Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അഭിരാമിയും കുടുംബവും [𝕾𝖒𝖎𝖙𝖍𝖆] 1042

Kambi Views 3910546

“ഇല്ല ഫിറോസ്…സാറിപ്പോൾ പുറത്തേക്ക് പോയതേ ഉള്ളൂ; എന്താ?”

“ഞാൻ മാഡത്തിനെ കാണാൻ വന്നതാ..”

“എന്നെയോ?”

അഭിരാമിയുടെ നെഞ്ചിൽ തുടി കൊട്ടി.

രോമഹർഷം!

“എങ്കിൽ വരൂ ഫിറോസ്!അകത്തേക്ക് വരൂ!”

അവൾ വീടിനുള്ളിലേക്ക് കടന്നു.

പിന്നാലെ ഫിറോസും.

ഹാളിൽ അപ്പോൾ അനുപമയ്ക്കും അനിലുമിരിപ്പുണ്ടായിരുന്നു.

ഫിറോസ് അകത്തേക്ക് കയറിവന്നപ്പോൾ അവൾ അയാളെ നോക്കി വശ്യമായി പിഞ്ചിരിച്ചു.

“ഹായ് ഫിറോസ് ചേട്ടാ!”

അവൾ ആഹ്ലാദത്തോടെ പറഞ്ഞു.

“എന്തുണ്ട് വിശേഷം?”

“ഒന്നുമില്ല…!”

അവനും പുഞ്ചിരിച്ചു.

“എനിക്ക് മാഡത്തിനെ കണ്ടിട്ട് ഒരത്യാവശ്യം…”

“ഒഫീഷ്യലാണ്!”

അഭിരാമി അനുപമയോട് ഗൗരവത്തിൽ പറഞ്ഞു.

“ഓക്കേ..ഓക്കേ ..ക്യാരിയോൺ…”

അനുപമ അഭിരാമിയുടെ നേർക്ക് കണ്ണടച്ച് കാണിച്ചു.

പെട്ടെന്ന് വന്ന ലജ്ജ അഭിരാമി ഗൗരവത്താൽ മറച്ചു.

“പിന്നെ കുടിക്കാൻ എന്തെങ്കിലും മുകളിലേക്ക് കൊണ്ടുവരണം!”

അഭിരാമി അനുപമയോട് പറഞ്ഞു.

“ഹോട്ട് ഓർ കോൾഡ്?”

അവൾ കണ്ണുകളിറുക്കിക്കൊണ്ട് ചോദിച്ചു.

“കോൾഡ് മതി…”

അഭിരാമി പറഞ്ഞു.

മുകളിൽ ടെറസിനടുത്ത് ചെറിയ ഹാൾ പോലെയുള്ളടത്ത് എത്തിയപ്പോൾ അഭിരാമി നിന്നു.

അവിടെ ഇരിപ്പിടങ്ങളുണ്ടായിരുന്നു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

229 Comments

Add a Comment
  1. Super, thrilled, romantic, erotic

  2. 2 page vayichilloo oombiya kadha

  3. അവസാന പേജുകളിൽ മോൻ മുലയ്ക്കു പിടിച്ച കഥ പറഞ്ഞിടത്തെ അഭിരാമിയുടെ കഴപ്പ്… മനോഹരമായി എഴുതി. താങ്ക്യൂ

  4. Loved it

  5. Smitha chechi umma umma ummmmmmmmmmmmaaaaaaaaaaa superb kidu awesome….

  6. Super👌👌👌

  7. ചാക്കോച്ചി

    എന്റെ പൊന്നോ…… തകർത്തു…….
    കഥ കണ്ടിരുന്നു…. പക്ഷേ ചില കാരണങ്ങളാൽ ലേറ്റ് ആയിപ്പോയി….. എന്തായാലും പ്രതീക്ഷിച്ചതിനെക്കാൾ ഉസാറായിട്ടുണ്ട്…… അടുത്ത ഭാഗവും വായിക്കട്ടെ….. ബാക്കി കമന്റ് അവിടെ…….
    ഓകെ… ബെയ്‌….

    1. Very good story 👍👌 am from Karnataka

  8. ഞാൻ ഇവിടെ കൊറോണ കൊണ്ടെത്തിച്ച ഒരാളാണ് . സ്ത്രീകൾ ഇവിടെ വരുമോ, ഇവിടെ കഥ എഴുതി പോസ്റ്റ് ചെയ്യുമോ എന്നത് വിശ്വസിക്കാൻ പറ്റുന്നില്ല. എഴുതി വരുമ്പോൾ സ്വയം കാമ വികാരത്തിനു അടിമയായി ആ സമയത്തെ ലൈംഗിക വിചാരങ്ങളും ആഗ്രഹങ്ങളും എഴുത്തിനെ സ്വാധീനിക്കുന്നത് സ്വാഭാവികം. പക്ഷെ,
    സെക്സ് അതിരുകൾ വിട്ടു പോകുമ്പോൾ ഒരു അറപ്പ് ഉണ്ടാക്കും.
    ഇൻസെസ്റ് നു പോലും സഭ്യത ആവാം എന്ന പക്ഷക്കാരനാണ് ഞാൻ. ലൈംഗിക വിവേചനം
    അനുഭവിക്കുന്ന ഒരു സമൂഹത്തിൽ വികൃതമായ ഫാന്റസികളും ഉണ്ടാവാം.
    ഒരു കഥയുടെ ഭംഗി അത് നശിപ്പിക്കാൻ അനുവദിക്കരുത്. വികൃതമായ എന്തിനും ഭംഗി ഉണ്ടാക്കുന്നവർ ആയിരിക്കണം കഥാകാരന്മാരും, കലാകാരൻമാരും.

    നന്ദി, അശോക്

    1. വളരെ നന്ദി …

  9. തേജസ് വർക്കി

    നൈസ് സ്റ്റോറി… next പാർട്ടും ഇതു പോലെ തോനെയും പേജ് ഉണ്ടായിരിക്കണേ സ്മിതേച്ചി… 😍😋

    1. Thank you…

      Next chapter can be read in 70+ pages…

  10. chechi super kadha adutha part udane undakumo

    1. Thank you…
      The climax has been published..

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: