Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അളിയൻ ആള് പുലിയാ 19 [ജി.കെ] 1248

Kambi Views 725384

തിരികെ വന്നു കൗണ്ടറിൽ നിന്നും കാശ് വാങ്ങി ബാഗിനുള്ളിലാക്കി അത് അസ്‌ലം തന്നെ പിടിച്ചു കൊണ്ട് വണ്ടിയിലേക്ക് കയറി…എല്ലാം പതിനൊന്നരയോടെ കഴിഞ്ഞു……അവർ നേരെ ഹോസ്പിറ്റലിലേക്കാണ് പോയത്…..

“അനിയാ ഒരു മയത്തിലൊക്കെ വേണം അഷീമയെ കൈകാര്യം ചെയ്യാൻ….

“അത് പിന്നെ പറയാനുണ്ടോ ചേട്ടത്തി…..അവൾ ഒന്നുവല്ലേലും എന്റെ ഭാര്യ അല്ലെ…..അയാൾ ഇറങ്ങിയാൽ….ആ ബാരി ഇറങ്ങിയാൽ ഉടൻ തന്നെ ഞാൻ കാര്യം സാധിച്ചു ഇങ്ങേതില്ലേ…..

“അതുമതി…അത്രയും നേരം ഈ ബാഗ് വണ്ടിക്കുള്ളിൽ…..ആലിയ സംശയ രൂപേണ ചോദിച്ചു…

“ഇല്ല ചേട്ടത്തിയെ ഞാൻ ഹോസ്പിറ്റലിൽ ആക്കിയിട്ടു ഇത് ഞാൻ സേഫ് ആയിട്ടു വച്ചിട്ട് വരാം….

“ഊം…ആലിയ മൂളി…ഒരു പന്ത്രണ്ടു മണിയോടെ അവർ ഹോസ്പിറ്റലിൽ എത്തി…..

അകത്തേക്ക് കയറിയ ആലിയ കണ്ടത് റൂമിനു വെളിയിൽ നിൽക്കുന്ന ബീന മാമിയെ ആണ്…..

“മാമി എപ്പോൾ വന്നു…..

“ഞാൻ ഒരു പത്തരയോടെ എത്തി…..

“അഷീമായും നസിയും പോയോ…..

“ഹാ….അവർ പോയി…ബാരിയോടൊപ്പം….അവർക്കു ഒരുമണിയോടെ എയർപോർട്ടിലേക്ക് പോകാനുള്ള വണ്ടി വരില്ലേ…..

“ചേട്ടത്തി നിങ്ങള് സംസാരിച്ചു നിൽക്ക്…ഞാൻ ഒന്ന് പോയിട്ട് വൈകുന്നേരത്തേക്ക് വരാം…..അസ്‌ലം പറഞ്ഞു…..

“ആ ശരി അനിയാ….അസ്‌ലം യാത്ര പറഞ്ഞിറങ്ങി…..

“എന്തായാലും നീ കാണുവല്ലോ വൈകുന്നിടം വരെ…ഞാനെന്നാൽ പൊയ്ക്കോട്ടേ…നീ വരുത്തില്ലെങ്കിലോ എന്ന് കരുതിയാണ് ഞാൻ വന്നത്…ബീന മാമി പറഞ്ഞു…..

“ആ ശരി മാമി….

“പോകുന്നതിനു മുമ്പ് പുന്നപ്ര ഒന്ന് കയറണം…..ബാരി ഇറങ്ങുന്നതിനു മുമ്പ് കാണാൻ പറ്റിയാലോ….

“ഓ…ഇപ്പോൾ കണ്ടിട്ടെന്തിനാ…..ആലിയ ഒരു സുഖക്കുറവ് പോലെ പറഞ്ഞു…..

ബീന മാമി ഇറങ്ങി ഒരോട്ടോ വിളിച്ചാണ് പുന്നപ്രക്ക് പോയത്…..ചെന്നപ്പോൾ ബാരിയും നസീറയും ഇറങ്ങാൻ തയാറായി ടാക്സി കാത്തു നിൽക്കുന്നു….അഷീമ മകനെ ചേർത്ത് പിടിച്ചുകൊണ്ടു കരയുകയാണ്……

“കരയാതെ….അഷീ…എല്ലാം ശരിയാകും…..നസീറ ആശ്വസിപ്പിച്ചു……

“അല്ല ബീന മാമിയോ…..എന്താ ഇങ്ങു പോരുന്നത്…..അവിടെ ആശുപത്രിയിൽ ആരുണ്ട്…..ബാരി തിരക്കി…..

The Author

47 Comments

Add a Comment
  1. ജികെ യുടെ ആരാധിക 😜

    ജികെ മാഷേ….
    ഉഗ്രൻ സ്റ്റോറി എല്ലാ പാർട്ടും വായിച്ചു..
    ഈ സൈറ്റിലെ ഏറ്റവും ബെസ്റ്റ് കഥ…
    ഒരു തെറ്റും പറയാൻ ഇല്ലാ…
    നമിച്ചു..
    സൂരജ്, അസ്‌ലം, ആലിയ ഇവർക്കൊക്കെ നല്ല ഇരിപ്പത് പണി കൊടുക്കണേ…

  2. thamasichalum kuzhappam illa G.K ….eni angotu ee kadha yude twist annu athu g.k ude bhavana il manoharam akanam

    sooraj inte subeena ude nasham oppam khathani ude
    aliya aslam avarude nasham
    pinne g.k ude madangi varavu ….

    oru reqst undu fari neyum ashima ye pizhappikaruthu plesee…..

    waiting for ur next part ….

  3. G.K അളിയൻ കഥ ഗംഭീരം. എത്ര നാൾ വേണേലും കാത്തിരിക്കാം ഓരോ പാർട്ടിനും. അത്രക്ക് കിടിലം സ്റ്റോറി. വായിക്കുമ്പോൾ കിട്ടുന്ന ഫീൽ പറഞ്ഞറിയിക്കാൻ പറ്റുന്നില്ല. ബാരി തകർത്തത് പോലെ പലരും ഇനി തകർക്കട്ടെ. കുറച്ച് Seduction കൂടി ആകാം, അതിപ്പോ ആരായാലും അതിന്റെ രീതിയിൽ മനോഹരം ആക്കി എഴുതാൻ ജി.കെ ക്ക് കഴിയും.

  4. തോറ്റ എം.എൽ.എ

    ടെമ്പർ അടിച്ചു വാണം വിടണമെങ്കിൽ ഈ കഥ ഇങ്ങ് എത്തണം. നൈമ, ആലിയ, ശരണ്യ, അഷിമ, സുനൈന ഒക്കെ എത്ര ചോര കുടിച്ചെന്ന് എനിക്ക് തന്നെ തിട്ടമില്ല. നൈമ ഒരു അസാധ്യ പെണ്ണ് തന്നെ. ജി.കെ എഴുതുമ്പോൾ അവരൊക്കെ എവിടെയോ ജീവിക്കുന്നത് പോലെ. അസാമാന്യ എഴുത്ത്. ഒരു സിനിമ ത്രില്ലെർ പെർഫെക്ഷൻ. കഥ അടുത്തൊന്നും അവസാനിപ്പിച്ചു പോകല്ലേ. നിങ്ങൾക്കായി ഞാൻ അടക്കം കുറെ വായനക്കാർ ഈ സൈറ്റിൽ ഉണ്ട്. അവരെ നിരാശപ്പെടുത്തരുതേ. നയ്മയുടെ കൂടുതൽ കളികൾ പ്രതീക്ഷിക്കുന്നു.. സുനൈനയും ഫാരിയുമൊക്കെ കുറെ എപ്പിസോഡ് ആയി മാറി നിക്കുവാണല്ലോ.. ഇനി പാർവതിയുടെ കളികൾക്കായി വെയ്റ്റിംഗ് ആണ്..

  5. പൊന്നു ജി കെ കിടിലൻ സ്റ്റോറി. വേറെ ലെവൽ ആയിട്ടുണ്ട് പിന്നെ നയ്മയെ ആ മൈരൻ സൂരജിനും ഗതാനിക്കും അസ്ലമിനും കൊടുക്കരുത് കാരണം അവർ ബൂലോക മൈരന്മാർ ആണ് അപ്പോൾ വായനക്കാർക്ക് എന്ജോയ്മെന്റ് കുറയും. കഥ പൊളി

  6. super bro polichu

  7. തുളസി ദാസ്

    ഈ പാർട്ടും ഒരേ പൊളി 💥💓

    അസ്ലമിനും സുരാജിനും നല്ല എട്ടിന്റെ പണി വീതം കൊടുക്കണെ… രണ്ട് മൈരന്മാർ തുലയട്ടെ

  8. എന്റെ ബ്രോ …. എന്ത് പറയാൻ ? ചുമ്മാ അതും ഇതും പറഞ്ഞു ജിക്കെയേ കൊച്ചാക്കാൻ മനസ് വരുന്നില്ല.
    ഈ മഹാമേരുവിന്റെ മുമ്പിൽ പകച്ചു നിൽക്കാനേ കഴിയുന്നുള്ളൂ. പറയാൻ വാക്കുകൾ ഇല്ല.സദയം ക്ഷമിക്കണം.അടുത്ത പാർട്ടിന് വേണ്ടീ കാത്തു നിൽക്കാം.

  9. എന്റെ ജി.കെ, അത്യുഗ്രൻ പാർട്ട്‌ ആയിരുന്നു. ഓരോ പാർട്ട്‌ കഴിയും തോറും ആവേശം കൂടി കൂടി വരുകയാ. നൈമയുടെയും സുനീറിന്റെയും കളി എന്തൊരു ഫീൽ 👌👌👌👌. ഇനി ഷബീർ ഒന്ന് നയ്മയെ സൂപ്പർ ആയി മെരുക്കി എടുക്കണം.. സൂരജ് നൈമ കളി വന്നാൽ ഒരു പ്രത്യേക ഫീൽ കിട്ടും. പക്ഷെ അതിനുള്ള സന്ദർഭം എഴുതി ഭലിപ്പിക്കാൻ ജി.കെ അണ്ണനെ കൊണ്ടേ പറ്റൂ. അലിയയെ കൊണ്ട് പോയി വിൽക്കട്ടെ അസ്‌ലം.. അഷിമ നല്ലൊരു ഐറ്റം തന്നെ.. അവളുടെ ആ ശൗര്യമുള്ള പെരുമാറ്റം ഭംഗി കൂട്ടുന്നു. അസ്‌ലം കൈ വെക്കുമ്പോൾ അവൾ മാറി പോകുമോ ആവോ ശരണ്യയെ പോലെ. ശരണ്യ ഇജ്ജാതി 👌👌

  10. ചാക്കോച്ചി

    പൊന്നു ജി കെ മച്ചാനെ…. ഒന്നും പറയാനില്ല… തകർത്തുകളഞ്ഞു…..ബീന മാമീടെയും ബാരിടേയും കളിയൊക്കെ വേറെ ലെവൽ ആയിരുന്നു….. അതിലും പൊളിയാണ് നൈമയുടെയും സുനീറിന്റെയും…..പിന്നെ ജീകെ ടെ ആരോഗ്യസ്ഥിതി തിരിച്ചു വന്നതിൽ സന്തോഷം…..ആലിയക്കിട്ടൊരു മുട്ടൻ പണി കൊടുക്കണം ബ്രോ….അതിനിടയിൽ ആശീമയെയും ഫാരിയെയും അസ്ലമിന്റെ കയ്യീന്ന് രക്ഷിക്കാൻ മറക്കല്ലേ…..എന്തായാലും വരും ഭാഗങ്ങൾക്കായി കട്ട വെയ്റ്റിങ് ബ്രോ….

  11. Aa surajinteyum aslaminteyum naasham kaanan waiting…
    Randineyum valich thaze idanam

  12. THAKARPPAN PART .BEENA BARI KALI NANNAYI. SUNEERINU EXPIRINCE KITTUVAN NAIMMA AYI KOODUTHAL KALIKAL VENAM .E PARTIL NAIMA KALIYIL GOLD ORNAMENTS VIVERANAM ELLA.NEXT NAIMA KALIYIL GOLD ORNAMENTS ULPEDUTHIYAL NANNAKUM. BARIUDE KOODUTHAL KALIKALKKAI KATHIRIKKUNNU.

  13. Suraj naimeya kalikkanam please

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: