Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അമ്മായിയപ്പൻ തന്ന സൗഭാഗ്യം 17 716

Kambi Views 243897

അമ്മായിയപ്പൻ തന്ന സൗഭാഗ്യം 17

Ammayiyappan thanna Sawbhagyam Part 17 by അമ്പലപ്പുഴ ശ്രീകുമാർ Previous Parts

ആഹാരം പാഴ്‌സൽ ചെയ്തു വാങ്ങുമ്പോഴും എന്റെ മനസ്സിൽ അനിത പറഞ്ഞ വാക്കുകൾ ആയിരുന്നു.നീലിമയെ ,തന്റെ മക്കളുടെ അമ്മയെ ഒഴിവാക്കണമെന്ന്.ഇനി അവൾ അതും ചെയ്യുമോ?ഇപ്പോഴും ആ വാക്കുകൾ മുഴുങ്ങുകയാണ് കാതുകളിൽ.പോകണം എത്രയും പെട്ടെന്ന് ഇവിടെ നിന്ന് പോകണം.ഇനി അവളുമായി വേണ്ട.സംഭവിച്ചതെല്ലാം ഒരു പേക്കിനാവായി മറക്കാം.അവളെ അവളുടെ വീട്ടിലാക്കിയിട്ട് ഇനി തന്റെ നീലിമ മാത്രം മതി.പോകണം അവളെയും മക്കളെയും കൊണ്ട് അങ്ങ് ബഹറൈന് .ഖാദറിക്കയെ വിളിക്കണം.മൂന്നു വിസ ആരുമറിയാതെ ശരിയാക്കണം.പോകുമ്പഴേ അനിത പോലും അറിയാവൂ.അവളിൽ നിന്നും  വാക്കുകൾ ഇപ്പോഴും അമ്പരപ്പിക്കുകയാണ് .അവൾ ഇത്രത്തോളം ക്രിമിനലായി ചിന്തിക്കുവാൻ തുടങ്ങിയിരിക്കുന്നോ?.എന്റെ കൃഷ്‌ണാ…..ഞാൻ ആഹാരവുമായി ഹോട്ടൽ മുറിയിൽ എത്തി.കതകു തുറക്കും മുമ്പ് അകത്തു നിന്ന് അനിതയുടെ ശബ്ദം കേൾക്കുന്നു.ആരോ ആയി ഫോണിൽ ആണ്.ഒന്നും വ്യക്തമല്ല.

കതകു തുറന്ന ശബദം കേട്ടതും.”നമുക്ക് പിന്നെ സംസാരിക്കാം ,ശ്രീയേട്ടൻ വന്നു എന്ന് പറഞ്ഞു കൊണ്ട് അവൾ ഫോൺ കട്ടുചെയ്തു.”

എന്റെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി.ഞാൻ വന്നപ്പോൾ ഇവൾ എന്തിനു ഫോൺ കട്ട് ചെയ്തു.ഇനി ഇവൾ ആർക്കെങ്കിലും തന്റെ നീലിമയെ തട്ടുവാനുള്ള കൊട്ടേഷൻ കൊടുത്തതാണോ.ഞാൻ അനിതയോടു ചോദിച്ചു “ആരായിരുന്നു അനിതേ ഫോണിൽ?…..

“ഓ അതെന്റെ ഒരു ഫ്രണ്ടാണ്.അവൾ ഒരു ജോലി ശരിയാക്കി തരട്ടെ എന്നും പറഞ്ഞു വിളിച്ചതാണ്.പണ്ട് ഞാൻ അവളോട് സൂചിപ്പിച്ചിരുന്നു.ഞാൻ പറഞ്ഞു വേണ്ട ,എന്റെ രണ്ടാം വിവാഹം കഴിഞ്ഞു.എന്റെ ജേഷ്ഠത്തിയുടെ ഭർത്താവാണ് കെട്ടിയിരിക്കുന്നത്.എന്ന്.നമ്മൾ ഹണിമൂണിൽ ആണെന്നും പറഞ്ഞു.

ഊം…വാ വല്ലതും കഴിച്ചിട്ട് നമുക്ക് ഇന്ന് തന്നെ പുറപ്പെടണം.ഞാൻ പറഞ്ഞു…

“അതെന്താ ശ്രീയേട്ടാ….അങ്ങനെ….ഞാൻ മുമ്പേ അങ്ങനെ പറഞ്ഞതുകൊണ്ടാണോ?അതോർത്തു നമ്മുടെ  ഈ  നല്ല നിമിഷങ്ങൾ കളയല്ലേ.അതൊന്നും ഇപ്പോൾ ചിന്തിക്കേണ്ട.ശ്രീയേട്ടന് നീലിമ ചേച്ചിയെ ജീവനാണെന്ന് അറിയാം.അത് നടക്കില്ലെങ്കിൽ ഞാൻ ശ്രീയേട്ടന്റെ ജീവിതത്തിൽ നിന്നും മാറി തരാം.

30 Comments

Add a Comment
  1. Adutha bhagam vegam aakatte.

  2. ഗംഭീരം……

  3. story kidukkii..waiting next part

  4. അടിപൊളി

  5. എന്തോ എവിടെയോ ഒരു തകരാർ പോലെ

  6. sreekumare.. thanikithenth Patti?? ethradhivasam kond kathirikukayanenn ariyumo nithinum neelimayumayulla Oru adaar kali kaaanaan.. ntha nithine ingne nirashappeduthunnath.. ithavana page um kuranju.. nammal agrahicha Oru twistum kittiyumilla.. e vayanakkarkk mothathilulla Oru apekshayanu.. pls adutha part enkilum maximum pettann tharane sreekumare..

  7. എനിക്കും തോന്നി. കളി ഒരുപാട് ആയാലും ഒരു സുഖം ഇല്ല. അത് കൊണ്ട് കമൻറ് ചെയ്യാതെ പോയതാണ്.

  8. Kollaam nalla katha . Ithu kambi maathramalla , nalloru crime thrillerum koodiyaanu Sree . Sreekumaar ambalappuzhakku nandi , abhinandanangal .

  9. ഈ പാർട്ട്‌ നിരുത്സാഹപ്പെടുത്തി. രാജാവ് പറഞ്ഞതാണ് എനിക്കും പറയാനൊള്ളത്. പ്രീവിയസ് പാർട്ടുകളിൽ കഥയും കമ്പിയും ഉണ്ടായിരുന്നു. ബട്ട്‌ ഇതിൽ കളികൾ മാത്രം ഒള്ളു.
    പിന്നെ പ്രധാനപ്പെട്ട കാര്യം നെഗറ്റീവ് കമന്റ്സ് കിട്ടിന് വെച്ച് എഴുത് നിർത്തുകയോ ഈ കഥ നിർത്തുകയോ ചെയ്‌യർത്തു. കഥ continue ചെയ്യണം. സ്കൂൾ ടോപ്പേർ ആയ കുട്ടി അടുത്ത examin നല്ലത്പോലെ മാർക്ക്‌ കുറഞ്ഞാൽ ആ കുട്ടിയോട് ടീച്ചേർസ് ന്തുവായിരിക്കും ചെയ്യുനത്. ഉപദേശിക്കും അടുത്ത examin നല്ല മാർക്ക്‌ മേടിക്കാൻ പറയും. അത് തന്നെ ആണ് ഇവിടുത്തെ വായനക്കാരും ചെയ്യുനത്. താങ്കൾ നല്ല ഒരു എഴുത്തുകാരൻ ആണ്. താങ്കളിൽ നിന്ന് കുറച്ചൂടെ ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഈ പറഞ്ഞത് നെഗറ്റീവ് ആയി എടുക്കാതെ പോസിറ്റീവ് ആയി എടുത്തു അടുത്ത പാർട്ട്‌ പൊളിക്കും എന്ന് വിശ്വസിക്കുന്നു. ഇത്രേം പറഞ്ഞത് 1 2 നെഗറ്റീവ് കമന്റ്സ് കിട്ടിക്കഴിഞ്ഞാൽ എഴുത്തുകാരൻ എഴുത് നിർത്തിയിട്ട് പോക്കരാണ് പതിവ്. അതുകൊണ്ട് പറഞ്ഞതാ. PlZZ STORY CONTINUE CHAIYANAM.

  10. Ee partnu Vayanakkar ethrem positive response tharumenn njn ottum pratheekshichilla.. ee part ottum sheriyayilla.. Anithayude kalikk oru sugamilla.. neelima pinnem kollaam .. Noushadnu kali kittanam.. enkile kadakk oru variety feel cheyyu

  11. ഒരു പേജില്‍ പോലും ബോറടി തോന്നിപ്പിക്കാതെ എഴുതിയിരിക്കുന്നു. വായനാനുഭൂതി തരുന്ന ഭാഗം. മുന്‍ ഭാഗങ്ങളിലേതുപോലെ.

  12. സൂപ്പർ ബ്രോ … അടിപൊളിയാക്കിയിരിക്കുന്നു … എല്ലാ കളിയും സൂപ്പർ .. നീലിമയും സജിത്തും പൊളിച്ചു. ഒരു ത്രി സം പ്രതീക്ഷിച്ചു .നളിനി അമ്മായിയെ ഇങ്ങനെ വിഷമിപ്പിക്കണോ ,പ്രത്യകിച്ചും നമ്മുടെ സജിത്ത് ഇങ്ങനെ മല പൊലെ നിൽക്കുമ്പോൾ … എന്തായാലും കാത്തിരിക്കുന്നു .അഭിനന്ദനങ്ങൾ … നീലിമ ബസിൽ വച്ച് സജിത്തിനോട് പറയുന്ന ഡയലോഗ് ,കഴിഞ്ഞ പ്രാവശ്യത്തെ ചില കമന്റിനുള്ള മറുപടിയാണല്ലേ … കൊള്ളാം എനിക്കിഷ്ടപെട്ടു …

  13. Thakarkkunnundu sree kumar..noushadinu vacha cani jose kondu poyallo..eni anthokaa samphavikkumo avo .. eni sreejakku anthangilum samphavikkumo ? Criminal budhiyullavananu noushad…pinna adutha maysoor ,munnar pdf nayee kathirikkunnu…

  14. സത്യം പറഞ്ഞ ജീവിതത്തിനോട് വെറുപ്പാ തോന്നുന്നേ ഇത് വായിക്കുമ്പോൾ…. കണ്ണാടിയിൽ പല തവണ നോക്കി തെറി പറഞ്ഞു.. വല്ല സജിത്തായിട്ടും ജനിച്ചാൽ മതി ആയിരുന്നു..അല്ലേൽ ശ്രീകുമാർ..???

    അടുത്ത പാർട് പെട്ടെന്ന് ഇറക്കു… പിഡിഎഫ് എങ്കിൽ പിഡിഎഫ്…

    ആരാ ആ ആണ്കനൗൻ വ്യക്തി ?

    പിന്നേ അനിത ശെരി ആകുമെന്ന് തോന്നുന്നില്ല…. അവളെ എന്ത് ചെയ്യുമെന്ന് അറിയാൻ കാത്തിരിക്കുന്നു…

    ഈ നൗഷാദിനെ എന്നാ പോലീസ് പിടിക്കുന്നെ?…

  15. Sreekumar thangaluday novel adipoli, ithavana pege kuranju poi annozhichal thankuluday novel oru muthal kuttu thannay.

  16. Ennalum sreekumaare neelimaye oru vedi aaakndaarunnu ..ethippo .alpm niraasa und .enkilum kadha kollatto …

  17. അറക്കൽ അബു

    ആങ്ങനെ നീലിമ വെടി ആയി.. ഇപ്പോൾ തന്നെ മുന്ന് പേര് ആയി കഷ്ടം.. ഇനി അനിതയായും.. വെടി അക്കു..
    അപ്പോൾ.. ദുരന്തം കഥ ആയി…

  18. കഥ പൊളിക്കുന്നുണ്ട്. സുജയുടെ പകരം ജ്യോതിയെ കളിക്കുമോ നൗഷാദ്? നീലിമയും സജിത്തും സൂപ്പർ ആവുന്നുണ്ട്. അവരുടെ അമ്മയും സജിത്തും കളി ഉണ്ടാവുമോ? അടുത്ത ഭാഗം സൂപ്പർ ആയി വന്നോട്ടെ.

  19. Supeadutha part vegam tharane

  20. Kollaaam…. Adutha special episode vegam porattei….

  21. അജ്ഞാതവേലായുധൻ

    Ee kadhakku vendi kore kaathirunnu…adipoli..ummah?

  22. Kollam
    Next part polichadukkanam

  23. hoo samadanamayi.. njn katha vayichilla.. last eppisodil -ve cmmnts vannathum ee bagathin kurach delay vannathum kond aake oru pedi aayrnnu.. kambikkuttanil njan kathirikkunnu kathakalil onnan ith..

  24. pollichadukki,,bro,,.സ്‌പെഷ്യൽ എപ്പിസോഡ്….നിതിന്റെയും ശ്രീകുമാറിന്റെയും മൈസൂർ,മൂന്നാർ യാത്രയിലെ kallikalkkayi kathirikkunnoooo

  25. Kollam ..but ethra alogichittum manasilakthe enthina etheel oru villante avashiYam ennathu .. ( njN paranjanne olooo )

    Waiting PDF part ???

  26. സിമ്പിൾ അൻഡ് പവർഫുൾ: അങ്ങനെ നൗഷാദ്,,,,, – പാവം സുജ അവളെ കൊല്ലാകൊല ചെയ്യല്ലെ… മെഗാ എപ്പിസോഡിനായി കാത്തിരിക്കുന്നു

  27. പൂഞ്ഞാർ ജോർജ്,

    ആദ്യ എപ്പിസോഡ് മുതൽ സ്ഥിരമായി കാത്തിരുന്നു വായിക്കുന്നു, നിരാശ തോന്നിയത് ഇന്നതേതാണ്, അടുത്ത ഭാഗത്തിനയി കട്ട വെയ്റ്റിംഗ്,

  28. Super but a noushadinte part avasanipikamayirunnu

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: