Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അളിയൻ ആള് പുലിയാ 31 [ജി.കെ] 1342

Kambi Views 709207

അളിയൻ ആള് പുലിയാ 31

Aliyan aalu Puliyaa Part 31 | Author : G.KPrevious Part

 

 

വേലൂർ ആലിയയുടെ അടുത്തേക്ക് ചെന്ന്….നിങ്ങൾക്ക് ആ നിൽക്കുന്ന ജി കെ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ജി കെയെ അറിയുമോ….

അറിയാം….ആലിയ മറുപടി പറഞ്ഞു….

“എങ്ങനെ അറിയാം….വേലൂർ തിരക്കി….

“ബാംഗ്ലൂരിൽ വച്ച് ബാരിയോടൊപ്പം കണ്ടിട്ടുണ്ട്…..ആലിയ പറഞ്ഞു….എന്റെ മനസ്സിൽ ഒരായിരം ബോംബ് ഒരുമിച്ചു പൊട്ടിയത് പോലെ തോന്നി…..ഇവർ സുഹൈലിനോട് പറഞ്ഞത് തന്നെ കോടതിയിലും പറയുന്നു….അതെ അയാൾ ആ വേലൂർ ഇപ്പോൾ വലിച്ചിഴച്ചു എല്ലാം എന്നിലാക്കും….ഒന്നാം പ്രതി സ്ഥാനത്തേക്ക് ഞാൻ വരും….തീർന്നു..ഓരോന്ന് ഒതുങ്ങുമ്പോൾ മറ്റൊന്നായി തല പൊക്കുകയാണോ…ഞാൻ ജോൺസൺ വക്കീലിനെ നോക്കി….അയാളും പഴുതുകൾ ഒന്നും കിട്ടാതെ മൂക്കിന് തുമ്പിൽ വിരൽ വച്ചുകൊണ്ടിരിക്കുകയാണ്……

നോട്ട് ദി പോയിന്റ് ബി ലോർഡ്….ജി കെ എന്ന ഈ വ്യക്തിയെ ആലിയ എന്ന എന്റെ കക്ഷി ബാരി എന്ന രണ്ടാം പ്രതിസ്ഥാനത്തു പേര് ചേർക്കപ്പെട്ട വ്യക്തിയോടൊപ്പം ബാംഗ്ലൂരിൽ വച്ച് കണ്ടു…..

ഇനി ശ്രീ ജി കെയേയും ക്രോസ്സ് വിസ്താരം ചെയ്യാൻ അനുവദിക്കണം….യുവർ ഓണർ….

“യെസ് പ്രൊസീഡ്….

“മിസ്റ്റർ …ജി കെ…ജനപക്ഷം പാർട്ടിയുടെ സ്ഥാനാർത്ഥിയായി അമ്പലപ്പുഴയിൽ നിന്നും ജനവിധി തേടുന്നു…അല്ലെ….

“അതെ….

അമ്പലപ്പുഴയിലേക്ക് വരുവാൻ കാരണം…..

“ഒരുപാട് ഉറക്കം കെടുത്തിയ സുഹൃത്തുക്കളെ സമ്മാനിച്ച നാടാണ് അമ്പലപ്പുഴ…..അപ്പോൾ അവിടെ വന്നു ഒരു മാറ്റം ആഗ്രഹിക്കുന്നതിൽ തെറ്റുണ്ടോ….ജി കെ സരസമായി പറഞ്ഞിട്ട് എന്നെ നോക്കി…എന്റെ ശിരസ്സ് താനെ താഴ്ന്നു…..

“ആട്ടെ ആ നിൽക്കുന്ന ആലിയ എന്ന സ്ത്രീയെ അറിയുമോ?

“അറിയാം…എന്റെ മകൾ ആര്യക്കൊപ്പം പഠിക്കുന്ന ഫാരി എന്ന മകളുടെ അമ്മയാണ് എന്നാണു എനിക്കുള്ള പരിചയം….

“അതിലപ്പുറം…..എന്തെങ്കിലും….

“അങ്ങനെയാണ് എന്നെ പരിചയപ്പെടുത്തിയത്…..

“ആര്….

“ശ്രീ.ബാരി…..ജി കെ പറഞ്ഞു….

ഞാൻ ഒന്ന് കൂടി തളർന്നു…..

“അത് പോകട്ടെ….നിങ്ങളും ബാരിയും തമ്മിലുള്ള ബന്ധം….

“പിരിയാനാകാത്ത മറക്കാനാകാത്ത ബന്ധമാണ് ബാരി എനിക്ക് സമ്മാനിച്ചത്….അത് തന്നെ….

The Author

58 Comments

Add a Comment
  1. Adutha bhagam nale varimo?

  2. Bari asheema bandam poli 🥰🥰🥰🥰

  3. Gk. Njn frst time comment iduvaan. Innale eve 8 manik aan ee story ude 15th part njn strt cheythath ipo samayam 4 50 kazhinju. Enik athra intrsting aya storykal mathre njn ithra strain edth vayikkarullu. Purath nalla mazha nalla thanutha climte. Kooduthal onnm ini parayandallo lle.

  4. പ്രവാസി അച്ചായൻ

    Dear G K.
    കഥ വളരെ നന്നായിരിക്കുന്നു , നല്ല ആവിഷ്കരണം.. ഓരോ പാർട്ടും വരുമ്പോഴും കഴിവതും ഒറ്റ ഇരിപ്പിൽ വായിക്കും ഒത്തിരി ഇഷ്ടമായി അഭിനന്ദനങ്ങൾ❤️❤️❤️🌹🌹🌹
    വായനക്കാർ പല അഭിപ്രായങ്ങൾ പറയും . കഥ അങ്ങനെ വേണം ഇങ്ങനെ വേണം എന്നൊക്കെ . എന്നാൽ കഥാകൃത്തിൻ്റെ മനസിലും ഭാവനയിലും ഉള്ളത് എഴുതുക , വായനക്കാർ അത് ഉൾക്കൊള്ളുക , എന്നാണ് എൻ്റെ അഭിപ്രായം . തുടരുക….🙏🙏🙏🙏🙏

  5. ജാസ്മിൻ

    പൊളി മച്ചു
    സസ്പെൻസ് ത്രില്ലെർ ആവന്നുണ്ടല്ലോ

    കലക്ക് ബ്രോ

  6. സൂരജ് നൈമയെ ഒന്ന് കളിക്കാമായിരുന്നു.. അല്ലേൽ ഒരു വെറൈറ്റി കളി.. ആരോ കമന്റിൽ പറഞ്ഞ പോലെ ഒളിച്ചു കളിക്കുന്നതാ നല്ലത്.. നൈമ ഇനിയും കളിക്കട്ടെ.. കിടു കഥാപാത്രം ആണ്.. നല്ല മൂഡ് തരുന്നുണ്ട്

  7. This is excellent stuff.. Brilliant narration

  8. ആദ്യമായി ജി. കെ. യോട് പറയാൻ ഉള്ളത് നെഗറ്റീവ് ഒരു പാട് കാണും അതൊന്നും കണ്ട് കാത്തിരിക്കുന്നവരെ നിരാശപ്പെടത്തരുത് താങ്കളുടെ ഉള്ളിൽ ഇത് എങ്ങനെ എഴുതണം എന്നുണ്ടാവും അത് പോലെ എഴുതുക കട്ട സപ്പോർട്ട് ഉണ്ടാകും. പിന്നെ സുനീർ ആണല്ലേ പുലി. അത് കലക്കി പിന്നെ നൈമ ശെരിക്കും തകർത്തു. ഇത് പോലെ തന്നെ മുന്നോട്ട് പോട്ടെ

  9. ഇത് ഒരു സിനിമക്കുള്ള കഥയുണ്ടല്ലോ 🥰🥰

    1. സിനിമയോ , ഇപ്പൊ തന്നെ 2 സീസൺ ഉള്ള സീരീസിനുള്ളതുണ്ട്.

  10. Kidu G.K bro… polichu

    Naima ye ettavum kooduthal aagrahichath aa Sooraj aanu… Shabeer nekaal…. karyam avan oru naari aanenkilum… avante wife ne Baari kalichathalle… avanu onnum kodukkaamayirynnu Naima ye…

    1. Ellarkum kittum naimaye. Aal ini ithile main vedi aanu. Baariyodu avasana anyapurusha veycha ennu paranjenne ullu vaaku onnum paalikunna kadha alla ithu apol ath pedikamda sooraj jail ninnu jamyam kittumvare wait cheyuka naima ready anu bariyk koode aareyenkilum koduthal mathi bari soorajine roomil ketti kaaval ninnolum

      1. Angane kaaval nilkunna setup venda… ath feel tharunnilla… Shabeer – Naima kali thanne aarum ariyaathe 2 perum olich nadathiyirunnu enkil ithinekal feel undayene ennanu Ente opinion…. Naima ini aare kalichaalum Bari ath ariyaruth…. olich kalikate… Bari munne cheythath pole…. apozhalle athinu oru rasam ullu…. Next Shabeer – Naima kali undakuka aanenkil ath ini Bari yo mattaarum ariyanda….

        Sooraj – Naima kali undayirunnenkil enn oru aagraham mathram aanu… angane undakuka aanel Vysakhante pole forced item aakukayum aruth

  11. Powli….

  12. 💛🎀 M_A_Y_A_V_I 🎀💛

    അടിപൊളി ബ്രോ 💛💛💛

  13. കർണ്ണൻ

    പ്രിയ G. k, കമന്റിടാൻ കുറച്ചു വൈകിപ്പോയി. ഇന്നാണ് വായിക്കാൻ പറ്റിയത്. എന്താണെന്ന് അറിയില്ല ഒരടിപൊളി കമ്പി തന്നെയായിരുന്നു ഈ പാർട്ട്‌. അതിനൊരറ്റ കാരണം തന്നെ അത് ഷബീർ & നൈമ കളി 🔥🔥🔥🔥🔥🔥🔥

    കഥ തുടങ്ങിയ കാലം മുതലേ കൊതിക്കുന്ന കളിയായിരുന്നു അത്. ഒടുവിൽ അത് വായിച്ചു നിർവൃതിയടയാനും ഭാഗ്യമുണ്ടായി. താങ്ക്യു ♥️( അവർ തമ്മിലുള്ള കളി ഒറ്റയൊന്നിൽ നിർത്തരുതേ…വീണ്ടും വരട്ടെ.)

    നമ്മുടെ അഷീമ സുഹൈൽ ബന്ധം വഷളാകുകയാണല്ലോ.അവളുടെ കാര്യത്തിൽ താങ്കൾ എന്താണ് കണ്ടിരിക്കുന്നതെന്ന് താങ്കൾക്കേ അറിയൂ..

    പിന്നെ ബാരിയെ സഹായിക്കുന്ന വൈശാഖന് പണി കൊടുക്കുന്ന ഒരദൃശ്യ ശക്തിയെ ഫീൽ ചെയ്യുന്നുണ്ട്. അതാരാണെന്ന് അറിയാൻ ആഗ്രഹമുണ്ട്. ഫാരിയുടെ കളി ഇനിയും വേണം. ഇപ്പോൾ തന്നെ അൽത്താഫിന് വേണ്ടി കാത്തിരിക്കുന്ന രീതി എന്തോ പിടിച്ചില്ല. ബാരിയുമായി നല്ലൊരു കളി പ്രതീക്ഷിച്ചിരുന്നു. അവൾക്ക് ബാരിക്കൊച്ചയെ പെരുത്ത് ഇഷ്ടമായിരുന്നല്ലോ. അത് കൊണ്ട് അവൾ ഇപ്പോൾ കളിയിൽ നിന്ന് ഒഴിഞ്ഞു മാറിയപ്പോൾ ഒരു യോജിപ്പില്ലായ്മ തോന്നി.

    അത് പോലെ നൈമ തന്നെ ബാരിക്ക് കളിക്കാനുള്ള സെറ്റപ്പ് ഉണ്ടാക്കിക്കൊടുക്കുന്നത് ഒരു രസമില്ല. മുൻപുണ്ടായിരുന്നത് പോലെ ബാരി സ്വയം വളച്ചു കളിക്കട്ടെ. നൈമയും അത് പോലെ സ്വന്തഷ്ടപ്രകാരം കളിക്കട്ടെ. പരസ്പരം സമ്മതം വാങ്ങി കളിക്കുമ്പോൾ ഒരു ഫീൽ നഷ്ടപ്പെടുന്നു. അത് ചെയ്യുന്നത് ബാരിയും നൈമയും തമ്മിലുള്ള വിശ്വസ്ഥത കാത്തുസൂക്ഷിക്കാനാണെങ്കിൽ പിന്നെ അവർ ചെയ്യുന്നത് എന്തോ അപരാധമാണെന്ന തോന്നൽ ഉണ്ടാക്കുകയാണ്. അപ്പോൾ അതിനേക്കാൾ നല്ലത് അത് രണ്ട് പേർക്കും ഒരു വിഷയമേ അല്ല എന്ന രീതിയിൽ കൊണ്ട് പോകുന്നതാണ് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

    പിന്നെ G. k അവിടെ സ്ഥാനാർഥിയായി വന്ന് എന്ത്‌ കളിയാണ് കളിക്കുന്നതെന്ന് അറിയാൻ ആകാംഷയുണ്ട്. G. K ബാരിയേക്കാൾ കളിക്കാരൻ ആകുമോ? അതോ യഥാർത്ഥത്തിൽ G. K യാണോ നായകൻ? ഒന്നും പറയാൻ പറ്റാത്ത അവസ്ഥ.

    ആലിയ ഇനി തെണ്ടിത്തരങ്ങൾ ചെയ്യില്ല എന്ന് കരുതുന്നു. സുനീർ എന്തൊക്കെയോ സസ്പെൻസ് നിറഞ്ഞ കഥാപാത്രമാണോ എന്നും സംശയിക്കുന്നു.

    ഏതായാലും കഥയെക്കുറിച്ച് ഇനിയും അഭിപ്രായം പറയാൻ ധാരാളമുണ്ട്. അറിയാനും ധാരാളമുണ്ട്. വീണ്ടും പറയട്ടെ ഷബീർ നൈമ കളി തന്നെയാണ് ഈ പാർട്ടിലെ ഹൈലൈറ്റ്. അത് ഈ ഒരൊറ്റ കളിയിൽ നിൽക്കരുത് എന്ന് അപേക്ഷിക്കുന്നു. ഷബീറിന്റെ കുട്ടനെ നൈമ ഇതിൽ ഒന്ന് താലോലിക്കുകയോ ഉമ്മ വെക്കുകയോ ഒന്നും ചെയ്തില്ല. അതിന്റെ കടം ബാക്കി കിടക്കുന്നു. പിന്നെ നൈമ മുൻപ് പറഞ്ഞത് പോലെ വീട്ടുകാർക്കിടയിൽ മാത്രമായി എന്തും നടക്കുന്ന ഒരു സന്തോഷം നിറഞ്ഞ കുടുംബമാകട്ടെ ഇത്.നടന്നതെല്ലാം മോശമാണെന്ന രീതിയിൽ കൊണ്ട് പോകില്ല എന്ന് കരുതുന്നു. അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ് 🔥🔥🔥🔥🔥🔥🔥🔥🔥🔥

    Love yo G. K ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  14. വൻ ട്വിസ്റ്റുകൾ ആണല്ലോ, ബാരിയെ പെടുത്താൻ ഇറക്കിയതാണെന്ന് വിചാരിച്ച ആളൂർ, അവരെ രക്ഷിക്കുന്നു, സുനീർ ആണോ ആളൂരിനെ ഇറക്കിയത്? കഥയുടെ പേര് ഇപ്പഴും പിടി കിട്ടുന്നില്ല, ബാരിയാണോ?സുനീർ ആണോ പുലി? സുഹൈലും ഉമ്മയും അലമ്പ് ആകുന്നുണ്ടോ? Over ആയാൽ കല്യാണം ഒഴിവാക്കുന്നത് തന്നെയാ നല്ലത്. GKയുമായുള്ള ഉടക്ക് പെട്ടെന്ന് തീർക്കണം.

  15. Idhippo aarkkum areyum kalikkaam enna avastha ayallo

    GK yude ezhuthinodulla intrestkond vayikkunnad anu allenkil naima vedi ayappale vayana nirthiyene

  16. നൈമ തന്നെ തുറന്ന മനസ്സോടെ അഷീമയെ ബാരിയെ കൊണ്ട് നിക്കാഹ് ചെയ്യിക്കണം. അവളെ ഉടുത്തു ഒരുക്കി ബാരിയുടെ മുറിയിലേക്ക് കയറ്റി വിടണം. നല്ല ഒരു കളി അവിടെ നടക്കട്ടെ. ബാരി അഷീമയെ കളിക്കുമ്പോൾ നൈമ ഷബീറിന്റെ മുകളിൽ ഇരുന്നു താണ്ടവം ആടട്ടെ…..

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: