Abhiprayangal

Kambi Views 82233

ഈ സൈറ്റിനെ ക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും   നിങ്ങള്‍ക്ക്‌ ഇവിടെ എഴുതാം

kambikadhakal kambikadha kambikathakal kambikatha novel

 

Other stories by

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

2,370 Comments

Add a Comment
 1. ലോലന്‍, വിക്രം ആന്‍ഡ് ടീം….

  പെണ്ണൊരുമ്പെട്ടാല്‍ അദ്ധ്യായം രണ്ട് ഇന്നലെ പകല്‍ അയച്ചിട്ടുണ്ട്. ഇന്ന്‍ വരേണ്ടതാണ്.

 2. കമെന്റുകൾ ഇട്ടാൽ പോസ്റ്റ്‌ ആവുന്നില്ല

 3. ഈ സൈറ്റിന് ഇത് എന്ത് പറ്റി… കഥകൾ വളരെ കുറവാണല്ലോ… നല്ല കഥകൾ പോരട്ടെ

 4. നാലുതവണ കഷ്ട്ടപെട്ട് കൂടുതല്‍ പേജ് എഴുതി പോസ്റ്റ് ചെയ്ത എന്‍െറ അരങ്ങേറ്റം 4ാം ഭാഗം ഇതുവരെ വന്നു കണ്ടില്ല എന്‍െറ കഥ മോശമായതിനാല്‍ ഒഴിവാക്കിയതാണെന്ന് തോനുന്നു …………..by

 5. IPPO KADHA OKEA KURAVEANALLO..EVIDAYUM VELLO HARTHALUM ANO??

  1. വായിച്ചു കമന്റ് ഇട് ഭായ് ..,
   എന്നാലേ നല്ല കഥകൾ വരൂ..

   കണ്ടില്ലേ സുനിലണ്ണൻ നിർത്തിപോകുന്നു…!!??

 6. ഒരു കഥയുടെ പേര് പറഞ്ഞു തരാമോ
  അച്ഛനും അമ്മയും മകളും ഉള്ള ഒരു കുടുംബം ഒരു വിവാഹവാർഷിക ദിവസം അവർ മദ്യപിച്ച് അച്ഛൻ മകളെ കളിക്കും അവസാനം മകൾ ഗർഭിണിയാകും എന്നിട്ട് അവർ കുട്ടി അവർക്ക് വൈകിയുണ്ടായതാണ് എന്ന് പറഞ്ഞ് കുട്ടിയെ വളർത്തും അച്ഛനും മകളും തമ്മിലുള്ള കളി പിന്നെയും തുടരും
  ആ കഥ ഏതാന്ന് പറഞ്ഞു തരാമോ

  1. ഈ കഥ ഏതാന്ന് പറഞ്ഞു തരാമോ

 7. എന്തായാലും ഇത്രയൊക്കെ ആയ സ്ഥിതിക്ക് ,എല്ലാവരെയും അടച്ചാക്ഷേപിച്ചു തെറിവിളിച്ച സ്ഥിതിക്ക് എൻറെ ഭാഗത്തുള്ള “ന്യായം ‘വിശദീകരിക്കാൻ ഞാൻ ബാധ്യസ്ഥനാണ് !.അതുകൊണ്ട് രണ്ടു കാര്യം പറയാം .ഞാൻ കുറച്ചു പുതിയ ആളാണ് രണ്ട് പുതിയ കഥയെഴുതി… അല്ലാതെ കുറച്ച് പഴയ കഥകളും സൈറ്റിൽ ഇട്ടു .ഈ രണ്ട് കഥയ്ക്കും സൈറ്റിലെ ഇപ്പോൾ നിലവിലുള്ള എല്ലാ പ്രധാനപ്പെട്ട എഴുത്തുകാരും അല്ലാത്തവരും ഒരു വാക്ക് കൊണ്ടെങ്കിലും പ്രതികരണം അറിയിച്ചു !…. ഒരാൾ “സുനിൽ അണ്ണൻ “ഒഴിച്ച് !!!———

  ആരുടെ കഥകളും അങ്ങനെ വായിച്ച് അഭിപ്രായം അറിയിക്കാത്ത “മാസ്റ്റർജി” പോലും അഭിപ്രായമിട്ടു എൻറെ കഥയെ നല്ലവണ്ണം വിലയിരുത്തി ഉപദേശിച്ചു എല്ലാ പ്രോത്സാഹനവും എനിക്കു തന്നു ഒരു പുതിയ ആൾ എന്ന നിലയിൽ……

  എന്നിട്ടുപോലും ഞാൻ സുനിൽ അണ്ണന്റെ കഥയ്ക്ക് തുടക്കംമുതലേ കമൻറുകൾ ഇടുമായിരുന്നു…. പക്ഷേ എൻറെ ഒരു കമന്റിന് എന്നെ വളരെ “ഫീൽ “ചെയ്യിക്കുന്ന രീതിയിൽ കളിയാക്കികൊണ്ട് തിരിച്ച്” കമൻറി ംട്ടു “.അതെന്നെ വളരെയേറെ വേദനിപ്പിച്ചു ! ഈ സൈറ്റിൽ നിന്നും എഴുത്തുകാരന് കിട്ടുന്ന ആദ്യ നെഗറ്റീവ്സമ്മാനം !. ഈയൊരു കാര്യം കൊണ്ട് മാത്രമാണ് ഞാൻ പിന്നത്തെ രണ്ട് ഭാഗത്തിന് അദ്ദേഹത്തിന്കമൻറ് ഇടാതെ ഇരുന്നത്. അതാണ് ഇവിടെയും സംഭവിച്ചത് അല്ലായിരുന്നെങ്കിൽ ഞാൻ തീർച്ചയായും ആദ്യ മണിക്കൂറിൽ കമൻറ് ഇട്ടേനെ…. ഇതാണ് എനിക്ക് പറയുവാനുള്ളത് ഞാൻ ഇങ്ങനെ പറഞ്ഞതിനു ,കമൻറ് ഇട്ടതിനു തെറ്റുണ്ടെങ്കിൽ എല്ലാവരും എന്നോട് പൊറുക്കുക. ഇതാണ് പുതിയ ആളെങ്കിലും ചെറിയ എഴുത്തുകാരൻ എങ്കിലും എന്റെ വിശദീകരണം , ഇതിന് അദ്ദേഹത്തിന് എന്തെങ്കിലും വിശദീകരണം ഉണ്ടെങ്കിലും… എനിക്ക് ഇതിൽ കൂടുതൽ ഒന്നും പറയാനില്ല!!!———താങ്ക്യൂ ഓൾ

  1. എന്റെ എട്ടാം ലക്കത്തിൽ റിപ്ലേ ഉണ്ട് ഇവിടെ കോപ്പിപേസ്റ്റ് ആകുന്നില്ല അതാ!

   1. തിരിച്ച് അതിൻറെ വിശദീകരണം ഞാൻ എട്ടാം പേജിൽ അതിനു താഴെയായി തന്നെ കൊടുത്തിട്ടുണ്ട് ദയവായി ശ്രദ്ധിക്കുക!.

  2. ഇരുട്ട്

   ബഹുജനം പല ബിധം.
   ന്റെ കാര്യത്തിൽ നിക്ക്‌ ആസ്വദിക്കാന് പറ്റിയാൽ മാത്രമേ ഞാൻ ബായിക്കാരുള്ളൂ.
   മൂന്നു പേജിൽ കൂടുതൽ വായിച്ചാൽ കമന്റുമിടാറുണ്ട്.
   അല്ലാതെ ആരോടും ഒന്നുമുണ്ടായിട്ടല്ല.
   അതിനർത്ഥം ആ കഥ ആസ്വാദനാർ ഹമല്ലെന്നതുമല്ല.
   ആരോടും ഇഷ്ടല്ലെന്നതുമല്ല!
   ഇഷ്ട്ടം പ്രകടിപ്പിക്കാൻ അറിയില്ലെന്നതു മാത്രമാണ്.
   ക്ഷമിക്കുക.
   ആ ഒരു അവകാശം സം‌വരണമായി തരിക.

 8. കഴിഞ്ഞ ഒരു മാസമായി മറ്റെല്ലാം മാറ്റിവച്ച് ഈ കഥയുടെ പിന്നാലെ ആയിരുന്നു!

  ആ ഇനം പെടാപ്പാട് പെട്ടിട്ട് കഥ പോസ്റ്റുമ്പ അതിനോട് ഉടൻ വായിച്ച നാറികൾക്ക് കോണാത്തിലെ സമീപനം!

  പോസ്റ്റി ആറ് മണിക്കൂറുകൾ കൊണ്ട് ആയിരങ്ങൾ വായിച്ചു!

  വായിച്ച എല്ലാ അവന്റെയും അണ്ണാക്കിൽ ആരോ കോയം തള്ളി വെച്ചിരിയ്കുക ആയിരുന്നു!
  ആർക്കും മിണ്ടാൻ വയ്യായിരുന്നു!

  കഥ പോസ്റ്റായി ആദ്യമണിക്കൂറുകളിലെ ആ പ്രതികരണങ്ങൾ കാണുന്ന ആ സന്തോഷത്തിനായി മാത്രമാണ് ഞാൻ കഥ എഴുതുന്നത്!

  വായിച്ചവർക്ക് ആർക്കും പ്രതികരണമില്ല!

  അതില്ലാതെ പിന്നേം പിന്നേം എഴുതണം എന്ന് പറഞ്ഞാൽ അതങ്ങ് പൂഞ്ഞാറ്റിൽ പറഞ്ഞാൽ മതി!

  So,
  Sign out from Kambikuttan!

  THANK YOU ALL…!!!

  1. ഇവിടെ കഥ വായിച്ചു കമന്റിടുന്ന പതിവില്ലാത്ത അണ്ണൻ കമന്റില്ല എന്നു പറഞ്ഞു നിർത്തുന്നതിലെ ഔചിത്യം കൊള്ളാം.👌👌

   ഇവിടുത്തെ മിക്കവാറും എല്ലാ കഥകൾക്കും കമന്റിടുന്നത് ഇവിടുത്തെ എഴുത്തുകാർ തന്നെയാണ്. അസുരൻ,ഋഷി,സ്മിത, സാക്ഷി തുടങ്ങിയവർ. പിന്നെ അല്ലാതെ എല്ലാ കഥക്കും കമന്റിടുന്ന ചുരുക്കം ഒന്നോരണ്ടോ വായനക്കാരും. ഞാൻ വായിക്കുന്ന കഥകൾക്കെല്ലാം കമന്റ് ചെയ്യുന്നുണ്ട്. എന്റെ കമന്റ് വന്നിട്ടില്ലെങ്കിൽ അത് ഞാൻ വായിച്ചില്ല എന്നത് തന്നെ മനസ്സിലാക്കുക.

   ബാക്കിയുള്ളവരിൽ കുറേപ്പേർ ചില വിഭാഗങ്ങൾക്ക്, അല്ലെങ്കിൽ ചിലരുടെമാത്രം കഥകൾക്ക് മാത്രം കമന്റ് ചെയ്യുന്നവരാണ്. പിന്നൊരു ചെറിയ വിഭാഗം എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടാക്കാനും അല്ലെങ്കിൽ അത് വളർത്താനും മാത്രം വരുന്നവരാണ്. പിന്നെ ഭൂരിപക്ഷം വായനക്കാർ…,അവര് സൈറ്റിലെ ദൈവങ്ങളാണ്. എല്ലാം കാണുന്നു..പക്ഷേ മിണ്ടില്ല.അതൊട്ടു പ്രതീക്ഷിക്കുകയും വേണ്ട.

   പിന്നെ വ്യൂസ് നോക്കി കമന്റ് കിട്ടുന്നെങ്കിൽ മാസ്റ്റർക്കും രാജാവിനും മിനിമം 1000 കമന്റ് വീതം കണ്ടേനെ.

   1. വായനക്കാരുടെ കാര്യമാണ് ജോ ഞാൻ പറഞ്ഞത്!
    എന്റെ കാര്യം!
    പ്രതികരണമില്ലാതായാൽ കഥ തീർന്നു!
    അത് എഴുത്തുകാരന്റെ നിലപാട് ആണ് എഴുതണം എന്ന് നിർബന്ധവും ഇല്ലെല്ലോ! എന്റെ വഴിപാട് ഒന്നുമല്ലല്ലോ ഇവിടുത്തെ എഴുത്ത്?
    വായനക്കാരനായി ഇവിടുണ്ടായിരുന്ന കാലത്ത് മാന്യമായി പ്രതികരിച്ചിട്ടും ഉണ്ട്!
    വായിക്കാതെ അതിന്റെ അടുത്തതിനായി കാംഷിക്കാതെ എങ്ങനാ പ്രതികരണം ഉണ്ടാവുക?

    1. //////ഇവിടെ കഥ വായിച്ചു കമന്റിടുന്ന പതിവില്ലാത്ത അണ്ണൻ കമന്റില്ല എന്നു പറഞ്ഞു നിർത്തുന്നതിലെ ഔചിത്യം കൊള്ളാം.👌👌//////

     കഥവായന ഉണ്ടെങ്കിൽ അല്ലേ ജോ കമന്റാൻ പറ്റൂ…?
     ഞാൻ എഴുതണമെങ്കിൽ എനിക്ക് വായനക്കാരുണ്ട് അവർ എന്റെ കഥകളെ കാക്കുന്നുണ്ട് ആവേശത്തോടെ സ്വീകരിക്കുന്നുണ്ട് എന്ന് എനിക്ക് ബോദ്ധ്യമാവേണ്ടേ?
     അതിന് കമന്റില്ലാതെ മരച്ച് കിടന്നാൽ പറ്റുമോ…?
     അപ്പോൾ അനാഥപ്രേതം പോലെ കമ്പിക്കുട്ടനിൽ ഇട്ടിട്ട് പോകാൻ എന്റെ കൈയ്യിൽ കഥ ഇല്ല! അത്രയല്ലേ ഞാൻ പറഞ്ഞുള്ളു…?

     മറ്റുള്ളവരുടെ സ്വഭാവമോ പ്രതികരണമോ ആവില്ലല്ലോ എന്റെതും ജോയുടേതും ഒക്കെ?

  2. സുനില്‍ അണ്ണന്‍ പ്രതികരിക്കുന്നത് അദ്ദേഹത്തിന് വേണ്ടി മാത്രമല്ല..ഇങ്ങനെ തുറന്ന് പറയാന്‍ ചങ്കൂറ്റം അദ്ദേഹമെ കാണിക്കുന്നുള്ളൂ എന്നതാണ്. നല്ലതോ മോശമോ, അഭിപ്രായങ്ങള്‍ അറിയാന്‍ വേണ്ടിയാണ് മിക്ക എഴുത്തുകാരും വിലപ്പെട്ട സമയം ഒരു ചുക്കും പ്രതിഫലമായി കിട്ടാത്ത ഇത്തരം സൈറ്റുകളിലും ഗ്രൂപ്പുകളിലും കഥകള്‍ ഇടുന്നത്. അത് വായിക്കുന്നവര്‍ എന്തെങ്കിലും ഒരു വാക്ക് പറഞ്ഞിട്ട് പോയാല്‍, അത് എഴുതുന്ന ആള്‍ക്ക് ഒരു ഇന്ധനമാകും. അത് ചെയ്യാതിരിക്കുന്നത് കൂടുതലും മടി മൂലം ആയിരിക്കും. വായനക്കാര്‍ അങ്ങനെയാകരുത്. എഴുത്തുകാരുമായി സംവദിക്കാന്‍ പണ്ട് സാധ്യതകള്‍ ഇല്ലായിരുന്നു; എന്നാല്‍ ഇന്നതുണ്ട്. കിട്ടുന്ന കഥകളെ ഏതു രീതിയില്‍ വിമര്‍ശിക്കാനും അഭിനന്ദിക്കാനും നിങ്ങള്‍ക്ക് കഴിയും. അത് ചെയ്യണം.

   എന്റെ കഥകളെ ഞാനിതില്‍ ഉള്‍പ്പെടുത്തുന്നില്ല..പണ്ടും ഉള്‍പ്പെടുത്തിയിട്ടില്ല..കാരണം ഞാന്‍ എഴുതുന്നത് എന്റെ സ്വന്തം താല്പര്യത്തിനു വേണ്ടി മാത്രമാണ്..എന്നാല്‍ അതുപോലെയല്ല മറ്റുള്ള എഴുത്തുകാരില്‍ ഭൂരിഭാഗവും..സുനില്‍ അണ്ണന്‍ അത്തരം എല്ലാ എഴുത്തുകാരെയും പ്രതിനിധീകരിച്ചു പറഞ്ഞ ഈ വസ്തുത വായനക്കാര്‍ അതിന്റെ സ്പിരിറ്റില്‍ എടുത്ത് പ്രവര്‍ത്തിക്കണം എന്ന് അപേക്ഷിക്കുന്നു..നിങ്ങളാണ് എഴുത്തുകാരുടെ പ്രചോദനം

   1. മാസ്റ്റർജി മാസ്റ്റർജി പറഞ്ഞത് 100% സത്യവും സത്യസന്ധവുമായ കാര്യമാണ് ഞാനും അതിനോട് 101 ശതമാനം യോജിക്കുന്നു .നിങ്ങളോട് എല്ലാവരോടും അക്കാര്യത്തിൽ ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നു . പക്ഷേ, പ്രശ്നം അതല്ല നമ്മൾ പറയുന്ന ഈ അഭിപ്രായങ്ങൾ ഇതിൽ എത്ര വായനക്കാർ സ്റ്റോറി ബോക്സ് ഓ അഭിപ്രായം ബോക്സ് ഓ വായിച്ചു ഇത് മനസ്സിലാക്കുന്നു .ഈ അഭിപ്രായം നമ്മൾ ഒരുപക്ഷേ കഥയ്ക്കൊപ്പം ഇട്ടുകഴിഞ്ഞാൽ ചിലപ്പോൾ അവർ വായിച്ചെന്നിരിക്കും.. ഞാനുൾപ്പെടെ ചിലർ അങ്ങനെ ചെയ്തിട്ടുമുണ്ട് എന്നിട്ടുപോലും വളരെ കുറച്ചുപേർ മാത്രമേ പ്രതികരിക്കുന്നുള്ളൂ പിന്നെ എന്താ ചെയ്ക ???….

    1. പ്രിയ സാക്ഷി..,
     ഞാൻ ഒരു സാധാരണക്കാരനായ
     വാനക്കാരൻ മാത്രമാണ്.അതുകൊണ്ട് അഭിപ്രായം പറയുന്നത് ശരിയാണോ എന്ന് അറിയില്ല.എങ്കിലും;

     ഒന്നാമതായി ഇത് ഒരു കമ്പിസൈറ്റ്
     ആണല്ലോ. ഇങ്ങനെയുള്ള കാര്യങ്ങൾ നമ്മൾ രഹസ്യമായി ആണ് ചെയ്യുന്നത്. പാടില്ലാത്ത കാര്യങ്ങൾ ചെയ്യുന്നവർക്ക് വലിയ ആത്മാർത്ഥത ഒന്നും കാണില്ല. അവർ ചുമ്മാ വായിച്ചു പോകും.
     ഇതിനൊക്കെ കമന്റ് ചെയ്തിട്ട് നമുക്ക് എന്താണ് കാര്യം എന്നാണ് ചിന്തിക്കുക.
     പിന്നെ ചിലർ പേടിച്ചിട്ടുമാകാം, കമന്റ് കുടുംബത്തിലെ ആരെങ്കിലും കാണാൻ സാധ്യത ഉള്ളവർ പേടിക്കും.
     നിങ്ങളെ ഇഷ്ടപ്പെടുന്ന ഇതിലെ എഴുത്തുകാർ പരസ്പരം നല്ല രീതിയിൽ അഭിപ്രായങ്ങൾ പറഞ്ഞ്
     പ്രോത്സാഹിപ്പിക്കുന്നുണ്ടല്ലോ.
     അതുപോലെ നല്ല വായനക്കാരുമുണ്ടാകും.
     അത് പോലെ കഥയുടെ വ്യൂവേർസ് ലിസ്റ്റിൽ പതിനായിരങ്ങളല്ലേ.നൂറ്കണക്കിന് ലൈക്കും. അപ്പോൾ എന്താ കാര്യം എന്ന് ചിന്തിച്ച് അനങ്ങാതെ പോകുന്നവരാണ് കൂടുതലും

     അതുകൊണ്ട് കമന്റ് കണ്ടു നിങ്ങൾ വിഷമിക്കേണ്ട.
     ഒന്നും എഴുതാതെ
     ഇതൊക്കെ പറയാൻ അവകാശമില്ല എങ്കിലും.

     1. പ്രിയ മാസ്റ്റർ…സുനിലണ്ണാ… മറ്റുള്ള എഴുത്തുകാരെ…

      ഞാൻ മുകളിൽ സുനിലണ്ണന് ഇട്ട കമന്റ്., അതിൽ മാസ്റ്റർ പറഞ്ഞ കമന്റിനോട് ഞാനും യോജിക്കുന്നു. സുനിലണ്ണന്റെ മനസ്സും എനിക്ക് മനസ്സിലാകും. കാരണം ഞാനും വല്ലപ്പോഴും എഴുതാറുണ്ട് എന്നത് തന്നെ.

      ആ കമന്റ് ഞാനിട്ടതിന് ഒറ്റ കാരണമേ ഒള്ളു. മറ്റുള്ളവർ കമന്റ് ഇട്ടില്ല എന്നതുകൊണ്ട് കമന്റിട്ട ഞാനുൽപ്പടെയുള്ള വായനക്കാരെ അണ്ണൻ മറന്നു എന്നത് ഒന്നുകൊണ്ടുമാത്രം.

      (അല്ലാതെ കമന്റ് കിട്ടാത്തതിൽ വിഷമം തോന്നിയതിനെ കളിയാക്കിയതല്ല. )

  3. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ “സ്മരണ” വേണം. രണ്ടാമത് പറഞ്ഞാല്‍ “നന്ദി” വേണം. ഒരു മണിക്കൂര്‍, അല്ലെങ്കില്‍ അടമണിക്കൂര്‍ ഞെരിപ്പന്‍ കമ്പി അനുഭവം തന്നതിന് വാക്ക് കൊണ്ട് ഒരു നന്ദി. പ്രതിഫലം ഒന്നും ഇല്ലാതെ സമയം കളഞ്ഞു ഈ കഥകള്‍ എഴുതി വിടുമ്പോള്‍ അവരോട് തോന്നുന്ന നന്ദി ഒരു കമന്റ്റ് ആയി എഴുതാം . വായിക്കുന്ന എല്ലാ കഥകള്‍ക്കും ഞാന്‍ കനന്റ്റ് ചെയ്യുനുണ്ട്. കമന്റ്റ് ഇല്ലെങ്കില്‍ ആ കഥ ഞാന്‍ വായിച്ചില്ല എന്നാഉ. സുനില്‍ പറഞ്ഞത്‌ അദ്ധേഹത്തിന് വേണ്ടി മാത്രം അല്ല. എല്ലാ എഴുത്തുകാര്‍ക്കും വേണ്ടി ആണ്‍.

 9. പ്രീയ, കാമുണ്ണി,അഭിജിത്ത്,RDX,ആശാൻ,ഭഗവാൻ,
  എട്ടാം ലക്കത്തിലെ അഭിപ്രായ പ്രകടനങ്ങൾക്ക് നന്ദി!
  എട്ട് മണിക്കൂർ അതിവിടെ മെഡിക്കൽകോളജ് മോർച്ചറിയിൽ അനാഥപ്രേതം കിടക്കുന്നത് പോലെ ആരും തിരിഞ്ഞ് നോക്കാനില്ലാതെ കിടന്നു നിങ്ങൾ ഒഴികെ!!!

  അങ്ങനെ ഇവിടെ അത് ഇട്ടേക്കാൻ അത്രവലിയ കട്ടുകഴ ഒന്നും എനിക്കില്ല!
  അതുകൊണ്ട് തന്നെ ഞാനത് തോണ്ടി തോട്ടിലെറിഞ്ഞു!
  (കുട്ടൻ എത്തിയാലുടൻ റിമൂവ് ചെയ്യുന്നതാണ്)

  കുത്തിപ്പിടിച്ചിരുന്ന് എഴുതന്നവനോട് വായിച്ചു എന്നൊന്ന് അറിയിക്കാൻ വയ്യാത്ത ഒരു —-ണ്ണേം എന്റെ അദ്ധ്വാനം കൊണ്ട് റോക്കറ്റ് വിടണ്ട!

  സുമലതേന്റേം പിള്ളാരുടേം കഥേം കഴിഞ്ഞു!!!!
  —————–നന്ദി!!!

  1. ആത്മാവ്

   ഡിയർ സുനിലണ്ണ…. കഥകൾ വായിക്കാൻ പറ്റിയ അവസ്ഥയിൽ അല്ല ഞാൻ … അറിയാമല്ലോ…? വായിച്ചാൽ സംഗതി പ്രേശ്നമാകും അതുകൊണ്ടാണ് അഭിപ്രായത്തിൽ ചിലപ്പോൾ വന്നു എത്തിനോക്കുന്നത്.. നിങ്ങൾ ഒന്ന് ക്ഷേമിക്കൂ കാരണം നിങ്ങൾ ഇല്ലാതിരുന്നപ്പോൾ നിങ്ങൾ എപ്പോൾ വരുമെന്ന് ചോദിച്ചുള്ള കമന്റ്‌ എണ്ണം നോക്കിയാൽ അത് ഇപ്പോഴുള്ള 5 കഥകളുടെ കംമെന്റിന്റെ അടുത്തുപോലും വരില്ല. പിന്നെ നമ്മുടെ ചങ്കുകൾ ഒന്നുംതന്നെ ഇപ്പോൾ കാണുന്നില്ല അവർക്കൊക്കെ എന്തൊക്കെയോ പ്രശ്നം ഉണ്ട്… ദയവായി അത് മനസ്സിലാക്കൂ… Plz.. എല്ലാവരും പഴയതുപോലെ ഇവിടെ തിരിച്ചു വരും വല്ല്യ താമസമില്ലാതെ ഉറപ്പ്. അപ്പൊ ശരി ചങ്കേ… സ്വന്തം ചങ്ക് ആത്മാവ് 💀👈.

   1. അത് ആത്മാവിന്റെ കാര്യം!
    കഥ പോസ്റ്റാകുന്ന മണിക്കൂറുകളിൽ പ്രതികരണമില്ലെങ്കിൽ അത് ഞാൻ പിൻവലിക്കും അത് എന്റെ കാര്യം!

    1. ആത്മാവ്

     ഇങ്ങേര് എന്റെ bp വീണ്ടും കൂട്ടുമെന്നാ തോന്നുന്നേ… ഒന്ന് ക്ഷെമിക്ക് സഹോ…😧😧😧🙊🙉🙈💀👈.

    2. അയ്യോ അണ്ണാ പോവല്ലേ ..

     ഉണ്ണി വായിച്ചു കമന്റ് ഇട്ടു ട്ടോ..,

     നാട്ടിൽ നാളെ അവധി ആയതുകൊണ്ട് പലരും”വൈകിട്ടത്തെ പരിപാടികളിൽ”ആയിരിക്കും അതാ,
     നാളെ നോക്കിക്കോ കമന്റ് തട്ടി അണ്ണൻ വീഴും..ഇല്ലെങ്കിൽ ,

     “രണ്ട് ലോ..ഡ് ശവം വീ..ഴും..”

     😝😜😛👍👍👌🤚🤚

     1. അണ്ണാ…. ചങ്കിൽ കുത്തുന്ന വർത്താനം ഒന്നും പറയല്ലേ😢😢😢

      അപ്പൊ കാത്തിരിക്കുന്ന ഞങ്ങള് മണ്ടന്മാരോ??? മറ്റുള്ളവരുടെ കുറ്റത്തിന് ഞങ്ങളെന്തു പിഴച്ചു????

      (ഉള്ളത് പറയാമല്ലോ, എന്റെയൊരു കഥക്ക് ഒറ്റ ഒരുത്തൻ കമന്റിട്ടാൽ അവനുവേണ്ടി അതിന്റെ ബാക്കി എഴുതും എന്ന ചിന്താഗതിക്കാരനാണ് ഞാൻ. ആര് വായിച്ചാലും ഇല്ലെങ്കിലും, കമന്റ് ഇട്ടാലും ഇല്ലെങ്കിലും, ആ വായിച്ച് കമന്റ് ഇട്ടവനോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ എനിക്കങ്ങനെയല്ലേ പറ്റൂ???😢 )

      അണ്ണനെ ഉപദേശിക്കാനൊന്നും ഞാൻ ആളല്ല. എങ്കിലും നിർത്തിപ്പോവില്ലെന്നു വിശ്വസിക്കുന്നു. ആ കമന്റിട്ടവരെ നിരാശരാക്കില്ലെന്നും.

 10. എല്ലാർക്കും സുഖമാണല്ലോ അല്ലേ????

  ഇനിയിപ്പോ അല്ലെങ്കിലും സഹിച്ചേ പറ്റൂ… ഞാൻ വീണ്ടും വന്നിരിക്കുന്നു. എന്തുചെയ്യാം, നിങ്ങക്കൊന്നും എന്നിൽ നിന്നും രക്ഷപെടാനുള്ള ഭാഗ്യമില്ല അത്രതന്നെ…!!!

  അപ്പൊ ഇനി ഞാനിവിടെ ഉണ്ടാകും: നിങ്ങൾക്കിടയിൽ രസക്കേടുകളുണ്ടാക്കാൻ.

  ഞാനൊന്നു പോയ തക്കത്തിന് വന്ന കൊറേ കഥകളുണ്ട്. വഴിയേ വായിച്ചു കുറ്റം പറയുന്നതായിരിക്കും.

  അപ്പൊ ഇനി ഗോദയിൽ കാണാം…

  1. ശിഷ്യാ..ശിഷ്യനിവിടെ ഇല്ലാരുന്നോ..എന്റെ ഭഗവാനെ ഞാനിത് അറിഞ്ഞു പോലുമില്ലല്ലോ..എന്നാലും ഒന്ന് പറഞ്ഞിട്ട് പോയാരുന്നേല്‍ ശിഷ്യന് ഞാനൊരു രണ്ടുകിലോ കപ്പ എങ്കിലും തന്നു വിടാരുന്നു..ഇനി അടുത്ത പോക്കിനാകട്ടെ

   1. ആഹാ. അപ്പോ അത്രേയുള്ളൂ നമ്മള് തമ്മില് അല്ലേ????😢😢😢

    ഗുരുവിന്റെ കഥ വായിച്ചില്ല എന്നതുപോലും ശ്രദ്ധിച്ചില്ല??? ഞാനിവിടെ ഉണ്ടെങ്കിൽ ആരെയെങ്കിലും വെറുപ്പിച്ചോണ്ടു ഞാനിതിലെ കമന്റി നടക്കില്ലേ???

 11. അമ്പലപ്പുഴ ശ്രീകുമാര്‍ ജീവനോടെ ഉണ്ടോ?.. ഒരു അറിവുമില്ല..

 12. എത്ര സുന്ദരമായ ആചാരങ്ങൾ എന്ന നോവലിന്റെ ബാക്കി എഴുതാൻ പറയാമോ

 13. ഹായ് കൂട്ടുകാരെ…
  എല്ലാർക്കും സുഖല്ലേ…
  എനിക്കും സുഖം…
  പിന്നെ നാട്ടിൽ പോയി വന്നിട്ട് കഥകൾ ഒന്നും വായിക്കാനുള്ള സമയം കിട്ടിയിട്ടില്ല… ഈ തിരക്കുകൾ ഒന്ന് ഒഴിഞ്ഞിട്ട് വേണം മനസമാധാനത്തോടെ ഒന്ന് കഥകൾ വായിക്കാൻ…
  കാരണം താമസിയാതെ ആ മനഃസമാധാനം പോയി കിട്ടും എന്ന് തോന്നുന്നു… കല്യാണം എന്ന ആ മഹാമേരുവിന്റെ പിടിയിലകപ്പെടുവാനായിരുന്നു എന്റെയും യോഗം…

  അപ്പൊ അതങ്ങ് നിശ്ചയിച്ചു…

  ഇനി പെണ്ണ് കാണൽ തൊട്ടുള്ള കാര്യങ്ങൾ ഒന്ന് ചുരുക്കി പറയാം…

  ഒക്ടോബർ 30 ന് വീട്ടിലെത്തിയ എനിക്ക് മുൻപിൽ ആദ്യം തന്നെ അമ്മ കൊണ്ട് വന്ന് വെച്ചത്ത്‌ ഒരു 2 ഫോട്ടോ…
  എന്നിട്ട് ഒരു ഡയലോഗും… ഇതിൽ ഒരെണ്ണത്തിനെക്കൊണ്ട് നിന്നെ അങ്ങ് കെട്ടിക്കും…

  ആഹാ എന്നെ കെട്ടിച്ചുവിടാനാണോ അമ്മയുടെ ഉദ്ദേശം… ഞാൻ പറഞ്ഞു
  “അമ്മെ ഞാൻ കെട്ടി കൊണ്ട് വരേണ്ടതല്ലേ… അല്ലാതെ കെട്ടി കൊണ്ട് പോകുകയല്ലല്ലോ…”
  “ആ അതെന്തായാലും കുഴപ്പമില്ല…” അമ്മ
  ഇതിനെല്ലാം പിന്തുണയുമായി…2 ഏട്ടത്തിയമ്മമാരും… പിന്നെ അവരുടെ 5 കുട്ടികളും…
  അപ്പൊ ഏകദേശം ലോക്കായി എന്ന് മനസിലായി…
  രണ്ടും കൽപ്പിച്ച്… നവംബർ മൂന്നാം തിയ്യതി രാവിലെ ഒരു 9.30 ആയപ്പോ… അമ്മേടേം മൂത്ത ഏട്ടത്തിയുടേം കൂടെ 2007 മോഡൽ സ്വിഫ്റ്റിൽ കേറി പോയി… ഞങ്ങടെ അമ്പലത്തിന്റെ മുന്നിൽ എത്തിയപ്പോ… കുഞ്ഞച്ചൻ (അച്ഛന്റെ അനിയൻ) കൈ കാട്ടി വണ്ടി നിർത്തി… ആളും കേറി…
  കേറിയപാടെ ചോദിച്ചു… “വഴിയറിയോ…”
  ഞാൻ പറഞ്ഞു”ഇല്ല…” “ആ ഞാൻ പറഞ്ഞു തരാം…” കുഞ്ഞച്ഛൻ പറഞ്ഞു തന്ന വഴികളിലൂടെ ഞാൻ വണ്ടി ഓടിച്ചു… എനിക്ക് പരിചയമുള്ള വഴികൾ തന്നെ… വീട്ടിൽ നിന്ന് ഏകദേശം ഒരു 5 കിലോമീറ്റെർ പോയിട്ടുണ്ടാവും ഒരു സാമാന്യം തരക്കേടില്ലാത്ത ഒരു വീടിന്റെ മുന്നിൽ എത്തി… ഉടനെ തന്നെ ഒരാൾ ഗേറ്റ് തുറന്ന് വന്ന് വണ്ടി ഉള്ളിലേക്ക് കേറ്റികൊള്ളാൻ പറഞ്ഞു… ഞാൻ ഉള്ളിൽ കേറ്റി…
  ഇറങ്ങിയപ്പോ തന്നെ കാണുന്നത് ഒരു KEH മോഡൽ ബുള്ളറ്റ്… പണിയൊക്കെ കഴിച്ച് കുട്ടപ്പനായിട്ടിരിക്കുന്നു…
  ഞാൻ അതിനെ ഒന്ന് തഴുകി അടിമുടി ഒന്ന് നോക്കി… ചെറുപ്പക്കാരനായ ഒരാൾ ചോദിച്ചു… “ബുള്ളറ്റ് ഇഷ്ടമാണല്ലേ…” ഞാൻ മനസ്സിൽ പറഞ്ഞു…” ഇവൻ ഏതു രാജ്യക്കാരനാടാ… ബുള്ളറ്റ് ഇഷ്ടമില്ലാത്തവർ ആരേലും ഉണ്ടാവുമോ”…” (അല്ല ഇനി ശരിക്കും ആരേലും ഉണ്ടോ )
  ഞാൻ ഒന്ന് ചിരിച്ചു… “കേറി വരൂ..” ഉള്ളിലേക്ക് കേറി… സോഫ സെറ്റിയുടെ കസേരയിൽ കേറി ഇരുന്നു…
  ഇടയ്ക്കിടെ അകത്തു നിന്ന് ഓരോ പെണ്ണുങ്ങൾ പുറത്ത് വന്നു പല്ലിളിച്ച് കാണിച്ച് ഉള്ളിൽ പോകും…
  ആ ഏരിയ പണ്ട് കോളേജിൽ (പ്രീ ഡിഗ്രി) പഠിക്കുന്ന കാലത്ത് അറിയാം… അവിടെ നമ്മുടെ കൂട്ടുകാരന് ഒരു ലൈൻ ഉണ്ടായിരുന്നു… എനിക്കും… അതിൽ രസകരമായ സത്യം എന്താന്ന് വച്ചാൽ… അവൻ നോക്കുന്ന കുട്ടിയെ തന്നെയാണ് ഞാനും നോക്കുന്നത്… പക്ഷെ അവനത് അറിയില്ല… ഞങ്ങടെ രണ്ടുപേരുടെയും ഒരു വൺ വേ ലൈൻ ആയതുകൊണ്ട് പെൺകുട്ടിക്കും അറിയില്ല ഞങ്ങളിൽ ആരാണ് അവളെ നോക്കുന്നത് എന്ന്… പാർവതി എന്നായിരുന്നു അവളുടെ പേര്… സുന്ദരിതന്നെയായിരുന്നു… ഇപ്പൊ ഏതോ കൂതറ ഒരു മറൈൻ എൻജിനീയറെ കല്യാണം കഴിച്ച് ബോംബെലോ മറ്റോ ആണ്… അവൾക്ക് അങ്ങനെ തന്നെ വേണം… കാർന്നോന്മാർ തമ്മിൽ വല്യ ഇന്റർനാഷണൽ തള്ളലുകൾ നടക്കുന്നുണ്ട്… ഞാൻ അകെ ശശി ആയി ഇരിക്കുവാ… “അല്ല എന്താ ഒന്നും മിണ്ടാത്തത്…” പെണ്ണിന്റെ അച്ഛൻ എന്ന് സ്വയം പരിചയപ്പെടുത്തിയ ആൾ ചോദിച്ചു… ഞാൻ ഒന്ന് ചിരിച്ചു… “നല്ല മുഖപരിചയം ഉണ്ട്..” അങ്ങേര്…
  അടിപൊളി അങ്ങനെ ആണേൽ രക്ഷപെട്ടു… കല്യാണം നടക്കാൻ സാധ്യതയില്ല…
  അൽപ്പം കഴിഞ്ഞപ്പോ പെണ്ണ് വന്നു… ചുരിദാർ ആണ് വേഷം… നന്നായി ഒരുങ്ങിയിട്ടുണ്ട്… ഞാൻ മുഖത്തേക്ക് നോക്കി… കൊള്ളാം ഭംഗിയൊക്കെ ഉണ്ട്… അത്യവശ്യം പൊക്കം ഉണ്ട്… നിറവും ഉണ്ട്… എന്നാൽ കണ്ണ് മഞ്ഞളിക്കുന്ന എന്നൊക്കെ പറയില്ലേ… അടിപൊളി കുട്ടി അതൊന്നും അല്ല… കൊള്ളാം നല്ല ഐശ്വര്യം ഉണ്ട്… ഞാൻ ചായ വാങ്ങി കുടിച്ചു… കാർന്നോന്മാരുടെ സംസാരം നീണ്ടു… കണ്ട കുട്ടിയുടെ മുഖം ഞാൻ പെട്ടെന്ന് മറന്നു… പെണ്ണിന്റെ വീട്ടിലെ ഏതോ ഒരാൾ പറഞ്ഞു… ഇനി പെണ്ണും ചെക്കനും ഒന്ന് സംസാരിച്ചോട്ടെ… മുകളിലേക്ക് പൊക്കോളൂ എന്നൊരു നിർദ്ദേശവും… ഞാൻ സ്റ്റെയർകേസ് വഴി മുകളിലെത്തി… പെൺകുട്ടി അവിടെ നിൽപ്പുണ്ടായിരുന്നു… ഞാൻ ഒന്ന് ചിരിച്ചു… കുട്ടിയും… ഞാൻ പറഞ്ഞു… ഞങൾ ഓപ്പൺ ടെറസ്സിലേക്ക് നീങ്ങി… “പേര് ?” പകുതിയിൽ ഞാൻ അവസാനിപ്പിച്ചു…
  ഒരു പുഞ്ചിരിയോടെ പറഞ്ഞു “വിദ്യ”…
  “അപ്പൊ എന്റെ പേര് പോലും അറിയാതെയാണോ പെണ്ണ് കാണാൻ വന്നേ…”
  ഞാൻ ആകെ ചമ്മി പോയി… എന്റെ പഠിപ്പിനെ കുറിച്ചും ജോലിയെക്കുറിച്ചും വരുമാനത്തെക്കുറിച്ചും വ്യക്തമായ ഒരു ചിത്രം കുട്ടിക്കുണ്ടെന്ന് എനിക്ക് മനസിലായി…
  അതേസമയം അവളെ കുറിച്ച് എനിക്കൊന്നും അറിയില്ല എന്ന വിവരവും മനസിലായി…
  “ഞാൻ B’ed കഴിഞ്ഞ് ഇപ്പൊ ……………….. എയ്ഡഡ് ഗേൾസ് സ്കൂളിൽ ഫിസിക്സ് അധ്യാപികയായി ജോലി ചെയുന്നു…”
  ടീച്ചർ ആണ് വയസ്സ് ഒരു 26 ആയി… പഠിത്തം കഴിഞ്ഞ് ജോലിയും കിട്ടിയിട്ടേ കല്യാണം കഴിക്കൂ എന്ന് തീരുമാനിച്ചു… കോളേജിൽ പഠിക്കുന്ന സമയത്ത് ഒരു പ്രേമം ഉണ്ടായിരുന്നു… വേറൊരു മതക്കാരനായതുകൊണ്ടും കോളേജ് കഴിഞ്ഞപ്പോ വഴിപിരിഞ്ഞു പോയി…
  ഇത്രെയൊക്കെ പറഞ്ഞപ്പോ… എനിക്കാകെ ഒരു സംശയമായി… അല്ല നിങ്ങൾ ഈ സൈറ്റിലെ കൊറേ കഥാകാരന്മാർ ആണ് ആ സംശയത്തിന് കാരണം…
  ഞാൻ തുറന്നു ചോദിച്ചു… ശാരീരീരിക ബന്ധം ഉണ്ടായിട്ടുണ്ടോ എന്ന്…
  അൽപ്പം തട്ടലും മുട്ടലും ഒക്കെ ഉണ്ടായിട്ടുണ്ട് അല്ലാതെ വേറെ ഒരു തരത്തിലും ഉണ്ടായിട്ടില്ല…
  അപ്പൊ ഞാനാണ് പൊട്ട എന്ന് മനസിലായി… എന്റെ കാര്യങ്ങൾ തുറന്നു പറഞ്ഞാലോ എന്ന് വിചാരിച്ചു…
  പക്ഷെ അതിനു മുൻപേ ഇങ്ങോട്ട് തന്നെ മറുപടി വന്നു… “ചേട്ടന്റെ കാര്യങ്ങൾ എല്ലാം ഏട്ടത്തിയമ്മ പറഞ്ഞിട്ടുണ്ട്… ആ ചേച്ചിയെയും എനിക്കറിയാം… ആഹാ… അടിപൊളി… ഒരു പ്രേമം പൊളിഞ്ഞ് ആകെ പ്രാന്തായി കുറച്ച് കാലം നടന്നവനാ എന്നുള്ള പൂർണരൂപം വിദ്യക്ക് കിട്ടി എന്ന് അറിഞ്ഞപ്പോ പിന്നെ എന്ത് പറയാൻ… ഞാൻ ഒന്നും മിണ്ടിയില്ല…
  ഞാൻ വെറുതെ ചോദിച്ചു… “അല്ല എന്നെ ഇഷ്ട്ടായോ… എനിക്ക് 32 വയസ്സായി… ”
  “ഓ വയസ്സിലെന്തിരിക്കുന്നു…”
  അപ്പൊ ഇഷ്ട്ടായി… എനിക്കും പ്രത്യേകിച്ച് ഇഷ്ടക്കേടൊന്നും ഉണ്ടായില്ല…അമ്മേടേം ചേട്ടന്മാരുടേം ഏട്ടത്തിമാരുടേം ആഗ്രഹവും… പിന്നെ സ്വയം ഒരു കൂട്ട് വേണം എന്നൊരു വിചാരവും…
  അങ്ങനെ നവംബർ 11 ന് കാലത്ത് 10 നും 11 നും ഇടയിലുള്ള ശുഭ മുഹൂർത്തത്തിൽ ഞങ്ങളുടെ വിവാഹനിശ്‌ചയം കഴിഞ്ഞു… പിന്നെയുള്ള ഒരു എട്ട് ദിവസം സ്കൂളിലേക്ക് കൊണ്ട് പോകുന്നതും വരുന്നതും എന്റെ ബൈക്കിൽ…
  ഇനി ഏപ്രിൽ മാസത്തിൽ കല്യാണം…

  ഇതാണ് നാട്ടിൽ പോയിട്ടുള്ള വിശേഷങ്ങൾ… എന്താ… കാര്യങ്ങൾ ഒക്കെ ഉഷാറാല്ലെ

  1. അങ്ങനെ മാസ്റ്ററുടെ പ്രതീക്ഷകൾ തെറ്റിച്ച് നമ്മടെ കുഞ്ഞൻ കല്യാണം കഴിക്കാൻ പോകുന്നു.

   🎵🎼🎶തുടക്കം മംഗല്യം, തന്തുനാനേനാ.
   പിന്നെ ജീവിതം, തുന്തനാനേനാ…🎼🎵🎶

  2. 😳😳😳 ഇത് സത്യമാണോ കഥയാണോ.? ഏപ്രിൽ ഒന്നിനാണോ കല്ല്യാണം.!

   1. ലുസിഫെറെ ഞാൻ എന്തിന് നുണ പറയണം… എന്ത് ലാഭം… സത്യം തന്നെ

    1. തമാശ പറഞ്ഞതാണ് കുഞ്ഞാ.. കുഞ്ഞന്റെ ഓരോ വരിയിലും നേര് ദർശിച്ചിരുന്നു. പഴകാര്യങ്ങൾ തുറന്നു പറയാതിരിക്കുന്നതാണ് നല്ലത്. പിന്നീട് പണി കിട്ടും.!

  3. തെണ്ടി മോൻ, ഡാ ആ കൊച്ചിനെ എന്നാത്തിനാടാ വെറുതെ കുഴിയിൽ ചാടിക്കുന്നത്, നീ പറഞ്ഞത് വച്ച് നോക്കുമ്പോൾ നല്ല കൊച്ച്‌, പാവം അതിനറിയില്ലല്ലോ ലെവൻ ഇത്തരക്കാരൻ ആണെന്ന്😜😜😜😜

   1. ഹി ഹി ഹി… ഞാൻ അത്രക്ക് തെണ്ടിയാണോ… ഉം… ചിന്തിക്കേണ്ടിയിരിക്കുന്നു

  4. ഇരുട്ട്

   😄😁

   1. പെണ്ണുകാണൽ ചടങ്ങിന് ഇടയ്ക്ക് എപ്പോഴെങ്കിലും നമ്മുടെ “മാംഗോ”യുടെ “പെണ്ണ് കാണൽ” കഥ ഒന്ന് ഓർക്കാം ആയിരുന്നു…. ഇനി പോട്ടെ, കല്യാണമല്ലേ വരുന്നത്… സദ്യ ഇരിക്കുമ്പോൾ കാപ്പികുടി യെ പറ്റി ഓർക്കണ്ട !. കല്യാണം നടക്കട്ടെ….

    കല്യാണത്തിന് എല്ലാ മുൻകൂർ “വിവാഹ മംഗളാശംസകൾ “……

    1. നന്ദി… ഇനീം ഇണ്ട് മാസങ്ങൾ… അതിനുള്ളിൽ എല്ലാം ശരിയാക്കി എടുക്കണം

  5. കുഞ്ഞാ സൂപ്പര്‍. വിവാഹാംശംസകള്‍ നേരുന്നു..എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ..ഈ എഴുത്ത് ഒരു കഥയാക്കി ഇടാമായിരുന്നു എന്നൊരു അയിപ്രായം ഒണ്ട്..എന്തായാലും ഇട്ടുപോയില്ലേ..അവിടെ കിടക്കട്ട്

   1. അതിന്റെ ആവശ്യം ഇല്ല മാസ്റ്ററെ… ഇത് ഒരു ചീള് സംഭവം… കുറച്ച് പേര് ചോദിച്ചത് കാരണം പറഞ്ഞു

  6. അങ്ങനെ ആ നല്ല വാര്‍ത്ത അവസാനം വന്നിരിക്കുന്നു….
   വലിയ നല്ല കഥകള്‍ എഴുതിയ നമ്മുടെ പ്രിയപ്പെട്ട കുഞ്ഞന്‍ പുതിയ റോളിലേക്ക് പ്രവേശിക്കുന്നു.

   സൈറ്റില്‍ വന്നതില്‍പ്പിന്നെയാണ് ഈ ഭാഗ്യം.
   അത് കൊണ്ട് മധുവിധു ഒക്കെ കഴിഞ്ഞതിനുശേഷം…
   ഭാര്യ അറിയാതെ, കഥയെഴുത്ത് തുടരണം.

  7. ആത്മാവ്

   ഡിയർ കുഞ്ഞാ… സുഖം എന്ന് വിശ്വസിക്കുന്നു.. ഈ ആത്മാവിന്റെ വക ഒരു നല്ല വിവാഹ ആശംസകൾ നേരുന്നു… ഇനിയിപ്പോ കഥകൾ എഴുതാനും വായിക്കാനും കൂട്ടിനാളായല്ലോ അല്ലെ…? ഹ… ഹഹ.. ഹ. കല്യാണത്തിന് ഈ ആത്മാവ് ഉറപ്പായിട്ടും ഉണ്ടാകും പക്ഷെ സൂക്ഷിച്ചു നോക്കിയാലെ കാണാൻ പറ്റൂ 😀😀.മനസ്സിലായാൽ പിന്നീട് ഇവിടെ വരുമ്പോൾ തനിക്ക് നന്ദനം സിനിമയിലെ ഡയലോഗ് പറയാം “ഞാൻ കണ്ടു, ഞാനേ കണ്ടോള്ളൂ ” ഹ.. ഹഹ.. Ok ഡിയർ.. ചങ്കിന്റെ സ്വന്തം ആത്മാവ് 💀👈.

   1. ഇനി കല്യാണം കഴിഞ്ഞാൽ കുഞ്ഞന്റെ കഥകളെല്ലാം വിദ്യയുടെ ഡബിൾ ചെക്കിങ് കഴിഞ്ഞ ശേഷമേ പ്രസിദ്ധീകരിക്കൂ.

    1. ആത്മാവ്

     അത് പൊളിച്ചു… മൈക്കിളേ… നീ ആത്മാവിന്റെ ചങ്കല്ലേ ചങ്ക് 😘😘😘 ഹ… ഹഹ.. 💀👈.

     1. ഈശ്വരാ…അപ്പോ ഒരു ഫസ്റ്റ് നൈറ്റൂടെ വായിക്കേണ്ടി വരുമെന്നുറപ്പായി.

      (ഞാനന്നേ പറഞ്ഞതാ മംഗോയുടെ പെണ്ണുകാണൽ വായിച്ചിട്ട് പോകാൻ. ഛേ… നല്ലൊരു കഥ മിസ്സായി😁😁😁)

  8. കുഞ്ഞേട്ടാ….
   ആശംസകൾ അറിയിക്കുന്നു.
   എന്തായാലും ചിലവ് വേണം.( നല്ല അടിപൊളിയൊരു കഥ തന്നെ ആയിക്കോട്ടേ)
   ഇനി കല്യാണം കഴിഞ്ഞ് എഴുത്ത് നിർത്താമെന്നൊന്നും ചിന്തിക്കണ്ട. (BP – ഭാര്യയെ പേടി)
   അങ്ങനെ വല്ല പ്ലാനും ഉണ്ടേൽ കൊന്നിടുവേ…. ജാഗ്രതൈ!!!

 14. Uc browser opening the site. But can’t read the content. Seems font not supporting.

  1. thazhe kodutha screenshot UC BROWSER aaanu.

 15. എന്‍െറഅരങ്ങേറ്റം എഴുതിയ ആ കോപ്പന്‍ എവിടെ പോയി ഊമ്പിച്ച് മുങ്ങിയോ എഴുതി തീര്‍ക്കാന്‍ ആവാത്തവര്‍ ഈ പണിക്ക് നില്‍ക്കരുത് എന്ന് അപേക്ഷിക്കുന്നു

 16. കഥ വായിക്കാൻ കഴിയുന്നില്ല…..

 17. എന്റെ ഡോക്ടറേ എന്നെനിക്കറിയാൻ ഒരു ഭ്രാന്തി ആക്കരുത്. ഇപ്പോൾ വരുന്ന കഥകളൊന്നും എനിക്ക് വായിക്കാൻ പറ്റുന്നില്ല.
  ഞാൻ UC browser ആണ് use ചെയ്യുന്നത്. Uae യിൽ വേറൊരു browserലും open ആവില്ല.please help me

  1. ഒരു മറുപടി തരൂ please

   1. Opera mini lite ഉപയോഗിച്ച് നോക്കൂ..

   2. എല്ലാം ചെയ്തു നോക്കിയോ സഹോദരീ..
    Clear cache, re install the aap, and use Chrome is better option.

    1. ഞാൻ ഉപയോഗിക്കുന്നത് opera mini lite ആണ്.. ആദ്യം മലയാളം വർക്ക് ചെയ്യാത്ത പ്രശ്നം ഉണ്ടായിരുന്നു.. ആ പ്രശ്നം പരിഹരിക്കാൻ opera മിനിയുടെ data saving എന്ന ഓപ്ഷനിൽ പോയി automatic എന്നത് high ആക്കുക പീന്നീട് ഒന്നു ഉപയോഗിച്ച് നോക്കൂ…

   3. Vpn ആപ്പ്സ് Play Storil ലഭ്യമാണ്. അത് ഉപയോഗിച്ചാൽ മതി. കുറച്ച് ദിവസം മുന്നെ എനിക്കും ഇതേ പ്രശ്നം വന്നപ്പോൾ VPN ഉപയോഗിച്ചാണ് site ൽ കയറിയത്. ഞാൻ യൂസ് ചെയ്യുന്നത് Browsec VPN ആണ്.

  2. UC brosweril site oru prashnavum illathe work avunnondu… thankalkku issues kanikkunnenkil uninstall UC browser and install again.

 18. rajave innu varumo

  1. മന്ദന്‍ രാജാ

   നാളെ വൈകുന്നേരമേ തീരൂ ദാസാ ..സോറി …

 19. ഉർവശി മനോജ് നിങ്ങളെ ഭാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു

 20. സിമോണ,നിങ്ങൾ എവിടെയാണ്. ഇരുട്ടിൽ ഒരു തിരി വെട്ടം തെളിച്ചു വെച്ചിട്ട് നിങ്ങൾ മുങ്ങിയോ..നിങ്ങൾ പോയ ശേഷം ഇത് വരെ നല്ല ഒരു കമ്പികഥ വായിക്കാൻ പറ്റിയിട്ടില്ല. ദയവായി എത്രയും വേഗം ഒരു ഊക്കൻ കഥയുമായി വരിക.

  1. ആത്മാവ്

   കക്ഷി വരും ജോൺസി…, താനൊന്ന് ക്ഷെമിക്കു… എല്ലാവർക്കും എന്നപോലെ പുളിക്കും തിരക്ക് കാണില്ലേ…? വരും എന്ന് പ്രേതീക്ഷിക്കാം… അല്ല വരും… ഹ… ഹഹ by ആത്മാവ് 💀👈

 21. ആത്മാവ്

  കൂട്ടുകാരെ.. വളരെ വിഷമത്തോടുകൂടി ചില കാര്യങ്ങൾ അവതരിപ്പിച്ചോട്ടെ.. 😪😪😪.അതായത്.. ഇപ്പോൾ എഴുതുന്ന മിക്ക കഥകൾക്കും റിപ്ലൈ കിട്ടുന്നില്ല. കാരണം എന്താണെന്നു അറിയില്ല. ഇനി dr. ഓരോ വ്യക്തികൾ എഴുതിയ കഥകൾ അവർ അറിയുന്നതിന് മുൻപേ ഇടുന്നതുകൊണ്ടാണോ എന്നറിയില്ല. പറ്റുമെങ്കിൽ കഥ ഇവിടെ ഇടുമ്പോൾ അതാതു എഴുത്തുകാരെ അറിയിക്കാൻ ദയവായി മനസ്സുണ്ടാകണം അല്ലെങ്കിൽ അവരറിയുന്നതു ചിലപ്പോൾ മാസങ്ങൾ കഴിഞ്ഞാകും. ഞാൻ അമ്മ കഥ ഒഴിച്ച് മറ്റു കഥകൾ വായിക്കാറുണ്ട് ബട്ട്‌ ഇപ്പോൾ ഒന്നിനും റിപ്ലൈ കൊടുക്കാറില്ല കാരണം എന്റെ ചങ്കുകൾ കൊടുക്കുന്ന ഒരു റിപ്ലൈ ക്ക് പോലും മറുപടി കിട്ടുന്നില്ല.. പിന്നെ ഞാനൂടെ എന്തിനാണ് കമന്റ്‌ ഇടുന്നത് എന്ന് വിചാരിച്ചു. ചിലർക്കെങ്കിലും ഇങ്ങനെ തോന്നിയിരിക്കാം. തിരക്കും ബുദ്ധിമുട്ടുകളും മനസ്സിലാകും ബട്ട്‌ ഇത് അതുക്കും മേലെ..ഇവിടെ 100 ഉം 150 ഉം കമന്റ്‌ കിട്ടിയേക്കുന്ന കഥകൾ നോക്കൂ.. അതിന്റെ ഓരോ കംമെന്റിനും റിപ്ലൈ കൊടുത്തതുകൊണ്ടാണ് അവിടെ എല്ലാവരും വരാൻ ഇടയായത്…. അതിനേക്കാൾ നല്ല കഥ വന്നിട്ട് 2ഓ 3ഒ കമന്റ്‌ കൊണ്ട് നിന്നതും എല്ലാവർക്കും അറിയാം… Why..? ഇതിനൊക്കെ പരിഹാരം അതിന്റെ എഴുത്തുകാർ തന്നെ വിചാരിക്കണം. ഒത്തിരി ദിവസത്തെ കഷ്ടപ്പാട് സഹിച്ചല്ലേ എഴുതി ഇവിടെ പോസ്റ്റ്‌ ചെയ്തത് അപ്പൊ അത് ഇവിടെ വരുമ്പോൾ അതിനു മറുപടി കൊടുക്കാനുള്ള സമയവും കണ്ടെത്തുക അല്ലെങ്കിൽ… കമന്റ്‌ കിട്ടാത്തതുകൊണ്ട് നിങ്ങളുടെ കഥ ഇഷ്ടപ്പെട്ടില്ല എന്ന് വിചാരിച്ചു മനസ്സ് മടുത്തുപോകും. ഈ കാര്യത്തിൽ അഡ്മിനും കൂടി സഹകരിക്കുക. ഇതൊക്കെ ഞാൻ പറഞ്ഞത് എഴുത്തുകാർക്കുവേണ്ടിയാണ് അതായത് ഇവിടെ നല്ല നല്ല കഥ എഴുതിയാൽ അവാർഡ് കിട്ടാത്തൊന്നുമില്ല പക്ഷെ മറ്റുള്ളവർ തരുന്ന ആ സപ്പോർട്ട്, വില, പുകഴ്ത്തൽ, സ്നേഹം… അതിന്റെ സുഖം വേറെ തന്നെയാണ്. ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ എന്റെ ചങ്കുകൾ പൊറുക്കുക അല്ലെങ്കിൽ എല്ലാവരും നല്ല ഒരു അഭിപ്രായം പറയുക അത് പുതിയ എഴുത്തുകാർക്കും, അഡ്മിനും (ചങ്ക് dr. കുട്ടൻ ),മറ്റുള്ളവർക്കും അത് ഉപകാരപ്പെടും. By ചങ്കുകളുടെ സ്വന്തം ആത്മാവ് 💀👈.

  1. ആത്മാവ് പറഞ്ഞതിനോട് 100% യോജിക്കുന്നു, എഴുത്തുകാർ ഈ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് തന്നെയാണ്,
   ചങ്ക് ആത്മാക്ക് കട്ട സപ്പോർട്ട് 😍😍

 22. മന്ദന്‍ രാജാ

  എന്റെയൊരു ഫ്രണ്ട് ഉണ്ടായിരുന്നല്ലോ ഇവിടെ .. അൽപം കുടുമിയൊക്കെ വെച്ച് , മുഖത്തെല്ലാം പൌഡർ വാരിപ്പൂശി കീഴെ ഇരിക്കുന്ന ഒരാൾ …എപ്പഴും മന്ത്രിക്കുന്ന ചുണ്ടുകൾ …മന്ത്രങ്ങൾ ഉരുവിടുന്നതല്ല ( ചെവിയോർത്താൽ ” കമ്പി കമ്പി ” എന്ന് കേൾക്കാം )

  ആരേലും മുനിവര്യനെ പോലെയിരിക്കുന്ന ആ ആളിനെ കണ്ടവരുണ്ടോ ?

  രണ്ടു ദിവസമായി കണ്ടിട്ട് ….കണ്ടു കിട്ടുന്നവർ കുട്ടനിലെ അഭിപ്രായങ്ങളിൽ ഏൽപ്പിക്കുക .

  1. പുള്ളി പതിനെട്ടാം പടി കയറാൻ പോയതാവും 😜😜😜😜

   1. ആത്മാവ്

    ഹ… ഹഹ.. ഹഹ… അത് പൊളിച്ചു… ജിന്നെ… സൂക്ഷിച്ചോ… ഒന്നും പറയല്ലേ… പൊള്ളും..
    പണി ആര് എതിലെ ആണ് വരുന്നതെന്ന് അറിയില്ല.. (അയ്യപ്പനുപോലും ).😀😀😀💀👈

 23. ആത്മാവ്

  പ്രിയംവദേ.. എല്ലാവിധ വിവാഹ ആശംസകളും നേരുന്നു.. ഒപ്പം നല്ലൊരു ജീവിതം നയിക്കാൻ സാധിക്കട്ടെ… എന്നും അതിനായി ദൈവത്തിന്റെ കരങ്ങൾ എപ്പോഴും കൂടെയുണ്ടായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കല്യാണത്തിന് എന്തായാലും ആരും വന്നില്ലെങ്കിലും ഞാൻ കാണും ഉറപ്പ്… കാരണം ഞാൻ ആത്മാവാകുന്നു… ആത്മാവിന് തടസ്സമായിട്ടു ഒന്നുമില്ല ഹ… ഹഹ.. ഹഹ…എന്നും പറഞ്ഞ് ഫസ്റ്റ് നൈറ്റ്‌ നടക്കുന്ന റൂമിലൊന്നും വരില്ല കേട്ടോ…? പേടിക്കണ്ട 😜😜😜😜😀😀😀. By സ്വന്തം ആത്മാവ് 💀👈

  1. ആത്മാവേ താനും ഒരു പെണ്ണ് കെട്ടാൻ നോക്ക്, തനിക്കും വേണ്ട ഒരു ജീവിത പങ്കാളി😀😀😀

  2. ആത്മാവേ കല്യാണ കുറി കയ്യിൽ വച്ചോ, അല്ലെങ്കിൽ വാച്ച്മാൻ കയറ്റി വിടില്ല,

   1. ആത്മാവ്

    തന്നെ തന്നെ… 😀😀😘😘😘 💀👈

 24. പ്രിയംവദ കാതരയാണ്

  ഹായ് ഫ്രണ്ട്‌സ്,
  എല്ലാവർക്കും സുഖമാണോ… ഈ വരുന്ന ഞായറാഴ്ച എന്റെ കല്യാണം ആണ്.. ഇത് വരെ കാണാത്ത നിങ്ങളെ എല്ലാവരെയും പേര് പറയാത്ത ആ സ്ഥലത്തേക്ക് എന്റെ കല്യാണത്തിന് ഞാൻ ക്ഷണിക്കുകയാണ്… എല്ലാവരും വരണം.. കുറച്ചു നാളായിട്ടു കഥകൾ ഒന്നും വായിക്കാൻ പറ്റിയിട്ടില്ല.. എല്ലാം ഒരുമിച്ചു വായിച്ചു പിന്നീട് അഭിപ്രായം പറയാട്ടോ.. ഇതിന്റെ ഇടയിൽ കലിപ്പൻ വന്നാൽ അന്വേഷണം പറഞ്ഞോളൂ… രാജാവ് കുറച്ചു നാളായിട്ടു എന്നെ പറ്റിച്ചു നടക്കുകയാണ്.. മൈക്കിൾ ആശാനേ പത്രത്തിൽ വിവാഹ പരസ്യം കൊടുത്തോളൂട്ടോ… അപ്പോൾ ഇനി മധുവിധു കഴിഞ്ഞിട്ട് കാണാം.. ❤

  1. കിച്ചു..🐒...

   All the very best Priyamvadha

   1. “പ്രിയംവദ കാതരയാണ് ” എന്ന നാമധേയം അർത്ഥവത്തായത് ഇപ്പോൾ ഈ കല്യാണ കുറിമാനത്തിലൂടെ ആണ്.
    അറിയാൻ വയ്യാത്ത സ്ഥലത്തെ വിവാഹത്തിന്, എത്താൻ കഴിയാത്ത ദൂരത്തുനിന്നും എഴുതാൻ കഴിയുന്ന
    അരികത്തുനിന്നു….
    അടുത്തു ചേർന്നു നിന്നുള്ള,വിവാഹമംഗളാശംസകൾ…

  2. വിവാഹമംഗളാശംസകൾ പ്രീയംവദ…😊😊

  3. എല്ലാവരുടെയും പ്രിയപ്പെട്ട പ്രിയംവദയ്ക്ക് ഒരുപാട് വിവാഹ മംഗളാശംസകൾ നേരുന്നു. അനുഗ്രഹിക്കാൻ മാത്രം പ്രായം എനിക്ക് ആയിട്ടില്ലാത്തതിനാൽ ആശംസയും പ്രാർത്ഥനയും മാത്രമേ നൽകുന്നുള്ളു.wish u all the best….

  4. പ്രിയപ്പെട്ട പ്രിയംവദേ,
   Wishing you a happily married life in advance. ഇനിയാടാ നീ ശരിക്കും കാതരയാവാൻ പോകണത്…😂😂😂

 25. rajave kadha innu varumo?

  1. മന്ദന്‍ രാജാ

   ഇടുക്കിയിൽ യെല്ലോ അലർട്ട് ആയതു കൊണ്ട് ഞാനിന്നു ലീവെടുത്തു ദാസാ …. നാളെ അല്ലെങ്കിൽ മറ്റെന്നാൾ .

 26. നമ്മുടെ പഴഞ്ചനും ഒറ്റക്കൊമ്പനും എവിടെ പോയി കാണാനേ ഇല്ലല്ലോ 🤔
  സെഡക്ഷൻ കഥകൾക്ക് അവരായിരുന്നു നെടുന്തൂണു 😭😢

 27. ഒറ്റകൊമ്പനെ കണ്ടവരുണ്ടോ

  1. ഞാനും കുറച്ചുനാളായി അങ്ങേരെ തപ്പി നടക്കുന്നു

 28. കുറ്റബോധം എഴുതിയ അ അജീഷ് ബ്രോ എവിടെ നിങ്ങൾക്കൊക്കെ എന്തെങ്കിലും എഴുതി പോയാൽ മതി മിനിറ്റിന് മിനിറ്റിന് നമ്മുടെ ഇഷ്ട കഥ സൈറ്റിൽ വന്നിട്ടുണ്ടോയെന്ന് നോക്കുന്ന നമ്മുടെ കസ്തപാടൊന്നും ആർക്കും അറിയണ്ടാലോ….
  ഒരാൾ ടീസർ ഇട്ടു മുങ്ങി നടക്കുന്നു.. അഖിൽ ഇ സൈറ്റിൽ എവിടെങ്കിലും ഉണ്ടെങ്കിൽ റിപ്പോർട്ട്‌ ചെയ്യുക.. മനസിൽ ദൈവത്തിന്റെ രൂപത്തിൽകൊണ്ട് നടക്കുന്ന കുറച്ചു വിഗ്രഹങ്ങളുണ്ട് പങ്കാളി kattakalippan അ സ്ഥാനം ചെകുത്താന്റെ ആക്കരുത്… പിന്നെ ദൈവത്തിലും കൂടുതൽ സ്ഥാനം കൊടുക്കുന്ന ചിലരുണ്ട് രാജാവ് ലൂസിഫർ സ്‌മിതകൊച്ചമ്മ മാസ്റ്റർ ….

  പിന്നെ ഏറ്റവും ഇഷ്ടപെട്ട മുത്തുമണി കൊച്ചുഞ്.. ആരെങ്കിലും വിട്ട് പോയിട്ടുണ്ടെങ്കിൽ ദേശ്യം തോന്നരുത് എല്ലാവരെയും ഇഷ്ടമാണ് ഓർമയിൽ വരാത്തത്കൊണ്ടാണ്… മുഖബുക്കിൽ മാത്രം കഥ എഴുതുന്ന ഞാൻ ഇ സൈറ്റിന് വേണ്ടി ഒരു കഥയെഴുതിയാലോ എന്നാലോചിക്കാൻ തുടങ്ങിയിട്ട് കുറച്ചു കാലം ആയി എന്താവുമോ എന്തോ….

  പിന്നെ എന്റെ ഖൽബ് മാസ്റ്ററെ നമുക്ക് വേണ്ടി ഒരു അടിപൊളി കഥ എഴുതിയിട്ട് വാ..

  1. കുഞ്ഞാവ മുഖ പൊത്തകത്തില്‍ എഴുതുന്ന ആളാണോ? എങ്കില്‍ ആ കഴിവ് ഇവിടെയുള്ളവര്‍ക്ക് കൂടി നല്‍കൂ..ഞങ്ങളും മനുസരാണ്..

   പിന്നെ ഒരു തിരുത്ത്..ദൈവത്തിന്റെ രൂപത്തിലും മുകളിലും എന്നൊക്കെ പറഞ്ഞത് വാച്യാര്‍ത്ഥത്തില്‍ എടുക്കേണ്ട കാര്യമില്ല എങ്കിലും, പ്രപഞ്ച സമയക്രമത്തിനും അതീതനായി നില്‍ക്കുന്ന നമ്മുടെയൊക്കെ നിര്‍മ്മാതാവും പരിപാലകാനും എല്ലാമെല്ലാം ആയ അദൃശ്യനായ ദൈവത്തെ പുഴുക്കളായ മനുഷ്യരോട് തുലനം ചെയ്യരുത്…മതങ്ങളും ചില പുസ്തകങ്ങളും വരച്ചു കാണിക്കുന്ന ദൈവമല്ല, നമ്മുടെ ഉള്ളില്‍ നമുക്ക് അനുഭവിക്കാനും തിരിച്ചറിയാനും സാധിക്കുന്ന നിത്യനായ ദൈവത്തിന്റെ കാര്യമാണ് പറഞ്ഞത്.

   പിന്നെ, ഞമ്മട ഒരു കഥ ഒണ്ട്..എന്തരോ മന്മതന്‍..ബാക്കി ഒടനെ ഇടുന്നുണ്ട്

  2. “….മുഖബുക്കിൽ മാത്രം കഥ എഴുതുന്ന ഞാൻ ഇ സൈറ്റിന് വേണ്ടി ഒരു കഥയെഴുതിയാലോ എന്നാലോചിക്കാൻ തുടങ്ങിയിട്ട് കുറച്ചു കാലം ആയി എന്താവുമോ എന്തോ…….”

   സംശയിക്കേണ്ടതില്ല.
   കഥയെഴുതുക.
   പോസ്റ്റ്‌ ചെയ്യുക.
   ഇപ്പറഞ്ഞ രണ്ടുകാര്യങ്ങള്‍ മാത്രം ചെയ്യുക.

  3. മാസ്റ്റർ പറഞ്ഞ വാക്കുകൾ എന്റേതു കൂടിയായി കാണുക. എഴുതാൻ കഴിവുള്ളവർ ഈ രംഗത്തേക്ക് കടന്നു വരുന്നത് സ്വാഗതാർഹമാണ്. കമ്പിക്കഥകളുടെ നിലവാരം ഇനിയും ഉയരട്ടെ.

 29. @ സാക്ഷി ആനന്ദ് (അനു ആനന്ദ്)

  എന്നോടുള്ള സ്നേഹം കൊണ്ട് പറഞ്ഞതാണെങ്കിലും ‘കമ്പി സാഹിത്യ കുലപതി’ എന്നൊക്കെ പറഞ്ഞാൽ അർഹതയില്ലാത്ത അംഗീകാരമാണ്. ഇൻസെസ്റ്റ് കഥകൾക്ക് ആവും വിധം പ്രചാരണം നൽകി എന്നതാണ് ഞാൻ നൽകിയ സംഭാവന.

  എഴുത്തുകാരൻ എന്ന നിലയിൽ- മാസ്റ്റർ, ഋഷി, മന്ദൻ രാജ, സുനിൽ, പെൺപുലി സ്മിത, ഇവരുടെയൊക്കെ ഏഴയൽപക്കത്ത് ഇരിക്കാനുള്ള യോഗ്യത എനിക്കില്ലെന്ന് തിരിച്ചറിഞ്ഞവനാണ് ഞാൻ.

  അർഹതയില്ലാത്ത അംഗീകാരം മുൾകിരീടമാണ്.!

  1. മറകളുടെ ധൈര്യത്തിൽ മനുഷ്യൻ ചെയ്യുന്ന
   ‘പാടില്ല’കൾ…!
   കമ്പികഥകൾ ചെയ്തികൾ .

   ‘പാടില്ല’കളെ
   ശരികളാക്കുന്ന ധൈര്യം(?)
   ആണ് മാനദണ്ഡം എങ്കിൽ,

   “കുലപതി ” ലൂസിമാമൻ തന്നെ..!
   തൂലികാനാമത്തിൽ തന്നെ അത് ഉണ്ടല്ലോ.

  2. അണ്ണന്‍ അതിനിടെ എനിക്കിട്ടൊന്നു മാന്തി. അണ്ണന്‍ ഇരിക്കുന്ന കസേരയുടെ താഴെ നിലത്തിരുന്ന് മേപ്പോട്ടു നോക്കുന്ന ഒരു രണ്ടാം ക്ലാസുകാരന്‍ മാത്രമാണ് ഞാന്‍. അങ്കത്തട്ടില്‍ പരിചയും പടവാളും ഏന്തി അണ്ണന്‍ നില്‍ക്കുന്ന കാലത്ത് ഞാന്‍ ഹരി ശ്രീ പഠിച്ചു തുടങ്ങിയിട്ടില്ല..

   പിന്നെ അണ്ണന്റെ മേഖലയില്‍ അമ്മ കഥകളോടുള്ള വിയോജിപ്പ്‌ മാത്രമേ താഴെ ഇരുന്നു കൊണ്ട് പഠിക്കാന്‍ ശ്രമിക്കുന്ന എനിക്കുള്ളൂ..കമ്പി എഴുത്തില്‍ അണ്ണന്റെ മുകളില്‍ ഇവിടെ ഒരാള്‍ക്കുമില്ല സ്ഥാനം..ഭാഷാ നൈപുണ്യത്തില്‍ സ്മിതയ്ക്ക് ഉള്ളത് പോലെ.. അതുകൊണ്ട് ബല്യ എളിമ മാണ്ട..ഞമ്മളത് എടുക്കൂല്ല

   1. @മാസ്റ്റര്‍

    “ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും നേരം” എന്ന പാട്ടാണ് ഇപ്പോള്‍ കേട്ട് കഴിഞ്ഞത്. മാസ്റ്റര്‍ ഇതുപോലെ മറ്റൊരു തൂവല്‍ കൊണ്ട് മനസ്സിനെ തഴുകുമ്പോള്‍ എനിക്ക് എഴുത്ത് നടക്കില്ല.
    ഭാഷ ശുദ്ധിയില്‍ എനിക്ക് ബഹുമാനം സുനിലിനോടാണ്. പങ്ങ്ചുവേഷന്‍ മുതല്‍ സിന്‍റ്റാക്സ് വരെ പെര്‍ഫെക്റ്റ്.
    സ്കൂളിലും , കോളേജിലും മലയാളം പഠിക്കാനുള്ള ഭാഗ്യം കിട്ടാതെപോയ ആളെന്ന നിലയില്‍ ഏത് പ്രശംസയും എനിക്ക് ലഹരി നല്‍കും.

    1. സ്മിത, അവിശ്വസനീയം. താങ്കള്‍ സ്കൂളിലോ കോളജിലോ മലയാളം പഠിച്ചിട്ടില്ല എന്ന് പറഞ്ഞാല്‍ ഈ പ്രപഞ്ചത്തില്‍ ഒരാളെങ്കിലും വിശ്വസിക്കുമെന്നെനിക്ക് തോന്നുന്നില്ല..അത്ര ഗഹനമായ ഭാഷാ പാണ്ഡിത്യം താങ്കളുടെ കഥകളില്‍ വിലസി വിരാജിക്കുകയാണ്..ആ അസൂയയുടെ ആക്കം, ഇതോടെ കൂടി ഞാന്‍ പ്രാന്തെടുത്തു ചാകുമെന്നാണ് തോന്നുന്നത്..

     താജ്മഹല്‍ പോലെ മറ്റൊരു വിസ്മയമാണ് സ്മിത

     1. @master… പഠിച്ചു, എന്നല്ല “പഠിപ്പിച്ചിട്ടില്ല” എന്നാണ് മാഡം ഉദ്ദേശിച്ചത് എഴുതിയപ്പോൾ തെറ്റ് വന്നുപോയതാണ്.( English ആണല്ലോ വിഷയം ) ഒന്ന് ക്ഷമിക്ക് എന്റെ “മാഷേ”….
      @smitha maam…
      എളിമ യാകാം… അത് താഴ്ന്നു കൊടുക്കാനുള്ളതാണ് !. സമ്മതിച്ചു, പക്ഷേ താഴ്ന്ന് താഴ്ന്ന് താഴ്ന്ന് അങ്ങ് പാതാളത്തിലേക്ക് പോകല്ലേ പ്ലീസ്….
      ( Tress passers must be prosecuted.. so pls pardon me… )

     2. തമിഴ്നാട്ടിലായിരുന്നു സ്കൂള്‍. കോളേജ് വിദ്യാഭ്യാസമൊക്കെ എം പി , യൂ പി സംസ്ഥാനങ്ങളിലും. പപ്പായുടെ മലയാള ഭാഷ മൌലികവാദമാണ് അല്ലെങ്കില്‍ മലയാളത്തോടുള്ള “ഭീകര വാദ” മാണ് എന്‍റെ മലയാളത്തിന്‍റെ പച്ചിലവളം. കുഞ്ഞുനാളില്‍ കഥാസരിത് സാഗരം വായിച്ചില്ലായിരുന്നുവെങ്കില്‍ വെണ്മണിക്കവിതകള്‍ മുതല്‍ വിനോയ് തോമസ്‌ വരെ വളര്‍ന്ന മലയാളസാഹിത്യത്തിന്‍റെ മഹാ സൌന്ദര്യം എനിക്ക് നഷ്ടപ്പെടുമായിരുന്നു.

      1. ഇതിൽനിന്നെല്ലാം ഒരു കാര്യം സുവ്യക്തം അല്ലേ ? പ്രതിഭ എന്നാൽ ……ചില്ലറക്കാര്യമല്ല പ്രതിഭാശാലികൾക്ക് ഭാഷ, മീഡിയം… ഒന്നും ഒരു കാര്യമേ അല്ല. ഒരു ഭാഷയും ഇല്ലാതെ അവർ നിന്നാലും, ഭാഷകൾ അവരെത്തേടി വന്നുകൊണ്ടേയിരിക്കും. അതിൻറെ ഏറ്റവുംവലിയ ഉദാഹരണമാണ് സ്മിത എന്ന എഴുത്തുകാരി .മാസ്റ്റർജി പറഞ്ഞത് ആവർത്തിച്ചാൽ ലോകത്തിലെ “എട്ടാമത്തെ അത്ഭുതം” !!!…

       1. അങ്ങനെ ഒരു അദ്ഭുതം ഇപ്പോള്‍ ഹോം പേജില്‍ കാണുന്നു. “ഇരട്ടക്കുട്ടികളുടെ മക്കള്‍” എന്ന കഥയുടെ രൂപത്തില്‍. വായിച്ച് പറയാം കേട്ടോ.

        1. ശരി ഓക്കേ നന്ദി

     3. @മാസ്റ്റര്‍

      തമിഴ്നാട്ടിലായിരുന്നു സ്കൂള്‍. കോളേജ് വിദ്യാഭ്യാസമൊക്കെ എം പി , യൂ പി സംസ്ഥാനങ്ങളിലും. പപ്പായുടെ മലയാള ഭാഷ മൌലികവാദമാണ് അല്ലെങ്കില്‍ മലയാളത്തോടുള്ള “ഭീകര വാദ” മാണ് എന്‍റെ മലയാളത്തിന്‍റെ പച്ചിലവളം. കുഞ്ഞുനാളില്‍ കഥാസരിത് സാഗരം വായിച്ചില്ലായിരുന്നുവെങ്കില്‍ വെണ്മണിക്കവിതകള്‍ മുതല്‍ വിനോയ് തോമസ്‌ വരെ വളര്‍ന്ന മലയാളസാഹിത്യത്തിന്‍റെ മഹാ സൌന്ദര്യം എനിക്ക് നഷ്ടപ്പെടുമായിരുന്നു.

      1. മന്ദന്‍ രാജാ

       കഴുതയ്ക്ക് ചുമ്മാതല്ല ദൈവം കൊമ്പു കൊടുക്കാത്തത് …..എന്നെങ്ങാണ്ട് ഒരു പഴമൊഴി ഉണ്ട് …

       ഹോ … മലയാളം പഠിക്കാഞ്ഞിട്ട് ഇങ്ങനെ ആണേൽ … പഠിച്ചാരുന്നേൽ എന്തായിരുന്നു അവസ്ഥ !!!!

       ( ഞാൻ ഒരാഴ്ചത്തേക്ക് ഇങ്ങോട്ട് ഇല്ല …എന്നെ അന്വേഷിക്കേണ്ട …..ഞാനോടി )

       1. എന്നെ കഴുത എന്ന്‍ വിളിക്കാന്‍ കിട്ടിയ അവസരം പാഴാക്കിയില്ല അല്ലേ. എന്‍റെ അടുത്ത കഥ ആനിമേഷന്‍ മൂവി പോലെ ഒരു സാധനമാണ്. ഏത് ജീവിക്കാണ് മന്ദന്‍ രാജ എന്ന്‍ കൊടുക്കേണ്ടത് എന്നൊന്ന് ആലോചിക്കണം.

        1. അവിടെ രാജാവിനും പറ്റി തെറ്റ് !.ഇനി മനപ്പൂർവ്വം കഴുത എന്ന് വിളിക്കാൻ വേണ്ടി പറഞ്ഞതാണോ എന്തോ?…”കുതിരക്കല്ലേ കൊമ്പു” കൊടുക്കാത്തത് “?? അട്ടക്ക് കണ്ണും…
         (അതോ ഞാൻ ആയോ ശശി😅😂)

        2. @സാക്ഷി എസ് ആനന്ദ്

         രാജാവിന് തെറ്റാനോ…?
         നടന്നത് തന്നെ…!
         രാജാവാരാ മോന്‍!
         ഇതെന്നെ മനപ്പൂര്‍വ്വം വിളിച്ചതാ…

        3. മന്ദന്‍ രാജാ

         😀😀😁

        4. ഇനി അടുത്ത കഥ വി. ഡി. രാജപ്പന്റെ കഥാപ്രസംഗം മോഡൽ ആണോ സ്മിതേച്ച്യേ.

      2. വെറുതെയല്ല..,വീട് ആണ് ആദ്യ പള്ളിക്കൂടം എന്ന് പറയുന്നത്.

       ആ പപ്പയില്ലായിരുന്നെങ്കിൽ…?

       പിന്നെ, നമ്മൂടെ നാലപ്പാട്ടെ
       കമലയും ഏകദേശം
       ഇങ്ങനെയൊക്കെ അല്ലേ..,
       പഠിച്ചതും വളർന്നതും.

       ഇത് കമ്പിക്കുട്ടന്റെ
       സ്വന്തം മാധവി..,അല്ല
       സ്മിതക്കുട്ടി.

       1. ഗ്വാളിയോറില്‍, കമലാദാസിന്‍റെ മുമ്പില്‍, വേദിയില്‍ ഇരുന്നിട്ടുണ്ട്. എത്ര കണ്ടാലും മടുക്കാത്ത മുഖം. എത്ര കേട്ടാലും മധുരം കുറയാത്ത ശബ്ദം. കവിതയും പ്രണയവും കനിവും നിറഞ്ഞ പ്രസംഗത്തിന് ശേഷം ആ കരസ്പര്‍ശമറിയാന്‍ മറ്റുള്ളവരുടെകൂടെ നിന്നിട്ടുണ്ട്. ഇന്നും ആ വിരല്‍ത്തുമ്പുകളുടെ ചൂട് ആത്മാവില്‍ സൂക്ഷിക്കുന്നു.

        മാധവിക്കുട്ടിയുടെ പാദത്തിലെ മണ്‍തരിയാവുക എന്നത് സ്വപ്നമാണ്.

        1. സ്മിത, താങ്കള്‍ക്ക് ഇങ്ങനെയൊക്കെ ഒരു പശ്ചാത്തലം ഉണ്ടാകും എന്നെനിക്ക് തോന്നിയിരുന്നു. കാരണം നമ്മെ നാം ആക്കുന്നത് നമ്മള്‍ വളര്‍ന്നു വരുന്ന നമ്മളറിയാതെ നമുക്ക് ലഭിക്കുന്ന സാഹചര്യങ്ങളാണ്. അത് ഭാഷാ വൈവിധ്യങ്ങളിലും സാഹിത്യ പരിപോഷണത്തിലും താങ്കള്‍ക്ക് ലഭിച്ചത് ഒരു മഹാഭാഗ്യം തന്നെ.

         പക്ഷെ ആ സാഹചര്യങ്ങള്‍ സ്വന്തം സത്തയിലേക്ക് സംവേദിക്കാന്‍ അത്തരം അഭിരുചി ഉള്ളവര്‍ക്ക് മാത്രമേ സാധിക്കൂ. ആ അഭിരുചിയും അഭിനിവേശവും താങ്കള്‍ക്ക് ദൈവം ആവോളം തന്നിട്ടുണ്ട്. സന്തോഷിക്കുക..

         അവസാനം പറഞ്ഞ വാചകം സ്മിതയുടെ ബാലിശത്വം വെളിപ്പെടുത്തുന്നു എന്നും ഞാന്‍ പറയുന്നു. മാധവിക്കുട്ടിയുടെ പാദത്തിലെ മണ്‍തരി ആവുക എന്നത്….

         സാഹിത്യത്തില്‍ മാധവിക്കുട്ടി അല്ലെങ്കില്‍ കമലാദാസ് മികച്ച വ്യക്തി തന്നെ ആയിരുന്നു. അവരെക്കാള്‍ എനിക്കിഷ്ടം മലയാറ്റൂരിനെ ആണ്. ജെയിംസ് ഹാഡ്ലി ചേസിനെ ഞാന്‍ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്..എല്ലാം വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്..പക്ഷെ അവരുടെ പാദങ്ങളിലെ മണ്‍തരി ആകാന്‍ മോഹിച്ചിട്ടില്ല.. മോഹിച്ചിട്ടുണ്ട്..മഹാത്മാ ഗാന്ധിയെ ഒന്ന് കാണാന്‍..മദര്‍ തെരെസയെ വന്ദിക്കാന്‍…വിവേകാന്ദ സ്വാമിയെ വണങ്ങാന്‍..അങ്ങനെ കുറേപ്പേരെ.. പക്ഷെ നൈമിഷിക വികാരങ്ങള്‍ വില്‍പ്പന ചരക്കാക്കുന്ന ഒരു സാഹിത്യകാരനോടും അങ്ങനെയൊരു താല്പര്യം ഉണ്ടായിട്ടില്ല..

         മാധവിക്കുട്ടി വ്യക്തിപരമായി ഒരു വന്‍ പരാജയം ആയിരുന്നു.. സ്മിത അങ്ങനെ ആകരുത്..

        2. മാധവിക്കുട്ടി…,!
         ഉന്നത മധ്യവർഗ സ്ത്രീകളുടെ പറയാൻ മടിയ്ക്കുന്ന വികാരവിചാരങ്ങൾസ്വപ്നാടനങ്ങൾ എല്ലാം നിർഭയം കടലാസിൽ പകർത്തി.

         പക്ഷേ..,

         ഇല്ലാത്തവരുടെയും ആകാത്തവരുടെയും ആകാശങ്ങളിലെ കറുപ്പും വെളുപ്പും
         പേനത്തുമ്പിൽ
         വരച്ചിട്ട അങ്ങ്
         ബഷീർ,തകഴി,ഉറൂബ്, വൽസല ..തുടങ്ങി ഇങ്ങ് ബന്യാമിൻ, സാറാ ജോസഫ് ..തുടങ്ങിയവരുടെ വിയർപ്പുതുള്ളികളിലെ എഴുത്തുമഷിയ്ക്ക്കൂടുതൽ നിറമുണ്ടെന്ന് തോന്നുന്നത്
         ചിലപ്പോൾ എന്റെ ഒരു സാധാരണക്കാരന്റെ നിലവാരം കൊണ്ടായിരിക്കാം……….
         🌏pK

   2. @ മാസ്റ്റർ,

    പണ്ട് മാസ്റ്ററുടെ ഒരു കഥ വായിച്ചിരുന്നു. “ചിലന്തിവല” എന്നാണെന്റെ ഓർമ്മ. ഇപ്പോഴത് കാണാനുമില്ല.! അന്നേ മാസ്റ്ററേക്കുറിച്ച് തോന്നിയത് ഇപ്പോൾ പറഞ്ഞെന്നേയുള്ളൂ.

    1. മാസ്റ്റർക്ക് ഒരു സമ്പൂർണ കമ്പി സാഹിത്യകാരനാകാൻ കമ്പിക്കുട്ടനിലെ മാസ്റ്റർപീസുകളായ ചിലന്തിവലയെയും മൃഗത്തിനെയും സൈറ്റിൽ നിന്ന് നീക്കി. സത്യം പറഞ്ഞാൽ മാസ്റ്റർക്ക് ഇളയരാജ സിൻഡ്രോം ബാധിച്ചതാണ് യഥാർത്ഥ കാരണം.

     1. ആശാനെ..അതെന്താണ് ആശാനെ ഈ ഇളയരാജ സിൻഡ്രോം?

      1. പുള്ളിയുടെ പാട്ടുകൾ പൊതുവേദിയിലിരെങ്കിലും പാടിയാൽ, അപ്പൊ റോയൽറ്റി ചോദിക്കും. എല്ലാ പാട്ടും കോപ്പിറൈറ്റ് പ്രൊട്ടക്റ്റഡാണ്.

  3. ലൂസിഫര്‍ സാര്‍…
   ഒന്നുരണ്ട് “തുടരന്‍” പൂര്‍ത്തിയാക്കാനുണ്ട്.
   “പെണ്ണൊരുമ്പെട്ടാല്‍” രണ്ടാം ഭാഗം ഇന്ന്‍ വൈകുന്നേരം അയക്കണമെന്നുണ്ട്.
   പക്ഷെ ഇതൊക്കെ ചെയ്യണമെങ്കില്‍ എനിക്ക് ഫ്രീ ആയിട്ടിരിക്കണം.
   താങ്കള്‍ ഇതുപോലെ എന്‍റെ മനസ്സില്‍ സന്തോഷത്തിന്‍റെ മൈലാഞ്ചി തേയ്ക്കുമ്പോള്‍ ഞാന്‍ എങ്ങനെ എഴുതും?
   വെറുതെ എനിക്ക് അനാവശ്യ സ്വപ്നങ്ങളൊന്നും തരരുത്…

   1. @ സ്മിത,

    കമ്പിക്കഥകളുടെ ചരിത്രത്തിൽ ഇങ്ങിനെയൊരു പെൺപുലിയെ ദർശിക്കുന്നത് ആദ്യമായിട്ടാണ്.

    പെണ്ണൊരുമ്പെട്ടാൽ ഞാനും കാത്തിരിക്കുന്ന കഥയാണ്.

  4. ലൂസിയണ്ണനെ ഇൻസെസ്റ്റ് രാജാവെന്ന് വിളിച്ചോളൂ. അത് ചാലിജിക്ക് പണ്ടേ കിട്ടിയ പേരാണ്. അതൊരിക്കലും മുൾകിരീടമാകില്ല.

   Anil

 30. അടിപൊളി… ഞാൻ എത്തി… കുഞ്ഞൻ…
  പറയാനും എഴുതാനും ഒരുപാട് ഉണ്ട്… വിശദമായി എഴുതി അറിയിക്കാം…അൽപ്പം സാവകാശം വേണം… കാരണം ഇവിടെ നല്ല പണിയുണ്ട്… പെൻഡിങ്… അതൊക്കെ ഒന്ന് ശടപടാന്ന് കഴിച്ച് എഴുതാം…
  ഞാൻ ബാക്കി വെച്ച കഥയും എത്രയും പെട്ടെന്ന് എഴുതി അയക്കാം…

  നന്ദിയോടെ
  കുഞ്ഞൻ

  1. ഫഹദ് സലാം

   എന്താടാ കുഞ്ഞാ അന്റെ ലീവ് കഴിഞ്ഞോ.. അന്റൊക്കെമാരി ആയാൽ മതീനി.. നാട്ടിൽ പോവാനും വേണം ഒരു ഭാഗ്യം.. ഞമ്മക്കതു ഏതു കൊല്ലത്താണോ ഉണ്ടാകുക..

  2. ആ പെണ്ണിനോട് സംസാരിച്ച് കല്യാണം മുടങ്ങിയെന്ന് ഉറപ്പായി. ഇല്ലെങ്കിൽ ഇത്ര സന്തോഷം കാണില്ല.

   1. ആ ചെറുക്കന്റെ കല്യാണം മുടങ്ങിയതിന് സന്തോഷിക്കുന്നോ…???😠😠😠

  3. Kunjan the prince is back with a bang….

  4. കുഞ്ഞന്റെ പെണ്ണുകാണൽ ഒരു കഥയാക്കാനുള്ള വകയുണ്ടോ കുഞ്ഞാ?

   1. സംഗതി കോമഡി തന്നെ… പക്ഷെ കഥക്കുള്ള വകുപ്പ് ഇല്ല… ഞാൻ വിശദമായി തന്നെ പറയാം സുഹൃത്തുക്കളെ… ഒരു പാട് നല്ല കഥകൾ വന്നിട്ടുണ്ട് എന്ന് തോന്നുന്നല്ലോ… ഏതൊക്കെയാണ് അതിൽ ഹൈലൈറ്റ് എന്ന് പറഞ്ഞു തന്നാൽ എളുപ്പമായിരുന്നു… അത് ആദ്യം വായിക്കാലോ…

 31. സുഹൃത്തുക്കളെ ,സ്പോർട്സ് സ്റ്റോറീസ് മാത്രമേ എഴുതി പ്രസിദ്ധീകരിച്ചിട്ടുള്ളൂ ….. എന്നാൽ കമ്പിക്കുട്ടനിൽ തരക്കേടില്ലാത്ത വലിപ്പത്തിൽ ഒരു കഥ എഴുതി തുടങ്ങണമെന്നുണ്ട്. അൻസിയ,ലൂസിഫർ,മന്ദൻരാജാ,തുടങ്ങിയവരുടെ സ്റ്റോറിക്കായി കാത്തിരിക്കാറുണ്ട് .അതാണ് പ്രചോദനവും …. ഞാൻ എന്തെല്ലാം ചെയ്യണം എന്ന് ഒന്ന് വ്യക്തമാകൂ സിംഹങ്ങളെ 🔥🔥🔥

  ഇരുട്ടിന്റെ രാജാവ് എന്നൊരു തൂലികാനാമവും ഞാൻ സ്വയം ഏറ്റെടുത്തിട്ടുണ്ട് 😁

  1. Hi Eruttinte Rajave story ezhuthi sitil submit cheyyukayo allenkil email vazhi ayakkukayo chayyam.

   https://kambistories.com/submit-your-story/
   or
   dr.kambikuttan@gmai.com

   1. കഥ ഞാൻ അയച്ചിരുന്നു … ശനിയാഴ്ച മെയിലിൽ …മാസ്റ്റർ അത് പ്രസിദ്ധീകരിയച്ചതായി കണ്ടില്ല … ഇനി ഞാൻ എന്ത് ചെയ്യാനാ 😢

  2. അപ്പൊ നമ്മുടെ വകുപ്പിൽ പെട്ട ആളാണ്. ഇരുട്ടിന്റെ രാജാവിന് ചെകുത്താന്റെ സ്വാഗതം.

   1. അണ്ണാ …. നിങ്ങളൊക്കെ ഇങ്ങനെ നെഞ്ചും വിരിച്ചു നിൽക്കുന്നിടത്തു ഞാൻ എന്താക്കാനാ … പരമാവധി ശ്രമിച്ചിട്ടുണ്ട് അനുഗ്രഹത്തിന് നന്ദി

 32. Hi frnds kure nalayi njan kadhakal vayichit athil kshama chodikkunnu.athmavinu enthu pattiyath ayirunnu.ipol sukhamayo.rajave sararanthal pinned vanno.enik athinte bakki bhagangal venarunnu.evide thudanganonnariyilla

  1. ആത്മാവ്

   ഹായ് ഡിയർ വൈഗാ… 😀😀😀..ചെറിയൊരു നെഞ്ച് വേദന… ഹൃദയം ഉണ്ടെന്ന് ചെറുതായി ഒന്നറിയിച്ചു അത്ര മാത്രം ഹ… ഹഹ. ഹ… കൊച്ചിന് സുഖം എന്ന് വിശ്വസിക്കുന്നു. തിരക്കിനിടയിലും ഈ ആത്മാവിനെ തിരക്കിയതിൽ അതിയായ സന്തോഷം. By ചങ്കിന്റെ സ്വന്തം ആത്മാവ് 💀👈.

   1. ഇരുട്ട്

    സുഖമാണെന്നറിഞ്ഞതിൽ സന്തോഷം

 33. ആത്മാവ്

  ഈ സ്നേഹത്തിന് ഒരായിരം നന്ദി അറിയിക്കുന്നു… ഇപ്പോൾ കൂട്ടിന് ഒരുപാട് പേർ ഉണ്ട് എന്നൊരു ധൈര്യം വന്നതുപോലെ… നന്നിയുണ്ട് ചങ്കുകളെ ഒരുപാട് ഒരുപാട് നന്ദി.. 😘😘😘😘😘 by നിങ്ങളുടെ സ്വന്തം ചങ്ക് ആത്മാവ് 💀👈

 34. ആത്മാവ്

  ചങ്കുകളെ…. ഈ ആത്മാവ് വീണ്ടും വന്നിരിക്കുന്നു… 😘😘😘😘 ഹാർട്ട് പ്രശ്നം ആയി ഹോസ്പിറ്റലിൽ ആയിരുന്നു.. ഞാൻ നേരത്തെ പറഞ്ഞിരുന്നു… ആ സമയത്ത് ആശ്വാസ വാക്കുകൾ പറഞ്ഞ് ധൈര്യം തന്ന dr. Kuttan, ജിന്ന്, അനിൽ അണ്ണൻ, രേഖ, സ്മിത, മാച്ചോ,രാജാ… പിന്നെ പേര് വിട്ടുപോയ എന്റെ സ്വന്തം ചങ്കുകൾക്കും ഒരായിരം നന്ദി അറിയിച്ചുകൊള്ളുന്നു… ഹോസ്പിറ്റലിൽ കിടന്നപ്പോൾ അടുത്ത ബെഡിൽ കിടന്ന ഒരാൾ ഒരു അനുഭവം പറഞ്ഞു… തീർച്ചയായും അത് നിങ്ങൾക്ക് വേണ്ടി ഞാൻ എഴുതിയിരിക്കും ( മറ്റൊരു ഐഡിയിൽ… സത്യം ) എന്നെ സ്നേഹിച്ച എനിക്ക് ധൈര്യം തന്ന എന്റെ ചങ്കുകൾക്ക് വേണ്ടി ആ കഥ സമർപ്പിക്കുന്നതായിരിക്കും 👍👍..By ചങ്കുകളുടെ സ്വന്തം ചങ്ക് ആത്മാവ് 💀👈.

  1. മന്ദന്‍ രാജാ

   welcome back….

   1. ആത്മാവ്

    🙏😘😘😘😘

  2. ഉഷാറായി സജീവമാവ്!

   1. ആത്മാവ്

    🙏👍👍😘😘😘

  3. കിച്ചു..🐒...

   പഴയ തട്ടകത്തിലേക്കു സ്വാഗതം സുസ്വാഗതം ഒത്തിരി സന്തോഷം ആത്മാവേ 😍😍😍

   1. ആത്മാവ്

    🙏👍👍😀😀😀😘😘😘

   1. ആത്മാവ്

    👍👍🙏🙏😀😀😘😘😘

  4. ആണ്ടവാ..നണ്ട്രി…

   1. ആത്മാവ്

    🙏👍👍👍😀😀😀😘😘😘😘

   1. ആത്മാവ്

    👍👍🙏🙏🙏😀😀😀😘😘😘

  5. Welcome back

   1. ആത്മാവ്

    🙏😀😀😀👍👍👍😘😘😘

  6. ഫഹദ് സലാം

   ആത്മാവേ.. കരളേ.. കരളിന്റെ കരളേ..😘😘

   1. ആത്മാവ്

    😀😀😀😘😘😘👍👍👍🙏

  7. ദുരന്തങ്ങളെ ഒന്നും ദൈവം നേരത്തെ വിളിക്കില്ല ആത്മാവേ 😜

   നൂറാകണ വരെ അനുഭവിക്കാൻ ഇനി എന്തോന്നോക്കെ ബാക്കി.

   വെൽക്കം ബാക്ക് ബ്രോ 🔴👈

   1. ആത്മാവ്

    😡😡😜😜😜😀😀😀😘😘😘😘👍👍👍🙏

  8. വന്നോ ഊരുതെണ്ടി…???😁😁😁

   എന്തായാലും വന്ന സ്ഥിതിക്ക് ഒരു വന്ദേ മുകുന്ദ ഹരയും പാടി ഐശ്വര്യായിട്ട് കഥ എഴുതി തുടങ്ങിക്കോ…

 35. 2017

  ” ഇരട്ട കുട്ടികളുടെ അമ്മ ”

  By

  കമ്പി സാഹിത്യ കുലപതി…. ലൂസിഫർ

  2018

  “ഇരട്ടക്കുട്ടികളുടെ മക്കൾ ”

  By

  സാക്ഷി ആനന്ദ്

  ഉടൻ പ്രതീക്ഷിക്കുക…….

  1. ഇരട്ടക്കുട്ടികളുടെ മക്കൾ.!

   ഒരു കൂട്ട കുടുംബക്കളിക്കുള്ള വകുപ്പ് പേരിൽ തന്നെയുണ്ട്. എല്ലാ ആശംസകളും.

 36. ജോസഫ് ബേബ് എവിടെ പോയി.പുള്ളിയെ ഉടനെ തന്നെ പ്രതീക്ഷിക്കാമോ?

 37. rajave kadha eppol varum

  1. മന്ദന്‍ രാജാ

   ബുധൻ ഇടണമെന്ന് ആഗ്രഹിക്കുന്നു ദാസാ …

 38. novel akkan eni kadhakal undo ? 8=✊=D💦

  1. ഡോക്ടർ… നമ്മുടെ നീനയുടെ തുടക്കവും മായാനന്ദനവും.. ഒന്നു പരിഗണിക്കണേ

  2. ഡോക്ടർ അശ്രീകരം കാണിച്ചിട്ട് ആരും ചോദിക്കാനില്ലേ?

   1. മന്ദന്‍ രാജാ

    അത് (a + b)2 പോലുള്ള എന്തോ ഫോർ മുല അല്ലെ മാച്ചോ ?

    1. ഓരോന്ന് എഴുതി പടച്ചു വിടുന്നത് കാണുമ്പോൾ അറിയില്ലായിരുന്നു ഇത്രക്ക് നിഷ്കളങ്കൻ ആയിരുന്നൂന്ന്.😪

     🏃🏃🏃🏃🏃🏃🏃🏃

 39. Meenathil thalikettu ezhuthiya kattakalippante vivaram vallom onda mothalali

 40. ഡോക്ടർ ഒരു മെയിൽ അയച്ചിട്ടുണ്ട് ഋഷിക്ക് ഫോർവേർഡ് ചെയ്യുക.

  1. മചോ എന്ന് തുടങ്ങിയ ഐഡി യിൽ നിന്നാണ് അയച്ചത്.

 41. ഇന്ന് കഥയില്ലേ… ഇവിടേം ഹര്‍ത്താല്‍ ആണോ?

 42. rajave padasaram ennu kittum

  1. ആലയിൽ ആണ് കിട്ടിയാൽ ഉടൻ ഇടും 😜

   1. കിച്ചു..🐒...

    പിരിവിട്ടു പണിയാൻ കൊടുത്തിട്ടുണ്ട് കിട്ടിയിട്ട് വേണം ചങ്ക… ചക… ചക…

 43. kadhayonnumille kuttan evide

 44. പ്രിയപ്പെട്ട ഋഷി…

  താങ്കളുടെ ഈ പരിതാപകരമായ ഈ അവസ്ഥക്ക് ശമനം തരുവാൻ എനിക്കാകുമോ എന്നെനിക്കറിയില്ല. മൂന്നു ഏറു പടക്കങ്ങൾ തിരുകി കയറ്റുന്നുണ്ട്. അത് ഇന്ന് രാത്രിക്കു മുന്നേ തീർന്നാൽ അയക്കാം…

  ഇഷ്ടപ്പെട്ടില്ലേലും കൊള്ളാം എന്ന് കമന്റ് ഇടണം. (പൊക്കി പറഞ്ഞാലും കുഴപ്പമില്ല 😜) ഇന്ന് തീർന്നാൽ രണ്ടീസത്തെ എഴുത്തു. അത്രേം ക്വളിറ്റിയെ അതിനുള്ളൂ… വിമർശിക്കരുത് അക്ഷരത്തെറ്റ് നോക്കരുത്…

  നെഗറ്റീവ് കമന്റ് താങ്ങാനുള്ള കപ്പാസിറ്റി ഈയുള്ളവന് ഇല്ല. ഈ പാവം ജീവിച്ചു പൊയ്ക്കോട്ടേ…

  എന്ന് ലോലഹൃദയൻ
  ധൃഷ്ടദൃമ്നൻ.

  1. റൊമ്പ താങ്ക്‌സ്‌😁🙏

 45. ഡോക്ടറെ…ഒരു ഇമ്പോര്ടന്റ്റ് കാര്യം…നമ്മുടെ ഊള ഗവണ്മെന്റ് ന്റെ വിവരമില്ലായ്മയുടെ ഭാഗമായി നാടാണ് വരുന്ന പോൺ സൈറ്റ് ബ്ലോക്കിങ്ങിന്റെ ഭാഗമായി..നമ്മുക്ക് പണികിട്ടാൻ ചാൻസ് ഉണ്ടോ? ഇന്ന് രാവിലെ മറ്റൊരു കമ്പികഥ സൈറ്റായ കൊച്ചുപുസ്തകം വർക്ക് ആകുന്നില്ല…അത് സാങ്കേതിക തകരാറാണോ അതോ ബ്ലോക്കിയതാണോ എന്ന് അറിയില്ല…ഒരു മുന്കരുതല് വേണ്ടേ നമുക്ക്…വിശ്വവിഖ്യാതമായ തുണ്ട് സൈറ്റുകൾ നിമിഷങ്ങൾക്കകം പ്രോക്സി സൈറ്റുകൾ ഇറക്കി ഇന്ത്യക്കാരെ സഹായിച്ചു…പക്ഷെ അറ്റെം സാങ്കേതികപരമായ സെറ്റ് അപ്പ് ഈ സൈറ്റിനുണ്ടോ ഇല്ലെങ്കിൽ നമ്മൾ ഇപ്പോഴേ തയ്യാറെടുക്കണ്ടേ….??????

  1. കമ്പികുട്ടൻ..
   ലവൻ പറഞ്ഞത്ശരിയാണ്.. ചില സൈറ്റുകൾ ബ്ളോക്ക് ആണ്..സൂക്ഷിക്കണം

  2. A site edaki agane pokunathu anu epo vanu

   1. njaan annu vpn vechu keriyappo work aayi…innu nokumbol normal browsing ath block aanu…VPN vechu nokiyappo site down aanu…for sure the site is blocked by Asianet..lemme see Airtel

    1. ശരിയാണ് ബ്രോ ഞാൻ എന്നും ട്രൈചെയ്തു നോക്കുന്നുണ്ട് കിട്ടുന്നില്ല..ബ്ലോക്ക്

 46. പ്രിയപ്പെട്ട സുഹൃത്തുക്കളെ…

  ” കോട്ടയം-കൊല്ലം പാസഞ്ചർ ” എന്ന കഥയുടെ ആറാം ഭാഗം വന്നിട്ടുണ്ട് എല്ലാവരും വായിക്കുക പ്ലീസ്‌ കമെന്റുകൾ എഴുതൂ..

 47. grandha rakshass evide.ella friday um submitt cheyyum enn paranjitt.katta waiting broooo

 48. ഇന്ന് കഥയില്ലേ…?

 49. ഡോക്ടർ,

  അക്ഷരങ്ങൾ ലേശം വലുതാക്കണം. ലേശം… പൊടിക്ക്.

  അല്ലെങ്കിൽ അക്ഷരങ്ങളുടെ കനം ലേശം കൂട്ടണം.

  ഇതൂടെ ചേർത്തു മൂന്നാം തവണയാണ് ഞാൻ പറയുന്നത്.

  പരിഗണിക്കുമെന്ന് കരുതുന്നു.

  1. കൂടാതെ ഇംഗ്ലീഷ് വാക്കുകൾ കാണിക്കുന്നതിനുള്ള സൗകര്യം കൂടെ ഏർപ്പെടുത്തണം.

   1. വന്നുവന്ന് ഇവന്റെ കണ്ണ് മൊത്തത്തിൽ ഫ്യുസായോ????

    (ഇംഗ്ളീഷിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാക്കുമെന്ന് കരുതുന്നു)

    1. ഫ്യൂസായോ*

     🏃🏃🏃🏃🏃

Leave a Reply

Your email address will not be published. Required fields are marked *

Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2018