Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അളിയൻ ആള് പുലിയാ 25 [ജി.കെ] 1853

Kambi Views 815958

“ഊം ഇക്ക….അവരെ അടിച്ചു ഇഞ്ച പരുവത്തിൽ ആക്കി വച്ചിരിക്കുകയാ….ആ പന്നേൻ….

“ഒരേ ബിളി…ബന്നു കായിക്കാൻ പറ….

“ഇത്താ…വാ ….അൽതാഫ് അകത്തേക്ക് നോക്കി വിളിച്ചു….

അഷീമ ഇറങ്ങി വന്നു….”ബാ ഇങ്ങള് ഇരിക്ക്….മുത്തു പറഞ്ഞു….അഷീമ ഹാളിൽ ഇരുന്നു….അൽതാഫ് ഫുഡ് തുറന്നു അവൾക്കെടുത്തു കൊടുത്തു….നിങ്ങള് കഴിക്കിന്നില്ലേ?അവൾ ചോദിച്ചു….

“ഞങ്ങൾ കഴിച്ചിത്താ…..അൽതാഫ് പറഞ്ഞു

അവൾ ആർത്തിയോടെ തനിക്ക്  മുന്നിൽ  ഇരുന്ന ആഹാരം എടുത്തു കഴിക്കുവാൻ തുടങ്ങി ..ഇതേ സമയം മുത്തു ഫോണിൽ ആരെയോ ബന്ധപ്പെടുകയായിരുന്നു…..

“കൈഫ് അൽ ഹാൽ..അന മുത്തു….എന്താണ് ബാക്കി സംസാരിച്ചത് എന്ന് അൽത്താഫിനും അഷീമാക്കും മനസ്സിലായില്ല….എല്ലാം കഴിഞ്ഞു അവൻ ഫോൺ വച്ച്….അപ്പോഴേക്കും അഷീമ കൈ കഴുകി വന്നു…..

എന്നിട്ടു അവൾ നിന്ന്….”ഇങ്ങള് ഈടെ ഇരിക്ക്….മുത്തു വിളിച്ചു….അവൾ മുത്ത് കാണിച്ച കസേരയിലേക്കിരുന്നു….നോക്ക്…ഇപ്പോൾ സി ഐ ഡി എത്തും….ഇങ്ങള് ഞാൻ പറേണ പോലെ അങ്ങ് പറഞ്ഞാൽ മതി…അവിടെ നമ്മടെ ഭാഷ മൊയിമാറ്റം ചെയ്യാൻ ആള് കാണും….ബാക്കി ഓര് നോക്കിക്കൊള്ളും…

“ഇക്ക….ആ ഫാരിന്റെ ഉമ്മാന്റെ കയ്യിൽ നിന്നും ഒരു ഇരുപത്തിയേഴു ലക്ഷം രൂപ ഈ പറയണ അസ്‌ലം വലിപ്പിച്ചിട്ടുണ്ട്….അതും കിട്ടാൻ എന്തെങ്കിലും മാർഗം…..

“ആഹ്…എന്നിട്ടു മുത്തു സി ഐ ഡി വന്നു  കൊണ്ട് പോയാൽ പറയണ്ട കാര്യങ്ങൾ ഒക്കെ പറഞ്ഞു….ഇങ്ങള് പേടിക്കണ്ടാ …..ഞങ്ങള് കൂടെ കാണും ഓനെ പൊക്കണത് ബരെ…പിന്നെ സി ഐ ഡി ഇങ്ങളെ കേറ്റി ബിട്ടോളും….അപ്പയ് പറഞ്ഞത് ഒക്കെ മാറ്റി പാറേരുത്…പിന്നെ ഇങ്ങളും കുടുങ്ങും ഞമ്മളും പെടും…ഒകെ….അപ്പോഴേക്കും പുറത്തു രണ്ടു വണ്ടി വന്നു നിന്ന്…അതിൽ ഒരു തോപ്പ് ധരിച്ച ആൾ ഇറങ്ങി വന്നു ബെല്ലടിച്ചു…

“യാ …മുത്തു….അന്ത മാഫി മൗത്…

“ലാ….സദീക്ക്..അന ഭി മൗജൂദ് ഹിന….

“ഫെയിൻ ഹാദാ?

ഹിന….തോപ്പ് ദാരി അകത്തേക്ക് വന്നു…കൂടെ മലയാളം ട്രാൻസിലേറ്റു ചെയ്യാൻ ഒരാളും .(ബാക്കി മലയാളത്തിൽ)

“നിങ്ങള് പേടിക്കണ്ടാ….എന്താണ് കാര്യം…എന്തിനാണ് നിങ്ങള് ഇങ്ങോട്ടേക്ക് വന്നത്…..

മുത്തു പറഞ്ഞ കഥകൾ അഷീമ വള്ളി പുള്ളി വിടാതെ പറയാൻ തുടങ്ങി….കൂടെ ട്രാൻസിലേറ്റു ചെയ്യാൻ വന്ന ആൾ അറബിയിലേക്ക് തർജ്ജമ ചെയ്തു കൊടുത്തു

“എന്റെ വീട്ടിൽ നിന്നും മുപ്പതു ലക്ഷം ഇന്ത്യൻ പൈസ സ്ത്രീധനവും വാങ്ങി കൊണ്ട്…

“സ്ത്രീധനമോ?അയാൾ ചോദിച്ചു…അപ്പോൾ കൂടെ വന്നയാൾ അതും പറഞ്ഞു മനസ്സിലാക്കി കൊടുത്തു…

The Author

122 Comments

Add a Comment
  1. Waiting for the next part

  2. ജികെ നിങ്ങളുടെ കഥയാണ്ശ്രീ ഇപ്പോൾ ആകെയുള്ള ആശ്വാസം. ദയവായി നിർത്തരുത്,വേഗം അടുത്ത ഭാഗം തരൂ..

    ശ്രീരാജ്,ഷജനാ ദേവി, പെൻസിൽ ഇവരൊക്കെ ഇപ്പോൾ എവിടെയാ?. നല്ല കുറേ കഥകൾ തന്നിട്ട് ഇവരൊക്കെ എങ്ങോട്ട് പോയി? ശ്രീരാജിന്റെ പുതിയ അയൽക്കാർ ഒക്കെ പകുതി വഴിയിൽ നിന്നു പോയി, നല്ല കഥ ആയിരുന്നു അതിന്റെ തുടർച്ച വേറെ ആരെങ്കിലും എഴുതുമെന്ന് വെറുതെ ആശിച്ചു പോകുന്നു..

    അടുത്ത പാർട് എവിടെ?…..

  3. ശ്രീരാജിന്റെ പുതിയ അയൽക്കാർ അടിപൊളി ആയിരുന്നു, എന്താണാവോ അത് നിർത്തിയത്,? കിടു സ്റ്റോറി ആണ്. ആർകെങ്കിലും ഒന്ന് ശ്രമിച്ചു കൂടെ?

  4. haloo g.k marannu poyathu alla thangalee ente mind onnu free ayittu vayichu thudangam ennu vicharichu eppol annu athu sadhichee kooduthal onnum parayunilla…. next part vayichilla vayichittu njn parayam

  5. Theeppori item….💥💥💥
    Naimayude part ozhike
    Naimaye verude vidu..

  6. നായകന് ആകാമെങ്കിൽ നായികയ്ക്കും ആകാം ബ്രോ ഒരു കുഴപ്പവുമില്ല നയിമകും ആഗ്രഹങ്ങൾ ഇല്ലേ

  7. ജികെ നിങ്ങളുടെ കഥയാണ്ശ്രീ ഇപ്പോൾ ആകെയുള്ള ആശ്വാസം. ദയവായി നിർത്തരുത്,വേഗം അടുത്ത ഭാഗം തരൂ..

    ശ്രീരാജ്,ഷജനാ ദേവി, പെൻസിൽ ഇവരൊക്കെ ഇപ്പോൾ എവിടെയാ?. നല്ല കുറേ കഥകൾ തന്നിട്ട് ഇവരൊക്കെ എങ്ങോട്ട് പോയി? ശ്രീരാജിന്റെ പുതിയ അയൽക്കാർ ഒക്കെ പകുതി വഴിയിൽ നിന്നു പോയി, നല്ല കഥ ആയിരുന്നു അതിന്റെ തുടർച്ച വേറെ ആരെങ്കിലും എഴുതുമെന്ന് വെറുതെ ആശിച്ചു പോകുന്നു..

    1. ശ്രീരാജിന്റെ പുതിയ അയൽക്കാർ അടിപൊളി ആയിരുന്നു, എന്താണാവോ അത് നിർത്തിയത്,? കിടു സ്റ്റോറി ആണ്. ആർകെങ്കിലും ഒന്ന് ശ്രമിച്ചു കൂടെ?

  8. സൂപ്പർ കഥയാണ് ..ഓരോ ഭാഗത്തിനുമായി കാത്തിരിക്കുന്നു. മറ്റൊരു സൂപ്പർ കഥയായ ഭീവി മനസിൽ ഇടയ്ക്കു വച്ച് നിന്ന്..ഇനി പ്രതീക്ഷ ഈ കഥയിലാണ്..നന്നായി മുന്നോട്ടു പോകുക… നയ്മയെ ഇനി ആർക്കും കൊടുക്കല്ലേ …ബാരിയും നയ്മയും സുനിയും ഭാര്യയും ഒരുമിച്ചു അന്ന് കൂടിയാൽ നന്നായിരുന്നു… തമ്മിൽ അളിയൻ പുലി അല്ല പുപ്പുലി തന്നെ.സുനിയാണ് ശരിക്കും പുലി.ജി കെ അതിലും വലിയ പുലി തന്നെ .സമ്മതിച്ചിരിക്കുന്നു ….സുനിയും നയ്മയും തമ്മിലുള്ള കളികൾ കിടിലൻ,, ഇത്രയും നാൾ സുനി എവിടെയായിരുന്നു…കഥ സൂപ്പറായി പോകുന്നു.. ബീനമാമിയെ പോലൊരു ഫിഗർ വീട്ടിലുള്ളപ്പോൾ സുഹൈൽ എന്താ ഒന്നും ചെയ്യാഞ്ഞത്…ട്രൈനിങ്ങിനു ഇടയിൽ വീട്ടിൽ വരുമ്പോൾ ഒരു ചാൻസ് കൊടുത്തു കൂടെ …ഓരോ ഭാഗത്തിനും ആയിട്ടു കാത്തിരിക്കുന്നു…

  9. അടുത്ത പാർട് എവിടെ?…..

  10. Pettann idu Gk waiting next part…..

  11. പൊന്ന് ജികെ നൈമയെ ഷബീർ കളിക്കട്ടെ,നൈമയും ബാരിയെ പോലെ എല്ലാത്തിലും വിജയിക്കട്ടെ, പിന്നെ സുനൈനയും അശീമയും ഫാരിയും പാർവതിയെയും ശരണ്യയെയും ഒക്കെ മിസ്സ്‌ ആക്കാതെ ഉഗ്രൻ കളികൾക്കുള്ള അവസരങ്ങൾ ഉണ്ടാക്കണം. കൂടുതൽ കളികൾ കാണാൻ കാത്തിരിക്കുന്നു. വേഗം അടുത്ത പാർട്ട്‌ എഴുതി ഞങ്ങൾക്ക് തരൂ… പുലിക്കുട്ടിക്ക് ആയിരം ലൈക് തരാം… വേഗം വാ…..

    ജികെ നിങ്ങൾക്ക്‌ ഒരു നൂറ് മുത്തം നേരുന്നു..

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: