അമ്മായിയും മകളും ഭാര്യമാർ 3 [Sagar Kottappuram] 323

Kambi Views 660501

അമ്മായിയും മകളും ഭാര്യമാർ 3

Ammayiyum Makalum Bharyamaar Part 3 

Author : Sagar Kottappuram

Previous Parts

പിറ്റേന്ന് ഞാൻ ഉറക്കം ഉണർന്നപ്പോൾ എട്ടുമണി കഴിഞ്ഞു . നാട്ടിലെ പകലിന്റെ സുഖവും നേർത്ത ഇളം വെയിലും ജാലകത്തിലൂടെ മുഖത്തു തട്ടിയപ്പോഴാണ് ഉണർന്നത് …ഞാൻ എഴുന്നേറ്റു ഉമ്മറത്ത് വന്നിരുന്നു . പത്രം കയ്യിലെടുത്തു മറച്ചു നോക്കുന്നതിനിടെ വീടിനു മുൻപിലൂടെ ബൈക്കിൽ പോകുന്ന നാട്ടിലെ കൂട്ടുകാരൻ അപ്പു ഗേറ്റിനു മുൻപിൽ നിർത്തി ഹോൺ മുഴക്കി…

ഞാൻ പത്രം നിവർത്തി പിടിച്ചത് മാറ്റി അവനെ നോക്കി. അവൻ ബൈക്കിൽ ഇരുന്നുകൊണ്ട് കൈവീശി കാണിച്ചു .

അപ്പു ;”എപ്പഴാ എത്തിയെ ?

ഞാൻ ; വൈകീട്ട്…നീ എങ്ങോട്ടാ വർക്കിന്‌ ഇറങ്ങിയതാണോ ?

അപ്പു ;”ആടാ..അപ്പൊ വന്നിട്ട് കാണാം…

ഞാൻ ;”ആ..ശരി..

അപ്പു ;”പിന്നെ മറ്റേത് ഇല്ലേ ?

അവൻ കൈകൊണ്ട് കുപ്പിയുടെ കാര്യം സൂചിപ്പിച്ചു. ഞാൻ ഉണ്ടെന്നു കൈകൊണ്ട് ആംഗ്യം കാണിച്ചു. അവൻ ചിരിച്ചു കൊണ്ട് യാത്ര പറഞ്ഞു പോയി . അപ്പോഴേക്കും അമ്മ ചായയുമായി ഉമ്മറത്തേക്ക് വന്നു. ചായ എന്റെ കയ്യിലേക്ക് നീട്ടി അമ്മ തിണ്ണയിലേക്കു ഇരുന്നു .

ഞാൻ ചൂടുള്ള ചായ പതിയെ ഊതി കുടിച്ചു .അമ്മ അത് അൽപ നേരം നോക്കി നിന്ന ശേഷം സംസാരിച്ചു തുടങ്ങി .

അമ്മ ;”നീ മാമന്റെ അവിടേക്ക് പോകുന്നുണ്ടോ ഇന്ന് ..”

ഞാൻ ;”അഹ് ..പോണം..മാമൻ കുറച്ചു സാധനങ്ങൾ തന്നേൽപ്പിച്ചിട്ടുണ്ട് അവിടെ കൊണ്ട് കൊടുക്കാൻ “

അമ്മ ;”ആ..എന്ന വൈകേണ്ട..കുളിക്കാൻ നോക്ക് , എന്തേലും കഴിക്കാം “

ഞാൻ ;”ആ…”

അമ്മ ;”പിന്നെ അവിടെ ചെന്ന അമ്മായി ഒരു കാര്യം പറയും..നീ ആലോചിച്ചിട്ടൊരു മറുപടി കൊടുത്തേക്ക് അവൾക്കു “

എന്താണ് അമ്മ ഉദ്ദേശിക്കുന്നത് മനസിലാകാതെ ഞാൻ സംശയത്തോടെ നോക്കി .

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

49 Comments

Add a Comment
  1. Oru cd story eyuthumo bro

      1. Crossdressing story

  2. ഉഫ്.എവ്ടെയായിരുന്നു ഇത്രേം കാലം, ഒരു രക്ഷേം ഇല്ലാത്ത അവതരണം.

    അടുത്തത് പെട്ടന്ന് പോരട്ടെ.

  3. Adipoli story continue bro

    1. sure…

      1. Polipikkan marakkanda

  4. സൂപ്പർ ആയിട്ടുണ്ട് അടുത്ത ഭാഗം ഉടനെ പോരട്ടെ

    1. thanks bro…

  5. Dark Knight മൈക്കിളാശാൻ

    സാഗർജി, കഥ സൂപ്പർ.

    1. thanks aashan

  6. പൊന്നു.🔥

    സൂപ്പറാണ് സഹോ……

    😍😍😍😍

    1. thanks bro

  7. സുപ്പൂ

    എല്ലാം നന്നായിട്ടുണ്ട്, waiting FOR next part

    1. thanks

  8. Bro…kadha super…pakshe iniyulla baaghangalil scat fetish thanne venamo???kaaranam kadha nalla bangiyaayi pokunnu…enthayalum bro alochichu theerumaanameduthu ezhuthu…all the best!!!

    1. thanks bro..scat fetish ഇതിൽ പ്രകടമായി ഇല്ലല്ലോ..ass ഫെറ്റിഷ് . അല്ലെങ്കിൽ ആസ് വർഷിപ്പിങ് പോലെ ഉള്ള സംഗതികൾ അല്ലെ..

      1. Ah…ithil illa..ithile karyam alla njan paranjathu…ningal oru comment paranjirunnille…adutha bagam muthal extreme scat fetish aayirikkum ennu…athu kandittaanu njan paranjathu….Enthayaalum ithu vare valare bangiyode poyi…ee bangi thudaratte!!!!

        1. അടുത്ത ഭാഗത്തിൽ അല്ല ബ്രോ..അടുത്ത കഥയിൽ ആണ്..ഇതിൽ ഉണ്ടാകില്ല.

          1. എപ്പോ വരും

      2. Bro കൂടുതൽ ആസ് ലിക്കിങ് ഐറ്റംസ് പോരട്ടെ

        1. mm..sariyakkam

  9. നല്ല അവതരണം. തുടരൂ

    1. thanks

  10. മന്ദൻ രാജാ

    നന്നായി തുടരുന്നു സാഗർ ബ്രോ …

    1. thanks bro

  11. hello sagar

    entha parayuka……enthu paranjaalum kuranju pokum….ennalum parayathirikkan pattilla athu kondu parayunnu.. keto….thrisur pooram ayirunnu keto…sarikkum oru pooran pole…..ini adutha partil vedeketu undakum alle……bhamayeyum navyayaum kalyanam kazhinju onnichu pratheeshikkunnu….athu kanum ennariyam…..

    wish u all the best

    1. thanks for the feedback….bro

  12. Good keep going

    1. thanks bro

    1. thanks aromal…

  13. അടിപൊളി സൂപ്പർ
    തുടരുക

    1. THANKS

  14. Soooopeeerrrrr

    1. thanks

  15. Scat ഫെട്ടിഷ് ഉള്പെടുതജൂ9 ബ്രോ

    1. scat ഫെറ്റിഷ് ഇനി വരുന്ന കഥയിൽ ഉണ്ടാകും..അതുകൊണ്ടാണ് ഇതിൽ ഉള്പെടുത്തത്…
      അടുത്തത് കുറച്ചു extreme ഫെറ്റിഷുകൾ ഉള്ള കഥയാകും.

  16. Etum super bro

    1. thanks bro

  17. Ballatha cheYthaYpoY ingane nirthiYathu ..

    Superb .. nalla reethiYil thanne munnotu pokunnu

    Waiting for next part

    1. നല്ല വാക്കുകൾക്ക് വളരെ നന്ദി

  18. അടിപൊളി ഇതും സൂപ്പർ.

    1. thanks bro

    2. സെക്കന്റ്‌ ഇൻട്രോ നന്നായിട്ടുണ്ട്. അടുത്ത പാർട്ട്‌ ഇതിലും നന്നാവുമെന്ന് പ്രതീക്ഷിക്കുന്നു.

    1. thanks angel !

  19. കൊള്ളാം

    1. thanks machane…

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2019 | Contact us Skype : dr.kambikuttan