്നു…

     2. @PK….

      Marvel… comics…
      Marvelous…

 4. വേതാളം

  ദേവനേം കിച്ചുനെയും കുറിച്ച് ഒരു വിവരവും ഇല്ലല്ലോ… ?

  1. കിച്ചു..✍️

   ഞാൻ ഇവിടെയൊക്കെയുണ്ട് വേതാൾജീ… ചില്ലറ ടച്ചിങ്‌സും അൽപ്പം മദ്യവും ആയി നല്ല മഴക്കാലം ആസ്വദിക്കുന്നു… 😜😜

   1. ഇടക്ക് ഒരു കഥയൊക്കെ എഴുതിക്കൂടേ…..?
    മഴക്കാലം ആസ്വദിച്ച് ബോറടിക്കുമ്പോൾ

   2. വേതാളം

    എടാ മഹപാപി എന്നിട്ട് എന്നെയൊന്നു വിളിച്ചില്ലല്ലോടാ…😢😢😢😢

    അതൊക്കെ പോട്ടെ കഥ എന്തായി…?

 5. Dark Knight മൈക്കിളാശാൻ

  എല്ലാവരും കലിപ്പനെ കുറ്റം പറയുന്നു. എന്നാൽ കലിപ്പനേക്കാൾ തെറി വിളിക്കേണ്ട വേറൊരു ഐറ്റം ഉണ്ട്. എന്റെ ചങ്ങായി mango. എന്നെ കഥാപാത്രമാക്കി ഒരു കഥ എഴുതിയതാ പഹയൻ. അതീ പിന്നെ ഇങ്ങോട്ട് കണ്ടിട്ടില്ല. എവ്‌ട്യാണാവോ അവൻ? കഴിഞ്ഞ പ്രളയത്തില് ഒലിച്ച് പോയാവോ? മദിരാക്ഷിയും ബാധയും പകുതിക്ക് വെച്ച് നിർത്തിയിട്ട് പോയതാ ആ തെണ്ടി. ആരെങ്കിലും കണ്ടാൽ മുട്ടുകാല് തല്ലിയൊടിച്ചിട്ടാണേലും ഇങ്ങോട്ട് കൊണ്ട് വരണം.

  അത് പോലെ തന്നെ നമ്മടെ കൊച്ചൂഞ്ഞും. ടൈം മെഷീൻ എന്ന സൈ-ഫൈ ത്രില്ലർ തുടങ്ങിയിട്ട് പോയതാ. പിന്നെ ഒരു വിവരവുമില്ല.

  കുഞ്ഞനെ പിന്നെ പോട്ടേന്ന് വെക്കാം. ഓൻ ഹണിമൂണിന്റെ ആവേശത്തിൽ നടക്കാവും.

  1. വേതാളം

   ആശാൻ ഓൺ കലിപ്പ് മോഡ്…..

   1. Dark Knight മൈക്കിളാശാൻ

    പിന്നെ കലിപ്പ് വരാണ്ടിരിക്ക്വോ? നീയാ ബാധ എന്ന കഥ നിർത്തിയ രീതിയൊന്ന് നോക്ക്യോക്ക്.അപ്പൊ മനസിലാവും എന്റെ മനസ്സിലെ വെഷമം.

    1. വേതാളം

     Njanillee 🙆🙆🙆… ഇങ്ങനെ പറഞ്ഞു വായിച്ചതാ മീനതിൽ താലികെട്ട് അതിന്റെ ബാക്കി എന്താണെന്ന് ഒരാരിവുമില്ല… ഇനി ഇതൂടെ വയ്യ… 🏃🏃🏃

  2. നടേശാ കൊല്ലണ്ട

   1. Dark Knight മൈക്കിളാശാൻ

    കുട്ടൻ ഡോക്ടറെ, നിങ്ങളൊരാളെ ഓർത്തിട്ടാണ് ഞാൻ അടങ്ങിയിരിക്കണത്. ഇല്ലെങ്കിണ്ടല്ലോ…???

  3. Dark Knight മൈക്കിളാശാൻ

   പണ്ട് ഒരാഴ്ച്ച-രണ്ടാഴ്ച്ച കൂടുമ്പോ കഥ എഴുതിയിരുന്ന ദേവനെയും ഇപ്പൊ കാണാനില്ല. ദേവരാഗം അടുത്ത ഭാഗം എന്തായീന്ന് ഓർത്തിട്ട് ഒരു സമാധാനോം കിട്ടണില്ല.

   1. വേതാളം

    ദേവൻ എന്തായാലും mungoola എന്നാണെന്റെ വിശ്വാസം….

    1. Dark Knight മൈക്കിളാശാൻ

     അത് തന്നെയാണ് എന്റെയും വിശ്വാസം. ങ്ഹാ… നമ്മടെ വിശ്വാസം നമ്മളെ രക്ഷിക്കട്ടെ

  4. പറഞ്ഞ പോല അങ്ങനെ ഒരു സാധനമുണ്ടായിരുന്നല്ലോ.
   ഇനി ആരെങ്കിലും തല്ലിക്കൊന്നു കാണുമോ

 6. Nirakutty onnam part thanne veendum upload cheythirikkunnu

 7. Sanju സേനയുടെ ഏദൻ തോട്ടത്തിലെ ബാക്കി ഉണ്ടാകുമോ

  1. തീർച്ചയായും വരുൺ ,ഇടക്കാലത്തെ ചില പ്രശ്‌നങ്ങളിൽ പെട്ട് എഴുതി വന്ന ഫ്ലോ പോയി ,അതാണ് വൈകുന്നത്..ഇനി ഏതായാലും അതിന്റെ ഫുൾ പാർട്ട് ആയിട്ടേ പബ്ലിഷ് നു അയക്കു…സോറി എല്ലാവരോടും…

   1. ഫഹദ് സലാം

    സമീറക്കായി കട്ട വെയ്റ്റിംഗ് ആണ് സഞ്ജു ബ്രോ.. സമീറ വിത്ത്‌ അർജുൻ.. ആഹാ അന്തസ്സ്.. ഉടനെ പ്രതീക്ഷിക്കാമോ..?

 8. Dhivya evidepoi

 9. രാജാവിന്റെ മകൻ

  ശ്രീതു ദിലീപ് കഥ എഴുതിക്കഴിഞ്ഞത് ഡിലീറ്റ് ആയിപോയി….. കൂട്ടുകാർ ക്ഷമിക്കുക…. ഇന്ന് പോസ്റ്റ്‌ ചെയ്യാൻ ഒരുങ്ങിയതാണ്…. ഇനി rewrite ചെയ്തേ ഇടാൻ പറ്റൂ

 10. നല്ല incest stories suggest ചെയ്യാമോ please 🙏🙏🙏🙏🙏🙏🙏

 11. വേതാളം

  ജോ… നീയും “കലിപ്പനടി” തുടങ്ങിയോ..? ചെച്ചിപ്പെണ്ണും sreebhadravum ഒക്കെ evidedaa… വെറുതെ കിടന്ന ചെകുത്താനെ കുത്തി പോക്കിട്ട്‌ അതിന്റെ വിവരവും ഇല്ല…😡😡😡 ഇനിയും ഇതിന്റെയൊന്നും ബാക്കി വന്നില്ലേൽ നീ തുമ്മി തുമ്മി ചാകും പറഞ്ഞേക്കാം… 😠😠😠

  1. മച്ചാനെ തെറി വിളിക്കരുത്…🙏🙏🙏🙏

   എഴുതി വെച്ചത് ഒരാവേശത്തിൽ ഞാൻ ഡിലീറ്റ് ചെയ്തുകളഞ്ഞു… ഒരു ഫീൽ ഉണ്ടായില്ല എന്നൊരു ചിന്ത മനസ്സിൽ വന്ന ഒരു നിമിഷത്തെ പ്രാന്ത്… സോറി😢😢😢

   1. വേതാളം

    Iniyeppol വരും…..

   2. ആ ഈ അസുഖം പണ്ടെനിക്കുമുണ്ടായിരുന്നു.
    വാണമടിച്ച് കഴിഞ്ഞാ തുണ്ട് ഡിലീറ്റ് ചെയ്യുക.
    എന്നാപ്പിന്നെ കാലമാടാ ജോക്കുട്ടാ അത് ഇവിടെ പോസ്റ്റ് ചെയ്തിട്ട് ഡിലീറ്റിയാ പോരായിരുന്നോ….?

    1. വേതാളം

     മനസ്സിൽ കുറ്റബോധം തോന്നി തുടങ്ങിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും 😂😂😂😂

 12. സഞ്ജു സേന, മന്ദൻരാജ എന്നീ രണ്ട് എഴുത്തുകാർ കഥകളുമായി വരണമെന്നപേക്ഷിക്കുന്നു

  1. Where r you man?കഥ എവിടെ?where is your story?

   1. കഥ ഒരാൾക്ക് കൊടുത്തിട്ട് കാലം കുറച്ചായി കഥയുടെ രൂപത്തിൽ ആക്കാൻ. അയാൾ തിരക്കുള്ളവരുടെ ദേശീയ പ്രസിഡന്റ് ആണ് ഇപ്പോൾ

  2. മന്ദൻ രാജാ

   അൽപം താമസം അർച്ചനാ ,

   അന്വേഷിച്ചതിൽ നന്ദി …

  3. എഴുതണം എന്നുണ്ട് പക്ഷെ ആ ഒരു ടച്ച് കിട്ടുന്നില്ല..എന്നാലും അടുത്ത് തന്നെ ഒന്നു അയക്കും..ഓർമ്മിച്ചതിനു താങ്ക്സ് അർച്ചന.

 13. ജാമ്പവാൻ

  ഇവിടെ ഫെറ്റിഷ് സ്റ്റോറി ഇഷ്ടപ്പെടുന്ന റീഡേഴ്സ് ഉണ്ടോ??? കാടൻ ഫെറ്റിഷ് അല്ല ലൈറ്റ് ആയിട്ടുള്ള ഫെറ്റിഷ്. ഫെറ്റിഷ് ആസ്വാദകർ ആരേലും ഉണ്ടെങ്കിൽ ഇതിന്റെ കീഴിൽ ഒന്ന് കൈ ഉയർത്തണെ. വെറുതെ കഥ എഴുതി കളയണ്ടല്ലോ .. അതാണ്. (എല്ലാവർക്കും പിടിക്കാത്ത വിഭവം ആയത് കൊണ്ട്, ഫെറ്റിഷ് ടീംസ് ഉണ്ടേൽ റിപ്പോർട്ട്‌ ചെയ്യുക)
  നന്ദി

  1. Enik ishtanu, pattumengilu enneyum koodi kadhayil cherku

 14. നമ്മളൊക്കെ ഈ ടീമില്‍ എത്രത്തോളം അന്യരാണെന്ന് മനസ്സിലായി. നമ്മളെ കാണാതിരുന്നിട്ട് ചോദിക്കാനും പറയാനും ആരുമില്ല. ഏറ്റവും സങ്കടകരമായ ദിനങ്ങളിലൂടെയായിരുന്നു കഴിഞ്ഞ ദിവസം വരെ പോയത്. ഹാര്‍ഡ് ഡിസ്‌ക്ക് അടിച്ചുപോയവന്റെ വിഷമവും പേറി നടന്ന ഞാന്‍… വെജൈനല്‍ ക്രൈം എന്ന നോവല്‍ മൂന്ന് ഭാഗങ്ങള്‍ എഴുതി പൂര്‍ത്തിയാക്കിയത് ഇനി ഒരിക്കലും തിരിച്ചു കിട്ടാനാവാത്തവിധം നഷ്ടമായത്… ഓര്‍ക്കുന്നില്ല സങ്കടങ്ങളെ പുതിയ പുലരിയില്‍ പുതിയ സ്വപ്‌നങ്ങളുമായി തിരികെ വരാന്‍ ശ്രമിക്കുകയാണ്… കൂടെ ഇവിടെ കൂട്ടുകാരൊന്നുമില്ലെന്ന യാഥാര്‍ത്ഥ്യം നില്‍ക്കുമ്പോഴും പ്രിയപ്പെട്ടവരായി ആരെങ്കിലും കൂടെ ഉണ്ടാവുമെന്ന് പ്രതീക്ഷയില്‍…

  1. എന്താണ് പമ്മന്‍ജീ ഇത്?

   പുതിയതും പഴയതുമായ എത്രയോ എഴുത്തുകാരിവിടെ ഉണ്ട്. അവരുടെയെല്ലാം പേരുപേരായി ഓര്‍ക്കാന്‍ സാധിക്കുമോ? താങ്കള്‍ ഉള്‍പ്പെടെയുള്ള സാന്നിധ്യം അറിയിക്കാത്ത എഴുത്തുകാരെ സീനിയേഴ്സ് ആയ മൂന്നു പേര്‍ക്കൊപ്പം ഓര്‍ത്തുതന്നെയാണ് താഴെയുള്ള കുറിപ്പ് ഇട്ടത്. സദുദ്ദേശത്തോടെ ഇട്ട അതു താങ്കള്‍ക്ക് വിഷമമുണ്ടാക്കി എങ്കില്‍ ക്ഷമ ചോദിക്കുന്നു. ഇനി ക്ഷമ പോരാ എങ്കില്‍ ഉഴുന്നുവടയും ചായയും..ഒറപ്പ്

   1. നന്ദി ബ്രോ. സമയക്കുറവാണ് ഇടപെടാന്‍ കഴിയാത്തതിന് കാരണം. ഉഴുന്നുവടയും ചായയവും വേണ്ട ഒരു ഫുള്‍ ഷവായ് ആയാലോ. ഓര്‍മ്മയിലുണ്ടെന്ന വാക്കുമതി മനസ്സു നിറഞ്ഞു. ക്ഷമയൊന്നും വേണ്ട.

 15. ഇതൊരു ലുക്കൌട്ട് നോട്ടീസാണ്.

  മൂന്ന് കൊടും ക്രിമിനല്‍സിനെ കണ്ടുപിടിക്കാന്‍ കമ്പി പോലീസിടുന്ന പ്രഥമ ലുക്കൌട്ട് നോട്ടീസ്.

  അവര്‍ ആരോക്കെയെന്നാല്‍, അക്ഷരമാലാക്രമത്തില്‍ ലൂസിഫര്‍, രാജാവ്, സുനില്‍ എന്നിവരാണ്. ഇവരുടെ സാന്നിധ്യം ഹോം പേജില്‍ കാണാതെയിരിക്കുന്നതാണ് ഈ പരസ്യത്തിന്റെ ഹേതു.

  ശ്രീ ലൂസിഫര്‍ അവര്‍കള്‍, താങ്കള്‍ മലയാള കമ്പി സാമ്രാജ്യത്തിന്റെ ചക്രവത്തിയാണ്; താങ്കളെ കണ്ടാണ്‌ പലരും ഈ ലൈനില്‍ എഴുത്ത് പഠിച്ചത് തന്നെ. കുപ്പിക്കണ്ടം ഹംസ എന്ന പേരിലാണ് താങ്കളെ ഞാന്‍ ആദ്യം അറിയുന്നത്. പിന്നെ വിശ്വരൂപം കണ്ടു. എഴുത്തിന്റെ ലൈനില്‍ നമ്മള്‍ തമ്മില്‍ ഞഞ്ഞാപിഞ്ഞാ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും, താങ്കളൊരു പ്രതിഭാസവും, അതിലേറെ നല്ലൊരു മനുഷ്യനുമാണ് എന്ന് എനിക്കറിയാന്‍ സാധിച്ചിട്ടുണ്ട്. ഓരോ കമ്പി എഴുത്തുകാരനും ഗുരുതുല്യനായി കാണാന്‍ സാധിക്കുന്ന വ്യക്തിയാണ് താങ്കള്‍ എന്ന കാര്യത്തിലെനിക്ക് സംശയമില്ല. ഞാനൊക്കെ തുണ്ട് കഥയില്‍ പിച്ച വച്ച് നടക്കുന്നതിനും മുന്‍പേ സ്വന്തമായ ഒരു കമ്പി സാമ്രാജ്യം കെട്ടിപ്പെടുത്ത ആളാണ്‌ താങ്കള്‍. ഈ കമ്പിയെഴുത്ത് ഒരു മഹത്തായ കാര്യമല്ല എങ്കിലും, ചിലര്‍ക്ക് ഭാവനകളിലൂടെ സ്വന്തം മോഹങ്ങള്‍ വലിയ ഒരു പരിധി വരെ ഇല്ലാതാക്കാന്‍ ഈ എഴുത്തുകള്‍ക്ക് സാധിക്കുന്നുണ്ട് എന്നത് ഒരു സത്യമാണ്.

  താങ്കളുടെ അസാന്നിധ്യം വിഷമം ഉണ്ടാക്കുന്നു. ദയവായി ഇടയ്ക്കിടെ ഒരു ഒപ്പ് പ്രതീക്ഷിക്കുന്നു.

  രാജാവ്.

  എന്റെ ചിലന്തിവല എന്ന കഥയിലെ സസ്പെന്‍സ് ആദ്യമായി പ്രവചിച്ച വ്യക്തി. ഞാന്‍ മറ്റു കഥകള്‍ വായിക്കാത്തത് ഈ വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്ന, ജീവിതഗന്ധിയായ കഥകള്‍ എഴുതുന്ന മനുഷ്യനെ അറിയാതെ പോകാനിടയായി. മറ്റുള്ളവരുടെ കമന്റുകളിലൂടെയാണ് രാജാവിനെ ഞാന്‍ തിരിച്ചറിയുന്നത്. അദ്ദേഹത്തിന്റെ ഒരേയൊരു കഥ മാത്രമാണ് ഞാന്‍ വായിച്ചിട്ടുള്ളത്. അത് ധാരാളമായിരുന്നു പ്രതിഭാധനനായ ഈ എഴുത്തുകാരനെ മനസിലാക്കാന്‍. ഈ സൈറ്റില്‍ എനിക്ക് നേരിട്ട് അക്സസ് ഉള്ളത് ഡോക്ടറോടും രാജാവിനോടും മാത്രമാണ്. അതും അദ്ദേഹം തന്നെ എന്നെ കണ്ടുപിടിച്ച് ഇങ്ങോട്ട് ബന്ധപ്പെട്ടതാണ്. ചില ശാരീരിക പ്രശ്നങ്ങള്‍ അദ്ദേഹത്തിനുണ്ട് എന്നറിയാം; എനിക്കുമുണ്ട്.

  രാജാവേ, താങ്കളുടെ പേര് ഹോം പേജില്‍ കാണണം എന്ന് അതിയായി ആഗ്രഹിക്കുന്നു.

  സുനില്‍.

  ഈ മനുഷ്യന്റെ പേര് കേട്ടാല്‍ എന്നെ തൊഴിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ധാരാളം പേരുണ്ട് എന്നെനിക്കറിയാം. എന്നാല്‍ ഈ മനുഷ്യന്റെ എഴുത്ത് മറ്റൊരാള്‍ക്കും ചെയ്യാന്‍ സാധിക്കാത്തതാണ്. വളരെ സിമ്പിളായ മനുഷ്യന്‍. മനസ്സില്‍ തോന്നുന്നത് നേരെ ഉറക്കെ വിളിച്ചു പറയും. എന്നെ സ്നേഹിക്കടാ പുല്ലേ എന്ന് പറയാന്‍ തക്ക വലിപ്പമുള്ള മനസ്സ്. അഭിനയിക്കാന്‍ അറിയില്ല. സമൂഹം അവഗണിക്കുന്ന വിഭാഗത്തെ മനസ്സില്‍ കണ്ടുകൊണ്ടു കഥ എഴുതുന്ന ചുരുക്കം ചിലരില്‍ ഒരാള്‍.

  പക്ഷെ തുറന്ന സംസാരം അദ്ദേഹത്തിനൊരു മോശം ഇമേജ് നല്‍കുന്നു. അഭിനയിക്കുന്നവരെ ഈ മനുഷ്യനിഷ്ടമല്ല. അത് മനസ്സില്‍ വയ്ക്കുകയല്ല, തുറന്നു പറയുക തന്നെ ചെയ്യും. പക്ഷെ ചില സമയത്ത് അതിരുവിട്ട വികാരപ്രകടനം പലര്‍ക്കും വിഷമം ഉണ്ടാക്കുന്നു.

  സുനില്‍ സാറേ, താങ്കളുടെ അസാന്നിധ്യം വളരെ വളരെ പ്രകടമാണ്. ഒന്ന് മെരുങ്ങി നന്നായി എല്ലാവരെയും ഉള്‍ക്കൊണ്ടുകൊണ്ട് താങ്കളും ഇവിടെ സജീവമാകണം.ഇതൊരു അപേക്ഷയാണ്. എല്ലാവരും ഉണ്ടെങ്കിലെ ഒരു ഓളം ഉള്ളൂ.

  ഇനി മേല്‍പ്പറഞ്ഞ മൂന്ന് അതികായന്മാരോടും ബാക്കി മാറി നില്‍ക്കുന്ന എല്ലാ സഹോദര എഴുത്തുകാരോടും അപേക്ഷിക്കുന്നത്; നിങ്ങള്‍ സജീവമാകണം. നമുക്ക് കമ്പിയിലൂടെ സന്ദേശങ്ങള്‍ നല്‍കണം. ഇതൊരു ടൈം പാസ്സാണ്, മനസ്സിനെ തുലനതയില്‍ നിര്‍ത്താനുള്ള മരുന്നാണ്, വ്യക്തി ജീവിതത്തില്‍ മനസ്സ് പ്രേരിപ്പിക്കുന്ന തെറ്റുകളില്‍ നിന്നും അതിനെ മോചിപ്പിക്കാനുള്ള മാര്‍ഗ്ഗമാണ് എന്നൊക്കെ നല്‍കാന്‍ നമ്മുടെ കഥകള്‍ക്ക് ആകണം, ആകും.

  നമ്മളൊക്കെ ഇന്നുണ്ട്, നാളെ ഉണ്ടാകുമോ എന്നാര്‍ക്കും അറിയില്ല. അതുകൊണ്ട് എല്ലാവരും ചെറിയതും വലിയതുമായ തോതില്‍ സ്വന്തം സാന്നിധ്യം കൊണ്ട് ഇവിടം ധന്യമാക്കണം. മേല്‍പ്പറഞ്ഞ മൂന്നുപേര്‍ ഇവിടെ ഉണ്ട് എങ്കില്‍, ഇവിടമൊരു അങ്കക്കളമാകും. ലോകത്ത് ഒരൊറ്റ കമ്പി സൈറ്റ് പോലും ഇതിനു തുല്യമായി കാണില്ല എന്നാണ് എന്റെ ചിന്ത. കാരണം ഉന്നതമായ മാനുഷിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കുന്നവരാണ് ഇവിടുത്തെ മൃഗീയ ഭൂരിപക്ഷം എഴുത്തുകാരും വായനക്കാരും.

  പ്രതീക്ഷയോടെ…..

  1. മന്ദൻ രാജാ

   മാസ്റ്റർ ,
   അങ്ങയുടെ സ്നേഹത്തിന് നന്ദി .
   എഴുതുന്നുണ്ട് ..പക്ഷെ , പല കാരണങ്ങളാൽ സ്ലോ ആണ് … എന്നാലും ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ ഒരു കഥ ഇടാൻ പറ്റുമെന്നാണ് കരുതുന്നത് . മറ്റെഴുത്തുകാരും ഉടൻ തന്നെ പുതിയ കഥയുമായി വരുമെന്ന് കരുതുന്നു – രാജ

   1. നന്ദി രാജാവേ. എഴുത്തിനുള്ള ഊര്‍ജ്ജം പതിന്മടങ്ങായി താങ്കള്‍ക്ക് ലഭിക്കട്ടെ എന്നാശംസിക്കുന്നു…

    1. അക്ഷരമാലാക്രമം ഇംഗ്ലീഷിലാണ്..മലയാളമല്ല എന്ന് തെര്യപ്പെടുത്തുന്നു

  2. ക്ഷമിക്കണം
   മാസ്റ്ററെ പോലെ ഒരാളോട് എതിരായി അഭിപ്രായം പറഞ്ഞാൽ അതിന്റെ ഭവിഷ്യത് എന്താണ് എന്ന് എനിക്കറിയാം. എന്നാലും പറയട്ടെ
   മാസ്റ്റർ പറഞ്ഞു “അഭിനയിക്കുന്നവരെ സുനിലിന് ഇഷ്ടമല്ല ” എന്ന്.
   സുനിലിന് ഇഷ്ടമില്ലാത്തവർ പ്രധാനമായും മന്ദൻ രാജ, സ്മിത, സഞ്ജു സേന, എന്നിവരാണ്.
   അവരൊക്കെ നന്നായി അഭിനയിക്കുന്നവർ ആണോ?

   1. മേല്‍പ്പറഞ്ഞ വ്യക്തികളോട് സുനിലിനു വിരോധം ഉണ്ടോ എന്നെനിക്കറിയില്ല. എനിക്ക് അവരോട് ആരോടും ഒരു വിരോധവുമില്ലെന്നു മാത്രമല്ല. രാജയോടും സ്മിതയോടും ഒരളവു വരെ ആദരവാണ് ഉള്ളത്. സുനില്‍ എന്റെ അറിവില്‍ നിലപാടുകളുടെ ആളാണ്‌. വ്യക്തികളോടല്ല നിലപാടുകളോട് പ്രതികരിക്കുന്ന വ്യക്തി ആണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അത് അതിരുവിട്ടുള്ള പ്രതികരണവും മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തിലും ആയിപ്പോയതാകാം താങ്കള്‍ അതിനെ വ്യക്തിപരമായി കണ്ടത്. സുനിലിന്റെ ആ രീതിയോട് എനിക്കുമുണ്ട് വിയോജിപ്പ്‌. പക്ഷെ വ്യക്തിപരമായ പ്രശ്നങ്ങളെ മാറ്റി നിര്‍ത്തി, എഴുത്തുകാരന്‍ എന്ന നിലയിലാണ് ഞാന്‍ മുകളിലെ കുറിപ്പ് ഇട്ടത്.

 16. Kaliappan കമ്പി കുട്ടനിലെ മാവേലി ആണു.😂😂😂😂 manadhan രാജാ സർ.

  1. മന്ദൻ രാജാ

   ആയതിനാൽ,
   ഇനി മുതൽ കലിപ്പന്റെ പേര് കട്ട കലിപ്പൻ എന്നല്ല ” കട്ടപ്പറ്റിപ്പൻ ” എന്നായിരിക്കും

 17. Dhivya chechi ningalude email le avasanathe numberugal parayamo ente email poy

 18. rajave kadha ennuvarum

 19. മന്ദൻ രാജാ

  കലിപ്പന്റെ വണ്ടി പിന്നേം കേടായോ

  പുറപ്പെട്ടന്ന് കേട്ടിരുന്നു😏

  1. ധൃഷ്ടദൃമ്നൻ

   😲

   1. ഇയ്യാളല്ലാതെ വേറാരേലും അവൻ പറയുന്നത് വിശ്വസിക്കുവോ

    1. haha athu edakku Titanic ayikaanum..

 20. Ottakombante angalavanyam amma..ini undakillee? Pls continue

 21. ആരാധകൻ

  അമ്മയിയമ്മയും പിന്നെ ഞാനും എന്ന 3 ഭാഗങ്ങൾ ഉള്ള കഥ എഴുതുന്ന ആളെ അറിയാമോ…ഹോ അന്യായ കഥകൾ ആയിരുന്നു പുള്ളിയുടെ. കമ്പി ആക്കി മനുഷ്യനെ വട്ടു പിടിപ്പിക്കുന്ന തരത്തിലുള്ള കഥകൾ. ആളെ അറിയുമെങ്കിൽ അതിന്റെ തുടർ ഭാഗങ്ങൾ എഴുതാൻ പറയാമോ…അല്ലെങ്കിൽ ആ ആള് ഇതു കാണുന്നുണ്ടെങ്കിൽ പ്ലീസ് ഒന്നെഴുതൂ…അമ്മയിയമ്മയും പിന്നെ ഞാനും 4 വേഗം എഴുതുക. അഡ്മിൻ ബ്രോസ് പ്ലീസ് ഹെല്പ്

 22. ഡോക്ടർ…. ഞാനൊരു കാര്യം മെയിൽ ചെയ്തിട്ടുണ്ട്. അതിനൊരു പരിഹാരം കാണുമെന്നുതന്നെ വിശ്വസിക്കുന്നു…

 23. Ammaye bussil vachu mattulla alukkal pidikkunathu kanunna oru makande story undayirunuuu onnu parayamoo athintee Peru…

 24. Halo….. Arelum onnu help cheyumoo…. E sitill oru story ondu. Theam ithanu “oru kudumbathile penninne avalde unclum auntiyum panni sugikunathanu theam. Avale oru vedi akki mattuvanu cheyunnathu a kuttiyude ammayude okey arivode . Veetill dress onnum idandu nadathichu uncle fuck cheyunathanu starting.

  Arrelum e story manasilayal athinte name comment cheyumo?

  1. Aunty mariya storie name

  2. Aunty mariya storie

 25. എന്റെ ഐഡിയും പാസ്സ് വേർഡും മറന്നു.

  അതെന്റെ മെയിലിലേക്ക് അയക്കാമോ

  കിരാതൻ

  1. കിരാതഗുരോ, അങ്ങയുടെ കഥഹ ഹോം പേജില്‍ പാത്താച്ച്. റൊമ്പ നാളുകള്‍ക്ക് ശേഷം അങ്ങയുടെ വിലപ്പെട്ട സാന്നിധ്യം അറിയിച്ചതിനു നന്ദി..പാവപ്പെട്ട പിള്ളേരുടെ കൈകള്‍ക്ക് അവിശ്രാമപരിശ്രമം സമ്മാനിക്കാന്‍ ഇതാ വീണ്ടും.. കിരാതന്‍ഡാ

  2. ok bro

 26. Anusha & vidhya evidepoi

 27. നിമ്മി

  സാർ.
  ഒരു കഥ അയച്ചിരുന്ന്.. എന്റെ ആദ്യ കഥയാണ്.. ഇഷ്ടപ്പെട്ടെങ്കിൽ പബ്ലിഷ് ചെയ്യുമല്ലോ.. ഞാൻ submit your story യിൽ ആണ് പോസ്റ്റ് ചെയ്തത്..

 28. Salmath ente bharya എന്നതിന്റെ അടുത്ത ഭാഗം വരുമോ??

 29. വെൽക്കം back കിച്ചു പക്ഷെ kaliappan അടിക്കരുത് കേട്ടോ അല്ലെങ്കിൽ kaliappan കിട്ടിയ പോലെ പൊങ്കാല കിട്ടും ബാക്കി ഇടാൻ ഉളള സ്റ്റോറി etillenkil. 😂😂😂😂

  1. കിച്ചു..✍️

   ഞാൻ ഒരു ആഴ്ച കൂടി അല്പം തിരക്കിൽ ആണ് ഭായി പിന്നെ നമുക്ക് കഥയൊക്കെ നോക്കാം ഇത് വരെ എഴുതി പാതിയായതൊക്കെ പൂർത്തിയാകണം എന്ന് തന്നെയാണ് കരുതുന്നത്

 30. sanju sena evide oru vivaravum illallo

  1. ഇവിടെയൊക്കെ ഉണ്ട് ദാസാ ,എഴുതാനുള്ള ടൈം അങ്ങനെ കിട്ടുന്നില്ല എന്നതാണ് വാസ്തവം ,…ഏദൻതോട്ടം ചെറുതായി തുടങ്ങിയിട്ടുണ്ട് ,…

 31. രാധിക യുടെ കഴപ്പ് അടുത്ത ഭാഗം കാത്തിരുന്ന് കാത്തിരുന്ന് കഴച്ചു ചാവാറായി… സ്മെതേച്ചി പ്ളീസ്

 32. കിച്ചു..✍️

  പ്രിയ കൂട്ടുകാരെ

  നീണ്ട ഒരിടവേളക്ക് ശേഷം ഇന്നാണ് ഞാൻ വീണ്ടും കുട്ടനിൽ വരുന്നത് മാറിയ ജോലി സാഹചര്യങ്ങൾ മൂലം ഇന്റർനെറ്റ് സൗകര്യങ്ങൾ വളരെ പരിമിതം ആയിരുന്ന ചുറ്റുപാടിൽ സൈറ്റിലേക്ക് ഉള്ള വരവ് അസാധ്യം ആയിരുന്നു
  അത് കൊണ്ടാണ് കുറച്ചു മാറി നിൽക്കേണ്ടി വന്നത്

  എന്റെ എല്ലാ പ്രിയ സുഹൃത്തുക്കൾക്കും സുഖം തന്നെ എന്ന് വിശ്വസിക്കുന്നു എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ സ്നേഹ വന്ദനങ്ങൾ

  സ്നേഹത്തോടെ
  കിച്ചു….

  1. വേതാളം

   വന്ന സ്ഥിതിക്ക്… Sreeharidem രക്ഷസിന്റെയും ബാക്കി thudangikko….

   1. തിരുമ്പി വന്തിട്ടെയെ… വെൽക്കം ബാക്ക് തലൈവരെ…

    1. കിച്ചു..✍️

     വളരെ നന്ദിയുണ്ട് അണ്ണാ… നമുക്ക് കുറച്ചു കാലം വീണ്ടും അടിച്ചുപൊളിയാക്കാം കഥകളും കമെന്റുകളും ഒക്കെയായി…

   2. കിച്ചു..✍️

    പഴയതൊക്കെ മറന്നു എന്നാണ് വിചാരിച്ചതു നിർത്തി വെച്ച കഥകൾ ആ കൂടെ കാല യവനികക്കുള്ളിൽ മൂടി എന്നും ഇനിയും വായിക്കാൻ താല്പര്യം ഉള്ളവർ ഉണ്ടെങ്കിൽ നമുക്ക് ശ്രമിച്ചു നോക്കാം

  2. സൗഹൃദത്തിന്റെ നല്ല നേരംപോക്കുകളുമായി
   വീണ്ടും കിച്ചു വരിക…😁

   1. കിച്ചു..✍️

    ഹായ് പികെ
    എന്തുണ്ട് വിശേഷം ഒരുപാടു കാലമായല്ലോ കണ്ടിട്ട് പാട്ടും കവിതയും തമാശകളും ഒക്കെയായി ഇനി നമുക്ക് കുറച്ചു ജോളിയാക്കാം

    1. 👍👍👍🙌⛅🌬

 33. ഈ കഥകൾ വായിക്കാൻ app ഉണ്ടോ ?

  1. പരസ്യമായി വായിച്ചാൽ ആപ്പ് ആകാൻ സാധ്യതയുണ്ട്. അല്ലാതെ വേറെ ആപ്പില്ല.

   (പിന്നെ ഗൂഗിൾ പ്ലെയിൽ കമ്പികുട്ടന്റെ ഒരു ആപ്പുണ്ട്)

   1. illaa aa app eppo illa..

  2. illa official ayi kambikuttan app undayirunnu athu eppol google playil labhyamallla.

 34. ഇന്ന് കഥയൊന്നുമില്ലെ

 35. Khama daham kuckold jeevitham nyan anusha enni kathakalude bakky varille

 36. മന്ദൻ രാജാ

  ഞാൻ ഇവിടെയുണ്ട് . രണ്ടാഴ്ച കൂടി എടുക്കും ആക്റ്റീവ് ആകാൻ . കുറെ കഥകൾ വായിക്കാനുണ്ട് . എല്ലാം ഒന്നിൽ നിന്ന് തുടങ്ങണം . എല്ലാവർക്കും നന്ദി -രാജാ

  1. ഓഹോ… കൂടുതൽ ഡയലോഗ് ഒന്നും വേണ്ടാ… ഈയാഴ്ച മര്യാദക്ക് കഥ ഇട്ടോണം

   1. Jo അണ്ണൻ ആദ്യം വാ പിന്നെ അല്ല രാജാ സർ വരേണ്ടത്.

    1. ഞാൻ അരമണിക്കൂർ മുമ്പേ വന്നല്ലോ… വേണെങ്കി ഒരു മണിക്കൂർ മുമ്പേ ആക്കാം… ഹ ഹ

     (ഞാൻ ഇവിടൊക്കെയില്ലേ സഹോ…)

     1. Chali adikkathe chechiyum kondu vaada drohi

   2. ജോ കുട്ടാ ഇറക്കിവിടെടാ ചേച്ചിപ്പെണ്ണിനെ.ചെകുത്താനെ ആണി അടിച്ചോ നീ.ഭദ്ര എവിടെ.

    1. എന്റെ ആൽബിച്ചായോ… എന്റെ ഏതേലും കഥ സമയത്ത് വന്നിട്ടുണ്ടോ???

     എല്ലാറ്റിനും അതിന്റെതായ സമയമുണ്ട് ദാസാ

Leave a Reply

Your email address will not be published. Required fields are marked *

Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2019 | Contact us Skype : dr.kambikuttan