Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

❤️ ❤️ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 8❤️ ❤️ [കുട്ടേട്ടൻ] [Climax] 821

Kambi Views 232068

‘അതേ അതേ. നിനക്കു ഒരു മെഡൽ തരേണം’ ജീവനും തമാശയോടെ ആ അഭിപ്രായത്തെ പിന്താങ്ങി.

കൃഷ്ണകുമാർ അതു കേട്ടു പൊട്ടിച്ചിരിച്ചു. അയാൾ ഗ്ലാസ് കൈയിലെടുത്തുകൊണ്ടു പയ്യെ എഴുന്നേറ്റു.
‘സത്യം….’ അയാൾ പറഞ്ഞു.
‘അവളെ സ്‌നേഹിക്കാനൊന്നും ഒരു കാലത്തും എനിക്കു സമയമുണ്ടായിരുന്നില്ല,അവൾ വളർന്നു വലുതാകുന്നതു പോലും ഞാനറിഞ്ഞിരുന്നില്ല.ബിസിനസ്സ്, പൊതുപ്രവർത്തനം പിന്നെ സ്വാർഥതാൽപര്യങ്ങൾ.ജീവിതത്തിന്‌റെ മറ്റു വശങ്ങളൊന്നും എനിക്കു താൽപര്യമുണ്ടായിരുന്നില്ല.’

കൃഷ്ണകുമാർ ഉള്ളുതുറന്നു.ഒരുനിമിഷം അയാളൊന്നു നിർത്തി.

‘ഓരോ അച്ഛനും സ്വന്തം മകൾ രാജകുമാരിയാണ്. രാജകുമാരിക്കു പൂർണതയെത്തുന്നതെപ്പോഴാ, അവൾക്കു ഒരു രാജകുമാരനെ കിട്ടുമ്പോൾ.എന്‌റെ മോൾക്കു സ്‌നേഹം ഒന്നും വാരിക്കോരിക്കൊടുക്കാൻ എനിക്കു കഴിഞ്ഞിട്ടില്ല. പക്ഷേ അവൾക്ക് ഒരു രാജകുമാരനെ ഞാൻ നേടിക്കൊടുത്തു.മേലേട്ടേ നക്ഷത്രക്കണ്ണുള്ള രാജകുമാരനെ ‘…കൃഷ്ണകുമാർ വാചാലനായി.

അയാൾ അപ്പുവിന്‌റെ തോളിൽ കൈയിട്ടു.

‘എന്‌റെ മോളേ കുട്ടിക്കാലത്തിനു ശേഷം ഇത്ര സന്തോഷവതിയായി ഞാൻ കണ്ടിട്ടില്ല, നീ അവളുടെ മനസ്സിൽ ഒരു പൂക്കാലം തന്നെ സൃഷ്ടിച്ചു.എങ്ങനെ കഴിഞ്ഞെടാ നിനക്ക്….’ കൃഷ്ണകുമാർ അപ്പുവിന്‌റെ കവിളിൽ ഒരു ചുംബനം നൽകി.

‘താങ്കസ് അപ്പൂ…ഞാൻ ജീവിതത്തിൽ ആരോടെങ്കിലും താങ്ക്‌സ് പറഞ്ഞിട്ടുണ്ടെങ്കിൽ അതു നിന്നോടു മാത്രമായിരിക്കും.’ അയാൾ ചിരിയോടെ പറഞ്ഞു.

അപ്പുവിനു മനസ്സു നിറഞ്ഞ നിമിഷമായിരുന്നു അത്.

‘നീ ഭാഗ്യവാനാടാ അപ്പുക്കുട്ടാ, അവൾ അവളെ സ്‌നേഹിക്കുന്നതിന്‌റെ ആയിരമിരട്ടി നിന്നെ സ്‌നേഹിക്കുന്നുണ്ട്. ഹണ്ട്രഡ് പെർസന്‌റ് പ്യുവർ ലവ്.കലർപ്പില്ലാത്തത്.ദേ ഈ ,സിംഗിൾ മാർട്ട് വിസ്‌കി പോലെ’ കൃഷ്ണകുമാർ പറഞ്ഞു.

ഒരു ഗ്ലാസ് മദ്യം കൂടി അപ്പു കുടിക്കേണ്ടി വന്നു. ശേഷം സദസ്സ് പിരിഞ്ഞു.

അപ്പുവിന് തന്‌റെ ഭാരം കുറഞ്ഞുപോകുന്നതു പോലെ തോന്നി.തലയിൽ ഒക്കെ കിളികൾ പറക്കുന്നു. ആദ്യമായി ലഭിച്ച മദ്യലഹരിയിൽ അവൻ ചിരിച്ചുകൊണ്ട് കസേരയിൽ വന്നിരുന്നു.അഞ്ജലിയും ബന്ധുക്കളും അപ്പുറത്തു മാറി അന്താക്ഷരി വീണ്ടും തുടർന്നുകൊണ്ടിരുന്നു.

:അപ്പൂ, ഒരുപാടു രാത്രിയാകാൻ നിൽക്കാതെ പോയിക്കിടന്ന് ഉറങ്ങിക്കോ.നാളെ രാവിലെ ക്ഷേത്രത്തിൽ പോണം .നിനക്ക് ഒരു തുലാഭാരം നേർന്നിട്ടുണ്ട്.’

The Author

139 Comments

Add a Comment
  1. akki

  2. Ith pdf kuttumo @kambikuttan

  3. Unknown kid (അപ്പു)

    വായിക്കാൻ വളരെ വൈകി പോയി… ക്ഷമ ചോദിക്കുന്നു

    വളരെ മനോഹരമായ കഥയായിരുന്നു.. പകുതി ഒക്കെ ആയപോൾ ശെരിക്കും feel ആയി.. അത് സ്വപ്നം ആക്കിയില്ലയിരുനെങ്കിൽ തന്നെ ഞാൻ കൊന്നേനെ..🔪😾

    ❤️

  4. Beautiful story, 🥰🥰 Just one suggestion, the transitions of Anjali needs more of a gradual approach.

    Any option for a PDF

  5. എൻ്റെ പൊന്നോ അടിപൊളി story ❤️🙌🏻
    പിന്നെ ആ ജാതകം നോക്കിയതിന് ശേഷം മുതൽ അവൾ മരിക്കുന്നത് ആയപ്പോഴേക്കും കരയാൻ ആയ്പ്പോയ് പിന്നെ അവസാനം അവൻ സ്വപ്നം കണ്ടതാണെന്ന് അറിഞ്ഞേരാ ആശ്വാസമായത്🥵

  6. സനു മോൻ

    കിടിലോസ്ക്കി സാധനം ❤❤❤❤❤❤. ഒന്നും പറയാൻ ഇല്ല. വല്ലാത്ത ഒരു ഫീൽ. ഞാൻ ഒരു HSP(Highly Sensitive Person) ആണ്. അത്‌ കൊണ്ട് തന്നെ ഇത് വായിച്ചപ്പോൾ കരഞ്ഞുപോയി 🥺…..

  7. ബ്രോസ് ഇതിന്റെ ആദ്യ ഭാഗം ഒന്നും കാണുന്നില്ലല്ലോ

    1. കഥയുടെ പേര് search ചെയ്താൽ കാണും
      പിന്നെ ആദ്യ ഭാഗം english ലാണ് പേരുള്ളത്

  8. തൃലോക്

    കുട്ടേട്ടൻ ❤️

    Nice story yaa ✌️✌️

    മുമ്പ് വായിച്ചതാണ്…. ഒരു കമെന്റ് ഇടാം എന്നു കരുതി…😁😁😁

  9. Vayikkan orupadu vaiki……. ❤️❤️❤️❤️❤️

  10. Hat’s off man

    Onnum parayaan illa athraykkk manoharam..

    Ithra kick kittunna oru stry..

    Huu oru theram maravipp manasinu..

    Aa swapnam aanu ellaaammm♥️💔..

    Othiri ishtaaaayii kuttettaa..

    Nammal ippozha ee kathayokke kaanunne..athaa vayikiye..🥲

  11. അരെ വാഹ് കുട്ടെട്ടാ❤️❤️❤️❤️❤️❤️

  12. Machane poli poli poli…..❤️🧡💛💚💙💜🤎🖤🤍

  13. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  14. Super!!!! Super!!!! Superb!!!

    Thanks.

  15. യക്ഷി ഫ്രം ആമ്പൽക്കുളം

    എൻ്റെ പൊന്ന് മാഷേ ഒരു രക്ഷയുമില്ല തകർത്തു…

    തുടക്കം page ukal കുറവായിരുന്നു.but climax part ukalil അത് ok ആക്കി..

    അഞ്ജലി മരിച്ചു എന്ന് പറഞ്ഞിട്ട് അത് സ്വപ്നം ആയിരുന്നു എന്ന് അറിഞ്ഞപ്പോൾ ഹോ…എന്തോരം happy ആയെന്നോ.

    ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു കഥ.എന്നും ഈ കഥ മനസ്സിൽ നിറഞ്ഞ് നിൽക്കും😍

    സ്നേഹം മാത്രം💞💞💞

  16. Mass maranana mass… Ente ponnu kuttetta super… Parayan vakkukal ella…nxt kadhakayi wating

  17. Hats ഓഫ് കുട്ടേട്ടാ… നല്ല കഥ.. ഒരുപാട് ഇഷ്ട്ടമായി…

  18. സുകുമാരക്കുറുപ്പ്

    പ്രിയ കുട്ടേട്ടന്

    ശെരിക്കും തകർത്തു എന്നാലും സ്വപ്നം ഇത്തിരി കൂടി പോയി കേട്ടോ സ്വപ്നം ആണന്നു മനസിലായില്ല ഇച്ചിരി പേടിച്ചു കണ്ണ് ഒക്കെ നിറഞ്ഞു പോയി
    സ്വപ്നം ആണന്നു അറിഞ്ഞപ്പോ എന്തോ വല്ലാത്ത ഒരു സന്തോഷം കിട്ടി കാണാതെ പോയ കളിപ്പാട്ടം കിട്ടിയ കുട്ടിയുടെ അനുഭൂതി

    എന്താണേലും വായനക്കാരുടെ മനസ്സിൽ തീർച്ച ആയും നക്ഷത്രപ്പൂക്കൾ വിരിഞ്ഞു കാണും അത് സ്വപ്നം ആണെന്നും പിന്നീട് ഉള്ള സ്നേഹവും കണ്ടപ്പോൾ

    കഥ തകർത്തു 😘😘
    ഇനിയും നക്ഷത്രപ്പൂക്കൾ ഉടനെ വരും എന്നാ പ്രദീക്ഷയോടെ പുതിയ കഥക്കായി കാത്തിരിക്കുന്നു

    എന്ന് താങ്കളുടെ ആരാധകൻ

    സുകുമാരക്കുറുപ്പ് ❤️

    1. കുട്ടേട്ടൻ

      നന്ദി കുറുപ്പേട്ട നന്ദി
      ഈ അഭിപ്രായം വായിച്ച എന്റെയും കണ്ണ് നിറഞ്ഞ്ഞൂട്ടോ.
      ഒരായിരം സ്നേഹം
      Kuttettan

  19. തുമ്പി 🦋

    Ente anna njang. Vallathayi myr. Aadhyam ithu vayichappol. Oru mathuri stuck pettan swapnam annu prenjappol ente ponnoo enthoo oru feel arnnu.. hoo entammoo thakarthu entayalum.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: